ഞങ്ങൾ തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പ് ആക്കിയത് ശ്രീവിദ്യയാണ്‌ - തിലകൻ

  Рет қаралды 508,646

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 247
@JayamolBabychen-lb9rl
@JayamolBabychen-lb9rl 4 ай бұрын
ഇവർ രണ്ടുപേരും മനുഷ്യരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ല നടി നടൻമാർ
@Megastar369
@Megastar369 Жыл бұрын
തിലകൻ ചേട്ടൻ ലളിത ചേച്ചി ഇവരോക്കേ ഉള്ള സിനിമ ആണ് റിയൽ മാലയാളികളുടേ സംസ്കാരവും പച്ചയായ ജീവിതങ്ങളും എല്ലാം വരച്ച് കാട്ടി തന്നത്.ഇവരോന്നും ഇല്ലാത്ത ഇന്നത്തേ സിനിമകൾ എന്താണ് കാട്ടി കൂട്ടുന്നത്..മലയാള സിനിമയുടേ സുവർണ്ണ കാലഘട്ടം അത് 80 കളും 90 കളും തന്നേ ആണ്..ഇവരേ ഒക്കേ കാണുമ്പോൾ നമ്മൾ 80 90 കാലഘട്ടങ്ങളിലേക്ക് അറിയാതേ പോയ പോലേ ഒര് ഫീൽ ആണ് കിട്ടുന്നത്..മലയാള സിനിമയും മലയാളികളും ഉള്ളിടത്തോളം കാലം ഇവരേ ഒന്നും മറവിക്ക് വിട്ട് കോടുക്കില്ല എന്നും ജീവിക്കും വരും തലമുറകളിലൂടേ ഇവർ❤️❤️❤️❤️😘😘😘😘😘😘
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 4 ай бұрын
പുതു തലമുറയെ വഴി തെറ്റിക്കുകയാണ് ഇന്നത്തെ സിനിമയുടെ ലക്ഷ്യം , കുട്ടികളെ പുതിയ സിനിമകൾ കാണിക്കാതിരിക്കുന്നതാണ് നല്ലത് , കുടുംബ മൂല്യം മനസ്സിലാക്കുന്ന പഴയ സിനിമകൾ കാണിക്കുക. മക്കളുടെ ഭാവിക്ക് അതാണ് നല്ലത്
@think_free-
@think_free- 4 ай бұрын
Genuine comment 🎉🎉🎉🎉🎉 Congratulation
@shafishafikk6211
@shafishafikk6211 Жыл бұрын
പകരം വെക്കാൻ ഇല്ലാത്ത അഭിനയ രാജാവ് 🌹🌹
@rishiraj2005
@rishiraj2005 Жыл бұрын
ലളിത അമ്മ 😭💜 തിലകൻ ചേട്ടൻ 💜❤️💕
@Priti80
@Priti80 Жыл бұрын
Great actors. No one can replace these two great artists. Missing both 😢
@Spellbond792
@Spellbond792 Жыл бұрын
കഴിഞ്ഞ 2 week മുൻപ് സ്ഫടികം theatre il പോയി kandu...ഇവരൊക്കെ ഇന്ന് ഇല്ലാത്തതിൻ്റെ വിഷമം അന്നേരമാണ് ശെരിക്കും മനസ്സിലാക്കിയത്😞
@kamalprem511
@kamalprem511 Жыл бұрын
😊
@RaviPuthooraan
@RaviPuthooraan Жыл бұрын
ഇവർ രണ്ടപേരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നത് കണ്ണീരോടെ അല്ലാതെ ഓർക്കുവാൻ സാധിക്കില്ല....
@kamalprem511
@kamalprem511 Жыл бұрын
@@sanals2372 അയാൾക്ക് കണ്ണീർ. ഒഞ്ഞു ഇറങ്ങി പോടാ ഊമ്പോളി 👉🏼
@think_free-
@think_free- 4 ай бұрын
ഈ മഴക്കാലത്ത് അവിവേകം കാണിക്കരുതേ .
@Aseesom-n5i
@Aseesom-n5i 4 ай бұрын
😂😂​@@think_free-
@harikmharikm5141
@harikmharikm5141 4 ай бұрын
​@@think_free-🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ramshed
@ramshed 4 ай бұрын
😂😂😂എന്തോന്നടെ
@funfactfuture
@funfactfuture Жыл бұрын
ഇവര്‍ക്ക്‌ ഓക്കെ പകരം ആര് ഇനി.. ഇപ്പൊ പലരും വരും പോകും.. പക്ഷേ ഈ quality അത് വേറെ ആണ്.. വെറുപ്പിക്കാത്ത interviewer സിദ്ദിഖും
@MeethMiri
@MeethMiri Жыл бұрын
So much of talent and so much to learn from them . As an artist how much passion and Respect towards there profession. Young generation should learn from these amazing people .
@rajeshrajan3124
@rajeshrajan3124 Жыл бұрын
മലയാളത്തിലെ രണ്ട് അതുല്യ പ്രതിഭകൾ ,
@mathewkj1379
@mathewkj1379 Жыл бұрын
ലളിത ചേച്ചിയുടെ രാഷ്ട്രീയം, ഒട്ടും യോജിക്കാൻ കഴിയാത്തതും സത്യസന്ധത ഇല്ലാത്തതും ആണ്. ഇതൊക്ക ആണെങ്കിലും ഒരു നടി എന്ന നിലയിൽ അവരെ ആദരവോടെ കാണുന്നു. ഇവർ രണ്ടു പെരും പകരക്കാരില്ലാത്ത മഹാ പ്രതിഭകൾ തന്നെ.
@Malayali_Poliyalle_Official
@Malayali_Poliyalle_Official Жыл бұрын
Oh shariiiii thambraaaa 🫠🫠🫠
@mathewkj1379
@mathewkj1379 Жыл бұрын
@@Malayali_Poliyalle_Official LDF വരും എല്ലാം ശരിയാകും. ലളിത ചേച്ചിയുടെ പ്രവചനം 🤣🤣🤣🤣🤣🤣🤣🤣.
@ar_leo18
@ar_leo18 Жыл бұрын
Pine ne yojichilenkil party ipo pirich vidum..onu poyeda valathpaksha oole...
@mathewkj1379
@mathewkj1379 Жыл бұрын
@@Malayali_Poliyalle_Official അന്തംകമ്മി ആണെന്ന് തോന്നുന്നു. നേതാവ് ഛർദിക്കും അണികൾ നക്കിത്തിനും. രാസാവ് നഗ്നൻ ആണെന്ന് പറയാൻ ധൈര്യമില്ലാത്ത വർഗം. കൊല്ലാനും കൊള്ളയടിക്കാനും ഉള്ള ജന്മം.
@kamalprem511
@kamalprem511 Жыл бұрын
ഒഞ്ഞു പോടാപ്പാ
@abhijithjqwe8938
@abhijithjqwe8938 Жыл бұрын
അവരുടെ thodakathil ഉള്ള dialouges epolum അവർ ഓർക്കുന്നു 🥰 Lalithama തിലകൻ sir സുകുമാരി അമ്മ. കവിയൂർ പൊന്നമ്മ നെടുമുടി വേണു അങിനെ അങിനെ തീരാത്ത ലിസ്റ്റ് 🥰
@anilkumarbhaskarannair5623
@anilkumarbhaskarannair5623 7 ай бұрын
അതുല്യ പ്രതിഭകൾ. മലയാളത്തിന്റെ നഷ്ടം. 🙏🙏🙏 രണ്ടുപേർക്കും നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏🌹
@Arya_Krishna_7.7
@Arya_Krishna_7.7 4 ай бұрын
കഴിവിനെ ബഹുമാനിക്കുന്ന ഒരു യാഥാർഥ നടനാരുന്നു തിലകൻ സർ….❤😮 രണ്ട് നല്ല അഭിനേതാക്കൾ
@amruthavijayan8750
@amruthavijayan8750 Жыл бұрын
Sidhikettante anchoring enthu rasamannu kelkannnnn
@ratheesh3490
@ratheesh3490 6 ай бұрын
തിലകക്കുറിയാണ് അഭിനയത്തിൽ ❤❤❤
@saraswathyclt4882
@saraswathyclt4882 7 ай бұрын
പകരം വെക്കാനില്ലാത്ത 2 അതുല്യ പ്രതിഭകൾ. 🙏🙏🙏❤️❤️
@dennythomas4043
@dennythomas4043 Жыл бұрын
Icon of Mollywood.... Perumthachan.. ❤️❤️❤️😍😍
@subashku-up5ho
@subashku-up5ho Жыл бұрын
തിലകൻ ചേട്ടൻ🔥🔥🔥🔥🌹🌹🌹🌹🌹🌹🌹💞❤️♥️💞❤️♥️💞💕😎
@zdivyaz
@zdivyaz Жыл бұрын
2 legends 🙏🙏🙏
@SakuKrish
@SakuKrish Жыл бұрын
മലയാളത്തിന്റെ രണ്ട് ഇതിഹാസങ്ങൾ
@Iam-o7i
@Iam-o7i 4 ай бұрын
തിലകൻ ❤️ മഹാനടൻ
@ramilravi6130
@ramilravi6130 4 ай бұрын
മരിച്ചിട്ടും ചിരിപ്പിക്കുന്ന അതുല്യ പ്രതിഭകൾ.... പ്രണാമം
@suryaa9275
@suryaa9275 6 ай бұрын
തിലകൻ സർ എപ്പോഴും ബഹുമാനം എന്റെ മുത്തച്ഛന്റെ പ്രായം കാണും ഒരുപാട് ഇഷ്ടം ആണ് പെട്ടന്ന് വിട്ടുപോയല്ലോ തിലകൻ സർ ഇല്ലാത്ത സിനിമ പറ്റുന്നില്ല
@Manusheeja
@Manusheeja Жыл бұрын
Two legends 💜
@Lover_1431
@Lover_1431 Жыл бұрын
Legendary actors❤️❤️❤️ My favourite two actors... പരസ്പരം അടി കൂടി നിക്കുന്ന time l പോലും ഇങ്ങനെ ഒക്കെ ആക്ട് ചെയ്യാൻ engane കഴിയുന്നു. New generation actors l ethra perkk angane കഴിയും??? Can U even imagine? സ്ഫടികം, വീണ്ടും ചില വീട്ടുകാര്യം just example 🔥👏
@kamalprem511
@kamalprem511 Жыл бұрын
New gen ഊളകൾ 😅 realistic അല്ലെ 😉😉😉😉..
@Yourszone0
@Yourszone0 5 ай бұрын
Sphadikam director n scriptwriter ivarude real life characters koodi include cheythitanu script ezhuthiyathennu thonnunu
@kaykay-dy2mx
@kaykay-dy2mx Жыл бұрын
Both u are the diamonds of the crown of kalaa amma ...we missing u both ....love u .....both u are in our hearts... Love u again
@anoopvv3331
@anoopvv3331 9 ай бұрын
അഭിനയത്തിന്റെ തമ്പുരാൻ തിലകൻ
@ayshavc9807
@ayshavc9807 7 ай бұрын
തമ്പുരാട്ടി കെ പി എ സി ലളിത
@kamalav.s6566
@kamalav.s6566 4 ай бұрын
രണ്ടാളെയും ഇഷ്ട്ടാണ് , ❣️
@anandbabu5795
@anandbabu5795 Жыл бұрын
Two classics on a single frame
@ajayanb2024
@ajayanb2024 4 ай бұрын
ഒരു കറതീർന്ന കമ്മ്യൂണിസ്റ്റ്കാരിയായ ലളിത ചേച്ചി നല്ലൊരു മനുഷ്യ സ്ത്രീയുമായിരുന്നു. 2 നടന വിസ്മയങ്ങൾ...🙏🙏🙏
@remiraj2718
@remiraj2718 7 ай бұрын
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.. പകരം വയ്ക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകൾ.. ❤❤❤🌹🌹🌹🌹
@BabuNR-kl5xp
@BabuNR-kl5xp 4 ай бұрын
ഇരുവരും അതുല്യ പ്രതിഭകൾ .... നമിക്കുന്നു.❤❤❤❤
@deepti_nam
@deepti_nam Жыл бұрын
Legends ... What great artists...🙏🙏🙏 I miss them sooo much ... Lots of love and craze to them 🙏🎊🎉 come back pls dear. Tilakan sir and KPSC Lalita mam 🙏
@thomassebastian1324
@thomassebastian1324 Жыл бұрын
എന്നും orekunna മുഖങ്ങൾ 👍
@seekzugzwangful
@seekzugzwangful Жыл бұрын
Legends ❤️ greatest actors of Malayalam cinema
@Spellbond792
@Spellbond792 Жыл бұрын
No man,,Indian cinema itself 🔥
@SruthyK-wv5mp
@SruthyK-wv5mp 6 ай бұрын
പിണക്കം ഉണ്ടാവാൻ കാരണം ഞാൻ ചോദിക്കണോ.. ഒരു ഇന്റർവ്യൂവർ ചോദിക്കേണ്ട ചോദ്യങ്ങളുടെ ലിമിറ്റ് എന്താണെന്ന് അന്ന് ഉള്ളവർക്ക് അറിയാമായിരുന്നു. ഇന്നായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യം ചോദിച്ചേനെ. അദ്ദേഹത്തിന്റെ വായിന്നു നല്ലത് കിട്ടുകയും ചെയ്തേനെ
@TheLijukuriakose
@TheLijukuriakose Жыл бұрын
Siddique is standing ..
