പുഞ്ചിരിപ്പൂവേ നീ പാടൂ പ്രിയം നിറയുമൊരു പ്രണയ ഗീതം പറയാൻ നീ മറന്നതെല്ലാം പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും പൂത്തുലയും വാടാത്ത മോഹങ്ങളായി (പുഞ്ചിരിപ്പൂവേ...) എവിടെയും ആഘോഷങ്ങൾ ഏഴു നിറമുള്ള പൂത്തിരികൾ നീ പോകും വഴിയിലെല്ലാം നിലാവു വരക്കും ചിത്രങ്ങൾ മുഖം മിനുക്കും പൂക്കളിൽ മുത്തമിടുന്നു മൂകമായി (പുഞ്ചിരിപ്പൂവേ...) വീണ്ടുമുദിക്കും സൂര്യനായി വിരുന്നൊരുക്കുന്നു സന്ധ്യകൾ എനിക്കായി പാതയൊരുക്കാൻ ഏകാകിനി നീ വരുമോ അടുത്തു നീ വരും കാലത്തിനായി ആഗ്രഹങ്ങൾ ഉണരുന്നൂ (പുഞ്ചിരിപ്പൂവേ...)
@sijisilas3029Ай бұрын
എന്താ പറയേണ്ടത്. ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ ഓർമ്മകൾ ഒരുപാട് പുറകോട്ടു കൊണ്ടുപോയി. ഇന്ന് അതൊക്കെ ഓർക്കുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ്ണ കാലങ്ങൾ 😞😞😞😞😞
@sabuattipetty597524 күн бұрын
എന്നോ നഷ്ട സ്വപ്നങ്ങൾ എൻ മനസിൽ കുളിർ മഴയായ് ഈ പാട്ടിലൂടെ പെയ്തിറങ്ങുന്നു:
@GobeshGGobeshG-bo1zr2 күн бұрын
ഞങ്ങൾ പട്ടാളക്കാർക്ക് ഒരു ഫീലിംഗ്സാണ് രവീന്ദ്രൻമാഷിന്റെ ഗാനങ്ങൾ ❤❤❤❤❤
@Sunrise-lr5ll2 ай бұрын
മോഹൻലാൽ ഹിറ്റ്സ് ❤ സൂപ്പർ ❤❤❤❤❤❤❤❤ thankyou evergreen Hits 🎉
@Haridasan-i3lАй бұрын
ഹരിദാസ് 🌹🌹🌹❤️❤️❤️❤️❤️
@Haridasan-i3lАй бұрын
ലാൽ ഫാൻസ് ❤️❤️❤️❤️🌹 ഹിറ്റ്❣️❣️❣️ സൂപ്പർ❣️❣️❣️❣️❣️❣️
@samodp9739Ай бұрын
P@@Haridasan-i3l
@sujithasha78212 күн бұрын
മനോഹരമായ ഇങ്ങനെ ഉള്ള ഗാനങ്ങൾ അന്ന് ആസ്വദിക്കാന്‍ സജ്ജീകരണങ്ങള്‍ ഇല്ലാത്ത കാലം.ഇന്ന് ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നു.
@sreekumar-sy3pxАй бұрын
ഓർമകളിലായിരം സ്വപ്നങ്ങളുമായി ഓമനിക്കാനൊത്തിരി മോഹവുമായി ഒരേ വർണങ്ങൾ നാമണിഞ്ഞൂ ഒരിക്കലും പിരിയാത്ത കൂട്ടു കൂടാൻ (ഓർമകളിലായിരം...) വസന്തത്തിൻ വളപ്പൊട്ടുകൾ തേടീ വിരഹം പാടീ ഞാൻ വാതായനങ്ങൾ തുറന്നിട്ടൂ വാനിലമ്പിളി വിടരും കാലത്തിനായി വീണ്ടുമുണരും ഇഷ്ടങ്ങൾക്കായി (ഓർമകളിലായിരം...) നാണമുണരും പുഞ്ചിരിയിൽ നുണക്കുഴി വിടരും കവിളിൽ നവമൊരു ദാഹത്തിൻ തുടിപ്പുകൾ വീണ്ടുമൊന്നു കണ്ട നാളിൽ വർണങ്ങൾ വിടർന്നൂ മനസിനുളളിൽ വീണ്ടുമുദിക്കും വസന്തത്തിനായി (ഓർമകളിലായിരം...)
