Please do a video on Fascists governments around the world, and if elements of that is seen in India.
@Pes123-y3v3 жыл бұрын
Hello mallu analysts, Priest film il പറയുന്ന torch.. അത് frequency device ane. Movieyude തുടക്കത്തിൽ പ്രേതങ്ങളെ ഒരു low frequency energy ayite ane കാണുന്നത്. അപ്പോൾ same frequency ulla sound energy provide cheythal... Bodyil നിന്നും ആ energy വിട്ടു പോകും. അത് ആയിരിക്കും സിനിമയിൽ ഉദ്ദേശിച്ചത്. When we produce a sound of natural frequency of object...at a certain amplitude.. The object breaks its structure... I think this is what happened in film.. Thank you
@Pes123-y3v3 жыл бұрын
@The Mallu Analyst please reply to my comment👆👆👆
@saraths98363 жыл бұрын
KILL BILL vol2 ലെ famous സീൻ ആണല്ലോ വാധ്യാരിലേത്
@DarkBoyGaming3 жыл бұрын
ഒര് പക്ഷെ വില്ലൻ ആ ടോർച്ച് പെട്ടിക്കുള്ളിൽ ഇട്ടില്ലായിരുന്നേൽ ചിലപ്പോൾ മുകൾ ഭാഗം ഏതെന്ന് അറിയാതെ ദോരെ പെട്ടി പൊളിച്ച് ഭൂമിക്കടിയിലേക്ക് പോയേനെ.!!😂
@rgb22963 жыл бұрын
😂
@adamahyan38823 жыл бұрын
😂😂😂
@ajithbaby27413 жыл бұрын
😂😂
@policeimmoral3 жыл бұрын
അവസാനം ചെല്ലും Agartha (Hollow earth) ലേക്ക് 😎😎😎😎
@piratemoviefan15173 жыл бұрын
😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bradcutz31163 жыл бұрын
എന്നാലും ഇരുട്ടത്ത് തപ്പിത്തടയാതിരിക്കാൻ ടോർച്ച് വെച്ച് കൊടുത്ത ആ വില്ലൻ്റെ മനസ്സ് ആരും കാണാതെ പോകരുത്😌😌😌😌
petti thorann varunnath audiencn kaanan oru vakupp vende :)
@aashishillickal36213 жыл бұрын
😬😬😬😁😁😁
@abhisoman14653 жыл бұрын
Ee same sadanam kill bill ilum ond
@moviesnow99893 жыл бұрын
ചന്ദ്രലേഖയിൽ മോഹൻലാൽ പാട്ട് പാടുമ്പോൾ എഴുന്നേറ്റു നടക്കുന്ന നടി, ഇന്നും മെഡിക്കൽ സയൻസിന് ഒരു അത്ഭുതമാണ് 😀😀
@sonusabu48604 ай бұрын
Mullavalliyum Thenmavum എന്ന സിനിമിയിൽ ഇന്ത്രജിത്തിന്റെ കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കാമുകിയെ പീഡടിപ്പിക്കാൻ ശരിമികുമ്പോൾ തളർന്നു കിടന്ന കുഞ്ചാക്കോ ബോബൻ എഴുനേക്കുന്നത്
@sreelakshmidas3 жыл бұрын
Life partnere നറുക്കിട്ട് തിരഞ്ഞെടുക്കുന്ന ഹരികൃഷ്ണൻസിലെ മീരയുടെ ബ്രില്ലിയൻസ് ആരും മറക്കരുത് 😁😂🤣
@sreelakshmidas3 жыл бұрын
@@aashnasunil9881 So her friend is the one who supposed to select her life partner.. 🤣 what the hell
@saji-official47403 жыл бұрын
🤣🤣🤣
@parthip073 жыл бұрын
Pinne toss idano
@sreelakshmidas3 жыл бұрын
@@parthip07 Ey no.. ഹരിയും കൃഷ്ണനും വരാന്തയിൽ നിൽക്കുമ്പോ മീര ബാൽക്കണിയിൽ നിന്ന് കല്ലെടുത്ത് താഴേക്കിടണം, ആരുടെ തലയിലാണോ കല്ല് വീഴുന്നത് അത് ലൈഫ് പാർട്ണർ 😜
@parthip073 жыл бұрын
@@sreelakshmidas 😂point
@sarathkptkr56943 жыл бұрын
മല്ലു singh: ആരാടാ എന്റെ പെങ്ങളെ കമെന്റ് അടിച്ചത് വില്ലൻ : ഞാനാ.. മല്ലു സിംഗ് ഉടനെ അടുത്തുള്ള പൈപ്പ് ചവിട്ടി പൊട്ടിക്കുന്നു കൈ വെള്ളത്തിന്റെ മോളിൽ വെച്ച് വില്ലനെ നോക്കുന്നു. ലെ പൈപ്പ് : ഞാൻ എന്ത് ചെയ്തിട്ടാ 😭😭
@soumyasasi4163 жыл бұрын
എന്നാലും എന്റെ അണ്ണാ.. പ്വോളി.... 😆😆😆😄😄😄😆
@sarathkptkr56943 жыл бұрын
@@soumyasasi416 thanks 😍
@policeimmoral3 жыл бұрын
@@sarathkptkr5694 ഒരു ഗുമ്മിന് ചവിട്ടി പൊട്ടിച്ചതാ😉😉😉😉
@AdenEmmanuel3 жыл бұрын
🤣🤣🤣🤣
@abijithajith35303 жыл бұрын
Pwoli 😂😂😂
@athulakku68613 жыл бұрын
റിയൽ ലൈഫിൽ LEGACY എന്ന് password ഇട്ടാൽ ലെ computer Computer : your password is too short
@SANDRABS.S3 жыл бұрын
Point 😂
@piratemoviefan15173 жыл бұрын
true...👍👍
@jishnus93553 жыл бұрын
😂
@ggssss7773 жыл бұрын
🤓🤭😝
@anjithaa45213 жыл бұрын
Comp: Use a strong password😂
@amj__16203 жыл бұрын
Rab Ne Bana Di Jodi യിൽ മീശവടിച്ചു സ്വന്തം ഭാര്യക്ക് മുന്നിൽ ആൾമാറാട്ടം നടത്തിയ ഷാരൂഖ്ജി 🤪🤪
@ameennasar25833 жыл бұрын
But Clark kenting disguise valare effective aan.Athinu research paper findings maathramallaa,pala celebritiesum example aan
@@ameennasar2583 Thanks for the information. Ithinokke freak perundennu arinjirunnilla 😃
@rgb22963 жыл бұрын
@@amj__1620 mate superman inte peru clark kent ennalle athukondaavum
@kal-el12503 жыл бұрын
@@ameennasar2583 അത് ഞാൻ പവർ കൂടിയ കണ്ണട വെക്കുന്നത് കൊണ്ട് ആൾക്കാർ തിരിച്ചറിയാത്തതാ 😅😅
@sreeragssu3 жыл бұрын
സിനിമയില്‍ യാദൃശ്ചികമായി കണ്ടു മുട്ടുന്ന നായിക യും നായകനും അവര്‍ വീണ്ടും വീണ്ടും അത് പോലെ കണ്ടുമുട്ടും. 😊😊 എത്ര വലിയ ടൗണ്‍ ആണെങ്കിലും.. നമ്മള്‍ ഒരുത്തിയെ യാദൃശ്ചികമായി കണ്ടാല്‍ പിന്നെ അവരെ ഈ ജന്‍മം കാണാന്‍ കിട്ടാറില്ല 😝😝
@meenukunjidiaries3 жыл бұрын
😂😂😂😂😂😂😂
@doyalfrancis46603 жыл бұрын
😂😂😂😂
@bobbyjamesfischer55503 жыл бұрын
Lol😅😂
@Drbirder3 жыл бұрын
🤣🤣
@siyadsiya14023 жыл бұрын
മാത്രമല്ല എത്ര കാലം കഴിഞ്ഞാലും നായികയ്ക്കും നായകനും അവർ തമ്മിൽ കണ്ട് മുട്ടുന്നത് വരെ മറ്റൊരു പ്രണയം പോലും ഉണ്ടാവാറില്ല 😌
@kmm13943 жыл бұрын
•നായകൻ നായികയുടെ പിന്നാലെ നടക്കുന്നു •പാട്ട് തുടങ്ങുന്നു •പല രാജ്യങ്ങളിലായി പിന്നാലെ നടക്കുന്നു •പാട്ട് കഴിയാറാകുമ്പോൾ നായിക ചിരിക്കുന്നു •നായകന്റെ കൂടെ രണ്ട് സ്റ്റെപ്പ് ശുഭം!
