ഒരു മലയാളി anchor വേണമായിരുന്നു .ഇത് 2 മലയാളി പെൺകുട്ടികളും ഒരു ഇംഗ്ലീഷുകാരിയും (മദാമ്മ)
@Dgpil3 ай бұрын
😂
@jamshaduk34463 ай бұрын
😂
@rafeequemadathil13313 ай бұрын
മലയാളം അറിയുന്ന അറബി കുട്ടികളോട് മലയാളത്തെക്കുറിച്ച് അഭിമുഖം ചെയ്യുന്നവരുടെ മാതൃഭാഷ ഏതാണാവോ?
@AJ-ie5lq3 ай бұрын
Thanikk okke enthinte prashna?? Ellaaathilum negative kandu pidikaan kore aalukal
@rainbow-cc1us3 ай бұрын
@@AJ-ie5lqകമൻറ് ബോക്സിൽ കാണുന്ന അഭിപ്രായങ്ങൾ അത്രക്കങ്ങു പിടിച്ചില്ല എന്ന് തോന്നുന്നു
@rafeequemadathil13313 ай бұрын
സത്യം പറയുമ്പോൾ നെഗറ്റീവായി തോന്നുന്നത് എൻ്റെ കുഴപ്പമല്ല. അറബി കുട്ടികൾ നന്നായി മലയാളം പറയുമ്പോൾ മലയാളി കുട്ടിയെന്ന് പറയുന്ന കുട്ടി ഇംഗ്ലീഷ് പറയുന്നത് ഒരു മലയാളിയായ എനിക്കിഷ്ടപ്പെട്ടില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല.
@ShajiP-op7gz3 ай бұрын
❤❤❤
@Parethan3 ай бұрын
അവൾ UK ആണ്. United kollam
@hussaintharala40743 ай бұрын
മലയാളികൾക്ക് മലയാളത്തിൽ സംസാരിക്കണമെങ്കിൽ വാക്കുകൾ തപ്പിപ്പിടിക്കേണ്ടി വരും. പക്ഷെ ഈ മക്കൾ എന്ത് ഒഴുക്കിലാണ് സംസാരിക്കുന്നത്.❤
@tubescan24713 ай бұрын
മലയാളം പറയുന്ന അറബികളും മലയാളം കുറച്ചിലായി കാണുന്ന അവതാരികയും....
@sajudheensaju10973 ай бұрын
അവതാരിക ഒരു മലയാളിയായിരുന്നെങ്കിൽ ആ സഹോദരികളിൽ നിന്നും നമുക്ക് കൂടുതൽ മലയാളം സംസാരിക്കുന്നത് കേൾക്കാമായിരുന്നു.
@fasambalathu3 ай бұрын
തനി അറബികൾ മലയാളത്തെ കുറിച്ച് ഇത്ര വാചാലമാകുമ്പോൾ..മലയാളിയായ anchor.. മലയാളത്തെ demote ചെയ്യുന്ന പോലെ.. അവർക്കു എന്തോ ഒരു കുറച്ചിൽ പോലെ മലയാളം പറയാൻ
@safarshihab74413 ай бұрын
സത്യം
@rainbow-cc1us3 ай бұрын
അറബിയും ഇംഗ്ലീഷും മലയാളവും സംസാരിക്കാൻ നല്ലതുപോലെ അറിയുന്ന അമാറാത്തി പെൺകുട്ടികളോട് കഴിയുന്നതും മലയാളത്തിൽ സംസാരിപ്പിക്കാൻ ശ്രമിപ്പിക്കേണ്ടതിനു പകരം നമ്മുടെ അവതാരിക സ്വയം മദാമ്മമരായായി ചമയുന്നു കൊരച്ചു കൊരച്ചു മലയാളം അരിയും എന്ന മട്ടിൽ , കഷ്ടം തന്നെ .
@zamzam6633 ай бұрын
@@rainbow-cc1ushahahaha😂
@AbdullaOliyathuVazhayil3 ай бұрын
Depromote അല്ല Demote ആണ്.....
@firos7863 ай бұрын
3:12 that's a appreciation for us 🥰
@MadhavanUV-qh6lh3 ай бұрын
ഇംഗ്ലീഷു കാരിയുടെ മുന്നിൽ മലയാളം പറയാൻ അവസരം കിട്ടാതെ ബുദ്ധിമുട്ടുന്ന രണ്ട് അറബി പെൺകുട്ടികൾ
@muhammedsaeed89723 ай бұрын
കുറച്ച് കുറച്ച് malayalam ariyaam😅😅
@paulsontjohn3 ай бұрын
മറിയം നല്ലത് പോലെ സംസാരിക്കുന്നു.
@abdullahfia31193 ай бұрын
ചില മല്ലൂസിന് ഒരു സ്വഭാവമുണ്ട് ആദ്യം നിങ്ങളെ എടുത്ത് ബുർജ് ഖലീഫയുടെ മേലെ കൊണ്ടുപോകും എന്നിട്ട് അവിടുന്ന് കാലേ വാരി നിലത്തിടും സൂക്ഷിച്ചോ ഞാനതിൽ പെടില്ല കേട്ടോ 💝😊
@Godofdaytrades3 ай бұрын
Nothing wrong with mallus........maybe you have that kind of mind.....if some famous people do something wrong then definitely they will be in air...........that's sure.........just for time pass or joke mallus never do that........still people are going to theatres to watch dileeps movie unfortunately movies are bad......mallus are like that....
@anazmohd90623 ай бұрын
😂😂true
@rajurahman27393 ай бұрын
Malyalam language is good but malayaliee ?
@basheerkallikkal77422 ай бұрын
Very good ❤❤❤
@mrmadhumenon2 ай бұрын
அருமை சகோதரி Super Sister Adipoli
@niyaskvmuhammed9911Ай бұрын
ماشاءالله
@msalmaan64423 ай бұрын
Adipoli ayitt samsarikunnath mariyam....
@nizaralmcode98892 ай бұрын
അവതരികയ്ക്ക് ഇംഗ്ലീഷ് അറിയാം നമിച്ചു ഇത് കാണാനുള്ള മൂഡ് ഇല്ലാതാക്കികളഞ്ഞു english കാരി
@MohammadRawsdeen2 ай бұрын
Super arabi malayali.iam srilankan
@shineshynu42503 ай бұрын
💯 Respect
@haneefanaikarumbil41703 ай бұрын
Super 👍
@muhammedrafeeq85993 ай бұрын
അവതാരികക്ക് കൊർച് കൊർച് മലയാളം അരിയും 😂
@rafeek11103 ай бұрын
എന്റെ കസ്റ്റമേഴ്സ് ഭൂരിഭാഗം പേരും അറബികളാണ് അതിൽ കൂടുതൽ പേർക്കും കേരളത്തെയും മലയാളികളെയും ഭയങ്കര മതിപ്പാണ്.
@optimist-re2mz3 ай бұрын
നല്ലൊരു അഭിമുഖം anchor കൊളമാക്കി 👎nura &മറിയം 🫶
@Sugarsan593 ай бұрын
കുട്ടിക്ക് മലയാളം അറിയാം 😊
@alexfelix25223 ай бұрын
മലയാളത്തിന്റെ പേരും പറഞ്ഞു ഇംഗ്ലീഷ് പറയാൻ വന്ന അവതാരിക കഷ്ടം
@akshaychandran88923 ай бұрын
Malayali aya njnum Ivar parayunnath pole Arab samsarikkam ente interview edukkumo ..dharidhryam
@deepaksadasivan6933 ай бұрын
Interesting thing is. Even when they are speaking in English, we can understand they are Arabs. But Malayalam is pakka നമ്മുടെ slang.😅
@shihabindian3 ай бұрын
Great
@raviakhl2 ай бұрын
Wish both of you marry malayali guys and settle down in kerala
@DRDDFamily3 ай бұрын
Rimi yude koode ivarkku oru interview venam
@YunusYunus-x9s3 ай бұрын
Arabikkalodey English samsarikkukka bayangarA sambavanna Aly vijaram 💔💔💔💔👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎✊️✊️👎
@MohammedRafi.c-ql9bm3 ай бұрын
മല്ലനുണ്ണിയും വില്ലനുണ്ണിയും 😊
@عاشقفرحان-ظ7و2 ай бұрын
😂
@royra45543 ай бұрын
Interview cheyyunna alu world English...arabikalu malayalavum..😂😂😂
@alisvlogsTravel3 ай бұрын
Nice Nice Nice Anchor vere evideyoo aanu manass oru active allatha polathe feeling
ichirudem samsaarikunna oru malayali anchorine kittiyille ? ee anchor oru maathiri stambichirikkunna oru rangam aanalo... She should learn from the Malayali girl anchors in Kerala who know how to be charming and graceful and Engaging the guest.
@RizwinMohammed2 ай бұрын
Anchor boreeeeee
@Dgpil3 ай бұрын
Anchor malayalam parayedee
@NeilsonJayz3 ай бұрын
Our lovely Arab sisters speak better Malayalam than the anchor and fake nri malluuss 😂😂😂
@skykolathur3 ай бұрын
അവതരിക മലയാളി ആണോ അതോ മദാമ്മയോ
@airlive36523 ай бұрын
Interview cheyyunja girl malavanam.. tuff
@sureshkumark26722 ай бұрын
ഇവർ ഏതു നാട്ടുകാർ ആണ്.
@عاشقفرحان-ظ7و2 ай бұрын
Ajman
@parameswaranvr38842 ай бұрын
അഭിമുഖം നടത്തുന്നയാൾക്ക് മലയാളം അറിയില്ലെന്ന് തോന്നുന്നു
@s2024_13 ай бұрын
I dont know who is this anchor but pleeeeease learn to open your mouth and speak. Evidunnu kitti ithine interview cheyyaan..please dont irritate the viewers.
@HamzaTk-x1q3 ай бұрын
ഈ ancor പൊങ്ങച്ചം അറബികൾ മലയാളം പറയുന്നു ഇവൾ ഇംഗ്ളീഷ് പറയുന്നു പൊങ്ങച്ചം