Humorous Talk Show - Poojyarum Sampoojyarum Episode 07 on Asianet Plus

  Рет қаралды 262,482

Asianet

Asianet

Күн бұрын

Пікірлер: 216
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 2 ай бұрын
എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നു മനുഷ്യർ ആരും തന്നെ ആയിരുന്നാലും ശരി സംസാരം വളരെ ശ്രദ്ധിക്കണം സ്വഭാവം പെരുമാറ്റം സംസ്കാരം ഞാൻ എന്നുള്ള ബോധം അത് നോക്കി നടക്കുന്ന ഒരു വ്യക്തിക്ക് അതായിരിക്കും ഏറ്റവും വലിയ ജാതകം റെസ്പെക്ട് കൊടുത്തിട്ട് വേണം റസ്പെക്ട് വാങ്ങാൻ ❤️‍🩹💞
@noushadck4192
@noushadck4192 2 ай бұрын
ഇതിൽ പങ്കെടുത്ത സ്വാമിമാർ ഉന്നത നിവാരം പുലർത്തി🙏
@rejula1
@rejula1 10 жыл бұрын
സാധാരണയില്‍ അന്ധവിശ്വാസത്തില്‍ ജീവിക്കുന്നവര്‍ക് ചിന്തനീയമായിരുന്നു ഈ പ്രോഗ്രാം
@rajendrancg9418
@rajendrancg9418 2 ай бұрын
5 പേരുടെ കൂടെ ഇവനെയു കൂടി ഇറക്കിവിടണം ! സ്വാമി സന്ദീപ് ചൈതന്ന്യ എത്ര മനോഹരമായി മനസ്സിൻ്റെ മന:ശാസ്ത്രത്തെ എത്ര ശാന്തമായി വിശദീകരിച്ചു...... നന്മവരട്ടെ!
@tituskp3149
@tituskp3149 Жыл бұрын
ഭദ്രാനന്ദ ഞാൻ ആദ്യം കാണുന്നത് ഇരിഞ്ഞാലക്കുട കോടതിയിൽ വച്ചാണ് പ്രതികരണ ശേഷിയുള്ള ആണൊരുത്തൻ ദുരവാ സാവിന്റ പുനർജ്ജന്മം ഷിപ്രകോപി എന്നാലും നന്മയുടെ ഉറവിടം
@busharaap3028
@busharaap3028 Жыл бұрын
Q
@sarathsr1184
@sarathsr1184 Жыл бұрын
😊
@ram9467
@ram9467 Жыл бұрын
യെസ്, അദാർ ഗണ്ടി..... 💪💪
@ashifashif5799
@ashifashif5799 Жыл бұрын
🤣
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Жыл бұрын
💩💩💩💩 ഉണങ്ങിയ കണ്ടി
@aseemabdul4816
@aseemabdul4816 10 жыл бұрын
നമ്മൾ തമ്മിൽ എന്നാ ഹിറ്റ്‌ ചാറ്റ് ഷോ ഉള്ളപ്പോൾ ഇങ്ങനെയൊരു പരിപാടിയുടെ ആവശ്യം എന്താണ്. അതിനുള്ള ഒറ്റ ഉത്തരം, ഏഷ്യാനെറ്റ്‌ കാലാകാലങ്ങളായി തീറ്റി പോറ്റുന്ന കുറെ മിമിക്രിക്കാർ ഇപ്പോൾ പണിയില്ലാതെ തെണ്ടി തിന്നു നടക്കുന്നുണ്ട്. അവര്ക് ഒരു പനിആയിക്കൊട്ടെ എന്ന് കരുതിയായിരിക്കും ഇത് പടച്ചു വിടുന്നത്. ഒരു വിവരവും ഇല്ലാതെ എന്നാ ഞങ്ങൾ എന്തെ വലിയവന്മാരനെന്നു സ്വയം കരുതുന്ന കുറെയെണ്ണം അവിടെ നിരന്നിരിപ്പുണ്ട്, അവരുടെ ചോദ്യം കേട്ടാല തോന്നും എല്ലാം തികഞ്ഞവന്മാർ ആണെന്ന്. അതിഥികളെ കരിവാരി തേയ്ക്കാൻ വേണ്ടി മാത്രം എഴുന്നള്ളുന്നവർ.. അവതരകനെയും ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞത്....
@fasludheenfk
@fasludheenfk 10 жыл бұрын
Swami chaythannya respected scholar
@rajesanthu
@rajesanthu 10 жыл бұрын
ofcourse... who is this stupid anchor??? Asianet... shame on you to give a job to this f>>>>>> anchor...
@drrcn123
@drrcn123 10 жыл бұрын
swami Sandeep chaithanya....You are really awesome......
@adonmusics4385
@adonmusics4385 2 ай бұрын
വിവരദോഷികൾ പിന്തുടരുന്ന മാർഗ്ഗം മാത്രമാണ് ജോതിഷം
@sirajyousef
@sirajyousef 10 жыл бұрын
മലയാളിയുടെ പ്രബുദ്ധതയെ കളിയാക്കുകയാണ് ഈ പരിപാടി ...ഒരു ഭാഗത്ത് നമ്മില്‍ പലരും ബഹുമാനിക്കുന്ന ചിലരും മറുഭാഗത്ത് കുറെ മിമിക്രിക്കാരും , സന്തോഷ്‌ പണ്ടിറ്റിനെയും സന്ദീപ്‌ ചൈതന്യയും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഒരു വിവരം കെട്ട അവതാരകനും ...കാഴ്ച്ചക്കാരെ കൂട്ടാന്‍ എന്ത് തോന്നിവാസവും ചെയ്യുന്ന ഏഷ്യാനെറ്റ്‌ മലയാളിക്ക് അപമാനം തന്നെ!!!
@saradasakthimayidevilst7182
@saradasakthimayidevilst7182 7 ай бұрын
L😊😊
@prasadcs2051
@prasadcs2051 7 ай бұрын
P0000
@madavankutty497
@madavankutty497 10 жыл бұрын
swami Sandeep chaithanya..GREAT!!!
@SatheesanPv-yb5gd
@SatheesanPv-yb5gd 7 ай бұрын
ഇവൻ പാഞ്ഞത് സത്യം തന്നെ ഞാനും തിന്റെ കൂടെ ഉണ്ടായിരുന്നു. അഞ്ചാളെ കണ്ടപ്പോൾ ഇവൻ ലെറ്റി വീണു അതിന് ശേഷം നാലു പേർ കൂടി ണ്ടായിരുന്നു അതിൽ ഒന്ന് അവൻ തന്നെ
@ManojManoj-jh6ce
@ManojManoj-jh6ce Жыл бұрын
കഷ്ട്ടം..., ഇത്.... പുറം ലോകം... കാണുമ്പോൾ..,., 🙏😌😌
@tresawycliffe6741
@tresawycliffe6741 Жыл бұрын
Kishore is an excellent anchor, him being humorous doesn’t mean that he is rude.
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
സ്വാമി സന്ദീപാനന്ദഗിരി 👍👍👍👍👍👍💯
@SuperVipin85
@SuperVipin85 10 жыл бұрын
സ്വാമിജിക്കു ആയിരം ആയിരം അഭിനതനങ്ങള്‍....
@sureshsureshkumar9952
@sureshsureshkumar9952 7 ай бұрын
ഓഹോ... സാമിജിയുടെ കണ്ടു രസിച്ചു സുഖിച്ചു മനസിലാക്കിയതാണല്ലേ....
@JamesJamesap
@JamesJamesap 9 күн бұрын
പ്രി ഭീ പ്. ലോകജ്ഞാനിയാണ് എന്നാണ് അവന്റെ വിചാരം
@Renjithkumarkilasam
@Renjithkumarkilasam 10 жыл бұрын
saneep ji uday nalla vakkukal enjan ennum agikarikkunnu..... mattu chila sami ennu paraunavar kelkumol kapada snanaysi enathanu ennum mansilakuunu ...thanks Asianet
@shoukathali6648
@shoukathali6648 Жыл бұрын
അടിപൊളിപ്രോഗ്രാം
@sajipadoor2353
@sajipadoor2353 Жыл бұрын
hub for ERP in CT
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
സ്വാമി സന്ദീപാനന്ദ 👍👍👍👍
@iamfranko7
@iamfranko7 9 жыл бұрын
all respect goes to swami sandeepanda giri...e kishore enna kootharaye ene anchor aayi vekkaruthu. pinne renjithinne poole ulla oru paniyum illatha koore waste itemsinne ene konduvararuthu plzz...
@jayanpillai9850
@jayanpillai9850 Жыл бұрын
G s pradeep vellam adichittano vannathu?
@ratheeshgrishma
@ratheeshgrishma Жыл бұрын
Shibu swami
@thajyatrikan
@thajyatrikan 7 ай бұрын
പ്രിയപ്പെട്ട ചാത്ത ... ഇവൻ നമ്മുടെ സ്വന്തം ആളാണ് 🤣🤣🤣🤣🤣
@Miscxpres
@Miscxpres 10 жыл бұрын
GS pradeepinte aavashyam illaayirunnu
@kunvan1
@kunvan1 7 ай бұрын
ഷിബു സ്വാമി...."കം ജാത: ഇതി ജാതകം" എന്നാൽ എന്തിന് ജനിച്ചു എന്നല്ല....കം എന്നാൽ ശിരസ്സ്.....കം ജാത:..എന്നാൽ ശിരസ്സ് വെളിയിൽ വരുന്ന സമയം....എന്തേലും പഠിച്ചിട്ട് സംസാരിക്കു..
@shafeeqspb
@shafeeqspb 9 жыл бұрын
Swamy Sandeep chaithanya deserves a better audience and stage. don't call him in front of this kind of audience.
@latheeshkv6076
@latheeshkv6076 9 жыл бұрын
+Shafeeq Spb sathyam....
@theroni9098
@theroni9098 9 жыл бұрын
yeah sathyam..
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
സ്വമി സന്തീപഗിരി wooww അടിപൊളി വളരെ വളരെ കറക്റ്റ് സ്വമി ക്ക് നല്ല അയൂസ് ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ റബ്ബേ നല്ല ഒരു സ്വമി 👍👍👍👍😍👌👌😍🌹🌹🌹🌹
@BinojViswappan-mt9qo
@BinojViswappan-mt9qo 2 ай бұрын
❤ജീവത്മാവും,പരമാത്മവും 1 ഉം 3 ഉം ആണ് ഇതിലെ 2 ആണ് അമ്പലങ്ങൾ ❤
@arjunalex1
@arjunalex1 10 жыл бұрын
sandeep chaithanya great knowledge
@realmanwiz6760
@realmanwiz6760 Жыл бұрын
സന്ദീപാനന്ദ സ്വാമി 🔥🔥🔥
@somasundaranvelluvaveetil9079
@somasundaranvelluvaveetil9079 Жыл бұрын
ആത്മീയത വിറ്റു കാശാക്കുന്ന സ്വാമിക്ക് നല്ല കയ്യടി കിട്ടി. പ്രബുദ്ധ കേരളം.
@sureshsureshkumar9952
@sureshsureshkumar9952 7 ай бұрын
കൊറേ...___മക്കളും കൂട്ടിനുണ്ടു പോരേ. പൂരം
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 2 ай бұрын
അമേരിക്കയിൽ ഇലക്ഷൻ നടക്കുമ്പോൾ ഡൊണാർ ട്രംപ് അധികാരത്തിൽ വരും ഇന്ത്യയിലെ ഏറ്റവും വലിയ ജോത്സ്യൻ പറഞ്ഞ വാക്ക് ജാതകം നോക്കി പറയുകയായിരുന്നുവെങ്കിൽ ദൈവത്തിന്റെ ആവശ്യമുണ്ടോ അപ്പോൾ സംഭവാമി യുഗേ യുഗേ അതിന് സംഭവാമി യുഗേ യുഗേ അതിന് എന്ത് മറുപടി തരും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ പല മതത്തിലുള്ള മനുഷ്യർ വിശ്വാസികൾ അഭയം തേടുന്ന കാര്യമാണത് അത് ചെയ്താൽ അവരെ മനസ്സിന് സമാധാനം കിട്ടും അങ്ങനെ ചെയ്തതുകൊണ്ട് എല്ലാം ശരിയായി എന്നവരെ മനസ്സിൽ തോന്നും മനസ്സ് നിയന്ത്രിക്കാൻ കഴിയാത്തവർ എല്ലാ മതത്തിൽ പെട്ടവരെയും കാര്യമാണ് പറയുന്നത് കുഴിയിൽ ചാടിയുന്നത് പോലെയാണ് ദൈവത്തിൽ നിന്നുണ്ടാകുന്ന ഗുണവും ദൈവത്തിൽ നിന്നുണ്ടാകുന്ന പ്രയാസവും മനുഷ്യന് ശരിയാക്കി എടുക്കാൻ കഴിയും എന്ന് തോന്നുന്നുണ്ടോ അപ്പോൾ ദൈവത്തിനേക്കാളും വലിയ വ്യക്തി ആയില്ലേ ജോത്സ്യൻ
@sanjuvarghese7400
@sanjuvarghese7400 9 жыл бұрын
super good knowledge programe
@nsd40444
@nsd40444 10 жыл бұрын
swami Sandeep chaithanya....You are really awesome....and i respect you .... great SWAMI........ it's what the same things said in QUARN......
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
Kooran the killer book⚔️
@kabeercnp
@kabeercnp Жыл бұрын
സ്വാമി Supper
@fasludheenfk
@fasludheenfk 10 жыл бұрын
Sandeep chaythanya swamiye ee programikekku vikikkan padillayirunnu.bcz he is best scholar
@yesudasan2915
@yesudasan2915 6 ай бұрын
44:04
@satheesh12345
@satheesh12345 2 ай бұрын
സന്ദീപ് സ്വാമി പറഞ്ഞതാണ് സത്യം. പ്രദീപ് സാർ പറഞ്ഞ മാനവ സേവ മാധവ സേവ. ഇതൊക്കെ തന്നെ ആണ് ഈശ്വരൻ. ബാക്കി എല്ലാം ഒരു അന്ധവിശ്വാസം.
@Kausthubam-ow8jb
@Kausthubam-ow8jb 2 ай бұрын
😊
@jagadeesannanu1112
@jagadeesannanu1112 6 ай бұрын
ജ്യോതിശാസ്ത്രം പരമമായ സത്യം ആണ്. വ്യക്തികൾ തമ്മിലുള്ള ആകർഷണ വികർഷണ വൈജാത്യങ്ങളെ വ്യതിരിക്കതയോടെ വിവേചിച്ചു സമന്വയിപ്പിക്കുന്ന മനശാസ്ത്രപരമായ പഠനമായിരിക്കും ജ്യോതിഷം. അത് മനുഷ്യനന്മയ്ക്കും ശാന്തിയ്ക്കും ബുദ്ധിവികാസത്തിനും പ്രയോജനപ്പെടണം.
@shoukathali6648
@shoukathali6648 Жыл бұрын
സ്വാമിജിയുടെമറുപടികൾകലക്കി
@krishnanandv3773
@krishnanandv3773 Жыл бұрын
Malayinkeezhu krishnan kovilil vann nirapara iduuna mahaan aanu G S Pradeep😊
@AbdulSalam-xn1ow
@AbdulSalam-xn1ow Жыл бұрын
Aanenkil? Superstitious nu ethire aanu Adheham samsarichathu.
@vaheedanazer3393
@vaheedanazer3393 Жыл бұрын
ജ്യോതിഷത്തിലെ തട്ടിപ്പിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത് അദ്ദേഹം നിരീശ്വര വാദി യൊന്നുമില്ല
@anandanrule
@anandanrule 10 жыл бұрын
Please remove that host of this program . He is so irritating ,atleast he needs to learn to respect others .
@tresawycliffe6741
@tresawycliffe6741 Жыл бұрын
Are you kidding? He is an excellent host as far as I am concerned.
@Muhammedfahique
@Muhammedfahique Жыл бұрын
👍👍
@futureco4713
@futureco4713 Жыл бұрын
Super Sandeepananda 💞
@siddeeqsid
@siddeeqsid 10 жыл бұрын
@Kishor guestne apamanikarud
@adharshvava1172
@adharshvava1172 2 ай бұрын
Ha,,, ഇതാര്,, നമ്മുടെ ഷിബു അല്ലെ ആ കാവിയിൽ 😂 എടാ ഷിബുവേ.........
@100kuttu
@100kuttu Жыл бұрын
ഈ രണ്ട് ലവന്മാരും ഇന്ന് എവിടെ എത്തി എന്നുള്ളത് തന്നെയാണ് ദൈവം ഉള്ളതിന്റെ ഏറ്റവും വലിയ തെളിവ്....ഒന്ന് പറഞ്ഞു കൊള്ളട്ടെ...രണ്ട് പേരും കമ്മ്യൂണിസ്റ്റുകാർ ആണ്
@viswambharankrishnan5820
@viswambharankrishnan5820 Жыл бұрын
Dyvam Sankalpam. Ane Pravarthekella. Pravarthekunnthe. Manushan
@raguragu246
@raguragu246 Жыл бұрын
Illililililililllililpilil7ul7ilili77l7ililílilililulillililililill70l77lílillipl7pupilili7ilililililillililillilíli7ilililuol7ilililipilil7pili7ilillilip0lilililili7ilililililil7olipilililililililillilulullilul7ililillulililililil7lilillilillililpil7lípilililililpulilip7lilílilililill777lililpilillilillipilulililllilili7illlluluipiplilpilil7ilul7lulilpilililililillilililililililililllilillilolilililililililulilliliplulululilililililillililillilililillilíliolllilllulilip7puililililililililililipipilililulililillilulillilililililillililulul7lulilílíllililililililililili7uilililílililillilililulililílulilililulilililililililulilililililililililílililuilililil7lilililililililíl7lililillilílpílilililillilililililillililílilulililili7ililílil7l7pil7liluolílilillilulil7lilililill7lililulilpipilillíl7lilililíllilililil7lilililillilíllilipipilili7ilillil7lililill7lipilililíl7lilllilililululililililillililllílililililililulip7luilililililililililuílillilil7lilílilililllillililillupuilililululilililililililílililililíilililililililllílulililllilillulilillilil7lilililillililililipililililiolililílililulilílíluililililulilílílillili7ilillilil7li7uuililillipil7lilililililílílililillilílul7lililililip7l7ilililililílílililillililililili7iplulililililililululil7llilililíllillililillililpililuliolililililillíllilililílililulílillíl7liliolílililililillililíl7lililulililililililipillílíllilililillílillililipipililílílulilílluplilíliolillililíliliolililílililililill7lilililillupilíl7lilillilulilililiolililillilililililuli7í0lílillilililulili7ilulílílilillilililílilílililílilílilílilililílílilílilililílílilililillílililpilili8lllíli0llulíluílilílíliluli0llulilíllililililililili7ilillililillillilili8lilililllílilililililipililílilililluliliplililililipilililílililililillilulílililililíllilili0lilililililil7lilulilililílililuílil7lipip7lililililililililílililililílilil7lllililililllilulililil7lulilililílíl7l7lilililililíllilillílilílílílipipulililililililililililílíolílililillililililipililílilililílil7lilil7lilililíplílililílililililililililililupililulililílilipipuppílilílililililililillilílillílilililílílillilulilílilililipupípulililillipilílillilupipípilípíluilillilllillililull7ililipipililillililililililpill7lilililililililil7l7lilillililil7l7il7lilililil7l7ilillipípilililílililil7l7ilililipilíllilplililiolilipililulililillililil7lililipilipippipipililililililillililillilililul7luipili7ilililili0lilil7lilillipil07il7lililililililililili0líplilílllilíl7lilil7l7ilillilillililulililil7lililillilililililululilipililililuilulilulil7llillipilililill7lilililllilililpipipllilillul7ililililililil7lupipi7ilillil7l7ilipipipililliliplililililililililiolilipipip7lililliplilillillililililillililililulilillillillululuililulilililipillllliplilil7l7lulilili00l7lilílililulilílilililililuilulililliplilllilupilililílililillllililílilillip7lililipilliluilil7ililililipillilililil7luululiliplulil7luulililupilililililulililil7lililililluilililulill7lilipulipliluililillililil7liluluililililipilupupipipip7lilililililillp7lilillilpulíl7lilupupilililu7lililililililillililililililliplililililllilil7lililílililllilulililililllilillilililillillillipipil7llilililupupipulillililillillilillilillililllililllulil7lililuluuililililil7l7lilil7lillllullilul7lilillipipillilill7lilililillululululililulillilillililililililill7lill7ililililil7lililulul7lpllipipilulililillipililililllul7l7lipipilil7luilill07illillulililililliplilillililil7lililup7lililulililu7lipililillilulul7ililililillill7ililililulilililuilupipipil77ililil7ilililililllilllilililulil0iluuluu7ipillillilu7lilpil7lilulpilliolip7luililililuluup77lil7l7l0llillil7il7lil7l77lulililililulilillililipili0pill7puilulililili0lillililililill7uililllipupilppuilluluu77lplup7l7ip7lilupil7l0ilippp0llp0l0ll000pp00pj0p000000000p000pplp00p000000p00000pj000p00p0l00000p000p000p0j0000p0p0000j0000p000000p00000j0j00p00p000p000p000jp00p000p0p0pj0000p0pj00p0pj000p0p00p00p0p0l00000000pjj0000p00p000p0p0p00p0p0p000p0070lllipupuupu87l0plll0op7p7p666pjl0o00ó0öo0o⁶00jókojj6o6⁶jóp606p0ooô66o86jj66jj00j⁶jjojj6kj6jjjó76o6p0p⁶j66joo08ooo0ó0ó⁶ôp6j⁶óp6k7⁰kjjj6j6⁶⁶j6o6o6ôj0oj6o60öo6jopj0p7⁶oo⁶⁶0o⁶jk6p6o0ó6j6j0pj6ôj6ojo6⁶⁶0p6ójjjj6pj6o6668o66ó66o0ó668666o⁶jp0ó706jj68o6öok⁶6ó70ó0oo0j6ô6ó66p8o⁶⁷6ó77⁰6opj9p0o00k⁶6o6o0jjj⁶0pj6o0p6p6oj7⁰j8o⁶00oj7066o6o6p76p7⁰6o6o6pj06o6o6o6o6p6p6p6o6ój6pjjpo6o66p6o6o60p6oj6o6ô60o66o8p6j6⁰6o0o6o6o706o06o706ó66p70606o6p6p6p6p6o60606o6o66p6p6o6o77p70706o706oj6o6o7086o006oj⁷6pj6o6ô706o706op8o6706o8o76oo7070706o6o70708068o6j0o70700p78o8o6p706oj6o70706o6o606pj706ó0o6oj60op8p7706pj6 ó707060o6o6p6o6o6o6o60o806p7ôj60jj7p6p6pjjkj70j7p70j6o6oj7pjjjj6oj7jjj6pjj6p70
@noushadaboo7416
@noushadaboo7416 2 ай бұрын
അഞ്ചു പേര് ഇറങ്ങിപ്പോകുന്ന അവരുടെ വീഡിയോ എടുക്കേണ്ട ഉടനെ
@maninair9829
@maninair9829 6 ай бұрын
The person should contact other religion talks also. Do not encash on hinduism.
@manojraghavan4106
@manojraghavan4106 10 жыл бұрын
hat's off sandeep chaithanya..
@Renjithkumarkilasam
@Renjithkumarkilasam 10 жыл бұрын
sir ennay vishamippuna prevarthi cheyumpol athu chettanthay reethi allakil swabavam agany annu ennu vijarikuanthu ethu enargi annu sir ..
@yesudasan2915
@yesudasan2915 6 ай бұрын
44:04 44:04
@jcherbals4453
@jcherbals4453 2 ай бұрын
കല്യാണത്തിന് ജാതകം ചേർച്ച നോക്കി കല്യാണം നടത്തി വേണ്ട വെക്കുന്നവർ ഉണ്ടല്ലോ അത് പോലെ ഈ ജാതകം ചേരില്ല എന്ന് പറഞ്ഞതിൻ്റെ പേരിൽ കല്യാണം കഴിക്കാതെ ഇരിക്കുന്നവർ ഒരുപാട് പേർ ഉണ്ട് . ഇതിനെ പറ്റി എന്ത് പറയുന്നു.
@ajesha624
@ajesha624 9 жыл бұрын
ALL IS ABOUT BRAIN......
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
നമ്മൾ വിവരമുണ്ടെന്ന് ധരിക്കുന്നവർക്കൊന്നും ശെരിക്കും വിവരമുണ്ടാകണമെന്നില്ല ...അവരവരുടെ പ്രവർത്തന മേഖലകളിൽ കഴിവുതെളിയിച്ചവരേയും പഠിപ്പും അറിവും ഉള്ളവരേയും വിശ്വസിച്ച് പോകുന്ന സാധാരണക്കാർക്ക് ശരിക്കും കിട്ടുന്നത് എട്ടിന്റെ പണിയാണ് ...ഇവരൊന്നും ഭൂതവും ഭാവിയും പറയുന്നവരെ തട്ടിപ്പുകാരായി കാണുന്നില്ല ഇന്ന് ചൂഷണം നടക്കുന്നു എന്ന് പറയുമ്പോ പണ്ടൊക്കെ ഉണ്ടയായിരുന്നു എന്ന് വ്യംഗ്യമുണ്ട് ...ഇന്നും അന്നും വിശ്വാസങ്ങൾ ചൂഷണംചെയ്യുക തന്നേയാണ് ...
@sreeshankeechiprath4758
@sreeshankeechiprath4758 Жыл бұрын
കറക്ട്
@sspeacocks2009
@sspeacocks2009 9 жыл бұрын
kishor nalloru anchor alla. ayal mun dharanayodeyanu vannirikk unnathu
@mohammedmanaf927
@mohammedmanaf927 9 жыл бұрын
spr
@SreekalaA
@SreekalaA 10 жыл бұрын
ee gs pradeepine aara vilichathu?
