No video

മലയാളികൾ വിശ്വാസികളോ അന്ധവിശ്വാസികളോ..? Part B | Innathe Chinthavishayam | Talk Show | Ep # 08

  Рет қаралды 70,017

Flowers TV

Flowers TV

Жыл бұрын

#InnatheChinthavishayam #FlowersTV
മലയാളികൾ വിശ്വാസികളോ അന്ധവിശ്വാസികളോ..?
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingb...
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 537
@srsumo8769
@srsumo8769 Жыл бұрын
ഈ വർഷംമഴ കുറയുമെന്ന് പറഞ്ഞ ജ്യോൽസ്യനെ വെള്ളപൊക്കം വന്നപ്പോ പാത്രത്തിൽ രക്ഷപ്പെടുത്തിയത് എനിക്ക് ഓർമ്മയുണ്ട്. നിങ്ങൾക്കോ
@മീനുക്കുട്ടി
@മീനുക്കുട്ടി Жыл бұрын
ഉവ്വ്
@ffshots4416
@ffshots4416 Жыл бұрын
@@മീനുക്കുട്ടി qqqqqqq
@rashidmp2668
@rashidmp2668 Жыл бұрын
Red അലേർട്ട് പ്രഖ്യാപിച്ച് ഒരു മഴ പോലും പെയ്യാതിരുന്നപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ എന്തേലും ചെയ്തിരുന്നോ,,🤔🤔
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
@@rashidmp2668 😆😆😆😆
@joseabraham4453
@joseabraham4453 Жыл бұрын
Very useful discussion ! Let there before such discussions.
@inspirationalwords5343
@inspirationalwords5343 Жыл бұрын
ഇത്തരം ചർച്ചകളിലെക്ക് ദയവായി athiest dr.വൈശാഖൻ തമ്പിയെയും കൂടെ വിളിക്കൂ...🙏 We need like that person 👍
@jithukrishnanak
@jithukrishnanak Жыл бұрын
Truly agreed 💯💯
@k.n539
@k.n539 Жыл бұрын
Yes nishpaksha abhiparayam kelakkm💥
@chinthujames8817
@chinthujames8817 Жыл бұрын
maithteyan , ravichandran and vaisakhan are really missing
@thepalebluedot4171
@thepalebluedot4171 Жыл бұрын
They are purposely banned 🚫 because within 5 to 10 minutes they will defeat all these fellows ...flower tv don't want that
@Ragnar638
@Ragnar638 Жыл бұрын
Ninne karthavu narakathil idum
@chinthujames8817
@chinthujames8817 Жыл бұрын
@@Ragnar638 നിന്റെ കർത്താവിനോടു എന്നെ വന്നു ഒന്ന് കാണാൻ പറ 😂 കുറെ നാൾ ആയി ഇല്ലെ പുള്ളി ഒളിച്ചിരിക്കാൻ തുടങ്ങിയിട്ട് ? അവന്റെ ഒരു നരകം 😀
@Ragnar638
@Ragnar638 Жыл бұрын
@@chinthujames8817 വെളിപാട് പുസ്തകം 28:1
@ss-je4cc
@ss-je4cc Жыл бұрын
kzbin.info/www/bejne/haOaoaqIa5Wcoqc
@Antony_sebastian
@Antony_sebastian Жыл бұрын
ഉസ്താത്നെ എടുത്ത് എല്ലാരും കൂടെ ഉടുക്കുവാണല്ലോ 🤣🤣🤣 അൽഫാം വെന്തില്ലാഹ്
@ss-je4cc
@ss-je4cc Жыл бұрын
Ustadine samsaarikkaan anuvadikkaathe ninnu manners illa and idapedunnath tettalle... Samvadattil ellaattaram aashayangalum kelkkaan saadikkande...yukrtivaadikaludeyokke control poi, utmost anger vachondaanu samsarikkunnath... Patience, tolerance, respect, ennath okke yukttivaadikalkku digest aavatta onnaaan
@hakkimhakkim3489
@hakkimhakkim3489 Жыл бұрын
ഉസ്താദ്‌ മാത്രമേ അവിടെ ശാസ്ത്രം പറയുന്നുള്ളൂ 👈മറ്റുള്ളവരൊക്കെ അന്തവിശ്വസമാണ് പറയുന്നത് 👆👈യുക്തിവാദി കൾ അടക്കം
@gravty_gaming2830
@gravty_gaming2830 Жыл бұрын
Eanth mandatharangal aanu Haithami eannu parayunna vekthi parayunnath... Ingane ullavare vilich paripaadi yude vila kalayaruthu🙏🙏🙏🙏🙏🙏💯
@ashish_sudheer3228
@ashish_sudheer3228 Жыл бұрын
Aa comment sectionil ayalk ulla support kando🙆‍♂️.... Ith thanneyh ahnu..... Keralathinte gethi ithu polatheyh mandan mareyh support cheyana.. Alkar🙆‍♂️
@realcandycrab
@realcandycrab Жыл бұрын
Lol whole comment section
@gravty_gaming2830
@gravty_gaming2830 Жыл бұрын
@@ashish_sudheer3228 അതാണ് മതം
@athulprabhakaran
@athulprabhakaran Жыл бұрын
@@ashish_sudheer3228 💯
@DeepeshAravindakshan
@DeepeshAravindakshan Жыл бұрын
Ayalekkaalum valya pottanmaar aanu ayaalde moodum thaangi commentsil 🌝
@ranjithpariyarath3894
@ranjithpariyarath3894 Жыл бұрын
നിപിൻ 😍😍 നിങ്ങളെ പോലുള്ളവർ കടന്നു വരട്ടെ 🔥
@yunusakalad7880
@yunusakalad7880 Жыл бұрын
എന്തിനു 🤭
@fineaqua5429
@fineaqua5429 Жыл бұрын
അയാള് നല്ല കോമഡി ആയിരുന്നു ഒരു കോമഡി പീസ് 😂
@sureshthadiyoor1372
@sureshthadiyoor1372 Жыл бұрын
നിപിൻ 🔥🔥🔥🔥🔥
@sreeleshkk1259
@sreeleshkk1259 Жыл бұрын
Nipin 👌👌👌
@binilmk8085
@binilmk8085 Жыл бұрын
Nipin❤
@alienconnection5563
@alienconnection5563 Жыл бұрын
I miss that bloody theist❤
@varnamohan2629
@varnamohan2629 Жыл бұрын
Yes me too RC 🔥
@ajayanajayan5933
@ajayanajayan5933 Жыл бұрын
നല്ല ചർച്ചയായിരുന്നു പലർക്കും കടുത്തൽ സംസാരിക്കാൻ അവസ്സരം നൽകിയില്ല എന്ന് തോന്നി നിപിൻ നിരവത്തിനേപ്പോലുള്ളവർ ഇനിയും ചർച്ചയിൽ വരട്ടെ...
