വാക്കുകളുടെ രാഷ്ട്രീയം മനസിലാക്കുന്നതും സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌- സുഭാഷ് ചന്ദ്രന്‍ | MBIFL23

  Рет қаралды 20,803

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Жыл бұрын

വാക്കുകളുടെ രാഷ്ട്രീയം മനസിലാക്കുന്നതും സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ എന്ന്‌ സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി അന്താരാഷ്ട്ര
അക്ഷരോത്സവത്തിന്റെ ഭാഗമായി '100 ദേശങ്ങള്‍, 100 പ്രഭാഷണങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന MBIFL'23 പ്രഭാഷണ പരമ്പരയില്‍ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍
#MBIFL #MBIFL23 #MathrubhumiLiteratureFestival #Mathrubhumi100Years #MathrubhumiCentenaryCelebrations #Speech #SubhashChandran
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official KZbin Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 64
@kmmohanan
@kmmohanan Жыл бұрын
ഭാഷണ ലാളിത്യവും വിഷയതീവ്രതയും മുറ്റി നിൽക്കുന്ന ശ്രവ്യശുദ്ധിയുള്ള പ്രഭാഷണം നടത്തിയ ശ്രീ.സുഭാഷ് ചന്ദ്രനും, നൂറു വർഷം അക്ഷരവെളിച്ചം തൂകിയ മാതൃഭൂമിക്കും, ദിവ്യപ്രശോഭിതയായ സെയിൻ്റ് തെരേസയ്ക്കും നന്ദി.
@fathimathsuhara5139
@fathimathsuhara5139 Жыл бұрын
സുഭാഷ് ചന്ദ്രൻ എന്ന മനുഷ്യനെ, എഴുത്തുകാരനെ കേൾക്കുന്നത് സന്തോഷമാണ്... ❤️
@amigomahmood76
@amigomahmood76 Жыл бұрын
"തോട്ടേനെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ ഞാൻ ഈ ചിത്രത്തൂണിലെ പ്രതിമ പോലെ മാറിൽ ഒട്ടിപ്പിടിച്ചേനെ ഞാൻ" എന്ന വയലാറിന്റെ വരികളാണ് ഈ പ്രഭാഷണം കേട്ടു കഴിഞ്ഞപ്പോൾ ഓർമ വന്നത്. നല്ല പ്രസംഗം. ❤️
@ajithanv3119
@ajithanv3119 Жыл бұрын
എത്ര സുന്ദരമായ പ്രഭാഷണം! 50 ആത്മകഥകൾ പോലെ സുന്ദരം! പല പല അറിവുകൾ കിട്ടി എന്നത് മറ്റൊരു മെച്ചം. പ്രത്യേകിച്ചും രാമായണത്തിലെയും ഖുറാനിലേയും ചില സന്ദർഭങ്ങൾ. നന്ദി!
@mansoorambalavanckl2003
@mansoorambalavanckl2003 Жыл бұрын
❤❤
@ajimadhavan440
@ajimadhavan440 11 ай бұрын
വിജ്ഞാനപ്രദവും കാതുകൾക്ക് ഇമ്പവുമാണ് അങ്ങയുടെ പ്രഭാഷണം. Ajitha madhav
@ravindranathvasupilla23
@ravindranathvasupilla23 11 ай бұрын
നല്ല പ്രഭാഷണം... മുഴുവൻ കേൾക്കാൻ തോന്നുന്ന പ്രഭാഷണം... നല്ല ഷെയറിംഗ്....❤❤
@Mittayippothi
@Mittayippothi Жыл бұрын
മനോഹരമായ സംസാരം. അവസാന 20 മിനിറ്റ്....... നെഞ്ചിനകത്തേക്കാണ് തറച്ചു കയറിയത്......
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
ജയം = പരാജയം! great vision!!
@prajitheyemax
@prajitheyemax Жыл бұрын
ഇഷ്ട പ്രഭാഷണങ്ങളിൽ ഏറ്റവും മുന്നിലുള്ളതിൽ ഒന്ന് ...💕
@kabduljabbar369
@kabduljabbar369 Жыл бұрын
ഇങ്ങിനെയൊരു സംസാരം ആദ്യമായിട്ടാണ്.
