5 മിനിറ്റ് ഉള്ള ഒരു ഗാനം 40 വർഷം പിന്നിലേക്ക് നമ്മെ കൂട്ടി കൊണ്ട് പ്രാവുന്നു മൊബൈലും ചാനൽ ചർച്ചകളും ഇല്ലാത്ത ആ കാലം എന്ത് സുന്ദരം ആയിരുന്നു ഈശ്വര❤
@nizammk3961 Жыл бұрын
❤
@arunsanthamma800811 ай бұрын
38
@arunsanthamma800811 ай бұрын
Yes very nice song 💕
@sethu55757 ай бұрын
❤
@santhoshk.andrews70022 ай бұрын
True words ❤
@radhakrihnannairvm82653 жыл бұрын
വേഴാമ്പൽ മഴതേടും പോൽ മകളെ കാത്തിരുന്ന അച്ഛന്റെ മനസ്സ് ഈ രചനയിൽ ആവോളം ഉണ്ട്
@robinpoulose44733 жыл бұрын
Exactly you are correct
@bijovarghese2353 жыл бұрын
Sathyam
@jojigeorgejojijoji25153 жыл бұрын
കറക്റ്റ്, കണ്ണുകൾ നിറയരുട്
@rockrock51003 жыл бұрын
Bichu thirumala magic
@TLADHI7 ай бұрын
Miss u bichu sir 😍
@anilkumar-dk8sz3 жыл бұрын
ഒന്നുമില്ലായ്മയുടെ ജീവിതം... എന്നാലും എന്തൊരു സന്തോഷമായ സമയങ്ങൾ ആയിരുന്നു.... ഒരിക്കലും തിരിച്ചുകിട്ടാത്ത........ 😭
@dittoswathi31682 жыл бұрын
Very true
@dilijalalu98322 жыл бұрын
സത്യം 😢😢😢
@nizammk3961 Жыл бұрын
❤
@nizammk3961 Жыл бұрын
❤
@santhoshk.andrews70022 ай бұрын
❤❤❤.....😢..... nostalgia
@kcsukumaran78953 жыл бұрын
ഇതുപോലെ ഒരു കാലം തിരിച്ചു വരുമോ സിനിമ ലോകം നിറഞ്ഞു നിൽക്കുന്ന കാലം ഇനി സാധിക്കില്ല
@nounoushifa94643 жыл бұрын
😪👌
@editworld90473 жыл бұрын
Mm 💖😥😥😥
@nidheeshkt2193 жыл бұрын
😪, പ്രാർഥിക്കാം
@kabeerkalathil92213 жыл бұрын
അതെല്ലാം ഒരു കാലം.നമ്മുടെ പുണ്യം.
@arjunabhilash41183 жыл бұрын
Orikalum varilla...
@sriyanharish42754 жыл бұрын
ദാസേട്ടൻ മാജിക്... എന്തൊരു ഫീൽ ആണ് ഏതോ മാസമര ലോകത്തിലേക്ക് കൊണ്ട് പോവുന്നു.... ഇതൊക്കെ കേട്ടിട്ട് വേറെ ഗായകരുടെ സ്വരം എങ്ങനെ ഇഷ്ടപെടാനാ...... ആരെയും കുറച്ചു കാണുന്നില്ല.... ഒരു ഗാന ആസ്വാദകന്റെ ദാസേട്ടന്റെ ശബ്ദത്തിനോടുള്ള ലഹരി ആയി കണ്ടാൽ മതി
@jobynjoseph91193 жыл бұрын
Angane parayaruthu appol aa music athondengilalle oralkku padan pattu music nannayillengil nalla varikal illengil endu cheyyum
@madhusreeragam49283 жыл бұрын
Correct 👍
@msakadar46232 жыл бұрын
Exactly....
@VINSPPKL2 жыл бұрын
@@jobynjoseph9119 oru paadu koothara music with lyrics ulla songs dasettan paadiyathu kondu mathram shravana sukham ullavayayittundu.
@sadiqueibrahim42932 жыл бұрын
സത്യം
@nithathom58034 жыл бұрын
ഡിസ് ലൈക്ക് അടിച്ചവർക്ക് ഇപ്പഴത്തെ സംഗീതം ഇല്ലാത്ത കുറെ ചവറ് പാട്ടുകൾ ഉണ്ടല്ലോ അതായിരിക്കും ഇഷ്ട്ടം
@jyothimadhu75453 жыл бұрын
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം. സങ്കടം വന്നാൽ ഈ പാട്ട് കേൾക്കാനിഷ്ടം.
