Malayalam Evergreen Film Song | Athma Vidyalayame | Harishchandra | Kamukara Purushothaman

  Рет қаралды 2,399,447

Evergreen Film Songs

Evergreen Film Songs

Күн бұрын

Watch Malayalam Evergreen Film Song Athma Vidyalayame Harishchandra Movie Sung by Kamukara Purushothaman Music and lyrics by Brother Lakshmanan and Thirukuyinarkuruchi Madhavan Nair
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 848
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@sasidharansasi2614
@sasidharansasi2614 4 жыл бұрын
തിലകം ചാർത്തി ചീകിയു മഴകായ് പലനാൾ പോറ്റിയ പുണ്യ ശിരശ്ശേ ഉലകം വെല്ലാർ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി എന്തൊരു വരികൾ. 😭😭😭😭😭🙏🙏🙏🙏🙏🙏
@warrior-ql1wp
@warrior-ql1wp 2 жыл бұрын
Meaning enthan
@dylan2758
@dylan2758 2 жыл бұрын
@@warrior-ql1wp മലയാളം അറിയില്ലേ??
@ghabcdef
@ghabcdef 2 жыл бұрын
@@warrior-ql1wp He is singing to the person the skull belonged to. Roughly and crudely translated it means "For years your forehead was adorned, you hair combed and you were pampered. You swore to take on the world. Yet here you are, a worthless skull"
@kunhikrishnanmundath2115
@kunhikrishnanmundath2115 11 ай бұрын
ദിവസത്തിലൊരിക്കലെങ്കിലും ഈ പ്രയോഗത്തിന്റെ അന്തരാർത്ഥം മനസ്സിലാക്കി പകച്ചു പോയിട്ടുണ്ട്....
@manumano-yc7cq
@manumano-yc7cq 4 ай бұрын
'ഉലകം വെല്ലാൻ' എന്നതാണ് ശരി.
@cprateeshninan4583
@cprateeshninan4583 5 жыл бұрын
അഹങ്കാരിയായ മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്ന അർത്ഥവത്തായ ഗാനം.
@mayavinallavan4842
@mayavinallavan4842 5 жыл бұрын
True 29/12/19
@vsankar1786
@vsankar1786 4 жыл бұрын
Yes 💯
@priyanlal666
@priyanlal666 4 жыл бұрын
ആര കണ്ണ് തുറക്കാൻ പോകുന്നത് 🤣🤣. മനുഷ്യൻ ആണ്, കേൾക്കും കളയും 🤣🤣
@hariprasad727
@hariprasad727 4 жыл бұрын
@@priyanlal666💯💯
@harilal369
@harilal369 Жыл бұрын
💯
@thadiyoor1
@thadiyoor1 4 жыл бұрын
*തിരക്കുകൾക്കിടയിൽ ചിലപ്പോഴെങ്കിലും ഇത്തരം പാട്ടുകൾ കേൾക്കുവാൻ സാധിച്ചാൽ നമ്മളൊക്കെ ഈ പ്രപഞ്ചത്തിൽ ഒന്നുമല്ല എന്ന തോന്നൽ കൂടി ഉണ്ടാക്കാൻ സഹായിക്കും.*
@krishnakarthik2915
@krishnakarthik2915 4 жыл бұрын
സത്യം. എന്തൊക്കെ. ഉണ്ടാക്കിയാലും. അവസാനം. ആറടി. മണ്ണ്. മാത്രം. സ്വന്തം
@sandhoopsandhoop1277
@sandhoopsandhoop1277 4 жыл бұрын
അതെ
@Userstramster
@Userstramster 3 жыл бұрын
Valare sathyam
@MS-oo6ej
@MS-oo6ej 3 жыл бұрын
തത്കാല ദുനിയാവ് കണ്ട് നീ മയങ്ങല്ലേ എപ്പോഴും മരണം നിൻ കൂടെയുണ്ട് മറക്കാതെ.......
@rajanh7187
@rajanh7187 3 жыл бұрын
@@sandhoopsandhoop1277 mdĺdydlmgsdnm
@kannurchandrasekhar522
@kannurchandrasekhar522 Жыл бұрын
എന്റെ പ്രിയപ്പെട്ട അച്ഛന്റെ ഇഷ്ട ഗാനം..... അച്ഛൻ നന്നായി പാടുമായിരുന്നു.... സ്റ്റേജിൽ ഈ ഗാനം ഓർക്കെസ്ട്രയിൽ പാടിയിട്ടുണ്ട്.... ഈ മനോഹര ഗാനം കേൾക്കുമ്പോൾ അതൊക്കെ ഓർമ്മവരും.... അച്ഛന്റെ ഓർമ്മകൾ വരും 😢
@appumullapilli7243
@appumullapilli7243 11 ай бұрын
എന്റെ അച്ഛന്റെയും❤
@RameshKumar-sq5et
@RameshKumar-sq5et 10 ай бұрын
അച്ഛൻ❤
@kapaius5760
@kapaius5760 7 ай бұрын
😢
@narayananvelliottu1293
@narayananvelliottu1293 6 жыл бұрын
മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലാക്കി തന്ന ഒരേ ഒരു ഗാനം.രചന തിരു nynar കുറിച്ചി
@guruvayurappanm8277
@guruvayurappanm8277 6 жыл бұрын
Manushyan onnumall ellam talkaliam
@vsankar1786
@vsankar1786 4 жыл бұрын
Sathyam...!
@radhakrishnans6077
@radhakrishnans6077 4 жыл бұрын
ഒന്നും അല്ല എന്നാലും ജാതി, മതം അതിൻ്റെ പേരിൽ ശത്രുതയ്ക്ക് കുറവുണ്ടോ.
@sumitransumitran8034
@sumitransumitran8034 3 жыл бұрын
@@guruvayurappanm8277 0
@kprajeevan
@kprajeevan Жыл бұрын
Mo
@sujayankizhakkekara1204
@sujayankizhakkekara1204 5 жыл бұрын
രാവിലെ പൂന്താനത്തിന്റെ ജ്ഞാന പാനയും വൈകുന്നേരം തിരുനൈനാർ കുറിച്ചി മാധവൻ നായരുടെആത്മ വിദ്യാലയവും കേട്ടാലും നമ്മൾ പഠിക്കില്ല 😢
@vsankar1786
@vsankar1786 4 жыл бұрын
Sathyam..!
@parameswaranedachira1771
@parameswaranedachira1771 4 жыл бұрын
ഇതാണു പാട്ട് കയ്യടിക്ക് മക്കളെ!!!
@vijayakumar-ob6vj
@vijayakumar-ob6vj 4 жыл бұрын
ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ കേൾക്കേണ്ട പാട്ട്. എത്ര കട്ട് മുടിച്ചാലും അവസാനം വില പിടിയാതൊരു തലയോട്
@sandhoopsandhoop1277
@sandhoopsandhoop1277 4 жыл бұрын
സത്യം
@Martin123q
@Martin123q 4 жыл бұрын
സത്യം
@ഭാഷാദീപം
@ഭാഷാദീപം 4 жыл бұрын
ജീവിതമെന്ന സത്യം എത്ര മനോഹരമായിട്ടാണ് അവതരിപ്പിക്കുന്നത്.
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
അതെ
@minimoljames4319
@minimoljames4319 2 жыл бұрын
Mannavanate yachakanate vannidumoduvil vanchita naduvil.
@ajithkumarkumar7476
@ajithkumarkumar7476 Жыл бұрын
Ente evergreen appachante song
@CaptainSankarji
@CaptainSankarji Жыл бұрын
എന്റെ അമ്മയുടെ കയ്യും പിടിച്ചു കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി ടാക്കിസിൽ പോയി സിനിമ കണ്ടത് ഓർമ്മകൾ വരുന്നു,❤ എല്ലാം ഇന്നലെ എന്നത് പോലെ 🙏 അമ്മയും അച്ഛനും എല്ലാവരും ഓർമ്മകൾ ആയി പോയി 🙏😭😭😭🙏🙏
@prathapanprabhakaran4709
@prathapanprabhakaran4709 5 ай бұрын
നാളെ നാമും
@azeeznv805
@azeeznv805 3 ай бұрын
ആ ഓർമയിൽ എന്തേങ്കിലും നീക്കിയിരിപ്പ് ബാക്കി വെച്ചിട്ടുണ്ടൊ ?
@josephktkt1684
@josephktkt1684 2 ай бұрын
സത്യം
@rajendrancg9418
@rajendrancg9418 3 жыл бұрын
പതിനായിരക്കണക്കിന് പാട്ടുകളുണ്ടെങ്കിലും ഈ പാട്ട് പ്രത്യേകിച്ച് മാറി നിൽക്കുന്നു എന്നതാണ് മഹത്വം .....
@vsankar1786
@vsankar1786 2 жыл бұрын
രാജേന്ദ്രൻ... വാസ്തവം...!
@tonythomas2254
@tonythomas2254 3 жыл бұрын
മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് കാണിക്കുന്ന നല്ലൊരു ഗാനമാണിത് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഇന്ന് അന്യം നിന്ന് പോകുന്നത് ഇതുപോലെയുള്ള നല്ല ഗാനങ്ങളാണ്
@aravindmk12
@aravindmk12 2 жыл бұрын
Atrekke nisharan alla
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
🦜🦜🦜🦜🙏🐧🐧🐧
@vsankar1786
@vsankar1786 2 жыл бұрын
ടോണി തോമസ്... ശരിയാണ്.
@sadasivanachary6861
@sadasivanachary6861 2 жыл бұрын
എന്റെ അമ്മൂമ്മ എന്നെ ആദ്യമായി കൊണ്ട് കാണിച്ച സിനിമ
@ratheeshbabu78
@ratheeshbabu78 6 жыл бұрын
മനുഷ്യൻ എത്ര അഹങ്കരിച്ചാലും അവസാനം ആറടി മണ്ണിൽ മണ്ണായി തന്നെ അലിഞ്ഞു ചേരും
@rameshm4451
@rameshm4451 4 жыл бұрын
Sathyam
@SHKsaviour
@SHKsaviour 3 ай бұрын
അതെ ബ്രോ 🙏
@sherinsaji7963
@sherinsaji7963 3 жыл бұрын
:അഴിനിലയില്ല ജീവിതമെല്ലാം ആറടി മണ്ണിൽ നീറി ഒടുങ്ങും...' എന്ത് അർത്ഥ വത്തായ വരികൾ...💕❤️❤️
@mohandasmt9888
@mohandasmt9888 3 жыл бұрын
True
@sbithaaneesh3772
@sbithaaneesh3772 5 жыл бұрын
മനുഷ്യൻ ഉള്ളിടുത്തോട്ടം കാലം വരെ ഈ ഗാനവും ഉണ്ടാവും
@padmanabhanv7240
@padmanabhanv7240 3 жыл бұрын
,ennum Marakkanvyyatha kamukara puruhothamam song
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
You are correct, no body forget these song,
@vishnunanu9632
@vishnunanu9632 3 жыл бұрын
നല്ല മലയാളികൾ ഉള്ളിടത്തോളം ❤
@എമ്പോക്കി
@എമ്പോക്കി 3 жыл бұрын
തീര്‍ച്ചയായും..👍
@Snair269
@Snair269 4 жыл бұрын
ലോകത്ത് വിപ്ലവം കൊണ്ടുവരാൻ വേണ്ടി തൂലിക ചലിപ്പിച്ച എല്ലാ കവികളുടെയും ചെകിടത്ത് കൊടുത്ത അടിയാണ് ഈ ഗാനം എന്ന് നിശ്ശേഷം പറയാം .
@vijin.k.ckizhakkecherungot7372
@vijin.k.ckizhakkecherungot7372 4 жыл бұрын
🙄🙄
@vsankar1786
@vsankar1786 2 жыл бұрын
positive... വളരെ ശരിയാണ്.
@mohananelanjickal8218
@mohananelanjickal8218 Жыл бұрын
ഈ മണ്ണിൽ മനുഷ്യൻ എത്ര പ്രൗഡിയോടെ, എത്ര ഉന്നതിയിൽ ജീവിച്ചാലും ,എത്ര ഉയർന്ന പദവി അലങ്കരിച്ചാലും ,അയാൾ മരിച്ചാൽ ആ മൃതശരീരം എല്ലാവയെയും അടക്കുന്ന, ദഹിപ്പിക്കുന്ന ശ്മശാനത്തിൽ അവസാനിക്കുന്നു.. 👌👌
@lovelyzachariah9751
@lovelyzachariah9751 5 ай бұрын
ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ കുളിരു കോരുന്ന ഒരു അവസ്ഥ ആണ്. അത്രയും അനുഭൂതി ഉളവാക്കുന്ന സംഗീതം ആണ്. ഈ പഴയ കാല പാട്ടുകളെ വെല്ലാൻ ഇന്നത്തെ ഒരു ഗാനത്തിനും കഴിവില്ല. 👌👌👍🙏❤️
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
അർത്ഥ ഗർഭവും ആശയ ഗംഭീര്യവും അടങ്ങുന്ന ഗാനം. ചിന്തിക്കണം. അപ്പോൾ തീരും ഞാൻ എന്ന ഭാവം.
@NARAYANA711983
@NARAYANA711983 6 жыл бұрын
അർത്ഥവത്തായ ഗാനം. എല്ലാ ജീവന്റെയും അന്ത്യം ഇവിടാണ്. ഉലകം കീഴടക്കിയവനായാലും അവൻ അവസാനം ആറടി മണ്ണിൽ ഒടുങ്ങുന്നു.
@vijayakumarchellappan6050
@vijayakumarchellappan6050 5 жыл бұрын
Yes
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
മില്യൺ ഡോളർ വരികൾ 🔥🔥🔥 ഇതുപോലെ ഒക്കെ എഴുതാൻ ഇനി ആരും ഉണ്ടാവില്ല 🙏🙏🙏🙏
@Snair269
@Snair269 Ай бұрын
സത്യം!
@rajeshmanju255
@rajeshmanju255 Жыл бұрын
ഹൃദയ സ്പർശി ആയ ഗാനം കാലത്തിനു മുൻപേ സഞ്ചരിച്ച കവി ❤❤❤
@Mytimepassvlogs
@Mytimepassvlogs 8 ай бұрын
2024 ലും പിന്നീടും എല്ലാവരും കാണുക..
@angelinmyheaven4243
@angelinmyheaven4243 4 ай бұрын
അതെ
@susanreji8021
@susanreji8021 3 ай бұрын
Athe
@remajayachandran4981
@remajayachandran4981 3 ай бұрын
Meaning ulla song
@SanjayKumar-zc1qs
@SanjayKumar-zc1qs 3 ай бұрын
2050 lum kanum
@sajikamal206
@sajikamal206 4 жыл бұрын
തിരുനായ്നാർ കുറിച്ചി മാധവൻ നായരുടെ വരികള്‍ക്ക് ബ്രദർ ലക്ഷ്മണന്റെ സംഗീതം
@sureshbabugnair7895
@sureshbabugnair7895 4 жыл бұрын
അർത്ഥവത്തായ ഈ ഗാനം കേട്ട് ജീവിതത്തിൻ്റെ നിരർത്ഥകത നാം മനസ്സിലാക്കിയെങ്കിൽ ........
@silentguardian4956
@silentguardian4956 4 жыл бұрын
എന്ത് അർത്ഥവത്തായ പാട്ട് ജീവിതത്തിൽ എല്ലാമായി എന്ന് അഹങ്കരിച്ചു നിൽക്കുമ്പോൾ ഇവിടെ വന്നു ഇത് കേൾക്കുന്നത് നല്ലതായിരിക്കും... ഇപ്പോഴൊന്നും ഇതുപോലൊരു പാട്ട് കേൾക്കാൻ സാധിക്കുമോ
@anoopasok3867
@anoopasok3867 3 жыл бұрын
🥰
@vsankar1786
@vsankar1786 2 жыл бұрын
Silent... ശരിയാണ്.
@sudhys7549
@sudhys7549 6 жыл бұрын
മന്നൻ ആട്ടെ യാചകൻ ആട്ടെ വന്നിടും ഒടുവിൽ വൻ ചിത നടുവിൽ.. 😒
@sreekumarpk9951
@sreekumarpk9951 5 жыл бұрын
അർത്ഥമുള്ള നല്ല പാട്ട്😚
@mohanakrishnanc6155
@mohanakrishnanc6155 5 жыл бұрын
Mazhamukilolivarnan
@kiranlalmadhav4073
@kiranlalmadhav4073 4 жыл бұрын
Super
@santoshkumar9080
@santoshkumar9080 4 жыл бұрын
@@sreekumarpk9951 super song
@balakbalak3616
@balakbalak3616 3 жыл бұрын
മന്നൻ അർത്ഥം രാജാവ്.
@VijayanNair-l9b
@VijayanNair-l9b Жыл бұрын
My grandfathers and grandmother's favourite song
@sunilkumarg9470
@sunilkumarg9470 Жыл бұрын
ലോകം വെട്ടിപ്പിടിയിക്കാൻ നോക്കുന്ന മനുഷ്യൻ ഈ ഗാനം മാത്രം കേട്ടാൽ മതി. താനേ അടങ്ങും 😢😢🙏🙏🙏
@jayasreesr2562
@jayasreesr2562 5 жыл бұрын
ഈ പാട്ടുകേൾകുമ്പോൾ എന്റെ അമ്മ ഈ പാട്ടുഇതുപോലെ പാടുന്നതോർമ വരും ഒന്ന് റെക്കോർഡ് ചെയ്തു വക്കാൻ കഴിഞ്ഞു വെങ്കിൽ എന്ന് വെറുതെ ഓർത്തു പോകുന്നു ഞങ്ങൾ മക്കൾ ഒരുവട്ടം പോലും അമ്മയെ അനുമോദിച്ചിട്ടില്ല
@DeepThoughts124
@DeepThoughts124 5 жыл бұрын
Sad
@jkj1459
@jkj1459 5 жыл бұрын
sad
@anandrammb
@anandrammb 5 жыл бұрын
നമ്മളെല്ലാം മൂഢസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ. പലതും തിരിച്ചറിയുമ്പോൾ പലതും കൈമോശം വന്നിരിക്കും. ഇതിൽ പുതുമയായൊന്നുമില്ല. ദുഃഖിക്കുവാനും. ഇതൊരു തുടർക്കഥ മാത്രം. ഒരാളുടെ മാത്രമല്ല എന്നു മനസ്സിലാക്കുക. അമ്മയെ നഷ്ട്ടപ്പെടുന്നത് ലോകൈക ദുഃഖമാണ്.
@vijayakumarchellappan6050
@vijayakumarchellappan6050 4 жыл бұрын
Don't worry,u remember mother life long
@chandrasekharankv7577
@chandrasekharankv7577 4 жыл бұрын
Saramilla ammaye nanniyode orkkuka
@sachinsachi6815
@sachinsachi6815 2 жыл бұрын
മന്നവനട്ടെ യാചകാണട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ 👍👍👍👍👍👍
@justthink8350
@justthink8350 4 жыл бұрын
Ee pattokke kelkunna young generation vallavarum undo?
@versatilemallu4450
@versatilemallu4450 3 жыл бұрын
undeaa
@anoopasok3867
@anoopasok3867 3 жыл бұрын
Ys. Me🔥
@anoopasok3867
@anoopasok3867 3 жыл бұрын
@@versatilemallu4450 😂
@versatilemallu4450
@versatilemallu4450 3 жыл бұрын
@@anoopasok3867 chila samyanglil kelkan thonnum😁
@equilibriummomentum818
@equilibriummomentum818 3 жыл бұрын
Yeah
@prasadkrishna405
@prasadkrishna405 4 жыл бұрын
കൊറോണ സമയത്തു കാണുന്നവർ ഉണ്ടോ? 👍വളരെ അർത്ഥം നിറഞ്ഞ പാട്ട് 👌
@vishnuindeevaram943
@vishnuindeevaram943 4 жыл бұрын
Pinne......
@jayasreenithianandan2951
@jayasreenithianandan2951 4 жыл бұрын
My father’s favorite song. He used to sing this song a lot. Listening to this song now brought back memories
@remasreedharan2965
@remasreedharan2965 3 жыл бұрын
My father also ..I heard from him long back ..Then watched movie .He is no more but this song make us think a lot..
@vysakhab2009
@vysakhab2009 2 жыл бұрын
Samw
@prashobhkumar4500
@prashobhkumar4500 5 жыл бұрын
"ഉലകം വെല്ലാൻ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായി.. "
@mohandasmt9888
@mohandasmt9888 3 жыл бұрын
CORRECT
@KoroMan-n6e
@KoroMan-n6e 19 күн бұрын
2025 കാണുന്നവർ
@MuraliKrishnan-f1b
@MuraliKrishnan-f1b 14 күн бұрын
ഉണ്ടേ
@joysebastian6875
@joysebastian6875 4 күн бұрын
ഞാനും
@mbvinayakan6680
@mbvinayakan6680 6 ай бұрын
ജീവിച്ചിരിക്കുമ്പോൾ നാം കാട്ടി കൂട്ടുന്ന പരാക്രമങ്ങളുടെ നിസാരതയാണ് ഈ പാട്ട് നമ്മെ ഓർമ്മിപ്പിക്കുന്നത്👌
@vsankar1786
@vsankar1786 2 жыл бұрын
സ്വയം അറിയാൻ മനുഷ്യനെ സഹായിക്കുന്ന അവൻ്റെ ഉള്ളിലെ "ബോധം" (ജീവാത്മാവ്) ആണ് "ആത്മവിദ്യാലയം" .
@rakeshn8129
@rakeshn8129 Жыл бұрын
Super
@vsankar1786
@vsankar1786 Жыл бұрын
@@rakeshn8129 ... വളരെ നന്ദി .
@anoop.lovefromindia4495
@anoop.lovefromindia4495 4 жыл бұрын
ഉലകം വെല്ലാൻ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോട്ട് ആയി 👍👍👍👍
@sudharakank8727
@sudharakank8727 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോ മണ്മറഞ്ഞു പോഴവർ ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നും
@jeevakaliaperumal99
@jeevakaliaperumal99 Жыл бұрын
ஆவி,ஆத்துமா,சரீரம் > பூமி
@roykg7374
@roykg7374 2 жыл бұрын
മനുഷ്യ ജീവിതത്തിൻ്റെ നശ്വരതയും വ്യർത്ഥതയും കാവ്യാത്മകമായി വരച്ചുകാട്ടുന്ന ജീവസുറ്റ ഗാനം! മനുഷ്യൻ വെറും പൊടിയും ചാരവുമാണെന്ന പരമമായ സത്യം കവി ഈ ഗാനത്തിലൂടെ വ്യക്തമാക്കുന്നു. എത്ര വമ്പനാണെങ്കിലും ജരാനരകളും വാർദ്ധക്യവും ആത്യന്തികമായ മരണവും മനുഷ്യന് ഒഴിവാക്കാൻ പറ്റില്ല എന്ന സങ്കടകരമായ യാഥാർത്ഥ്യം ഈ ഗാനം നമ്മെ ഓർമ്മിപ്പിക്കുന്നു.
@lnsy2671
@lnsy2671 2 жыл бұрын
പുരുഷോത്തമൻ സാറിന്റെ മാസ്റ്റർ പീസ്. വർഷം 60 കഴിഞ്ഞെങ്കിലും ഇന്നും സൂപ്പർ ഹിറ്റ്‌
@rashidikka2194
@rashidikka2194 2 жыл бұрын
68 വർഷം
@vsankar1786
@vsankar1786 2 жыл бұрын
വാസ്തവം...!
@umanath01
@umanath01 6 жыл бұрын
Manassinu tension ullapol ee pattu onnu kettal mathi...Jeevitham ithrayume ulloo...Ennu manassilakum....Tension marukayum cheyyum....Super Song....
@saleemv9495
@saleemv9495 Жыл бұрын
തലയോട് തലച്ചോറ് സംരക്ഷിക്കാൻ തലച്ചോറ് ചിന്തിക്കാൻ എല്ലാം നിയന്ത്രിക്കുന്ന ഈശ്വരനായ അല്ലാഹു മനുഷ്യർക്ക് നൽകി.
@bijukumarvr1364
@bijukumarvr1364 4 жыл бұрын
മനസാ സഞ്ചാരരെ മനോഹരം ജനങ്ങൾ ഉള്ള കാലം മുഴുവൻ ഈ ഗാനം നില നില്കും
@joshyabraham54
@joshyabraham54 2 жыл бұрын
അർത്ഥ ഗാംഭീര്യത്തിലും ലയത്തിലും നിർമ്മല സംഗീതത്തിലും ഇതിനെ വെല്ലാൻ മറ്റൊരു പാട്ടില്ല
@norbertfernandez8759
@norbertfernandez8759 7 жыл бұрын
What a meaningful and eye opening song.... Sometimes we forget about ourselves what we are and futile egoisum in the life.....
@ashababu3433
@ashababu3433 5 жыл бұрын
Hridya
@chandrakumariv8983
@chandrakumariv8983 4 жыл бұрын
You are right
@jayammar3401
@jayammar3401 4 жыл бұрын
yes
@akhila.r9291
@akhila.r9291 4 жыл бұрын
"അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണിൽ നീറിയൊടുങ്ങും തിലകം ചാർത്തി ചീകിയുമഴകായ് പലനാൾ പോറ്റിയ പുണ്യ ശിരസ്സേ ഉലകം വെല്ലാൻ ഉഴറിയ നീയോ വിലപിടിയാതൊരു തലയോടായി "
@sudhalakshmi9721
@sudhalakshmi9721 2 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഹൃദയസ്പർശിയായ ഈ മനോഹര ഗാനം...
@jayparkasha.j312
@jayparkasha.j312 2 жыл бұрын
Kamukara has made this song immortal. Nobody else can sing like this, this song. That is the tone. NO karoke can, who ever may be.
@kishorsaravan9829
@kishorsaravan9829 5 жыл бұрын
കമുകറ പുരുഷോത്തമൻ അനശ്വര ഗാന०
@anurajsiva086
@anurajsiva086 2 жыл бұрын
ഈ ഗാനം ഒരുപാടു ഓർമ്മകൾ തരുന്നു. നാമറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. മനുഷ്യൻ എത്ര നിസാരനാണ്. 😔
@sudarshbalakrishnan2608
@sudarshbalakrishnan2608 5 жыл бұрын
ജീവിതത്തിന്റെ ക്ഷണികത നിറഞ്ഞു നിൽക്കുന്ന വരികൾ ആലാപനം -സംഗീതം
@vijayakrishnannair
@vijayakrishnannair 3 жыл бұрын
Greatest song ever .. 🙏🙏🙏 Thirunainarkurichy Madhavan Nair sir s lyrics .. 👍👍👍 Kamukara sir 👍👍👍 Br Laxmanan sir 👍👍👍.. Tikurissi sir 👍👍👍.. Great song 🙏🙏🙏
@mr.black_max9440
@mr.black_max9440 3 жыл бұрын
എന്തൊരു അർത്ഥവത്തായ വരികൾ.........❤️
@chandrasekharana9831
@chandrasekharana9831 8 ай бұрын
Hindus &only hinduism can boast of these types of songs and hindu mentality alone can recite these types of songs truly from heart
@gregoryvarghese8820
@gregoryvarghese8820 8 жыл бұрын
song of the century
@manjump2244
@manjump2244 4 жыл бұрын
What
@priyanlal666
@priyanlal666 4 жыл бұрын
അതെ ദൈവത്തിന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടു 🙏
@yusufvemmully3022
@yusufvemmully3022 5 ай бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ഗാനം ഓരോ വരികളും ഓരോ അർത്ഥങ്ങളുണ്ട്
@vsankar1786
@vsankar1786 2 жыл бұрын
അർത്ഥവത്തായ ,കാലാതിവർത്തിയായ സുന്ദര സന്ദേശഗാനം...! അനിവാര്യമായ പതനത്തെക്കുറിച്ച് ഓർക്കാതെ "ഞാനെന്ന ഭാവത്തിൻ്റെ" ചിറകേറി ഉയരത്തിൽ പറക്കുന്ന മനുഷ്യനുവേണ്ടി അവനറിയാതെ താഴെ ,ചിതയൊരുക്കി കാത്തിരിക്കുന്നു -- മൃത്യു....! ഗാനശിൽപ്പികളായ തിരുനൈനാർകുറിച്ചി മാധവൻ നായർ ,ബ്രദർ ലക്ഷ്മണൻ ,കമുകറ പുരുഷോത്തമൻ മാഷ് എന്നിവർക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@maninairmj
@maninairmj 2 жыл бұрын
കമുകറ പുരുഷോത്തമൻ സർ മരിച്ച ദിവസം ടീവീ യിൽ ന്യൂസിൽ ഈ പാട്ട് കാണിക്കുന്നുണ്ടായിരുന്നു.. ഒന്നും അറിയാത്ത ആ പ്രായത്തിൽ പോലും ഞാൻ പാട്ടു കണ്ടു കരഞ്ഞിരുന്നു 🙏🙏🙏❤.. വരികൾ ഒരു രക്ഷയുമില്ല ❤❤🙏🙏
@Mytimepassvlogs
@Mytimepassvlogs 3 жыл бұрын
എല്ലാം മറന്ന് മതിമറന്നു ജീവിക്കുന്ന മനുഷ്യർ എന്നും രാവിലെയും രാത്രിയും കേൾക്കേണ്ട അനശ്വര ഗാനം.!
@kuruvillapp4087
@kuruvillapp4087 4 жыл бұрын
യുഗയുഗാന്തരമായി നിലനിൽക്കുന്ന പാട്ട്.
@priyanlal666
@priyanlal666 4 жыл бұрын
യുഗ യുഗാന്തരങ്ങൾ ആയി ഉൾകാഴ്ച നഷ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ. So എപ്പോഴും ഇത് equal ആണ് ഇന്ന് നടക്കുന്നതും ആയി തട്ടിച്ചു നോക്കിയാൽ
@vinayantk997
@vinayantk997 4 жыл бұрын
ഇക്കാലത്ത് ആവശ്യമുള്ള ഗാനം
@shareeftharamal774
@shareeftharamal774 6 жыл бұрын
മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻചിത നടുവിൽ.....
@abhilashvishwalvr3569
@abhilashvishwalvr3569 4 ай бұрын
തിരുനായനാർ കുറിച്ചി മാധവൻ നായർ, ബ്രദർ ലക്ഷ്മണൻ, കമുകറ പുരുഷോത്തമൻ ടീമിന്റെ അർത്ഥമുള്ള ഗാനം,, രാഗം ശ്യാമ
@krishnakarthik2915
@krishnakarthik2915 2 жыл бұрын
എന്തു അർത്ഥവത്തയ ഗാനം ഇപ്പോളത്തെ മനുഷ്യർ ഈ പാട്ടുകൾ ഒന്ന് കേൾക്കുന്നത് നന്നായായിരിക്കും 🙏🙏🙏🙏🙏🌹🌹🌹❤❤❤
@deepakm.n7625
@deepakm.n7625 4 ай бұрын
2:24.. മുതൽ 2:33 വരെ.... ✨✨.ഒറ്റ ടേക്ക് റെക്കോർഡഡിങ്ങിലുള്ള ആ പെർഫെക്ഷൻ കണ്ടോ.... 👏🏽👏🏽👏🏽👏🏽👏🏽👏🏽🙏🏽✨❤️🎻 കമുകറ സാർ... 🙏🏽🙏🏽🙏🏽🙏🏽🙏🏽
@gopalr8509
@gopalr8509 11 ай бұрын
An absolute timeless classic. As long as this Earth exists, this is the TRUTH.
@KalaKala-uk3cz
@KalaKala-uk3cz 9 ай бұрын
பாடல் அருமையான பாடல். படம் அரிச்சந்திரன். அந்தப் படத்தை அரிச்சந்திரன் ஒரு மன்னனாக வருவார். ஒரு பொய் சொன்னார் என்றால் வாழ்க்கை மொத்தம் மன்னனாகவே திகழ்ந்து இருப்பார். இவரிடம் சோதிக்கக் கூடிய வரக்கூடியவர். முனிவர். விஸ்வாமித்தர். மனைவி பிள்ளை இழந்து கடைசிலே மசனத்தில் காவல்காரனாக மாறி பிணங்கள் எரிக்க கூடியவன வெற்றியனாக மாறி. பொய் சொல்லாத உனக்கு இதே கதி என்றால். பொய் சொல்லக்கூடிய உனக்கு என்ன கெதி நடக்கும்
@satheesh66
@satheesh66 8 жыл бұрын
ആത്മവിദ്യാലയമേ അവനിയിൽ ആത്മവിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം--- ആറടി മണ്ണിൽ നീറിയൊടുങ്ങും ഇല്ല ജാതികൾ ഭേദവിചാരം----ഇവിടെ പുക്കവർ ഒരുകൈ ചാരം മന്നവനാട്ടേ യാചകനാട്ടെ----- വന്നിടുമോടുവിൽ വൻചിതനടുവിൽ തിലകം ചാരത്തി ചീകിയും അഴകായി--- പലനാൾ പോറ്റിയ പുണ്യശിരസ്സേ ഉലകം വെല്ലാൻ ഉഴറിയ നീയോ------ വിലപിടിയാത്തൊരു തലയോടായി***
@georgemj4387
@georgemj4387 6 жыл бұрын
സതീഷ് പരുമല
@gsmohanmohan7391
@gsmohanmohan7391 5 жыл бұрын
സതീഷ് പരുമല ഇപ്പോൾ ജാതി തിരിച്ചുള്ള ശ്മശാനങ്ങളും ഉണ്ടായിരിക്കുന്നു .
@Its_me_aishu_9
@Its_me_aishu_9 4 жыл бұрын
I like this song
@antonychristus
@antonychristus 3 жыл бұрын
Our art through thousands of years have been deeply rooted in spiritualism….what simple lyrics loaded with such heavy stuff….
@vaigawonder8225
@vaigawonder8225 5 ай бұрын
അഹംഭാവം കൂടുമ്പോൾ ഈ പാട്ടുകേട്ടാൽ മതി ഉടനടി ശമനം കിട്ടും.
@sreedharanpillaik8653
@sreedharanpillaik8653 5 жыл бұрын
Thousand salutations to the lyricist thirunayinarkurichi sir. A lot of facts and truth are brought before us by him. Just look at the standard of the lyrics of present malayalam films. Then we will find the answer and will come to know where we are standing at present.
@Chathiyan_Chandu_
@Chathiyan_Chandu_ 3 жыл бұрын
എന്ത് അർത്ഥവത്തായ വരികൾ . One of the best classic song
@prurushothamankk991
@prurushothamankk991 Жыл бұрын
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ ദേഹത്തിൽ നിന്നും ദേഹി അകലുന്നതുവരെ ചീകി മിനുക്കിയ ഈ ശരീരം ഒരു പിടി ചാരമാവുന്നു അവസാനം നമ്മൾ ഓർമകളിൽ വിലയം പ്രാപിയ്ക്കുന്നു കൂടെ പോരുന്നതും മറ്റുള്ളവർക്ക്‌ ഓർമ്മിപ്പിക്കുന്നത് നമ്മൾ ചെയ്ത നന്മകൾ മാത്രം 🙏
@akshayks-d2r
@akshayks-d2r Жыл бұрын
silent killer song i don't know this generation peoples hear this song any one here like in 2024
@SaindhavaSanyasi
@SaindhavaSanyasi 5 жыл бұрын
Thilakam charthi cheekiyumazhakayi palanal pottiya punya shirasseee😌😌 valare ardhavathaya vari
@anishaullas9727
@anishaullas9727 Жыл бұрын
എന്തിനോ കണ്ണ് നിറയുന്നു😢❤👍🏻🙏🏻
@sasikumarv.k5136
@sasikumarv.k5136 6 жыл бұрын
From childhood, my wife had been hearing this song from early in the morning as it was one of my late father-in-law's favorite songs.
@manjump2244
@manjump2244 4 жыл бұрын
So what😈
@RK-fi7ek
@RK-fi7ek 4 жыл бұрын
@@manjump2244 he was just projecting His feelings to the lyrics. Be kind to fellow humans please sir/madam
@lionelmessi9799
@lionelmessi9799 2 жыл бұрын
So what???... Please respect others feeling also, sounds like a blind and deaf feminist
@sarangicreations5944
@sarangicreations5944 3 жыл бұрын
എത്ര മനോഹരമായ ആലാപനം ...കമുകറ സാറിന് ..പ്രണാമം ...
@sreekanthnisari
@sreekanthnisari 8 жыл бұрын
ആത്മവിദ്യാലയമേ അവനിയില്‍ ആത്മവിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും (ആത്മവിദ്യാലയമേ) തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ പലനാള്‍ പോറ്റിയ പുണ്യ ശിര‍സ്സേ ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായീ (ആത്മവിദ്യാലയമേ) ഇല്ലാ ജാതികള്‍ ഭേദവിചാരം ഇവിടെ പുക്കവര്‍ ഒരുകൈ ചാരം മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍ (ആത്മവിദ്യാലയമേ)
@Krishna-nu8nv
@Krishna-nu8nv 7 жыл бұрын
ശ്രീകാന്ത് ചേട്ടാ, അഴിനില, പുക്കവര്‍ എന്ന വാക്കുകളുടെ അര്‍ഥം എന്താണ് എന്ന് പറഞ്ഞു തരുമോ?
@girishgopinathan6358
@girishgopinathan6358 7 жыл бұрын
Pukavar--katthi pukanju venthu venneravunnavar
@chandrasekharankv7577
@chandrasekharankv7577 5 жыл бұрын
@@Krishna-nu8nv pukkavar pravesichavar
@vasavanvasu8909
@vasavanvasu8909 2 жыл бұрын
മലയാളം ഉള്ളിടത്തോളം മറക്കാൻ കഴിയാത്ത അനശ്വര ഗാനം.. അഹംകാരം മനസിൽ ഉണ്ടെങ്കിൽ ഈ പാട്ട് ഒന്ന് കേൾക്കുക.. എന്റെ അപ്പൂപ്പന്റ ജീവൻ ആയിരുന്നു ഈ പാട്ട്. എനിക്കും. വേദന തോന്നുന്നത് യുവമലയാളികൾ കമുകറ എന്ന മഹാഗയകനെ ഓർക്കുന്നില്ല... അറിയുന്നില്ല...
@sobhanarichard102
@sobhanarichard102 6 жыл бұрын
ഇല്ലാ ജാതികൾ ഭേദവിചാരം ഇവിടെപ്പുക്കവർ ഒരുകൈ ചാരം മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻചിതനടുവിൽ ...
@sathidevimanomohanan9013
@sathidevimanomohanan9013 5 ай бұрын
Today is my father's 60th death anniversary.l lost him when I was 15 yrs old.He would sing this song after his bath on most days after his prayers..This happened in Singapore.He would explain the lyrics to me.I still hold a few of his favourite songs dear to my heart.I miss him very much.❤
@vishakdivakaran2098
@vishakdivakaran2098 Жыл бұрын
എന്റെ അച്ഛന് ഏറ്റവും ഇഷ്ടപെട്ട പാട്ട് ❤️❤️
@krishnan5639
@krishnan5639 3 жыл бұрын
ഇതിന്റ സംഗീതം വളരെ ഇഷ്ടം.....👌
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
മക്കളേ, ഈൗ കാടു.. മേയാൻ, ഈൗ, ആ ടു... (GOT... ENOUGH...)മതിന്നു, പണ്ടേത്ത, പിതാ മഹൻ മാ രു , പറേന്നത്, നഗ്നമായ , പരമ മായ സത്യവും... തന്നേയെല്ലേ... കാഴ്യ്ഞ്ഞതും, ഇപ്പോ നടക്കുന്നതും, ഇനി നടക്കാനുള്ളതും, " നല്ലതിന് " ശെരി കൂട്ടുകാരെ 🌹🌹🌹👌👌👌👏👏👏👍👍👍🙏🙏🙏❤❤❤😭😭😭💯% ട്രൂത്... 🌹🌹🌹
@keralajoe
@keralajoe 3 жыл бұрын
This was my Dad's favourite song and it bring back so many great memories.
@JithuJithut-n5k
@JithuJithut-n5k 9 ай бұрын
മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ😢😢
@adarshkarnan5186
@adarshkarnan5186 Жыл бұрын
സെറ്റിന്റെ ഭംഗി + വരി 🙏🙏
@sunithaayyappan5392
@sunithaayyappan5392 11 ай бұрын
കുട്ടിക്കാലത്തെ ഓർമ്മകൾ, അച്ചനും അമ്മയും ഈപാട്ട് പാടി ഒരുപാട് കേട്ടിട്ടുള്ളതാണ്, എന്താ feel💕🙏
@angelinmyheaven4243
@angelinmyheaven4243 4 ай бұрын
തമ്മിൽ അടിക്കുന്നവർ വീണ്ടും വീണ്ടും കാണുക 🥹മന്നവനാട്ടെ യാചകൻ ആട്ടെ വന്നിടും ഒരുനാൾ വൻചിത നടുവിൽ 🙏🙏🙏
@premanandanvp43
@premanandanvp43 5 жыл бұрын
Philosophical song Great thinking Sung by Raja Harichandra When he lost belongings
@sreedharanp4483
@sreedharanp4483 5 жыл бұрын
Premanandan V P it is an advice a lesson to every body nothing is permanent nothing we are taking back when you are leaving....but greedy people never think this
@jkj1459
@jkj1459 5 жыл бұрын
originally sung by him or in the picture ?
@aruncm2268
@aruncm2268 2 жыл бұрын
Kidu kidu kidu❤❤❤❤❤❤
@jayamandiramrameshkumar639
@jayamandiramrameshkumar639 11 ай бұрын
One of the Great and everlasting lovely philosophical song from early Malayalam film world to the human community at any time and all times which can shake anyone's heart and soul and can transform to a true human being irrespective of what level he/she is in, just within three minutes.!! Humble respect to the Lyricist T K Madhavan Nair, Music director Br. Lakshmanan, the singer Kamukara Prushothaman, the blessed actor Thikkurissi Sukumaran Nair, the Producer and the Director of the movie for presenting the Great life of Raaja Harichandra, the synonym of high morality and his sacrifice of everything for the Truth. A true representation of ultimate core values in Indian Civilization!
@krishnantulasi9841
@krishnantulasi9841 2 жыл бұрын
എന്നും എന്റെ ചുണ്ടിൽ പാടികളിക്കുന്ന സൂപ്പർഹിറ്റ് 🙏👌👌
@sasidharannair9312
@sasidharannair9312 2 жыл бұрын
എല്ലാ ക്ലാസ്സിലും ഈ ഗാനം കുട്ടികളെക്കൊണ്ട് ദിവസവും പാടിക്കണം.
@sankarankn1483
@sankarankn1483 Жыл бұрын
മനോഹരമായ ഒരു ഗാനം😢
@infinity-tm4yz
@infinity-tm4yz Жыл бұрын
തിലകം ചാർത്തി ചീകീയുമഴകായ് പല നാൾ പോറ്റിയ പുണ്യ സിരസ്സേ...... lyrics grateful
@arjunraj3229
@arjunraj3229 3 жыл бұрын
അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. ഇപ്പോൾ 2 ആഴ്ച ആയി അച്ഛൻ എന്നെ വിട്ടു പോയിട്ട്. Missing him ❤️ Proud to be his Son. ❤️ K. R. Nair ❤️ Ex - Service Man.
@prajeeshtk8375
@prajeeshtk8375 2 жыл бұрын
ഇടിവെട്ട് സോങ് 🔥ഇതൊക്കെയാണ് പാട്ട് ❣️🎶92 യിൽ ജനിച്ച എന്റെ ഇഷ്ടഗാനം 🎶❣️ഓർമ്മകൾ 🍁by. Prajeesh tk നർകിലക്കാട് ✨️
@remyagireesh2115
@remyagireesh2115 2 жыл бұрын
Ante appuppan mahavan.....2 days munpe maranappettu ....ante appuppante ormakal aanu eniku ee Gaanangal.....ante appuppan bhajans padumarunnu...ee pattu oru divasam padikondu Road lude appuppan nadakukayarunnu njan schoolil pokuvarunnu appuppante padhapinthudarnnu njan athu kettukondupoyi ....athu ante nalla orma.....same voice le aanu appuppan padunne .....I miss him...
Suprabhatham
3:07
P. Jayachandran - Topic
Рет қаралды 77 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Malayalam Evergreen Film Song | Easwara Chinthayithonne | Bhakta Kuchela | Kamukara
3:05
Oridathu Jananam |  Ashwamedham (1967) | KJ Yesudas | Sheela | Malayalam Film Song
3:59
Evergreen Malayalam Film Songs
Рет қаралды 2,1 МЛН
Vande Mukunda Hare  Full Video Song | HD | Devaasuram Movie Song
2:23
Wilson Videos Official
Рет қаралды 3,6 МЛН
Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox
31:34
Saregama Malayalam
Рет қаралды 1 МЛН