@sumeshjohn414
@sumeshjohn414 10 жыл бұрын
Paniyillathavana
@soorajkumar1561
@soorajkumar1561 Жыл бұрын
പെൺകുട്ടികൾക്ക് മാത്രം ആണോ സുരക്ഷിതം വേണ്ടത് എന്നുവച്ചാൽ പെണ്ണ് ആണിന്റെ അടിമയായിരിക്കണം പെണ്ണിന് ആറ്റിൽ നിന്നാണ് സുരക്ഷിതത്വം വേണ്ടത് 🤔 ആണുങ്ങളായാലും പെണ്ണുങ്ങളായാലും നമ്മളെ എല്ലാവരെയും നോക്കേണ്ടത് നിയമമാണ് അതിനാണ് നിയമപാലകർ എന്ന് പറയുന്നത് സ്വന്തം കാലിൽ ആണിനെയും പെണ്ണിനെ നിർത്താൻ വേണ്ടിയാണ് വിദ്യാഭ്യാസം എങ്ങനെയാണ് അങ്ങോട്ടും ഇങ്ങോട്ടും പെരുമാറേണ്ടത് പഠിപ്പിക്കുക അല്ലാതെ പെണ്ണിനെ ആണ് സംരക്ഷിച്ചില്ലെങ്കിൽ ആരെങ്കിലും അവൾ സുരക്ഷിതരായി എന്ന പച്ച കള്ളം പഠിപ്പിക്കുന്നത് ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമുള്ളവർക്ക് ആണായാലും പെണ്ണായാലും ഒറ്റയ്ക്ക് ജീവിക്കാൻ അവകാശമുണ്ട് സന്ദീപാനന്ദ അത് മറന്നോ 🤔
@finos212
@finos212 10 жыл бұрын
@jayasankartarur1496
@jayasankartarur1496 10 жыл бұрын
അഞ്ജനമെന്നതു ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും . ഹാ ഹാ ഹാ.... ചക്കിക്കൊത്ത ചങ്കരന്മാർ. ധ്യാന ചികിത്സയും , പ്രേതം ഒഴിപ്പിക്കലും മറ്റും ഒട്ടു മുക്കാൽ മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും നടക്കുന്നുണ്ട് ... അങ്ങനെ എത്രയെത്ര അന്ധ വിശ്വാസങ്ങൾ... കാണാത്ത ദൈവമുണ്ടെന്നു പറയുന്ന എത്ര പള്ളികളും ദേവാലയങ്ങളും , ഉണ്ടിവിടെ. അത് തന്നെ വലിയ അന്ധ വിശ്വാസം തന്നെയല്ലേ . പിന്നെ എന്തിനാ ഏഷ്യാനെറ്റെ ഹിന്ദുവിന്റെ വിഴുപ്പു മാത്രം അലക്കിക്കൊണ്ടിരിക്കുന്നു?.... ധൈര്യമുണ്ടെങ്കിൽ ഈ അവതാരകനോ , ഇതിന്റെ നിർദേശകനോ അതോ ഏഷ്യാനെറ്റോ, ഇസ്ലാം ക്രിസ്ത്യൻ സമുദായങ്ങളുടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പുറത്തു കൊണ്ട് വരിക.
@BinojViswappan-mt9qo
@BinojViswappan-mt9qo 2 ай бұрын
😂Badminton 🏸/Basketballs🏀/Boxing🥊(B3) Neurological Organization of Jesus (BINOJ )❤
@anishkumaru7732
@anishkumaru7732 Жыл бұрын
Upadhesikkan pattiyamothalanu shibu 😂😂
@manuprathap642
@manuprathap642 10 жыл бұрын
sandeep chaithanya is grate.but gs ne vilikendiyirunnilla
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
🙏🙏🙏
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
സ്വാമി സന്ദീപാനന്ദ വ്യാഖ്യാനിച്ചത് ശരിയാണ് G S സാറിന്റെ നിഗമനം സയൻ സിന്റെ വഴിയാണ് അന്ധവിശ്വാസത്തെ പ്രോത്സാൽപ്പിക്കരുത്
@mailmemaheshraj
@mailmemaheshraj 9 жыл бұрын
ൈഎ ലൈക്ക് സ്വാമി സന്ദീപാനന്ദ...അദ്ദേഹത്തെപ്പോലെ വിവരവും,ചിന്താശേഷിയും,അറിവുമുള്ളവരെയാണു ഇന്ന് സമൂഹത്തിനാവശ്യം...അല്ലാതെ അന്ധവിശ്വാസ അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ച് മനുഷ്യരെ വഴിതെറ്റിക്കുന്ന കള്ള നാണയങ്ങളെയല്ല....
@akhilkkkk1600
@akhilkkkk1600 Жыл бұрын
Manga Tholi
@mailmemaheshraj
@mailmemaheshraj Жыл бұрын
@@akhilkkkk1600 നമുക്ക് സതി വീണ്ടും തുടങ്ങാൻ സമരം ചെയ്യ്താലോ
@KAMALIYTH
@KAMALIYTH Жыл бұрын
10 ലാബിൽ 10 പത്തായിരിക്കും..
@bineeshv8583
@bineeshv8583 Жыл бұрын
ഒരിക്കലും ബ്ലേഡ് ഗ്രൂപ്പ് മാറില്ല .ചെറിയ മാറ്റം എന്ന് പറയുന്നത് കണക്ക് കൂട്ടി തേടി പോവുന്നത്
@OmanOman-eb4db
@OmanOman-eb4db 2 ай бұрын
ഷിബു സ്വാമി
@lorasir2120
@lorasir2120 3 ай бұрын
ധനാകർഷണ യന്ത്രവും ധനലക്ഷ്മിയന്ത്രവുമുണ്ടെങ്കിൽ ഈ ദേഹത്തിനു തന്നെ അതുപയോഗിച്ചുകൂടെ ! സ്വന്തമായി ധനവും വിദ്യയുമാർജിച്ചതിനു ശേഷം ലോകത്തിനുപകാരപെടട്ടെ
@ajesha624
@ajesha624 9 жыл бұрын
WATCH PAKITA 13 C RAVICHANDRAN
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
E vishwasam illathavar avar avarku undakuna sahajaryagalil vishwasapedum swamy thatituppu onnumala athue pole chilla swamikal thattipu anue vivegathane pole
@sivankavil3570
@sivankavil3570 5 ай бұрын
സാമി മെൻസ്സായാൽ ഭർത്താവ് കിടക്കുന്ന റൂമിൽ കിടക്കാൻ പറ്റില്ല അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു പിന്നെ എങ്ങിനെയാണ് ഭർത്താവ് ഭാര്യ യുടെ നടുവേദന തടവി കൊടുക്കുക പിന്നെ എല്ലാം വിമർശിക്കും പക്ഷേ ആരും കാണാതെ ജോത്സ്യന്റെ അടുത്ത് പോകും പിന്നെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഒരു ഹരം
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
എന്റമ്മോ ഷിബു സ്വാമി പൂർവ്വാശ്രമത്തിൽ പരസ്യമായു൦ ഇപ്പോൾ രഹസ്യമായു൦ എത്രയോ തടവിയിരിക്കുന്നു ഷിബുസ്വാമി എന്നാൽ ഒരൊന്നൊന്നര സ്വാമിയാണേ
@JamesMathew-hi7qt
@JamesMathew-hi7qt 6 ай бұрын
Keralam saksharathayo. ?
@sureshsureshkumar9952
@sureshsureshkumar9952 7 ай бұрын
എന്നാൽ എല്ലാം അന്ധ വിശ്വാസമാണെങ്കിൽ ഈ പൂ മോനു കഷായവും ചാമിയെന്നും പേരെന്തിനു...??
@sangeeths3078
@sangeeths3078 Ай бұрын
Paditham therunna yanthram.... My####😂 oru punnakkum illatheyan njan padiche
@sspeacocks2009
@sspeacocks2009 9 жыл бұрын
poochakkenthinu ponnurukkunnidath karyam (g.s). ningalkku e moonnu pereyo kitttiyullo. ithu karuthikkoottiyulla adhikshepam anu.
@theoratorshuhaib3184
@theoratorshuhaib3184 3 ай бұрын
സ്വാമി സന്ദീപാനന്ദയും, GS പ്രദീപ്‌ സാർ പറയുന്നതാണ് ശരി, ബാക്കിയുള്ളവർ മുടന്തൻ വാദമുഖങ്ങൾ ഉന്നയിച്ചു അവരുടെ പ്രവർത്തികൾ ന്യായികരിക്കുന്നതാണ് കാണുന്നത്, ഇതിൽ വിചിത്രമായ കാര്യം ഒരു ചെറുപ്പക്കാരൻ അഞ്ച് പേര് ശരീരത്തിൽ നിന്ന് ഇറങ്ങി പോകുന്നതായി പറയുന്നുഇവനൊക്കെ ഈ ലോകത്തു തന്നെയാണോ ജീവിക്കുന്നത്, കഷ്ടം തന്നെ
@vijayakrishnanp5536
@vijayakrishnanp5536 7 ай бұрын
ചക്കിക്കൊത്ത ചങ്കാരന്മാർ... 👍
@subrahmanyabhat5480
@subrahmanyabhat5480 7 ай бұрын
Veruthe Mattavare kaliyaakunna oru koottaru......
@skpc1234
@skpc1234 Жыл бұрын
ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസം ആയ കമ്മ്യൂണിസം മനസ്സിൽ കൊണ്ടുനടക്കുന്ന ഇവന്മാർ ആണ് അന്ത വിശ്വാസത്തെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു
@pratheeshlp6185
@pratheeshlp6185 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@Trs833
@Trs833 Жыл бұрын
Churukki paranhal onninum adisthanamilla
@mohananmohanan825
@mohananmohanan825 Жыл бұрын
എന്തിനാ സ്വാമി കാവി വസ്ത്രം ഇതും ഒരു അന്ധവിശ്വാസമല്ല അതോ മനസ്സിൻറെ വിഭ്രാന്തിയാണോ
@joesaju
@joesaju 10 жыл бұрын
ithrayum moaham aya oru chat show ithuvare kandittilla i
@pratheeshlp6185
@pratheeshlp6185 Жыл бұрын
😘😘😘😘😘😘😘😘😘👍👍👍👍👍👍👍👍👍
@dreamviews426
@dreamviews426 Жыл бұрын
ഓരോ അന്ധവിശ്വാസകൾ ! ഈ ജാതകം നോക്കിയവരൊക്കെ എല്ലാവരും നല്ല നിലയിൽ തന്നെയാണോ? ജീവിക്കുന്നത്😂
@akbaraligsm
@akbaraligsm 10 жыл бұрын
jyothishathe patti islam parayunnath ath vishvasikkaruth jyotsyanmar 99% kalavu parayunnavaranu
@mayinthidil8653
@mayinthidil8653 10 жыл бұрын
100%
@ArunPRaj
@ArunPRaj 10 жыл бұрын
Islam angane palathum parayum.. ennu karuthi Astronamy orikkalum Thettalla.. athinekkurichu padichu Obseve cheythavarkkariyam viswasayogyamano allayo ennu.. :P
@arunkumar-hk2cj
@arunkumar-hk2cj 9 жыл бұрын
akbare...ee bakkiyulla oru percent etha.....ariyatha karyatheppti samsarikkaruthe....ellattilum islam ittu ilakkalle pls...jyothsyanmar alla jyothisasthram. its astronomy (not astrology)...athu science anu...athukondu "kadadachu vedi vekkaruthu".....islam onnintem ultimate alla ennu manassilakkuka...athu akbar nu manassilavanamenkil adyam islam enna chattakkoodil ninnu mari mattullathu koodi padikkan sramikku... "pottakkinattile thavala" aavathirikku
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
Islam തന്നെ ഒരു വലിയ കളവ് സൂര്യൻ ചെളിക്കുണ്ടിൽ താഴും എന്നൊക്കെ തുടങ്ങി എണ്ണിയിൽ തീരാത്ത മഠയത്തങ്ങളുടെ നീണ്ട നിര👎
@sareensurjit8261
@sareensurjit8261 10 жыл бұрын
host sucks... dnt hv ny respect for guests... pls asianet .. remove him... he is just iritating....