@purushothamankani36553 ай бұрын
സത്യം ചേട്ടാ.. എനിക്ക് ഇഷ്ടപ്പെട്ട ഒരു ഗാനം 👍
@oommencabraham79404 жыл бұрын
ഇ പടത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴ ജില്ലയിലെ, ചേർത്തലയിലായിരുന്നു...... അവിടത്തെ, st. മേരീസ് ചർച്ചും, അടുത്തുള്ള കായലും.... കുട്ടിയായിരുന്ന ഞാൻ..... ഓർമ്മകൾ......
@bijuschettukat59463 жыл бұрын
ചേർത്തലയിലെ വെള്ളാരം കുന്നുകൾ മനോഹരമായ കാഴ്ചകളായിരുന്നു ഇന്നവയില്ല
@prasimavp31523 жыл бұрын
ഓർ ക്കുമ്പോൾ സങ്കടം ആകുന്നു. ആ വെള്ളാരം കുന്നുകൾ..
@sreejac63482 жыл бұрын
ഞങ്ങളുടെ കോളേജിനു ചുറ്റും വെള്ളാരം കുന്ന് ആയിരുന്നു പള്ളിപ്പുറം nss കോളേജ് ചേർത്തല
@jayakrishnanramakrishnan86802 жыл бұрын
Cherthala NSS college, munvasathe manal kunnu
@ashwanaa3946 Жыл бұрын
Eppol ellam poy
@roygeorge95884 жыл бұрын
ആ പഴയ കാലം മതി യായിരുന്നു.
@kabeerkalathil92213 жыл бұрын
സത്യം
@indirav12932 жыл бұрын
സത്യം
@joseprakas5033 Жыл бұрын
ന്യൂ gen പാട്ടുകളും, ന്യൂ gen സംഗീതവും വന്നു, ഒപ്പം ന്യൂ gen ഗായകരും.
@arunkumar.v.varunkumar367 Жыл бұрын
എത്ര വാത്സല്യത്തോടെയാണ് ബിച്ചു സാർ ഈ പാട്ട് എഴുതിയിട്ടുള്ളത്... ശ്യാമിന്റെ മനോഹരമായ സംഗീതം 🥰🥰🥰
@jijogeorge9045 ай бұрын
❤
@bijuandrews26515 жыл бұрын
ശ്യാം സാറിന്റെ സംഗീതം ബിച്ചുതിരുമലയുടെ രചന ദാസ് സാറിന്റെ സ്വരം എല്ലാം അസാധ്യം .....ഭരത് ഗോപി സാറിന്റെ അഭിനയം എല്ലാം അസാദ്ധ്യം...... Thank you...
@venugopalb11725 жыл бұрын
വയലിനില് മായാജാലം ശ്യാംസാര് തീര്ക്കുന്നു
@lajilaji62824 жыл бұрын
😢😢😢
@dreamsdesign11155 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്, ഭാരത് ഗോപി സാറിനെ കാണുമ്പോൾ എന്റെ അച്ഛനെയാണ് ഓർമ വരുന്നത്, അതുകൊണ്ട് തന്നെ ഈ പാട്ട് സീൻ കാണുമ്പോൾ കണ്ണ് നനയാറുണ്ട്
@lathaprasanthnemom51723 жыл бұрын
Ente achane orma varum
@sophiavarghese42832 жыл бұрын
💞
@sivarajans94062 жыл бұрын
ഓർമ്മകൾ 🙏🌹
@rkparambuveettil46034 жыл бұрын
വെള്ളാരം കുന്നുമ്മേലേ വേഴാമ്പല്‍ മഴ തേടും പോല്‍ നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍ കണ്ണായിരം കരളായിരം ആരോമലേ എന്‍ കനവായിരം.... നെടുവീര്‍പ്പിലെ ചുടു കാറ്റിനോ ഇമയോരം ഊറും കണ്ണീരിനോ... കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും കനവിന്റെ കണിയായ് നീ നില്‍ക്കവേ നിമിഷാർദ്ധവും യുഗദീര്‍ഘമായ് സ്വരമായ് നീ നിനവായ് നീ മൌനങ്ങള്‍ തോറും മൊഴിയായ് നീ... പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയില്‍ മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍ ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ .. ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും താരട്ടുവാന്‍ മാമൂട്ടുവാന്‍ ഇന്നെന്റെ ജന്മം തികയാതെയായ്...
