ഇന്നയോളം... തൻഭുജത്താൽ.... എന്നെ താങ്ങിയ... നാമമേ.....❤
@jancysanthosh3800 Жыл бұрын
കാൽവറി മലമുകളിൽ കൊടും കാരിരുമ്പാണികളിൽ തിരുരക്തം ചൊരിഞ്ഞവനിൽ താങ്ങും കരങ്ങൾ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോൾ ശ്വാശത പാറ യേശു പുതുജീവൻ പകർന്നീടും
@jancysanthosh3800 Жыл бұрын
അന്ത്യം വരെ വഴുതാതെയവൻ താങ്ങി നടത്തിടും പൊൻ കരത്താൽ
@jancysanthosh3800 Жыл бұрын
യഹോവ കൃപയും മഹത്ത്വവും നല്കുന്നു. നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല
@jancysanthosh3800 Жыл бұрын
പിളർന്നൊരു പാറയെ നിന്നിൽ ഞാൻ മറയട്ടെ
@jancysanthosh3800 Жыл бұрын
യോർദ്ദാൻ കലങ്ങിമറിയും ജീവിത ഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്റെ വിശ്വാസ ശോധനയിൽ എണ്ണി എണ്ണി സ്തുതിക്കുവാൻ എണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻ ഭുജത്താൽ എന്നെ താങ്ങിയ നാമമെ
@Samualkj Жыл бұрын
Good evening madam March fatiyh give the songs are very good and fine thank you very much
@jancysanthosh3800 Жыл бұрын
കണ്ണുനീരിൻ താഴ്‌വരകൾ അതിഘോരമാം മേടുകളും മരണത്തിൻ കൂരിരുളിൽ താങ്ങും കരങ്ങൾ ഉണ്ട് നിന്റെ ഹൃദയം തകരുമ്പോൾ ശ്വാശത പാറ യേശു പുതുജീവൻ പകർന്നിടും
@jancysanthosh3800 Жыл бұрын
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും ചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിനാൽ സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ നന്ദിയോടെ...........
@bibincachankunju4681 Жыл бұрын
😊😊😅😊😊😊😊😅😅😊😅😅😅😅
@johnmathew3389 Жыл бұрын
Gayigha perenda nalla enom talam nalla pattukal
@dailywordforyou5286 Жыл бұрын
Sreya Anna Joseph
@mageshmagesh4146 Жыл бұрын
anekiesongsestamisester❤
@thomastj51310 ай бұрын
ശ്രേയ മോൾ നല്ല പോലെ പാടിയിരിക്കുന്നു. നമ്മുടെ ദൈവമായ കർത്താവു മോളേ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👌👌👌👌👌
@robinjohn3172 Жыл бұрын
ആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേൻ ഞാനും.
@Samualkj Жыл бұрын
Good morning madam giving the song very good and fine thank you very much
@jancysanthosh3800 Жыл бұрын
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കീടാൻ നല്ല പാട്ടായിരുന്നു മോൾ നന്നായി പാടീയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
@babichank167 Жыл бұрын
Very good🎉
@georgepthomas483 Жыл бұрын
Kannya mathawan taee song padamonnaee please u have got an excellent voice
@jancysanthosh3800 Жыл бұрын
യേശു നാഥാ നീതി സൂര്യാ
@Samualkj Жыл бұрын
Good evening madam you are beautiful song give to all the people s thank you very much God bless us
@jancysanthosh3800 Жыл бұрын
കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായ് തീർന്നു മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും എന്നും എന്നും എന്നും ........
@rejimond1 Жыл бұрын
Blessings to you. Reji Ebenezer USA
@நீதிவெல்லும் Жыл бұрын
excellent song beautiful voice thank you Jesus
@raju.vmathew5043 Жыл бұрын
യേശുവേ അങ്ങ് എന്നിൽ വസിച്ച് അനുഗ്രഹിച്ച് മറ്റുള്ളവർക്ക് ഒരു അനുഗ്രഹം അക്കണമേ ആമ്മേൻ പിതാവ് നന്ദി
@kumarl3751 Жыл бұрын
Amen. Yesuve...sthothram
@mathewv3470 Жыл бұрын
Ponnutty ee aapachante kayyil onnum illa mansu niranja blessings, may our almighty bless you for no 01 in the world
wishing match point faith, a very happy and progressive new year....
@vckoshykoshy22729 ай бұрын
Sreya, you are a blessed singer. Your presentation is soothing and pleasing. God bless you.
@MariaThomas-h8o Жыл бұрын
Amen.. God Bless you ❤❤
@gdrajachandran3106 Жыл бұрын
Style of presentetion super
@josegeorge-m1r Жыл бұрын
Thank you for the beautiful songs😂May God bless you
@ThomasKO-mz6cd5 ай бұрын
Supper👍👍👍
@jacobtc5443 Жыл бұрын
yes it is true God bless you.
@aryasringa753 Жыл бұрын
Very nice voice all songs are very nice ❤
@jessysam8 ай бұрын
അടിപൊളിയായ് ഹൃദയസ്പർശിയായ് ഗാനങ്ങൾ ആലപിച്ച ശ്രേയക്കുട്ടനും ടീമംഗങ്ങൾക്കും വേണ്ടി ദൈവത്തിനു ഒരായിരം നന്ദി
@pratapmammen10956 ай бұрын
Almighty Lord Jesus Christ shower the blessings abundantly to you mol. Amen
@thomaskurian8837 ай бұрын
Best old beautiful prayer collections athimanoharam powerful singing and present super rajakumari mole with Jesus Christ hand undu sure, thank you so much, wish you all many many happy return molu god bless you all congratulations ❤