മലയാളിക്ക് ഇതെന്തിൻ്റെ കേട്? | Divyaprabha | All We Imagine As Light

  Рет қаралды 4,899

The Fourth

The Fourth

Күн бұрын

നടി ദിവ്യപ്രഭയുടെ ലീക്കായ ക്ളിപ്പിന് പിന്നാലെ പരക്കം പായുകയാണ് മലയാളി സൈബർ ലോകം. കമൻ്റുകളിൽ നിറയെ ലിങ്ക് കിട്ടിയോ, കണ്ടോ എന്നീ ചോദ്യങ്ങൾ മാത്രം. സാംസ്കാരിക പ്രബുദ്ധത നടിക്കുന്ന മലയാളിക്ക് ഇതെന്തിൻ്റെ കേട്?
#thefourth #thefourthnews #divyaprabha #malayalammovie #cyberworld #malayali #kerala
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 25
@elizabethgeorge2186
@elizabethgeorge2186 2 ай бұрын
കന്യാകുമാരി ജില്ല 1956 ൽ ആണ് തമിഴ് നാട് ആയത് അതിനു മുമ്പ് തിരുവിതാംകൂറിൻറെ (മലയാളം സംസാരിക്കുന്ന സ്ഥലം) ഭാഗമായിരുന്നു 😮
@whatsuptrends2936
@whatsuptrends2936 2 ай бұрын
1:15 ❤ Padam release ayittundu athu anu seen
@AbdulVahab-u6t
@AbdulVahab-u6t 2 ай бұрын
സാറോ താങ്കൾ ഇംഗ്ലീഷ് കാരനോ ഈ വക വർത്തമാനം പിന്നിൽ പോകാതേ നവീൻ ബാബുവിൻ്റെ ഇന്നത്തേ ഹെകേടതിയിലേ കേസിനേ പറ്റി ചർച്ച നടത്തൂ നിങ്ങൾക്ക് നാണം ഇല്ലേ ഈ വൃത്തി കെട്ട കേസ് ആയി വരാൻ ആ നിസഹായരായ നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ കേസ് ചർച്ചക്ക് എടുത്ത് കൂടെ ഒഹോ നിങ്ങടെ റെറ്റിങ്ങ് നോക്കണ്ടെ അല്ലേ
@messiah471
@messiah471 2 ай бұрын
ഇവൻ ജനം ടീവിയിൽ ഉണ്ടായിരുന്ന അല്ലേ?? 🤔🤔
@BenitoAdolf
@BenitoAdolf 2 ай бұрын
മലയാളി എന്നും ഒരു അലവലാതി ആയിരുന്നു, ഇന്നുമാണ്, നാളെയു ആയിരിക്കും. അതിൽ തർക്കമില്ല... ഈ വീഡിയോയിൽ കിടന്ന് മെഴുകുന്ന രണ്ട് ജന്റിൽമാന്മാരും ഒട്ടും വ്യത്യസ്തരല്ല എന്നും കൂടി പറയട്ടേ...
@manuwork
@manuwork 2 ай бұрын
navodhanagalil vellam illathathinte prashnamanu ith
@josejoseph4171
@josejoseph4171 2 ай бұрын
And u using this topic with her picture as click Bait. U r using this topic to make money. U r worse than anyone who just wanted to see it. They are not making any profit about it. U could have not used her picture and just discussed the topic.
@me__peppe5812
@me__peppe5812 2 ай бұрын
സ്ഥിരമായി porn കാണുന്ന എനിക്ക് Sex education series പോലും രോമാഞ്ചം കൊള്ളിച്ചില്ല. Nude കാണുന്നത് മാത്രം അല്ലല്ലോ രതി നൽകുന്നത്. അത്ര വലിയ ദാരിദ്രം ഒന്നും ഇല്ല
@salmansalman2555
@salmansalman2555 2 ай бұрын
നാണം ഉണ്ടോ ഉളുപ്പുണ്ടോ ലിങ്കുണ്ടോ😂😂😂
@abhiramSpadmanabhan563
@abhiramSpadmanabhan563 2 ай бұрын
തുണി ഉരിഞ്ഞു ക്യാമറയ്ക്ക് മുൻപിൽ ചാടിയത് അവൾ... സിനിമ ആക്കി അത് പ്രദർശിപ്പിച്ചത് അവൾ... ഇപ്പൊൾ അത് കണ്ടവർക്ക് ആയോ കുഴപ്പം🤌🤔
@aravind1264
@aravind1264 2 ай бұрын
Cinema kandavare kurich allallo ivide parayunnath... Video topic clear ayilla en thonunnu....
@Battt862
@Battt862 2 ай бұрын
​@@aravind1264അതെന്താ അവർക്ക് ആ movie യിലെ nude cilp മാത്രം കണ്ടാൽ മതി എങ്കിൽ അത് അവരുടെ ഇഷ്ടം അല്ലെ
@AF-t5m
@AF-t5m 2 ай бұрын
@@aravind1264 🤣😂
@preethuu9625
@preethuu9625 2 ай бұрын
If its sunny leone no problem, if it's malayali lady 🤬💣💦💦🥴
@BenitoAdolf
@BenitoAdolf 2 ай бұрын
കണ്ടവർ കണ്ടല്ലോ. പിന്നെന്ത കുഴപ്പം???
@salmansalman2555
@salmansalman2555 2 ай бұрын
ഷക്കീല ഒക്കെ നമ്മൾ വെറുതെ കുറ്റം പറഞ്ഞു അവളുടെ സിനിമയിൽ ന്യൂഡ് നിർബന്ധമായിരുന്നു
@dia6976
@dia6976 2 ай бұрын
😂
@shafeekalik6204
@shafeekalik6204 2 ай бұрын
Malayai poli alle?????
@das8810
@das8810 2 ай бұрын
Pandu shaji pappan paranjittundu Vedi marunnu nirachavarkkum pottichavarkkum alla shabdam kettavarkku ethire aanu case
Кем был убитый в Москве Армен Саркисян
16:59
BBC News - Русская служба
Рет қаралды 4,5 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
K M Antony IPS - 06 | Charithram Enniloode 2724 | Safari TV
20:08
Why living in Canada has become Impossible
17:01
Hindsight
Рет қаралды 6 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН