മലയാളികൾക്ക് അധികം പരിചിതനല്ലാത്ത മോഹൻലാലിൻറെ അച്ഛൻ; തനിക്കിഷ്ടപ്പെട്ട ലാൽ ചിത്രം|Mohanlal |Kairali

  Рет қаралды 627,520

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
മലയാളികൾക്ക് അധികം പരിചിതനല്ലാത്ത മോഹൻലാലിൻറെ അച്ഛൻ, തനിക്കിഷ്ടപ്പെട്ട ലാൽചിത്രത്തെക്കുറിച്ച് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 352
@josephmathew6613
@josephmathew6613 4 жыл бұрын
മഹാനായ നടന് ജന്മം നൽകിയ മഹാനായ അച്ഛൻ 😘
@athulyashiva333
@athulyashiva333 2 жыл бұрын
Sathyam ...
@mittugaming1
@mittugaming1 2 жыл бұрын
@@mujmil526 poda tayoli
@selfishworld2147
@selfishworld2147 Жыл бұрын
@@mujmil526njan oru laalettan fan alla..ennalum ingane parayunnat sheriyalla
@nishamp3428
@nishamp3428 Жыл бұрын
@@mittugaming1 nokq
@mujmil526
@mujmil526 Жыл бұрын
@@gayatrivenkitesh8246 😄😄😄
@nishanvp8869
@nishanvp8869 2 жыл бұрын
മാതാപിതാക്കളുടെ 100 ശതമാനം പ്രാർത്ഥന കൊണ്ട് രക്ഷപ്പെട്ട ഒരു മനുഷ്യൻ.... അതാണ് സിനിമ നടൻ മോഹൻലാൽ. 🌹💯
@tonyjames6946
@tonyjames6946 4 жыл бұрын
ഈ മനുഷ്യന്‍ എന്ത് പുണ്യമാണ് ചെയ്തത്... Very lucky Father, May God bless his Son - Happy birthday Mohanlal sir ❤️❤️❤️
@arathiak6868
@arathiak6868 3 жыл бұрын
അച്ഛന്റെ ചിരി sound തന്നെയാണ് ലാലേട്ടന്റെ ചിരിക്ക് 😍
@babeeshchathoth6539
@babeeshchathoth6539 4 жыл бұрын
ദേവാസുരം ഇഷ്ടം ആണ് പൊളിച്ചു അച്ഛൻ
@ASK-ce6ps
@ASK-ce6ps 4 жыл бұрын
Annum innum ആട് തോമ 🔥🔥
@sajanaem1085
@sajanaem1085 4 жыл бұрын
Mohanlalinte ammakum devasuram anu ishtam
@Akshay-hb3pi
@Akshay-hb3pi 4 жыл бұрын
ദേവാസുരം🔥🔥🔥
@whitewolf12632
@whitewolf12632 2 жыл бұрын
നീലൻ 💙മംഗലശ്ശേരി നീലകണ്ഠൻ
@akshaycd9674
@akshaycd9674 4 жыл бұрын
മകനെ സ്വാതന്ത്ര്യം നൽകി വളർത്തി. അതാണ് ഈ അച്ഛന്റെയും മകന്റെയും വിജയരഹസ്യം...
@ridingjocker200
@ridingjocker200 4 жыл бұрын
Ninakk സ്വാതന്ത്രം കിട്ടിയില്ലേ...?
@akshaycd9674
@akshaycd9674 4 жыл бұрын
@@ridingjocker200 Ella mone Ella aha aha aha 😭😭😭
@sumeshk6452
@sumeshk6452 4 жыл бұрын
@@akshaycd9674 നിങ്ങളുടെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂ 💪👍 🏃
@georgevarghese5448
@georgevarghese5448 4 жыл бұрын
Swathanthrayam koduthengil um achaneyum ammayeyum vittu onnum mohanlal cheyuthittilla
@sreenathsree4700
@sreenathsree4700 4 жыл бұрын
Spr
@luna_bee_-_
@luna_bee_-_ 2 жыл бұрын
ഇത്രയും മധുരമുള്ളത് മറ്റെന്തുണ്ട്.... Mohanal..💕 Hats off to this phenomenally talented actor. 👏🏻👏🏻
@sreejithm6741
@sreejithm6741 4 жыл бұрын
❤️❤️❤️ ഇത് കണ്ടപ്പോൾ ആണ് പണ്ട് വായിച്ച ഒരു സംഭവം ഓർമ്മ വന്നത്. ഒരാൾ Train ൽ യാത്ര ചെയ്യുന്നു. കൂടെയുള്ള പൊങ്ങച്ചക്കാരനായ സഹയാത്രികൻ അയാളെ കുറിച്ചുംഅയാളുടെ മക്കളെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഇദ്ദേഹം മൗനം മാത്രം. എല്ലാം കേട്ട് വെറുതെ പുഞ്ചിരിയോടെ തലയാട്ടുന്നു. അവസാനം " നിങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ"ന്നു ചോദിച്ചു. അദ്ദേഹം മടിച്ച് മടിച്ച് അദ്ദേഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെ പറഞ്ഞു. ഇളയ മകൻ സിനിമയിൽ ആണെന്ന് മാത്രം പറഞ്ഞു. വീണ്ടും കുത്തി കുത്തി ചോദിച്ച സഹയാത്രികൻ ആ മകന്റെ പേര് ചോദിച്ചു. " മോഹൻലാൽ" എന്നു അദ്ദേഹം വിനയത്തോടെ പറഞ്ഞു. ഈ വിനയവും എളിമയും ആണ് നമ്മുടെ ലാലേട്ടന് കിട്ടിയത്.😘
@neethunihas5219
@neethunihas5219 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✌️✌️✌️✌️✌️✌️✌️✌️✌️👏🏻👏🏻👏🏻👏🏻❤️
@arjithmubin7074
@arjithmubin7074 2 жыл бұрын
🥰🥰🥰🥰
@PonnUruli
@PonnUruli 2 жыл бұрын
Aa vinayam Mohanlal num adehathiloode makan Pranavinum kittiyittundu ❤️
@RedRosejj
@RedRosejj 2 жыл бұрын
Ee character aanu pranav
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 2 ай бұрын
😮❤
@ligenkochi8314
@ligenkochi8314 4 жыл бұрын
ലാലേട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടോ എങ്കിൽ അടി ലൈക്‌
@noufalmajeed6079
@noufalmajeed6079 3 жыл бұрын
ഇന്ത്യൻ ഇതിഹാസത്തിന് ജന്മം കൊടുത്ത ഒരച്ഛൻ..
@KannanKannan-ng3ih
@KannanKannan-ng3ih Жыл бұрын
സത്യം lalettan 🥰🔥
@amalkbabu8715
@amalkbabu8715 4 жыл бұрын
നടനവിസ്മയം .Best Actor In the World .ഇതിലും മികച്ച നടനെ ഇനി മലയാളികൾക്ക് കിട്ടില്ല വേണ്ടത് പോലെ ഇനിയും ഉപയോഗിക്കേണ്ടത് ഉണ്ട് ആ വിസ്മയ പ്രകടനങ്ങൾ ഞങ്ങൾക്ക് കാണണം.ഇനിയെങ്കിലും ആവശ്യമില്ലാത്ത ഇത്രേം റ്റലെന്റ്‌ ഉള്ള നടൻ ചെയ്യേണ്ടാത്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കട്ടെ.Happy Birthday ലാലേട്ടാ ....❤️Thank You..
@kuttappann871
@kuttappann871 4 жыл бұрын
സത്യസന്ധനായ അച്ഛൻ...ആവശ്യമില്ലാത്ത പുകഴ്ത്തലും ഇല്ല....താല്പര്യവുമില്ല....ഓവർ അഭിമാനം കാട്ടി ഷോകളും ഇല്ല....അഭിനയത്തിന് എത്ര മാർക്ക് കൊടുക്കാമെന്ന് ചോദിച്ചപ്പോഴും....90 കൊടുക്കാം എന്നെ ഉള്ളു...10 കുറയും എന്ന് ഓപ്പൺ ആയിപറഞ്ഞു....