@user-rr3ht1jx3i
@user-rr3ht1jx3i Жыл бұрын
11:37 രാഹുൽ പറഞ്ഞു വിശ്വാസികൾക്കാണ് ഹോസ്പിറ്റൽ കൂടുതലുള്ളത് :വളരെ ശരിയാണ് കാരണം അവർക്ക് മതം എന്നൊരു ബിസിനസ് ഉണ്ട് അതിൻറെ ലാഭം വെച്ച് ഹോസ്പിറ്റൽ തുടങ്ങുന്നു ഹോസ്പിറ്റലും ഒരു ബിസിനസ്സായി മുന്നോട്ടു കൊണ്ടുപോയി അതിൽ നിന്നും പണം സമ്പാദിക്കുന്നു :നിരീശ്വരവാദികൾക്ക് ഹോസ്പിറ്റൽ കെട്ടാൻ സാധിക്കില്ല കാരണം അവർക്ക് മതം എന്നു പറയുന്ന വൻ ബിസിനസ് ഇല്ല
@ibnabdullah759
@ibnabdullah759 Жыл бұрын
നിങ്ങൾ പറയുന്നതിന്റെ way of concept മറ്റുള്ളവരെ സഹായിക്കുക എന്ന പൊതു നന്മ ഉണ്ടാവണമെങ്കിൽ മതം ഉണ്ടാവണം എന്നർത്ഥം... 👍
@muhammedanask483
@muhammedanask483 Жыл бұрын
ഉത്തര മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു
@fasilalithodi4840
@fasilalithodi4840 Жыл бұрын
അവരുടെ ബിസിനസ് ഉപയോഗിച്ച് ഒന്ന് ഉണ്ടാക്ക്...മത ബിസിനസ് ഇല്ലാതെ ചെയ്ത് കാണിക്ക് അതല്ലേ ഹീറോയിസം..
@muhammedrafi7040
@muhammedrafi7040 Жыл бұрын
@@ibnabdullah759 അതെന്താ മതം ഇല്ലാത്തവർ മറ്റുള്ളവരെ സഹായിക്കില്ലേ
@jokerjohny
@jokerjohny Жыл бұрын
സൂപ്പർമാൻ വിശ്വാസം തന്നെ അന്ധവിശ്വാസമാണ്.
@thecosmo5589
@thecosmo5589 Жыл бұрын
കാക്ക കൂട്ടിൽ കല്ലിട്ടപോലെ ചർച്ച നടത്തിയിട്ട് എന്ത് കാര്യം. അംഗർ എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകണം
@jinishsk
@jinishsk Жыл бұрын
നിപിൻ ബ്രോ തകർത്തു.
@midlajkaruvarakundu7384
@midlajkaruvarakundu7384 Жыл бұрын
shuhaib 👍🔥
@thinkwisely9295
@thinkwisely9295 Жыл бұрын
സമയം നഷ്ടപ്പെടുത്തുന്ന ചർച്ച.. നാലോ അഞ്ചോ പേരെ പങ്കെടുപ്പിച്ചു അവർക്ക് കൃത്യ സമയം നൽകി ചർച്ച നടത്തുക.. ഇത് ഒരുമാതിരി ബഹള മയം..
@skillburg4000
@skillburg4000 Жыл бұрын
എല്ലാവരും അവരുടെ ഭാഗം വിജയിക്കാൻ വേണ്ടി പോരാടുന്നു യാഥാർഥ്യം ആരും മനസ്സിലാക്കുന്നില്ല, വെറുതെ ഒച്ചപ്പാടുണ്ടാക്കുന്നു
@Sallar62
@Sallar62 Жыл бұрын
Ys100%
@abhiabhijith6295
@abhiabhijith6295 Жыл бұрын
Yes 10000% truth
@agentmedia8199
@agentmedia8199 Жыл бұрын
ഹൈതമി ഉസ്താദ് ❣️
@mallukickass3485
@mallukickass3485 Жыл бұрын
😂😂😂
@albyaugustine3801
@albyaugustine3801 Жыл бұрын
വാഴ. വാഴ എന്ന് ഇടയ്ക്ക് പറയുന്നത് രാഹുൽ ഈച്ചരനെ ഉദേശിച്ചആണോ 😀😀😀
@muhammednabeel535
@muhammednabeel535 Жыл бұрын
ഹൈതമി usthadh
@sureshthadiyoor1372
@sureshthadiyoor1372 Жыл бұрын
🔥🔥നിപിൻ 👌👌🔥🔥🔥സൂപ്പർ ഇതുപോലുള്ളവർ ആണ് പുതിയ തലമുറയ്ക്ക് ആവശ്യം 🔥🔥🔥
@fineaqua5429
@fineaqua5429 Жыл бұрын
ഉണ്ട..കുറെ 🔥 ഇട്ടതു കൊണ്ടായില്ല പറഞ്ഞതിൽ വല്ല കാര്യവും ഉണ്ടായിരുന്നോ?🙏
@sureshthadiyoor1372
@sureshthadiyoor1372 Жыл бұрын
കുരു പൊട്ടുന്നവർ ഒലിക്കാതെ സൂക്ഷിക്കുക 😂😂👌👌നിപിൻ മുത്ത് 🔥🔥🔥🔥🔥🔥
@binilmk8085
@binilmk8085 Жыл бұрын
Nipin❤
@ss-je4cc
@ss-je4cc Жыл бұрын
Nipin naattukaare pattichaanu jeevikkunnath... Oru aashayam polum ayalkk parayaanillaa .. But ellaam ethirkkukayum cheyth😂
@sureshthadiyoor1372
@sureshthadiyoor1372 Жыл бұрын
@@ss-je4cc നിപിൻ നിങ്ങളെ പറ്റിച്ചോ?? നിപിന്റെ ആശയങ്ങൾ വ്യക്‌തമാണെല്ലോ താങ്കൾ കേട്ടതിന്റെയാ.. നിപിൻ 👌👌👌👌🔥🔥🔥🔥🔥
@sunil68894
@sunil68894 Жыл бұрын
ഏറ്റവും വലിയ അന്ധ വിശ്വാസം ദൈവ വിശ്വാസം തന്നെയാണ് കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം പുറത്താക്കും സയൻസിന്നു തൊഴുന്നു ഞാൻ
@jasimon5042
@jasimon5042 Жыл бұрын
Haithami 🔥🔥🔥
@mahinabubakker6314
@mahinabubakker6314 Жыл бұрын
👍🏻
@FarzinAhammed
@FarzinAhammed Жыл бұрын
Seriously 😂😂
@caprogers8306
@caprogers8306 Жыл бұрын
പറയുന്നത് മുഴുവൻ മണ്ടത്തരങ്ങൾ ആണേൽ. Haithami ustad mass an😌.