@SoorajAV19804 жыл бұрын
Ellayitathum undallo😍
@Kala-m8h3j2 жыл бұрын
Thanks a lot
@ajithkkumarkb42724 жыл бұрын
ചില ഗാനങ്ങൾ നമ്മളെ പലതും ഓർമ്മിപ്പിക്കും , എന്നും ഓർമിക്കാൻ കൊതിക്കുന്ന ആ പഴകാലത്തെക്ക് മനസിനെ കൊണ്ട് പോകുന്ന ഗണത്തിലെ ഒരു ഗാനമെനിക്ക് ഈ വെള്ളാരം കുന്നിൻ മേലെ ......
@nonaonlinestore7312 жыл бұрын
Yes 😍
@aadhiljoseph48023 жыл бұрын
80ഇൽ ജനിക്കാൻ പറ്റിയത് ഭാഗ്യം ആണ്.
@sudeeshkumartg34512 жыл бұрын
79
@AjikumarKs-vp5ho3 ай бұрын
ഞാൻ ജനിച്ചത് 2-3 - 1980
@C_O_L_O_N_E_L2 жыл бұрын
ഭരത് ഗോപിയെ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയിരുന്നു കാരണം ആ കഷണ്ടിയും സ്വാഭാവികമായ അഭിനയവും അച്ചനും കഷണ്ടി ആയിരുന്നു
@iamtheprofetof2023 Жыл бұрын
താങ്കളുടെ അച്ഛൻ ഭരത് ഗോപിയേ പോലെ ആയിരുന്നു അല്ലേ🤣🤣 എന്റെ അച്ഛൻ തിലകന്റെ പോലത്തെ മനുഷ്യൻ ആയിരുന്നു . കഷണ്ടി ആണ് . പണ്ടത്തെ ആളുകൾ തല്ല് പിടിച്ചാലും നമ്മൾ ഇഷ്ടപെടും അവരുടെ ഉള്ളിൽ സ്നേഹം എന്ന വികാരം നിഷ്ക്കളങ്കമായ് ഉണ്ട് .
@roopeshpanakkadu28865 жыл бұрын
80ഈ മണിൽ പിറക്കാനായത് ഭാഗ്യം അതുകൊണ്ട് നമുക്കു കുറെ നല്ല ഗാനവും മറക്കാൻ പറ്റാത്ത moviyum നെഞ്ചിലേറ്റി നടക്കാൻ ഇപ്പോഴും pattunnundalo
@nishraghav4 жыл бұрын
അതെ സത്യമാണ്
@balaviji81554 жыл бұрын
👍👍👍
@robinpoulose44734 жыл бұрын
Yes you are correct
@jijumsatl3 жыл бұрын
86 il ജനിച്ചാൽ കുഴപ്പമുണ്ടോ
@shaijaratheesh47135 жыл бұрын
ദാസേട്ടന്റെ മാന്ത്രിക ശബ്ദം woww 👌👌💞
@raghunathraghunath79134 жыл бұрын
പകൽ എണ്ണിയും .ഈ ജൻമം തികയാതേ ആയി.നല്ലകാലം ആ പാട്ടിന്റെയും എന്റെയും.ഇപ്പോൾ സങ്കടം മാത്രം
@nonaonlinestore7312 жыл бұрын
എന്ന് കേട്ടാലും കരയും 😍❤അത്രയും ഇഷ്ടം ഈ സോങ്
@robinpoulose44732 жыл бұрын
Yes njannum
@dhanurathma43662 жыл бұрын
ഇത് പോലെ എന്റെ മോൾക് സ്‌നേഹം കൊടുക്കണം 🙏🏽🥰
@gamecoder63024 жыл бұрын
ഈ കാലം ഇനി തിരിച്ച് കിട്ടുമോ?
@kalesh20074 жыл бұрын
😢
@awadhalawadi95764 жыл бұрын
Kitila ipol mobile kalam
@mahendransobha25523 жыл бұрын
@@kalesh2007 bb
@mahendransobha25523 жыл бұрын
@@kalesh2007 bbb b
@vssumesh3 жыл бұрын
🥲
@pockerariyil53024 жыл бұрын
80 തുകളേ ഓർക്കുന ഒരു ഫീൽ മനോഹരഗാനം
@leninstalin46854 жыл бұрын
മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായി നീ നിൽക്കവേ😍❤️😔
@vbmic3075 Жыл бұрын
💗💗💗💯
@induprakash013 жыл бұрын
എത്രവട്ടം കേട്ടാലും മതിയാവാത്ത ചില ഗാനങ്ങളുണ്ട്. അവയിലൊന്ന് ഈഗാനവും..
@Jacobps-yv9uc5 ай бұрын
ഒരു നേരമെങ്കിലും മൂളാതെ പോകില്ല ദാസേട്ടൻ തന്ന ഈ സമ്മാനം ❤
@janardhanankodanghat17282 жыл бұрын
താരാട്ടുവാൻ, മമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായി
@salilg41763 жыл бұрын
ബിച്ചു തിരുമല സർ... പ്രണാമം 💐💐
@sunilnbharathy29304 жыл бұрын
ബിച്ചു തിരുമല , ശ്യാം, കൂട്ടുകെട്ടിൽ പിറന്ന Super hit,,,,,
@shibuv.s98413 жыл бұрын
രാധയുടെ സൗന്ദര്യം ഭയങ്കരം
@SAJINIPK-v6g Жыл бұрын
ഈ പാട്ടൊരു ഓർമയാണ്.. ഒരുപാട് സ്നേഹത്തിന്റെ ഓർമ ❤❤
@itsme-tg8tz4 жыл бұрын
എനിക്ക് എന്റെ അച്ഛച്ചനേയും അച്ഛമ്മയേയും ഓർമ്മ വരും ഈ പാട്ടു കേട്ടാൽ. ഇനി ഒരിക്കലും എനിക്കവരെ കാണാൻ പറ്റില്ലല്ലൊ😥
@ajmalshafi26904 жыл бұрын
😥😔
@julianthoma4 жыл бұрын
me toooo
@sreejithc95594 жыл бұрын
Athentha
@robinpoulose44733 жыл бұрын
Me too
@ashalatha.t31993 жыл бұрын
😪
@bhavana51083 жыл бұрын
അതീവ ഹൃദ്യമായ ഒരു ഗന്ധർവ്വ ഗാനം ...
@robinpoulose44734 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഗാനം
@gulabisukumaran77372 жыл бұрын
അച്ഛൻ എൻ്റെ എല്ലാമല്ലെ എൻ്റെ ദൈവമാണ് എൻ്റെ കൂട്ടുക്കാരനാണ് ഗുരുനാഥനാണ് '
@shyjeshvazhayilvazhayilmur816 ай бұрын
ശ്യാം sir❤️
@velmuruganthenrajan8073 жыл бұрын
മനസ്സ് ഒരു sublime സ്ഥിതിയിലേക്ക് പറന്ന് പോകുന്നത് പൊലെ... Great song!Great ഗാണ ഗന്ധർവ്വൻ KJ!!
@crazyvalentine4 жыл бұрын
How beautiful and peaceful were those times.. no technology disruptions, less worries, no news channel fights, value for relations..and a thousand things in between...
@maneeshpm3544 жыл бұрын
എന്താ വരികൾ സൂപ്പർ
@nrajshri5 жыл бұрын
Radha nalla bhangi
@jayaramanng2868 Жыл бұрын
ഈ ഗാനത്തിന്റെ അവസാന സീനായ് അസ്തമയം കാണുമ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം
@MathishaPp-eg2od4 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ ഒരച്ഛൻ 🥰🥰
@mohan196214 жыл бұрын
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ നിന്നോർമ്മതൻ പൊൻപാതയിൽ കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം (വെള്ളാരം) നെടുവീർപ്പിലെ ചുടുകാറ്റിനോ ഇമയോരമൂറും കണ്ണീരിനോ (നെടുവീർപ്പിലെ) കദനങ്ങളാക്കാൻ കഴിയില്ല തെല്ലും കനവിന്റെ കനിയായി നീ നിൽക്കവേ നിമിഷാർത്ഥവും യുഗദീർഘമായ് സ്വരമായി നീ നിനവായി നീ മൗനങ്ങൾ തോറും മൊഴിയായി നീ (വെള്ളാരം) പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയിൽ (2) മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായ് നീ നിൽക്കവേ ചരിതാർത്ഥനായ് ഞാനെങ്കിലും താരാട്ടുവാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം) Music: ശ്യാം Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Year: 1986 Film/album: രേവതിക്കൊരു പാവക്കുട്ടി
@raveendranravi42764 жыл бұрын
M
@balaviji81553 жыл бұрын
👍👍👍👍👍
@santhosh2841 Жыл бұрын
ഞാൻ ഇന്ന് ഭാരത് ഗോപി സാറിന്റെ പാട്ടുകൾ സെർച്ച് ചെയ്ത് കേൾക്കുന്നു... എല്ലാത്തിലും ഉപരി k j യേശുദാസ് എന്ന മഹാസംഭവവും
@SumiSumi-fs1wq3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤❤❤❤🥰🥰🥰🥰
@arjunpt44292 жыл бұрын
Shyam - Bichu Thirumala ❤️ Dasettan Voice ❤️ And Bharath Gopi Sir on Screen ❤️ What A Combo ❤️
@habbyaravind357111 ай бұрын
One and only dream girl HEMA MALINI is the one and only beautiful thing in the whole world. Others and other things are just periferal, simple ordinary and unsustainable. Others and other things are just faded off.