@rejusudhakar7990
@rejusudhakar7990 Жыл бұрын
Two. Legends ❤❤❤ 💖💖💖💖orupaadishtam 🌹🌹🌹🙏🌹🙏🙏🙏
@lohidasshankar1165
@lohidasshankar1165 Жыл бұрын
Both were very good Artists .They have done great cinema s
@ArunKumar-ey5zq
@ArunKumar-ey5zq Жыл бұрын
Ee interview kanditu chiriuyum varunund sangadavum varanund...kaaranam Orupaadu nalla ormakal namuku thannitupoyavar aanu ee 2 perum...orikalum marakkan kazhiyatha ormakal....🙏❤
@douluvmee
@douluvmee Жыл бұрын
Two powerhouse, irreplaceable actors!
@virattv3947
@virattv3947 7 ай бұрын
തിലകൻ ചേട്ടൻ Super
@SaljithC
@SaljithC 5 ай бұрын
പ്രണാമം തിലകൻ sir 🙏🙏🙏 പ്രണാമം കെപിഎസി ലളിത madam 🙏🙏🙏
@nosta90teespvp70
@nosta90teespvp70 6 ай бұрын
തിലകൻ 🔥🔥🔥മലയാള സിനിമയിലെ റിയൽ സൂപ്പർ സ്റ്റാർ
@raveendranrr5760
@raveendranrr5760 Жыл бұрын
🌹ലളിത തിലകൻ 💞♥️💕... 🙏👏👍... 👌💞♥️.
@AjithKumar-fs9rd
@AjithKumar-fs9rd Жыл бұрын
Randu perum inn illa legends 🙏🙏😔
@Yourszone0
@Yourszone0 5 ай бұрын
My top 3 favorite actors in the world 1.Mohanlal 2.Thilakan 3. Sreenivasan
@sameeran-pb2cm
@sameeran-pb2cm 4 ай бұрын
Y not ഇന്ദ്രൻസ് സൂരജ് ജഗദീഷ്
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
Wonderful actors difficult to imagine they are no more.
@RavikKaliyikkal
@RavikKaliyikkal 4 ай бұрын
രണ്ടുപേർക്കും കണ്ണീരിൽ കുതിർന്ന പ്രണാമം
@josmonkm8243
@josmonkm8243 4 ай бұрын
Maha naden thilaken sir.....pranamam❤❤❤
@fabuanu123
@fabuanu123 Жыл бұрын
Both of them are no more. Its such a delight to see those movies still.
@anuan8205
@anuan8205 Жыл бұрын
Great actors. What a chemistry they possess.
@sajinraj1598
@sajinraj1598 Жыл бұрын
ഭാഗ്യം ചെന്നവർ ആണ് ഇവരൊക്കെ. ❤❤👌👌
@dubaidude7561
@dubaidude7561 Жыл бұрын
Thilakan the legend
@jaseenafiroskhan2750
@jaseenafiroskhan2750 4 ай бұрын
Ivarayirunnu.real.artist❤❤
@deepakjohn6426
@deepakjohn6426 9 ай бұрын
Sreevidhya pranamam 🙏🙏
@mrraam2151
@mrraam2151 Жыл бұрын
Super, എല്ലാം കൂടെ ഒന്നയിട്ട ഇട്ടു കൂടെ..
