ഇതിൽ കമന്റ് ഇടുന്ന എല്ലാ അന്തം ഫാൻസിനോടും കൂടി: എല്ലാ സൂപ്പർ താരങ്ങളോടും ഉള്ള ബഹുമാനം നില നിർത്തി കൊണ്ട് പറയുന്നു- ഒരു സൂപ്പർ സ്റ്റാറിന്റെയും കട്ട ഫാൻ അല്ല ഞാൻ. വെറുതെ ഞാൻ ഏതേലും സൂപ്പർ/ മെഗാസ്റ്റാറിന്റെ "അന്തം" ഫാൻ ആണെന്ന് ധരിച്ച് നിങ്ങൾ അവരെ ഇരട്ട പേര് വിളിച്ചാൽ "അയ്യോ എന്റെ ആരാധന പാത്രത്തെ അത് വിളിച്ചേ" എന്ന് ഞാൻ വിഷമിക്കുമെന്ന് കരുതണ്ട ട്ടാ! Coz ഈ താരങ്ങളൊന്നും എന്റെ കുഞ്ഞമ്മേടെ മാപ്ല അല്ലാ!. (അങ്ങനെ പറഞ്ഞത് അവരെ അപമാനിക്കാൻ അല്ലാ. താരങ്ങൾ decent ആണ്, "ഈ toxic "ആരാധക ഊളകളാണ്" അവരുടെ ശാപം.താരങ്ങൾക്ക് പോലും അസഹ്യമായ വർഗം.!" -അങ്ങനെയാണത്രെ വിവരമുള്ളവർ പറയുന്നത്.ആണോ ഫാൻ മ്വോനേ?) I am a Fan of Good Movies and Music Only, whoever the actor is !! 1993 മുതൽ വെള്ളിനക്ഷത്രം, ചിത്രഭൂമി എന്നിവ വായിക്കുന്ന ശീലമുണ്ട് along with Balarama😄(Even I have collection of Film Magazines from 80s) അതിൽ വന്ന വാർഷിക വിവരങ്ങൾ, ഓർമ്മയിൽ വായിച്ചിട്ടുള്ളതും കണ്ടറിഞ്ഞതും ആയ സിനിമാനുഭവങ്ങൾ ,സിനിമയെ സീരിയസ് ആയും ആധികാരികമായും സമീപിക്കുന്ന M3db പോലുള്ള ഗ്രൂപ്പിലെ വിവരങ്ങൾ (അല്ലാതെ ഫാൻ ഫൈറ്റ് "പേട്ട് " ഗ്രൂപ്പുകൾ അല്ല!😤) വിയറ്റ്നാം കോളനിയും (92 Dec) പപ്പയുടെ സ്വന്തം അപ്പൂസും (92 Onam) മണിച്ചിത്രത്താഴും (93 Dec) വാൽസല്യവും (93 Vishu) കമ്മീഷണറും (94 Vishu) ആറാം തമ്പുരാനും (97 Dec) ഒക്കെ- "തിയേറ്ററിൽ" കണ്ട experience 🦾😎- ഇതിൽ നിന്നൊക്കെ സമാഹരിച്ച വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്. So ചുമ്മാ തിളച്ചു മറിയുന്ന 1995 കഴിഞ്ഞ് ജനിച്ച ഫാൻ കുഞ്ഞിക്കുഞ്ഞുങ്ങൾ Just remember that! And BTW Thank you so much for watching this Video and for the comments. Much Love..😍 ❤♥♥
@Shanushanu-v4b9m Жыл бұрын
ആരേങ്കിലും തെറ്റ് തിരുത്തി തരുന്നങ്കിൽ തെറ്റ് ആണെങ്കിൽ സ്വീകരിക്കണം അല്ലാതെ അതിനെ ഫാൻ ഫൈറ്റ് എന്ന് പറഞ്ഞ് കളിയാക്കുകയല്ല തെങ്കാശിപ്പട്ടണവും, അപ്പൂസും , അനിയത്തിപ്രാവും നിൻ്റെ കണ്ണിൽ ഇൻഡസ്ട്രി ഹിറ്റ് അല്ലെങ്കിൽ ഏതോ താരത്തിനുള്ള ആരാധന നിന്നെ അന്ധനാക്കിയിരിക്കുന്നു ! നീ എത്ര കൂവി വെളുപ്പിക്കാൻ നോക്കിയാലും നിൻ്റെ താര ആരാധന പുറത്ത് വന്നത്
@puthooramchannel Жыл бұрын
@@Shanushanu-v4b9m അതിന് അപ്പൂസിന്റെയും അനിയത്തിപ്രാവിന്റെയും ഒന്നും കാര്യം വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ. അതൊന്നും ക്രിസ്മസ് സീസണുകളിൽ റിലീസ് ആയ സിനിമയല്ല. ഇത് ക്രിസ്മസിന് റിലീസ് ആയ സിനിമകളെക്കുറിച്ച് മാത്രമുള്ള വീഡിയോയാണ്. പിന്നെ ഒരു താരത്തെയും കൂവി വെളുപ്പിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല. അങ്ങനെയുള്ള കണ്ണ് കാണാത്ത ആരാധന ഒരാളോടും ഇല്ല.
@dipeesh.k.pk.p8025 Жыл бұрын
Ath angane kore vaa***gal und . Fans ennum paranj ..😂😂😂😂
@mollywoodpalace8093 Жыл бұрын
നീ ലാലപ്പന്റെ വായിലെടുക്കാതെ.. ഇടയ്ക്കു മമ്മൂക്കയുടെത്തും എടുക്കു...
@mollywoodpalace8093 Жыл бұрын
ബസ് കണ്ടക്ടർ disaster ആണെന് നിനക്ക് എവിടുന്നു കിട്ടി മോനേ 😂😂
@lajcreation6292 Жыл бұрын
1980ഇൽ പുതുമുഖങ്ങൾ എന്ന ലേബലിൽ വന്ന മമ്മൂട്ടിയും ലാലും 🔥 കൂടെ വന്നവരും ആദ്യം വന്നവരും പിന്നീട് വന്നവരും പലരും പകുതിക്ക് വീണെങ്കിലും പലരും കാല യവണികയിൽ അണഞ്ഞു പോയെങ്കിലും ഇന്നും അതുല്യമായി ഒന്നാം സ്ഥാനം അലങ്കരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ മമ്മൂക്ക ലാലേട്ടൻ ❤🔥
@shafeeqat957 Жыл бұрын
കൂടെ കട്ടക്ക് നിന്ന ലാലേട്ടനും പോയി ഇപ്പോൾ ഇക്ക മാത്രം 👍👍👍
@Liiiiiiiiiii8769 Жыл бұрын
@@shafeeqat957ആണോടാ കുട്ടാ 😂....
@shafeeqat957 Жыл бұрын
@@Liiiiiiiiiii8769 ഉവ്വ അണ്ണാ 😂
@VINODANCHAL-j2n Жыл бұрын
ഗുഹൻ ചാവാറായി
@vishnuvengideswar666 Жыл бұрын
@@shafeeqat957പടം നിരത്തിപ്പിടിച്ചു പൊട്ടി തൂറി മെഴുകി ഫീൽഡ് ഔട്ട് ആയിട്ടും പിടിച്ച് തൂങ്ങി കിടന്ന് ഒടുക്കം പടമില്ലാതായപ്പോൾ പുതുമുഖങ്ങളുടെ പടങ്ങൾ വാരിവലിച്ചു ചെയ്ത അതും പൊട്ടിച്ച ഇക്കാച്ചി ആണ് എന്റെ സീറോ...😂 എന്തായാലും ആ ഗതി ഒന്നും ലാലേട്ടന് വരില്ല ആ റെക്കോഡ് ഇക്കാച്ചിക്ക് സ്വന്തം
@ajaykillg617 Жыл бұрын
കൂടുതലും ലാലേട്ടൻ പടങ്ങൾ ആയിരുന്നു ഹിറ്റ്
@vijaylalettan2255 Жыл бұрын
Lalettan ❤️
@dreamshore9 Жыл бұрын
വിജയം ഉള്ള സിനിമ career ഇൽ ഉണ്ടായിട്ടു കാര്യം ഇല്ലാ കാലത്തെ അതിജീവിക്കുന്ന സിനിമകൾ വേണം എങ്കിലേ എല്ലാകാലത്തും ജനങ്ങൾ ഓർക്കൂ എന്നുള്ളതിന് ഉദാഹരണം ആണ് രതീഷ്, ശങ്കർ എന്നിവരുടെ career
@mnu1497 Жыл бұрын
Mohanlal domination. Waiting for the comeback of King of mollywood Box Office with another hit this December.
@syamnair2961 Жыл бұрын
ഇടുന്ന ഒരോ videoയിലും പ്രേക്ഷകർക്ക് മുന്നിൽ legit and convincing data കൊണ്ടുവരാനുള്ള effortsinu hats off👍👏👏
@puthooramchannel Жыл бұрын
❤
@rincym1201 Жыл бұрын
@@puthooramchannelarbiyum ottakavum flop aanu evide aanu super hit
@Moviepredictornew Жыл бұрын
തെങ്കാശി പട്ടണം ഇൻഡസ്ട്രിയൽ ഹിറ്റ് ആണ് ചേട്ടാ ❤️❤️
@drbeachcomber5676 Жыл бұрын
No.... Narasimham record overtake cheytath Rajamanikyam aanu..
@mollywoodpalace8093 Жыл бұрын
@@drbeachcomber5676 narasimhathinu kinnarathumbikalude collection polum illa man..annathe report parisodhikkoo
@BINS555 Жыл бұрын
@@mollywoodpalace8093enkil nee annu janichittilla Ninte ikkayude aake randu industry hittukal aaya rajamanikyavum, hitlerum kooticherthu vachaalum narasimhathinu Oppam ethilla ❤❤❤❤
@BINS555 Жыл бұрын
Thenkasi pattanam official industry hit alla...... industry hit mention illa.... Mammootty Times aano vaayikkunnath
@jithinjithu8016 Жыл бұрын
@@drbeachcomber5676നരസിംഹം ഗ്രോസ്സ് ഗ്രോസ്സ് തെങ്കാശി യും മീശ യും എല്ലാം ബ്രേക്ക് ആക്കിയത് ആണ് 🤣🤣🤣🤣 നരസിംഹം ഗ്രോസ്സ് 11മാസം പോലും ninnillla🙏
@krishnakumarnair9532 Жыл бұрын
Correction: 2001 soothradharan and praja were only flops, not disasters. The former did 49 days in many centres whereas praja did close to 63 days but couldn't reach the expectations.
@Shanushanu-v4b9m Жыл бұрын
ആ സമയത്ത് ഇറങ്ങിയ പ്രജ, ഒന്നാമൻ എല്ലാം പരാജയം ആയിരുന്നു ബജറ്റ് കൂടുതലായിരുന്നു നല്ല പാട്ടുകൾ ഉണ്ടായിരുന്നു
@sangeethnv2001 Жыл бұрын
75days
@mollywoodpalace8093 Жыл бұрын
Bus conductor super hit aanu mone.
@sreelekshmisreekuttan9953 Жыл бұрын
2021 ൽ മിന്നൽ മുരളി ott വഴി ഇറങ്ങി Christmas time അത് നല്ല ഹിറ്റ് ആയിരുന്നു bro
@ja___s_e_e_l_4.588 Жыл бұрын
Manichithrathazhu❤ Chiththram❤ Thanmaathra❤ Thrishyam❤ My fav lalettan movies ❤
@angamalydiary5058 Жыл бұрын
Bus Conductor Disaster allayirunnu Avg Hit aayirunnu Bro
1986 adiverukal super hit love story super hit appol aavarshathe winner 2 movies alle equal 🎉🎉
@puthooramchannel Жыл бұрын
Love Story അടിവേരുകളെക്കാൾ Low Budget വളരെ ആണ്. ചെലവ് നോക്കുമ്പോൾ കൂടുതൽ ലാഭം അതിനായിരുന്നു
@LEOAKHIL-pi1xd Жыл бұрын
@@puthooramchannel അടിവേരുകൾ xmas വിന്നർ 👍
@Vedhikvedhikraj Жыл бұрын
ബസ്സ് കണ്ട്ക്റ്റർ ഹിറ്റ് ആണ്
@anandhugopi3708 Жыл бұрын
No bro
@rincym1201 Жыл бұрын
@@anandhugopi3708busconductor super hit aanu tiger onnum athinte athra collection illa thanmathra polum. Pinne arabiyum ottakavum evideyanu hit 😂
@rahultr4383 Жыл бұрын
Ayye potta padam
@shaheerkk4760 Жыл бұрын
പല കാര്യങ്ങളും തെറ്റായിരുന്നു, കൊറച്ചു കൂടെ അന്വേഷിക്കാമായിരുന്നു, ഉദാ :- Bus conductor above average Venicile vyapari average Vasanthiyum lakshmiyum.... Release date may aaanu Maalikappuram dec 30 aanu release date Soothradharan flop allaaaa Vietnam colony industry hit allaaaa
@rinlonappan Жыл бұрын
വാസന്തി ഡിസംബർ
@MIDHUNKG-dz4ei Жыл бұрын
2021 njan wait cheythathu pushpayum marakkarum onnum alla .My all-time theatre experience onnaya Spiderman no way home ayirunnu
@nandznanz Жыл бұрын
Bus conductor was a commercialy successful movie. How comes it's disaster? Also Vietnam Colony was Super Hit only, not Industry hit. Then Lalsalam onnum Blockbuster alla.. If you can add Nadodikatt which was released in May, then please include Rajamanikyam too... Infact Nov 2005 il release cheytha film almost March vare undayrnu. Aadu 2 didn't cross 60 cr.. I don't know how u get all these wrong info... Sorry to say you bro kure datas fake anu and that too intentionally manipulated..
@harindevhari4313 Жыл бұрын
Lalsalam blockbuster aanu.
@rejanr.j5884 Жыл бұрын
Aadu 2 60cr illa. Bus conductor Above average anu ennanu enta orma. Mammootty kku aa times il flop illa. Lal salam block buster anu.
@achu8857 Жыл бұрын
Annan fan aanu.. Ippo angerude fabsinu ithanu joli
@maheshanchal Жыл бұрын
Tournament പൊട്ടി എന്ന് പ്രൊഡ്യൂസർ ലാൽ തന്നെ പറഞ്ഞിരുന്നു
@fahadakalad2429 Жыл бұрын
ലാലേട്ടൻ ക്രിസ്മസ് വിന്നർ 👏👏👏👏👏
@alwinpallikunnel9366 Жыл бұрын
Bus conductor hit aayirunnu
@NNF799 Жыл бұрын
😂😂😂😂😂
@sunil-tp8qr Жыл бұрын
ഹിറ്റ് അല്ല തിയേറ്ററിൽ പോയി കണ്ട പടമാ ആദ്യത്തെ തിരക്ക് മാത്രം
@Shanushanu-v4b9m Жыл бұрын
@@sunil-tp8qr 50 days ഓടിയതാണ് above avarge
@RoopeshP-vi8sx Жыл бұрын
ഒന്നാണ് നമ്മൾ സൂപ്പർ ഹിറ്റ് ആണ്
@yadhuperiye6827 Жыл бұрын
Chithram❤️🔥
@ajof4524 күн бұрын
Rajamanikyam kazhinju irangiya Mammootty movie aayrunnu Bus conductor. Malabar areayil nalla collection nediya chitram hit status aanu
@lostlove3392 Жыл бұрын
Imdb oru source aanno box office result ariyaan? Ellaam thallannu.
@shafeekm.a5200 Жыл бұрын
മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് പലപ്പോഴും ക്രിസ്മസ് വിന്നർ
@afsal_efx Жыл бұрын
Vroo id part ayith idairunu elavrum duration nokku
@ultravisualmedia6330 Жыл бұрын
Thenkasipattanam industrial hit aanu
@Sreeram123Raam Жыл бұрын
രണ്ടാം വരവ് എന്ന സിനിമ വൻ പരാജയം ആയിരുന്നു..
@aloshyalex78 Жыл бұрын
Tournament 2010 big flop aaarunnu 😂😂😂😂 Hit alla bro
@kkrko9026 Жыл бұрын
സൂപ്പർ അവതരണം 🥰❤❤
@minahalks732 Жыл бұрын
Variety theme and idea.. Super
@sanaljohny585 Жыл бұрын
Bus conductor disasterooo???😮
@anoopgovind1 Жыл бұрын
Good work
@sidharthr1138 Жыл бұрын
Pratham 2 aaru paranju parajayam aanennu. Hit status aanu athinnu.
@kunhimoossa6047 Жыл бұрын
From you got the news that bus comnductor was a failure. It was super hit…
@ismailayyaya3478 Жыл бұрын
2023 SALAAR 🥇 DUNKI 🥈 NERU 🥉
@shinsmedia Жыл бұрын
മിമിക്സ് സൂപ്പർ 100 വിജയ ചിത്രമാണ്. 100 ദിവസം ഓടിയിട്ടുണ്ട്😊
@AishaSivanVadakkedath Жыл бұрын
അത് മിമിക്സ് പരേഡ് ആണ്. പിന്നെ ആവറേജ് കളക്ഷൻ കിട്ടിയ മിമിക്സ് ആക്ഷൻ 500 ഉം ശ്രദ്ധിക്കപ്പെട്ടു.
@AliPk-c5q Жыл бұрын
ന്യൂ ഡൽഹി എവിടെ
@sreejith_kottarakkara Жыл бұрын
2013 December ദൃശ്യം, Everlast hit
@shabarishprasanth2006 Жыл бұрын
2012 mallu singh hit 2014 vikramadithyan hit 2016 yodhavu ther blockbuster
@shevlindesamuel3454 Жыл бұрын
Yodhavu Blockbuster? Evde
@nitheeshkumarm Жыл бұрын
Ee cinemakal onnum Christmas release allayirunnu...
@RockyRakesh-cl8iz Жыл бұрын
ഇവൻ ലാലപ്പൻ ഫാൻ ആണ് 😂😂😂
@MrPerfect-xv3mf Жыл бұрын
Guhan fans kidannu mezhukkunnu .
@Shanushanu-v4b9m Жыл бұрын
1983 ബന്ധം 1992 പപ്പയുടെ സ്വന്തം അപ്പൂസ് ഇൻഡസ്ട്രി ഹിറ്റ് കളിപ്പാട്ടം flopആയിരുന്നു മിമിക്സ് സുപ്പർ 1000 ഹിറ്റ് ആയിരുന്നു 1997 അനിയത്തിപ്രാവ് ആയിരുന്നു ഇൻഡസ്ട്രി ഹിറ്റ് 2000 തെങ്കാശി പട്ടണം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു 2005 ബസ് കണ്ടക്ടർ . above Average ആയിരുന്നു 2006 ബാബ കല്യാണി ആവറേജ് ആയിരുന്നു
@Shanushanu-v4b9m Жыл бұрын
ടൂർണമെൻ്റും വൻ പരാജയമായിരുന്നു ശരിയായ കണ്ടത്തലുകൾ ഇനിയും സുഹൃത്ത് നടത്തേണ്ടിയിരിക്കുന്നു
@vinuantony007 Жыл бұрын
Aniyathipravu.. I think released on apr 97
@Shanushanu-v4b9m Жыл бұрын
@@vinuantony007 ജനുവരി 14 1997
@AbdulLatheef-f3o Жыл бұрын
ബസ് കണ്ടക്ടർ ഹിറ്റ് ബാബ കല്യാണി avg ആയിരുന്നു
@photoparkperatta3026 Жыл бұрын
ഏറ്റവുമധികം ക്രിസ്തുമസ് വിന്നറായ നടൻ മോഹൻലാലാണെന്ന് വ്യക്തമായി.
@riyasbabu6632 Жыл бұрын
ബസ്കൺഡക്ടർ ഹിറ്റ് സ്റ്റാറ്റസ് ആണ്... ഒന്നുകൂടി വിലയിരുത്തിയാൽ ഒരുപാട് മാറ്റിപ്പറയേണ്ട വീഡിയോ ആണ് ബ്രോ..
@Time00194Time Жыл бұрын
😂😂uff akke ulla kurech hit status alle pavam namude guhan megastar ayit 15 super hit thikachu edukan ella oru industrial hit ella 100cr ethu vare adichilla
2005 ബസ് കണ്ടക്ടർ ആണ്... ആ വർഷത്തെ മാഗസിൻ ഒക്കെ പരിശോധിച്ച് നോക്ക് കണ്ണാപ്പി 😃😂തന്മാത്ര കാണാൻ ഒരൊറ്റ മനുഷ്യൻ ഇല്ലായിരുന്നു 😂😃😃disaster ആണ് തന്മാത്ര. തിരിഞ്ഞു പോയി
@S.A.K.916 Жыл бұрын
പൊട്ടത്തരം കണ്ണുമടച്ച് വിളംബാതെ. മമ്മൂട്ടി ഫാനാണെന്നു പറഞ്ഞ് വായിൽ തോന്നിയത് തട്ടി വിടല്ലേ. ബസ്കൺടക്ടർ പരാജയമാണ്. രാജമാണിക്യം,രാപ്പകൽ,തൊമ്മനുംമക്കളും ഇവയായിരുന്നു മമ്മൂട്ടിയുടെ ആ വർഷത്തെ സൂപ്പർവിജയങ്ങൾ. തൻമാത്ര വിജയിച്ച സിനിമയാണ്. ആദ്യദിവസങ്ങളിൽ ആളില്ലായിരുന്നു. പിന്നീട് നല്ല അഭിപ്രായം കിട്ടി ആളു കേറി വിജയിച്ച പടമാണ്. അൽഷിമേഷ്സ് എന്ന രോഗത്തെക്കുറിച്ചുള്ള വിവരം സാധാരണജനം അറിഞ്ഞു മനസിലാക്കിയത് ഈ പടം പ്രശസ്തമായതിനു ശേഷമാണ്.മോഹൻലാലിൻറെ അഭിനയജീവീതത്തിലെ മികച്ച പ്രകടനം കൂടിയുള്ള സിനിമ.
