ഈ ഗാനങ്ങൾ തിരഞ്ഞെടുത്ത ആ മനസ്സിലെ ഭക്തി ക്ക് വീണ്ടും നന്ദി സ്വാഗത൦
@rahmathullaips60664 ай бұрын
നന്നായിട്ടുണ്ട്..... ഞാൻ റഹ്മത്തുള്ള സജി. നിലമ്പൂർ പാത്തിപ്പാറ
@RincyMohanan4 ай бұрын
🙏🙏🙏🙏മനസ്സ് ഭക്തി യിൽ നിറഞ്ഞു നിൽക്കുന്ന ഗാനങ്ങൾ 🙏🙏🙏ഈശ്വര മനസ്സ് അങ്ങയുടെ സന്നിധിയിൽ ആയപോലെ 🙏🙏🙏🙏
@jyothysuresh62372 ай бұрын
ആലാപനചാരുതകൊണ്ടും.... സംഗീതo കൊണ്ടും.. രചനകൊണ്ടും... ഹൃദയതന്ത്രികളെ മധുരമായി മീട്ടുന്ന ഗാനങ്ങൾ.... ദാസ്സേട്ടന്റെ മാസ്മരികസ്വരത്തിൽ ഓരോ ഗാനത്തിൽ നിന്നും മറ്റൊരു ഗാനത്തിലേക്ക് പോവുന്നതു തന്നെഅറിയുന്നില്ല...അത്രയുംആത്മാവിൽ അലിഞ്ഞു ചേർന്ന ഗാനങ്ങൾ... എന്റേയും പ്രിയതരമായ ഗാനങ്ങൾ.... 🙏🙏💕♥️♥️🔥🔥🌹🌹 കേരള പിറവി ദിനാശംസകൾ... 🙏♥️😊
@vinodinir858420 күн бұрын
❤
@vinodinir858420 күн бұрын
🕉️🙏🕉️ Favorite devotional songs in malayalam
@leeladinesh31542 күн бұрын
Om namo Narayanaya. Om namo bhagwate vasudevaya ❤❤❤❤❤
@saneeshks941910 күн бұрын
എത്ര കേട്ടാലും മതി വരാത്ത സൂപ്പർ ഗാനങ്ങൾ 💞💞💞💞👍ഇതു തെരഞ്ഞെടുത്ത ആൾക്ക് 🙏🏽🙏🏽🙏🏽👍👍👍💞💞💞💞
@arvindakshanv24703 ай бұрын
നന്നായി തിരഞ്ഞെടുത്ത വളരെ നല്ല ഭക്തിഗാനങ്ങൾ...അഭിനന്ദനങ്ങൾ 🙏
@UnniVailathur-vi4ov3 ай бұрын
Good selection ❤പിന്നെ ഇടയ്കിടയ്ക് പരസ്യം ഇല്ല so നന്നായി enjoy ചെയ്തു