ഈ പാട്ടു കേട്ട് dislike അടിക്കാൻ എങ്ങനെ തോന്നുന്നു... ഇത്രയും മനോഹരമായ പാട്ട് ഈ അടുത്ത കാലത്തു കേട്ടിട്ടില്ല
@ak7army9724 жыл бұрын
Yes 😍
@myvillagechanal92333 жыл бұрын
Dislike അടിച്ചവർ നല്ല തന്തക്ക് പിറന്നവർ അല്ലാ
@fasnapachu47012 жыл бұрын
P
@anjanabaiju98452 жыл бұрын
]
@elumalaian37762 жыл бұрын
🙏🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰
@RatheeshPR-p7v5 күн бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ❤ഈ ഒരു പാട്ട്.
@renjusuneesh18563 күн бұрын
ഇതുപോലെ ഒന്നുകൂടി ഉണ്ട്.... ഒൻപതു പേരവർ കല്പണിക്കാർ.... എന്ന് തുടങ്ങുന്ന പാട്ട്... ലാസ്റ്റ് കരയും..... 🙏🙏
@phayisp133 сағат бұрын
Onv യുടെ അമ്മ എന്ന കവിത❤️
@anfarsadath72196 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം
@bindya65283 жыл бұрын
Ye
@athulpnair35259 ай бұрын
❤
@jamsheermdry25573 жыл бұрын
ഇത് കുറ്റിപ്പുറം പാലത്തിനു ആസ്പതമാക്കി ഉണ്ടായ പാട്ടാണ് എന്ന് ഞാൻ കുറച്ച് മുന്നേ അറിയുന്നത് അവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി മുന്നേ കേട്ടിട്ടുണ്ട് ❤️കുറ്റിപ്പുറം ❤️❤️
മൺമറഞ്ഞ ഗായകന് അശ്രു പൂജ അർപിക്കുന്നു. ഈ ചരിത്ര സത്യം പാട്ടിലൂടെ വെളിപ്പെടുത്തുക എന്ന ദൗത്യം ആണ് ഈശ്വരൻ താങ്കലെഏൽപ്പിച്ചിരുന്നു.ഓർമകൾക്ക് മുൻപിൽ 🌹🌹🌹🌹🌹🌹
@athulpnair35259 ай бұрын
❤
@jinadevbp4 жыл бұрын
പാലോം പാലോം നല്ല നടപ്പാലം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! എന്താണപ്പാ ഒരു വിളിയും കേട്ട് ? എന്റെഅമ്മ വിളിക്കേണരൊച്ച പോലെ . എന്റമ്മ മണ്ണോടു മണ്ണയാന്നെന്നു അപ്പൻ തന്നലെ പറയാറുള്ളൂ !! അപ്പൻ തന്നലെ പറയാറുള്ളൂ !! ആഹാ!! ആയ കഥ കേട്ട് കരയരുതേ പൊന്നോ ആയ കഥ ഞാന് ശോല്ലി തരാം !! (2 ) അന്നൊരു വറുതി മാസം, കള്ള കർക്കിടകം തിന്നാനും കുടിക്കാന്നില്ലാആത്ത കാലം . നീ അങ്ങ് നീന്തി നടക്കണ കാലം അടിവെച്ചു വീണു കാരയണ കാലം വറുതിക്ക് തീർപ്പു കല്പിച്ചതംബ്രാ ഉണ്ണീടമ്മേനെ കരു നിർത്താ !! ഉണ്ണീടമ്മേനെ കരു നിർത്താ !! ആഹാ!! എന്തിനാണമ്മെനെ കരു നിർത്തി പകരതിനപ്പനെന്തേ പോകാഞ്ഞത് ? (2 ) മാറത്തുഇന്നെ അടർത്തെടുത്തു എന്തിനാണമ്മാ കരുആയതു ? എന്തിനാണമ്മാ കരുആയതു ? പെണ്ണിന്റെ ചോരആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... പെണ്ണിന്റെ ചോരആ ആ ..വീണല്ലത്രേ പാലത്തിൽ തൂണ് ഉറക്കുള്ളുന്നു... തമ്പ്രാന്റെ വാക്കിന് എതിർവാകില്യാ എന്റെ കിടാത്തിയോല് കൊണ്ടുംപോയി അൻറ് അമ്മ മണ്ണോടു മണ്ണുമായി !! അൻറ് അമ്മ മണ്ണോടു മണ്ണുമായി !! പാലോം പാലോം നല്ല നടപ്പാലോം !! അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം.. ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !! പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
@fathimahr942 жыл бұрын
ഈ വരിക്കൾ 😢😢😢😢😢
@athulpnair35259 ай бұрын
❤
@dreamsideas61958 ай бұрын
Thanks
@Abhimanyu-g6b3 ай бұрын
Thank Yuo😂😂❤❤❤
@MUHAMMADRASHID-ru5md4 жыл бұрын
കരയാതെ കരഞ്ഞുപോയി വല്ലാത്ത ഫീൽ നമ്മുടെ തലമുറയൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്നിട്ടും നമ്മൾ ഒന്നും ഇല്ലയ്മയാണ് പറയുന്നത് നമ്മുടെയൊക്കെ മുൻതലമുറകളെ ഓർത്തു പോകുന്നു , അന്ന് നമ്മളെ വിഭജിച്ചും തരം താഴ്ന്ന വരായും നിർത്തിയത് ചില തമ്പ്രാക്കൻമാരാണെങ്കിൽ ഇന്നത് ചില രാഷ്ട്രീയപാർട്ടികൾ വളരെ ഭംഗിയായി തന്നെ കൈക്കാര്യം ച്ചെയുന്നുണ്ട് നഷ്ടം ആർക്ക് അവർക്കൊ അതൊ നമ്മൾ പാവം സാധാരണ ജനങ്ങൾക്കൊ?
@evans9398 Жыл бұрын
Sathyam
@sandeeppalakkadipalakkadi4164 Жыл бұрын
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനവും
@athulpnair35259 ай бұрын
❤
@ratheesh81002 жыл бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു...😘😘❤❤ കണ്ണീർ പ്രണാമം ജിതേഷേട്ടാ😭😭😭
@athulpnair35259 ай бұрын
❤
@keerthanasworld87224 жыл бұрын
കണ്ണ് നിറക്കണ പാട്ടുകൾ ബാക്കിയാക്കി... ഒരു കണ്ണീർ യാത്രാ മൊഴി... ആദരാഞ്ജലികൾ.... worldfilmchaannel....
@ShaijuShaijum Жыл бұрын
അനശ്വരനായ കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് പ്രണാമം.... ഇനിയും ഒരുപാട് വളരേണ്ട കലാകാരൻ ആയിരുന്നു 😘😘
@omanas151711 ай бұрын
🎉 ഈ പാട്ട് ശ്രീഹരി പാടി കേട്ട് കരഞ്ഞു പോയി ഇപ്പഴേ കരഞ്ഞു പോയി ഹൃദയ o തകർന്നു പോകന്നാ ഗാനം
@athulpnair35259 ай бұрын
❤
@athulpnair35259 ай бұрын
❤
@ashraftm88194 жыл бұрын
ജിതേ ഷേട്ടന് ഒരു കോടി പ്രണാമം ( പഴയ കാല ജന്മിതത്തെ ഒരു വേള ഓർത്തുപോവാൻ കാരണമായ പാട്ട്
@nishamv.ddsuperanumuthea11226 жыл бұрын
ജിതീശേട്ടാ പറയാൻ വാക്കുകളില്ല കേട്ടിട്ടു കണ്ണുനിറഞ്ഞു പോയി
ഒന്നും പറയാനില്ല എത്ര തവണ കേട്ടു എന്നൊരു അറിവും ഇല്ല. ഒരുപാട് ഇഷ്ടം
@ezzwaworld3054 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും നടന്നത് പോലെ ഒരൂഫീ ലാ ണ്
@sreerajthampan703 Жыл бұрын
എത്ര സങ്കടം തന്നിട്ടാണ് ചേട്ടാ പോയത്... ഈ കലാ ജീവിതത്തിൽ എന്തൊക്കയോ ആവേണ്ടിയിരുന്ന ചേട്ടന്റെ വേർപിരിയൽ ഒത്തിരി സങ്കടം തരുന്നു... ജിതേഷേട്ടാ എന്നും ഓർക്കും ❤️
@akhildravid46174 жыл бұрын
പാട്ട് പാടിയ ചേട്ടൻ മരണപെട്ടു
@ais10764 жыл бұрын
How??
@evans9398 Жыл бұрын
Njn ith ethra time kandenn enikariyilla manasum kannum niranju love you jitheshetta
@ramamahalingam375011 ай бұрын
Greatest wonderful voice and music father daughter relationship with emotional songs
@vaijiprasadmp39454 жыл бұрын
ഏട്ടൻ ഈ സോങ് സൂപ്പർ😔 അപ്പോളേക്കും വിട്ടു പിരിഞ്ഞു
@sreedharanp.p6080 Жыл бұрын
കണ്ണ് നനയാതെ ഈ പാടാനും ആവില്ല കേൾക്കാനും ആവില്ല
@aswinvlogger-il7zg Жыл бұрын
എനിക്ക് എപ്പോ കേട്ടാലും വിഷമം തോന്നുന്ന പാട്ടാണ് ജിതേഷിന്റെ നല്ല നല്ല പാട്ടുകളാണ് എനിക്ക് ഏറെ ഇഷ്ടമുള്ള ഇമ്പമുള്ള പാട്ടാണിത്
@anjurejesh46826 жыл бұрын
പറയാൻ വാക്കുകളില്ല ചേട്ടാ ഹൃദയം തൊട്ടറിഞ്ഞ paattu
@athulpnair35259 ай бұрын
❤
@aneeshretnaraj46532 жыл бұрын
ജിതീഷ് ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കുറച്ച് നല്ല നാടൻ പാട്ടുകൾ കൂടി കേൾക്കാമായിരുന്നു.
@Dipujith4 жыл бұрын
പാട്ടിന്റെ ആ ഫീൽ പറഞ്ഞറിക്കൻ വാക്കുകളില്ല...... 🙏🙏🙏
@SheebaSheeba-t1d9 ай бұрын
ഒരു രക്ഷയും ഇല്ല വയ്യ കരയാൻ 🙏🙏🙏❤️❤️❤️
@jabirebrahimjabir9993 ай бұрын
Sandhoshathode kett thudangiyavare aa paaattum aa voicum kond kann nirayikkaan kazhinjittunde Ithaa paaat 🥰
@Nishithashino4 жыл бұрын
അമൃത് ആണ് ദൈവത്തിനു പാടി കേല്പിക്കുകയാരിക്കും അലേ🙏🏻
@athulpnair35259 ай бұрын
❤
@appukuttang3 ай бұрын
വല്ലാത്ത ഫീൽ, നല്ല വരികൾ, നല്ല ആലാപനം 🙏🙏🙏
@nworldnishan4 жыл бұрын
ജന്മിത്തത്തിന്റെ നേർ കാഴ്ചയാണ് ഈ നാടൻ പാട്ട്
@PushpaM-z5r2 ай бұрын
Super ente ettavum ishttapetta pattu adipoli onnum parayanilla ❤🥰
@braveinnovations68624 жыл бұрын
ആദരാഞ്ജലികൾ...ഒരുപാട് ദുഃഖം .
@yesicanmukeshparavakkal21894 жыл бұрын
പ്രണാമം ജിതേഷേട്ടാ 💐💐💐💐
@syamjithtirur3440 Жыл бұрын
അകാലത്തിൽ പൊലിഞ്ഞ അതുല്യ കലാകാരന് പ്രണാമം 🌹🙏
@shylashpillai23063 жыл бұрын
സത്യം പറയാല്ലോ മിഥുൻ ചേട്ടൻ ഉള്ളപ്പോൾ.. പിന്നെ എന്താ 💋❤
அருமை அருமை... கண்களில் கண்ணீர் வரவைக்கும் பாடல் ❤😢
@chackochikc79513 ай бұрын
ഹൊ ഭയങ്കരം😢
@santhoshnedumangad929 Жыл бұрын
പ്രണാമം 🙏 ജിതേഷ് ഏട്ട😢❤
@favdhhdhf9628 Жыл бұрын
നാടൻ പാട്ട് എന്റെ മണി ഏട്ടൻ i love miss you🙏🙏🙏🙏🙏😭😭😭😭😆
@RajeshK-mx7lt Жыл бұрын
ഞാൻ ഒരുപാട് തവണ ഈ പാട്ട് കേട്ടിട്ടുണ്ട്.. ഇന്നലെ ജിതേഷേട്ടന്റെ വീട്ടിൽ പോയിരുന്നു
@narayanankuttyparambath82382 жыл бұрын
😥😥😥ഏട്ടൻ ഒരു തീരാ നഷ്ടം 🙏🌹
@athiram.s5804 жыл бұрын
എന്തോ ഈ song kettapol feel ആയി..... അങ്ങനെ മണിച്ചേട്ടൻ പോലെ തന്നെ ഒരു നാടൻ പാട്ടുകാരനെ കൂടെ അങ്ങനെ നഷ്ട്ടം ആയി missu chettaaaaaa
@shakkeerv19014 жыл бұрын
കണ്ണ് നിറഞ്ഞുപോയി😢😢
@tomcyreji89874 жыл бұрын
Adharanjalikal...
@udayakumarcheguudaya62504 жыл бұрын
Suprrrrrr
@firosrose9076 Жыл бұрын
ചിരിച്ചു കയ്യടിച്ച എല്ലാരും മൗനമായി കയ്യടിച്ചു
@Chandranmr-v2f8 ай бұрын
Suuuuper.song
@positivelife7879 Жыл бұрын
കിടു സോങ്ങ് കേട്ടു നോക്കൂ SPR SONG VERA LAVAL SONG
@ak7army9724 жыл бұрын
Super song കേൾക്കാൻ നല്ല സുഖം.....❤super voice 😍❤കണ്ണ് നിറഞ്ഞ് പോയി ആദരാഞ്ജലികൾ..🌹
@swalihkdy27634 жыл бұрын
ആദരാഞ്ജലികൾ sir☹️
@rajkunjumon3517 Жыл бұрын
This man was really great 🙏🏼
@jeemboombaah4 ай бұрын
2024 il vannu veendum karanju😢
@shereefashereefa36704 жыл бұрын
അടിപൊളി
@fathimanazar65022 жыл бұрын
Adipoli paatt kann niranj poii
@kannanakhil15324 жыл бұрын
Adipoli song
@priyajacob5386 Жыл бұрын
പാലോം പാലോം വരികൾ | palom palom nadan pattu lyrics പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്റമ്മ വിളിക്കെണൊരൊച്ച പോലെ എന്റമ്മ മണ്ണോടു മണ്ണായെന്ന് അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ അപ്പന്‍ തന്നല്ലേ പറയാറ്‌ള്ളേ ആയകഥ കേട്ട് കരയരുതെ പൊന്നു ആയകഥ ഞാന് ശൊല്ലിത്തരാം (2) അന്നൊരു വറുതി മാസം കള്ളക്കറക്കിടകം തിന്നാനും കുടിക്കാനുല്യാത്ത കാലം നീ അന്ന് നീന്തി നടക്കണ കാലം അടിവെച്ചു വീണ് കരയണ പ്രായം അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍ എന്തിനാണമ്മേനെ കരു നിര്‍ത്തി പകരത്തിന്‍ അപ്പനെന്തേ പോവാന്നത് (2) മാറത്തെന്ന് അന്നെന്നെ അടര്‍ത്തിയെടുത്ത് എന്തിനാണമ്മ കരുവായത് എന്തിനാണമ്മ കരുവായത് പെണ്ണിന്റെ ചോര വീണാലാത്രെ പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന് (2) തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല എന്റെ കിടാത്യോളെ കൊണ്ടും പോയി അന്റമ്മ മണ്ണോട് മണ്ണുമായി അന്റമ്മ മണ്ണോട് മണ്ണുമായി പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണീനിന്നും പൊന്നു എന്നൊരു വിളിയും കേട്ട് പൊന്നു എന്നൊരു വിളിയും കേട്ട് ഏ... ഏ... ഏ... ആ.. ആ... Thank you so much ❤️🎼🙏