@shibushankar7750 Жыл бұрын
രണ്ടു movies um average hit anu
@vijaylalettan2255 Жыл бұрын
Mamaadh vannam fen😂
@leoboy6530 Жыл бұрын
2023 winner ലാലേട്ടന്റെ നേര് 🎉🎉
@iblyb5890 Жыл бұрын
അറബീം ഒട്ടകവും സൂപ്പർ ഹിറ്റ് 😅 ബസ് കണ്ടക്ടർ plop 😂 ഇതിൽ ഉടനീളം നീ വല്ലാണ്ട് കഷ്ടപ്പെട്ടിട്ടുണ്ടല്ലൊ .. 😂
@skr745 Жыл бұрын
ലാലപ്പൻ തായോളി തന്നെ 😂😂
@MADHURAM... Жыл бұрын
🤣
@emperor9882 Жыл бұрын
അറബിയും ഒട്ടകവും പിന്നെ മാധവൻ നായരും super hit ആണ് ഹെ.. 🥳കൂടെ clash റിലീസ് ആയി ഇറങ്ങിയ Vencile vyabhari flop ആയി 🤣🤣🤣 bus conductor ഒക്കെ flop ആണ് 🤣
@sajilahakeem7039 Жыл бұрын
ബസ് കണ്ടക്ടർ സൂപ്പർ ഹിറ്റാണ്
@skr745 Жыл бұрын
@@emperor9882 അറബീ ഒട്ടകം ലാലപ്പന്റെ മറ്റൊരു ആറ്റംബോംബ് 😅😅 വെനീസിലെ വ്യാപാരി ക്ലീൻ ഹിറ്റ് ❤️❤️❤️
@ShamnasShammu-c1b Жыл бұрын
ബസ് കണ്ടക്ടർ സൂപ്പർ ഹിറ്റ് ആയിരുന്നു
@Somu-ev3wy Жыл бұрын
Utter flop ആയിരുന്നു
@basimmoideenbasimmoideen1407 Жыл бұрын
@@Somu-ev3wyflop alla average ayirunu
@uniqueurl Жыл бұрын
ചിരിപ്പിക്കല്ലെ 😂
@sreeragssu Жыл бұрын
സൂപ്പർ ഹിറ്റ് ഒന്നും ഇല്ല avg സ്റ്റാറ്റസ് ഉണ്ടായിരുന്നു
@francissonjes8215 Жыл бұрын
1991 November 15 godfather released. Aa Christmasilum santwanetekkal collection godfather aanu
@farshadkaloth6739 Жыл бұрын
Aadu 2 60 crores onnum collection illa bro 2017 christmas winner aayirunnu pakshe 45 crores aan WW collection
@shaffinouman1312 Жыл бұрын
മലയാളത്തിൽ കൂടുതൽ ഓടിയ പടം ഗോഡ് ഫാദർ
@rajeshtravel_vlogs Жыл бұрын
എത്ര ദിവസം?
@Shanushanu-v4b9m Жыл бұрын
@@rajeshtravel_vlogs 406
@lajcreation6292 Жыл бұрын
400+
@rajeshtravel_vlogs Жыл бұрын
@@lajcreation6292 ഇതും നല്ല movie ആണ്
@gibsongigmus6881 Жыл бұрын
100 ദിവസം കഴിഞ്ഞു Noon show യിൽ ആണ് ഓടിയത്
@shibinasa1258 Жыл бұрын
Phool or khande 👌👌❤️❤️അജയ് ദേവഗൺ,, അതിലെ പാട്ടുകൾ സൂപ്പർ