@jayadevanmandian9383
@jayadevanmandian9383 Жыл бұрын
നല്ല വാക്കുകൾ.
@pandittroublejr
@pandittroublejr Жыл бұрын
🔥🔥🔥 My favorite living author...❤️‍🔥🙏🏾 He should win the Nobel prize for literature...✌🏾❤️
@abhijithmk698
@abhijithmk698 11 ай бұрын
മുഴക്കമുള്ള ശബ്ദം. ആഴമുള്ള വിഷയം.
@anoop3930
@anoop3930 Жыл бұрын
സുബാഷേട്ടൻ ❤
@noushadpm5826
@noushadpm5826 Жыл бұрын
ഒരു മണിക്കൂർ പ്രസംഗത്തിൽ ഒരായിരം അറിവുകൾ ❤
@anilkumarpk3868
@anilkumarpk3868 9 ай бұрын
അച്ഛനെ ഇഷ്ടം
@abhilashashtathmana
@abhilashashtathmana Жыл бұрын
Beautiful talk
@subashchandran2738
@subashchandran2738 Жыл бұрын
Thank you sir, very nice message
@gopukumar5887
@gopukumar5887 Жыл бұрын
Beautiful 😍
@josechittilapilly638
@josechittilapilly638 Жыл бұрын
Excellent Prahhashanam. Read his book Manushyanu oru Aamukham a few years ago. great work
@KrishnaKumar-qv1ok
@KrishnaKumar-qv1ok Жыл бұрын
Great
@ravindranathvasupilla23
@ravindranathvasupilla23 11 ай бұрын
@ujas303
@ujas303 Жыл бұрын
Thought provoking words....
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
❤ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുന്ന വാക്കുകൾ - ആശയങ്ങൾ
@Venuvdesom-zr4tq
@Venuvdesom-zr4tq Жыл бұрын
നന്നായി
@Charudathan
@Charudathan Жыл бұрын
So bold and open, these words are! Keep up the fearless stand. Love❤🍁🌻
@sinivg3550
@sinivg3550 6 ай бұрын
Marvelous 🎉🎉🎉
@isayadas6665
@isayadas6665 Жыл бұрын
സൂക്ഷ്മമായ അർത്ഥം ചിന്തിക്കാതെ പ്രയോഗിക്കപ്പെട്ട വാക്കുകൾ ഏതെല്ലാം വ്യക്തികളെ വേദനിപ്പിച്ചിട്ടുണ്ടാകാം എന്നോർത്ത് വ്യസനിക്കുന്നു.
@vkokkurirajan
@vkokkurirajan 6 ай бұрын
I have recently attended a book review of Author Subash Chandran in Bangalore. I would like lto listen to this amazing writer. We need many more authors like him to uplift our fellow beings and get a chance to elevate our self. Author Rajan V Kokkuri Muscat
@sarojinitk7868
@sarojinitk7868 6 ай бұрын
👌👌👌♥️♥️🌹🌹
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
ദേഹം സംസ്ക്കരിക്കുന്നതു പോലെ വാക്കുക പ്രസംസ്ക്കരിക്കുക. അധമതയുടെ ദുർഗന്ധം കുഴിച്ചുമൂടൽ ! നമസ്തേ സർ
@ajayakumarp8500
@ajayakumarp8500 Ай бұрын
🙏❤️🙏
@arithottamneelakandan4364
@arithottamneelakandan4364 6 ай бұрын
❤😂 നന്ദിസർ! ഗുരുദേവൻ വിചാരിയ്യത് നടന്നില്ല അദ്ദേഹം ഹിന്ദുവാണ് എന്ന് പണ്ഡിത സദസ്സിൽ വാദിച്ചു ജയിക്കുന്നതും കണ്ടു. ഹിന്ദു സ്തോത്രങ്ങൾ മാത്രം എഴുതിയതു കൊണ്ട് എന്ന് തെളിവ്. ജാതിയും മതവും ഉപേക്ഷിച്ചു എന്ന പൊതുപ്രതിജ്ഞക്ക് വിലയില്ല ആളുകൾക്ക് ജാതി, സംവരണം മുതലായവ ഒഴിയാനാവില്ല വലിയ ജാതിയുടെയും ചെറിയ ജാതിയുടേയും മെച്ചങ്ങളും!
@anilkumarpk3868
@anilkumarpk3868 9 ай бұрын
🙏
@harivm7164
@harivm7164 Жыл бұрын
സുഭാഷ് ചന്ദ്രനെ കേൾക്കാൻ നല്ല രസാണ്.. ഒട്ടും മടുക്കില്ല❤️
@sivaprasad1823
@sivaprasad1823 3 ай бұрын
🔥🔥🔥🔥
@habi_6868
@habi_6868 Жыл бұрын
❤ 🔥
@rasheedmk8108
@rasheedmk8108 12 күн бұрын
May I get the details of shooter story details?
@mdinesh58
@mdinesh58 Жыл бұрын
മാതൃഭൂമിയുടെ മുൻ MD ആയിരുന്ന വീരേന്ദ്രകുമാറിന്റെ രാമന്റെ ദുഃഖം എന്ന കൃതി എന്താണ് പറയുന്നത് എന്ന് സുഭാഷ് ചന്ദ്രൻ മനസ്സിലാക്കുന്ന ഉള്ളടക്കം എന്താണ്?
@Cyriac-Sebastian
@Cyriac-Sebastian Жыл бұрын
Your speech was quite impressive. Since you are very proficient in Malayalam literature, I want to clarify the meaning of a word. What is the literal meaning of the word വാനപ്രസ്ഥം ? I believe that it is misused.Correct me if I am wrong. വാനo = sky. So what is വാനപ്രസ്ഥം?
@shanavasshanu7031
@shanavasshanu7031 Жыл бұрын
വനം= കാട്. വാനം= കാടിൻ കൂട്ടം, കാട്ടിലുണ്ടാവുന്നത്, കാടുമായി ബന്ധപ്പെട്ടത് എന്നൊക്കെ അർത്ഥം. (വാനം- ആകാശം എന്നു തമിഴിലും മലയാളത്തിലും മാത്രമേയുള്ളൂ. വാനപ്രസ്ഥം സംസ്‌കൃതം വാക്ക് ആണ്‌ സംസ്‌കൃതത്തിൽ ആ അർത്ഥമില്ല.) പ്രസ്ഥാനം= ഉറച്ച നിൽപ്പ്/ വാസം, പുറപ്പാട് എന്നർത്ഥം. പത്നിയെ കൂടെച്ചേർത്തുകൊണ്ടോ മക്കളെ ഏല്പിച്ചുകൊണ്ടോ കുടുംബം, സമ്പത്ത് തുടങ്ങിയവയൊക്കെ വിട്ട് കാട്ടിൽ വാസമുറപ്പിക്കൽ എന്നാണ് വാനപ്രസ്ഥം എന്ന വാക്കിന്റെ താത്പര്യം. ഈ ഘട്ടത്തിൽ ബ്രഹ്മചാരിയായിരിക്കണം. മൊത്തത്തിൽ സന്യാസത്തോടു സാമ്യം തോന്നാം. എന്നാൽ വാനപ്രസ്ഥത്തിൽ ഗൃഹസ്ഥന്റെ ചടങ്ങുകൾ (അഗ്‌ന്യാധാനം/ഹോമങ്ങൾ) തുടരും. സന്യാസത്തിൽ അതും ഉപേക്ഷിക്കും. ആദ്യത്തെ മൂന്നു വർണ്ണങ്ങളിൽ (ബ്രാഹ്മണൻ, ക്ഷത്രിയാൻ, വൈശ്യൻ) ഉള്ളവർക്ക് മാത്രമാണ് നാല് ആശ്രമങ്ങൾ (ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പറഞ്ഞിട്ടുള്ളത്. ശൂദ്രന്ന് അതൊന്നും പ്രസക്തമല്ല. ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ് അത് അനുവർത്തിച്ചതായി കഥകളിൽ കാണുന്നത്. ധർമ്മശാസ്ത്രകൃതികൾ/സ്‌മൃതികൾ വാനപ്രസ്ഥത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്.
@Cyriac-Sebastian
@Cyriac-Sebastian Жыл бұрын
@@shanavasshanu7031 thank you.
@Cyriac-Sebastian
@Cyriac-Sebastian Жыл бұрын
@@shanavasshanu7031 thank you
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
വാൽമീകി രാമായണം വ്യാസഭാരതം ഇതൊക്കെയും ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ സംഭവിച്ചവയൊണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രാമായണ കാലം ഭൂമിയിലെ ഭൗതിക വികസനപരമായ ഏത് കാലഘട്ടത്തിനെ സ്വപ്നം കണ്ടു കൊണ്ടായിരിക്കണം രചിചിട്ടുള്ളതെന്ന് ഊഹിക്കാം. അതുപോലെ അതിലെ നായക പ്രതിനായക സ്ഥാനത്തു നിൽക്കുന്ന കഥാപാത്രസൃഷ്ടിയും വാസസ്ഥലം എന്നു പറയാവുന്ന രാജകൊട്ടാരവും ദശരഥൻ എന്ന രാജാവും . യുദ്ധോപകരണങ്ങളും യാത്രാവാഹനങ്ങളും മറ്റും. ഇതെല്ലാം രചയിതാവിന്റെ ഭാവനയിൽ രൂപമെടുത്ത ഇന്ത്യയും അയൽ രാജ്യങ്ങളുടെയും കാര്യങ്ങളാവാം. മരിച്ചു പോയ മനുഷ്യനെ ജീവിപ്പിക്കുന്ന സസ്യങ്ങൾ അത് ഇന്നു ഉണ്ടായിരുന്നെങ്കിൽ എന്ന് ആരും ആശിക്കും. രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും ജീവിതം രാജാവായിരുന്നിട്ടും ഏകപത്നീ വ്രതം. വാക്കിനും സത്യത്തിനും നൽകിയിരുന്ന മൂല്യം. ഇതൊക്കെ ഭാവനയിൽ രൂപപ്പെടുത്തി വരുംകാലത്ത് ഇന്ത്യ ആരെങ്കിലും ഭരിക്കാൻ ഇടവന്നാൽ അത് നന്നായിരിക്കും. പൊതു ജനങ്ങളെല്ലാം സത്യസന്ധരാകും ഇതൊക്കെയായിരുന്നിരിക്കണം വാൽമീകി കരുതിയിട്ടുണ്ടാവുക.... മഹാഭാരതവും മറിച്ചൊരു സന്ദേശവും നൽകുന്നില്ല. എല്ലാം കൊട്ടാരക്കെട്ടുകളിലെ കാര്യങ്ങൾ .സാധാരണ പൗരന് അതിൽ പറയാൻ തക്ക പങ്കൊന്നുമില്ല. സാധാരണ പ്രായമേറുമ്പോൾ ആളുകൾ പറയും പണ്ട് മഹാഭാരതത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്. ശരിയാണ്. ലക്ഷ്യങ്ങൾ തേടി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് അവ വായിച്ച് സായൂജ്യമടയാം... :
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
ഇതിൽ സാഹിത്യമാണ് വിഷയം ചരിത്രമല്ല. ചരിത്രത്തിന് സംവാദം നടക്കുമ്പോൾ ഉത്തരമുണ്ടാവുന
@SUKUAKCSUKUAKC
@SUKUAKCSUKUAKC 2 ай бұрын
ഒന്നുകൂടെ ചുരുക്കി പറഞാൽ നന്നായേനെ. ഞങ്ങൾ മറ്റുള്ളവരുടേതായ പ്രഭാഷണവും കേൾക്കാറുണ്ട്. (അതേ വർക്കും ആകാവുന്നതുമാണ്)
@aslooclt
@aslooclt 7 ай бұрын
വിജയൻ മാശെ മനപൂർവ്വം കൊപി അടിക്കുന്ന പോലെ..നർമ്മവും അതെ പോലെ ഉൾകൊള്ളിക്കനൊക്ക്‌ നോക്കുന്നുണ്ട്‌.