@athirajose13043 жыл бұрын
Christian Brothers l dileep and kavya.. 😂😂
@sumayya1232 жыл бұрын
Aa shariyanallo
@shini40143 жыл бұрын
എന്റെ ടെൻഷൻ അതൊന്നുമല്ല ...തല് നടക്കുമ്പോ ഇവര് നശിപ്പിക്കുന്ന കടകൾ ഒക്കെ ആര് നേരെയാക്കി കൊടുക്കൂന്ന😁
അപ്പൊ hollywood films ൽ ഏതൊരു major fight showdown കഴിഞ്ഞു തകരുന്ന cities അവരെങ്ങനെ repair ചെയ്യും? Tax അടച്ചു വലയുന്ന പാവം ജനങ്ങൾ 😑
@vishnu_kumbidi3 жыл бұрын
അത് പോലെ തന്നെയാണ് എല്ലാ സിനിമകളിലും സംഘട്ടന രംഗങ്ങൾ എല്ലാം നടക്കുന്നത് ഏതെങ്കിലും ആളില്ലാത്ത ഒഴിഞ്ഞ ഗോഡൗണുകളിൽ തന്നെ ആയിരിക്കും അവിടെ എത്ര ശബ്ദം ഉണ്ടയാലും ബോംബ് വീണാലും അവരല്ലാതെ ആരും കേൾക്കാറില്ല 😂
@purpleheartedkpopsoul3 жыл бұрын
Ende ponnoo ithara...kumbidi ashanee...etra kalam ayi bro, ippo kanane illaluu?✋🏼😍
@sukanyarishi3 жыл бұрын
കുമ്പിടി ചേട്ടാ.. എവിടെ ആയിരുന്നു.🙋
@vishnu_kumbidi3 жыл бұрын
@@purpleheartedkpopsoul നാട്ടിൽ ആണ് ഇപ്പോൾ ജോലി തിരക്ക് അങ്ങനെ പോണു യൂട്യൂബിൽ ഇപ്പോ സജീവമല്ല സുഖാണെന്ന് വിശ്വസിക്കുന്നു 😊
@vishnu_kumbidi3 жыл бұрын
@@sukanyarishi ഇവിടെ ഒക്കെ തന്നെ ഉണ്ട് സുഖാണല്ലോ അല്ലേ 😊
@purpleheartedkpopsoul3 жыл бұрын
@@vishnu_kumbidi ✋🏼😍Take care and be happy ,bro.
@mirashmira3983 жыл бұрын
എത്രയോ സീൻസ് ....ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ നായികയുടെ പാചകം, ഇവർ വിവാഹിതരായാൽ സിനിമയിലെ ജയസൂര്യ - സുരാജ് അടുക്കള സീൻ ഒക്കെ കണ്ടാൽ ഇവരൊക്കെ ഇതുവരെ ഭക്ഷണം കഴിക്കാത്തവർ ആണെന്ന് തോന്നും
@chenkathirarya13733 жыл бұрын
കുരുവി സിനിമയിൽ "എൻ പുള്ളയെ കാപത്തു കടവുളേ " എന്ന് പറഞ്ഞു അമ്മ കരയുമ്പോൾ പെട്ടന്ന് ചുഴലിക്കറ്റ് അടിച്ചു മണ്ണിനടിയിൽ കുഴിച്ചു ഇട്ട വിജയ് പൊങ്ങി വരുന്ന scene ആരേലും ഓർക്കുന്നോ?
@parvathyvg3933 жыл бұрын
Villu alle🙄🙄
@chenkathirarya13733 жыл бұрын
@@parvathyvg393 അയ്യോ ഈ Manoj K Jayan ഒക്കെ ഉള്ള സിനിമ. ഈ വിജയ് സിനിമയുടെ എല്ലാം പേര് എനിക്ക് മാറി പോകും 🙄 സാധരണ നായികയെ കണ്ടാണ് ഞാൻ സിനിമ identifi ചെയ്യാറ്. ഇത് ഞാൻ അപ്രതീക്ഷിതമായി അങ്ങ് കണ്ട് പോയതാ അതോണ്ട് നായികയെ ഒന്നും ഓർമ ഇല്ലന്നെ 😬
@smruthysreeponnappan84573 жыл бұрын
@@chenkathirarya1373 🤣🤣🤣
@anjaliajith59093 жыл бұрын
Ayyo oemipikkalle🤣😂😂
@laachi1553 жыл бұрын
@@chenkathirarya1373 same LoL 😂
@akshayknarayanan55633 жыл бұрын
നായകനെ കൊല്ലാൻ എത്ര ചാൻസ് കിട്ടിയാലും കൊല്ലാതെ വിടുന്ന വില്ലന്മാർ.....ആ നന്ദിപോലും കാണിക്കാതെ അവസാനം നായകൻ വില്ലനെ അറഞ്ചം പുറഞ്ചം തല്ലിക്കൊല്ലുന്നു..... എന്താല്ലേ.... 🥴😇
@pavan__2263 жыл бұрын
Yeah, sad
@gamerpranay73 жыл бұрын
അതെ 😂😂😂😂
@Abhi-t8z3 жыл бұрын
😂
@aswathy._achu3 жыл бұрын
അല്ലു അർജുൻ, രാംചരൺ എന്നിവരുടെ ഭയ്യാ എന്ന സിനിമയിൽ മുഖം പ്ലാസ്റ്റിക് സർജറി ചെയ്തു മാറ്റുന്നുണ്ട്. പക്ഷേ ശബ്ദത്തിന് മാറ്റമില്ല😝
@417suryanarayanan.k.s83 жыл бұрын
Nera plastic surgery cheythu sound varem matti kalanju ❗️
@AtharvSIyer3 жыл бұрын
@@417suryanarayanan.k.s8 height difference 😂
@animemovieseriesrecoms7193 жыл бұрын
And height 😂
@prabhathmadhunikarthil17583 жыл бұрын
Hindi movie WAR kandu nok.....Ithinulla answer kittum
@aiswarya73663 жыл бұрын
പോരാത്തതിന് താടിയും അത് എങ്ങനെ ആയിരിക്കും 🤔
@angrymanwithsillymoustasche3 жыл бұрын
Logic ഇല്ലേലും പറക്കും തളിക, cid മൂസ പോലെ ഉള്ള സിനിമകളെ തമാശകൾ കാണാൻ നല്ല രസമാണ് 😊👍
@policeimmoral3 жыл бұрын
അതൊക്കെ comic model മൂവീസ് അല്ലേ ?
@angrymanwithsillymoustasche3 жыл бұрын
@@policeimmoral അതെ 😆
@aju_m.a.l3 жыл бұрын
അങ്ങനെയുള്ള സിനിമകളിൽ ലോജിക്കൊന്നും പ്രതീക്ഷിക്കാതെ ഇല്ലോജിക്കൽ കോമഡി പ്രതീക്ഷിച്ചുതന്നെയാണ് ആളുകൾ കാണാൻ വരുന്നത്. ആ സിനിമകൾ അറിയപ്പെടുന്നത് തന്നെ അങ്ങനെയൊരു കാറ്റഗറിയിലാണ് അത് കൊണ്ട് അതിലെ ലോജിക്കില്ലായ്മ അന്വേഷിക്കേണ്ടതില്ല അതന്വേഷിക്കുന്നതാണ് ഇല്ലോജിക്കൽ എന്ന് മല്ലു അനലിസ്റ്റ് മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@soniyajancyjoseph39243 жыл бұрын
ath comic movies aanu..
@soniyajancyjoseph39243 жыл бұрын
@@aju_m.a.l yes
@heavenhunters50993 жыл бұрын
'ഹോമം വേണം 'എന്ന dialogue എനിക്ക് തീയറ്ററിൽ ഇരിന്ന് കാണുംമ്പോഴേ ഓർമ്മ വന്നു 😂😂
@hrishikeskr37163 жыл бұрын
Forensic സിനിമയിൽ ടോവിനോ coffee stain കൊണ്ട് marker മായ്ക്കുന്ന scene ഉണ്ട് സാധാരണ permanent marker ആണെങ്കിൽ അത് പറ്റില്ല;ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്, പിന്നെ അതിന് പുള്ളി കൊടുക്കുന്ന explanation ഉം കറക്റ്റ് അല്ല, neutralization reaction സ്റ്റൈൻ മായ്ക്കില്ല, സാധാരണ സ്റ്റൈൻ മായുന്നത് dissolution മൂലവും adhesion മൂലവും ആണ്
@lisjoseph79953 жыл бұрын
വാർ and ലവ് എന്ന പട്ടാള സിനിമയിൽ ദിലീപ് ആറ്റം ബോംബ് വരെ defuse ചെയ്തിട്ടുണ്ട്... അപ്പോഴാ... 😄
@Sun.Shine-3 жыл бұрын
ശ്ശെ pvc pipe നു അപ്പുറം വരുമോ? 😂😂😂
@chinjujoseph16093 жыл бұрын
അതിൽ ദാഹിക്കുന്ന ഒരുവന് വിജയരാഘവൻ സ്വന്തം കൈ മുറിച്ചു ചോര വായിൽ ഒഴിച്ചു കൊടുക്കുന്നുണ്ട്.. 🤣🤣🤣🤣🤣
@justinjose83093 жыл бұрын
അതിൽ പാക്കിസ്ഥാൻ പട്ടാളക്കാർക്കൊക്കെ മലയാളം അറിയാം.
