ഫീൽ എന്നാൽ പൊളി ഫീൽ,,, ഒരു ഗായകൻ ആസ്വാദകർ നൽകുന്ന ഏറ്റവും വലിയ സമ്മാനം
@raficp5627 Жыл бұрын
കാതിലേക്ക് തുളച്ചു കേറിയ ആലാപനം 🎵👏👏❤️❤️❤️
@surendrankssurendran3833 Жыл бұрын
ഒരു 100 വട്ടം കണ്ടു.. അസൂയ തോന്നുന്നു ഈ മനുഷ്യനോട്... അസാധ്യം മറക്കില്ല ഈ ആലാപനം 🥰🥰
@PradeepKumar-nv8nl7 ай бұрын
💯👍
@kuttusee3 ай бұрын
❤🎉🎉🎉🎉
@hruthwicknarayanan90522 ай бұрын
Mani chettan paadiyath Anu original kettu nokk
@babud9511 Жыл бұрын
എന്റെ പൊന്നനിയ എന്തൊരു ഫീൽ ആണ് കണ്ണ് നനയാതെ കാണാനാവില്ല കേൾക്കാനാവില്ല ദൈവം അനുഗ്രഹിക്കട്ടെ 😍😍
@kuttusee3 ай бұрын
🎉🎉
@jarishnirappel9223Ай бұрын
ഇതിലൊന്നും വലിയ കാര്യം ഇല്ല സംഗീതം പഠിച്ചു സ്ഥിരമായി പ്രാക്ടീസ് ചെയ്താൽ. പാടാൻ .കഴിവ് ഉള്ളവർക്ക് പാടാം .നിത്യാഭ്യസ്സി ആനയെ എടുക്കും അത്ര തന്നെ
@bijithkv8112Ай бұрын
FKU
@busgameinlegend Жыл бұрын
ചാലക്കുടി എന്ന് കേൾക്കുമ്പോഴ് മണി ചേട്ടനെ ആണ് ഓർമ വരുന്നത്. ആ നാട്ടിൽ നിന്നും..... ഒരാൾ വന്നു എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു ❤..❤
@SuryaSalim-gg1iz Жыл бұрын
Aniyan kutta super Manichettante Aa oru feel ninaku koduvaransadichu 💚💙💕💞💖🥰🤗😍👍
@aswinmshaji96219 ай бұрын
Chalakudy ❤
@ushathomas7035 Жыл бұрын
ഏതു കലാകാരന്മാരാണെങ്കിലും പരിപാടി അവതരിപ്പിക്കുമ്പോൾ ഒരു വേർതിരിവും ഇല്ലാതെയുള്ള മിഥുന്റെ പ്രോത്സാഹനം പറയാതിരിക്കാൻ പറ്റില്ല ❤❤❤❤❤❤❤❤
@aswathym640 Жыл бұрын
❤️❤️❤️❤️
@PrageeshSuttu-yl1do11 ай бұрын
@@aswathym640ñ.
@vishnumohan119410 ай бұрын
മണിചേട്ടൻ❣️ സുധി 💞 മിഥുൻ 💌
@sumisaji752310 ай бұрын
Ki ol
@JyothikumarSindhu9 ай бұрын
❤❤❤❤❤❤❤❤❤❤
@jojijoy8409 Жыл бұрын
നിശബ്ദത പിടിച്ചുപറ്റിയ അപൂർവ്വ കലാകാരൻ ❣️
@sreelakshmisreekutty4182 Жыл бұрын
Powli
@OYAZCOgaming Жыл бұрын
🥺
@jithinsajikumar3661 Жыл бұрын
@@sreelakshmisreekutty4182 @a@@away@@@@
@simisuresh7446 Жыл бұрын
❤😂😂😂😂❤
@simisuresh7446 Жыл бұрын
Hai Hello ❤❤❤❤
@oyessunil Жыл бұрын
ഞങ്ങൾ ചാലക്കുടികാരുടെ സ്വകാര്യ അഹങ്കാരം ആണ് സുധീഷ്. എന്റെ സ്വന്തം ചങ്ങായി 🥰
@SuryaSalim-gg1iz Жыл бұрын
Yes it's true 🤗🥰👏👏👏👏👌👍
@vipujo8922 Жыл бұрын
anweshanam parayamo
@oyessunil Жыл бұрын
@@vipujo8922 Sure
@Rashiqreji Жыл бұрын
Njan pulleeede dancente fan aayrunnu
@marinergamer2805 Жыл бұрын
ചാലക്കുടി എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മ വരുന്നത് മണി ചേട്ടനെ ആണ്.. ❤❤
@bibiparavoor8028 Жыл бұрын
എന്താ ഫീൽ,, എന്താ ഒരു സ്ഫുടത... വളരെ ക്ലിയർ ആയ ശബ്ദം 👌. മികച്ച ഒരു പാട്ടുകാരൻ ആവാൻ എല്ലാവിധ ആശംസകളും🌹🙏.
