Malayalam Christian song.വേളാങ്കണ്ണി മാതാവിന്റെ മാനോഹരമായ സുപ്രാഭാതo കീർത്തനം സ്തുതികൾ...

  Рет қаралды 1,034,772

Blood of Jesus

Blood of Jesus

Күн бұрын

Пікірлер: 886
@ratheesh-m3v
@ratheesh-m3v Жыл бұрын
അമേഎന്റെ വിടിന്റെഎല്ലാത സ ങ്ങളും മാറ്റി തരണമേ ആമേൻ
@aliceantony8048
@aliceantony8048 5 күн бұрын
ജോഷി ജോഫി ജോബി മകൾ ഇവക്ക് സമാധാനവും സന്തോഷവും നല്ല പരിശു യാന്മാഭിഷേകത്താൽ നിറയ്ക്കുന്മേ
@merrymerry7092
@merrymerry7092 Жыл бұрын
അമ്മേ എന്റെ രോഗം സൗഖ്യനൽകേണമേ 😭
@dascharuvil311
@dascharuvil311 2 жыл бұрын
എന്റെ അമ്മേ കാത്തുകൊള്ളണമേ ആമേൻ
@selinthomas8944
@selinthomas8944 Жыл бұрын
അമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണ മേ ലോഹം മുഴുവൻ അമ്മയുടെ കൃപാ ചൊരി യാണമേ
@midhunk6611
@midhunk6611 Жыл бұрын
വേളാങ്കണ്ണി മാതാവേ ആമേൻ
@sindhusunny3208
@sindhusunny3208 Жыл бұрын
അമ്മേ എന്റെ കുടുമ്പത്തെ പരിശുദ്ധ അത് മാവിന്റെ അഗ്നി കൊണ്ടു നിറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
@anithasathyananitha6785
@anithasathyananitha6785 6 ай бұрын
Amme eantta makkalkum kudubhathinum prathanayi vishwasam kutti tharane samathanam tharane😢😢😢😢
@mersaljoy6922
@mersaljoy6922 Жыл бұрын
ആമേൻ, അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ👌😍👌ആമേൻ
@mersaljoy6922
@mersaljoy6922 Жыл бұрын
ആമേൻ, ആമേൻ, ആമേൻ
@babuvargheese5009
@babuvargheese5009 4 ай бұрын
അമ്മേമാതാവേ ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ മാറ്റിയില്ലാം നേരെയാക്കി tharsname
@bobbymathew5618
@bobbymathew5618 3 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ രോഗപീഡകളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ സഹോദരനും സന്താനഭാഗ്യം ലഭിക്കുന്നതിനുള്ള പ്രാർത്ഥിക്കുന്നു ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹവും നന്ദി പറയുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤❤❤🙏🙏🙏
@AMMAMARIYAM290
@AMMAMARIYAM290 Жыл бұрын
എന്റെ അമ്മ എന്റെ പ്രാത്ഥന കേൾക്കണേ 🙏എന്റെ കുട്ടിനെ നോക്കണേ എന്റെ കുട്ടീടെ ജീവിത യാത്രയിൽ അമ്മയുടെ സഘായം ഇണ്ടവനെ 🙏
@anithasathyananitha6785
@anithasathyananitha6785 6 ай бұрын
Amme eantta ponnu mathave sabathikabhudhimuttu maarti anugrahikkane😢amma angayuda sannidhiyilvaran kripa thanne 😢jolithadasam matti albhutham praverthikkane ammaa..... Mathave... 😢😢😢😢😢😢😢😢😢
@Anandhu-lo9hb
@Anandhu-lo9hb 8 ай бұрын
അമ്മേ വേളാങ്കണ്ണി ആരോഗ്യമാതാവേ എന്റെ രോഗങ്ങൾ എല്ലാം സൗഖ്യം തന്നു അനുഗ്രഹിക്കേണമേ എന്റെ അമ്മേ എന്നെ കൈവിടല്ലേ ആമേൻ..... 🙏🙏🙏🙏🙏
@clarababu5517
@clarababu5517 7 ай бұрын
😮
@babuvargheese5009
@babuvargheese5009 7 ай бұрын
അമ്മേ ആരോഗ്യ മാതാവേണിക്കും എന്റെ ഭാര്യക്കും ജോലിക്ക് ചെയ്തു ജീവിക്കാനുള്ള ആരോഗ്യവും ആത്മ വിശ്വാസവും നൽകി അനുഗ്രഹിക്കേന്നമ്മേ. Njangallude asukhangal മാറ്റിത്തരേന്നമ്മേ amme arogya mathave karuna തോന്നി കനിവുണ്ടാകെന്നമ്മേ ഞങ്ങളുടെ തെറ്റുകൾ porukennamme
@babuvargheese5009
@babuvargheese5009 4 ай бұрын
അമ്മേ ആരോഗ്യ മാതാവേ എനിക്കു ശക്തിയും ബലവും മാസക്തിയും ആരോഗ്യവും rogamukthigum നൽകി അധ്വാനിച്ചു കുടുംബത്തിന്റെ പുരോഗതിക്കുവേണ്ടിഅധ്വാനിക്കുന്നതിനുള്ള കഴിവുനൽകി anugrahikaname
@babuvargheese5009
@babuvargheese5009 4 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു മാതാപിതാക്കൾ പറയുന്നത് അനുസരിക്കുന്നതിനുള്ള. അനസും അതിലൂടെ അവർക്കു ജീവിതത്തിൽ പുരോഗതിയും nallkaname
@leelaantony2576
@leelaantony2576 4 ай бұрын
❤b​❤😊😢😢😢😮😢😮❤😊😊😊😊😊😊😊😊😊😊😊😅😮😮😮😮okie❤ @@clarababu5517
@Joann61
@Joann61 Күн бұрын
Yesuve Nan angayil saranapadunu Amen
@ValsaNaigi
@ValsaNaigi 5 ай бұрын
അമ്മേ മാതാവേ മകൻെ ജോലി തടസം മാറ്റണമേ❤❤❤❤❤❤❤
@gracyjoseph8443
@gracyjoseph8443 Жыл бұрын
. അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുണമേ❤❤❤
@minis7393
@minis7393 2 жыл бұрын
അമ്മേ മാതാവേ കരുണയുണ്ടാകേണമേ
@PadminiP-jp2dv
@PadminiP-jp2dv 4 ай бұрын
❤️🙏Ammamathave ente naduvedhana poornamayum matti Anugrahikkaname🙏🙏❤️❤️❤️🎂🪔
@salyjose7793
@salyjose7793 5 ай бұрын
എന്റെ രോഗങ്ങൾക്ക് സൗഖ്യം നൽകണേ
@arathychandran1175
@arathychandran1175 6 ай бұрын
അമ്മേ 🙏🙏🙏🙏🙏🙏🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏
@mersaljoy6922
@mersaljoy6922 Жыл бұрын
അമ്മേ എന്റെ അപേക്ഷകളും ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ 🙏🙏🙏
@ansammamathew9516
@ansammamathew9516 7 ай бұрын
അമ്മേ മാതാവോ എൻ്റെ കുടുബത്തിലെ മക്കളുടെ വിവാഹതടസ്സം മാറ്റി മക്കളെ അനുഗ്രഹിക്കണമെ
@ValsaNaigi
@ValsaNaigi 5 ай бұрын
അമ്മേ വേളാ കണ്ണി മാതാവേ ഞങ്ങളുടെ എല്ലാവ വരുടെ അസുഖങ്ങൾ മാറ്റണമേ🎉🎉🎉🎉🎉🎉🎉🎉
@ratnavalliratna4854
@ratnavalliratna4854 3 ай бұрын
അമ്മേ വേളാങ്കണി മാതാവേ എന്റെ ആഗ്രഹമാണ് അമ്മയുടെ മുന്നിൽ വന്നു വണങ്ങണം എന്നുള്ളത് അമ്മേ എന്റെ ആഗ്രഹം സാധിപ്പിച്ചു തരേണമേ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എന്റെ നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചു കിട്ടണേ അമ്മേ അനുഗ്രഹിക്കേണമേ നന്ദി മാതാവേ ആമേൻ ❤❤❤❤❤❤❤❤❤
@girijasasiirija916
@girijasasiirija916 3 жыл бұрын
എന്റെ. അമ്മേമാതാവേ. വിശ്വാസത്തോടെ. പ്രാർത്ഥികുന്നു. എന്റെ വീട്ടിൽ ലേ. ദുരുത്ങ്ങൾ. മാറ്റി തരേണമേ. എന്റെ അമ്മ നാല് കൊല്ലം മായി. കിടക്കയിൽ. മല. മൂത്രo വിസർച്നo ചെയ്യുന്നു. ഇത്. വാരി. കളഞു. വൃർത്തിയാക്കി. ഞങ്ങൾ. തളർന്നു. പോകുന്നു. മാതാവേ. ഇതിൽ നിന്നും. ഒരു. വിടുതൽ.കിട്ട് വാൻ. ഞൾ ക്കായി.. പ്രാർത്ഥിക്കണമേ.. മാതാവേ. 😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏
@benjaminplakad6770
@benjaminplakad6770 10 ай бұрын
ആമേൻ 🙏
@pushpabair5977
@pushpabair5977 10 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കായിprartikename ആമേൻ
@mayashaji7817
@mayashaji7817 9 ай бұрын
അമ്മ anugrehikkatte🙏🙏🙏ആമേൻ 🙏
@JoseT.T-ts5rl
@JoseT.T-ts5rl 8 ай бұрын
0😊😊😊😊😊😊😊😊😊😊q1😊😊😊😊😊
@SkariaC-ji1qz
@SkariaC-ji1qz 6 ай бұрын
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
@aniljames9263
@aniljames9263 3 жыл бұрын
അമ്മേ ദൈവ മാതാവേ ഞങ്ങളെ കാത്ത് കൊള്ളണമേ. കോവിഡ് 19 ലോകത്തിൽ നിന്നും നിർമാർജനം ചെയ്യാൻ നിന്റെ പുത്രനോട് ആവശ്യപ്പെടേണമേ
@givewaveshow9540
@givewaveshow9540 5 ай бұрын
എന്റെ അമ്മ മാതാവേ എനിക് ഒരു വീട് വച്ചു തരണേ മാതാവേ 🏠🏠🏠🏠🙏🏻🙏🏻🙏🏻🙏🏻😢😢 എന്നെ ഒന്ന് സഹയിക്കണേ മാതാവേ എന്റെ പ്രർത്ഥന കോൾ ക്കേ
@Anandhu-lo9hb
@Anandhu-lo9hb 8 ай бұрын
അമ്മേ മാതാവേ ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യം എന്റെ ശരീരത്തിനു തന്നു അനുഗ്രഹിക്കേണമേ എന്റെ എല്ലാ ദോഷവും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Joann61
@Joann61 Күн бұрын
Ammaarogya mathave papiyaya annayum kudumabathayum makalude kudumbathayum kunju makalayum kathykollanay anugrahikanay Amen Avemaria Halaluya Amen 🙏🏻
@shanthababukunnel5288
@shanthababukunnel5288 2 жыл бұрын
amme velankanni mathave bless my son and family help amme velankanni mathave amen
@johnkp7183
@johnkp7183 2 жыл бұрын
അമ്മേ , വേളാങ്കണ്ണി അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം ലഭിക്കുന്നതിന് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.........
@shanojkjp4946
@shanojkjp4946 Жыл бұрын
Oh my mother Want Stalla m and house😂😂😂😂
@sherlyittiachan7618
@sherlyittiachan7618 7 ай бұрын
അമ്മേ എന്റെ വീട് പണി കഴിഞ്ഞതിനു ഒത്തിരി നന്ദി 🙏🙏🙏
@Joann61
@Joann61 Күн бұрын
Thankyou jesuspraise TheLord Halaluya Amen
@leenavarkey5687
@leenavarkey5687 3 жыл бұрын
മാതാവെ എന്റ മകന് ജോലി നൽകണ്‌മേ വരുമാനത്തിൽ ഒതിങ്ങി ജീവിക്കാനുള്ള കൃപ നൽകണമേ എന്തിനെയും നേരിട നുള്ള കൃപനൽകണമേ
@bosekp3473
@bosekp3473 Жыл бұрын
Makanunallajolinalkianugrahikkenamammamathave
@shabucherangadan3429
@shabucherangadan3429 Жыл бұрын
അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം മാറി നല്ലൊരു ജീവിതപങ്കാളി ലഭിക്കുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ ആമേൻ
@varunrajm5290
@varunrajm5290 2 жыл бұрын
Uyir 🙏🏾 annai Velankanni mathave 🙏🏾🙏🏾🙏🏾🙏🏾
@anoshvas7873
@anoshvas7873 Жыл бұрын
അമ്മേ തുടരേ തുടരേ ഉള്ള രോഗപീഡകളിൽ നിന്നും സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ .❤
@sajieappen378
@sajieappen378 6 ай бұрын
🙏🏾🌹HALLELUYAH🌹My Holy Mother Mary bless and protect My Mother, wife and children's.. 🙏🏾 AMEN🌹🙏🏾
@babuvargheese5009
@babuvargheese5009 Ай бұрын
അമ്മേ ആരോഗ്യ മാതാവേ എന്റെ ഭാര്യയുടെയും എന്റെയും പപ്സങ്ങൾ പൊറുകേണമേ എന്റെ ഭാര്യയുടെ കാലിലെ diabetic ulcer മാറ്റികൊടുകേണമേ അവളുടെ യും എന്റെയും അസുഖങ്ങളും രോഗങ്ങളും മാറ്റി എന്നെയും എന്റെ ഭാര്യയെയുംപെണ്മക്കളെയും പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ മകളായ മെർലിനും സലോമിക്കും അദ്ധ്വാന ശീലവും അനുസരണ ശീലവും നൽകി അവർക്കു പഠിപ്പിൽ നല്ലശ്രദ്ധ ഉണ്ടാകുന്നതിനും അവരുടെ പരീക്ഷകളിൽ ആർക്കു highest marku നൽകി അവരെ പാസ്സാകേണമേ ഞങ്ങളുടെ ശത്രുകളെ നശിപ്പിച്ചു കളയേണമേ. അവരെ ഈദേശത്തു നിന്നു തന്നെ പലയാനം ചെയ്യിച്ചു ഈദേശത്തെ പവിത്രീകരിക്കണമേ. അമ്മേ നല്ലത് ചെയ്യുവാനുള്ള നൽവരം ഞങ്ങൾക്ക് നൽകേണമേ. അമ്മേ ഏർകുടുംബത്തെ ക്സ്തു സംരക്ഷികേണമേ. എല്ലാ വിട പൈശാചിക ശക്തികളിൽ നിന്നും ഏർപെണ്മക്കൾക്കും എന്റെ ഭാര്ക്കും എനിക്കും വിടുതലും samrakshanavum നൽകി anugrahikename. Njangalude ജീവിതത്തിൽ albuതങ്ങൾ പ്രശ്വർത്തികേണമേ അമ്മേ. ഞങ്ങളോട് കനിവ് തോന്നെണ്ണമേ. Amen
@josekk871
@josekk871 6 ай бұрын
അമ്മേ എൻ്റെ കൊച്ചുമകൾക്ക് MBBS Admission തരണേ.❤❤❤
@Tech-Tron
@Tech-Tron Ай бұрын
വേളാങ്കണ്ണി മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ എൻറെ കുടുംബത്തെയും എൻറെ ഭർത്താവിനെയും എൻറെ രണ്ടു മക്കളെയും ഈ ലോകത്തെയും ഈ ലോക സമൂഹത്തെയും എല്ലാ ജനതകളും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ രാജ്യം ഈ ഭൂമിയിൽ വരുവാനും അമ്മയെ എല്ലാവരും ആരാധിക്കുവാനും പുകഴ്ത്തുവാൻ സ്തുതിക്കുവാനും അമ്മയുടെ പുത്രൻറെ രാജ്യം ഈ ഭൂമിയിൽ ആഗമനം ആകുവാനും ഈശോയെ സഹനവും സ്നേഹവും തിരിച്ചറിയുവാനും എല്ലാം മനസ്സുകളെയും നവീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന മാതാവേ എൻറെ രണ്ടു മക്കളെ ജയിലിലുള്ള എൻറെ മൂത്ത മോനേ എൻറെ ഇളയ മോനെ അമ്മയ്ക്ക് സമർപ്പിക്കുന്നു അവരുടെ ആകുലതകളും സങ്കടങ്ങളും പ്രതിസന്ധികളും തടസ്സങ്ങളും അവരുടെ തൊഴില് അവരുടെ സാമ്പത്തിക പ്രദേശങ്ങൾ അവരുടെ ഭാവി അവരുടെ വിവാഹം അവരൊക്കെ തിരുക്കുടുംബം പോലെ ഒരു നല്ല കുടുംബജീവിതം ദൈവത്തിന് കീഴ്പ്പെട്ട ജീവിക്കാനുള്ള മനസ്സ് ദൈവത്തെ സ്നേഹിക്കാനുള്ള മനസ്സ് ദൈവത്തെ അറിഞ്ഞു ജീവിക്കാൻ ഉള്ള മനസ്സ് താഴ്മ ഉള്ള ഒരു മനസ്സ് എന്നിവ കൊടുത്ത് എന്നെയും എൻറെ കുടുംബത്തെയും എൻറെ രണ്ടു മക്കളെയും ലോകത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ അമ്മേ
@ripffgaming3953
@ripffgaming3953 Жыл бұрын
Ammaykorumma amen ishoykorumma
@elezabethabraham2770
@elezabethabraham2770 3 жыл бұрын
മാതാവേ എന്റെ അമ്മയുടെ കാഴ്ച്ച തിരികെ തരണമേ
@saraichacko6829
@saraichacko6829 3 жыл бұрын
മാതാവേ എന്റെ അമ്മക്ക് ആയുസും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ..... സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@ashajoseph5751
@ashajoseph5751 3 жыл бұрын
Ahajoseph🙏🙏🙏🏻
@augustinekt7396
@augustinekt7396 3 жыл бұрын
ഈ പാട്ട് കേട്ടു കഴിയുമ്പോൾ വേളാങ്കണ്ണിയിൽ പോയി പ്രാർത്ഥിച്ചതു പോലെ തോന്നും
@augustinekt7396
@augustinekt7396 3 жыл бұрын
മാതാവെ എന്റ സാബത്തിക മായ എല്ലാ പ്രതി ബന്ധങ്ങളും മാറ്റിത്തരണമെ ആമ്മേൻ
@babuvargheese5009
@babuvargheese5009 3 ай бұрын
അമ്മേമാതാവേ നല്ലൊരുദിവസം നൽകി അനുഗ്രഹിച്ചതിനു ഞാനും എന്റെ കുടുംബവും അങ്ങേക് നന്ദി പറയുന്നുവെന്റെ ഭാര്യയുടെഇടതു കാലിലെ മുറിവുനക്കി kodukename അവളെയും എന്റെ പെണ്മക്കളെയും പൂന ആരോഗ്യവതികളാകേണമേ അവ്സർക്കു ശോഭനവും സുരക്ഷിതവുമായ ഭാവി നൽകി അനുഗ്രഹിക്കേണമേ. എന്റെ തെറ്റുകളുടെ ശിക്ഷ ഞാൻ അനുഭവിച്ചു കഴിഞ്ഞെങ്കിൽ എന്നെ സുഖപ്പെടുത്തെന്ന മെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തസ്‌ശങ്ങളും മാറ്റിത്തരെനസമേ ഞങ്ങൾക്ക് സന്തോഷ കരമായ ഒരു മാറ്റം നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്റെകുടുംബത്തേകാത്തു പരിപാലികേണമേ സംരക്ഷിക്കേണ്ണമേ. ഞങ്ങളിൽ kanivundakename
@Jimmy-x2g4e
@Jimmy-x2g4e 5 ай бұрын
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@lillyjohny5483
@lillyjohny5483 6 ай бұрын
Eniku soukyam nalkanamay maganu vevaham nadakan anugrahikanamay
@ManojManu-cd8oz
@ManojManu-cd8oz 2 жыл бұрын
മാതാവേ കടങ്ങൾ മാറ്റി കണിയാണമേ 🙏
@saniPaul-n8d
@saniPaul-n8d 3 ай бұрын
എന്റെ അമ്മ എന്നെ അനുഗ്രഹിക്കണം എന്നെ രക്ഷിക്കണം എന്റെ പ്രശ്നം ത്തിൽ അത്ഭുകരമായ ദൈവിക ഇടപെടൽ ഉണ്ടാകണം അമ്മേ.... 🙏🙏🙏🙏🙏🙏🙏
@babuvargheese5009
@babuvargheese5009 2 ай бұрын
എന്റെ മാതാവേ എ നിൽനി ന്നു എല്ലാവിധദുഷ്ടശക്തികളെയും ആട്ടി യോടിച്ചു എന്നെ വിശുദ്ധീകരിക്കണമേ ഈപാപങ്ങളും അപർഥങ്ങങ്ങളും പൊറുക്കാൻ അങ്ങേ തിരുകുമാരനായഈശോയോട് എനിക്കുവേണ്ടി മഫഹ്യസ്തം അപേക്ഷികേണമേ. അമ്മേ ദയവുതോണേണമേ.
@babuvargheese5009
@babuvargheese5009 3 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും കാത്തു സംരക്ഷികേണമേ എല്ലായിടത്തും എപ്പോഴും ഒരു പോസിറ്റീവ് ആയ മാറ്റം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ കാത്തുപരിപാലികേണ 21lമേ. Anugrahikenamesamrakshikename
@XavierSebatian
@XavierSebatian Жыл бұрын
അമ്മേ വെള്ളാങ്കണ്ണിയിൽ പോകാൻ ഒരു വഴി തെളിച്ചു തരണേ 🙏🙏🙏🙏🙏🙏
@catherinbiju6894
@catherinbiju6894 5 ай бұрын
Amme ente makale anugrahikane amma koode undakane amen ❤❤❤❤
@Shalomtevision
@Shalomtevision 6 ай бұрын
അമ്മേ മനുവിന്റെ kabom മാറി അപേഷിക്കുന്നു
@santhamm4397
@santhamm4397 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്ര്വത്തിക്കണേ എന്റെ കടങ്ങൾ തീരുവാൻ സഹായിക്കണെ ജോലി ഉണ്ടെങ്കിലും ബന്ധുക്കൾ കാരണo കടത്തിലായി ഞാൻ ആത്മഹത്യയുടെ വക്കിലാ അമ്മേരക്ഷിക്കണേ അമ്മേ മാതാവവേ
@sarammajohn7638
@sarammajohn7638 3 жыл бұрын
എന്റെ മാതാവേ എന്റെ കഷ്ടത കൾ മാറാൻ എനിക്കിന്നെ അത്ഭുതം പ്രവർത്തിക്കണമേ
@Jimmi-d9s
@Jimmi-d9s Ай бұрын
മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകേണമേ എന്ന് താഴ്മയായി അപേഷിക്കുന്നു തിരുവുള്ളം ഉണ്ടാകണമേ
@tijokuriakose7555
@tijokuriakose7555 6 ай бұрын
Amme mathave njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen
@ericrobin7343
@ericrobin7343 2 жыл бұрын
Mary. അമ്മമാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@JainammaPeter
@JainammaPeter 5 ай бұрын
' വേളാങ്കണ്ണി മാതാവെ ഞ ളെ അനുഗ്രഹിക്കണമേ
@EVER-n1p
@EVER-n1p 4 ай бұрын
Hail Mary VELAKKANNI pray for us 🙏
@jancyraju3274
@jancyraju3274 5 ай бұрын
ടെ 1:20 അമ്മയെ എൻ്റെ അമ്മ എൻ്റെ അമ്മയുടെ അടുത്ത് വരുവൻ എനിക്ക് ഒത്തിരി അഗ്രഹം ഉണ്ട് എനിക്ക് പറ്റുവേ എന്ന അറിയില്ല. എനിക്ക് അത് സാധിച്ചു തരണേ മേ അമ്മ എനിക്ക് തന്നെ മകനെ ഒരു ജീവിത പങ്കാളിയെ കണിച്ചു താരാണമെ വിവാഹപ്രായം കഴിഞ്ഞ എല്ലാ മകൾക്കും ചെർന്ന ജീവിത പങ്കളികളെ കണിച്ചു കൊടുക്കോന്നമെ അമ്മ എൻ്റെ പ്രർത്ഥന കോൾക്ക് ണമെ മകൻ അമ്മയുടെ അടുത്ത് വന്നു പ്രർത്ഥിച്ചു താലിയും കോട്ടി അമ്മയെ അമകനെ അ മകനേ അനുഗ്രഹിക്കണം കരുണക്കുന്നിക്കണം ദയ തോന്നണം കൈയ് വെടിയല്ല അമ്മ
@shaijumonkilikadan1663
@shaijumonkilikadan1663 Жыл бұрын
അമ്മേ വേളാങ്കണ്ണി മാതാവേ കടം മാറാനും ജോലി തിരിച്ചു തരണേ അമ്മേ കാക്കണേ l
@lechusvlog-bp3lz
@lechusvlog-bp3lz Жыл бұрын
അമ്മേ ഉള്ളു കിടന്നു പിടക്കുവാന് 😔😔😔അവിടെ വരാനുള്ള എന്റെ ആഗ്രഹം പെട്ടന്ന് നടത്തി തരണേ 🙏🙏🙏🙏
@jencysimethy5360
@jencysimethy5360 2 ай бұрын
അമ്മേ, ആരോഗ്യ മാതാവേ എന്റെ മോന്റെ അസുഹം അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു. എത്രയും വേഗം മാറ്റി അദ്ദേഹത്തിനു ആരോഗ്യവും ദീർഘായുസ്സും ദീർഘായുസ്സ് തരണമേ എന്ന് കണ്ണീരോടുകൂടി അമ്മയോട് ചോദിക്കുന്നു എന്റെ യാചന കേൾക്കണമേ അമ്മേ കൈവിടല്ലേ അമ്മേ കാത്തോളണേ മോനെ കാത്തോളണേ. 🙏🏻🙏🏻🙏🏻🙏🏻
@sosammachacko100
@sosammachacko100 6 ай бұрын
ആമേൻ, മാതാവേ എന്റെ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ. നാലൊരു കുടുംബ ജീവിതം നൽകേണമേ. നീനുവിനെയും എൽദോസിനെയും ജോണിച്ചേട്ടനെയും എന്റെ അമ്മയെയും കാത്തുകൊള്ളേണമേ. ആമേൻ
@AMMAMARIYAM290
@AMMAMARIYAM290 Жыл бұрын
എന്റെ അമ്മേ എനിക്ക് വേണ്ട സഘായം നൽകണേ എന്നോട് കരുണ കാണിക്കണേ അമ്മയുടെ മേലങ്കി കൊണ്ട് എന്നെയും എന്റെ കുട്ടിനേയും സംരെക്ഷിക്കണേ 🙏
@teenuantony6061
@teenuantony6061 4 ай бұрын
Amme arogyamathave entem ente kudumbathinte elarudem manasinteyum shareerathinteyum rogavasthakal matti thannu anugrahikename kaniyaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShejaanFrancis
@ShejaanFrancis 9 ай бұрын
അമേ വേളാങ്കാണ്ണി മാതാവ് എന്റെ . ജപ്തി നടപടികൾ ഒഴിവാക്കണമ.
@givewaveshow9540
@givewaveshow9540 3 ай бұрын
എന്റെ മാതാവേ എന്നെയും അനീഷ് ചോടനെയും ഒന്നിച്ചു ജീവിക്കൻ അനുഗ്രഹിക്കണേ😢😢😢🙏🙏🙏🙏🙏🙏
@kmjoy396
@kmjoy396 2 ай бұрын
അമ്മേ മാതാവേ, കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരുവാൻ പ്രാർത്ഥിക്കണമേ 🙏🙏
@GajajGajaj
@GajajGajaj 2 ай бұрын
എന്റെ കുഞ്ഞിന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയായി പൂർത്തീകരിക്കാനുള്ള കൊടുക്കണേ അമ്മേ
@reenakj2022
@reenakj2022 2 жыл бұрын
എൻറനല്ലമാതാവേഎൻറആ(ശയമേ
@babuvargheese5009
@babuvargheese5009 3 ай бұрын
അമ്മേ മാതാവേ എന്റേഭാര്യയുടെ രോഗങ്ങൾ മാറ്റി സൗഖ്യം നൽകേണമേ അമ്മേ avalku😅സൗഖ്യം നൽകി പൂർണ ആരോഗ്യം നൽകേണമേ എന്നെ പൂർവാധികം ആരോഗ്യവനകേണമേ അതുവഴി അധ്വാനിച്ചു കുടുംബം പോറ്റാനുള്ള കഴിവും അനുഗ്രഹവും നൽകേണമേ അമ്മേ കാത്തു samrakshikename
@minivarghese2195
@minivarghese2195 Жыл бұрын
അമ്മേ മാതാവേ ആരോഗ്യത്തെ thanne അനുഗ്രഹിക്കേണമേ
@arockryderz
@arockryderz 4 ай бұрын
അമ്മേ വേളാങ്കണ്ണി ആരോഗ്യ മാതാവേ എൻ്റെ മകൻ രോഗത്താൽ വലയുകയാണ് അലർജി കാരണം വയറിന്റെയും മൂക്കിൻ്റെയും തൊലി പുറത്തെ പാടുകളും കുരുക്കളും മാറ്റി തരണമേ വേളാങ്കണ്ണി മാതാവേ🙏🙏🙏
@mercybinu1716
@mercybinu1716 9 ай бұрын
Amme 🙏🏻Mathave njagalkayi prarthikaname 🙏🏻makkale anugrahikkename 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻sambathikkaprayassam karanam jivithem prayassapedunnu oru vazhi kanihutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻molku +2 public examinu nalla markku kittan anugrahikkename 🙏🏻mole apathil ninum apakadathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum dushente chathiyil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻Annual exam ezuthunna ella kuttikaleum anugrahikkename 🙏🏻🙏🏻monu Joly sariyyakane 🙏🏻🙏🏻Amme prarthanna kelkkename 🙏🏻🙏🏻Amen 🙏🏻🙏🏻
@LyjuLyju-te2gf
@LyjuLyju-te2gf 4 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ
@LaisammaShalom
@LaisammaShalom 10 ай бұрын
അമ്മേ മാതാവേ വേളാങ്കണ്ണി അമ്മേ മാതാവേ കാത്തുകൊള്ളണമേ 👏👏🙏🙏
@babuvargheese5009
@babuvargheese5009 Ай бұрын
Amme velankani mathave arogya mathave എന്റെ കുടുംബത്തെ ഈശ്വര്യവും അനുഗ്രഹങ്ങളും സുരക്ഷിതത്വവും നൽകി അനുഗ്രഹിക്കേണമേ എന്റെ pഎണ്മക്കളെ അനുസരണശീലരും, അധ്വാനസീലരും സേവന ശീലരുമാകേണമേ അവർക്കു ശോഭനവും സുരക്ഷിതവുമായ ഭാവിനൽകി അവാർഡ് നല്ലവരെകേണമേ ഞങളുടെ പാപങ്ങളേലാം പൊറുത്ത് ഞങ്ങൾക്ക് ആരോഗ്യം ധനം നൽകേണമേ. അമ്മേ എൻട്രിഞം ഭാര്യയുടെയിൻ സഹോദരിയുഫെയും സഹോദരേന്ത്ഡിയും അസുഖങ്ങൾ മാറ്റി പൂഫിൻസ് ആട്ടൊഗുനം ദാനം നൽകേണമേ. എന്റെകുടുംബത്തെ സംരക്ഷിച്ചു പരിപ്ലികേണ മെ എല്ലാശത്രുകള്ളിൽ ൽനിനum പൈശാചിക ശക്തികളിൽ നിന്നും എനിക്കും റെന്റ്റ് കുടുംബത്തിനും സംരക്ഷണം നൽകേണമേ. എന്നെന്നും എല്ലായിടത്തും എന്നാളും ആമേൻ.
@jijibabu8235
@jijibabu8235 4 ай бұрын
Amme añugrahikkaname
@akhilaraju9317
@akhilaraju9317 3 жыл бұрын
അമ്മേ എന്റെ കടം തീർത്തു തരണമേ
@jojujohn1570
@jojujohn1570 3 жыл бұрын
Good❤❤
@preethavnair1236
@preethavnair1236 10 ай бұрын
അമ്മേവേളാക്കണ്ണി മാതാവേ എൻെറരണ്ടുകുഞ്ഞുങ്ങളുടെ വിദൃഭസത്തിനായി ഞാൻ അങ്ങേയേട് അപേക്ഷിച്ചപ്പേൾ അങ്ങ് എൻെറ കുഞ്ഞുങ്ങൾക്ക് വിദൃഭസ० തന്നതിന് ഉപഹാരസ്മരണ അറിച്ചുകെള്ളുന്നു. അമ്മേ ഇതു പറയാൻ താമസ്സിച്ചതിൽ എന്നേട് പെറുക്കണമേ എൻെറ കുഞ്ഞുങ്ങൾക്ക് നല്ലജോലി നൾകി എൻെറ കുഞ്ഞുങ്ങള അനു८ഗഹിക്തണേ ❤❤❤❤❤❤❤❤❤❤❤
@shanthababukunnel5288
@shanthababukunnel5288 2 жыл бұрын
amme mathave velankanni thanku for all day thanku amme velankanni mathave amen
@tencym.p7545
@tencym.p7545 8 ай бұрын
ആരോഗ്യ മാതാവേ തുടരെ തുടരെയുള്ള രോഗങ്ങളിൽ നിന്ന് മോചനം നൽകണമേ.
@GajajGajaj
@GajajGajaj 3 ай бұрын
അമ്മേ മാതാവേ അമ്മയുടെ കുഞ്ഞിന്റെ തല മുടി കൊടുക്കണേ അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും ജീവിതമാർഗം ഒരു തൊഴിൽ ഒരുക്കി കൊടുക്കണം
@babuvargheese5009
@babuvargheese5009 2 ай бұрын
Amme വേളാങ്കണ്ണി mayhavenjagalude ജീവിതത്തിലെയും ഞങ്ങസ്ളിലെയും എല്ലാ വിധ പാപ ശാപ ദോഷം രോഗങ്ങലും തടടങ്ങളുംബ ന്ധനങ്ങളും 5:13 കുറുക്കുകളും എല്ലാം അഴിച്ചികളഞ്ഞു ഞങ്ങളെ ഇല്ലസ് പൈസചോയ്ക ശക്തികളിൽ നിന്നും വിടുതലും സംരക്ഷണവും നൽകി അനുഗ്രഹി ക്കേണമേ. എന്റെ പെണ്മകളിൽ നനി ന്നും അഹങ്കാരവും അത്യാഗ്രഹവും എ ടു uthumatti അവരെ പാചകത്തിൽ തട്പര്യമുള്ളവരും കൈപ്പുണ്യമുള്ളവരും സേവന ശശീലരും അ ധ്വാനസീലരും ദൈവഭായമുള്ളവരും ദൈവ സ്നേഹമുള്ളവടുംബഅ ക്കacademical സസ്‌ചെല്ലേണ്സ്യുള്ളവരും ള്ളവരും physically, mrntally, medically academically& financially wellbeing ആയിട്ടുള്ളവരും ആക്കി മറ്റേണമേ . എന്റേമക്കൾക്കു ശോഭനവും സുരക്ഷിതവുമായ ഭാവി നൽകി അനുഗ്രഹിക്കേണമേ മെർലിനെ 12thstandardil nalla markodu koodi passakename athupole salomiye 10th standardil നല്ല മാർക്കോടുകൂടി പാസ്സ് ആകേണമേ അവർക്കു ഡ്രൈവിങ്കിലും martial artsilum സ്വിമ്മിങ്കിലും lum പഠിപ്പിലും വൈധഗ്ദ്യം നൽകി എന്നെന്നും എല്ലാത്തയിടത്തും സുരക്ഷിതരാക്കി കാത്തുകൊള്ളേണമേ. അവറ് തുടങ്ങുന്ന ella സംരംബങ്ങളെല്ലാം നല്ലരീതിയിൽ കൊണ്ടുനടങ്കുനaത്തിനും പഠിക്കുന്ന കാര്യങ്ങളെല്ലാം ഇടക്ക് വച്ചു നിർത്താതെ അതിലെളാം പൂർണത കൈവരിക്കാൻ ഈകുഞ്ഞുങ്ങളെ അത്മീയവും മാനസികവും ശരീരിക വും ആയ ശക്തിയും ദൃഢ നിശ്ചയമുള്ള ആക്കി മറ്റേണമേ. . അമ്മേ ഞങളുടെ കുഞ്ഞുങ്ങളുടെ കൂടെ എന്നെന്നും എല്ലായിടത്തും എല്ലായിപോഴum എന്നാളും താങ്ങും തണലും സുരക്ഷയും ആയി ഉണ്ടാകേണമേ. അമ്മേ. ആമേൻ.😮
@tijokuriakose7555
@tijokuriakose7555 6 ай бұрын
Amme mathave njangalude Ella upakarikaleyum anuhrahikkaname avarude ellanalla aavasyangalum nadathikodukkaname makkalillatthavark mkkale kodutyhanugrajikkaname ammen
@georgevarghese3413
@georgevarghese3413 3 жыл бұрын
മാതാവെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമെ.അവർക്ക് ജീവിതപങ്കാളിയെ ലഭിക്കുവാൻ പ്രാർത്ഥിക്കേണമേ.വേളാൺകണ്ണി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.ആമേൻ.