@getha4435
@getha4435 4 ай бұрын
🎉ആ സിനിമയിൽ ശരിക്കും ലളിതചേചിയുടെ സീനുകളും ദേഷ്യം തോന്നുന്നതു ഇപ്പോൾ ഇതുകൂടി കാണുവോളം ശരികെകനന പോലെ തോന്നുന്നു
@shajithondiyil9228
@shajithondiyil9228 Жыл бұрын
Lalitha chechi thilakan sir nammude nashtangal
@Spiderman66DD
@Spiderman66DD 7 ай бұрын
ഇതാണ് ഇന്റർവ്യൂ❤
@sobhanadrayur4586
@sobhanadrayur4586 7 ай бұрын
സിദ്ദിഖ്''''അഭിമുഖ൦'' ഇപ്പോഴുള്ളവ൪ക്ക്''പാഠപസ്തക മാണ്
@shibuvktrshibu6746
@shibuvktrshibu6746 Жыл бұрын
Two Legends😍👌
@sinuydw
@sinuydw Жыл бұрын
ഇവര്‍ക്കൊന്നും replacement ഇല്ല അതാണ്‌ പ്രത്യേകത... ഇപ്പോഴത്തെ വാണങ്ങളുടെ അഭിനയം കണ്ടാൽ മാത്രം മതി ഇവരുടെയൊക്കെ വില എത്രമാത്രം ആണെന്ന് മനസ്സിലാക്കാന്‍, 🙏🙏🙏
@linjosvlog358
@linjosvlog358 Жыл бұрын
True
@kamalprem511
@kamalprem511 Жыл бұрын
Correct
@vinodkonchath4923
@vinodkonchath4923 Жыл бұрын
Correct
@VenkidiVenganoor
@VenkidiVenganoor 4 ай бұрын
1:30 പിണക്കം ഉണ്ടാവാനുള്ള കാരണം എന്തായാലും ഇക്കാന്റെ പോലെ വാണ പ്രശ്നം അല്ല 😂
@Naruto_Uzumaki_9597
@Naruto_Uzumaki_9597 4 ай бұрын
😂😂
@xhkmt2314
@xhkmt2314 4 ай бұрын
😂😂
@sreebabukumar686
@sreebabukumar686 Жыл бұрын
Randu admakalkum swrghthil iruno samsarikatae love u both malayalam cinemaku vallatha oru missing,love u thilkan chettan and lalitha mom
@BhagathSingh-hm4rl
@BhagathSingh-hm4rl 6 ай бұрын
ഒരു class സിനിമ കണ്ട പോലുണ്ട്❤
@shajimb1507
@shajimb1507 6 ай бұрын
ഇവരെയൊക്കെ കണ്ട് പഠിക്കണം ഇപ്പോഴത്തെ കുട്ടി തേവാങ്കുകൾ...
@neurogence
@neurogence 4 ай бұрын
Great Artists
@achuthane4942
@achuthane4942 Жыл бұрын
മലയാളസിനിമയുടെ അഭിമാന തിലകം
@sari1484
@sari1484 Жыл бұрын
No one will be able to replace them 😢
@monishthomasp
@monishthomasp 7 ай бұрын
True professionals both of them.. ❤
@Ani-tz9nc
@Ani-tz9nc 6 ай бұрын
കണ്ണ് നിറഞ്ഞു രണ്ട് മാണിക്യം
@beenamathew660
@beenamathew660 7 ай бұрын
Both are legends . Miss you both.
@shajlaramshed
@shajlaramshed 4 ай бұрын
Hema report vannathinu shesham kaanunnavar undo
@geetharajan5514
@geetharajan5514 4 ай бұрын
Yes
@jalajasasi4014
@jalajasasi4014 4 ай бұрын
yes
@kvrajan765
@kvrajan765 11 ай бұрын
Ethra nalla chechi
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
My favourite
@keralabhoomi1058
@keralabhoomi1058 6 ай бұрын
മഹാ നടന്‍ ❤തീരാ നഷ്ടം🎉
@lilly473
@lilly473 4 ай бұрын
Onnu thikqakan chettan undenkil bhavana katta support aayene
@sabarikris0937
@sabarikris0937 5 ай бұрын
True Legends❤️❣️✨🙏
@sankarannairm3316
@sankarannairm3316 4 ай бұрын
ശങ്കരാടിയൊക്കെ പ്രത്യേകിച്ച് ഏത്കഥാപാത്രമായാലും അഭിനയിക്കേണ്ട സ്വാഭാവികമായിപറയുന്നത് കേട്ടാൽ മതി ഗംഭീരമാണ്
@nidhishirinjalakuda144
@nidhishirinjalakuda144 6 ай бұрын
Legends, എന്നല്ലാതെ വേറൊരു വിശേഷണം ഇല്ല രണ്ടാൾക്കും 🙏
@filmarchive7568
@filmarchive7568 Жыл бұрын
വീണ്ടും ചില വീട്ടുകാര്യങ്ങൾ
@shafeeqpm7135
@shafeeqpm7135 Жыл бұрын
Legends off malayalam movie
@beenavs9968
@beenavs9968 7 ай бұрын
അഭിനയ കുലപതി 🎉
@ss-pb6tq
@ss-pb6tq 4 ай бұрын
തിലകൻ ചേട്ടൻ ആണ് ഒർജിനൽ ഹീറോ 😂😂പിന്നെ ഇപ്പോൾ ഉണ്ടായിരുനെഗിൽ
@Sd-ih5ql
@Sd-ih5ql 4 ай бұрын
Abhinaya kalayile chakravarthyum,rajnjiyum🙏🙏🙏🙏🙏🙏♥️👌
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 Жыл бұрын
പണ്ടത്തെ സിനിമ താരങ്ങൾ തമ്മിലുള്ള ആ കെമിസ്ട്രി, സൗഹൃദം ❤️ കണ്ട് പഠിക്കണം ഇന്നത്തെ സിനിമക്കാർ ഒരു ഷോട്ട് കഴിഞ്ഞാൽ ഉടനെ കാരവനിൽ പോയിയിരിക്കുന്നവരല്ലേ ഇന്നത്തെ സിനിമയിലുള്ളവർ
@sabarikris0937
@sabarikris0937 5 ай бұрын
Priceless
@Dubbingartistmalayalam
@Dubbingartistmalayalam Жыл бұрын
♥️♥️😔
@GoldenRay73
@GoldenRay73 5 ай бұрын
These legendary actors will continue to live on for generations through cinema.
@എസ്.ഗിരീഷ്കുമാർ
@എസ്.ഗിരീഷ്കുമാർ 5 ай бұрын
എന്തൊരു ഗംഭീര കലയുള്ളവരാണിവർ. സംസാരം പോലും ആത്മാർത്ഥം. അതിൽ ഒട്ടും അഭിനയമില്ല.
@Shaithramohan
@Shaithramohan 4 ай бұрын
Thilakan chetten 🎉🎉
@jkj1459
@jkj1459 4 ай бұрын
Both are top Most Artists 😢😢
@ridersaam2685
@ridersaam2685 3 ай бұрын
Woooow legends , unforgettable
@ebinbabz
@ebinbabz Жыл бұрын
Sprb❤️❤️🥰🥰
@chandranpk3738
@chandranpk3738 Жыл бұрын
❤️👌
@harri625
@harri625 6 ай бұрын
Legends ❤
@ganeshramaswamy1904
@ganeshramaswamy1904 Жыл бұрын
Thilakan 👍 Lalitha 👍
@prameelapremnath7765
@prameelapremnath7765 11 ай бұрын
❤❤️🌹🌹
@jobinjoseph5205
@jobinjoseph5205 Жыл бұрын
Sound!!!
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
legend actor THILAKAN HOUSE  || സ്മാരകം ||
19:11
BIBIN VENNUR
Рет қаралды 3,2 МЛН
Samagamam with Sreevidya | EP:8 | Amrita TV Archives
54:45
Amrita TV Archives
Рет қаралды 336 М.
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 163 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН