ആയിരം തവണ കേട്ടാലും മതിവരാത്ത ദാസേട്ടന്റെ സെമിക്ലാസിക്കൽ 26 സൂപ്പർ ഹിറ്റ് സിനിമാഗാനങ്ങൾ ആസ്വദിക്കാം👍

  Рет қаралды 109,560

MKN FILM CITY

MKN FILM CITY

Күн бұрын

Пікірлер: 65
@SanilkumarKumar-ff8yk
@SanilkumarKumar-ff8yk 2 ай бұрын
ഇനി ഭൂമിയിൽ ഇത് പോലൊരു ശബ്ദം ദാസേട്ടന് ശേഷം മനുഷ്യർ കേൾക്കില്ല
@SibiSasikumar
@SibiSasikumar 2 ай бұрын
Very very super 🙏🙋👍👌💗 ഞാൻ ഇത് പോലെത്തെ കളക്ഷൻ കാത്തിരിക്കുകയായിരുന്നു..നന്ദി ഈ ഗാനങ്ങൾ ഇറങ്ങിയ കാല ഘട്ടത്തിൽ ഞാൻ ജനിച്ചല്ലെങ്കിലും . ഈ ഡിജിറ്റൽ യു ഘത്തിൽ സപ്തസ്വരങ്ങൾ ഉണർത്തിയ നിങ്ങൾക്ക് എന്റെ നന്ദി. ഇത് പോലുള്ള പാട്ടുകൾ ഇനി ഒരു മലയാള സിനിമയിലും നമ്മൾ പ്രതി ഷിക്കണ്ട. നടക്കില്ല.കാരണം. പാടാൻ ആളില്ല. ദാസ് സാറെ അങ്ങേയുടെ മുന്നിൽ എന്റെ കൂപ്പ് കൈ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎵🎵🎵🎵🎵🎶🎶🎶🎶💖💖💞💞
@sanilkrishnaswaram7830
@sanilkrishnaswaram7830 2 ай бұрын
പ്രിയപ്പെട്ട ദാസേട്ടന്റെ അതി മനോഹര ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻവേറൊരു ലോകം കണ്ട പോലെ തോന്നുന്നു. എത്ര മനോഹരമായ വരികൾ ഓരോ ഗാനവും അതി ഗംഭീരം വർണിക്കാൻ വാക്കുകളില്ല ദാസേട്ടാ നമിക്കുന്നു ഞാൻ 🙏🙏🙏🙏❤️❤️❤️👍👍👍👍👍👌👌💕💕💕👏👏👏👏👏
@kunhambukunhambu5549
@kunhambukunhambu5549 2 ай бұрын
👍🙏🙏
@appusureshbabu5339
@appusureshbabu5339 27 күн бұрын
❤❤❤❤❤❤😊😊😊
@vijayanapyes5013
@vijayanapyes5013 3 ай бұрын
വയസ്സ് 72 ആയി. ഇനി എത്ര നാൾ വരെ യേശുദാസിൻ്റെ ഗാനം കേൾക്കാൻ സാധിക്കും! അതോർത്ത് മാത്രം ദുഃഖിക്കുന്നു. ഉഷാകിരണങ്ങൾ പുൽകി പുൽകി....... വയലാർ മഹാനായ കവി. ഈ തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി!
@HarichandranNairVG
@HarichandranNairVG Ай бұрын
ദാസേട്ടനുശേഷം ജനിക്കാൻ കഴിഞ്ഞതെൻ ഭാഗ്യം!
@appusureshbabu5339
@appusureshbabu5339 27 күн бұрын
❤❤❤❤❤😊😊😊
@MohanMohan-dl2cd
@MohanMohan-dl2cd 3 ай бұрын
മലയാളത്തിലെ അനശ്വര ഗാനങ്ങൾ തന്നതിന് നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@mukundans7582
@mukundans7582 5 ай бұрын
വലിയൊരു നക്ഷത്രം തന്നെയാണ് ദാസേട്ടൻ
@mohanachandranpc8408
@mohanachandranpc8408 4 ай бұрын
ഇത് എഴുതി tune undakkivarenabhi nandhikoo
@anupinkumar7398
@anupinkumar7398 4 ай бұрын
​@mohanachandranpc8408 But if Dasettan was not there jayettan would have sung with only 50 % of this perfection.
@prspillai7737
@prspillai7737 Ай бұрын
👍👍👍👍👍
@Krishnadas-mj7yv
@Krishnadas-mj7yv 5 ай бұрын
ഇതൊരു അനിവാര്യമായ ഗാന ശേഖരം. 🙏 ഞാൻ പാട്ട് കേട്ടുവളർന്ന കാലം. ഇനിയും ധാരാളം ഗാനങ്ങൾ ഈ ഗണത്തിൽ ഉണ്ട്. എന്റെ ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു വളരെ നന്ദി. 🙏
@SukumarK-f9h
@SukumarK-f9h 3 ай бұрын
❤ Dasettaa.....
@Krishnadas-mj7yv
@Krishnadas-mj7yv 3 ай бұрын
@@SukumarK-f9h 🙋‍♂️
@haridasankm8215
@haridasankm8215 2 ай бұрын
ഇത്തരം സെമി ക്ലാസിക്കൽ ഗാനങ്ങളൊക്കെ പാടാൻ എല്ലാം ഒത്തിണങ്ങിയ ഗായകൻ വേറെ ആരുണ്ട്?❤️ദാസേട്ടൻ ദാസേട്ടൻ മാത്രം ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@joshyjose1625
@joshyjose1625 5 ай бұрын
ഇന്ന് ഇത്തരം ഗാനങ്ങൾ കാണുന്നില്ല കേൾക്കുന്നില്ല കാലത്തിൻ്റെ അവസ്ഥാന്തരങ്ങൾ അല്ലേ ഞാൻ ജനിച്ചത് 1969 ൽ അവിടുന്നുള്ള പുഷ്കല കാലത്ത് ബാല്യ യൗവന കൗമരങ്ങൾ ചിലവഴിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി എത്രയെത്ര വൈഭവ കലാകാരൻമാർ എല്ലാവരും നിരീക്ഷിച്ച് പഠിച്ച് കഴിവുകളെ തേച്ച് മിനുക്കി നമുക്കായി ഒരുക്കി തന്നഗാനങ്ങൾ ഇന്നത്തെ പോലെ നിർമ്മിതിബുദ്ധികൊണ്ട് തട്ടിക്കുട്ടിയല്ലായിരുന്നു ഈ അത്ഭുത ഗാനങ്ങൾ കാലം ഒരിക്കലും തിരിച്ചു നടക്കില്ലല്ലോ ഇനിൻ്റെ നഷ്ടം തന്നെ
@sivajits9267
@sivajits9267 5 ай бұрын
ശരി ആയ... സിലക്ഷൻ... എല്ലാം....... നല്ല... ഹൃദയഹരിയായ... പാട്ടുകൾ... എന്റെ... കൌമാരവും... എയ്വ്വനവും... ഓർമ്മകൾ. ഒരുപാട്... പുറകിലേക്ക്... കൊണ്ടുപോയി.... 💞💞💞. ഇനി ഈ.. സംഗീതം എല്ലാം ഇവിടെ.. കളഞ്ഞിട്ട്.. വേണമല്ലോ.. പോകുവാൻ...😢😢😢😢😢😢
@jayanandanporeri7794
@jayanandanporeri7794 2 ай бұрын
ഗന്ധർവ്വ ഗംഗാ പ്രവാഹം
@panachikaduasokakumar6041
@panachikaduasokakumar6041 28 күн бұрын
Reminds me of a golden era🌹
@mav7945
@mav7945 5 ай бұрын
Super majestic semi classical songs created by our ever green music legends who can never be replaced by anybody .Thanks to for their lives.
@njangandharvan.
@njangandharvan. Ай бұрын
dasettan ...❤❤❤❤❤
@rajansasikala6456
@rajansasikala6456 3 ай бұрын
സുപ്പർ ദാസേട്ട
@binduvarghese8593
@binduvarghese8593 Ай бұрын
❤great, and,❤class❤highfeel, movements❤ ❤❤ Tom, v, k, thenguvelil, kottoor, pta❤
@shanmughanat831
@shanmughanat831 2 ай бұрын
Priyadhasetan. Dhevaghayakan❤❤❤❤❤❤❤❤
@thomascheriyan3793
@thomascheriyan3793 4 ай бұрын
Malayalam cenemayude maharedhenmarude mahaneeya srishtikal wonderful
@ganesanpv8370
@ganesanpv8370 4 ай бұрын
Dasettan the great singer
@sreesankaran7694
@sreesankaran7694 6 ай бұрын
Just a couple of songs from this collection are sufficient to establish Dasettan’s supremacy in our music world.. 👏👏👏
@srk8360
@srk8360 5 ай бұрын
Excellent songs..👌👌
@sreesankaran7694
@sreesankaran7694 5 ай бұрын
#1, 2, 9, 10, 13.. we can listen to these over and over again and be amazed each time with Dasettan's range and mastery over the notes. Have to point out again that #11 Swararaaga Madhu Thukam.. is from Youvanam and composed by Swamy, not Vandikkari as shown. Hope to see a volume 2 with more classics of this genre like " Kumudinikal .." from Veeendum Prabhatham, songs from Kavyamela, Gaanam, etc.
@asokanachari9211
@asokanachari9211 5 ай бұрын
ഭഗവാൻ യേശുദാസിന് ആയിരം അഭിനന്ദനങ്ങൾ
@saipyjoseph2989
@saipyjoseph2989 5 ай бұрын
Excellent selection
@anithabs9501
@anithabs9501 4 ай бұрын
Yes, bhagavan 🙏
@sivadasathikurrisi9868
@sivadasathikurrisi9868 4 ай бұрын
Really he is a God🎉
@appusureshbabu5339
@appusureshbabu5339 27 күн бұрын
❤❤❤❤❤😊😊
@vijayanapyes5013
@vijayanapyes5013 3 ай бұрын
old is gold. ഈ തലമുറ പാടുന്നത് കണ്ടുകണ്ടു കണ്ടില്ല. വല്ല അർത്ഥവു മുണ്ടോ? കേട്ടു കേട്ടുകേട്ടില്ല. കാലത്തിൻ്റെ ഒരു പോക്കേ !
@kulandaivelua6998
@kulandaivelua6998 4 ай бұрын
സൂപ്പർ സൂപ്പർ
@ramachandrannair3373
@ramachandrannair3373 5 ай бұрын
Super selections. Dasettanu 🙏🙏🙏❤️❤️❤️
@sathiharichandran3438
@sathiharichandran3438 2 ай бұрын
@SomasundaranKSom
@SomasundaranKSom 5 ай бұрын
This three legends,amazing compositions great.
@rajoshkumarpt451
@rajoshkumarpt451 4 ай бұрын
Namaste 🙏
@kalipurayathbalachandran269
@kalipurayathbalachandran269 4 ай бұрын
🎉🎉🎉CLASSIC...IMMORTAL....EVERGREEN.❤❤❤
@remeshnair5478
@remeshnair5478 5 ай бұрын
Beautiful Songs good selection 👌 watching 05.08.2024 🌺🌺🌺🌺🌺
@josephchandy2083
@josephchandy2083 5 ай бұрын
മനോഹര ഗാനങ്ങൾ
@LigiSaji-j7b
@LigiSaji-j7b 5 ай бұрын
VeryGoodSongs
@manoharanaryath4511
@manoharanaryath4511 2 ай бұрын
MusicIsMyBlood❤
@vavachannetto3164
@vavachannetto3164 5 ай бұрын
Verygoodsong
@venkatesanrajagopalan4511
@venkatesanrajagopalan4511 4 ай бұрын
Nice songs.. enjoyed. Request name of the films in English..
@jancyjoe481
@jancyjoe481 5 ай бұрын
Clarity in word's is so vivid purity
@aswanidevcheriyeri5894
@aswanidevcheriyeri5894 4 ай бұрын
❤❤
@harriettan-vt6bw
@harriettan-vt6bw 2 ай бұрын
Muzhuvanaayum, ellavarum kelkkanam... 🙏
@bhargavanak8402
@bhargavanak8402 5 ай бұрын
❤❤❤❤❤❤❤
@hariharansr9074
@hariharansr9074 2 ай бұрын
வணக்கம் என்னபிமானப் பாடகர் கேஜே‌ யேசுதாஸ் அவர்கள் இந்த ப் பாடலை எத்தனைமுறைகள்‌ கேட்டேன்‌ என்று‌ சொல்வதைவிட‌ எப்பொழுதுமே‌ கேட்டுக் கொண்டேயிருக்கின்றேன்! வழங்கிய உங்களுக்கு மிக்க நன்றிகள் எஸ் ஆர் ஹரிஹரன் Please translate to malaiyalam
@ospadijaggu6187
@ospadijaggu6187 5 ай бұрын
ഇനി ഇതുപോലൊരു അല്ലെങ്കിൽ ഇതിലും മികച്ചത്. വെറുതെ കൊതിക്കാം. ഭാവശുദ്ധിയുള്ള ഗായകരോ, സാഹിത്യവും പ്രകൃതിയും അറിഞ്ഞു മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന പാട്ടെഴുത്തുകാരോ, രംഗബോധത്തോടെ സംഗീതം നൽകാൻ കഴിവുള്ള സംഗീത സംവിധായകരോ ഇല്ലാത്ത ഈ കാലത്തു അതൊക്കെ ഒരു സ്വപ്നം മാത്രം. മൂക്കുകൊണ്ടു മുക്രയിട്ടു, കഥ , തിരക്കഥ, ഗാനം, പാടിയത് ഒക്കെ ഒരാൾ തന്നെ ആയി മലയാള സംഗീതം നശിച്ചിരിക്കുന്നു
@sivajits9267
@sivajits9267 5 ай бұрын
എത്ര ശരി ആയ നിരീക്ഷണം... ഞാൻ.. ഇതിനു.. ഫുൾ, സപ്പോർട്ട്.. എനിക്കും.. ഈ. അഭിപ്രായം തന്നെ..😂😂😂💞💞💞💕💕💕👏👏👏👌👌👌👍👍👍😅😅😅
@ravishankarbssringeri7514
@ravishankarbssringeri7514 4 ай бұрын
I fully agree that now a days music is killed.
@varghesekj3217
@varghesekj3217 5 ай бұрын
Soulful super k j v Nin
@ggirish7641
@ggirish7641 6 ай бұрын
Soulful
@kalamandalamVINOD
@kalamandalamVINOD 20 күн бұрын
സ്വത്ത് എന്ന സിനിമയിൽ ഒരു പാട്ട് ഉണ്ട് മായാമാള ഗൗളരാഗം ഇതും ഉൾപ്പെടുത്താം
@DWeddingMediaTrivandrum
@DWeddingMediaTrivandrum 5 ай бұрын
ജാഡ... Team
@viswambharannk717
@viswambharannk717 5 ай бұрын
.
@Rudradev1008
@Rudradev1008 Ай бұрын
Those days were the most beautiful songs heard from every house on all india radio, while walking to the school...or market. Yesudas and Jayachandran.
@SanthoshMinisadanam-vl8dr
@SanthoshMinisadanam-vl8dr 5 ай бұрын
എന്ന നല്ല ഗാനങ്ങൾ സൂപ്പർ
@prasannanair6473
@prasannanair6473 Ай бұрын
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 580 М.
YESUDAS HITS (SEMI CLASSICAL-MALAYALAM)
50:42
NATTUVISHESHAM
Рет қаралды 635 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН