മലയാള സിനിമയിലെ ക്ലിഷേകളും അബദ്ധങ്ങളും - kzbin.info/www/bejne/mZXPiXeVmalrmK8
@muhammedniyas4194 жыл бұрын
@@MrSyntheticSmile Varathan Reservoir dogs ntha bandham. Than padam kanditille.
@akhilraj3164 жыл бұрын
Mr. Synthetic Smile കോപ്പി annenkilum varathan കിടിലം പടം തന്നെയ്യാണ്
@muhammedniyas4194 жыл бұрын
@@MrSyntheticSmile I don't criticise if movies are copied. Because whatever you copy a good director can make only a good movie.
@vineethrkumar74574 жыл бұрын
What about in harihar nagar
@vineethrkumar74574 жыл бұрын
In friendship
@rinshad104 жыл бұрын
പെണ്ണുകാണാൻ ചെന്ന വീട്ടിലെ പാചകക്കാരനെയും കൊണ്ടു നായകൻ പോകുന്നതു. അതുവരെയുള്ള മലയാളസിനിമയിലെ പെണ്ണുകാണൽ ക്ളീച്ശ്ശേ പൊളിച്ചടുക്കിയ സീൻ. 👍👌 Liked the scene from the movie Salt and Pepper
@c.g.k59074 жыл бұрын
😮😮😮😃😃😃😃
@അന്യഗ്രഹജീവി-ജ4 жыл бұрын
ശരിയാ
@rinshad104 жыл бұрын
@Anoop P Raju 🙂
@anvar52274 жыл бұрын
Just kozhikodens thinks😂
@roshan54894 жыл бұрын
മലയാള സിനിമയുടെ മാറ്റത്തിന്റെ തുടക്കം ഈ സിനിമയിൽ നിന്നാണ്, എല്ലാം അതുവരെ ഉള്ള സിനിമ ശൈലിയിൽ നിന്നു വിതയസ്‌തം
@Kiranzen4 жыл бұрын
തണ്ണീർ മത്തൻ ദിനങ്ങളില ജെയ്സൺ എന്ന കഥാപാത്രം വ്യത്യസ്തമാണ് കാരണം സാധാരണ സിനിമയില ചെറുപ്പകാല നായകന്മാർ മികച്ചവനായിരിക്കും ഭംഗിയിലും പഠിത്തത്തിലും സ്പോർട്സിലും പാട്ടുപാടാനൊക്കെ പിന്നേ സ്തുതി പാടാനും പൊക്കിയടിക്കാനും അവന്റ ഫ്രണ്ട്സും പക്ഷെ ഈ സിനിമയിൽ നായകൻ സാധാരണ പയ്യനാണ് അവനെ ഫ്രണ്ട്സും നായികയും ചേട്ടനും അച്ഛനും അമ്മയും വരെ സ്ഥിരം ക്ളീഷേ പൊളിച്ചടുക്കിയ പടമാണ്
@gobucbabu15834 жыл бұрын
👍🏽👍🏽❤️.
@sreenu19934 жыл бұрын
Koodathe eppozhum apamanikkunna sir avasanam van udyaipp aanennathum cliche polichadukki. Ee film kand kond irunnappo oru teacher aaya ente Amma karuthiyath Vineeth sreenivasannte character jaisante nanmakk vendi aanu angane okke cheyyunnath ennanu.
@jasminvj94844 жыл бұрын
@@hotstar5704 but jaison karanam avarude team thottallo
@sajo64913 жыл бұрын
@@jasminvj9484 അതും ഒരു cliche breaking scene അല്ലെ. കാരണം മിക്ക cinema യിലും തോൽക്കാറായി നിൽക്കുന്ന ടീമിനെ ജയിപ്പിക്കുന്ന നായകനോ നായികയോ ആണ് പതിവ്. അതിനു പകരം comfort ആയി നിന്ന ടീമിനെ അവസാന ഓവറിൽ തോൽപ്പിക്കുന്ന നായകൻ.😅
*ആട് ഒരു ഭീകര ജീവിയാണ്* 🐐 No Villian Everyone are Heros 😂🤣😂
@_asif4 жыл бұрын
Read the name man... *ആട് ഒരു ഭീകര ജീവിയാണ്* ... Not _ആട് 2_
@gouthamanb.r43754 жыл бұрын
@Thor Odinson ath aadu 2 man
@gamingphoenix51414 жыл бұрын
@Thor Odinson aad 1 il villian illa
@sensahir2403 жыл бұрын
Dude
@sensahir2403 жыл бұрын
😁
@Sujithkj074 жыл бұрын
ഒരു വടക്കൻ സെൽഫിയിൽ, ഒരു കുട്ടിയുടെ സ്നേഹം കണ്ടിട്ട് , രാത്രി 12 മണിക്ക് നിവിൻ പോളി അച്ചനായ വിജയരാഘവനെ വിളിക്കുമ്പോൾ cliche ആയ മെലോ ഡ്രാമ സീൻ ആണ് പ്രതീക്ഷിച്ചത്.. പക്ഷെ മികച്ച ഒരു കോമഡി സീൻ ആണ് ഉണ്ടായത്
@anvar52274 жыл бұрын
😂😂Koode aju vargeasinte diologuemm
@gobucbabu15834 жыл бұрын
സത്യം 😂👍🏽.
@ashfakhn89784 жыл бұрын
ഒരേ പൊളി സീൻ 😂
@Leo-rb3nz3 жыл бұрын
@@anvar5227 😂😂😂
@neerajamohan71403 жыл бұрын
Correct😂
@abhirajsreedevi944 жыл бұрын
'ഉണ്ട'യിൽ അവസാനം മരണം മുന്നിൽ കാണുമ്പോ കൂട്ടുകാരന്റെ വാക്കുകൾ മനസ്സിലാക്കി ഭാര്യയെ വിളിക്കുന്ന ഷൈൻ ടോം ഇന്റെ കഥാപാത്രം.. പൊട്ടിക്കരഞ്ഞു, ഇപ്പോ തന്നെ ഒരുമിച്ച ജീവിക്കാം എന്നു അവർ തീരുമാനം എടുക്കും എന്നു കരുത്തുന്നിടത്, വെച്ചിട്ട് പോടോ എന്നു പറയുന്ന ഫോൺ സംഭാഷണതിലൂടെ മാത്രം കേട്ട വിപ്ലവ വനിത, അതിനെ ഒരു മികച്ച സീൻ ആക്കി😄
@manumon53424 жыл бұрын
😀😀👍👍
@almeshdevraj95814 жыл бұрын
Enikkum thonni
@nikhilsanthosh4524 жыл бұрын
😁👍
@അന്യഗ്രഹജീവി-ജ4 жыл бұрын
ശരിയാ... കാലങ്ങൾ ആയുള്ള കാഴ്ച്ചനുഭവം വച്ചു നോക്കുമ്പോൾ എല്ലാം മനസിലാക്കി ഒന്നാകും എന്നുകരുതി.. but ഉടക്കി തന്നെ കലാശിച്ചു
@അന്യഗ്രഹജീവി-ജ4 жыл бұрын
@@shamilpp451 മാറ്റം കൊണ്ടുവന്ന വനിത.. വിപ്ലവ വനിതാ
@indulekha50154 жыл бұрын
വരത്തനിലെ ഓരോ സീനും ക്ലിഷേകളെ പൊളിച്ചടുക്കുന്നതാണ്.... ഡിസിഷൻ മേക്കർ മിക്കപ്പോഴും പെണ്ണാണ്.. സിനിമ അവസാനിക്കുന്നതും പെണ്ണിന്റെ ഹീറോയിസം കാണിച്ചു കൊണ്ടാണ്.. "എനിക്കിത് പറ്റത്തില്ല എബി.. " എന്ന് പറഞ്ഞു മേശയിൽ ശക്തമായി അടിക്കുന്ന നായിക.. such a beautiful and bold scene
@Ashlaa..4 жыл бұрын
അതെ സമയം എന്റെ അപ്പൻ ഉണ്ടാരുന്നേൽ എനിക്ക് ഈ ഗതി വരില്ലാരുന്നു എന്ന് പറഞ്ഞ് ഫഹദ് ന്റെ character ട്രാൻസ്ഫോർമേഷൻ to ഹീറോയിസം - cliche presentation styl ഇല്ലാതെ present ചെയ്ത cliche ideology.. Substantiates that film always satisfies social needs, maintains the social structure( directly or indirectly)...
@olivagulabjan93 жыл бұрын
@@Ashlaa.. I felt that too.. maathralla thudakkathil paavam aayirunna Fahad wife n chaya undaakki koduthappol avasaanam mass aayi maariya fahad n wife aan chaya kodkkunnath.. It's like some power thing..
@vrindavinod65533 жыл бұрын
Lol it is sad that people think varathan is revolutionary. It is still a man being her 'saviour' when gets sexually harassed. We are so conditioned of our patriarchy that heroism of the male character shown rescuing a woman because I mean she is a woman ,how can she fight back , right?! is considered ' progressive' or the worst ' cliche ' maati ezhuti bullshit.
@CaptainMarvel.20yearsago2 жыл бұрын
"എനിക്കിത് പറ്റത്തില്ല എബി" എന്ന dialogue വായിച്ചപ്പോ ഐശ്വര്യ ലക്ഷ്മി ദേഷ്യത്തോടെ പറയുന്ന ആ സീൻ മനസ്സിൽ വന്നു... 😍
@sulthantejinn Жыл бұрын
@@vrindavinod6553 partner aya man avalde oppam nikunnathinu pakaram aval ottak attack cheyunnathano kanikkendathu... Oru loving husband swabhavikamayum wifinu oru abuse nerittapol pratikarikkilel
@consistencyefforts4 жыл бұрын
ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ കുഞ്ചുവിന്റെ കല്യാണ തലേന്ന് അവർ മൂന്നു പേരും ഒരുമിച്ചുറങ്ങുന്ന ഒരു രംഗം ഉണ്ട്... കുട്ടികാലത്തെ പോലെ ഒരുമിച്ച് ഉറങ്ങി എണീക്കുന്നത് കാണിക്കുന്ന ആ രംഗം എത്ര ഭംഗി ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. അന്ന് വരെ കാണാത്തതും ഒരു സിനിമയിൽ പ്രതീക്ഷിക്കാത്തതും ആയിരുന്നു.......
@haha-xg8qh4 жыл бұрын
crct
@vadakkansafuvan98274 жыл бұрын
Anjali chechi poliyalle🥰
@amalkichu33083 жыл бұрын
💯
@comradeleppi20003 жыл бұрын
@@vadakkansafuvan9827 yes
@shacreation97523 жыл бұрын
Pakka👌
@centauri85704 жыл бұрын
I think Bangalore Days breaks a lot of clichés. Kuttan leading the brigade. He starts the movie as a simpleton villager,with dreams of success in a IT career, but his heart is still in his village he grew up in. He says that Kerala has the best 'mannum pennum' and believes in an arranged marriage. But in the end, he surprises us and marries a foreigner who came to Kerala. He is able to find his 'righteous life' in a person completely opposite him.
@magicmushroom37904 жыл бұрын
നായികയെ പല വിധത്തിലും തരത്തിലും propose ചെയ്യുന്ന നായകൻമാർക്കിടയിൽ,നായകന്റെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് അന്തസ്സായി propose ചെയ്ത നായിക.സു സു സുധീവാത്മീകത്തിലെ CIiche തകർത്ത സീൻ!😍
@tojikdominic4 жыл бұрын
ഇതാണോ വല്യ കാര്യം. തമിഴിൽ നായിക തന്നെയാണ് കാലാകാലങ്ങളായി പ്രൊപോസ് ചെയ്യുന്നത് ; ☺️
@magicmushroom37904 жыл бұрын
@@tojikdominic മലയാളത്തിൽ പതിവില്ലാത്ത കാഴ്ച്ച! അന്യഭാഷാ സീനുകളുമായി മുട്ടിക്കണ്ട...📽️
@M4Mollywood4 жыл бұрын
തമിഴിലെ ക്ലിഷേ. ഇവിടെ നമ്മുക്ക് പുതിയതാണ്
@simign78764 жыл бұрын
@@tojikdominic chumma i love you ennu parayunna oru nayika mathramalla.Ava propose cheyyunna style different anu.thamizhile pole painkili alla.
@SajuJohn234 жыл бұрын
@@simign7876 athum nayakanejal uyarnna position l Ulla al
@badira4194 жыл бұрын
മുമ്പ് എല്ലാ സിനിമയിലും ഒരു അടിപൊളി പാട്ടിന്റെ ശേഷം , എല്ലാവരും happy ആയി ഇരിക്കുമ്പോൾ ഒരു tragedy പതിവായിരുന്നു. ഇപ്പൊ അത് കുറഞ്ഞു വന്നിരിക്കുന്നു.
@naveenchandran9563 жыл бұрын
ലെ കല്യാണരാമൻ
@sibinm83542 жыл бұрын
Ippo kaduvayilundu... 😁
@consistencyefforts4 жыл бұрын
സിനിമാ cliche ചർച്ച ചെയ്യാനും പരിഹസിക്കാനും വേണ്ടി മാത്രം എടുത്ത സിനിമ- ചിറകൊടിഞ്ഞ കിനാവുകൾ.................ഒരു ധീരമായ ശ്രമം ആയിരുന്നു
@anikadev83244 жыл бұрын
തിയേറ്ററിൽ പോയി കണ്ടതാണ് but boring ആയി തോന്നി
@സൈക്കൊമച്ചാൻ4 жыл бұрын
@Haneed ..Correct
@vishnusukumaran49194 жыл бұрын
മേലേപ്പറമ്പിൽ ആൺവീടിലെ മീന ചെയ്ത അമ്മ റോൾ അന്നത്തെ പാവം സ്വന്തമായി അഭിപ്രായമില്ലാത്ത കുലസ്ത്രീ തറവാടി അമ്മമാരേ പൊളിച്ചെഴുതി realistic- relatable അമ്മ 💓
@vishnusukumaran49194 жыл бұрын
@@lilly-xg8gv "നിങ്ങൾക്കത് പറഞ്ഞാൽ മനസിലാവില്ല ഒന്നുകിൽ കൈസഹായത്തിനൊരാളെ താ അല്ലെങ്കിൽ ഇത്തിരി സ്‌നേഹിക്കാനൊരു മരുമോളെ താ. ഇതിനു രണ്ടിനും കഴിയില്ലെങ്കിൽ നിങ്ങളെ ഒരു 'തന്ത'യായിട്ടും മക്കളെന്നു പറയുന്ന ആ കോന്തൻമാരെ 'മക്കളാ'യിട്ടും കണ്ടിട്ട് എനിക്കെന്താ കാര്യം?" പുരനിറഞ്ഞ മക്കളെയും മച്ചമ്പിയായും വരച്ചവരയിൽനിർത്തുന്ന 'മാടമ്പിത്ത'ത്തെ വിമർശിക്കുന്ന satiricaly കളിയാക്കുന്ന ഈ പാത്രസൃഷ്ടി ആ കാലഘട്ടത്തിലെ ഒരു exception തന്നെയായിരുന്നു.
@riyasmuhammedryz38504 жыл бұрын
@@vishnusukumaran4919 said it
@justinmathewj4 жыл бұрын
Kottayam kunjachenile kpsc lalitha
@arunthampi87684 жыл бұрын
@@vishnusukumaran4919 തടിമാടൻമാർ ആയ 40 കളോട് അടുക്കുന്ന ആൺമക്കളെ വരെ ഭയപ്പെടുത്തി നിർത്തുന്ന കർക്കശക്കാരൻ കാരണവർ അച്ഛനും ആ മക്കൾക്കും കഴിക്കാൻ ഒരു പിരിയൻ മുളകും കഞ്ഞിയും കൊടുത്തിട്ടു ഇന്ന് ഇതേ ഉള്ളൂ എന്ന് പറയുന്ന മീനാമ്മ മാസ്സ് ആണ്..
@chin38844 жыл бұрын
ഞാൻ ഈ അമ്മ റോൾ പറയാൻ വരികയായിരുന്നു.
@raman28524 жыл бұрын
പ്രേമത്തിന്റെ തെലുങ്കിൽ ഈ പറഞ്ഞ പോലെയല്ല.നായകന്റെ രണ്ടേ വാൽ മാത്രമാണ് കൂടെ നടക്കുന്നവർ. അവിടെയാണ് നമ്മുടെ മാലയാള സിനിമയുടെ ഗുണം
@MrLGKM4 жыл бұрын
Ath kond thanne ath oru chavaru padam anu
@musichealing3694 жыл бұрын
ഇപ്പോ നിവിൻപോളിയും കഥപറയാൻ വരുന്നവരോട് ഇടപെടുന്നത് തനിക്ക് അനിയൻ കഥാപാത്രം പോലും പാടില്ല .തനിക്കൊപ്പം നിൽക്കുന്ന കഥാപാത്രങ്ങൾ പാടില്ല എന്നാണ്.
@musichealing3694 жыл бұрын
@@wonderfulmedia4447 ഞാനീ ഫീൽഡിലുണ്ട് ബ്രോ😁 നമ്മുടെ പുതു നായകൻമ്മാരെല്ലാം ഏകദേശം ഈ രീതിയിലായി വരുന്നുണ്ട്. കണ്ടറിയാം എവിടെ ചെന്നു നിൽക്കുമെന്ന്
@arfcreations39894 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ
@anasanu27384 жыл бұрын
@@musichealing369 appo ഞണ്ടുകളുടെ naattl oridavelayil നിവിനെ കാൾ പ്രാധാന്യം ഉള്ള character ആയിരുന്നു ലാലിന്റെ ത് അപ്പോ അതോ?
@Sruthyk20244 жыл бұрын
നായകന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന കൂട്ടുകാരാണ് എപ്പോഴും കാണിക്കാറ്. നായികക്ക് പണ്ടാണെങ്കിൽ കുറെ കുട്ടികൾ ആയിരുന്നു കൂട്ട് .എന്നാൽ ഞാനാദ്യമായി പ്രതി പൂവൻകോഴിയിൽ നായികയുടെ കൂടെ എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാരിയെ കണ്ടു.
@Slyfox24 жыл бұрын
Bangalore daysile kalpana also 'amma nanma ' cliche polichille?🧐
@dimshadennyc93364 жыл бұрын
Saryanu👍👍
@HS-bj7cs4 жыл бұрын
New gen amma
@keerthana11034 жыл бұрын
But athil ath korach moshamayitta kaniche..varane avashyamund athan perfect
@naemasaleem51094 жыл бұрын
Man! I love that character
@samaras71763 жыл бұрын
Vijaya raghavan cheytha acahnte character athilere poliyalle⚡
@RFCMFAMILY4 жыл бұрын
*അനുരാഗ കരിക്കിൻ വെള്ളത്തിലെ ക്ലൈമാക്സ് സീനും അങ്ങനെ ആണ് 😁😁*
അനുരാഗ കരിക്കിൻ വെള്ളം ശരിക്കും ക്ലീഷേ ബ്രേക്കിങ് മൂവി ആണ്. നായകന്റെ അച്ഛനോട് പ്രണയം അഭിനയിച്ചാണ് നായിക നായകനെ പാഠം പഠിപ്പിക്കുന്നത്. സദാചാര സങ്കൽപങ്ങളുടെയൊക്കെ തലക്കടിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. Climax ലെ ചുംബന രംഗവും നായികയുടെ അടി കൊള്ളുന്ന നായകനും " എന്നാലും അവൾ എന്തിനാണ് എന്നെ അടിച്ചതെന്ന് അറിയില്ല " എന്ന നായകന്റെ ഡയലോഗും ഒക്കെ തികഞ്ഞ ക്ലീഷേ ബ്രേക്കിങ് ആണ്.
@RFCMFAMILY3 жыл бұрын
@@subinraghuvaran9999 Well said bro
@akashs69184 жыл бұрын
പതിവ് പോലെ കിടു. ABCD കൂടെ ഉൾപ്പെടുത്താം എന്ന് തോന്നി. പതിവ് കഥകൾ പോലെ നാട്ടിൽ വന്ന വിദേശ മലയാളികൾ ഇവിടത്തെ ജീവിതവും സംസ്കാരവും ഒക്കെ സ്വീകരിക്കുന്നതും ഇന്ത്യൻ അനുഭവം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച് അവരെ മഹാന്മാർ ആക്കുന്നതും ഒന്നും ആ മൂവിയിൽ ഇല്ല.
@aiswaryap13724 жыл бұрын
Correct
@ArjunG_HWO4 жыл бұрын
Which is why it's one of my favorite humorous 21st century Malayalam movies
@ecofriendly3214 жыл бұрын
That's true...climax il nannakum enn karuthi Johnsum korayum...but nannayilla😂
@donbosco3164 жыл бұрын
@@ecofriendly321 അതെ അതവരുടെ വേറെ ഒരു തട്ടിപ്പ് ആയി രുന്നു
@スリーレクシュフミ4 жыл бұрын
Sathyam.
@manojcheeramkumarath57514 жыл бұрын
മിഥുനം സിനിമയിൽ.... ശ്രീനിവാസൻ.... മോഹൻലാലിനെക്കാൾ മുകളിൽ നിൽക്കുന്നുണ്ട് ഏറെ സീനുകളിൽ
@sherikgd4 жыл бұрын
ബിരിയാണിച്ചെമ്പും നാലുകെട്ടും ഇല്ലാത്ത സുഡാനിയും പറവയുമെല്ലാം വരുംകാലത്തിലേക്കുള്ള പ്രതീക്ഷ തന്നെയാണ്..
@akhil96304 жыл бұрын
Parava is about children
@therealazrael8.3 жыл бұрын
@@akhil9630 അതല്ലേ മാറ്റം ഇത്രയും നാൾ ബീഫ് ചിക്കൻ മട്ടൻ അവിടുന്ന് വിപ്ലവകരമായ മാറ്റം ല്ലേ അത്.
@mohdthami4 жыл бұрын
പരസ്പരം തെറിവിളിഇല്ലാത്ത അപൂർവമായ കമന്റ് ബോക്സ്🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@antony58294 жыл бұрын
So true about Premam. The best bit about the movie was his friends. They made the lead character more grounded and relatable.
@deepakvijayan974 жыл бұрын
Telungu remake il koottukkaranmar mandamar aanu
@antony58294 жыл бұрын
Deepak CR7 haven’t seen it 😂 did it make the lead character mandan too??🤔
@deepakvijayan974 жыл бұрын
@@antony5829 kandittillenkil kananda duranthamanu
@antony58294 жыл бұрын
Deepak CR7 hahaha thanks 😂😂😂😂
@demigodsunite1853 жыл бұрын
Best thing about premam - when he gets rejected , he just accepts it instead of harming anyone...
@kabeerckckk93644 жыл бұрын
അഴകിയ രാവണന്റെ ക്ലൈമാക്സ് കൊണ്ട് പോയി തുലച്ചു എന്ന് പറഞ്ഞ കൂട്ടുകാർ ഉണ്ടായിരുന്നു. ഒരു പക്ഷെ ഇന്ന് ഇറങ്ങിയാൽ വിജയിക്കുമായിരുന്ന സിനിമ
@anikadev83244 жыл бұрын
അന്ന് എനിക്കും അത് ഇഷ്ട്പ്പെട്ടില്ല. കുട്ടിയായിരുന്നെങ്കിലും ആ പെണ്ണ് നശിച്ചു പോയല്ലോ എന്നൊരു feeling ആയിരുന്നു എന്റെ manasile. മലയാളസിനിമയുടെ influence കൊണ്ടു തന്നെ. ഇന്ന് അതോർത്തു ലജ്ജിക്കുന്നു.
@nikhilan634 жыл бұрын
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , അഴകിയ രാവണനും എത്രയോ മുന്നേ റീലീസ് ആയതായിരുന്നു , എന്നിട്ടും എന്തേ അങ്ങനെ ഒരു ക്ലൈമാക്സ് കാരണം പരാജയപെട്ടു എന്നോർത്ത് വിഷമിച്ചിരുന്നൂ ..,അതിലും നല്ല ക്ലൈമാക്സ് ആ സിനിമയ്ക് കൊടുക്കാനില്ല എന്നാണ് എന്റെ ഒരു ഇത് .
@ravandajjallucifer4 жыл бұрын
@@nikhilan63 നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഓണത്തിനിറങ്ങി സൂപ്പർഹിറ്റ് ആയ ചിത്രമാണ്
@singamsurya73534 жыл бұрын
Njan parayanam enn agrahicha comment.........
@abworld67464 жыл бұрын
അഴകിയ രാവണൻ.. ആ പാട്ട് ഇപ്പോഴും ഓർമ്മയിലുണ്ട്..
@remizmanjeri79254 жыл бұрын
*അഞ്ചാം പാതിരയിൽ ഉണ്ണിമായയെ cast ചെയ്തു സ്ഥിരം ക്ളീഷേ ലേഡി പോലീസ് ഓഫീസർ look മാറ്റി പിടിച്ച മിഥുൻ മാനുവൽ*
@Mahamoodian4 жыл бұрын
ഷൈജു ഖാലിദിന്റെ സജഷൻ ആയിരുന്നു ഉണ്ണി മായ യെ കാസ്റ്റ് ചെയ്യാൻ എന്ന് കേട്ടിട്ടുണ്ട്..
Sheriyanu Remiz.. Sadharana aasha sharath or any other very good looking women are being casted who looks glamorous in ips uniform.this was a different type of casting.,and she looked very realistic at the same time rocked as an ips officer with a natural delivery of dialogues,she could present the agony ,stress ,work load..
@mayboy55644 жыл бұрын
എനിക്ക് അവരെ നല്ല ഇഷ്ടമാണ് നല്ല അഭിനയം
@SUBIN19964 жыл бұрын
Satyam vella Lena or Asha Sharath aanel utter cliché aayene
@nithinmohan31404 жыл бұрын
ബാബുരാജ് ആദ്യമായി കോമഡി ചെയ്തത് salt and pepper ഇൽ ആണ്. Salt and pepper വിജയിക്കാൻ ഉള്ള മുഖ്യ കാരണം ബാബുരാജ് തന്നെ ആണ്. സ്ഥിരം വില്ലന്മാർ കോമഡി ചെയ്യുന്നത് ഒരു വല്യ cliche ബ്രേക്കിംഗ് അല്ലെ.
@anwarsadik91554 жыл бұрын
ഈയടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മെസേജ് എന്ന് തോന്നിയത് ഇഷ്കിലെ അവസാന സീനാണ് പെണ്ണെന്നുള്ളത് പലർക്കും ഒരു പാൽ പായസം പോലെയാണ് അവളുടെ ശരീരത്തിലാരെങ്കിലും തൊട്ടാൽ അവൾ പല്ലി വീണ പായസം പോലെയാവും
@themalluanalyst4 жыл бұрын
You are right👍 mattaru videoyil paranjathukondaanu ivide parayathirunnath kzbin.info/www/bejne/jnSto42OgNN-eKs
@anwarsadik91554 жыл бұрын
@@themalluanalyst സോറി ഞാനത് കണ്ടിരുന്നില്ല🙏👍
@binub49584 жыл бұрын
Climax of ishq💐😍😍
@AshishKunjachan954 жыл бұрын
biinu b 💝
@jishnamj80554 жыл бұрын
കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദിന്റെ wife ന്റെ ഒരു ഡയലോഗ് ഏത് തരം ചേട്ടനായാലും ബേബി മോളെ എഡി പോടീ എന്ന് വിളിക്കരുത് എന്ന് പറയുന്നത്...... സ്ഥിരം ക്ലിഷേ കളെ പൊളിച്ചെഴുതിയ ഒന്നല്ലേ.......സിനിമ യിൽ ഭർത്താവിനോട് അങ്ങനെ പറയാൻ ഭാര്യമാർ ധൈര്യം കാണിക്കാറില്ല
@NanduMash4 жыл бұрын
Correct 👍 👍
@sachinsatheesh54344 жыл бұрын
@@Ajuppaan Avaru ayale thirichu ariyunathu pathiye avum allathe kalyanam kazhinju veruna moment thanne bharthavinodu dheshyapedan kazhiyumo hv to give respect and take it athinu kurechu time edukilla prethyekichu arranged marriage koode avumbol
@Ashlaa..4 жыл бұрын
അങ്ങനെ പറയിപ്പിച്ചത് psycho ആയ husband നോടല്ലേ..its possbl only to qn men lyk him എന്ന ഒരു മെസ്സേജ് അതിലില്ലേ എന്ന് തോന്നിയിട്ടുണ്ട്
@shanavassha29544 жыл бұрын
@@Ajuppaan ഇതു് വരെ സഹിച്ചു എന്നു വെച്ച് എല്ലാ കാലത്തും സഹിക്കണം എന്നത് എന്ത് കാടത്തം ആണ്.... ആ സമയത്തെങ്കിലും അങ്ങനെ പറഞ്ഞില്ലേ thats ഗ്രേറ്റ്
@susanvarghese49624 жыл бұрын
Wow, I am just realising what a gem KN is and how great the Malayali audience is
@vipin97474 жыл бұрын
കുമ്പളങ്ങിയിൽ ഷൈനിന്റെ ചായ കുടിക്കാൻ ചായക്കട വാങ്ങണോ ഡയലോഗ് അടിക്കുമ്പോൾ ചങ്ങാതിയുടെ റിപ്ലേയാണ് എനിക്ക് ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടമായത്. നല്ലത് മാത്രം പറയുന്ന, കൂട്ടത്തിലെ ബുദ്ധിമാൻ എന്ന സ്ഥിരം നായക സങ്കല്പം പൊളിച്ച ഒന്നൊന്നര സീൻ.
@indulekha50154 жыл бұрын
മനുഷ്യൻ ഉണ്ടായ കാലം മുതലുള്ള ക്ലിഷേ... എന്തായിരുന്നു മറുപടി...? ഓർക്കുന്നില്ല
@Anjanaanju994 жыл бұрын
👍
@rijin94604 жыл бұрын
@@indulekha5015 "ചായ കുടിക്കാനൊന്നും അല്ല... ജീവിക്കാനാണ്... " അങ്ങനെ എന്തോ ആണ്
@simign78764 жыл бұрын
Avide nayakan represent cheyyunnathu ividathe 80 percent malayali anungalude concept anu.He also says sex is not a promise...
@sreedasappu48704 жыл бұрын
തിയേറ്ററിൽ ഞാൻ മാത്രം കയ്യടിച്ച സീൻ
@jobygeorge25264 жыл бұрын
പൊളിച്ചെഴുത്തു നടത്താൻ ആർജ്ജവം കാണിക്കുന്നത് പുതു തലമുറ ആണെന്ന് വേണം മനസിലാക്കാൻ ..ന്യൂ ജനറേഷൻ പിള്ളേരെ ‘ കഞ്ചാവ്’ എന്ന് വിളിക്കുന്നവർ നിർമ്മിച്ചിരുന്ന സിനിമകളിൽ ജാതിയും , നിറവും , പുരുഷാധിപത്യവും നിറഞ്ഞ കൊടും വിഷങ്ങൾ ആയിരുന്നു...
@mindofmine65814 жыл бұрын
Joby George Exactly
@hope4thebest9274 жыл бұрын
അത് correct
@madhumohanks4 жыл бұрын
Veru true
@sivaprabha97454 жыл бұрын
sathyam
@c.g.k59074 жыл бұрын
Correct bro
@navyavinayan67214 жыл бұрын
ഉയരെ സിനിമയിൽ വിശാൽ (ടോവിനോ) പല്ലവിയെ propose ചെയ്യുമ്പോൾ അയാളോട് friendship ആണെന്ന് തുറന്നു പറയുന്ന പാർവ്വതിയുടെ charecter ❤❤❤
@remyakesavanster4 жыл бұрын
അത് അങ്ങനെ ആണെന്ന് തോന്നുന്നില്ല. തന്റെ പ്രതിസന്ധി കാലഘട്ടത്തിൽ സഹായിച്ച ആളാണ് അവളുടെ മുഖം വികൃതമാക്കിയത്. ഇപ്പോൾ ഉള്ള പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച ആൾ ഇനി തന്നെ ഉപദ്രവിക്കരുത് എന്ന നിശ്ചയത്തിൽ നിന്നും വന്ന ഒരു മറുപടിയായി ആണ് എനിക്ക് തോന്നിയത്.
@navyavinayan67214 жыл бұрын
@@remyakesavanster പ്രേമത്തെക്കാൾ ഏറെ friendship ആണ് നല്ലത്, secured എന്ന് പല്ലവിക്ക് മനസ്സിലാക്കുന്നു. അവൾ ആഗ്രഹിക്കുന്ന ഫ്രീഡം എല്ലാം ഈ ഫ്രണ്ട്ഷിപ്പിൽ നിലനിൽക്കണം എന്നവൾ ആഗ്രഹിക്കുന്നു. അത് ഓപ്പണായി അയാളോട് പറഞ്ഞതിനെ ആണ് ഞാൻ ഇവിടെ സൂചിപ്പിച്ചത്
@അന്യഗ്രഹജീവി-ജ4 жыл бұрын
@@navyavinayan6721 അതൊരു ക്‌ളീഷേ പൊളിച്ചടുക്കൽ ആണെന്ന് തോന്നുന്നില്ല
@sunfiyamol39874 жыл бұрын
ഒരു ക്ലിഷേ യ്ക്ക് vendi വല്ലാതെ ആഗ്രഹിച്ച ഒരു scn..... 😍😍
@sruthi60424 жыл бұрын
ടാ തടിയാ " ഫിലിമിന്റെ climax,
@aswathy._achu4 жыл бұрын
ആക്ഷൻ ഹീറോ ബിജു സിനിമയിൽ താടിയും മുടിയും നീട്ടി വളർത്തിയവന്മാർ കഞ്ചാവ് ആണെന്ന ക്ലിഷേ പൊളിച്ചു. യഥാർത്ഥത്തിൽ ആ സിനിമയിൽ കഞ്ചാവ് കേസിൽ പിടിക്കപ്പെടുന്നത് കാഴ്ചയിൽ ക്ലീൻ ലുക്ക് ഉള്ളവരാണ്.
One of the best movie I av ever seen in malayalam industry
@dennisevent72464 жыл бұрын
You Tube ൽ വീഡിയോസ് ചെയ്യുന്ന സ്ഥിരം ക്ലീഷേ ആളുകളിൽ വ്യത്യസ്ഥനാണ് മല്ലു അനലിസ്റ്റ്.. 👌👌👌👌👌👌👌👌👌👌👌👌👌
@nayanaunni63844 жыл бұрын
Kalpana’s character in Bangalore days 😊
@antopk54644 жыл бұрын
Njan parayan varuka ayirunnu
@army.thisthingisgreatbison16314 жыл бұрын
Iyoo shriyanalooo
@aiswaryasnair50264 жыл бұрын
Njanum amma role nn prnjapo itha oorthe
@consistencyefforts4 жыл бұрын
അതൊരു നല്ല കഥാപാത്രമായിരുന്നു .. പക്ഷെ ... തമാശയോടെയും കാണുന്നവരിൽ പുച്ഛം ഉണ്ടാക്കുന്ന തരത്തിലും അല്ലെ ആ കഥാപാത്രം അവതരിപ്പിക്കപ്പെട്ടത് ..???കല്പനയെ ബാംഗ്ലൂർ കൊണ്ട് പോയ പോലെ ആവുമോ എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് ....
@arunzzzv55554 жыл бұрын
Njnm parayan vannada.. vere aarengilm postiyitundo ennu noki
@TheLijukuriakose4 жыл бұрын
കന്യകാത്വ ക്ളീഷേ പൊളിച്ചത് കൊണ്ട് മാത്രം പരാജയപ്പെട്ട ചിത്രം "അഴകിയ രാവണൻ"
@latheeshpnarayanan56304 жыл бұрын
എനിക്ക് തോന്നുന്നത് അതിനേക്കാൾ ഉപരി മമ്മൂട്ടിയെ കോമാളി ആക്കിയത് കൊണ്ട് പരാജയപ്പെട്ടത് ആണെന്നാണ്
@@dreamandmakeit6221 അത് ഭാനുപ്രിയ പറഞ്ഞത് കൊണ്ട് ആക്കിയതല്ലേ.. അന്നത്തെ അവസ്ഥ വച്ചു നോക്കുമ്പോ മമ്മൂട്ടിയുടെ കാരക്ടർ ഭേദം ആയിരുന്നു.. എന്നാലും കന്യകാത്വം നഷ്ടപ്പെട്ടിട്ടും സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാതെ നിന്ന ത്യാഗി എന്നാ പേരിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്... പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ട ബിജു മേനോനെ അടിച്ചു തകർത്ത് ഹീറോ ആകുന്ന നായകൻ.. അന്നത്തെ കാലം വെച്ച് നോക്കുമ്പോൾ പുരോഗമനമാണ് 🤔🤔
@Anjali-jt3zm4 жыл бұрын
ഞാൻ എഴുതാൻ വന്ന comment !
@gopikatk87013 жыл бұрын
@@latheeshpnarayanan5630 Biju menon ne adikunathinu reason paisa vagiyath kondalle? ath bandhapetath kondalla..pinne avar bandhapetath mamooty de character nod ulla deshyam theerkan vendi aanu
@vismay_visuals81244 жыл бұрын
പണ്ട് മലയാളം സിനിമയിലെ ഒരു ക്ളീഷേ ആയിരുന്നു നായകനെ കണ്ടുമുട്ടുംവരെ വേറേ ആരോടും പ്രണയം തോന്നാത്ത നായികാ ഇപ്പോൾ അതുമാറി ഒരു പ്രണയ പരാജയം ഉള്ളതായി ക്ളീഷേ
@aleenajose9534 жыл бұрын
സത്യം.. ഇത് ഞാനും ആലോചിച്ചിട്ട് ഒണ്ട്.. അത് വരെ നായകനും പ്രണയം ഇല്ല നായികക്കും പ്രണയം ഇല്ല😂😂 ഇവര് തമ്മിൽ കാണുന്നു.. പ്രണയം പൊട്ടി വിടരുന്നു😇
@Terabithia1.04 жыл бұрын
എനിക്ക് തോന്നുന്നു ഒരു പാട് ക്ലീഷെ പൊളിച്ചെഴുതിയ സിനിമയാണ് ' ഓം ശാന്തി ഓശാന ' എന്ന്
@jijopv96833 жыл бұрын
Example
@sravanboi42053 жыл бұрын
What do u mean...
@anupamab9853 жыл бұрын
Best😂😂😂
@rosejoseph40533 жыл бұрын
Aaa ethand kurachokke avideyum ivideyum okke... a timeil ichiri different ayittolla cinema ayirunnu
@jismonjacob51263 жыл бұрын
@Arun R സാധാരണ ഗതിയിൽ സിനിമയിൽ ആൺ അണ് പെണ്ണിനെ പ്രേമിക്കാൻ നടുകനത്
@vipin97474 жыл бұрын
Well setled ആയ താഴ്ന്ന ജാതിയിൽ (gov ന്റെ കണ്ണിൽ )ഉള്ളവർ നാട്ടിൽ കൊറേ ഉണ്ടെങ്കിലും സിനിമയിൽ ഇപ്പോഴും അവർ കോളനിയിൽ ആണ്. (ബ്ലാക്ക് കളർ നിർബന്ധം)
@nandhanamv464 жыл бұрын
സത്യം ബ്രോ ഞാനും താഴ്ന്ന ജാതിയിൽ പെട്ട ആളാണ്. അത്യാവശ്യം വെളുത്തിട്ട് ആണ് ഞാൻ, എന്റെ അച്ഛനും അമ്മയ്ക്കും എന്നേക്കാൾ നിറം ഉണ്ട്. കുടുംബത്തിൽ ഏകദേശം എല്ലാവർക്കും നല്ല നിറം ഉണ്ട്. ഞാൻ താഴ്ന്ന ജാതിയിൽ നിന്നുള്ള ആൾ ആണെന്ന് പറയുമ്പോൾ എല്ലാരും ചോദിക്കും, തന്നെ കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്ന്. അതായത് എല്ലാരുടെയും മനസ്സിൽ താഴ്ന്ന ജാതിയിൽ ഉള്ളവർ കറുത്ത ആൾക്കാർ മാത്രമാണ്, അവർ കോളനിയിൽ തന്നെ താമസിക്കണം എന്നതാണ് സിനിമാക്കാരുടെ കാഴ്ചപ്പാട്.
@vipin97474 жыл бұрын
@@nandhanamv46 മൗനമായി ആസ്വദിക്കുന്നവരാണ് പലരും.പ്രൗഢിയോടെ മാധവൻ നായർ എന്ന് പറയുന്ന മോഹൻലാൽ എന്നാൽ drama ഫിലിമിൽ ശ്യാമപ്രസാദിനോട് ഈഴവനാണോ എന്ന് ചോദിക്കുമ്പോഴുള്ള ശൈലി മോശമായിത്തോന്നി.
@SilpaSRaj4 жыл бұрын
@@nandhanamv46 thangal thane than thazhna jathiyanu ennu parayunath enthinanu. Ullil ulla aa bodham aadyam kalayanam. Enkile matulavar angane cheyumbo thiruthan patu. Alland chuma avare paranjit karyam illa
@nandhanamv464 жыл бұрын
@@SilpaSRaj കുഞ്ഞുന്നാൾ മുതൽ ഇന്ന് വരെ നമ്മുടെ ചുറ്റിലും നിൽക്കുന്ന എല്ലാവരും നമ്മളെ അങ്ങനെ തന്നെ പറയുമ്പോൾ അറിയാതെ എങ്കിലും ആ ഐഡന്റിറ്റി നമ്മുടെ മനസ്സിൽ വേരുറച്ചു പോകും.
@vipin97474 жыл бұрын
@@SilpaSRaj cmd ശരിക്കും വായിക്കു ആദ്യം. ഗവണ്മെന്റ് നിന്റെ ലിസ്റ്റ് പ്രകാരം എന്നാണ് പറഞ്ഞത്.
@helan984 жыл бұрын
Notification vannu Click cheythu I'm sure I won't be dissatisfied 😄
@abyjames61514 жыл бұрын
Satisfaction level 100 %.
@thetycoon19474 жыл бұрын
Sweet girl 🌺🌺
@maryvijaya66224 жыл бұрын
1. Banglore days - the role of Kalpana 2. Rockstar - heroine 3. Meleparambil aanveedu - Meena 4. Om Santhi Oshana - Nazriya
@jerilsaji39164 жыл бұрын
തീവ്രം സിനിമയിൽ ദുൽഖർ nice ആയി ചായ ഇടുന്ന scene ഒണ്ട്.. ഭാര്യ അവിടെ ഉള്ളപ്പോൾ തന്നെ !!
@jonvigeorge4 жыл бұрын
ക്ലിഷേകളിൽ മുൻപിലായിരുന്ന നായകനെ പ്രേമിക്കുന്ന നാണം തുളുമ്പുന്ന നായികമാരിൽ നിന്ന് ഇന്നത്തെ സിനിമകൾ ഒത്തിരി ദൂരം മുൻപോട്ട് പോയിരിക്കുന്നു.... ശരിയല്ലേ 🤔
ശെരിക്കും sex is not a promise എന്ന് ആദ്യം പറയാതെ പറഞ്ഞത് ക്ലാര അല്ലെ
@ashwathirajan4474 жыл бұрын
Yes
@seekzugzwangful4 жыл бұрын
Underrated comment ❤️
@rosejoseph40533 жыл бұрын
Yes ❤️
@നിഖിൽഗീതനടരാജൻ3 жыл бұрын
അങ്ങനൊരു ഡയലോഗ് ഇല്ലന്നെ ഉള്ളു.. മനസിലാക്കേണ്ടത് അത് തന്നെയാണ്. *ക്ലാര* ❤
@anandhu18943 жыл бұрын
Etha film?
@Adhi73064 жыл бұрын
ന്യുജെൻ സിനിമകളിൽ എനിക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ഇതാണ്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം ഉണ്ടാവും. എന്നാൽ ഓൾഡ് ജെൻ സിനിമകളിൽ നായകനെ ചുറ്റിപറ്റി മാത്രമാണ് സിനിമ. മറ്റ് റോളുകൾക്കോണും ഒരു വ്യക്തിത്വം കൊടുക്കാറില്ല. നായകന് പ്രേമിക്കാനുള്ളതാണ് നായിക, നായകനെ ഹൈലൈറ്റ് ചെയ്യാൻ സുഹൃത്തുക്കൾ, നായകന് വേണ്ടി കരയാൻ 'അമ്മ, നായകന് ജയിക്കാൻ വില്ലൻ. എന്നാൽ ഇപ്പോൾ അതെല്ലാം ഒരുപരിധിവരെ മാറിയിട്ടുണ്ട്
@adarshkrishnan30304 жыл бұрын
ഇഷ്‌ക് മൂവിയിലെ ക്ലൈമാക്സ് എന്ത് സംഭവിച്ചാലും സ്ത്രീകൾ അത് മറന്നു കൂടെ ചെല്ലുമെന്ന ക്ലെഷേ മാറ്റിയ ചിത്രം.
@onnumariyilla4 жыл бұрын
Maheshinte Prathikaaram - Mahesh goes to his ex-girlfriend's wedding and instead of looking sad from afar, he sees her and smiles.
@deepakt654 жыл бұрын
ക്ലിഷേ ഉടയ്ക്കാൻ വേണ്ടി മാത്രം അത്തരം സീനുകൾ ചെയ്യുന്നതും ഒരു ക്ലിഷേ തന്നെ ആണ്... 😋
@cani57614 жыл бұрын
Yes
@anjalysonu79543 жыл бұрын
Now in Saras, also many such scenes are created. Sometimes I doubt if I am watching a movie or women empowerment advertisement?
@shahanavass55694 жыл бұрын
നായകന്റെ ഹീറോയിസം കണ്ടു അവനെ കെട്ടിപിടിക്കുന്നതിനു പകരം തന്റെ ചാരിത്ര്യ ശുദ്ധിയുടെ അളവ് നോക്കി അവളെ വിലയിരുത്തിയ കാമുകന്റെ നേർക്ക് നടുവിരൽ നീട്ടിയ വസുധ എല്ലാ ക്ളീഷേകളെയും പൊളിച്ചടുക്കി ........
@vishaljose80704 жыл бұрын
മിസ്റ്റർ ഫ്രോഡിൽ മോഹൻലാൽ fight സീനിനു മുൻപ് വാച്ച് ഊരാൻ ശ്രമിക്കുകയും ഇതു ഞാൻ പണ്ട് ചെയ്തതാണെന്നും പറഞ്ഞു വേണ്ടാന്ന് വെക്കുന്നതും സ്വന്തം cliche തന്നെ പൊളിച്ചെഴുതിയതാണ്.
@ulfricstormcloak82414 жыл бұрын
1:03 ഇത് പറഞ്ഞപ്പോൾ ഈ ഡയലോഗാണ് ഓർമവന്നത്. " ഭാര്യ ഇല്ല. അതുകൊണ്ടാണ് ചായ എടുക്കാതിരുന്നത്. " ഒരു സിബിഐ ഡയറികുറിപ്പ് എന്ന സിനിമയിൽ ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രം തന്റെ വീട്ടിൽ വന്ന സേതുരാമയ്യരോട് പറയുന്നു.അതിൽനിന്നും മലയാള സിനിമയും ജീവിതവും 30 വർഷങ്ങള്ക്കിപ്പുറം മാറിയ മാറ്റമാണ് വരത്തനിൽ കണ്ടത്.ഇനിയും മാറും.ഇന്ന് സിനിമയിൽ നാം സാധാരണമായി കരുതുന്ന കാര്യങ്ങൾ നാളത്തെ തലമുറക്ക് കൗതുകമുണർത്തുന്നവയാകും.
@deanduke17854 жыл бұрын
പ്രതീക്ഷിക്കാതെ കണ്ട വീഡിയോ ആണ്. സിനിമകൾ കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഒരു പുതിയ perspective ഇത് കണ്ട് കഴിഞ്ഞപ്പോൾ കിട്ടി. Keep up the awesome work. Subbed ♥️
@subhash1992menon4 жыл бұрын
മലയാളം സിനിമയിലെ സ്ഥിരം ക്ലിഷെ ആണ് എത്ര വലിയ തെമ്മാടിയും ഗുണ്ടയും വീടിനോ നാടിനോ ഗുണമില്ലാത്തവനോ ആണെങ്കിലും ക്ലൈമാക്സിൽ അവൻ വീടിനെ സ്നേഹിക്കുന്ന, നാടിനോട് പ്രതിബദധതയുള്ള ഒരാളായി മാറുന്നത്. അത് പൊളിച്ചത് വെള്ളിമൂങ്ങ എന്ന കഥാപാത്രത്തിലെ മാമച്ചൻ എന്ന കഥാപാത്രമാണ്. കല്യാണത്തിന് ശേഷവും മാമച്ചൻ പഴയ ഉടായിപ്പുകളമയി വീണ്ടും തുടരുന്നത് ഒരു ഡയറക്ടർ ബ്രില്ലയൻസ് എന്ന് തന്നെ പറയാം 👍👍
@musichealing3694 жыл бұрын
ശാസ്ത്രസാങ്കേതിക വിപ്ളവം ചിന്തിക്കുന്ന യുവതലമുറയുടെ ആസ്വാദനശേഷിയുടെ നിലവാരം ഉയർത്തുമ്പോൾ, ഏറ്റവും ജനകീയമായ കലാരൂപമായ സിനിമയിൽ ആൺമേൽക്കോയ്മ, നായകസങ്കൽപങ്ങൾ, കപട സദാചാരം അടക്കമുളള സകല ക്ളീഷേകളും പൊളിച്ചടുക്കപ്പെടുന്നത് വളരെ മനോഹരമായ കാഴ്ചയാണ് പ്രതീക്ഷയാണ്
@easydrawings5034 жыл бұрын
പണ്ടൊക്കെ ഇവിടെ കമന്റിടാൻ വലിയ തിരക്കൊന്നും ഇല്ലാരുന്നു... ഇപ്പോ കമൻറിടാൻ സ്ഥലം നോക്കി നടന്ന ഞാൻ.....😍😍😍😍
@themalluanalyst4 жыл бұрын
❤️
@NanduMash4 жыл бұрын
😀😀😀 Yes correctaa
@sumeshsupran75524 жыл бұрын
1983 നായകന്റെ മകൻ വെളുത്ത തുടുത്ത ഒരു പയ്യന് പകരം ഒരു നാട്ടിൻ പുറത്തെ കുട്ടിയെ എടുത്ത് എബ്രിഡ് shine ...
@nikhilrk58024 жыл бұрын
നിങ്ങൾ സൂപ്പറാണ് ബ്രോ. നിങ്ങളുടെ Research team ഉം കൊള്ളാം. എന്നെപ്പോലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരു film maker ആവണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു നല്ലൊരു പാഠം തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോയും.
@peaceseeker82484 жыл бұрын
Motherhood is overrated in movies so is virginity . Kumbalangi nights le amma different aanu 👍
@antopk54644 жыл бұрын
Bangalore days Kalpana character
@gismygeorge61584 жыл бұрын
@@antopk5464 kalpanaye adil negative aayi aanu kanichirikunne
@simign78764 жыл бұрын
@@gismygeorge6158 negative alla.athoru characterisation anu.athu real anu ..Angane ethrayo per namukku chuttum undu..
@martingp24924 жыл бұрын
Lohathile KPAC lalitha oru negative amma alle
@peaceseeker82484 жыл бұрын
@@antopk5464 kalapana chechi character very realistic. Loved that character too. We can see mom' s like her around us 🙂
@manukrishnasr38074 жыл бұрын
ഭ്രാന്തന്മാരേ ചങ്ങലക്ക് ഇടണം എന്ന ക്ളീഷേകലെ പൊളിച്ചതാണ് 'മൂക്കില്ല രാജ്യത്ത്' ..ഇജ്ജാതി പടം..😂😂😂
@vidyaanoo78754 жыл бұрын
😆😆😆😆ഇങ്ങനെ ചിരിച്ചു മരിച്ച movie ..
@MuthalibAbdul-fd6bi3 жыл бұрын
🤣
@SanjuSanju-os3my3 жыл бұрын
🤣🤣🤣
@jismonjacob51263 жыл бұрын
ചിരിച്ച് ചിരിച്ച് എനിക്ക് വട്ടായി
@aneeshasb54853 жыл бұрын
🤣🤣🤣🤣
@sreeragkv7394 жыл бұрын
വരുത്തൻ ലെ ക്ലൈമാക്സ് എന്തെങ്കിലും ഒരു പ്രശ്നത്തിന്റെ അവസാനം നായകൻ നാടുവിട്ടു പോവുകയാണ് (ചില സിനിമകളിൽ ) എന്നാൽ ഇവിടെ അങ്ങനെ ഒന്ന് ഇല്ല വൈകിട്ട്ത്തെ പാൽ മറക്കണ്ട എന്നാണ് നായകൻ പറയുന്നത്
@JAZIRCH4 жыл бұрын
Ayil Fahad mariknm nnal realistic avum
@thahnansharaf31244 жыл бұрын
അച്ഛനും മകനും നന്നാവുമ്പോൾ അച്ഛൻ മരിക്കും അതൊക്കെ പൊളിച്ചടക്കി - മാധവൻ മാഷും രാജയും 😆
@05aiswaryaprasannan844 жыл бұрын
Thahnan Sharaf 😆 true
@NanduMash4 жыл бұрын
😁😁😍😍
@kalliathantony65094 жыл бұрын
Madhavan mashinu part 3 cheyyanullada
@donbosco3164 жыл бұрын
അത് കൊണ്ട് അടുത്ത പാർട്ട് ചെയ്യാൻ പറ്റി
@ranjithnallat36664 жыл бұрын
😁
@NanduMash4 жыл бұрын
Vrindaji N Vivekji, കലക്കി 👌 👌 കാത്തിരുന്ന ഒരു വീഡിയോ 😍😍😍. ഇത് നിര്‍ദേശിച്ച ആ സുഹൃത്തിന് ഒരു വല്യ നമസ്കാരം👍 👏
@themalluanalyst4 жыл бұрын
Thanks❤️
@samadmk47394 жыл бұрын
താങ്കൾ ഒരു രക്ഷയുമില്ല സഹോ 😘😘😘..കമന്റ്സിൽ ഒരു നെഗറ്റീവ് പോലും കാണാൻ കഴിയില്ല ... ഞാൻ ഒരു 10 ഫ്രണ്ട്‌സ്നു ചാനൽ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട് ....
@themalluanalyst4 жыл бұрын
Thanks❤️
@redframes54904 жыл бұрын
നിഷ്കളങ്ക പ്രണയങ്ങളെ പൊളിച്ചടുക്കി ആദ്യകാല തേപ്പ് സിനിമയായി തോന്നിയത് പൊന്മുട്ടയിടുന്ന താറാവ് ആണ്...
@kanzkanz72124 жыл бұрын
സിനിമകളിൽ ഉണ്ടായിരുന്ന ഒരു ക്ലീഷേ ആയിരുന്നു തുടക്കത്തിൽ ദൈവ ബിംബങ്ങളെ എങ്ങനെയെങ്കിലും കാണിച്ചു പുണ്യം എടുക്കൽ... 😝😝😝💐👍
@musichealing3694 жыл бұрын
ഇപ്പോ സിനിമയിലായായാലും ദൈവം എന്നു കേട്ടാലേ ചിരിവരും .
@jyothish.m.u4 жыл бұрын
Are you a bloody Atheist?🤩🤩🤩
@M4Mollywood4 жыл бұрын
ഒരുപാട് ക്ലിഷെകൾ ഇല്ലാതായി പോയിട്ടുണ്ട് . ഉദ : നായികയുടെ അപ്പനും അമ്മയും പ്ലെയിൻ ക്രഷിൽ കൊല്ലപ്പെടുന്നത് 😥 അങ്ങനെ ഇല്ലാതായി കൊണ്ടിരിക്കുന്ന ഒന്നാണ് പ്രാർത്ഥനകൾ , ഇല്ലാതാകുന്ന ക്ലിഷെകൾ എന്ന പേരിൽ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് , താല്പര്യമുള്ളവർ കണ്ടുനോക്കുമല്ലോ 😊
@suryakrishnan2934 жыл бұрын
@@jyothish.m.u Rc
@jyothish.m.u4 жыл бұрын
@@suryakrishnan293 😜
@civilianz43634 жыл бұрын
Bro ഇതിൽ വിട്ടുപോയ ഒന്ന് ഓം ശാന്തി ഓശാന സിനിമയിലെ ajuvarghese nivin pauly thammil തെറ്റിപിരയുന്ന കാര്യം പറയുന്ന ഒരു scene und sthiram cleche polichaadukunna scene
@manojvellave4 жыл бұрын
തൂവാനത്തുമ്പികളെ പരാമർശിക്കുമ്പോൾ, കിന്നാരത്തുമ്പികളെ താങ്കൾ മനഃപൂർവം ഒഴിവാക്കി. "തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു എന്ന ഒരൊറ്റ dialogue ലൂടെ സിനിമാ ചരിത്രത്തിലെ സകല ക്ലിഷേ കളെയും പൊളിച്ചടുക്കുന്നുണ്ട്, നായികയായ ഷക്കീല. കപട സദാചാരക്കാരായ പലരുടെയും മുഖത്തേറ്റ ഒരടിയായിരുന്നു അതെന്ന് പിൽക്കാലത്തു ചരിത്രം രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. 🤗
@renjithrenju69544 жыл бұрын
😃😃😃
@rafimhmd86774 жыл бұрын
True...
@jobyk.g78244 жыл бұрын
😀👍
@subinsuresh83954 жыл бұрын
(Sex) തെറ്റ് എന്നു പറയുന്നതുതന്നല്ലേ സദാചാരം..
@user_name35tdekb43 жыл бұрын
2 ഹരിഹർ നഗറിൽ കാറിന് കല്ലെറിഞ്ഞതിന് പോലീസ് പൊക്കി സ്റ്റേഷനിൽ കൊണ്ടുവരുമ്പോൾ കുട്ടൻപിള്ള എന്നല്ലെ പേര് എന്ന് അപ്പുക്കുട്ടൻ ചോദിക്കുന്ന സീൻ
@Akhil29024 жыл бұрын
ഉണ്ട സിനിമയിൽ ഗോകുലൻ ചെയ്ത ക്യാരക്ടർ സാധാരണ കുട്ടി ജനിച്ചു എന്നുള്ള കാൾ വരുന്നതിനു തൊട്ടുമുൻപ് മരിക്കേണ്ടതാണ്.... അതുണ്ടായില്ല 😅😅😅
@HS-bj7cs4 жыл бұрын
കറക്റ്റ്.. ആ കുട്ടി ജനിച്ച scene കണ്ടപ്പോൾ ഞാൻ വിചാരിച്ചു അയാൾ ആ സിനിമയിൽ മരിക്കും എന്ന്.. എന്നാൽ അത് ഉണ്ടായില്ല.. ഫയർ മാൻ സിനിമയിൽ ഉണ്ണി munkundhan മരിക്കുന്നില്ലേ 😂
@GaneshKumar-bg4db4 жыл бұрын
മലയാളം സിനിമയിലെ സ്ഥിരം ക്ളീഷേകളെ പൊളിച്ചടുക്കിയ ചിത്രമാണ് "അഴകിയ രാവണൻ " ഇതിൽ നായകനെ പ്രണയിക്കുന്ന നായിക അല്ല പകരം വില്ലനെ പ്രണയിക്കുന്ന നായികയെ കാണാൻ കഴിഞ്ഞു 💯 സ്ഥിരം നായകനിൽ നിന്ന് മാറി ഒരു കോമാളി ആയ നായകൻ 👌 പിന്നെ നായികയുടെ കന്യകാത്വം അത് പറയണ്ടല്ലോ 😍👌 ഇതെല്ലാം ഉണ്ടായിട്ടും ഇന്നും ജനങ്ങളുടെ മനസ്സിൽ ഈ ചിത്രത്തിന് ഒരു സ്ഥാനമുണ്ടെങ്കിൽ അതല്ലേ ആ ചിത്രത്തിന്റെ വിജയം 😍
@GaneshKumar-bg4db4 жыл бұрын
@@alanjohnson9336 🥰
@prajeeshprasannakumar10794 жыл бұрын
Heroin is the one who decide Hero and Villan. After the Kiss, there is a song? HERO After the kiss, there is a fight? VILLAN.
@ashwinkuruvilla70604 жыл бұрын
കന്യകാത്വം നഷ്ടപെട്ട നായികയെ എന്തോ പുണ്യ പ്രവർത്തി ചെയ്യുന്നത് പോലെ സ്വീകരിക്കുന്ന നായകൻ എന്ത് ക്ലിഷെ ആണ് ഇല്ലാതെ ആക്കുന്നത്?
@ashwinkuruvilla70604 жыл бұрын
@@anandv8717 1829 vare ഇന്ത്യൻ culturil വളരെ അധികം വാല്യു ഉണ്ടായിരുന്ന മറ്റൊരു സാധനം ആയിരുന്നു sati.
@ashwinkuruvilla70604 жыл бұрын
@@anandv8717 sheryanello sati africayude19-am nootandile cultureil aarunu..sorry maari poyi! Kshamikk!
@mrudulkems96764 жыл бұрын
പ്രധാന പുരുഷ-സ്ത്രീ കഥാപാത്രങ്ങൾ പ്രണയിതാക്കളോ, ഭാര്യാഭർത്താവോ ആവണം എന്നൊരു നിർബന്ധം ഉള്ളപ്പോലെ തോന്നാറുണ്ട്. Run Baby Run ൽ അങ്ങനെ കഷ്ടപ്പെട്ട് ഒരു ക്ലിഷെ ബന്ധം ഉണ്ടാക്കിക്കുന്നുണ്ട്.
@blessyeapen6454 жыл бұрын
Thira broke this cliché
@blessyeapen6454 жыл бұрын
Thira broke this cliché
@donbosco3164 жыл бұрын
ലൂസിഫർ ആ ക്ലിഷെ പോളിക്കുന്നുണ്ട്. അതിൽ മഞ്ജു വര്യരും മോഹൻലാലും. പിന്നെ നായകന് ഒരു നായിക വേണം എന്ന ക്ലിശേകൾ പൊളിച്ച ഒരുപാട് മമ്മൂട്ടി സിനിമകൾ ഉണ്ട്.
Beautiful movie ending സകല ക്ലിഷെ നായികമാരെയും പൊളിച്ചു.. പിന്നെ അതിലെ തെസ്നിഖാൻ ന്റെ characterum...
@infinitylove27134 жыл бұрын
Ijjj pwoliyanu mashe....4:14 which reminds me of arjun reddy...😂😂
@Jejoooz4 жыл бұрын
Diamond necklace ലെ ഹീറോ ഫഹദ്.... കഥയിലെ നായകൻ സല്ഗുണ സമ്പന്നൻ അല്ലെങ്കിലും ..അവസാനം വരെ heroism നിലനിർത്തുന്നുണ്ട് ..
@yaduekmattannur5214 жыл бұрын
വെള്ളിമൂങ്ങയിൽ ബിജു മേനോന് ചായ കൊണ്ടുവരുന്ന പാഷാണം ഷാജിയെ അപ്പോ മറന്നോ........
@deepadcruz64834 жыл бұрын
Athu cliche ye support cheyyunna scene aanu.
@aswathiravindran7194 жыл бұрын
They made it as a comic scene. That support the cliché
@fathima43914 жыл бұрын
Kandittullathil vech ettavum variety um brilliance um ulla KZbin channel...congratz Vivek sir...hats off 👏 🙌 👌
@fafifu77224 жыл бұрын
U r something special... 🔥🔥✌️✌️
@JP-uq4ii4 жыл бұрын
മാടമ്പി സിനിമയിലെ അമ്മ മഴകാര്‍ എന്ന പാട്ട് ഒരു വല്ലാത്ത ക്ലിഷേ തന്നെയാണ്. അച്ഛനും അമ്മയും എത്ര ദ്രോഹിച്ചാലും അവരുടെ മക്കള്‍ക്ക് അവര്‍ എന്നും വലുതായിരിക്കും എന്ന ക്ലീഷേ. കേ പി എസ്സി ലളിത മോഹന്‍ലാലിനെ ആ സിനിമയില്‍ മൊശമായ രീതിയില്‍ അധിക്ഷേപിക്കുന്നുണ്ട്.സ്പഡികം നരസിംഹം സിനിമകളില്‍ ഉള്ള ക്രൂരരായ അച്ഛന്‍ കഥാപാത്രങ്ങള്‍. മാതാപിതാക്കള്‍ക്ക് എന്ത് ക്രൂരതയും കുട്ടികളോട് ചെയ്യാം പക്ഷേ കുട്ടികളുടെ മനസ്സില്‍ അവര്‍ എന്നും ദൈവങ്ങള്‍ എന്ന ക്ലീഷേ മലയാള സിനിമയില്‍ ഉണ്ട്. റിയാലിറ്റിയില്‍ ക്രൂരത കാണിക്കുന്ന Narcissisitic ആയിട്ടുള്ള മാതാപിതാക്കളെ കുട്ടികള്‍ മുതിര്‍ന്നാല്‍ അവരില്‍ നിന്നും മാറി താമസിക്കുകയാണ് ചെയ്യുന്നത്.Narcissistic ആയിട്ടുള്ള മാതാപിതാക്കളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമള്‍ ഒരുപാടുണ്ട് മലയാളത്തില്‍.
@abhikrishna22354 жыл бұрын
പൊതുവിൽ ഇപ്പറഞ്ഞത് ശരിയാണ്. എന്നാൽ ആ അമ്മ അങ്ങനെ ആവാനുള്ള യഥാർത്ഥ കാരണം മോന് നന്നായി അറിയാം. അമ്മയ്ക്കാകട്ടെ അതറിയത്തുമില്ല..🤗 അത്രന്നെ....🤗
@pauljob89594 жыл бұрын
Padam valare nalla padamannu, ennaathe new gen movies nekkalum ethrayo nalla padamann madampi. Ethra vattam kandalum madupp thonnilla
@Ammus-e7j3 жыл бұрын
കുമ്പളങ്ങി നൈറ്റ്സിലെ അമ്മ കഥാപാത്രത്തെ ഞാൻ ശ്രെദ്ധിച്ചിരുന്നു, പെട്ടന്ന് അവർ മക്കളോട് അനീതി ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാവുമെങ്കിലും അവരുടെ ജീവിതം അവരിൽ ഏൽപ്പിച്ച ആഘാതങ്ങളും പരിവർത്തനങ്ങളും തുടർന്നുള്ള അവരുടെ ജീവിത തിരഞ്ഞെടുപ്പുകളും അമ്മ ലേബൽ എന്നതിനേക്കാൾ ഒരു വ്യക്തി എന്ന നിലയിൽ വളരെ ശരിയാണെന്ന് പിന്നീട് നമുക്ക് മനസിലാവും
@roshnikrishna23204 жыл бұрын
Good vdo mallu analyst... അടുത്തിടെ ഇറങ്ങിയ ഒട്ടുമിക്ക മലയാളം സിനിമകളും ഇങ്ങനെ ക്ലീഷേ ഉടച്ചുവാർക്കാൻ ചെറിയ രീതിയിലെങ്കിലും ശ്രദ്ധ പുലർത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹം തന്നെയാണ്. അടിമുടി മാറ്റത്തിന്റെ പാതയിലാണ് മലയാളം ഫിലിം Industry. യുവ തലമുറയെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു പല സിനിമകളും . വരത്തനിൽ appreciable changes തന്നെയാണ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്.
@saraths1924 жыл бұрын
മലയാളത്തിലെ സ്ഥിരം മഴ, പ്രണയം എന്നിവ ക്ലൈമാക്സ് പൊളിച്ചു എഴുതിയത് അത് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ആവും. അതുപോലെതന്നെ പിന്നെ പൃഥ്വിരാജിനെ മുംബൈ പോലീസിലും ഇതുവരെ കാണാത്ത ഒരു നായകനെ നമുക്ക് കാണാൻ സാധിക്കും(homosexual). പണ്ടുമുതലേ ജാതി ഉണ്ടെങ്കിലും ലും നമ്മുടെ മലയാളസിനിമയിലെ പ്രണയങ്ങളിൽ ഒന്നും ജാതി വ്യക്തമായ കാണിച്ചിരുന്നില്ല. ജാതി ഒരു പ്രശ്നം ആയിട്ട് കാണുന്നത് ഇല്ലായിരുന്നു കൂടിപ്പോയാൽ മതമാണ് മലയാളസിനിമയിലെ കമിതാക്കളുടെ പ്രശ്നം .എന്നാൽ അത് പൊളിച്ചെഴുതി ആണ് തൊണ്ടിമുതലും ദൃക്സാക്ഷിയും സുരാജ് സുരാജിനെ യും നിമിഷ സജയന്റെ പ്രണയം ആണ്. അവരുടെ ജാതികൾ അവർ പറയാതെ പറയുന്നുണ്ട് ആ സിനിമയിൽ. നമ്മുടെ സമൂഹത്തിൽ പരസ്പരം ജാതി പറയുകയും മനസ്സിൽ കൊണ്ട് നടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് സിനിമയിൽ അത് പ്രതിഫലിച്ചു കൂടാ . അതിലെന്താണ് തെറ്റ്?.. ജാതി പറയാതെ ഇരുന്നത് കൊണ്ട് മാത്രം അതില്ലാതെ ആവുന്നില്ലല്ലോ .. അതുകൊണ്ട് തന്നെയാവണം സത്യൻ അന്തിക്കാട് ഇതുവരെ ഇല്ലാത്ത അത് ചില കാര്യങ്ങൾ ഞാൻ പ്രകാശൻ സിനിമയിൽ ഉപയോഗിച്ചത്. അത് പല ഫ്രെയിം കളിലും സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ക്യാരക്ടർ ന്റെ ജാതി കാണാൻ സാധിക്കും .അത് പുതിയ സിനിമയിൽ നിന്ന് അദ്ദേഹം പ്രചോദനമുൾക്കൊണ്ടാണ് പല കാര്യങ്ങളും തന്റെ സിനിമയിൽ അദ്ദേഹം ഉൾക്കൊള്ളിച്ചത്..ഇവിടെ already പറഞ്ഞല്ലോ ഗ്രാമങ്ങളിലെ ക്ലീഷ വരത്തൻ സിനിമ പൊളിച്ചെഴുതി എന്ന് .അന്ന് ശരിക്കും ഗ്രാമങ്ങളിലെ കാഴ്‌ച കാണിച്ചുകൊണ്ട് ഇരുന്നത് സത്യൻഅന്തിക്കാട് തന്നെയല്ലേ. അദ്ദേഹമാണ് ഗ്രാമങ്ങളിലെ നന്മ എന്ന് വിളിച്ചു കൂവി കൊണ്ടിരുന്നത്..എന്നാലും ഗ്രാമങ്ങളിലും അതിന്റെ തായ പ്രശ്നങ്ങളുമുണ്ട്..അതു ഇപ്പോൾ ആണ് വെളിച്ചത്തിൽ വരുന്നത്.
@shahalptvattalloor47164 жыл бұрын
What an observation, brilliant. This is why I like this channel.
@jithinpk44384 жыл бұрын
ബാംഗ്ലൂർ ഡെയ്സിലെ കല്പനയുടെ കഥാപാത്രവും ഈ ഗണത്തിൽ ഉൾപ്പെടുത്താം എന്ന് തോന്നുന്നു
@imabhijithunni4 жыл бұрын
ദോസ്ത് സിനിമയിൽ ഒരു കോമഡി സീൻ ഉണ്ട് ജഗതി മണിയെ വീട്ടിൽ നിന്ന് പുറത്തിറക്കി വാതിൽ അടക്കുന്നു അപ്പൊ തന്നെ മണി കതകിൽ മുട്ട് തുടങ്ങും ജഗതി അപ്പോൾ ഒരു വടി കൊണ്ടുവന്ന് വാതിൽ തുറന്ന് മണിയെ അടിച്ചിട്ട് വീണ്ടും വാതിൽ അടക്കും പെട്ടെന്ന് തന്നെ ദിലീപ് ആ വീട്ടിൽ വന്ന് വാതിലിൽ മുട്ടും ജഗതി മണിയാണെന്ന് ഓർത്ത് വീണ്ടും വാതിൽ തുറന്ന് വടി വച്ച് അടിക്കാൻ ഒരുങ്ങി സാധാരണയായി സിനിമയിൽ അപ്പോൾ കതകിൽ മുട്ടുന്നയാൾക്ക്(ദിലീപിന്)അടികിട്ടും എന്ന ക്ലിഷേ കോമഡി മാറ്റി സ്പോട്ടിൽ ജഗതി വാതിൽ തുറന്ന് ദിലീപിന്റെ തൊട്ട് മുന്നിൽ ഉണ്ടായിരുന്ന മണിയെ തന്നെ കൃത്യമായി അടിച്ചു!
Good analysis...this channel deserves 10 lakh subscribers.. good work.. go ahead with more effort once u will become most subscribed mallu youtuber
@themalluanalyst4 жыл бұрын
Thanks Hareesh Kichu ❤️
@shibilinshibilinkerala11014 жыл бұрын
മച്ചാൻ എത്തി ♥️
@arfcreations39894 жыл бұрын
മിക്ക തെലുങ്കു സിനിമകളിലും നായകന് തല്ലിക്കൊണ്ടിരിക്കാൻ ഒരു കൂട്ടുകാരനെ പ്രതിഷ്ഠിക്കും
@smruthysreeponnappan84573 жыл бұрын
Kalabhavan mani salim kumar harisree asokan indrans ivar sthiram thallu kollarund.. summer in Bethlehem, kuberan .. mani
@neethuk49084 жыл бұрын
Good observation. Good content 👏👏👏
@vaishnavs49263 жыл бұрын
നാട്ടിൻപുറത്തെ നന്മകളെ പൊളിച്ചടുക്കിയ മറ്റാരു സിനിമ കൂടി ഉണ്ട് പത്മരാജൻ sir ന്റെ അരപ്പട്ടകെട്ടിയഗ്രാമത്തിൽ♥️
@vineethgodsowncountry97534 жыл бұрын
'കൈക്കുടന്ന നിലാവ്' സിനിമയുടെ CIimax സത്യത്തിൽ പ്രതീക്ഷിച്ചിരുന്ന ക്ലീഷെയെ മാറ്റിമറിച്ച ഒന്നായിരുന്നു.പണ്ട് ലാലേട്ടന്റെ 'ചിത്രത്തിൽ' അവസാനം സംഭവിച്ചിരുന്നെങ്കിൽ!? എന്ന് ആഗ്രഹിച്ചിരുന്ന കാര്യമാണ് ഈ സിനിമയുടെ Climax Twist! 'വന്ദനത്തിന്റെ' ക്ലൈമാക്സും ഒരർത്ഥത്തിൽ Unpredictable ആയത് പ്രതീക്ഷിച്ചിരുന്ന നായിക-നായകന്മാരുടെ സംഗമമെന്ന ക്ലീഷെയെ തകിടം മറിച്ചതിനാലാണ്!🎦
@musichealing3694 жыл бұрын
ആ കാലഘട്ടത്തിലെ ബോധമോ നിലവാരം നോ ഇല്ലാത്ത പൈങ്കിളി വാരിക നിലവാരമുള്ള പ്രേക്ഷകർ വന്ദനം സിനിമയെ തിയ്യറ്ററിൽ പരാജയപ്പെടുത്തി എന്നാണ് അറിയാന് കഴിഞ്ഞത്
@vineethgodsowncountry97534 жыл бұрын
@@musichealing369 മുൻവിധിയോടെ സിനിമ കാണുന്നതിന്റെ തകരാറുകൂടിയാണത്!!
@letsthinkbig66034 жыл бұрын
True vandanam climax 👏👏👏
@anjanaramakrishnan22152 жыл бұрын
Kaikudanna nilavu cliche alle climax
@byjojosemaprani85164 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന പഴയ സത്യൻ അന്തിക്കാട് ക്ലിഷേകൾക്ക് വിപരീതമായിരുന്നു വരത്തൻ. എങ്കിലും നിർണ്ണായകമായ ഒരു ഘട്ടത്തിൽ നായികയെ ഒറ്റക്കാക്കി പോകുന്ന നായകനും കൃത്യമായി അതു മുതലാക്കി abuse ചെയ്യുന്ന വില്ലന്മാരും എന്ന ഒരു കഥാസന്ദർഭം സൃഷ്ടിച്ചത് ഒരു ക്ലിഷേ ആയിത്തന്നെ തോന്നി.
@dinistodavis75764 жыл бұрын
Bangalore days കൽപ്പനയുടെ കഥാപാത്രവും വേറിട്ട അമ്മ കഥാപാത്രമായിരുന്നു
@deepakvijayan974 жыл бұрын
My Favorite Character in that movie
@athulakku68614 жыл бұрын
കന്മദം എന്ന സിനിമയിൽ മോഹൻലാലിന്റെ അമ്മയായി വന്ന kpac ലളിതയും ഒരു വ്യത്യസ്തമായ ഒരു അമ്മ കഥാപാത്രമാണ്. പിന്നെ പാചകം അറിയുന്ന പുരുഷനാണ് സിനിമയിലെങ്കിൽ അവൻ അതിൽ എക്സ്സ്പെർട്ട് ആയിരിക്കും .
@sushman47253 жыл бұрын
ഞാൻ real lifil പറയുന്നത് കേട്ടിട്ടുണ്ട്, ഭർത്താവും ഭാര്യയും cookingo വീട്ടു പണിയോ ചെയ്താൽ ആ വീട്ടിൽ ഭര്യയേക്കാൽ ഭർത്താവ് ആണ് പണി ചെയ്യുക എന്ന ഡയലോഗ്.
@arunkrishnan.p4 жыл бұрын
സാധാരണ മലയാള സിനിമ /മലയാളി സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ഒരു ക്ലൈമാക്സ് തന്നെ ആയിരുന്നു ഇഷ്ക്കിലെ.
@navaragkk29814 жыл бұрын
When will the malayalam serial industry improve and be more progressive?