@saleempsaleemp1000
@saleempsaleemp1000 Жыл бұрын
പറ എന്താണ് മണ്ടത്തരം പറഞ്ഞത്.
@arjunp4859
@arjunp4859 Жыл бұрын
@@saleempsaleemp1000 അത് താങ്കൾ കേട്ടില്ലേ
@saleempsaleemp1000
@saleempsaleemp1000 Жыл бұрын
@@arjunp4859 കേട്ടു മനസിലായില്ല പറഞ്ഞു താ.
@midhunm2d
@midhunm2d Жыл бұрын
Kettittu manasilaayilla enkil pinne paranjaaal engane manasilaavum
@shiningstar958
@shiningstar958 Жыл бұрын
ഖുറാനും ഹദീസും വായിച്ചാൽ മനസ്സിലാകാത്ത ടീം ആണ്
@JohnsonKJJohn
@JohnsonKJJohn Жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു .മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു ,മനസ്സു പങ്കുവെച്ചു. എത്ര മനോഹരമായി വയലാർ ഇന്നത്തെ സത്യം പറഞ്ഞുവെച്ചിരിക്കുന്നു .വളരെ മുമ്പ് തന്നെ. ഇത് ചെറുതായെങ്കിലും ഒന്ന് നമ്മൾ ഓർത്താൽ എല്ലാ പ്രശ്നങ്ങളും തീരും. പുരോഹിത വൃന്ദങ്ങളുടെ വരുമാനം നിലയ്ക്കും എന്നുള്ളത് മറക്കുന്നില്ല. കാരണം മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റ് ആരാധന ക്രമങ്ങളും നിലനിർത്തേണ്ടത് പുരോഹിത വൃന്ദത്തിന്റെ ഒരേയൊരു ആവശ്യമാണ്. വിശ്വാസി പൊട്ടന്മാർക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. എന്നും ചൂഷണത്തിന് വിധേയനായി ഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ട പാഴ്ജന്മങ്ങൾ
@anasolavara4569
@anasolavara4569 Жыл бұрын
Shuaibul Haithami 👍❤️
@NoName-ij2wx
@NoName-ij2wx Жыл бұрын
Come to CHRISTIAN PRINCE habibi
@laziaffaizal143
@laziaffaizal143 Жыл бұрын
For what
@sreeleshkk1259
@sreeleshkk1259 Жыл бұрын
🤣🤣🤣
@sharunkrishna8961
@sharunkrishna8961 Жыл бұрын
😅😅😅
@gravty_gaming2830
@gravty_gaming2830 Жыл бұрын
ആ അച്ഛന് കുറേ അധികം സമ്മതിക്കേണ്ടി വരുന്നുണ്ട്😂😂😆😆😂
@caprogers8306
@caprogers8306 Жыл бұрын
Anger phycologist an kurach vivaram und. Matte ustad ne pole onnum alla😂
@gravty_gaming2830
@gravty_gaming2830 Жыл бұрын
@@caprogers8306 sathyam
@thinkwisely9295
@thinkwisely9295 Жыл бұрын
ഇദ്ദേഹത്തിന് കോളേജ് ക്യാമ്പസിൽ ഉടൻ പണം നടത്താൻ പറ്റും.. അല്ലാതെ ഇതുപോലെത്തെ ചർച്ച നിയന്ത്രിക്കാൻ ഉള്ള വിവരമില്ല
@i_suryaa_
@i_suryaa_ Жыл бұрын
"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു" 🤷 💯. One of the best lyrics ever ❤️ ദൈവങ്ങൾ മനുഷ്യനെ സൃഷ്ടിച്ചെന്നും ,സ്വയം "നല്ല" മനുഷ്യനാക്കാൻ വേണ്ടി ചില നല്ല മനുഷ്യന്മാർ മതങ്ങൾ സൃഷ്ടിച്ചു എന്നും വിശ്വസിക്കുന്ന ഊളകൾ എന്നും സ്വതന്ത്ര ചിന്തയെ എതിർത്തു കൊണ്ടേയിരിക്കും 👍
@sunrais0
@sunrais0 Жыл бұрын
അപ്പൊ ഒരു ചോദ്യം. ഈ മനുഷ്യന്നെ ആര് സൃഷ്ടിച്ചു? ?
@k.n539
@k.n539 Жыл бұрын
​@@sunrais0 mansuhayn enn homosapeins enn species evolve ayi varunnethine munnee evide pala jeevajalagal undayirunn. Ee manshuyanine ancestors undayirunn. Heyy😅
@joeldaniel3729
@joeldaniel3729 Жыл бұрын
Universe mothom atom kond aanu nirmichirikkunnath akashathile stars thott bhoomiyile ethoru jeeviyilum orupole ulla atom thanne aanu
@abdulsalamfaizy6703
@abdulsalamfaizy6703 Жыл бұрын
Shuhaibul haithamy
@nihalnichu5078
@nihalnichu5078 Жыл бұрын
Hythamii🔥🔥🔥🔥🔥🔥🔥
@anasanzz4190
@anasanzz4190 Жыл бұрын
അച്ഛൻ എല്ലാം sammadhikkunnundallo😂😂
@zainulabid415
@zainulabid415 Жыл бұрын
ഹൈതമി പറയുമ്പോൾ എന്താ ആൻ ഗർക്ക് ഒരു പേടി മൈക്ക് പിടിച്ച് വാങ്ങാൻ നോക്കുന്നു എല്ലാവർക്കും ഒരു പോലെ അവസരം കൊടുക്കുക
@realcandycrab
@realcandycrab Жыл бұрын
Because he is spitting rubbish
@FarzinAhammed
@FarzinAhammed Жыл бұрын
Pottatharam parayan avasaram kodukkanam enno
@sajid_cheruvatta
@sajid_cheruvatta Жыл бұрын
Usthad 👌
@malayalammovie7436
@malayalammovie7436 Жыл бұрын
എന്തക്കയോ അവിടേം ഇവടേം പഠിച്ചു വെച്ചിട്ട് എനിക്ക് എല്ലാം അറിയാം എന്ന തോന്നലിൽ എന്തക്കയോ വിളിച്ചു പറയുന്നു ..ഉസ്താത് അച്ഛൻ സ്വാമി ഇവർ മൂന്നു പേരും കാര്യങ്ങൾ മനസ്സിലാകുന്ന പോലെ പറയുന്നു..മറ്റുള്ളവർ ജയിക്കാൻ വേണ്ടി എന്തക്കയോ പറയുന്നു ആ കണ്ണട ചേച്ചിക്ക് ഒരു വിവരവും ഇല്ല ചുമ്മാ ബള ബള പറയുന്നു..മാതുകുട്ടി ലോക പരാജയം
@sajijoseph1823
@sajijoseph1823 Жыл бұрын
Correct
@mubarakahamed4842
@mubarakahamed4842 Жыл бұрын
സംവാദത്തിൽ ഏറ്റ തിരിച്ചടിയുടെ വിഷമം തീർക്കാൻ ജബ്രകൾ ഇവിടെ കിടന്നു കരയുന്നു😂
@youtube4c563
@youtube4c563 6 ай бұрын
കോയ കുഞ്ഞുങ്ങൾ കടന്നു മെഴുകുന്നു.