@ManikandanManikandan-s2pАй бұрын
PppPppppp
@ManikandanManikandan-s2pАй бұрын
PpppPp
@manikandankr119426 күн бұрын
ഒരിയ്ക്കലും തിരികെ കിട്ടാത്ത സമയങ്ങൾ...... പക്ഷെ ആ കാലഘട്ടം ഓർത്തെടുക്കാൻ ഒത്തിരി ഓർമ്മകൾ... അതിൽ ഒന്ന് ഈ പാട്ടുകൾ.... പിന്നെ ഈ പാട്ടുകൾ കാണാൻ അടുത്ത വീട്ടിലേയ്ക്കുള്ള ഓട്ടം....
@Bindu-e1h14 күн бұрын
❤❤
@ushasukrishna5732Ай бұрын
സൂപ്പർ പഴയ കാലത്തിലേക്കു പോയി 🥰
@HouseholdTechiesАй бұрын
❤
@alihassanhassan8115Ай бұрын
2024 ൽ കേൾക്കുന്നവർ ഇവിടെ ക😊മോൺ
@VIJEESHA-b9w29 күн бұрын
Entha n
@catherineantony856523 күн бұрын
😊😊😊
@rintorinto337210 күн бұрын
☺️
@promonstergaming7532Ай бұрын
❤❤❤❤❤
@vinodcv770129 күн бұрын
Super ❤
@sreekumar-sy3pxАй бұрын
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവും ഇഷ്ടമുണർന്നൂ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
സാമ്പാർ കൂട്ടി ചോറുണ്ണമ്പോൾ അതിലേക്ക് പോത്തിറച്ചി ഒഴിക്കുമോ? നല്ല പ> ട്ട് പൂർത്തികരിക്കുന്നതിനിടയിൽ പരസ്യം ചെയ്യുന്നവർ സംസ്ക്കാരം ഇല്ലാത്തവർ 350 രൂപ മാസം ചെറ്റത്തരം ചെയ്യരുത്. BSNL ശക്തിയോടു കൂടി വരുന്നുണ്ടു അന്നേരം നിങ്ങൾ പഠിക്കും
@SaniManaf-zv7dx13 күн бұрын
23/10/2024❤❤❤❤❤
@libishajalwa8676Ай бұрын
Supper hits mohanlal❤❤❤❤🎉🎉🎉🎉😮😮😊😊😊👌👌👌👌
@sreekumar-sy3pxАй бұрын
വിണ്ണിൽ നിന്നും മുത്തു പോൽ വിടർന്നു മഴത്തുള്ളികൾ വിടരും മുൻപെ കൊഴിയും വർണങ്ങളായി മറഞ്ഞു പോയി (വിണ്ണിൽ...) പൂക്കാൻ മടിച്ച മനസിലെ ചെമ്പകം പുന്നാരം ചൊല്ലി നീ അരികിൽ വന്നപ്പോൾ പിന്നെയും പിന്നെയും പൂവണിഞ്ഞു പ്രണയത്തിൻ പൂക്കൾ നീ പ്രിയമോടെ മനസിൽ കോർത്തു വച്ചു (വിണ്ണിൽ...) തിരമാലകളിൽ താളം തുളളും തോണി പോലെൻ സ്വപ്നങ്ങൾ തുമ്പികൾ പാറുന്നൂ ചുററിലും തംബുരു മുഴങ്ങുന്നു മനസിനുള്ളിൽ താരമായി നിന്നെ എതിരേൽക്കാൻ (വിണ്ണിൽ...)
@sreejashaji2650Ай бұрын
A lovely romantic melody hits collection
@SUNIL.vettam12 күн бұрын
🌹 24 - 10 - 2024 🌹
@AshokanP-o4p17 күн бұрын
Supear ❤
@shijimanikilАй бұрын
Hiii
@sreekumar-sy3pxАй бұрын
ആദ്യ പ്രണയം ആദ്യാനുരാഗം ആരും കൊതിക്കും വസന്തകാലം ആദ്യമായി കാണുമ്പോൾ അതുവരെയില്ലാത്ത ആകർഷണങ്ങൾ (ആദ്യ പ്രണയം...) അരികിലെത്താൻ മനം തുടിക്കും ആയിരം മോഹങ്ങൾ പൂത്തു വിടരും അരയന്നം പോൽ പാറിപ്പറക്കും കണ്ടു തീരില്ലാ സ്വപ്നങ്ങൾ കാതിൻ വിടരും പുന്നാരങ്ങളിൽ (ആദ്യ പ്രണയം...) ആഗ്രഹമാം തോണി തുഴഞ്ഞു വരാം അടുത്തു വരാൻ അനുവാദമുണ്ടെങ്കിൽ എന്നെ നിൻ സവിധത്തിൻ ഏകാന്തമാം സുന്ദരീ തീരത്തിൽ എന്നെന്നും വരവേൽക്കുമെങ്കിൽ (ആദ്യ പ്രണയം...)
@SheelaMM-rq8mn17 күн бұрын
നല്ലപ്പാട്ടുകൾ pazhayapattukal
@SunilKumar-vy8mz24 күн бұрын
❤❤❤❤❤❤❤❤ very good 👍👍👍👍👍
@s.krishnakumars.krishnakum42149 күн бұрын
Super songs ❤
@AmmuVilla10 күн бұрын
Namasthe
@AneeshBabu-uh8lx2 ай бұрын
Awesome 👍
@EvergreenHits2.42 ай бұрын
Thanks 🤗
@shemeer706824 күн бұрын
രവിന്ദ്രൻ മാഷ് ഹോ പറയാൻ വാക്കുകളില്ല
@JincySuresh-k6oАй бұрын
Super hits❤❤❤
@kumars7529Ай бұрын
gunna gunna
@framesweddingsolution876810 күн бұрын
നമ്മൾ ചെറുപ്പം ആകുന്നു
@driverspulber9340Ай бұрын
04/10/2024🥰
@ManikandanMani-wi5so26 күн бұрын
10/8/2024❤️😍🥰
@DARK_ANGEL-mi5ioАй бұрын
6:20
@sreekumar-sy3pxАй бұрын
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
@sreekumar-sy3px21 күн бұрын
കളിചിരികൾ വാരിപ്പൂശി മറയുന്നൂ കാലം കാണാത്തതും കണ്ടതും കൂടെ പോകും കർമ പാതയിൽ പാതയൊരുക്കൂ സുന്ദരമൊരു ലോകത്തിനായി സന്താപത്തിൻ നിഴലുകളിൽ സാന്ത്വനമേകൂ പുഞ്ചിരിയാൽ (കളിചിരികൾ...) പാരസ്പര്യത്തിൻ പൂക്കൾ വിതറാം പാടാം ഒരുമ തൻ സ്നേഹഗീതം പരിഗണനകളാകും അളവുപാത്രങ്ങൾ പരിമിതപ്പെടുകിൽ പരിഭവങ്ങളിൽ നാമകന്നുപോകും നടുക്കടലിലെ നൗക പോലെല്ലാം തകർന്നടിയും (കളിചിരികൾ...) അന്യന്റെ ദുരിതം അറിയാത്തവർ അതിനു ഹേതു ആകുന്നവർ എല്ലാം നൈമിഷികമെന്നറിയുമ്പോൾ ഏകാന്തതകളിൽ വേദന നിറയും മതവാദങ്ങൾ മതഭേദങ്ങൾ മാനവകുലത്തിൻ ശാപങ്ങൾ (കളിചിരികൾ...)
@sivanandanamusic35572 ай бұрын
അറബി കുത്
@sunilkumarsunil-lz1bn12 күн бұрын
❤❤
@haridasankm821519 күн бұрын
🥰🥰
@regi4846Ай бұрын
🥰 supper
@manomithumaonline5506Ай бұрын
❤❤❤❤❤ super, song 🙏
@sreekumar-sy3pxАй бұрын
പൂവിറുത്തു പൂവിറുത്തു നാം നടന്നു പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ പ്രണയപുഷ്പങ്ങൾ നിര നിരയായി പൂവിളിയും പൂക്കളവും മറവിയിലിന്നും പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി (പൂവിറുത്തു... കടിഞ്ഞാണില്ലാ കുതിരയായി കാലം കണ്ടതെല്ലാം മാഞ്ഞു പോയി കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ കൗമാര കൗതുകങ്ങൾ മോഹങ്ങൾ കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും കടന്നുപോയി മറഞ്ഞു നിന്നു (പൂവിറുത്തു...) ഈ വർണങ്ങളും വെയിൽ പരക്കുമീ ഇറക്കാലികളിൽ കൂട്ടായി ഇരമ്പിയെത്തും ഓണ നിലാവും ഈണത്തിൽ മുഴങ്ങും ഈരടികളിൽ ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും ഈ ദിനങ്ങളിൽ പറന്നു വരും (പൂവിറുത്തു...)