@mahavishnups2895
@mahavishnups2895 4 жыл бұрын
Adehattinu alzymers aayirunnu ennu kettitund oru pakshe rogavastayila eduttatayirikkam ee interview..
@susheelasethumadhavan5097
@susheelasethumadhavan5097 3 жыл бұрын
4
@stranger_7214
@stranger_7214 4 жыл бұрын
അൽഷിമേഴ്‌സ് ടൈമിലും മകനെ പറ്റി സംസാരിക്കാൻ അദ്ദേഹം കൊതിക്കുന്നുണ്ട് പാവം വാക്കുകൾ കിട്ടുന്നില്ല
@aparna8676
@aparna8676 4 жыл бұрын
Epozhum jeevichiripundo..adheham
@vishnudas4130
@vishnudas4130 4 жыл бұрын
@@aparna8676 illa..
@ashkarsulaiman
@ashkarsulaiman 4 жыл бұрын
@@aparna8676 illà.. Namme vittu pirinjuui 😪😪😪
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@SreegovindM yes
@jayaprakashk5607
@jayaprakashk5607 4 жыл бұрын
@@aparna8676 no
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
He may be the proudest father in kerala 😊😊😊
@vntimes5560
@vntimes5560 4 жыл бұрын
ലാലേട്ടന്റെ . അച്ഛൻ ഒന്നും പറയുന്നില്ല. എന്നാലും ചിരി ലാലിന്റെ തന്നെ...
@ayyappadasksdas7315
@ayyappadasksdas7315 4 жыл бұрын
അദ്ദേഹം അസുഖം ആയിരുന്നു എന്നു കേട്ടു ആ ഇന്റർവ്യൂ ടൈം
@Vishu95100
@Vishu95100 2 жыл бұрын
@@ayyappadasksdas7315 അധികകാലം കഴിയും മുമ്പ് അദ്ദേഹം മരിച്ചു..
@oneandonly5975
@oneandonly5975 3 жыл бұрын
Paavam achan ❤️❤️❤️❤️enikku orupadu ishtayiii😘😍
@anilchacko8284
@anilchacko8284 4 жыл бұрын
The Luckiest FATHER around the GLOBE ,, DhaivaNischayam. Happy Happy Birthday LAL AETTAN.
@tigerg8867
@tigerg8867 4 жыл бұрын
His father is handsome and has a high personality. Mammookka's father and Lalettan's father both look the same. Pranav has his grandfather's quality than father.
@anjalym92
@anjalym92 4 жыл бұрын
Pranav looks like lalettan's father as well as lalettan...vismaya is both lalettan and Suchitra chechi
@SreedathDatz-xu2ie
@SreedathDatz-xu2ie 20 күн бұрын
എല്ലാവർക്കും പറയാൻ ഏറെ ഉള്ള നാടനവിസ്മയത്തെ ഇദ്ദേഹം പറഞ്ഞത് കൃത്യമായ ചുരുങ്ങിയ വാക്കുകളിൽ ഒരു cls മനുഷ്യൻ❤️🥰
@shijucalicut
@shijucalicut 4 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരൻ
@mansoormadathil1080
@mansoormadathil1080 4 жыл бұрын
Laletta lalettaa😍🎼🎻🎸🎺🥁🎷 A part from the actor he is a kind polite human being ☑️🔔🔕📣📢
@amazingwelder8519
@amazingwelder8519 3 жыл бұрын
മഹാനായ അച്ഛന്റെ മഹാനായ മകൻ 🥰
@sajeevs6387
@sajeevs6387 4 жыл бұрын
Lucky father.....
@sreejithsadasivan7657
@sreejithsadasivan7657 4 жыл бұрын
ഭാഗ്യം ചെയ്ത അച്ഛൻ 🙏🙏🙏
@ashaletha6140
@ashaletha6140 4 жыл бұрын
Great Father ,who deserved this great son .
@nichus8545
@nichus8545 2 жыл бұрын
Achan super. Nalla Aishwaryavum gaambeeryavum ulla achan😍👌👌
@Lilly-ph6dv
@Lilly-ph6dv 4 жыл бұрын
Anoopettan nannayi interview cheythu njangalude Lalettante achane..
@athiravishnu9801
@athiravishnu9801 4 жыл бұрын
എനിക്കും ഇഷ്ട്ടം നീലകണ്ഠൻ
@vishnuvichu9686
@vishnuvichu9686 4 жыл бұрын
Mone😘
@DrGayathri323
@DrGayathri323 4 жыл бұрын
Valare paavam achan.... You are great father.
@s9ka972
@s9ka972 2 жыл бұрын
Viswanathan Nair sir was Assistant secretary in Secretariat and died having alzhemiers. Lalettans Thanmathra had a similar story line.
@abijithp92
@abijithp92 2 жыл бұрын
There is no post named assistant secretary....there is under secretary,deputy secretary,joint secretary, additional secretary....which one was he?
@s9ka972
@s9ka972 2 жыл бұрын
@@abijithp92 Under secretary . Normally that post is Asst Secretary in Karnataka Government thats why I referred it like that
@dipankarakdas
@dipankarakdas 2 жыл бұрын
@@abijithp92 He was retired as Law Secretary in Law Secretariat.
@syedalis5180
@syedalis5180 4 жыл бұрын
അച്ഛൻ പകരം വെക്കാൻ പറ്റാത്ത വ്യക്‌തിത്വം. അച്ഛൻ മാർ കുറച്ചു ഗൗരവം ഒക്കെ വേണം എന്നാലേ വീട് വീടാകൂ. നാഥൻ പോയാൽ പിന്നെ നാഥൻ ഇല്ലാ പട വീട്ടിൽ തുടങ്ങുക ആയി
@ashlyjomon4042
@ashlyjomon4042 4 жыл бұрын
You are right
@preethasudheer1797
@preethasudheer1797 4 жыл бұрын
Correct
@SureshBabu-gx8kg
@SureshBabu-gx8kg 4 жыл бұрын
Sathyam
@geethakrishnan9857
@geethakrishnan9857 3 жыл бұрын
Crct
@bibinmathew5222
@bibinmathew5222 6 ай бұрын
Atrak veno ente fatherum ithu pole anu onnum samsarikilla njangal thammil samsarikanum vishayangal illa ennal mattu chila frindsinteyum cousinsnteyum okke veetil chellumbo ellarum irunnu samsarikunnu santhosikunnu enik veetil irikane ishtamilla ente FIL polum nalla jolly anu
@abhilashva576
@abhilashva576 4 жыл бұрын
Laletan.....❤️❤️❤️
@79bjacob
@79bjacob 4 жыл бұрын
Enthoru paavam manusyan.. Laletta I love your dad..
@geethakumari771
@geethakumari771 4 жыл бұрын
Was a senior IAS officer. Very Handsome father and beauriful mother then.
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
Secretariat alle joli
@Positiveviber9025
@Positiveviber9025 3 жыл бұрын
Not an ias officer
@happysoul8147
@happysoul8147 3 жыл бұрын
@@Positiveviber9025 He was the law secretary... I think he was conferred IAS later...
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@Positiveviber9025 .... Conferred IAS
@arjunsuresharjun6527
@arjunsuresharjun6527 2 ай бұрын
He was assistand secretary in tvm secretariate. Not an IAS officer
@lekhalekha3472
@lekhalekha3472 4 жыл бұрын
Achan enthoru sundarana..pavam achan
@jayanrajammachandran8659
@jayanrajammachandran8659 4 жыл бұрын
😍🥰😍 My dearest Anu, interviewing വിശ്വനാഥൻ സാർ... 😍🥰😍
@vishnumk107
@vishnumk107 4 жыл бұрын
ദേവാസുരം 🔥👌😍
@-90s56
@-90s56 4 жыл бұрын
അച്ഛൻ പറയുന്നത്ര ഗൗരവക്കാരൻ അല്ല 😊😊😊
@rekha6663
@rekha6663 3 жыл бұрын
അച്ഛൻ 😍😍😘
@vasanthkumarik4446
@vasanthkumarik4446 3 жыл бұрын
നെഞ്ചിന കത്ത് ലാലേട്ടൻ ❤❤❤❤🥰🥰🥰🥰🥰🥰🥰🙏
@jeevanrmenon
@jeevanrmenon 4 жыл бұрын
Thank you kairali TV for posting this video. Firs time seeing this video
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
അച്ഛൻ special character
@nimile.k.6318
@nimile.k.6318 4 жыл бұрын
Love ❤😘 Great Father 🙏💐
@4youreyes
@4youreyes 4 жыл бұрын
മോഹൻലാലിൻറെ ജേഷ്ഠൻ പ്യാരേലാൽ മോഹൻലാലിൻറെ അച്ഛൻ ജീവിച്ചിരിക്കെ മരിച്ചു പോയിരുന്നു. ഈ മരണം ഈ കുടുംബത്തെ ഉലച്ചിട്ടുണ്ട്. ഒരുപക്ഷെ ഈ അച്ഛന്റെ മൗനം അതാവാം.
@vishnuchandran5128
@vishnuchandran5128 4 жыл бұрын
Alizhimers undarunnu
@nikhilviswanath7342
@nikhilviswanath7342 4 жыл бұрын
അദ്ദേഹം എങ്ങനെയാ മരിച്ചത്..... വല്ല അസുഖം ഉണ്ടായിരുന്നോ
@JunaidMA
@JunaidMA 3 жыл бұрын
@@nikhilviswanath7342 Military il aayirunnu.
@harisanker7880
@harisanker7880 4 ай бұрын
Eth varsham aan enn ariyamo... Engneya marichee
@deepadeepus6466
@deepadeepus6466 4 ай бұрын
സൂയി സൈഡ്
@sushma.k3404
@sushma.k3404 4 жыл бұрын
Lalettan mass ❤❤❤
@sunilkv7365
@sunilkv7365 4 жыл бұрын
A gentleman..
@sinuhassi148
@sinuhassi148 3 жыл бұрын
ലാലേട്ടൻ 💞💞💞🔥🔥🔥😘😘😘
@jismond1253
@jismond1253 3 жыл бұрын
ഗൗരവകരാണെന്നു പുറമെ കാണുന്ന പലരും വളരെ പാവങ്ങളാണ്....
@veenanaadam6220
@veenanaadam6220 2 жыл бұрын
Love you Laletta🥰🥰🥰
@PradeepKumar-uw5cb
@PradeepKumar-uw5cb 4 жыл бұрын
Achan just serious. Ie why family became great .
@ManuKrishnan
@ManuKrishnan 4 жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ 🔥
@chandhanachandhana9647
@chandhanachandhana9647 4 жыл бұрын
Happy birthday laleyte🌹🙏♥️🙏🌹🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 9 ай бұрын
Lalettan❤❤❤❤❤
@neethunihas5219
@neethunihas5219 2 жыл бұрын
നമ്മുടെ ലാലേട്ടൻ
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Rare Interview
@jishaambika
@jishaambika 4 жыл бұрын
Nishkalanganaya achan
@renukadas5742
@renukadas5742 3 жыл бұрын
A strict person...like my father and brother
@chinnuraj9279
@chinnuraj9279 4 жыл бұрын
Anoopettan vellam kudicchu👏👏👏
@naveenkrishnak.n2105
@naveenkrishnak.n2105 Ай бұрын
2:06🔥
@malluhubതല്ലുമാല
@malluhubതല്ലുമാല 4 жыл бұрын
Laletta happy birthday.
@jackdanial9362
@jackdanial9362 3 жыл бұрын
അച്ഛന്റെ വിരൽ അഴക് ആണ് ലാലേട്ടന്റെ വിരൽ അഴകിന്റെ രഹസ്യം
@Covid--so5it
@Covid--so5it 3 жыл бұрын
Sathyam
@goddessparvati7774
@goddessparvati7774 2 жыл бұрын
Sathyammmm
@neethuramakrishnan3975
@neethuramakrishnan3975 2 жыл бұрын
അച്ഛന്റെയും അമ്മയുടെയും ഞങ്ങൾക്ക് ഈ ഇന്ത്യയിൽ അങ്ങനെയായാൽ ശരിയല്ലാത്തത് world populated actor
@cuteshorts36
@cuteshorts36 4 жыл бұрын
ഇൗ വീഡിയോ ഉറപ്പായും ലാലേട്ടൻ കണ്ടിട്ടുണ്ടാകും..ഇനി കാണുകയും ചെയ്യാം.നമ്മുടെ comments അദ്ദേഹം വായിച്ചിട്ടും ഉണ്ടാകാം
@amarnathrajeev6186
@amarnathrajeev6186 3 жыл бұрын
Viswanathan sirinu theertha theeratha nanni ithreyum valiya oru manushyante achanayathinu......
@ShobinMathew-fi8xc
@ShobinMathew-fi8xc 9 ай бұрын
Great father❤❤❤❤❤❤
@JerinJacob-vx4gt
@JerinJacob-vx4gt 5 ай бұрын
Lalettante achan❤❤❤❤❤
@rafeequer5902
@rafeequer5902 Жыл бұрын
നല്ല നടന്റെ നല്ല അച്ഛൻ
@MindfulcookingatGeethasKitchen
@MindfulcookingatGeethasKitchen 4 жыл бұрын
Achan ❤️
@adithyasanthosh682
@adithyasanthosh682 Жыл бұрын
Soooo cute 🥰🥰🥰🥰🥰🥰
@rdxrdx2234
@rdxrdx2234 4 жыл бұрын
adhyamayittu aanu kairali tv yodu oru bhahumanam thonnunnath
@priya371
@priya371 4 жыл бұрын
Pandu kure nalla programs undarnnu .. brittasitne interview thottanu ee nilayilayath 🤪😜
@_Dharshana_s
@_Dharshana_s Жыл бұрын
മോഹൻലാൽ സംസാരിക്കുമ്പോൾ ഇതേ രീതി നമുക്ക് കാണാൻ പറ്റും
@anirudhvenugopal1386
@anirudhvenugopal1386 4 жыл бұрын
Can anybody tell the year of this interview... I think it was definitely before 2005.
@rohith_2255
@rohith_2255 4 жыл бұрын
2002
@radhamonys4566
@radhamonys4566 4 жыл бұрын
2020
@SreegovindM
@SreegovindM 4 жыл бұрын
Thanmatrayil lalattan achane evdeyokeyo ulkonditund....Ath evdeyo reflect aayitund....
@home1661
@home1661 4 жыл бұрын
True
@peaceofvibe1747
@peaceofvibe1747 4 жыл бұрын
Sathyam
@adityajp9173
@adityajp9173 3 жыл бұрын
Yes
@jeanmae9102
@jeanmae9102 4 жыл бұрын
Mohanlalinte engum thodaatha interview answering evidennu kittyennu manasillaayi!!