@tijokuriakose7555
@tijokuriakose7555 7 ай бұрын
Amme mathave ente molk nannayittu vegathilum jolicheyyuvan kaxhiyaname ammdn
@mercybinu1716
@mercybinu1716 9 ай бұрын
Amme 🙏🏻Mathave njagalkayi prarthikkane 🙏🏻makkale kathukollename 🙏🏻Ente joliyile thadassavum sambathikkaprayasavum maattename 🙏🏻🙏🏻molkku +2 public examinu nalla markku kittan anugrahikkename 🙏🏻🙏🏻mole apathil ninum apakadathil ninum sathruvinte keniyil ninum sahikkan pattatha vedanayilninum dushente chathiiyil ninum kathukollename 🙏🏻🙏🏻sambathikkaprayasam karanam jivitham prayassapedunnu oru vazhi kanichutharename 🙏🏻Enne mattullavarude munpil oru parihassa pathram akkaruthe 🙏🏻Sahodariude rogam maattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻🙏🏻SSLC exam ezuthunna ella kuttikaleum anugrahikkename 🙏🏻Annual exam ella kuttikaleum anugrahikkename 🙏🏻monu joly kittename 🙏🏻🙏🏻Amen🙏🏻🙏🏻
@sajan9224
@sajan9224 Ай бұрын
ആമേൻ🎉🎉🎉❤❤❤❤ അമ്മേ മാതാവേ എൻ്റെ❤ വേളാങ്കണ്ണി❤❤❤❤❤❤ മാതാവേ..ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.❤❤❤❤❤❤❤❤❤❤❤
@babuvargheese5009
@babuvargheese5009 3 ай бұрын
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെയും എന്റെ ലുടുംമ്പശത്തിലെയും തടസങ്ങൾ മാറ്റി തരണമേ എന്റെ മക്കൾക്ക്‌ ഓട്ടോരുമയോടും സ്‌നർഹത്തോടും പരസ്പരം സഹായിച്ചും സഹകരിച്ചു ജീവിക്കുവാനുള്സ് കഴിവും അമൂഗ്രഹവുന ൽകേണമേ എത്രയും petenu അമ്മേ എന്റെപ്രാർത്ഥന കൈകൊള്ളേണമേ, കരുണഹോണേണമേ ഞങ്ങളെ അങ്ങേ തിരുകുമാരനു സമർപ്പികേണമേ എന്റെ മക്കൾക്കു അനുസരണ സീലേനൽകേണമേ. Amen
@hanim6199
@hanim6199 8 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ അമ്മയോട് ചേർത്ത് പിടിക്കണമേ ❤🙏
@ppyy3899
@ppyy3899 2 ай бұрын
അമ്മേ എൻ്റെ ജീവിതമാഗ്ഗം കാണിച്ചു തരണമെ അമ്മേ പുതിയ വഴിയും കൃപയും
@sanuagastin2180
@sanuagastin2180 18 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏
@Lillyjohny-jh8bi
@Lillyjohny-jh8bi 2 ай бұрын
അമ്മേ മാതാവേ കടബാധ്യത മകൻറെ വിവാഹ മകളുടെഭർതതാവിൻററവീടിൽസമാധാനഠ എല്ലാം സാധിച്ചു തരണമേഅമേമ
@mayashaji7817
@mayashaji7817 8 ай бұрын
അമ്മേ മാതാവേ എന്റെ ദുരിതങ്ങൾ അകറ്റി കൃപ നൽകണേ 🙏🙏🙏😭😭😭❤️
@sheejajacob7244
@sheejajacob7244 8 ай бұрын
എന്റെ റിജി മോളുടെ രോഗത്തെ മാറ്റി കൊടുക്കണമെന്ന് അവൾക് എത്രയും വേഗം ജോബ് വിസ വരേണമേ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 21 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 171 М.
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 42 МЛН