@rahulmohandas6649 Жыл бұрын
"മണിച്ചേട്ടൻ്റെ നാട്ടിലല്ലേ...അതെന്നെ ഒരു ബന്ധല്ലേ....."❤️❤️❤️
@abhayas2643 Жыл бұрын
❤
@KichuKannan-l2i Жыл бұрын
❤
@shajiThekkekad9541 Жыл бұрын
മണി ചേട്ടനെ ഇന്നും എന്നും❤❤❤❤
@rohithsnair7951 Жыл бұрын
❤
@babush9104 Жыл бұрын
@@abhayas2643p
@priyaachu1562 Жыл бұрын
പാട്ടും❤️ മിഥുന്റെ മുഖവും 😔😔രണ്ടും കൂടി ആയപ്പോ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല, സുധി 👌🏻👌🏻❤️😘
@chandranc.c2439 Жыл бұрын
ഐഡിയ സ്റ്റാർ സിംഗിറിൽ സുധീഷ് ഉണ്ടായിരുന്നു സെമിഫൈനൽ വരെ ഉണ്ടായിരുന്നു. നന്നായി പാടും സുധീഷ് മണിച്ചേട്ടന്റെ പാട്ടു പാടിയപ്പോൾ അറിയാതെ വല്ലാത്ത സങ്കടവും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമവും. മണിച്ചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു നിങ്ങളെപോലുള്ള കലാകാരമാരിലൂടെ
@antonyf2023 Жыл бұрын
ഇയാൾ ഇപ്പോൾ എവിടാ ന്നു പലപ്പോഴും മനസ് പരതിയുട്ടുണ്ട്.. വീണ്ടും കണ്ടതിൽ സന്തോഷം...
@ashiqansar3477 Жыл бұрын
അന്നത്തെ ഐഡിയ സ്റ്റാർ സിംഗറിലെ mj ആയിരുന്നു ഇയാൾ എന്റെ കുട്ടികാലത്ത് ഇങ്ങേരുടെ പാട്ട് ഒക്കെ സ്റ്റാർ സിംഗിറിൽ കാണുമായിരുന്നു
@vijivijith8359 Жыл бұрын
Nalloru pulli
@talkingbyfoods Жыл бұрын
അന്ന് കണ്ടിട്ട് പിന്നെ ഇപ്പോഴാ ഇയാളുടെ പാട്ട് കേക്കുന്നെ
@ebithomas2873 Жыл бұрын
വേശ്യാ ചാനൽ അല്ലെ അതാണ് ചേട്ടന് കിട്ടാത്തത് ഞങ്ങൾ ഉണ്ട് ചേട്ടാ കൂടെ 😍😍😍
@saralak2100 Жыл бұрын
കലാഭവൻ മണി എന്ന അതുല്ല്യ പ്രതിഭയുടെ സാന്നിദ്ധ്യം ആ stage ൽ ഉള്ള പോലെ... സുധീഷ്... Big salute for you 👌👌👌👏👏👏👏🙏🙏 നാളെയുടെ ശബ്ദം..... താങ്കളുടെ പാട്ടുകളും...ഉറപ്പായും നാളത്തെ kuttikalum... ഇന്നത്തെ മുതിർന്നവരും പാടി നടക്കും... കേട്ട് പുഞ്ചിരിയ്ക്കും... കരയും.... അത്ര നല്ല ഫീൽ 👍👍👏👏👏👏അഭിനന്ദനങ്ങൾ ആശംസകൾ
@SP-hh9pz Жыл бұрын
ചാലക്കുടിയിലെ കണ്ണമ്പുഴ അമ്പലത്തിലെ ഉത്സവത്തിന്, സുധീഷ് ഈ പാട്ട് പാടുമ്പോൾ കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റുമായിരുന്നില്ല...അത്രയും ഫീലായിരുന്നു 🌹🌹🌹👌👌👌
@enjoy..chefsanthosh3178 Жыл бұрын
❤❤❤
@VillageManiac Жыл бұрын
അമ്മ എന്ന വാക്കിനർത്ഥം മനസ്സിലാവുന്നവർക്ക് കണ്ണ് നനയാതെ കേൾക്കാനാവാത്ത വരികളും ശബ്‍ദവും..❤
@vineethavinu2639 Жыл бұрын
Sathyam
@MalakiS-gw3tp Жыл бұрын
6:07 6:13
@anilKumar-dc3kk Жыл бұрын
എന്താണർത്ഥം...
@abhijithrs9203 Жыл бұрын
❤❤
@PushkaranPKPk9 ай бұрын
❤ yes Bro...100%....
@hussainfaizmk2321 Жыл бұрын
മണിച്ചേട്ടന്റെ നാട്ടുകാരനല്ലേ അതന്നെ ഒരു ബന്ധമല്ലേ 🔥🔥🔥
@PrakasanPrakasan-rp1ho10 ай бұрын
Replies 5:29 5:30 5:31
@naibsparadise7 ай бұрын
Athe ❤️
@vaisakhts58186 ай бұрын
❤️❤️❤️❤️
@martinnambadan29332 ай бұрын
അതിനേക്കാൾ ചേർന്ന മറുപടി സ്വപ്നങ്ങളിൽ മാത്രം ❤
@rohithsnair7951Ай бұрын
❤
@salwajasim2699 Жыл бұрын
ഞാൻ ആദ്യമായി ആണ് ഈ കലാകാരന്റെ പാട്ട് കേൾക്കുന്നത് മനസ്സിൽ തുളഞ്ഞു കയറിയ വരികളും ശബ്ദവും ആശംസകൾ ബ്രോ ദൈവം അനുഗ്രഹിക്കട്ടെ 👌♥️
@RatheeshBalu Жыл бұрын
സംഗതി പോരാന്നു പറഞ്ഞു ഇരുത്തിയ കലാകാരൻ 🙏ഇതിൽ കൂടുതൽ എന്തു വേണം 💞💞💕💕
@anupkrishna2754 Жыл бұрын
ഇതുപോലെ ഒരു അയ്യപ്പൻ പാട്ട് മണിച്ചേട്ടൻ പാടിയിട്ടുണ്ട്. കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയേ.... സൂപ്പർ പാട്ട്.... ❤️👍👍👍
@pranavkannur1444 Жыл бұрын
കണ്ടോ നാട്ടാരെ ഈ സോങ് അദ്ദേഹം പാടിയപ്പോ ആ വരിയിലെ ഓരോ സീനും മനസ്സിൽ ഓടി മറഞ്ഞു. ഒരുപാട് ഉയരങ്ങളിലേക്ക് ഈ ശബ്ദം എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@midhunvengachery768110 ай бұрын
He is amazing singer and... പാടുന്ന ഓരോ പാട്ടിനോടും എത്രമാത്രം ആത്മാർഥധ പുലർർത്താൻ പറ്റുമോ അത്രയും ആ പാട്ടിൽ അദ്ദേഹം ചെയ്തു 🙏🏿 proud of you🙏🏿🫂❤️
@ajiilkumar Жыл бұрын
ഉമ്മ കൊടുക്കാഞ്ഞു അമ്മിഞ്ഞ കൊടുക്കാഞ്ഞു.... ദൈവമേ ആ വരി കേട്ടപ്പോ.. എന്റെ രണ്ട് കണ്ണിൽ കൂടിയും വെള്ളം പുറത്തോട്ട് ചാടി.. പിന്നെയും കേട്ട്.... ആ വരി പാടുമ്പോൾ പിന്നെയും കണ്ണുനീർ... ഫീൽ എന്ന് പറഞ്ഞാൽ ..... കൂപ്പു കൈ.... ❤❤
@premadasankr4616 Жыл бұрын
ശരിക്കും എന്തൊരു ഫീൽ ആണ് ചേട്ടാ ...
@kunhikeluvinod892111 ай бұрын
അമ്മയ്ക്ക് പകരം ആരാണ് ഈ....ഭുമിയിൽ ... അമ്മതന്നെ....എന്റെ അമ്മ ഇപ്പോൾ ഇല്ലെങ്കിലും അമ്മേ...എന്ന് വിളിക്കുമ്പോൾ ആ...വിളി അമ്മ കേൾക്കുന്നത് പോലെ ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്. പ്രണാമം അമ്മേ.. സുധീഷ് നന്നായി പാടി കരയിപ്പിച്ചു കളഞ്ഞു. ആ...വരിയും പശ്ചാത്തല ശബ്ദവും സംഗീതവും എല്ലാകൂടി വല്ലാത്തൊരു മൂഡിലേക്കെ കൊണ്ടുപോയി.❤❤❤😢
@archana.r.varchana2743 Жыл бұрын
മിഥുനെ പോലൊരു anchor ഇ തുമാത്രം
@alexdeviddevid71472 ай бұрын
ജീവിക്കാൻ മറന്നുപോയ മണി ച ചേട്ടനെപ്പോലെ ആവരുത് ഒരിക്കലും സുധീഷ്.... നിങ്ങളെപ്പോലുള്ളവരെ നിങ്ങളെ സ്നേഹിക്കുന്ന നാടിനും നാട്ടുകാർക്കും ആവശ്യമുണ്ട് ❤❤❤
@BindhuBindhu-y7s6 ай бұрын
മുൻ ഐഡിയ സ്റ്റാർ സിംഗർ അന്നേ എനിക്കിഷ്ടമുള്ള ഗായകനായിരുന്നു നന്നായിട്ട് പാടി എത്ര പ്രാവശ്യം കേട്ടെന്നറിയാമോ ഇനി ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ സൂപ്പർ സൂപ്പർ 👍👌
@manojgopi9817 Жыл бұрын
മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും നമ്മൾക്കുണ്ടാവില്ല.😭😭😭😭😭sujith super
@sanalbhay2954 Жыл бұрын
സത്യം 😢
@ayyanisha1664 Жыл бұрын
😢
@dileepmk4877 Жыл бұрын
സുധീഷ്
@anupeter5836 Жыл бұрын
ഈ പാട്ട് കേട്ടില്ലെങ്കിൽ നഷ്ടമായേനെ ❤❤❤സൂപ്പർ 👌👌👌
@sheejasubran2990 Жыл бұрын
സുധീഷ് ചാലക്കുടി ❤️❤️❤️❤️❤️ചാലക്കുടിയുടെ അടുത്ത മുത്ത്
@nidhashinil2937 Жыл бұрын
യ്യോ... ഈ പാട്ടുകാരനെ മറക്കാൻ പറ്റില്ല.. സ്റ്റാർ സിങ്ങറിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടുകാരൻ ആരുന്നു...
@Tilesdesigns-h1v11 ай бұрын
ചേട്ടാ എന്ത് പാട്ട് എന്ത് ഫീൽ ഒർജിനൽ ഹീറോ 2 പാട്ട് സൂപ്പർ ജയ് ഭീം സോങ് ചേട്ടന്റെ വായിൽ നിന്ന ഞാൻ ആദ്യ മായി കേൾക്കുന്ന എനിക്ക് ഇഷ്ട്ടപെട്ടു
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് നെഞ്ച് പൊടിയും. അമ്മ പോയ ശേഷം എൻ്റെ വല്യേട്ടൻ എൻ്റെ കരച്ചിൽ മാറ്റാൻ പെട്ട പാട്😢 അയൽവക്കത്തെ ആളുകൾ പറയാറുണ്ട് എന്നോട്. ഏട്ടൻ്റെ അടുത്ത് ചോദിച്ചാൽ ഒരു ചിരി മാത്രം❤😢
@tintug7211 Жыл бұрын
ചാലക്കുടിക്കാർ എല്ലാം മികച്ച കലാകാരന്മാർ തന്നെ 🙏
@satheesanag3787 Жыл бұрын
കണ്ണു നിറഞ്ഞു ....എന്തൊരു ഫീല്..... അഭിനന്ദനങ്ങൾ❤❤❤
@jojijoy8409 Жыл бұрын
അനുഗ്രഹീത കലാകാരൻ എന്നാ രീതിയിൽ തന്നെ ആണ് ഈ കലാകാരനെ വിശേഷിപ്പിക്കേണ്ടത്. യുവതലമുറയുടെ ഒരു കലപ്രേതിഭ ആക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🌟❤️
@sunil_3817 Жыл бұрын
കുറെ നാളുകൾക്കു ശേഷം ഇപ്പോഴാണ് നിങ്ങളുടെ പാട്ട് കേൾക്കുന്നത് അന്ന് സ്റ്റാർ സിംഗറിൽ നിങ്ങൾ പാടിയ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു എന്ന ഗാനം ഇന്നും ഞാൻ ഓർക്കുന്നു ഒരുപാട് സിനിമകളിൽ പാടുവാൻ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു ❤❤
@dreem1493 Жыл бұрын
ഇതേഹത്തിന് ഒരുപാട് സ്റ്റേജ് പ്രോഗ്രാം കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤
ചാലക്കുടിയിലെ കടയിൽ ഇദ്ദേഹത്തെ കണ്ടു ... കൂടെ പാടണം എന്ന് ആഗ്രഹം പറഞ്ഞു , ഒരു മടിയും ഭാവവും ഇല്ല ... എളിമയുള്ള സ്നേഹമുള്ള അതുല്യ കലാകാരൻ ... ചേർത്ത് പിടിച്ചു ഒരു ഫോട്ടോയും എടുത്തു .... ഉയരങ്ങളിൽ എത്തട്ടെ 💐🙏
മണിച്ചേട്ടന്റെ നാട്ടുകാരൻ ആണ് അത് തന്നെ ഒരു ബന്ധം അല്ലെ...? 🙏😢♥️
@sureshsubramaniansuresh7239 Жыл бұрын
കലാകാരൻ എന്നതിൽ വലിയവൻ - .. ചെറിയവൻ എന്നൊന്നില്ല.... 🥰കഴിവ് അതാണ് .❤
@prasadpk3649 Жыл бұрын
സുധീഷേട്ടാ.. അന്ന് ഐഡിയ സ്റ്റാർ സിംഗർ.. ൽ പാടിയ... മാതള തേനുണ്ണാൻ പാറി പറന്നു വന്ന... ആ പാട്ട്...ആ സീൻ.. ഇന്നും ഓർമകളിൽ..
@anandhunarayanan5666 Жыл бұрын
എന്റെ പൊന്നു ചേട്ടാ... ചങ്ക് പൊട്ടുന്നു.. കേൾക്കുമ്പോ.... പാട്ടിന്റെ ശക്തി... അഹ്‌ണോ.... ജീവിത അനുഭവം കൊണ്ട് ആഹ്‌ണോ എന്ന് അറിയുല്ല.... പക്ഷെ.. ഒന്നു പറയാം... പാട്ടു.... ഒന്നും പറയാൻ ഇല്ല 🙏🙏🥰🥰🥰നമിച്ചു 😍😍😍😍
@abikky9414 Жыл бұрын
സുധീഷ് ഒരുപാട് സ്നേഹം ❤ സുരേന്ദ്രൻ കണ്ണൂക്കാടൻ ,ബിഷോയ് ❤❤❤ ❤❤❤ പലരും പാടി പോവുകയാണ് പതിവ് .സുധീഷ് പാട്ടിന്റെ എഴുത്ത് ,സംഗീതം നൽകിയവരുടെ പേരുകൾ എടുത്തു പറഞ്ഞു .,ഇങ്ങിനെയാകണം കലാകാരൻമാർ നന്ദി സുധീഷ് ബ്രോ 💙❤️
@arundtz1271 Жыл бұрын
🥰🥰🥰
@ameshkottarathil8042 Жыл бұрын
അന്ന് നിന്നോട് ഞാൻ റിപ്പീറ്റ് പാടാൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.... 😔😔😔ഇന്നോ..........👍👍👍മുത്തേ... ആ ഫീൽ..... 🥰🥰🥰🥰
@akhilkumark.s57576 күн бұрын
കലാഭവൻ മണി എന്നാ പച്ചയായ മനുഷ്യനെ ദിവസത്തിൽ ഒരു നേരമെങ്കിലും ഓർക്കാത്ത മലയാളി കാണില്ല ❤❤
@army7165 Жыл бұрын
കേക്കണോ പ്രിയ കൂട്ടരേ... പാടി നടക്കുന്നവളെക്കാളും.... എത്ര ബേധം.....ചാലക്കുടിയിലെ മുത്താണ് 🔥🔥സുധിച്ചേട്ടൻ
@mathmathz8616 Жыл бұрын
Crct💥💥💥💥
@thameemathaj6590 Жыл бұрын
Orappayittum
@sanalkrishna3Ай бұрын
ഒർമ്മിപ്പിക്കല്ലെ പൊന്നേ
@psc_revision_book_Ай бұрын
എന്ത് കമ്പാരിസൺ ആടോ..
@devooschannel9001 Жыл бұрын
പാട്ട് കേട്ട് രോമാഞ്ചം വന്നവരുണ്ടോ ❤
@rkcreationkattappana4136 Жыл бұрын
പിന്നെ 🥲🥲🥲🥲
@lijithptyl2661 Жыл бұрын
Ssssss
@suhailshaad3812 Жыл бұрын
യെസ്
@javadhkenza4316 ай бұрын
രോമാഞ്ചമല്ല കണ്ണ് നിറഞ്ഞു 😢😢😢
@bijubhasker2803 ай бұрын
❤
@kannan79111 ай бұрын
കുഞ്ഞിന്റെ കരച്ചിലും കൂടി ആയപ്പോൾ കണ്ണുനിറഞ്ഞുപോയി എന്തൊരു പവർ വോയ്‌സ് പവർഫുൾ വരികൾ😘
@mebincherrymathew7736 Жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.കേട്ടത് ചെവിയിലൂടെ ആണെങ്കിലും കൊണ്ടത് നെഞ്ചില് തന്നെ ആണ്😢😢😢
@BijoyjoyJoy-wr2uz Жыл бұрын
ഇപ്പോഴും ചാലക്കുടി വഴി യാത്ര ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ പരിസരം മുഴുവനും തിരയും നമ്മുടെ മണിച്ചേട്ടൻ ആ പരിസരത്ത് എവിടെ എങ്കിലും നിൽക്കുന്നുണ്ടോ ന്ന് 😭😭
@soumyasurumi8258 Жыл бұрын
ഇൻസ്റ്റ കണ്ട് വന്നതാ 😍 അറിയാതെ കണ്ണ് നിറയിച്ചല്ലോ സഹോദരാ 💔🔥🙏🙏
@hareeshmaramon1895 Жыл бұрын
☹️
@rajeshb3470 Жыл бұрын
Frnd ആണ്
@AppooZzz Жыл бұрын
😍😍🤗🤗❤️❤️😍
@azeezkallumpuram6323 Жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു... കേൾക്കുമ്പോൾ നല്ല ഒരു മൂഡ് ഉണ്ട് ❤️❤️❤️❤️❤️
@vineethmv5447 Жыл бұрын
മണിച്ചേട്ടൻ ദാ ഇങ്ങനെ ജീവിച്ചോണ്ടിരിക്കുവല്ലേ പിന്നെ എങ്ങനെ മറക്കനാണ് ❤
@PRAVEENPRAVEEN-fk9zj Жыл бұрын
എനിക്ക് ഈ പരിപാടി നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി ദൈവം അനുഗ്രഹിക്കട്ടെ🙏പ്രവീൺ മാറഞ്ചേരി 😍
@riyajannath1561 Жыл бұрын
ഭയങ്കര ഫീൽ ഈ ചേട്ടൻ പാടുമ്പോൾ 👍👍👍
@arunkakkanad8467 Жыл бұрын
പ്രിയ സഹോദരാ കണ്ണ് നനയാതെ കേട്ടിരിക്കാൻ പറ്റുന്നില്ല 🙏🙏🙏
@ajithappus597 Жыл бұрын
കഴിഞ്ഞ ഓണത്തിന് ചേട്ടൻ ബഹ്‌റൈൻ പൊളിച്ചടക്കിയത് ❤️❤️❤️
@sudhidq8309 Жыл бұрын
എന്റെ പേര് സുധീഷ് ആയതിൽ അഭിമാനിക്കുന്നു 🔥🔥🔥🔥super songs 🔥🔥😍😍❤❤
@ayushman3459 Жыл бұрын
സുധീഷേ കരയിച്ചു, അല്ലേ 🌹👌👌👌❤❤❤👍👍👍
@shibilypaloth4473 Жыл бұрын
എല്ലാവരെക്കൊണ്ടൊന്നും പറ്റൂല ഇങ്ങനെ ചില കലാകാരൻമാർക്കേ പറ്റൂ ഇങ്ങനെ പാടി കരയിപ്പിക്കാൻ 🥺🔥🔥
@sanithakv2476 Жыл бұрын
ചാലക്കുടി ക്കാരെ തോൽപ്പിക്കാൻ ആവില്ലമക്കളെ ജന്മസിദ്ധം എന്നുപറഞ്ഞാൽ ഇതാണ്... 🥰🥰🥰💞💞💞💞
@prasanthkaripuzha5332 Жыл бұрын
മണിച്ചേട്ടന്റെ നാട്ടിൽ അല്ലെ അത് തന്നെ അല്ലെ വലിയ ബന്ധം ❤❤
@Gaming_WithThejus6075 Жыл бұрын
ഇതാണ് nadan പാട്ടു.... ചാലക്കുടിക്കാരി.... ഇതൊക്കെ കേട്ടു പടിക്കു ❤
@AbhiramDileep-m4m7 ай бұрын
മനസിലേക്ക് തറച്ചൂകേറുന്ന ആലാപനം🥹❤ സഹോദര പറയാൻ വാക്കുകളില്ല!🔥🫂❤️
@abhiadhi968 Жыл бұрын
എൻ്റ മുത്തെ വോയ്സ് ഒരു രക്ഷയും ഇല്ല
@annamanadababuraj9727 Жыл бұрын
ഹൃദയാവർജ്ജകം. സംഗീതത്തിന്റെ അപാരമായ കഴിവ് നാം തിരിച്ചറിയുന്നു.🙏🙏🙏
@abhiadhi968 Жыл бұрын
ഏൻ്റെ പോന്നു വോയ്സ് ഒരു രക്ഷയും ഇല്ലാ
@JyothiK-on5xz2 ай бұрын
സ്റ്റാർ സിംഗർ ഉണ്ടാരുന്നപ്പോൾ ഏറ്റവും കൂടുതൽ നേരിട്ടൊന്നു കാണാൻ ആഗ്രഹിച്ച ഒരു പാട്ടുകാരൻ ആണ് സുധീഷ് ചേട്ടൻ...... ഇ സൗണ്ടും..., കേട്ടപ്പോൾ ഉണ്ടായ ഫീലിങ്‌സും 0പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..... അത്രക്കും സൂപ്പർ ❤️❤️❤️ loveyou chetta.... ❤️❤️❤️
@brobtog4049 Жыл бұрын
ഈ പാട്ടു കേട്ടപ്പോൾ ഒരു കുളിരു കോരി ആ കുളിരു സമ്മാനിച്ച ഈ കലാകാരന് ഇരിക്കട്ടെ ഒരായിരം മുത്തം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@navyasulumol5572 Жыл бұрын
ഇങ്ങനെ ഒക്കെ പാടിയാൽ ആര് കരയാതെ ഇരിക്കും 🥺
@Trend68911 ай бұрын
അതെ.. ❤❤
@ushakumariv579911 ай бұрын
Yes🎉🎉🎉
@navyasulumol5572 Жыл бұрын
മിഥുൻ ചേട്ടനെ നോക്കിക്കേ ആ പാട്ടിന്റെ ഫീലിംഗ് മിഥുൻ ചേട്ടന്റെ മുഖത്ത് കാണാം
@syamprasad2169 Жыл бұрын
ഈ പ്രോഗ്രാമിൻ്റെ നെടുംതൂൺ....അതാണ് മിഥുൻ
@VR64TAMIL Жыл бұрын
அருமையான குரல்வளம்.... மனதை உருக்கும் வரிகள்.....
@princypi6990 Жыл бұрын
കണ്ടോ നട്ടരേ 😪🙏😪പൊളിച്ചടുക്കി, എല്ലാ പാട്ടും സൂപ്പർ.
@renjithrajan5472 Жыл бұрын
നല്ലൊരു കലാകാരൻ ആണ് സ്റ്റാർ സിങ്ങർ പാടുമ്പോൾ അറിയാം 👌god bless you bro
@Fazil-x4f9 ай бұрын
Midhun chettan ethayirikkanam avatharanam 💯💯💯💯💯
@Rachanaanil-n4u Жыл бұрын
ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കേണ്ടത്👍🏻
@Navajeevan273 Жыл бұрын
കണ്ണ് നിറച്ച ഗാനം, ആലാപനം ഓർക്കസ്ട്രാ ടീം സൗണ്ട് എഞ്ചിനിയർ എല്ലാവർക്കും ബിഗ് സല്യൂട്ട്😢❤❤❤❤❤❤❤
@sanishmichael7841 Жыл бұрын
എന്തൊരു ഫീൽ ആണ് മച്ചാനെ ❤❤❤ മണിച്ചേട്ടന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ ❤️❤️❤️❤️❤️ മിസ്സ് യൂ മണിച്ചേട്ടൻ ❤️❤️❤️❤️
@SunilDqm-xh7ok11 ай бұрын
മലയാള സിനിമയുടെ എക്കാലത്തേയും തീരാനഷ്ടം ❤😢😢
@shafikk7330 Жыл бұрын
പൊളിച്ചു മുത്തേ കണ്ണ് നിറഞ്ഞു പോയി നമ്മുടെ മണി ചേട്ടനെ ഓർത്ത് പോയി 🤘🤘🤘👍
@vishakkk9878 Жыл бұрын
Jitheshettn paalom paalom enna paatu kondu malayala manasil oru vingal undakiyathu pole.......ee oru paatum sherikum manasintei ullil ninnu oru feelaaa........
@ajaykbaby3414 Жыл бұрын
Magic voice The underated singer Lots of love and respect 🥺🥺
@kapilraj3378 Жыл бұрын
കേൾക്കുമ്പോൾ എല്ലാം കരയുന്നു മാഷേ അമ്മ അതാണ് 😢😢😢
@jerincheriyan2043 Жыл бұрын
എഴുതാൻ വാക്കുകളില്ല സഹോദരാ അത്രയും മനോഹരം
@AnilkumarAnilkumar-rb4iw Жыл бұрын
എന്റെ മച്ചാനെ ഇത് കരയാതെ കേൾക്കാൻ പറ്റില്ല അത്രയ്ക്ക് മനോഹരം Love you bro❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰
@sureshsura3599 Жыл бұрын
Star Singer സുധീഷ് 🥺Nostalgia🥰സുധീഷിന്റെ പാട്ട് കേൾക്കാൻ കാത്തിരുന്നു.. അടുത്ത വീട്ടിൽ പോയി tv കണ്ട കാലം ഓർമ വന്നു
@roopeshravinr7370 Жыл бұрын
സുധീഷ്. ഐഡിയ സ്റ്റാർ സിങ്ങർ മുതലേ ഇഷ്ടം ഉള്ള ഒരു പാട്ടുകാരൻ. ഒരിക്കൽ ഞങ്ങളുടെ അവിടെ ഗാനമേളക്ക് വന്നിരുന്നു. നല്ല ഡാൻസ് ആണ്. ഈ പാട്ടു എന്താ ഫീൽ. സൂപ്പർബ്. എപ്പിസോഡ് ഫുൾ കാണാൻ ലിങ്ക് ഉണ്ടോ.
@nijotj2294 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പസോഡ് ആണ് ഇത് 🎉🎉🎉❤❤❤
@stanleythottakath232512 күн бұрын
മോനെ പറയാൻ വാക്കുകൾ ഇല്ല. ഇടിച്ചു കയറി മുന്നോട്ടു പോകുക. എല്ലാ വിധ പ്രാർത്ഥനയും നേരുന്നു.
@jeraldjames8374 Жыл бұрын
*ചാലക്കുടിക്കാരൻ ചങ്ങാതി മണി ചേട്ടൻ പാട്ട്* 💔😢, *സുധീഷ് ഏട്ടൻ ചാലക്കുടി* ❤️❤️
@kirank256 Жыл бұрын
മിഥുൻ broo ഇപ്പൊ കരയും എന്ന് തോന്നി പോയി 🥰
@snehasneha8114 Жыл бұрын
👌 നല്ല പാട്ട് നല്ല രീതിയിൽ പാടി നല്ല ഭാവിയുണ്ട്🥰🥰 ഹൃദയം വേദനിച്ചു😊
@ajalmonz9314 Жыл бұрын
നേരിട്ട് ഒരുപാട് വട്ടം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് ഞങ്ങളുടെ അമ്പലത്തിൽ ഗാനമേളക് 🥰നല്ല പാട്ടുകാരൻ 🦋❤️
@gireeshck3826 Жыл бұрын
🥰🥰🥰
@shubashuba9171 Жыл бұрын
അമ്മ ഇല്ലാത്ത ഒരു കാലം ഓർക്കാൻ വയ്യ..... ഓർക്കുമ്പോൾ തന്നെ.... സങ്കടം തോനുന്നു
@ummerpa5084 ай бұрын
എന്ത് സംഗതി എന്ത് ടെമ്പോ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഗംഭീരം bro ❤❤❤❤❤🙏
@vijivijith8359 Жыл бұрын
കലാകാരന്മാരുടെ കഴിവ് തെളിയിച്ച ഗായകനാണ് സുധീഷ് ഭായ്