@divyadivz7589
@divyadivz7589 4 жыл бұрын
Adhehathinu Alzheimer's thudakam ayrnu athukonda
@krishnapriyakichu4019
@krishnapriyakichu4019 3 жыл бұрын
Ettan oru introvert any...bhagyalakshmiyude interview kandal manasilavum...stage fear undennu parayunnund... comfortable ayale open avu...😊
@cAlLmEBRuCEE
@cAlLmEBRuCEE 3 жыл бұрын
@@krishnapriyakichu4019 introvert alla ambivert aanu pulli.. Introvertum aanu extrovertum aanu
@krishnapriyakichu4019
@krishnapriyakichu4019 3 жыл бұрын
@@cAlLmEBRuCEE aaa,ok👍😊
@naveenkp2080
@naveenkp2080 4 жыл бұрын
Achan adipoli
@thankachant8672
@thankachant8672 4 жыл бұрын
This great father doesn't get proper words and cannot express himself fully despite being a former seniorofficer. presumed to be Alzheimer's effect. RIP.
@79bjacob
@79bjacob 4 жыл бұрын
Anoop Menon annum innum oru pazhu payilu aanennu theliyuchu... Kuthara questions.. Lalettante Achen orumathiri yevanu veraee pani onnum illae enna mattil... Very humble uncle ...❤️ you.. Anoop Menon sucks!!!
@luciferl2909
@luciferl2909 4 жыл бұрын
Lalettan ammakochaann
@vikingsfc6615
@vikingsfc6615 4 жыл бұрын
Lalettn t ettavum valya fan achan aaanu. ഭാഗ്യവാൻ ലാൽ 😘😍
@geothybai6078
@geothybai6078 4 жыл бұрын
mohan lalinu hruday niranja birthday asamsakal
@jishnumpillai1141
@jishnumpillai1141 4 жыл бұрын
Anchor anoop menon ♥️♥️
@godsontc243
@godsontc243 2 жыл бұрын
Pavam achan
@MolySreekala
@MolySreekala 5 күн бұрын
Maha more. Father beautifull
@rajub8096
@rajub8096 4 жыл бұрын
look at intreviewer-Mr.Anoop Menon
@divyam4633
@divyam4633 4 жыл бұрын
Full upload cheythude
@unnikrishnana9031
@unnikrishnana9031 3 жыл бұрын
Big salute sir
@soorajev3484
@soorajev3484 4 жыл бұрын
Enthu punyam anooo cheythath eee manushyan???
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤achan ❤
@godsontc243
@godsontc243 2 жыл бұрын
പാവം അച്ഛൻ
@deepadeepus6466
@deepadeepus6466 4 ай бұрын
അവരുടെ മറ്റൊരു മകൻ മരിച്ച വിഷമം ഉള്ളിൽ ഒതുക്കി ആ അച്ഛൻ ആലോചിച്ചു മറുപടി പറയുന്നു,
@bibinpta9444
@bibinpta9444 4 жыл бұрын
പാവം, അത്രെ പറയാനുള്ളു
@oceandew7795
@oceandew7795 4 жыл бұрын
All looks much like his mother.
@amarroshan8389
@amarroshan8389 3 жыл бұрын
Very simple man.. Daad....
@anoopkg3709
@anoopkg3709 3 жыл бұрын
Ivar family paramaayi odukathe simple anallo
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
Anoop menon 👍👍
@selfishworld2147
@selfishworld2147 2 жыл бұрын
ലാലും ഇങ്ങനെ തന്നെ.. സംസാരം.. കൊഴപ്പില്ല.. പ്രേത്യേകിച് ഒന്നുല 😂
@arunyu5769
@arunyu5769 4 жыл бұрын
Paavam manushyan
@mayavi3501
@mayavi3501 2 жыл бұрын
4:36 bgm kittan vazhiyundo...plz
@lokamvichithram
@lokamvichithram Жыл бұрын
ഒരു പാവം അച്ഛൻ 💕
@yadhukrishnans3823
@yadhukrishnans3823 4 ай бұрын
2:03 താങ്കളും ലാലും തമ്മിലുള്ള ബന്ധം എന്താണ് ? അച്ഛൻ: പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല പെട്ടന്ന് കേട്ടപ്പോൾ ചിരിച്ചു പോയി 😂😂
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 27 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
ലാലേട്ടൻ ജനിച്ച വീട് - Mohanlal House in Pathanamthitta Elanthoor
17:50
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН