നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
@rishalmuhd75702 ай бұрын
If no one is addressing the current state of our schooling system, I will. The truth is, change is long overdue. Our education system needs to evolve to better equip students for the challenges of tomorrow, and the delay in implementing these changes is already costing us. The time for reform is now.
@wandering_life_242 ай бұрын
Great thoughts...
@bepositive55742 ай бұрын
ഒരു തിരുത്ത്, കുട്ടിക്ക് മുടക്കുന്ന സമ്പാദ്യമല്ല മറിച്ച് കുട്ടിയിൽ അടങ്ങുന്ന സ്കില്ലുകളാണ്, അതൊരു പക്ഷേ പണം മുടക്കിയാൽ കിട്ടില്ല, ചിലത് ജന്മനാ കുട്ടികളിൽ ഉണ്ടാവും,
@amalpr58142 ай бұрын
🙄 ജനിച്ച് വീഴുന്ന കുട്ടിക്ക് എവിടെനിന്ന് ജന്മനാ സ്‌കിൽ കിട്ടാൻ?
XLR trading wrong investment plan ano? Ethu AI use cheythu investment cheyyunnathanennu kandu, ethine Patti oru video cheyyumo kure aalukal ethil join cheyyunnund.
@Bingo_Club2 ай бұрын
Scam
@adhil33432 ай бұрын
Eye opening truths,but can’t explain and have a meaningful answers.
@Wojakz2 ай бұрын
ഇടക്കിടക്ക് tumbnail and title മാറ്റി കളിക്കുന്ന umer broo😅😂
@vortexgamingSUBSCRIBE2 ай бұрын
😂
@ReneeshTr-yq4jo2 ай бұрын
❤❤❤
@arjunmk18332 ай бұрын
Baakki eni evidepoyu thappanam oru mariyatha vendee?????
@UmerAbdussalam2 ай бұрын
😄 Watch full video : kzbin.info/www/bejne/o6m8npidm9t7gcksi=yb1LGCRJ8UOYweqt
@bijueerattentivida2 ай бұрын
👏🏼👏🏼👏🏼
@muhammedrameesek63882 ай бұрын
💯
@SocialistSociopathPK4422 ай бұрын
Typical dystopian mindset of Mallu Gen z
@SocialistSociopathPK4422 ай бұрын
ബ്ലൂ വെയിൽ ഗെയിം ആരെയെങ്കിലും ഓർക്കുന്നുണ്ടോ?
@Siddikh-bs7gt2 ай бұрын
Pinne ravela athallo orkkunath
@Seeker59162 ай бұрын
💯💯💯💯💯💯💯💯💯🙁
@HARIS-we8cv2 ай бұрын
ഇതൊക്ക ആരോട് പറയാൻ 🥲
@knocktalkies007Ай бұрын
ഇന്ത്യൻ സ്കൂൾ പഠിപ്പിക്കുന്നത് പഠിക്കുക ജോലി ചെയ്യുക പെണ്ണ് കെട്ടുക വീണ്ടും റിപീറ്റ് 😁
@kbk90582 ай бұрын
@sameerk2 ай бұрын
യാത്ര ചെയ്യുമ്പോൾ വീഡിയോ കാണുന്ന ആളാണ്, സൗണ്ട് കുറവായതു കൊണ്ട് കേൾക്കാൻ പറ്റിയില്ല
The thing he said on money is absolutely correct. My owner is an Arab who is 30 years old. He travelling whole world Recently he developed a software for our small hotel. He is working in Qatar petroleum as a Project engineer. But his mind running like Einstein. And now he teaching me accounting things which is very complicated. 🫴😂 Absolutely marvellous. The Guy reads things within seconds. I have never seen a person with this much IQ. I think he achieved all these with his brillance along with money.