80കാല ഘട്ടത്തിന് ശേഷം അക്ഷര സ്പുടതെയോട് പാടുന്ന എന്റെ സഹോദരി ചിത്ര അരുണിന് എല്ലാ ഭാവുകങ്ങളും നേരുന്നു.. തിരുവറന്മുളയപ്പെന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകും. മധു, ഇളയശ്ശേരിൽ. 👌
@GeorgeTV-b4b2 ай бұрын
Ahaha Enna sound kavimakale ❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤❤
@GeorgeTV-b4bАй бұрын
Thanks a lot .. good night 🎉❤🎉❤🎉❤🎉❤🎉❤
@subhashpk71952 жыл бұрын
മനോഹരം💕 എന്താണ് താങ്കളെ പോലെയുള്ളവരെ സിനിമാ ലോകം ശ്രദ്ധിക്കാതെ പോവുന്നത് ? കഷ്ടം തോന്നുണ്❤️
@bijujohn4515 Жыл бұрын
Super voice god bless you big salute good luck wish onam a samsara.sakal
@thomast.j4 ай бұрын
സിനിമയെന്നു കേഴ്ൾക്കുന്നത് തന്നെ വെറുപ്പാണ് ഇപ്പോൾ.
@AnilKumar-br9dt4 ай бұрын
ആ വൃത്തികെട്ട ലോകത്തിലൂടെ അറിയപ്പെടുന്നതിനേക്കാൾ ഇങ്ങനെ അറിയപ്പെടുന്നതാ നല്ലത് ഇതിനൊരു അന്തസ്സുണ്ട് .
@unnikuttanmn4771 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഗാനങ്ങളും ആലാപനവും.
@GeorgeTV-b4b2 ай бұрын
Puthiya pareezhanam full success, go ahead Gayike ❤❤❤❤🎉❤🎉❤🎉❤
@ramesanthankappan84182 жыл бұрын
നല്ല ഗാനം ഈശ്വരൻ അനുഗ്രഹിച്ച സ്വരവും ആലാപനവും
@satheedevi5038 Жыл бұрын
Dear Chithra Arun ഞാൻ താങ്കളുടെ ഒരു ആരാധികയാണ്. പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ലളിത ഗാനം ഏറ്റവും ഇഷ്ടപെടുന്ന ഗാനമാണ്.ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല. അത്യാവശ്യം പാടാൻ അറിയുന്ന ഞാൻ ഈ songum പാടി practice ആയി. I ആം so happy. Wish you all the best.🎉🎉🎉❤
@sheejarajit79785 ай бұрын
സത്യം, ഇപ്പോഴും പാടിയിട്ട് ഇരിക്കുന്നു ❣️🤗
@Unnikrishnan-jl4dv4 ай бұрын
നല്ല ആലാപനം.❤️ ഭാവുക😅ങ്ങ (😊ൾ🗯️🙏
@shajim8377 Жыл бұрын
എല്ലാം നല്ല ഗാനങ്ങൾ വളരേ മാനോഹരമായി പാടി👍👍👍❤️❤️
@saseendrankj3173 Жыл бұрын
മനോഹരം, ഗംഭീരം. നന്മകൾ നേരുന്നു.
@gopinathanvayalil63774 ай бұрын
ഞാൻ ചിത്രയുടെ ഒരു ആരാധകനാണ് കേട്ടു തുടങ്ങിയ ഗാനം . പുഴയുടെ തീരത്ത് എന്ന് തുടങ്ങി ഇതുവരെയുള്ള എല്ലാ പാട്ടുകളം ഇഷ്ടമാണ് നല്ല ശാലീനമായ ആലാപനം
@nagarajans367 ай бұрын
മധു ബാലകൃഷ്ണൻ ചിത്ര അരുൺ രണ്ടു പേരും പാടുന്ന ഗാനങ്ങൾ ഹൃദയം തുളച്ചു കയറുകയാണ് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤
@PMSNAIR-mv4tc4 ай бұрын
❤❤❤
@jagadeepmukundan Жыл бұрын
CONGRATS CHITRA. KEEP IT UP
@Ak47reel5 ай бұрын
Ente fevarit song puzhayude therath ethu jan padi ellavarkum eshtamayi❤❤❤❤❤ 3:02
@ManikandanA-gh5oj Жыл бұрын
Super good song super
@ibmelodymusiczone2 жыл бұрын
സ്വര ശുദ്ധി ചേർന്ന ആലാപനം, നല്ല വരികൾ, ഓർകെസ്ട്രേഷൻ നൈസ്. അഭിപ്രായം പറയാൻ സംഗീതത്തിലുള്ള എന്റെ അറിവ് മതിയാവില്ലെങ്കിലും 'പറയട്ടെ ഗംഭീരം 👍🙏💞💞💞💞💞🌹
Supersong ❤❤❤❤🎉Pangal .Enniyum Prathishikunu Nalla Pattumaayi. Ella Nanmakallum Nerunnu. Voice Super ...🎉🎉🎉🎉🎉❤❤.
@GeorgeTV-b4bАй бұрын
Super Selection of palakkadan Gift to India🎉❤❤🎉❤❤🎉
@shibuck90493 жыл бұрын
നല്ല suuper hit ഓണപ്പാട്ടുകൾ ചിത്രച്ചേച്ചി സൗണ്ട് സുജാതയുടെ തന്നെ nice voice ഈ വർഷവും ഓണപ്പാട്ടുകൾ പ്രതീക്ഷിക്കുന്നു
@shanthasoman63114 ай бұрын
നല്ല ഗാന്ങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എന്റെ ഓണാശംസകൾ ആലാപനം ഹൃദയത്തിൽ എത്തുന്നു
@marykuttykckc47453 жыл бұрын
മനവും തനുവും നിറഞ്ഞു. നന്ദി ചിത്ര, നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@sabithamurali49365 ай бұрын
🙏 ചിത്ര.... അർത്ഥവത്തായ വരികൾ അതിന്റെ എല്ലാ depth ലും feel ഓട് കൂടിയും ശ്രുതിമധുരമായി സ്വരമാധുര്യത്തോടെ പാടുന്ന ചിത്രക്കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ
@venuscreation-keyboards-mu2327 Жыл бұрын
Congrats Chitra Arun for ur melodious singing.Congrats whole team.🎉🎉🎉🎉🎉🎉🎉
@raghunathanmenon30684 ай бұрын
ഇപ്പോഴാണ് കണ്ടത് നന്നായിട്ടുണ്ട്
@sureshkallara2 жыл бұрын
സംഗീതം അതിമനോഹരം.. ...ആലാപനം ഹൃദ്യം.....സാഹിത്യം നന്ന യി.
@thomaskurian8832 жыл бұрын
Beautiful Onam songs, very good beautifully singing, lovely wonderful blessed voice orupadishtam God bless you sister congratulations praise the lord amen, like by Thomas kurian
@sasidharanp.r86743 жыл бұрын
അതിമനോഹരമായി പാടിയിരിയ്ക്കുന്നു
@VanajaAk77-dp4pw Жыл бұрын
അഭിനന്ദനങ്ങൾ ആലാപനം സൂപ്പർ 👌👌👌❤️
@abdulkaderk6252 Жыл бұрын
ഞാൻ ഇയാളുടെ പാട്ടുകൾ കേട്ട് തുടങ്ങുന്നുള്ളൂ നല്ല മെലഡി സോങ്‌സ് 💯 പണ്ട് ദാസേട്ടൻ ഇതുപോലെ ഓണപാട്ടുകൾ ഇറക്കിയിരുന്നു അതിനോട് കിടപിടിക്കും 👍🏼