@rythmncolors
@rythmncolors Жыл бұрын
നിപിൻ 😍😍 awsm... and dr.വൈശാഖൻ തമ്പിയെയും കൂടെ വിളിക്കൂ
@ashwinpradeep1015
@ashwinpradeep1015 Жыл бұрын
RC ondayerune... Rahul inte adapp therichene🤣
@appsjp8408
@appsjp8408 Жыл бұрын
Bloody atheist 🤩🤩
@JUSTIN-bn6fn
@JUSTIN-bn6fn Жыл бұрын
RC എന്താ ഇപ്പോ Channel ചർച്ചക്കൊന്നും വരാത്തത് അങ്ങേരും വേണമായിരുനു ഈ ചർച്ചക്ക് .അങ്ങേരെ കുറ്റം പറയാനും പറ്റില്ല അങ്ങേരുടെ കൈയ്യിൽ നിന്നും എന്തെങ്കിലും അപത്തം പറ്റുന്നതും നോക്കി കണ്ണുനട്ട് ഇരിക്കുവാണ് കുറേ എണ്ണം.
@aruns9210
@aruns9210 Жыл бұрын
ട്രാൻസ് സിനിമ 👍🏻💯🔥
@weirdkid5983
@weirdkid5983 Жыл бұрын
High themi pewer🙆‍♀️
@abdullavk9394
@abdullavk9394 Жыл бұрын
അത്യാവശ്യം വിവരമുള്ള ഒരു ആങ്കറെ നിശ്ചയിക്കണം Flowers അധികാരികൾ
@labbu_1049
@labbu_1049 Жыл бұрын
Shuhaibul haithami usthad🔥🔥🔥
@sabithtk7188
@sabithtk7188 Жыл бұрын
Haithami ❤❤❤
@nithinsree1
@nithinsree1 Жыл бұрын
Prof Ravichandrane vilichirunel e Rahul Eashwar oke vaalum poki odiyene 🤣🤣🤣
@siddiqueal-akbar7698
@siddiqueal-akbar7698 Жыл бұрын
ഉസ്താദിന് നല്ല ബുദ്ധിയാണ് 😂🤣🤣
@rithinlalthilakan6778
@rithinlalthilakan6778 Жыл бұрын
ഈ രാഹുൽ ഈശ്വരിനെ പോലെ ഒരു വായാടിയെ ഇതുപോലുള്ള ചർച്ചകൾക്ക് വിളിക്കരുത്... മണ്ടൻ്റെ സംസാരം കേൾക്കുന്ന സമയം മുഴുവൻ വെറും നഷ്ടമാണ്...🙂
@bashi9784
@bashi9784 Жыл бұрын
Shuhaibul haithami ❤️❤️🙌🏻
@ss-je4cc
@ss-je4cc Жыл бұрын
Viswasamillayma ellaam viddittavum aanu... Kazhikkunna choru varunnath nelchediyil ninnu.. Nelchedi undaayatho???.. Gases and compounds fuse cheythitto???.. Apo ithokke engane und aayi??.. Same ratio or measurementil gases or compounds okke cherttu vachu oru jeevan jeeva jaalaamo undaakkaan saadikkumo??
@jithukrishnanak
@jithukrishnanak Жыл бұрын
Vaishakan thampi and ravichandran really missing here 💪
@muneerbadusha5395
@muneerbadusha5395 Жыл бұрын
Haithami usthad👍🏻👍🏻👍🏻
@loveshore.....5637
@loveshore.....5637 Жыл бұрын
Le ജബ്ര : ഇനി മുതൽ ഞാൻ ചൂട് വെള്ളം കുടിക്കില്ല... ഞാൻ ഇത്രേം കാലം എത്ര ബാക്റ്റീരിയ കളെ കൊന്നു 😭😭😭😭
@midlajpkn
@midlajpkn Жыл бұрын
Allah paranjoonnum paranj swantham ponnumone kazhutharuth kollan povilla orikkalum 😢
@trolleyezvichuvlogz5572
@trolleyezvichuvlogz5572 Жыл бұрын
കഴിക്കുന്നതിനു മുൻപേ സാത്താനെ കൊല്ലാൻ ബീഡിമില്ലാഹ് പറയുന്ന ടീംസ് ആണ് ഈ പറയുന്നത് 🤭🤭🤭
@sabinsabu7083
@sabinsabu7083 Жыл бұрын
😅
@srsumo8769
@srsumo8769 Жыл бұрын
@@trolleyezvichuvlogz5572 നിനക്ക് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്ന എല്ലാ മത ക്കാരും പ്രാർത്തിക്കാറുണ്ട്.
@thoughtvibesz
@thoughtvibesz Жыл бұрын
@@trolleyezvichuvlogz5572 😂😂😂😂
@AbdulHakeem-lw9lq
@AbdulHakeem-lw9lq Жыл бұрын
Ithinidayil rajagopal aaake valumpiyath aarenkilum kandooo 😂🤣🤣🤣😂😂
@unknown0x0x
@unknown0x0x Жыл бұрын
That Muslim guy really performed well he is very knowledgable and to the point.
@SaiKiranLive
@SaiKiranLive Жыл бұрын
Phasmophobia ഒരു വീഡിയോ ഗെയിമിന്റെ പേരാണ്. മനോരോഗമാണെന്ന് ആ ഉസ്താദ് നുണ പറയുകയാണ്.
@ss-je4cc
@ss-je4cc Жыл бұрын
Enthinodulla pediyum oru manorogam thanneyaanu.... Pedi, anxiety okke ekadesham orae avastha thanneyaanu... Pedikkan da, poamvazhiyundu ennu manassine paranju padippikkunnathum vazhiye Phobia maarullu.. Muslim guy paranjath okke valare logically explained aanu... Shaanthamaayi irunnu kelkkaanulla manakkaruttu polum illatta kore nireeshvara vaadikalkk aanu rakttam tilachath😁 Yukttivaadikalum nireeswaravaaadikalum okke scienceil viswasikkunnath enth kondaaanu??.... Spaceil avar poyo?? Galaxy okke nerittu kando?? Scientistumaar edit cheyth video and photo irakki vidunnatha ennu avarkk chinthichuude?? Iniyum lokattu enthokke kandupidikkaanirikkunnu, which are unknown to the people... Athu kond ath onnum illaa ennu paranju vaadikkano???... Thalakku velivu illattavanmmaaraanu yuktivaadam paranju buddimaan chamayunnath... THEY ARE NOTHING BUT Fools..
@stranger69pereira
@stranger69pereira Жыл бұрын
*അസ്സലാമു അലൈക്കും*
@ss-je4cc
@ss-je4cc Жыл бұрын
@@stranger69pereira walaikkumussalam
@andromeda6835
@andromeda6835 Жыл бұрын
@@ss-je4cc ningal biswasikal para galaxy engne irikkum nn? Eniyum kore kandpidikkaan ind. Athaan science anveshanangal aan, right to better right. allaand ningale pole kithaabum vaayichitt ellaaam so called "daibam" aan undaakiye ennulla vaachakam adi kett vaa polach nilkkunnavar alla yukthivaadikalum nireeshwaravaathikalum
@Shabees816Shabees-kb6cb
@Shabees816Shabees-kb6cb Жыл бұрын
ഹൈതമി ❤️❤️❤️🌹👍
@whatsappdrive2000
@whatsappdrive2000 Жыл бұрын
20:00 Phobia ഒരു രോഗമല്ലേ? ഏതാണ് ലവൾ?
@siddeeqmelmuri819
@siddeeqmelmuri819 Жыл бұрын
പറഞ്ഞു ഫുൾ ആക്കാൻ ഉസ്താദിനെ സമ്മതിച്ചില്ലല്ലോ അപ്പോഴേക്കും അവതാരകൻ ഇടപെട്ട് ശ്രീകണ്ഠൻ നായരുടെവീഡിയോ ഇട്ടില്ലേ.....
@asmedia2951
@asmedia2951 Жыл бұрын
Ustdinthe mike sound കുറക്കുനുണ്ടോ
@suhaildarimipathiyankara8214
@suhaildarimipathiyankara8214 Жыл бұрын
Enikum thonni
@askar1836
@askar1836 Жыл бұрын
Haithami🔥🔥🔥🔥
@abhis5255
@abhis5255 Жыл бұрын
😂
@ufcvision4037
@ufcvision4037 Жыл бұрын
ഹൈതമി ഉസ്താദിനെ ഒന്നു സംസാരിക്കാൻ ഇവർ അനുവദിച്ചിരുന്നുവെങ്കിൽ പ്രേക്ഷകർ ക്ക് എന്തെങ്കിലും പഠിക്കാമായിരുന്നു 💥
@arjunp4859
@arjunp4859 Жыл бұрын
എന്ത് പഠിക്കാൻ. ചക്ക എന്ന് പറയുമ്പോ അങ്ങേര് മാങ്ങാ എന്ന പറയുന്നത്.
@harikillimangalam3945
@harikillimangalam3945 Жыл бұрын
മതം മനുഷ്യനെ ധാർമ്മികമായി ഒന്നും പഠിപ്പിക്കുന്നില്ല.
@Fragranceofmadeena
@Fragranceofmadeena Жыл бұрын
ഹൈത്തമി 💞💞💞👍👍👍
@sreeleshkk1259
@sreeleshkk1259 Жыл бұрын
🤣🤣🤣🤣
@DiaryofMSWns
@DiaryofMSWns Жыл бұрын
Shuhaib sir🔥
@johnsonmscreations4474
@johnsonmscreations4474 Жыл бұрын
കോവിഡ് . പ്രളയം എന്നിവ വന്നപ്പോൾ ഈ മതവും വിശ്വാസവും അന്ധവിശ്വാസവും എവിടെപ്പോയി , ആൾ ദൈവങ്ങളും , ജ്യോത്സ്യൻമാരും എവിടെപ്പോയി , എത്രയോ മഹാ വ്യക്ത്യകൾ സാധാരണക്കാർ എന്നിവർ ഈ സമയത്ത് മരണപ്പെട്ടു. ആർക്കും ഇവരേ രക്ഷിക്കാൻ സാധിച്ചില്ല. രക്ഷപ്പെട്ട ആൾ ദൈവങ്ങളും ജ്യോത്സ്യൻമാരും വീണ്ടും തല പൊക്കി. മതവും ജാതിയും ചിന്തയും വിശ്വാസവും , അന്ധവിശ്വാസവും എല്ലാം മനുഷ്യന് മാത്രം , ശാസ്ത്രവും മനുഷ്യൻ കീഴടക്കി, ചിന്തിക്കാൻ കഴിവുള്ളവൻ മനുഷ്യൻ, എന്നിട്ടും എന്താ മനുഷ്യൻ ഇങ്ങനെ,ഇതിലും ഭേദം മൃഗമല്ലേ..എല്ലാം മനുഷ്യന്റെ ചിന്ത. വിശ്വാസവും അന്ധവിശ്വാസവും എല്ലാം മനുഷ്യന്റെ സൃഷ്ടി : എല്ലാത്തിനും മുകളിൽ പ്രകൃതിയുണ്ടെന്ന് ചിന്തിക്കുക. ഈ പ്രകൃതിയേ സൃഷ്ടിച്ച ഒരു ശക്തി അതാണ് ദൈവം എല്ലാത്തിനും മുകളിലുള്ള ഒരു സൃഷ്ടികർത്താവ്. ഇതൊരു മനുഷ്യന്റെ ചിന്തയും വിശ്വാസവുമാണ്. അതാണ് ശരിയും , മതവും വിശ്വാസവും വേണ്ടന്നല്ല. ഇത് ലോകം മുഴുവൻ ഉള്ളതാണ്, പക്ഷെ എന്തും അമിതമാകരുത്. അമൃത്യം അധികമായാൽ വിഷമാണ്. - വിശ്വാസം നല്ലതിനാകണം. അന്ധവിശ്വാസം ആകരുത്. അതിനേ പ്രോത്സാഹിപ്പിക്കരുത്. എതിർക്കണം.ആർ ദൈവങ്ങളെ കൈ വെട്ടിയൂ ... അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമുഹത്തിൽ നിന്നും തുടച്ചു മാറ്റണം. ഇതിനായി കർശന നിയമം കൊണ്ടുവരണം. എല്ലാറ്റിനും മുകളിൽ ഒരു ശക്തിയാണ് അതാണ് ഏക ദൈവം. ഇങ്ങനെ വിശ്വസിച്ചാൽ ഒരന്ധവിശ്വാസങ്ങൾക്കും ഇവിടെ സ്ഥാനമില്ല....👉👍
@muhammedanask483
@muhammedanask483 Жыл бұрын
ഏതെങ്കിലും യുക്തിവാദികൾ സഹായിക്കാൻ വന്നിരുന്നോ എല്ലാ വിശ്വാസികൾ ആയിരുന്നു
@salimkozhikkara4664
@salimkozhikkara4664 Жыл бұрын
ശാസ്ത്രത്തിൻറെ പിന്നാലെ പോയി
@NATURELIFE832
@NATURELIFE832 Жыл бұрын
നൂറു വർഷങ്ങൾക്ക് ശേഷം മതങ്ങൾ പേരിന് മാത്രമേ ഉണ്ടാകൂ.....200 വർഷങ്ങൾക്ക് ശേഷം ഇപ്പോഴുള്ള പല മതങ്ങളും ഉണ്ടാവില്ല....300 വർഷങ്ങൾക്ക് ശേഷം ദൈവം എന്ന് കേൾക്കുമ്പോൾ(അല്ലാഹ്യൂ ) ചിരിച്ചു മരിക്കും
@mebinthomas2812
@mebinthomas2812 Жыл бұрын
വെറും ഒരു മിനിറ്റിൽ ചർച്ച തീർക്കാവുന്നതേയുള്ളൂ 🤣🤣 ഇവർ അന്ധവിശ്വാസം എന്നു പറയുന്ന കാര്യങ്ങൾ ചെയ്യുന്നവർ ചെയ്യുന്നത് വിശ്വാസത്തോടെയാണ്😅 അപ്പോൾ അവരുടെ വിശ്വാസം ഇവർക്ക് അന്ധവിശ്വാസമായി. അതുപോലെ അവിടെ ഇരിക്കുന്ന വിവിധ സമുദായക്കാർക്ക് സ്വന്തം വിശ്വാസം വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസം അന്ധവിശ്വാസവും ആയിരിക്കും 🤪🙏🏼🙏🏼🙏🏼
@abusanamtr5981
@abusanamtr5981 Жыл бұрын
🌹🌹🌹🌹 ഹൈതമി 👍👍👍👍👍👍💪💪💪💪💪 നേരെ നേരിടാൻ പറ്റിയ ഒരാളും ഇല്ലല്ലോ
@ourartsa5570
@ourartsa5570 Жыл бұрын
🕵️വളഞ്ഞിട്ടാക്രമണവും ഫലമില്ല
@sabinsabu7083
@sabinsabu7083 Жыл бұрын
Chiripikathe 😅
@Midhun-bv9wq
@Midhun-bv9wq Жыл бұрын
🤣😄
@haarikris6662
@haarikris6662 Жыл бұрын
മണ്ടത്തരതിനെ എന്ത്‌ പറയാനാണ്.. അങ്ങേരോക്കെ ഇപ്പോളും പാരലൽ വോൾസിൽ ആണ്
@Rahul-ne3wf
@Rahul-ne3wf Жыл бұрын
Ayyee .. Ijjathi madheasa pottan
@sapereaudekpkishor4600
@sapereaudekpkishor4600 Жыл бұрын
പിടിക്കപ്പെടും വരെ നല്ല ജ്യോൽസ്യൻ
@Own63645
@Own63645 Жыл бұрын
ആ ഉസ്ത്താദ് കൃത്യമായി പറയുന്നു.
@noble_kochithara8312
@noble_kochithara8312 Жыл бұрын
മണ്ടത്തരം ആണ് കൃത്യമായി പറഞ്ഞത് 🤣🤣
@tommy.shelbi
@tommy.shelbi Жыл бұрын
എന്ത് പറയുന്നു 😂 നിനക്ക് ഇതിനു ദിവസക്കൂലി ആണോ മാസക്കൂലി ആണോ 🥲
@mu.junaid5887
@mu.junaid5887 Жыл бұрын
@@noble_kochithara8312 islamphobia,pacha aya verupp
@nichunisar3193
@nichunisar3193 Жыл бұрын
Shuhaib haithami🔥🔥🔥
@rajendranpillai2763
@rajendranpillai2763 10 ай бұрын
ആ രാഹുൽ, ജ്യോത്സ്യൻ ഇവന്മാരെ രണ്ടിനെയും ഈ സമൂഹത്തിന് ആവശൃമില്ലാത്തവർ..
@RASHID_CALICUT.
@RASHID_CALICUT. Жыл бұрын
മാത്തുക്കുട്ടിക്ക് ഇപ്പൊ ഉടൻ പണോം, പടം പിടിക്കലൊന്നും ഇല്ലേ...?
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Let him do what he want.
@shylaabraham6450
@shylaabraham6450 Жыл бұрын
True. In America also praying before launching space craft
@vijeshmk8239
@vijeshmk8239 Жыл бұрын
2022 ലും..ഇജ്ജാതി pottenmmaarundo........ 😎
@salmanfaris2726
@salmanfaris2726 Жыл бұрын
Aa usthadine samsarikkan anuvadikkoo🤗
@anshaf599
@anshaf599 Жыл бұрын
Ravichandran sir venandathayirunn
@muhammedshijas6463
@muhammedshijas6463 Жыл бұрын
മാത്തുവിന് ഉടൻ പണം പോലുള്ള ഏതേലും എന്റർടെയ്ൻമെന്റ് പ്രോഗ്രാം ആംഗർ ചെയ്യുന്നത് തന്നെയാണ് നല്ലത്.ഒരു ചർച്ച നിയന്ത്രിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.ഒരു മാതിരി കാക്ക കൂട്ടിൽ കല്ലെറിഞ്ഞ അവസ്ഥ
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
I feel all the charcha is same. No conclusion at the end.