@freespirithermit3 жыл бұрын
aa last scenil "defuse" enn ezhthy kanichath kanda arelum undo🤣
@funridermunnar18353 жыл бұрын
അതിൽ pvc പൈപ്പ് കൊണ്ട് വെടി വെക്കുന്നുണ്ടല്ലോ. അതിൽ ആർക്കും കുഴപ്പമില്ലല്ലേ 😜😜😜
@vishnupriyaCM3 жыл бұрын
*തമിഴിലെ 'ഫ്രണ്ട്‌സ് ' സിനിമയിൽ ഒരു ഓർമയും ഇല്ലാതെ അനങ്ങുപോലും ചെയ്യാതിരുന്ന വിജയ്,സിനിമയുടെ അവസാനഭാഗത്തു ഗുണ്ടകളുമായി അടികൂടുന്നതും ചുരുളഴിയാത്ത രഹ സ്യമാണ്* 🤩.. *അവസാനം വരെയും കൂട്ടുകാരിയുടെ അമ്മയാണ് എന്ന് അറിയാതെ മഞ്ജു വരിയാറുമായി കൂട്ടുകാരുമെല്ലാം കൂട്ടുകൂടുന്നതും ഉദാഹരണം സുജാത യിലുണ്ട്*
@chenkathirarya13733 жыл бұрын
തമിഴിലെ ഫ്രണ്ട്സ് സിനിമയുടെ ക്ലൈമാക്സ് കണ്ട് ഞാനും ചേട്ടനും കൂടി പണ്ട് കോറേ ചിരിച്ചത് ഓർക്കുന്നു😂😂😂
Athine Vijay annante mass ennum paranj status idunna kootukar enikkund😓
@vishnupriyaCM3 жыл бұрын
@@sana254 ys... അത് തന്നെ.. നമ്മുടെ ഒക്കെ അമ്മേനെ ആണേൽ വഴിയിൽ വെച്ച് കണ്ടാൽ വരെ പിള്ളേർ വന്നു പറയും.... നിന്റെ അമ്മയെ അവിടെ കണ്ടു... അച്ഛനെ ഇവിടെ കണ്ടു... അനിയൻ അതാ പോകുന്നു എന്നൊക്കെ... 😂. ഇവിടെ മഞ്ജു സ്കൂളിൽ ഒരു ക്ലാസ്സിൽ ഇരുന്നു പഠിച്ചിട്ട് പോലും ഒരു കുഞ്ഞു പോലും അറിയില്ല 🙏.. അത് വെച്ച് ഒരു സിനിമ ഫുൾ ബിൽഡപ് ചെയ്തിരിക്കുന്നു 🙄🙄
@seemon7113 жыл бұрын
രണ്ട് തവണ പാസ്സ്‌വേർഡ് തെറ്റിച്ച സുരേഷേട്ടൻ മാസ് ആണെങ്കിൽ ഒരാലോചലയും കൂടാതെ കൃത്യമായി പാസ്സ്‌വേർഡ് അടിച്ച ലാലേട്ടൻ (lailaa O lailaa ) കൊലമാസ് ആണ്.😍😍
@baburajtm45933 жыл бұрын
Bagavaan
@arunraj53293 жыл бұрын
😂😂
@jakesbrichard3 жыл бұрын
Durai scene kill bill2 copy adichathanu
@aswinjr68143 жыл бұрын
Apo holy bible oo??
@arunraj53293 жыл бұрын
@@aswinjr6814 memories?
@teenathomas24703 жыл бұрын
ചിന്തിച്ചാൽ കിട്ടാത്ത പാസ്‌വേഡ് ഇല്ല😂😂
@jj.IND.0073 жыл бұрын
സീരിയലുകളിൽ ആരും ഫോണിന് ലോക് പോലും ഇടറില്ല ...ആർക്കും എടുത്തു നോകാം
@snigdhamalar3 жыл бұрын
Maann🤣🤣
@KhunJuju-B3 жыл бұрын
Ohhhhh
@Syamprasad-v5f3 жыл бұрын
Aysheri
@aryagopakumar1983 жыл бұрын
Athe athe. Psc kk apply cheyyan swantham password marann poyit 3 divasam ayi irunn alochikunnu.ith vare no raksha🙄🙄🙄
@shibilyerayazan92943 жыл бұрын
ലക്ഷങ്ങള്‍ തിങ്ങി താമസിക്കുന്ന ധാരാവി ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചത് ഇവിടെ വിസ്‌മരിക്കാതെ പോകരുത്.
@shibilyerayazan92943 жыл бұрын
@@pranavpp2681 എന്തായാലും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണെന്ന് തോന്നുന്നു ധാരാവി. കഥാപാത്രത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ''ഗുണ്ടകളും അക്രമികളും പിടിച്ചുപറിക്കാരും മാത്രം വസിക്കുന്ന'' ആ ധാരാവിയിലെ ഒരു ചേരി ഒറ്റ രാത്രിക്കൊണ്ട് ഒഴിപ്പിക്കാന്‍ നമ്മുടെ കഥാ നായകന്‍ ചെന്നപ്പോള്‍ മറ്റു ചേരി നിവാസികളൊക്കൊ നല്ല ശാന്തമായ നിദ്രയിലായിരുന്നു.
@juniorsergeant53583 жыл бұрын
@@shibilyerayazan9294 athu parayalle. A10 fans nu vishamam warum 😀. Pinne onja nyayeekaranam aayi warum. Ikka ayalum same avastha thanne
@_vxshnu__1503 жыл бұрын
Ithilum valya thallu ikkade TGFil und, ath poyi kanu
@shibilyerayazan92943 жыл бұрын
@@_vxshnu__150 ഉവ്വ് തമ്പ്രാ....
@_vxshnu__1503 жыл бұрын
@@shibilyerayazan9294 aaykotte kuttye..
@mshafeequebabu97633 жыл бұрын
ഇത്ര സീരിയസ് ആയി തമാശ പറയുന്ന ഒരാൾ ഒന്ന് നിങ്ങളാണ് 😁😇.
@anjanaambikumar3 жыл бұрын
Sathym 🤣🤣😂
@pinkyunnis5423 жыл бұрын
Sathyam...paramatrammm
@ajinakuriakose93793 жыл бұрын
😇
@siyadsiya14023 жыл бұрын
സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടുന്ന നല്ലവനായ ഗുണ്ട ദൊരൈ 😌🔥💪
@jomyjoseph73 жыл бұрын
Pulp fiction inspired duraii
@bijeshable3 жыл бұрын
😂😂😂😂
@adithyaraj.O.L3 жыл бұрын
ഇടി ഉണ്ടോ .,?അത് ഉണ്ടെങ്കിൽ പച്ചക്കറി മാർക്കറ്റിൽ തന്നെ നടക്കണം....ഒപ്പം ഇടിയുടെ ഇടയ്ക്ക് പച്ചക്കറിയും , പൂക്കളും ഒക്കെ പാറി പറന്നു നടക്കണം.....🔥
@nijishamganesh74913 жыл бұрын
Avide pachakkari nirach nirthiyittirikkunna oru unthu vandi must aanu😆
@adithyaraj.O.L3 жыл бұрын
@j k ഞാനും😂...
@policeimmoral3 жыл бұрын
ചുമ്മാതല്ല ഇന്ത്യ പട്ടിണി രാജ്യമായി പോയത്
@GopikaVasudev3 жыл бұрын
@j k nanum
@navami81413 жыл бұрын
😅😂😂
@ഷാരോൺ3 жыл бұрын
ജഗനാഥൻ ഒരു ഒഴുക്കിനങ്ങണ്ട് പറഞ്ഞത് ല്ലെ - നിങ്ങളതു സീരിയസ് ആക്കിയ
@nisanths80483 жыл бұрын
😂
@c.g.k17273 жыл бұрын
ഇപ്പോ ജഗന്നാഥൻ പെരുവഴിയിൽ പൊരി വെയിലത്ത് ഇരുന്ന് കട്ടയടിക്കുവാണ് വഴി തെറ്റിയിട്ട് 😹😹😹😹😹😹 💍💍💍💍💍
@lekshmi74323 жыл бұрын
😂😂😂😂😂
@manurajavavm3 жыл бұрын
😂😂😂
@piratemoviefan15173 жыл бұрын
😂😂😂😂😂😂😂
@ChihiroOgino3 жыл бұрын
ഹോമം വേണം,ഹോമം വേണം ചിരിച്ചു ഒരു പരുവം ആയി...🤣🤣
@Kikification3 жыл бұрын
“exorcism venam exorcism venam” 😂😂😂
@dittymozes223 жыл бұрын
Best one 🤣🤣🤣🤣
@ranjithr83893 жыл бұрын
Manju warrieraanu pretham enn arinja nimisham kili poya priest
@devananda49883 жыл бұрын
😂
@sirajumkd90113 жыл бұрын
Ithra Chirikkan mathram okke undo 🙄
@SNIPER-pb4xs3 жыл бұрын
@@ranjithr8389 😒🤫
@greatindiankitchen65923 жыл бұрын
തെലുങ്കിൽ YEVAADU എന്നൊരു പടം മകൻ മരിച്ച അന്ന് രാത്രിയിൽ തന്നെ പൊള്ളലേറ്റ മറ്റൊരു ചെറുപ്പക്കാരന് surgery ചെയ്ത് മുഖം മാറ്റി വച്ച് കൊടുക്കുന്നു .. മകൻ മരിച്ച സീനും ഈ സീനും വേറെ വേറെ സമയത്ത് ഷൂട്ട് ചെയ്തത് കൊണ്ട് operation സമയത്ത് മകൻ മരിച്ചതിൻ്റെ ദുഃഖം പോലും അവരുടെ മുഖത്ത് ഇല്ല..
@@abimathew673 Kattappana ezhuthi avanar stock kazhinjappol azhuthiaya movie anu Oru Yamandan Prema Kadha, Omanakutty Daridryam...
@ShabdhaRekhaPscOnline3 жыл бұрын
വാപ്പചീടെ legacy.... is epic..🤓🤓🤓🤓❤️❤️❤️🤣🤣🤣🤣
@renjithrvayakal93743 жыл бұрын
ആമസോണ് വനാന്തരങ്ങളിൽ പോയി അവിടുള്ള ജീവികളെ ഒഴിപ്പിക്കുന്ന ജഗന്നാഥൻ🤣🤣🤣
@kkpra6813 жыл бұрын
മാസ്റ്റർ പീസിൽ കൊല്ല നടത്തിയ ആൾക്കാർ തമ്മിൽ കൊല്ല നടത്തിയത് ആരായിരിക്കും എന്ന് ഡിസ്‌കസ് ചെയുന്ന സീൻ ഉണ്ട് 😇
@donbosco3163 жыл бұрын
ആ ഷാജോൺ ആൻഡ് ഉണ്ണി. ഷാജോൺ ഉണ്ണിയോട് എന്നാലും ആരായിരിക്കും കൊന്നത് സാർ.
@vinoosachu79143 жыл бұрын
Malayalam movie mistakes parayunna oru channel il ith paranjittund...Aa rekha ente kaiyilund
@ZoyaKhan-pd4zi3 жыл бұрын
Pakshe ath cctv ullath kond aarkkum doubt thonnathirikkan ulla discussion aanenn aaro aa comment boxil paranju
@Sonajosee3 жыл бұрын
@@ZoyaKhan-pd4zi I had said that ✌😃😊
@ZoyaKhan-pd4zi3 жыл бұрын
@@Sonajosee 👍
@Arjunvm973 жыл бұрын
സ്ക്രിപ്റ്റിനും ക്യാമറയ്ക്കും പുറകിലെ വൃന്ദചേച്ചിയെ കാണാനാഗ്രഹിക്കുന്നവർ like 👇
@nichu50643 жыл бұрын
Idh orupaad kaalamayallo ellavarum parayan thudangiyitt endhu pati viveketta
@KhunJuju-B3 жыл бұрын
Chechikk thalparyam illa ennan paranjath
@ivankoshy55203 жыл бұрын
Truuuu
@lijomonn53463 жыл бұрын
Pulikarik thalparyam illarikum.. On screen varan.. Vitt kala avarude isjtam alle
@adithyanas36473 жыл бұрын
ലോജിക് ഇല്ലായ്മ തമിഴ് മലയാളം മാറ്റി നിർത്തി തെലുങ്ക് കന്നട സിനിമയുടെ നോക്കിയാൽ ഒരു പത്തു പന്ത്രണ്ട് വീഡിയോ ഇടാനുള്ള സ്കോപ്പുണ്ട് വിവേക് ചേട്ടാ😁
@piratemoviefan15173 жыл бұрын
🤣🤣🤣🤣🤣👍👍👍👍👍
@GopikaVasudev3 жыл бұрын
Correcta kandu kiliparipoyi
@ariftp84213 жыл бұрын
അതിലും കൂട്ടാൻ പറ്റും
@arjus19903 жыл бұрын
അതിപ്പോ Conjuring 2 ലും ലോജിക് ഇല്ല. പ്രേതത്തിന്റെ പേര് വിളിച്ചു "Valak, I command you to go back to hell" എന്നു പറഞ്ഞപ്പോ ഒന്നും മിണ്ടാതെ പോയ Nun ആണ്. 🤭🤭
ദുരാത്മാവിന്റെ പേര് പറയാതെ exorcism നടത്താൻ പറ്റില്ല. അതിന്റെ പേര് കിട്ടാഞ്ഞ കൊണ്ടാണ് exorcist അത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വന്നതും താമസിച്ചു പോയതും.
@aravindR0013 жыл бұрын
അത് പോലെ മറ്റൊരു കാര്യമാണ് അടിച്ചുപൊളി പാട്ടുകളിൽ ഉള്ളതാണ് നായകൻ ഒരു മൈക്ക് പോലും ഇല്ലാതെ പാടുന്ന പാട്ട് കേട്ട് നായകന്റെ ദൂരെ നിൽക്കുന്നവർ വരെ ഡാൻസ് കളിക്കുന്നു..
@chenkathirarya13733 жыл бұрын
അതുപോലെ വേറെ ഒരു സിനിമ ഉണ്ടല്ലോ മാധവനും ജ്യോതികയും കൂടി ഉള്ളത്. ക്ലൈമാക്സിൽ മാധവൻ തന്റെ ക്രിക്കറ്റ് സെലെക്ഷൻ കളി കൂട്ടുകാരിയുടെ കാമുകന് വിട്ട് കൊടുത്ത് അവളോട് പറയാതെ നാട് വിടാൻ ഒരുങ്ങുന്നു. ഏറ്റവും അവസാനം ഇതറിഞ്ഞ കൂട്ടുകാരി റയിൽവേ സ്റ്റേഷനിൽ വന്നിട്ട് അവരെ കണ്ട് പിടിക്കാൻ വേറെ ഒരു വഴിയും ഇല്ലാതെ അവരുടെ ഫ്രണ്ട്ഷിപ് song ആയ "കാറ്റേ പൂഗാറ്റേ ഒരു കവിതേയ് സോൽവയാ " എന്ന് പാടുന്നു. നല്ല തിരക്കുള്ള റയിൽവെ സ്റ്റേഷനിൽ ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോ കൂട്ടുകാരി പാടിയ പാട്ട് കേട്ട് കുറെ ബോഗികൾക്ക് അപ്പുറത്ത് നിന്നും മാധവൻ ഓടി ചാടി ഇറങ്ങി വരുന്നത് 😌😌😌
@badrifarseenloy18603 жыл бұрын
Enikum thonnaarund😇
@aswinraj96383 жыл бұрын
കൂട്ടത്തിൽ നായകന്റെ കൂട്ടുകാർ കൂടെ പാടുന്നു എങ്കിൽ അവർക്കും നായകനും ഒക്കെ ഒരെ ശബ്ദം ആയിരിക്കും
@adarshvs28413 жыл бұрын
Enna ninglokke poyi oru kuravumillatha cinema undkk🙄😁🙄🙄😂😂😂😂
മംഗലശ്ശേരി നീലകണ്Oൻ മാപ്പു നല്കൂ എന്നു പാടുമ്പോൾ മൃദംഗം/മദ്ദളം കൊട്ടുന്നു. അദ്ഭുതം: മൃദംഗം/മദ്ദള ത്തിൽ നിന്നും ചെണ്ടയുടെ ശബ്ദം ആണ് വരുന്നത്
@opacarophile34793 жыл бұрын
🤣🤣
@naveenbenny53 жыл бұрын
🤣🤣🤣
@joyalshaju81233 жыл бұрын
😂
@CNTRLPATLAM3 жыл бұрын
Ente point😆😂😂😂
@anandr95023 жыл бұрын
Ath maddalamaan........ Mandatharam parayathe
@TheMalluNarrator3 жыл бұрын
Biggboss നെ പറ്റി ഒരു വീഡിയോ ചെയ്യാമോ??
@sreehari613 жыл бұрын
Wow, #MA req accepted ennu thonnunnu
@yokez83103 жыл бұрын
Biggboss ine patti ulla comeentsinum heart adikkate video ang cheyy
@swadiqmuhammed32213 жыл бұрын
After effect um kuude cheyyanam
@kiranj78403 жыл бұрын
പുള്ളി അതുകണ്ട് സമയം കളയാറില്ലെന്നു തോന്നുന്നു.. മുഴുവൻ കാണാതെ analysis പറ്റില്ലല്ലോ.
@rayoffacts37063 жыл бұрын
തെലുങ്കിലേ ഓരോ പടങ്ങൾ കാണുമ്പോൾ ആണ് 😑 അതെ പോലെ തന്നെ ഹിന്ദിയിലെ കരൺ ജോഹറിന്റെ മിക്ക പടങ്ങളിലും ഒരു ലോജിക്കും ഇല്ലാത്ത പോലെ ആണ്. Disney പടങ്ങെളെക്കാളും ഫാന്റസി ആണ് അയാളുടെ കോളേജ് പടങ്ങൾ 😂
@divyanandu3 жыл бұрын
Sathyam 😂
@abhisheka23053 жыл бұрын
സത്യം 😂🤢🤮
@thesupernova45203 жыл бұрын
😂😂😂
@policeimmoral3 жыл бұрын
Student of the year 2 . Indian college ആണെന്ന് തോന്നുകയെ ഇല്ല😹😹😹😹😹😹 ( പിന്നെ ആ പടം കണ്ടിട്ട് അത് പോലെ ഒരു കോളേജിൽ പഠിക്കാനും തോന്നിപ്പോയി 😎😎😎😎😎😋😋😋😋😋
@doyalfrancis46603 жыл бұрын
@@policeimmoral soty 1 angne thanne..
@policeimmoral3 жыл бұрын
ഇനി മുതൽ ഒരു Torch എപ്പോഴും Pocketil കൊണ്ട് നടക്കണം . വല്ല വാളികളും എന്നെ പിടിച്ച് കൊല്ലാൻ വേണ്ടി വല്ല ശവപ്പെട്ടിയിലും അടച്ചാൽ രക്ഷപെടണമല്ലോ 😎😎😎😎😎😋😋😋😋😋
@piratemoviefan15173 жыл бұрын
😂😂😂😂😂😂😂
@Zoufunny3 жыл бұрын
Kill bill laanu ee scene adyamayivannad
@KhunJuju-B3 жыл бұрын
Phone pore.. Torch ondallo..😂
@athu44323 жыл бұрын
@@Zoufunny Satyam
@mastergrogu6803 жыл бұрын
@@Zoufunny haa njan oorthirunnu
@bibinjacquard92743 жыл бұрын
മോഹൻലാലിന്റെ പഴയ മിക്ക സിനിമകളിലും നായകൻ ക്രിമിനലോ, ഫ്രോഡോ ആയിരുന്നാലും അമ്മ കുട്ടിക്കാലത്ത് ശാസ്ത്രീയ സംഗീതം പഠിപ്പിച്ച ആളായിരിക്കും 😁😁😁 അങ്ങനെ വലിയ സംഗീതജ്ഞന്മാരെ വരെ മോഹൻലാൽ പാടി തോല്പ്പിക്കും..😀😀 വഴിയേ ഇനി ഏതെങ്കിലും മീൻകാരി പോയാലും അവരെല്ലാം വന്ന് മോഹൻലാലിനെ പുകഴ്ത്തും... You are unique, നിങ്ങൾ വളരെ വ്യത്യസ്തനാണ്... നിങ്ങളെ പോലെ ഒരാളെ ഇതുവരെയും ഞാൻ കണ്ടിട്ടില്ല.... 😆😆😆😁😁 ആറാം തമ്പുരാൻ, ചിത്രം, ഹിസ് ഹൈനസ്സ് അബ്ദുള്ള, പ്രജ... Mr. ഫ്രോഡ് ...
@geevarghesemv50633 жыл бұрын
കിലുക്കം കിലുകിലുക്കം എന്ന മൂവിയിലെ age progression software ഒന്നു കാണേണ്ടത് തന്നെയാണ്....MS paint ന്റെ ഒരു മാരക version 🤣🤣
@divinity78513 жыл бұрын
Aa cinima tanne kilukkam thonte oru maraka version aayirunnu...entamme🙏🙏
@vinayvincent72843 жыл бұрын
വിവേകേട്ട വൃന്ദ ചേച്ചിയായി videok katta waiting🔥
@sAtechandentertainment3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഇങ്ങോട്ട് പോന്നവരെല്ലാം ഇവിടെ കൂടിക്കോ 🚶♂️❤️
@meenukunjidiaries3 жыл бұрын
🙌
@divyanandu3 жыл бұрын
🙋♀️
@sAtechandentertainment3 жыл бұрын
@@meenukunjidiaries 💥
@sAtechandentertainment3 жыл бұрын
@@divyanandu 🎈🤗
@Jobish_CH3 жыл бұрын
കൂടി. ഇനി പോവാൻ ആവുമ്പോ പറയണേ
@freevoyager50583 жыл бұрын
ആറാം തമ്പുരാനിലെ dialogue ഒരു അതിശൊക്തിക് പറഞ്ഞതും ആവാലോ 😄
@sangeethmadhu14003 жыл бұрын
Sheriyaanu....athishokthi poleyalle parayane
@sarathbabu90243 жыл бұрын
Nice dp
@vishnuprakshs12433 жыл бұрын
അങ്ങനെ തന്നെ ആണ്
@muhammedsafwan39353 жыл бұрын
പെട്ടിയിൽ torch ഇട്ടു കൊടുത്ത ആ വില്ലന്റെ മനസ്സ് ആരും കാണാതെ പോവല്ല് 😂😂😂
@clashbysg62483 жыл бұрын
അപ്പോ കോമയിൽ പെട്ടവരെ എഴുന്നേൽപ്പിക്കാൻ മുഖംമൂടി ഇട്ട് രോഗിയുടെ മുന്നിലേക്ക് ചാടിയാൽ മതി കേട്ടോ😹thank you for this wonderful information
@417suryanarayanan.k.s83 жыл бұрын
ഇന്ന് പാസ്റ്റർ മാര് ചെയ്യുന്നതുപോലെ 🤣
@TheMalluNarrator3 жыл бұрын
ഈ ഇടയിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം crime, horror ഒക്കെയാണ്.. കുറച്ചു നല്ല ഇംഗ്ലീഷ് കോമഡി സിനിമകൾ പരിജയപെടുത്താമോ??
@anu29703 жыл бұрын
The terminal, Forrest gump, groundhog day
@anu29703 жыл бұрын
The terminal,Forrest gump, groundhog day,
@govind25433 жыл бұрын
Monty python holy grail ,life of brian,lives of others Cornetto trilogy Nice guys Superbad Big Lebowski School of Rock Borat
പ്രേതത്തിനെ മമ്മൂട്ടിക്ക് മാത്രമേ കാണാൻ കഴിയു എന്ന് പറഞ്ഞിട്ട് last മഞ്ജു വാര്യർ ആ വണ്ടി ഓടിച്ചു വരുന്ന വില്ലൻമാർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നു..😅
@Maria-xo6de3 жыл бұрын
No, that was remembering!
@rahulbabu.t23563 жыл бұрын
അത് വേറെ പ്രേതം ആണ് ..
@jeniles73943 жыл бұрын
@@rahulbabu.t2356 second erkan vendi ayirikum
@r3xftw1723 жыл бұрын
@@Maria-xo6de aysheri😣
@9008hmrd3 жыл бұрын
@@Maria-xo6de No The ghost suddenly appears infront of them... They divert the van.. And it crashes. Then the priest imagines it bcz he knows how it happened...
@sukanyarishi3 жыл бұрын
പ്രേതത്തെ സെന്റി പറഞ്ഞ് കരയിച്ച് വിടുന്ന claimax.. ഇജ്ജാതി സീൻ..😪😪
@arunraj53293 жыл бұрын
😂😂😂
@christinsebastian84973 жыл бұрын
Prethathinodu senti parayan pattille🙄
@sukanyarishi3 жыл бұрын
@@christinsebastian8497 അത് അല്ലാലോ ബ്രോ അതിന്റെ ഒരു ഇത് 😁
@christinsebastian84973 жыл бұрын
@@sukanyarishi 😂 alla pala type prethangale nammal kandittullathalle appo ithum nammal sahikkanam.
@piratemoviefan15173 жыл бұрын
@@christinsebastian8497 😂😂😂😂👍👍👍👍👍
@ranjithvr16623 жыл бұрын
വീട്ടില്‍ അത്ര സ്മാര്‍ട്ട് അല്ലാത്ത 'മീശയുള്ള' ഭര്‍ത്താവ്.ഭാര്യയെ ഇംപ്രസ് ചെയ്യാന്‍ ഡാന്‍സ് ക്ലാസ്സില്‍ 'മീശയില്ലാതെ' വരുന്ന അതേ ഭര്‍ത്താവ്.അത് രണ്ടും ഒരാളാണെന്ന് മനസ്സിലാവാത്ത ലോകത്തിലെ ഏക വ്യക്തിയായ അയാളുടെ ഭാര്യ.ശ്വാസം അടക്കിപ്പിടിച്ചല്ലാതെ പ്രേക്ഷകന് 'റബ്നേ ബനാദീ ജോഡി' കണ്ടു തീര്‍ക്കാനാവില്ല.
@ajaychandrasekharan3 жыл бұрын
ആറാം തമ്പുരാനിലെ ആ ഡയലോഗ് അത്ര അരോചകം ആയി തോന്നിയിയല്ല... അതിൽ തന്നെ വേറെ ഒരു ഡയലോഗ് ഉണ്ടല്ലോ.. ധാരാവി ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിക്കുന്നത്.. അതാണ് ശരിക്കും over.
@framescantalk62433 жыл бұрын
അതിൽ പക്ഷേ ധാരാവിയിലെ ഒരു ചേരി എന്നല്ലേ പറയുന്നത്? ധാരാവി മുഴുവനായും എന്നല്ലല്ലോ? പിന്നെ ആളെ പേടിപ്പിക്കാൻ തള്ളുന്നതല്ലേ... കുറച്ചു കൂടിയാലും ആർക്കും അറിയില്ലല്ലോ 😂
@rajeevtpm14693 жыл бұрын
Dharavi cheri aanu...MOHANLAL BLACK BELT WITH MMI AAYATHU KONDU ADJUST CHEYTHU
ചില തെലുങ്ക് സിനിമ കണ്ട ന്യൂട്ടന്റെ പ്രേതം :- പുല്ല് ഗ്രാവിറ്റി കണ്ടുപിടിക്കണ്ടായിരുന്നു 😒
@piratemoviefan15173 жыл бұрын
😂😂😂😂😂😂😂😂
@anjithaa45213 жыл бұрын
Telengana doesn't belong to planet earth.😂
@Syamprasad-v5f3 жыл бұрын
@@anjithaa4521 absolutely
@nirmaln56843 жыл бұрын
ന്യൂട്ടനു മുൻപ് ഗ്രാവിറ്റി ഇല്ലേ ?
@knightofgodserventofholymo75003 жыл бұрын
@@nirmaln5684 ayale veruthe vidu
@amalmanoharan48443 жыл бұрын
ശവപ്പെട്ടി പൊളിച്ചു വരുന്ന സീൻ kill billലെ സീനുമായി സാമ്യം തോന്നിയാൽ യാദൃച്ഛികം മാത്രം😁😁
@jobygeorge25263 жыл бұрын
കാക്കകുയിൽ സിനിമയിലുമുണ്ട് ഒരു scene .തലകറങ്ങി വീഴുന്ന മുകേഷിനെ ഉടനെ തന്നെ ഓപ്പറേഷൻ ചെയ്യാൻ ready ആക്കുന്നു . തല shave ചെയ്യാൻ തുടങ്ങുന്നു ....no scanning or Xray. burhole surgery ചെയ്തേക്കാമെന്നു ഡോക്ടർ 😂😂
@mastergrogu6803 жыл бұрын
Athil last songil kannu kanatha rajavu thante munnilekk oru bag varunnathu kand marikkalayunna scene um und
@Pulikeshi23 жыл бұрын
തനിയാവർത്തനം സിനിമയിൽ ഭാര്യയെയും മക്കളെയും കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിക്കുന്ന നായകനെ ഉടനെ തന്നെ പിടിച്ചു കൊണ്ടു പോയി ഷോക്ക് കൊടുക്കുന്നതും ഇതു പോലെ കിളി പാറിച്ച രംഗമാണ്.
@ChihiroOgino3 жыл бұрын
മാർവെൽ സിനിമകളിലെ ലോജിക് ഇല്ലായിമ,aliens ഏത് ഗ്രഹത്തിൽ നിന്നും വന്നാലും പച്ച മലയാളം പോലെ ഇംഗ്ലീഷ് പറയും...
@gokuldas52973 жыл бұрын
🤣🤣 pacha malayalam pole english...😂😂
@hilurmohammed20233 жыл бұрын
@@gokuldas5297 pacha english
@itsbeencrazy3 жыл бұрын
@@gokuldas5297 😆
@itsbeencrazy3 жыл бұрын
Ath pinne vere cinematic universe anenn karutham.....
@ChihiroOgino3 жыл бұрын
@@itsbeencrazy So what?!
@becreative57003 жыл бұрын
Panchabi housil dileep a vetil irunnu padumbo aa vettile 2 perke kelkkan pattietulluu😄
@രമണപ്പൻ3 жыл бұрын
Logic എന്ന് പറഞ്ഞപ്പോഴാ ഓർത്തത് ബഹിരാകാശത്ത് പറന്നു നടക്കുന്ന തെലുങ്ക് സിനിമയിലെ വില്ലന്മാരെ🌬️🌀🤣
@anjithaa45213 жыл бұрын
Gravity: Am i joke to uuu? ???
@c.g.k17273 жыл бұрын
നിർണ്ണയം സിനിമയിലെ Ambulance jumping 💍💍💍💍💍
@vineethgodsowncountry97533 жыл бұрын
Khanmax Malayalam എന്ന ചാനലിൽ മലയാള സിനിമയിലെ ലോജിക്കില്ലായ്മകളെ ഒരു സീരീസായി തന്നെ തുറന്നു കാണിക്കുന്നുണ്ട്.സത്യത്തിൽ പ്രമേയപരമായി മികച്ചു നിൽക്കുന്ന ചിത്രങ്ങളിൽ പോലും ഇത്തരം ലോജിക്കില്ലായ്മകൾ സൃഷ്ടിക്കുന്ന അലോസരപ്പെടുത്തൽ ചെറുതല്ല!.പ്രേക്ഷകരെ വില കുറച്ച് കാണുന്നതിൻ്റെ ഫലമാണോ അതോ സ്രഷ്ടാക്കൾ അത് അത്രമാത്രം പ്രാധാന്യം നൽകുന്നതാണോ എന്ന സംശയം തോന്നിപ്പോകും!!
@nanduu70633 жыл бұрын
പ്ലീസ് ഒന്ന് കൂടി വിശദമായി "സാന്ത്വനം" എന്ന സീരിയൽ analys ചെയ്യണം.. teenagersine ഒരുപാട് ആകർഷിച്ചുകൊണ്ട് ഇരിക്കുന്ന സ്റ്റോറിയാണ് അത്... male chauvinism മാത്രം ആണ് ആ സ്റ്റോറിയിൽ ഉള്ളത്.. ആൺകുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുന്നതും പ്രണയിക്കുന്നതും ഒക്കെ അഴിഞ്ഞാടി നടക്കുന്നവർ ആണെന്ന് ആണ് അതിൽ കാണിക്കുന്നത്... 🙄 break up ആയ പെൺകുട്ടിയുടെ photos misuse ചെയ്യുന്നത് അത്ര വല്യ കാര്യം അല്ല എന്നാണ് അതിന്റെ ഡയറക്ടർ കാണിച്ചു പറയാതെ പറയുന്നത്... അതിന് എതിരെ പെൺകുട്ടി പ്രതികരിച്ചാൽ അവൾ അഹങ്കാരി... 🙄 ഒരു ആൺകുട്ടി breakup ചെയ്‌താൽ പ്രശ്നം ഇല്ല അത് അവൻ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്യുന്നത് ആണ്.. പക്ഷെ പെൺകുട്ടി ചെയ്‌താൽ അത് തേപ്പ്.. പെൺകുട്ടി ഇനി പ്രേമിച്ച ആളോടൊപ്പം പോയാൽ അന്തസ്സ് ഇല്ലാത്തവൾ... ഇതൊക്കെയാണ് അതിൽ പറയുന്നത്... 🙄
@naveenthejus88653 жыл бұрын
Ninakku Vere pani onnum illae
@030amalbabu3 жыл бұрын
Priest movie യില് ice cream കഴിച്ചിടത്തിന്നു ഇറങ്ങിവന്ന കുട്ടിയെ, കൂടേ ആരെങ്കിലും ഉണ്ടോ എന്നു പോലും തിരക്കാതെ, വീട്ടിൽ ഫ്രീ ആയി കൊണ്ടാക്കിയ ഓട്ടോക്കാരൻ ചേട്ടനെ ആരും കാണാതെ പോകരുത്
@AnAwesomeNameHere3 жыл бұрын
ട്വിസ്റ് ... ഓട്ടോക്കാരൻ കുട്ടിയെ മഞ്ജു വാര്യർ ആയിട്ടാണ് കാണുന്നത്... അതു മനസിലാക്കാൻ നമുക്ക് ബുദ്ധി ഇല്ലല്ലോ..
@9008hmrd3 жыл бұрын
ആ ഓട്ടോ ചാർജ് എങ്ങനെ കൊടുത്തെന്നാലോചിച്ചു വിഷമിച്ച് എന്റെ ഉറക്കം പോയി 😑😑
@saj0703 жыл бұрын
Mallu Analyst aake maari... Full Thug aanallo... Keep going ❤️
@റിപ്പർരവി-ള7ജ3 жыл бұрын
വീഡിയോ കാണുന്നതിന് മുന്നേ comments നോക്കി ചിരിക്കാൻ വന്നവർ ഉണ്ടോ 😂❤👍👇
@piratemoviefan15173 жыл бұрын
video full kandu.ippol comments vaayich chirikkunnu...😂
@policeimmoral3 жыл бұрын
@@piratemoviefan1517 വീഡിയോ പൊട്ടിച്ചിരിപ്പിച്ചു , കമന്റസ് തലകുത്തി നിർത്തി ചിരിപ്പിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@piratemoviefan15173 жыл бұрын
@@policeimmoral 😂😂😂😂
@gawtham77223 жыл бұрын
ഈ വർഷത്തെ ഓസ്കാർ മൂവീസിനെ കുറച്ചും ഒരു വീഡിയോ ആവാം 😅🙌
@sonamts83833 жыл бұрын
ചാവാൻ പോവുന്ന മനസന്ന് light കൊടുത്ത അണ്ണനാണ് ന്റെ hero💥 നായകന്റെ ആയുസിന്റെ ഒക്കെ അല്ലേലും ഭീകര demand ആഹ് 😜
@Akash-nj8pk3 жыл бұрын
breakdown ആയ വണ്ടി തളളി start ആക്കുന്ന പോലെ Tik Tik Tik മൂവിയിൽ ചന്ദ്രനിൽ ഇടിച്ചിറങ്ങിയ റോക്കറ്റ് വീണ്ടും start ആക്കി എടുത്തുകൊണ്ട് പോയി ഭൂമിയെ രക്ഷിച്ച jayam ravi ser ആണെന്റെ ഹീറോ😁
@hilurmohammed20233 жыл бұрын
🤣🤣
@indulekha50153 жыл бұрын
എടുത്തു പറയേണ്ടത് വേറൊന്നാണ്.... വെറും കള്ളനായ ജയം രവി ഒരാഴ്ചക്കുള്ളിൽ "അസ്ട്രോനോട്ട് കോഴ്സ് " പാസായി ബഹിരകാശത്തു പോയി കാട്ടിക്കൂട്ടുന്ന ഹീറോയിസം ആണ് 🤦♀️
@Akash-nj8pk3 жыл бұрын
@@indulekha5015 പറയാൻ ആണേൽ ഒരുപാടുണ്ട്. ആ movie ൽ ലോജിക് എന്ന സാദനം ഇല്ല. വീടിന്റെ ഓട് ഇളക്കി ഇറങ്ങുന്ന പോലെ അല്ലെ spacestaion ന്റെ അകത്ത് മോഷ്ടിക്കാൻ കേറുന്നത്😂😂
@sanjana86003 жыл бұрын
@@hilurmohammed2023 aa movie il logic e illa aa missile vechirikkunna muri captain maathram thurakkan pattolu.....ath kanunnilla enn vere aal vann parayunnu .....(serikkum athavide und)
തെലുങ്ക് സിനിമകളിലെ ലോജിക് ഇല്ലാത്ത സീനുകളാണ് എടുക്കുന്നതെങ്കിൽ സിനിമ മുഴുവൻ എടുക്കേണ്ടി വരും 🤣😬
@anjithaa45213 жыл бұрын
Athilum bhedham ente shavam edukkunnathalle😂😂😂(cid moosa)
@500an63 жыл бұрын
@@anjithaa4521 🤣🤣
@veenaveena58413 жыл бұрын
@@anjithaa4521 👍🤭
@HaHaHa007-w1p3 жыл бұрын
Kgf 2 trailer കണ്ടു ദൃടങ്കപുളകിതനായ ഞാൻ പക്ഷേ അവസാന ആ മായവി ജീപ്പ് കണ്ടപ്പോ കണ്ണിലെ കൃഷ്ണമണി തെറിച്ച് ശുക്രനിലേക്ക് പാലായനം ചെയ്തു..!
@anfast36523 жыл бұрын
എന്റെ പൊന്നു സഹോദര kgfil ഒക്കെ ലോജിക് നോക്കുന്ന താങ്കളെക്കാൾ വലിയ ബുദ്ധിജീവിയെ ഞാൻ കണ്ടിട്ടില്ല. 🙏
@HaHaHa007-w1p3 жыл бұрын
@@anfast3652 kgf ലെ സ്വയം പൊക്കി ഡയലോഗുകൾ കണ്ട് മറ്റുള്ളവർ കയ്യടിച്ചേക്കാം.. പക്ഷേ ഒരു സാധാരണ മനുഷ്യനെന്ന നിലക്ക് എനിക്കതിനു സാധിക്കില്ല!
@anfast36523 жыл бұрын
@@HaHaHa007-w1p എങ്കിൽ താങ്കളെ പോലുള്ള ബുദ്ദി കൂടിയ സാധാരണ മനുഷ്യർ ആ സിനിമ കാണണ്ട ഞങ്ങളെ പോലുള്ള സാധാരണക്കാർക് ഒന്നും ഈ പ്രശ്നം ഇല്ല അത് കൊണ്ട് തന്നെ ഭൂരിഭാഗം പേർക്കും ആ സിനിമ ഇഷ്ട്ടം ആണ് ഒരു പക്ഷെ താങ്കളുടെ അത്ര ബുദ്ധി ഇല്ലാത്തോണ്ട് ആവും താങ്കൾ അത് അങ്ങ് ക്ഷേമിച്ചേക് 🙏
@anfast36523 жыл бұрын
ചേട്ടൻ ഒരു കാര്യം മനസിലാക്കണം ചില സിനിമകൾ ബുദ്ദി കൊണ്ട് അല്ല ഹൃദയം കൊണ്ടാണ് ആസ്വദിക്കേണ്ടത് എന്നാൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ല സിനിമ എന്ന് പറഞ്ഞാൽ അങ്ങനെ ആണ് അതിനെ അതിന്റെദയ രീതിയിൽ കാണണം. അവിടെയും ലോജിക് നോക്കി സ്വയം ബുദ്ധിജീവി ചമയുന്ന താങ്കളെ പോലുള്ള ആളുകൾ ആണ് മലയാള സിനിമയുടെ ഷാഭം 🤕🤕
@HaHaHa007-w1p3 жыл бұрын
@@anfast3652 പടം കാണണോ വേണ്ടയോ എന്നുള്ളത് എന്റെ തീരുമാനമാണ്.പിന്നെ എനിക്ക് അത്രയും ബുദ്ധിയില്ല. ക്ഷമിക്കണം.Makingwise, thats a proud movie.But ഒരു വ്യക്തിയെ (ചുമ്മാ താടിയും വെച്ച് punch dialogue മാത്രം അടിക്കുന്ന, സ്വയമൊരു stunt പോലും ചെയ്യാത്ത) പോക്കുന്നതിന് ഒരു പരിധിയില്ലേ സുഹൃത്തേ...
@fayis92433 жыл бұрын
പലരും Rasputin എന്ന വ്യക്തിയെ കുറിച്ച് അറിയുകയും അദ്ദേഹത്തെ ഒരു ഹീറോ പരിവേഷം നൽകി ആരാധിക്കുകയും ചെയ്യുന്നത് കുറച്ച് നാളായി ഞാൻ ശ്രദ്ദിച്ചിരുന്നു. Rasputin മാത്രമല്ല വീരപ്പൻ, pablo Escobar, സുകുമാരക്കുറുപ്പ് തുടങ്ങിയ വ്യക്തികളെ ഒരു ഹീറോ പരിവേഷം നൽകി ആരാധിക്കുന്നത് ഒരു തെറ്റ് ആണോ? ഇത്തരം കാര്യങ്ങൾ നമ്മുടെ സമൂഹത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നുണ്ട് എന്ന വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@binubabu38573 жыл бұрын
അയ്യോ നമ്മുടെ വാസുഅണ്ണനെ ഹീറോ ആക്കിയപ്പോൾ.... അയാൾ നീചൻ ആണ്... സമൂഹ ദ്രോഹി ആണ് എന്നൊക്കെ പറഞ്ഞ ടീം ആണ് റസ്പുടിനെ ഹീറോ ആക്കി നടക്കുന്നത്... (വാസു.. കുഞ്ഞി കൂനൻ )
@fayis92433 жыл бұрын
@@binubabu3857 അതൊരു സങ്കൽപ്പിക കഥാപാത്രം അല്ലെ? ഞാൻ ചോദിക്കുന്നത് റിയൽ ലൈഫിൽ ഉള്ള ആൾക്കാരെ കുറിച്ചാണ്
@mathewkuriakose26483 жыл бұрын
രാവണൻ ഹീറോയാണെന്ന് പറയുന്നവരുടെ നാടാണ് ഇത്.
@AnnieMaryJohn3 жыл бұрын
സദ്ദാം ഹുസ്സൈൻ too
@GopikaVasudev3 жыл бұрын
Ala samshyam kondu chodikuva ee rasputin ara😉
@mathews67953 жыл бұрын
Telugu സിനിമയുടെ തടു താന്നു തനെ ഇരിക്കും😹💯
@piratemoviefan15173 жыл бұрын
😂😂😂😂😂👍👍👍👍👍
@chuperman52093 жыл бұрын
ബാലകൃഷ്ണ 😎
@piratemoviefan15173 жыл бұрын
@@chuperman5209 😂😂😂ormippikkalle...🙏🙏
@chuperman52093 жыл бұрын
@@piratemoviefan1517 ദുരന്ത നായകൻ 😂😂
@piratemoviefan15173 жыл бұрын
@@chuperman5209 😂😂👍👍
@favazabdulrasheed583 жыл бұрын
Deiva thirumagal എന്ന സിനിമയിൽ നായകന്റെയും മകളുടെയും സ്നേഹം കണ്ട് ഇമോഷണൽ ആയ കോടതി മെന്റലി retarded ആയ നായകന് മകളെ വിട്ടു കൊടുക്കുന്നുണ്ട്. ഇതും ഒരു ലോജിക്കില്ലായ്മ ആയി തോന്നി. അടുത്തിടെ കണ്ട നേർക്കൊണ്ട parvai എന്ന സിനിമയിലും ഇങ്ങനെ emotional ആകുന്ന കോടതിയുണ്ട്
@aryalakshmi673 жыл бұрын
എനിക്ക് കോടതി അല്ല, നാസറിന്റെ മനം മാറ്റം കണ്ടാണ് സംശയം വന്നത്, ശേരിയാണ്, നാസറിന്റെ മകൾ ക്ക് മരുന്ന് വാങ്ങിച് സഹായിച്ചതൊക്കെ ഓർത്തിട്ടുണ്ടാകും പക്ഷെ കോടതിയിൽ വന്നു വിണ്ടും വിക്രതിനെയും അനുഷ്കയെയും വെറുപ്പോടെ കണ്ടതും പ്രോസിക്യൂഷൻ ചെയ്തു ചുമ്മാ പ്രാന്തക്കിയതും...... എനാല്പിന്നെ ആദ്യം തന്നെ മനസ്സലിഞ്ഞു കൂടായിരുന്നോ.... എങ്കിലും പെൺകുട്ടിയുടെ അഭിനയം കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു
@divinity78513 жыл бұрын
But aa scenes vallathe nammale emotional aakkille😘 ente Kannu niranju....e video il kanicha karachil over aayi but acting konde Vikram ,sara yum takarthu....
@amalsyameettimoottil3 жыл бұрын
അണ്ണൻ ഇന്ന് ഫുൾ ഫോമിൽ ആണല്ലോ 😜😜🙆♂️
@sinjith.k3 жыл бұрын
ട്രോളുമ്പോഴും അനാലിസിസ് നടത്തുന്ന വിവേക് ബ്രോ...😂 പക്ഷെ ജഗന്നാഥന്റെ ഡയലോഗിന് കൊടുത്ത ചിന്ത കുറച്ചു കടന്നു പോയി... ആമസോണ് കാട്😁
@shanidali19783 жыл бұрын
ടോർച് അടിച്ചാൽ പ്രേതം പോകുമായിരുന്നു പക്ഷെ ആരാണ് ആ കുട്ടിയുടെ അകത്ത് എന്ന് അറിയാൻ ആണ് മമ്മൂട്ടിയുടെ കഥാപാത്രം എക്സോസിസം ചെയ്യുന്നത് NB : ഇത് എനിക്ക് തോന്നിയ കാര്യമാണ് 🙌🏻 പിന്നെ ആറാം തമ്പുരാനിലെ ഡയലോഗ് തെറ്റ് പറയാനൊന്നും ല്ല കാരണം എല്ലാ maas ഡയലോഗും നമ്മൾ നോക്കുകയാണെങ്കിൽ ഏതാണ്ട് ഇത് പോലൊക്കെ തന്നെ ആൺ 🙌🏻🙌🏻
@sreejiths78593 жыл бұрын
👍🏻
@Khadol_kachan3 жыл бұрын
Kill bill ൽ uma thurman ശവപ്പെട്ടി പൊളിച്ചാൽ ആഹാ... Arjun ചെയ്തപ്പോ ഏഹേ.... 😆
@gleamtiara33283 жыл бұрын
Sathyam 😂👌👌👌, njan ippo orthe ollu
@sachinvenugopal69263 жыл бұрын
Athe.. oru batman movie also undu
@arjunkrishna7413 жыл бұрын
Athin explanation und The bride martial arts Padikkan pai mei de eduth poyeppo ath practice cheyyunundaairinn so there is no logical mistake
@99959829313 жыл бұрын
Bruce lee’s one inch punch..
@aswathy._achu3 жыл бұрын
@@arjunkrishna741 Yes. Kill bill ൽ ആ സീൻ വളരെ convincing ആണ്. Just Quentin Tarantino things!!🔥
@krishnanunnisanthosh89703 жыл бұрын
രണ്ടാമത്തെ CINEMA KILL BILL INTE INSPIRATION ആണെന്ന് തോനുന്നു😂😂
@knzafir3 жыл бұрын
Enikkum thoni 😂
@ameennasar25833 жыл бұрын
For sure.
@nikita50233 жыл бұрын
Not inspiration, that scene is an out and out copy of the similar scene from Kill Bill.
@sourabmkalliyan37433 жыл бұрын
കല്ലിൽ ചവിട്ടുമ്പോൾ വെള്ളം ചീറ്റിക്കാൻ പറഞ്ഞ സരോജ് കുമാർ ആണ് അന്റെ ഹീറോ 😌 അങ്ങേര് കാണിക്കുന്ന റേഞ്ച് ഒന്നും ഒരു RDJ യും Chris Hamswerth ഉം Chris Evans ഉം ഒന്നും ചെയ്തിട്ടില്ല 😌🥱
@sreevidyakrishnakt31083 жыл бұрын
😂
@josephjomon51503 жыл бұрын
Aah padamtanne SPOOF aanu😂
@hellothere48873 жыл бұрын
Tom holland യും ചെയ്തിട്ടില്ല 😁😂🤣
@piratemoviefan15173 жыл бұрын
😂😂😂😂😂😂😂😂😂
@josephjomon51503 жыл бұрын
@@hellothere4887 Tom cruisum cheythittilla
@gokulgoforit3 жыл бұрын
Balram vs tharadas Balaramineyum tharadasineyum kandal orupole irikunu enn aa cinemayile oru character nu polum thonunila 😂
@leaderpeace67003 жыл бұрын
Movie - nandanam Comic element - at the end of the movie, hero married the heroin without any planning and on the same day, they're gonna fly to US. That too, without passport, Visa or any embassy procedure for the heroin. At least, they could have made it like, the trip is after one month or something.
@anandr95023 жыл бұрын
Othilla othilla
@amalzabraham3 жыл бұрын
ഇത് കാണുന്ന ബാല്ലയ്യ " എന്നെ nice ആയി അങ്ങ് ഒഴിവാക്കി അല്ലേ"
@piratemoviefan15173 жыл бұрын
balakrishna troll....😂😂😂😂😂😂
@amalvp99073 жыл бұрын
അയാളെ തള്ളിയതാ കാര്യമില്ല
@amalzabraham3 жыл бұрын
@@amalvp9907 പരിഗണിക്കാത്തത് വളരെ മോശമായിപ്പോയി
@jibin78983 жыл бұрын
Angane ane video avasanikila
@madeinheaven54193 жыл бұрын
ഇതിപ്പോ എന്താ ചേട്ടാ ഫുൾ തമിഴ് സിനിമ ആണല്ലോ 😂. എന്നാലും ഇഷ്ടം ❤️
@venkitesh0073 жыл бұрын
Seed is Back എന്ന code decode ചെയ്ത് മുജീബ് തിരിച്ചു വന്നു എന്ന് മനസ്സിലാക്കുന്ന സുരേഷ് ഗോപിയുടെ IG ആണ് എന്റെ ഹീറോ.. സിനിമ : ഐജി 😂😂😂
@chenkathirarya13733 жыл бұрын
ഞാൻ ഓർക്കുന്നു 😂 പിന്നീട് പലപ്പോഴും ഉത്തരം കിട്ടാത്ത എന്തെങ്കിലും കാര്യം കിട്ടിയാൽ ഞാനും ഇതുപോലെ തിരിച്ചു ഇട്ടു ഒക്കെ ചിന്തിക്കാറുണ്ടായിരുന്നു 😬😑
@athul34803 жыл бұрын
seed under firewall, Mujeeb Jailil aanu
@bobbyarrows3 жыл бұрын
സത്യം പറ അനലിസ്റ്റ് ബ്രോ. ആ ലാസ്റ്റത്തേത് ഫാൻസിന്റെ വെട്ടുക്കിളി ആക്രമണം ഒഴിവാക്കികിട്ടാൻ ബുദ്ധിപരമായി പറഞ്ഞതല്ലേ ആദ്യം മുതൽ കാണിച്ച ബാക്കി എല്ലാം.. എന്റെ പൊന്നോ..
@joeariaratne84263 жыл бұрын
നരസിംഹത്തിലെ വെള്ളത്തിനടിയിൽ ശ്വാസം അടക്കി പിടിച്ചു കിടക്കുന്ന (വിശ്വരൂപം കണ്ട് ഞെട്ടരുത് സീൻ) മോഹൻ ലാലിനെ എന്തു പറയണം..🤣😅😅
@sreeragssu3 жыл бұрын
ഇരുട്ടത്ത് മാത്രമേ ഒടിയന്‍ ആകാന്‍ പറ്റുള്ളൂ എന്നല്ലേ ഒടിയന്‍ സിനിമയില്‍ പഴയ കാലം കാണിക്കുമ്പോള്‍ പകല്‍ ഒടിയന്‍ മാണിക്യന്‍ ആടായ് വന്ന് ഒടിയന്‍ രാവുണ്ണിയെ പേടിപ്പിക്കൂന്നത് 😊😊
@albinbaby26443 жыл бұрын
Oho
@ranjithak46283 жыл бұрын
ഇരുട്ടില് കരിമ്പടം എങ്കിൽ വെളിച്ചത്ത് പുതയ്ക്കാൻ ഒരു വെള്ളമുണ്ട് എന്ന് പറഞ്ഞിട്ട് എന്തിനാണാവോ ബൾബ് ഒക്കെ എറിഞ്ഞു പൊട്ടിച്ചത്!
@sreeragssu3 жыл бұрын
@@ranjithak4628 അവസാനം ശരീരം മൊത്തം കത്തിയിട്ടും ഒടിയന്‍ മാണിക്യന്‍ മാത്രം രക്ഷപ്പെട്ടു
@aryakrishna69233 жыл бұрын
Odiyan was a nightmare 🥴
@ranjithak46283 жыл бұрын
@@sreeragssu ദതാണ്
@ali__seyyid3 жыл бұрын
പ്രിയദര്‍ശന്‍െറ ധീം തരികിട തോം എന്ന സിനിമയില്‍ അവസാനം ശങ്കര്‍ പറയുന്ന ഒരു Dialogue കേട്ട് എന്‍െറ കിളി പറന്നിട്ടുണ്ട്, രോഹിണീ, "നമ്മള്‍, നമ്മള്‍ സ്നേഹിക്കുന്നവരെ അല്ല സ്നേഹിക്കേണ്ടത്, നമ്മളെ സ്നേഹിക്കുന്നവരെയാണ്." ഇത് കേട്ട ഞാന്‍...ഇതെന്ത് തൈര്...😩
@nisanths80483 жыл бұрын
ഇത് പൊതുവേ സിനിമക്ക് പുറത്ത് പറയാറുള്ളത് അല്ലേ😂
@ali__seyyid3 жыл бұрын
@@nisanths8048 😂
@imrosh4n3 жыл бұрын
Entha prblm
@kween-persephone3 жыл бұрын
@@imrosh4n problem is that we can't force love, it just has to happen
@riyarp30913 жыл бұрын
ഇതേ ഡയലോഗ് തേന്മാവിൻ കൊമ്പത്തിലും ഇല്ലേ🤔
@baluprasad50423 жыл бұрын
കിളിന്ത് മീശ , തുടുത്ത കവിളുകൾ , അടങ്ങ് പൈതലേ ഇതിനെക്കാൾ Logicless dialouge കണ്ട് പിടിച്ച് തരുന്നവർക്ക് Life Time settlement 😎😎😎😎😎😎😎
@deepakvijayan973 жыл бұрын
@@thomasshelby7482 The Juggernaut By Appuppan and Boys
@Salman-qk1oq3 жыл бұрын
Youtubil kanan patuna must wach filim inyum cheyumo 😍 Chanelinde oru preshakan😎
@binilgigc59743 жыл бұрын
ഇത്രക്ക് serious ആയി നിന്ന് തമാശ പറയണ ആളെ ഞാൻ കണ്ടിട്ടില്ല ..ചിരിച്ചു ചത്തു 😂
@binilgigc59743 жыл бұрын
ശവപ്പെട്ടി ഇടിച്ചു പൊട്ടിച്ചു വരുന്ന ഒരു scene kill bill ലും കണ്ടിട്ട്ണ്ടു
@Pes123-y3v3 жыл бұрын
Hello mallu analysts, Priest film il പറയുന്ന torch.. അത് frequency device ane. Movieyude തുടക്കത്തിൽ പ്രേതങ്ങളെ ഒരു low frequency energy ayite ane കാണുന്നത്. അപ്പോൾ same frequency ulla sound energy provide cheythal... Bodyil നിന്നും ആ energy വിട്ടു പോകും. അത് ആയിരിക്കും സിനിമയിൽ ഉദ്ദേശിച്ചത്. When we produce a sound of natural frequency of object...at a certain amplitude.. The object breaks its structure... I think this is what happened in film.. Thank you
@clintevincent97113 жыл бұрын
Ya ithe nan ketitunde
@ligimolp.d98793 жыл бұрын
Is he right?
@rgb22963 жыл бұрын
Resonance aano 😂?
@Pes123-y3v3 жыл бұрын
@@rgb2296 ya bro athupole... Just my opinion😁😁
@Pes123-y3v3 жыл бұрын
@@rgb2296 brode opinion ntha.. Itheine kuriche?
@kunjimonkp89163 жыл бұрын
🔥🔥ന്യൂട്ടൻ ഇടക് എന്നോട് വന്ന് പറയും.. എന്നാലും എന്റെ likhile നിനക്ക് ആ തമിഴന്മാരോടും തെലുങ്ക് ടീമ്സിനോടും ഒന്ന് പറഞ്ഞൂടെ.. ഇടക്കൊക്കെ ഞങ്ങൾ കണ്ടുപിടിച്ചതൊക്കെ ഒന്ന് ഓർക്കാൻ... 🔥🔥
@navami81413 жыл бұрын
😅😅😅😂😂
@sana2543 жыл бұрын
Rodhanam😂
@piratemoviefan15173 жыл бұрын
😂😂😂😂
@ggssss7773 жыл бұрын
Ingale njan evdeyooo kandallo,orkkunnilla😅
@kunjimonkp89163 жыл бұрын
@@ggssss777 🤔🔥
@ambilyperayil10303 жыл бұрын
മൂത്ത ടെററിസ്റ്റ്🤣 ശവപ്പെട്ടി വിത്ത് ദൊരൈ 🙃
@athira.k42913 жыл бұрын
😅😅
@mohammedrahees78183 жыл бұрын
Thaan aal kollalo. Full perfect♥️.perfect avatharanam👏👏
@prejuvyas88393 жыл бұрын
സൂപ്പർ..... നിങ്ങൾ ഇനിയും ഇതുപോലെ കിളി പറത്തിയ രംഗങ്ങളുമായി വരണം......