@kabeerka353
@kabeerka353 Жыл бұрын
കാളിദാസൻ MA ക്കു ഒന്നാം റാങ്ക് നേടാത്തത്തിൽ അങ്ങേക്ക് പുച്ഛം തോന്നുന്നു ണ്ടോ?
@kabeerka353
@kabeerka353 Жыл бұрын
MA റാങ്കിന്റെ ആവർത്തന വിരസത അസഹനീയം.
@ashokanyou
@ashokanyou Жыл бұрын
കൊള്ളാം, പക്ഷെ ഇടതുപക്ഷ പ്രതിചയായിൽ നാറാതിരിക്കു. തെറ്റിദ്ധരിക്കപ്പെടാൻ എല്ലാ സാധ്യതതയും ഉണ്ട്.
@kabeerka353
@kabeerka353 Жыл бұрын
സൗന്ദര്യം ഇല്ലാത്ത കുട്ടികൾക്ക് അഭിവാദ്യങ്ങൾ ഇല്ലേ?
@shanavasshanu7031
@shanavasshanu7031 Жыл бұрын
ഏതു പെൺകുട്ടിയാണ് സുന്ദരിയല്ലാത്തത്! (വിശേഷിച്ച്, പെൺ കോളജുകളിൽ!) കൂടാതെ, ബഷീർ കരുതിയതുപോലെ എല്ലാവരെയും 'സുന്ദരിമാരേ, സുന്ദരന്മാരേ' എന്നു സംബോധന ചെയ്യാമല്ലോ.
@arithottamneelakandan4364
@arithottamneelakandan4364 7 ай бұрын
കുട്ടിത്തം എങ്ങനെയായാലും സൗന്ദര്യമാണ്
@naveenchandran956
@naveenchandran956 6 ай бұрын
കുണ്ഠിതം തോന്നിയില്ല
@mdinesh58
@mdinesh58 Жыл бұрын
താങ്കൾ ഇപ്പോൾ മാതൃഭൂമിയിൽ ജോലിചെയ്യുന്നത് പിന്നിലെ കീശ വെച്ചുകൊണ്ടാണോ? മാസത്തിൽ മാതൃഭൂമിക്കാരൻ ആ കീശയിൽ ഇട്ടു തരുന്നതും വാങ്ങി പോകുകയാണോ ചെയ്യുന്നത്. പത്ര ധർമ്മം ആണല്ലോ നിങ്ങളുടെ പ്രവർത്തിയും. MT മിക്കവാറും നിങ്ങൾ ചിന്തിക്കുന്നത് എഴുതിക്കഴിഞ്ഞു. അതുകൊണ്ട് ഇനിയുംകഥക്ക് MT സാമ്യത വെച്ചു കഥ നിങ്ങൾക്ക് എഴുതാൻ പറ്റില്ല. അതുകൊണ്ട് MT യോട് ചെറിയൊരു വെറുപ്പ്‌ നിങ്ങൾക്കുണ്ടെന്നു തോന്നുന്നു.
@shanavasaliyar1234
@shanavasaliyar1234 Жыл бұрын
വാക്കുകളുടെ മ്യൂസിയത്തിലേക്ക് സൃഷ്ടികൾ അയക്കേണ്ട email id കിട്ടുമോ
@sunilmarks
@sunilmarks Жыл бұрын
Great
@sirajmanjima4890
@sirajmanjima4890 6 ай бұрын
@anandanpaithalen8881
@anandanpaithalen8881 7 ай бұрын
@unnikrishnankidangoor4274
@unnikrishnankidangoor4274 10 ай бұрын
@ullasd0469
@ullasd0469 Жыл бұрын
കവിതയുടെ മഷിപ്പാത്രം | Balachandran Chullikkad - MBIFL 2019
1:04:39
Mathrubhumi International Festival Of Letters
Рет қаралды 92 М.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 42 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 124 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 51 М.
Novelist with a Difference - Subhash Chandran
54:52
DD Malayalam
Рет қаралды 15 М.
Ariyunnathinte Udalakuvan l Kalpatta Narayan l Route to the Root
55:06
Route to the Root
Рет қаралды 16 М.