@azharchathiyara007
@azharchathiyara007 Жыл бұрын
Correct
@sanyasi6403
@sanyasi6403 Жыл бұрын
Aa ശുഹൈബ് എന്ന വ്യക്തി പറയുന്നത് എത്ര സത്യം
@arjunp4859
@arjunp4859 Жыл бұрын
പിന്നെ വലിയ സത്യങ്ങൾ
@Finger_Bucket
@Finger_Bucket Жыл бұрын
Hythami🔥🔥🔥
@alisadiqali33
@alisadiqali33 Жыл бұрын
Shuhaibul haithami 👌👌
@TradingEdge-j4s
@TradingEdge-j4s Жыл бұрын
ഇന്നത്തെ യുവതലമുറയിൽ പ്പെട്ട ചിലർ മതങ്ങൾ അന്ധവിശ്വസം ആണ് എന്ന് പറഞ്ഞുകൊണ്ട് ഇല്ല്യൂമിനേറ്റിയുടെയും ഫ്രീമേസൺസ് ന്റെയും ആചാരങ്ങളും മറ്റും പിന്തുടരുന്നു . യഥാർത്ഥത്തിൽ ഇവരാണ് ഏറ്റവും വലിയ അന്ധവിശ്വസികൾ . കാരണം ഇല്ലാമിനാറ്റിക്കും ഫ്രീമേസൺസ് നും വ്യകതമായ അജണ്ടകൾ ഉണ്ട് . സമൂഹത്തിൽ കുറ്റകൃത്യങ്ങൾ , ലൈഗീക അരാചകത്വം (Couple Swapping) , ലഹരി തുടങ്ങിയവ നടത്തുക അതിലൂടെ അവർ ആരാധിക്കുന്ന ലൂസിഫർ (ഇബ്‌ലീസ് ) , ദജ്ജാൽ ( അന്ത്യക്രിസ്റ് ) ഇവരെ പ്രസാദിപ്പിക്കുക ....അതാണ് അവരുടെ ലക്ഷ്യം .... അവരുടെ വേഷങ്ങൾ ആചാരങ്ങൾ ചിന്ഹങ്ങൾ എന്നിവ ട്രെൻഡുകൾ ആയാണ് നമ്മുടെ മുന്നിൽ വരുന്നത് ( eg . Rasputin song- it's a satanic worship song ) അറിഞ്ഞോ അറിയതായോ നമ്മൾ അതിൽ പെട്ടുപോകുന്നു ....സൂക്ഷിക്കുക തിന്മയുടെ ശക്തി നശിക്കട്ടെ ... പ്രകാശം പരക്കട്ടെ ......♥️
@TradingEdge-j4s
@TradingEdge-j4s Жыл бұрын
സംവാദത്തിൽ ഏറ്റ തിരിച്ചടി തീർക്കാനാണോ യുകതന്മാർ commentil വന്ന് ഉസ്താദിനെ തെറിവിളിക്കുന്നത് ...... Haithami Great
@Mmkkodur
@Mmkkodur 5 ай бұрын
പൊട്ടത്തരം വിളിച്ചു പറയുന്ന നിരീശ്വരവാദികൾ😅
@Sabeeh-nr8mv
@Sabeeh-nr8mv Жыл бұрын
അവതാരകൻ എല്ലാവർക്കും തുല്യ അവസരം നൽകണം
@sabmatt2292
@sabmatt2292 Жыл бұрын
We need strong media law regarding advertising faith healing,non seintific medical treatments ,Rahul need treatment asap
@arjunrajendran4826
@arjunrajendran4826 Жыл бұрын
11:28 കോവിഡ് കാലത്ത് ശാസ്ത്രജ്ഞർ കിണഞ്ഞു പരിശ്രമിച്ചാട്ടാണ് വാക്സിൻ കണ്ടു പിടിച്ചത് എന്ന വസ്തുത രാഹുൽ ഈശ്വർ മനപ്പൂർവ്വം വിഴുങ്ങുന്നതാണോ..?🙄
@hashirhuda9163
@hashirhuda9163 Жыл бұрын
Where is the moderator?
@moideenkutty6546
@moideenkutty6546 Жыл бұрын
ഹൈത്തമിഉസ്താദ് കുറച്ചു സമയം കൂടി യുക്തിവാദികൾ നൽകുകയാണെങ്കിൽ യുക്തിവാദത്തിന്റെ വാദം തകർന്നു വീണേനെ കാര്യം മനസ്സിലാക്കാതെ അധികപേരും അവരുടെ വാദങ്ങൾ ന്യായീകരിക്കുവാനാണ് ശ്രമിക്കുന്നത് യുക്തിവാദം തുലയട്ടെ
@arjunp4859
@arjunp4859 Жыл бұрын
എന്നിട്ട് തനിക്ക് എന്താ ഉപകാരം
@PRVISION
@PRVISION Жыл бұрын
കേരളത്തിൽ സതി 😂😂😂
@teang__yeng
@teang__yeng Жыл бұрын
ഉസ്താദിന്റെ ഏഴയലത്ത് എത്തില്ല ഇവരുടെ എല്ലാവരുടെയും കൂടിയുള്ള വിവരം
@arshadachu2871
@arshadachu2871 Жыл бұрын
ശുഹൈബുൽ ഹൈത്തമി ഉസ്താദ്🥰✨✨
@nameless4893
@nameless4893 Жыл бұрын
Avan ananu ettaum valiya matan AA kutathil 🤣🤣
@kuttis_
@kuttis_ Жыл бұрын
@@nameless4893 chaanakam 😂
@sabinsabu7083
@sabinsabu7083 Жыл бұрын
Durantham 😅
@ranjithpariyarath3894
@ranjithpariyarath3894 Жыл бұрын
🤣🤣
@sreeleshkk1259
@sreeleshkk1259 Жыл бұрын
Funny 🤣🤣😂😂😂
@prasgprasg2426
@prasgprasg2426 8 ай бұрын
ദൈവം ഒരു കാര്യം നിശ്ചയിച്ചാൽ അത് മാറ്റാൻ ജോത്സ്യന്റെ അടുത്തേക്ക് പോകുന്നതല്ല
@puliyaljamsal7850
@puliyaljamsal7850 Жыл бұрын
ഇലമാ പഴം 😄😄😄😄
@sameerasafa5036
@sameerasafa5036 Жыл бұрын
ഇടയിൽ കയറി സംസാരിക്കുന്നവൻ ഭീകരനാണ് 😂
@sureshbabu-yl6ve
@sureshbabu-yl6ve Жыл бұрын
ഈ പരിപാടി കൊണ്ടു സമൂഹത്തിന് എന്ത് നേട്ടം 🤫
@i_suryaa_
@i_suryaa_ Жыл бұрын
Jyothsyanmaarude prescriptions is the main source of income for temples and allied businesses 😆😆
@shahidmuhammed8189
@shahidmuhammed8189 Жыл бұрын
ശാസ്ത്രം പറയേണ്ടവർ അന്തവിശ്വാസം പറയുന്നു 😂
@abhis5255
@abhis5255 Жыл бұрын
"Vellam choodakumbo kodikanakinu bacteria chathupokunnu"😂😂😂...ejjathi mothalokeyan
@tajuddentaju8059
@tajuddentaju8059 Жыл бұрын
Vellam choodaki kudikkanamenn gandi paranjirunnu pakshe adyam paranjad shastraman
@abhis5255
@abhis5255 Жыл бұрын
@@tajuddentaju8059 athinu
@realsense3225
@realsense3225 7 ай бұрын
ഹൈതമി ഉസ്താദ് 🌹🌹👍🏻
@mujeebrahmann6766
@mujeebrahmann6766 Жыл бұрын
Hythami 👍
@Midhun-bv9wq
@Midhun-bv9wq Жыл бұрын
2nd part 👏🏼👏🏼👏🏼
@mdmedia2263
@mdmedia2263 Жыл бұрын
Shuhaibul haithami👍👍👍👍👍👍👍
@therealdon4
@therealdon4 Жыл бұрын
ഈ അച്ചൻ നിരീശ്വര വാദി ആണോ😻
@Ragnar638
@Ragnar638 Жыл бұрын
Angeru paranja rogasushroosha, pishachine ozhikkal mandatharamonnum kettille?
@manchunadhanandan4885
@manchunadhanandan4885 Жыл бұрын
ഹോമോസപ്പിയൻസ് പരിണാമപ്പെട്ടിട്ട് രണ്ടു ലക്ഷത്തോളം വർഷം ആയിരിക്കുന്നു. ഈ രാഹു വിനു 30000 ത്തിന്റെ കണക്ക് എവിടുന്നു കിട്ടി ? എല്ലാ ചർച്ചകളിലും അവസാന വാക്ക് പറയാൻ ഇയാൾക്കണോ ഉത്തരവാദിത്വം ? എല്ലാ പിന്തിരിപ്പൻ വിഷയങ്ങളിലും സമവായം ഛർദിച്ചു മിടുക്കനാകാൻ നോക്കും. അയാൾ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ ചിന്തയെ വെളുപ്പിക്കാനുള്ള അടവ്.
@fineaqua5429
@fineaqua5429 Жыл бұрын
ചേട്ടന് അയാളോടുള്ള ദേഷ്യത്തിൻ്റെ കാരണം എനിക്കറിയില്ല പക്ഷേ അയാൾ പറഞ്ഞത് മുഴുവനും ശരിയാണ്. ഏറ്റവും ആദ്യത്തെ സംസ്കാരം ലോകത്ത് 4800BCE മെസപ്പൊട്ടോമിയയിലാണ് വന്നത്. അപ്പോൾ 30,000 വർഷം മുന്നേ ഉള്ള ഒരു കാര്യം പറയുമ്പോൾ അത് തെറ്റാണെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും കഴിയും, സാമാന്യ ബുദ്ധി വേണം അത് രാഹുലിനുണ്ട്. താങ്കൾക്കില്ല.
@fineaqua5429
@fineaqua5429 Жыл бұрын
ഇവിടെ വലതുപക്ഷവും ഇടതുപക്ഷവും നല്ലതാണ്. ഒരു പക്ഷത്ത് ഒരാളുണ്ടെന്ന് പറഞ്ഞു അയാൾ മോശക്കാരൻ ആകുന്നില്ല. പുരോഗമനവാദം എന്ന ഇല്ലാത്ത ഒരു കാര്യമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ നരബലി കൊടുത്തത് തന്നെ ഇടതുപക്ഷത്തിന്റെ ആളാണ്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എല്ലാ ദിവസവും പൂജയായിരുന്നു. ഏറ്റവും കൂടുതൽ അഴിമതി കാണിക്കുന്ന സർക്കാർ പിണറായി വിജയൻറെ മന്ത്രിസഭയാണ്. സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ പോലും വിശ്വാസിയായിരുന്നു അപ്പോൾ എന്തുകൊണ്ടും ഇടതുപക്ഷത്തേക്കാൾ നല്ലത് വലതുപക്ഷം അല്ലേ
@manchunadhanandan4885
@manchunadhanandan4885 Жыл бұрын
@@fineaqua5429 എന്താണ് ഇടതു/വലതു പക്ഷങ്ങൾ തമ്മിലുള്ള വ്യത്യാസം, എങ്ങനെ ആണ് രണ്ടു പക്ഷങ്ങൾ വന്നത്.. ഈ വക കാര്യങ്ങളിൽ വല്ല ധാരണയും ഉണ്ടോ? കേരളത്തിൽ നടക്കുന്നത് എന്താണെന്നു ഒട്ടു മിക്ക ജനതയ്ക്കും നല്ല ധാരണയുണ്ട്. വേണ്ടതായ സമയത്ത് അതിന്റെതായ അർത്ഥത്തിൽ ആ ധാരണ അവർ പ്രകടിപ്പിക്കുകയും ചെയ്യും. അവരുടെ കണ്ണിൽ പൊടിയിടാൻ കഴിയും എന്ന മൂഢ വിശ്വാസത്തിൽ കാലം കഴിക്കുന്നവരെ ഓർത്തു സഹതപിക്കുവാനല്ലാതെ തല്ക്കാലം ഒന്നും ചെയ്യാനില്ല. തങ്ങളുടെ ജീവിതത്തിലൂടെ അനുഭവിക്കുന്ന നല്ലതും ചീത്തയും തിരിച്ചറിയാനും മാത്രം സാമാന്യ ബോധം മലയാളിക്കുണ്ട്. അവരെ കേറി അഡ്വക്കെറ്റ് ചെയ്യാൻ പോകുന്ന കേസില്ലാ വക്കീലന്മാരുടെ പട്ടിണി ഒരു കാലത്തും മാറാൻ പോകുന്നില്ല.
@manchunadhanandan4885
@manchunadhanandan4885 Жыл бұрын
@@fineaqua5429 ആൽബർട് എൻസ്റ്റീൻ 😃 നിങ്ങളുടെ ഈ ആരാധനാ മൂർത്തി രാഹുൽ പരസ്യമായി ശശിയായ വേദികൾ ഒന്നും രണ്ടുമല്ല. 'നാസ്തികനായ ദൈവത്തി'ന്റെ രചയിതാവ് ക്രിയേഷൻ തിയറിയെ അനുകൂലിച്ചു എന്നും പറഞ്ഞു ഒരിക്കൽ വന്നു.കൊണ്ടു വന്ന 'തെളിവി'ലുള്ള വിഡിയോയിൽ റിചാഡ്‌ ഡോക്കിൻസിന്റെ അമരിക്കൻ ആക്സന്റ് മനസ്സിലാകാതെ പോയതാണ് അബദ്ധം പറ്റിയത് എന്നു പൊതു മധ്യത്തിൽ ചമ്മേണ്ടി വന്നു. യുക്തിവാദി സമ്മേളനങ്ങളിൽ ഏതാനും പേര് മാത്രമേ കാണു, സിംഹവാലൻ കുരങ്ങുകളാണ് യുക്തിവാദികൾ എന്നൊക്കെ ഒരിക്കൽ തട്ടി വിട്ടു. അടുത്ത കാലത്തു നടന്ന അവരുടെ മഹാ സമ്മേളനത്തിൽ പോയി അവിടുന്നും ഉളുപ്പില്ലാതെ ചളിപ്പ് ഏറ്റുവാങ്ങി.. പിന്തുണ തുടർന്നോളൂ 😌
@unaisthayatt5625
@unaisthayatt5625 Жыл бұрын
@@fineaqua5429 pakshe rahul eeshwar paranjath samskarsm vanna kaaryamalla Homo sapiens undayittilla ennanu..
Кадр сыртындағы қызықтар | Келінжан
00:16
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 416 М.
അദ്ദേഹം എൻറെ മാനസഗുരുവാണ്....
5:34
Кадр сыртындағы қызықтар | Келінжан
00:16