@AnilmathewsOommen
@AnilmathewsOommen Жыл бұрын
Astronomy is science astrology is superstitious.
@pratheeshlp6185
@pratheeshlp6185 Жыл бұрын
😘😘😘😘😘😘😘😘😘😘😘
@Timetotravel405
@Timetotravel405 Жыл бұрын
indiayil മാത്രം കണ്ടുവരുന്ന kalaparupadikal 😂😂😂😂😂😂😂😂😂പോയി adwanichu jeevikkada
@Bond-vs7mu
@Bond-vs7mu Жыл бұрын
എന്ന് സായിപ്പ് ഊക്കി ഉണ്ടാക്കിയ മാപ്പിളച്ചി....
@mohananmohanan825
@mohananmohanan825 Жыл бұрын
ബ്ലഡ് ബ്ലഡ് ലാബിൽ കൊടുത്താൽ ഒരേ റിസൾട്ട് കിട്ടില്ല ഒരു സിറിഞ്ചിലെടുത്ത് രക്തം മൂന്നു ലാബിൽ കൊടുത്തപ്പോൾ മൂന്നു റിസൾട്ട് കിട്ടിയത്
@bineeshv8583
@bineeshv8583 Жыл бұрын
രക്തം എടുത്ത് സമയ 2 സെക്കൻഡ് മാറിയാലും മാറ്റം ഉണ്ടാവാം അത് ചെറിയ മാറ്റം ആയിരിക്കും വേണമെങ്കിൽ നിഗൽ ഉറങ്ങുപോൾ എടുത്ത തീരുമാനം ആയിരിക്കില്ല ഉണരുപോൾ .
@udayankumaramangalam7786
@udayankumaramangalam7786 7 ай бұрын
പ്രദീപിൻ്റെ മാതാപിത ക്കൾക്ക് മകൻ ജനിച്ച ദിവസം അറിയിലെങ്കിൽ അവൻ്റെ അമ്മയെ സംശയിക്കണം അല്ലെങ്കിൽ പ്രദീപിനെ വഴിയിലുപേക്ഷിച്ച കുഞ്ഞിനെ എടുത്തു വളർത്തിയതായിരിക്കണം
@sakunthalaramachandran3233
@sakunthalaramachandran3233 Жыл бұрын
ഭാരതീയ ദർശനങ്ങളിൽ എവിടെയാണ് ആർത്തവ സമയങ്ങളിൽ ഭർത്താവ് ശുശ്രൂഷ ചെയ്യണമെന്ന് എഴുതി വെച്ചിരിക്കുന്നത്. ഈ ഏഴു ഗുണങ്ങളെ കുറിച്ചു നിങ്ങൾ പറഞ്ഞത് വെറും തരം താഴ്ന്നതായ് പോയി. ഭാര്യ ഭർത്താവിൽ നിന്നു പ്രതീക്ഷിക്കുന്നതു പോലെ ഭർത്താവിനും അതു ബാധകമാണ്. അല്ലാതെ ഈ ഇരുന്നു പറയുന്നതു പോലെയല്ല.
@Hiux4bcs
@Hiux4bcs Жыл бұрын
ഭാരതിയ ദർശനം ഒന്നും എഴുതി വെക്കണ്ട … സാമാനൃ ബുദ്ധി മതി …തളർന്നിരിക്കുന്ന ഭാരൃയേ സഹായിക്കണം എന്നുള്ളത്
@muhammadnajad369
@muhammadnajad369 Жыл бұрын
1 ex
@gknair9337
@gknair9337 11 ай бұрын
എല്ലാം കള്ളൻമാർ😅😅😅😅😅😅
@gknair9337
@gknair9337 11 ай бұрын
ഞാൻ പറഞ്ഞത് കള്ളം മാണങ്കിൽ ഒന്ന് ഇവരുടെ ചരിത്രം ചികഞ്ഞ് നോക്കു😮
@aneeshparasseriyil
@aneeshparasseriyil 9 жыл бұрын
Asianet pucham thonnunnu ......................Eeee kanda vivara dhoshikkal........Renjith naaeee pollullaaa alkkarae vechu..eni e thoonnivasam kanichallllllllllllllllll...................................
@ranjithkrishna7741
@ranjithkrishna7741 10 жыл бұрын
eee pannan pradeepine aarranu vilichathu? ivante enthu karyamaanu ivideyullathu? aswamedham stylil vachakamadikkunnu thendi
Worst flight ever
00:55
Adam W
Рет қаралды 25 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 177 М.
|Alexander Jacob 21|Charithram Enniloode|Safari TV
21:37
Safari
Рет қаралды 200 М.