@akjoshi52182 ай бұрын
👍👍നല്ല ഓർമകൾ തരുന്ന പാട്ട് ❤❤
@Sharafshann2 ай бұрын
സൂപ്പർ ❤️❤️❤️
@sajikumar16624 жыл бұрын
എത്ര മനോഹരമായ പാട്ട്
@benzy2465 ай бұрын
സ്വർഗ്ഗീയ മൗനങ്ങളെ❤❤❤❤ വല്ലാത്ത ഫീൽ.... സൂപ്പർ ഫിലിം സൂപ്പർ സോങ്
@noushadnoushad58912 жыл бұрын
ദാസേട്ടാ ❤❤🙏🙏🙏🙏🙏👍👍👍👍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ഭരത് ഗോപി & രാധ രേവതിക്കൊരു പാവക്കുട്ടി
@ക്ലീൻ്റ്ചാൾസ്3 жыл бұрын
അഠബിക സഹോദരീ രാധ അല്ലേ കാർത്തിക നായർ തുളസി, അമ്മയാണ് രാധ
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വെളളാരഠ കുന്നുഠ മേലെ..
@TheGrorgre3 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം നമ്മെ എങ്ങോട്ടോ കൂട്ടിക്കൊണ്ട് പോകുന്നു, നല്ല ഗാനരചയിതാക്കളും സംഗീതഞ്ജരും ഉള്ള മനോഹരമായ ആ കാലം ഇനി വരുമോ???..........
@NizamNizam-u6w4 ай бұрын
Oh this song going to wonder nostalgia ❤❤❤
@NizamNizam-u6w4 ай бұрын
Radha nazeeb girl 🎉🎉🎉
@namasivayanpillainarayanap77105 жыл бұрын
'82 മുതൽ 2005 വരെ തൃപ്പൂണിത്തുറയിൽ താമസിച്ചിട്ടും "ദാസ്സേട്ടന്റെ ഒരു ലൈവ് പ്രോഗ്രാം കാണാൻ ഭാഗ്യം ഉണ്ടായില്ല, but iam lucky in one thing, that i secured One audio C D from abudhabi in'93 june and i could enjoy it even today also, that cd contains first songs "ഓലത്തുമ്പത്തിരുന്നൂഞ്ഞാലാടും" and many other hits.എന്നാൽ "86 ൽ ഇറങ്ങിയ ഈ ഗാനവും എത്രയോ മധുരം !!ആരോമലേ എൻ കനവായിരം, ബിച്ചു തിരുമല കനിഞ്ഞെഴുതി, ശ്യാം മധുരസ്വരമാക്കി, ദാസ്സേട്ടൻ ശ്രുതിമധുരവുമാക്കി, കേൾക്കുന്ന ഞങ്ങൾ ഭാഗ്യവാന്മാരും, നമോവാകം !!
@Biju-Anambalath5 жыл бұрын
ഓർമ്മകൾ ഒരുപാട് പിന്നോട്ട് പോകും പോലെ.......
@KannanKannan-rk9cv3 жыл бұрын
ശ്യം സർ രണ്ടു കൈയും കൂപ്പി തൊഴുതു
@jakp54783 жыл бұрын
എന്തൊരു ഫീൽ ദാസേട്ടാ ..!!!
@parvathikrishna56094 жыл бұрын
നിൻ... ഓർമ.. തൻ.. പൊൻ.. പാതയിൽ....... 💕🍀🌳💕🌳🍀
@proactiveglobal3 жыл бұрын
Shyam Sir, Most underrated Music Director.He deserves a better place in Malayalee's midst
@Skjith Жыл бұрын
ഭരത് ഗോപിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല❤❤❤ ഈ പാട്ടിനെ മനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും
@robinpoulose4473 Жыл бұрын
Exactly you are correct
@albatross26772 жыл бұрын
E പാട്ട് കേൾക്കാൻ എന്ത് രസമാണ്
@AswinAshok-q5r3 ай бұрын
Shyam music listle firstle varum all time and all day ❤ ❤
@Shamnavidyadhar3 жыл бұрын
മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ സിനിമ
@janmaprabhash9591 Жыл бұрын
വല്ലാത്ത വേദന തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ...... Miss u lot
@prakashanc26164 жыл бұрын
Beautiful song. This song pull me back to 80s. Everyone may not enjoy it. But there will be many who will appreciate the music and lyrics.
@sriyanharish4275 Жыл бұрын
അന്നത്തെ ആ പാതയോരങ്ങളും പുഴകളും ഒക്കെയുള്ള ആ കാലഘട്ടങ്ങളിലേക്ക് തിരിച്ചു പോകാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... ഒപ്പം സംഗീതത്തിന്റെ വസന്ത കാലത്തിലേക്കും..
@abduazeezvp76223 жыл бұрын
നല്ല പാട്ട് 👌🌹👍🙏
@josephxavier25155 жыл бұрын
രേവതിക്കൊരു പാവക്കുട്ടി ആണേ
@swathiparanjathu100seriyaa45 жыл бұрын
യെസ്
@smithac66034 жыл бұрын
കുന്ന് കാണുമ്പോൾ എന്റെ നാട് ഓർമ്മ വരും... പൂച്ചാക്കൽ പള്ളിപ്പുറം ഒക്കെ കുറെ കുന്നുകൾ ഉണ്ടായിരുന്നു പണ്ട്... ഇപ്പൊ പള്ളിപ്പുറം ഏരിയ ഒരു കുന്നോ മറ്റോ ഉണ്ട്.. ബാക്കിയൊന്നും കാണാൻ ഇല്ല... ഈ പാട്ട് എടുത്തത് എവിടെയാണ് എന്നറിയില്ല
@madhuravindran33 жыл бұрын
Ithu vellimuttam ambalathinte adutha
@RajeenaRaji-ug8du Жыл бұрын
Enthoru feelanu e paatt super ❤❤❤❤❤
@jayasreejayasree58072 жыл бұрын
Unconditional love 🥰🥰❤❤ ഇപ്പോഴിലാത്തതും
@roygeorge1427 Жыл бұрын
എവിടയോ എന്തോ നഷ്ടപ്പെട്ടതുപോലെ
@prajeeshtk87285 жыл бұрын
sham sir dasettan magic music
@LoPvlogs3 жыл бұрын
Shyam sir..Music director ..one of the best composers of all times....All his compositions are gems....even after 40years this song gives us so good feel...freshness....
@salilg41763 жыл бұрын
Absolutely right
@madhusudanannair28504 жыл бұрын
വെള്ളാരം കുന്നുമ്മേലെ വേഴാമ്പൽ മഴ തേടുമ്പോൾ നിന്നോർമ്മതൻ പൊൻപാതയിൽ കണ്ണായിരം കരളായിരം ആരോമലേ എൻ കനവായിരം നെടുവീർപ്പിലെ ചുടുകാറ്റിനോ ഇമയോരമൂറും കണ്ണീരിനോ കദനങ്ങളാക്കാൻ കഴിയില്ല തെല്ലും കനവിന്റെ കനിയായി നീ നിൽക്കവേ നിമിഷാർത്ഥവും യുഗദീർഘമായ് സ്വരമായി നീ നിനവായി നീ മൗനങ്ങൾ തോറും മൊഴിയായി നീ പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയിൽ മിഴി മൂടിയാലും മനസ്സിന്റെ കണ്ണിൽ ചിറകുള്ള ചിരിയായ് നീ നിൽക്കവേ ചരിതാർത്ഥനായ് ഞാനെങ്കിലും താരാട്ടുവാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായ് Music: ശ്യാം Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Year: 1986 Film:രേവതിക്കൊരു പാവക്കുട്ടി..
@rijeshmathews Жыл бұрын
Perfect Sound clarity only two singer’s in Indian music industry One is Mohammad Rafi Saab and second is our Dassettan
മേനകയുടെ റോൾ അംബിക ആയിരുന്നു ചെയ്യേണ്ടത് തിരക്ക് കാരണം പിൻമാറി
@nishadthekkni78294 жыл бұрын
Ithu radha anu no meanka
@mohandaspalamoottle29033 жыл бұрын
തമിഴ്, തെലുങ്ക് 80's lady superstar ആയിരുന്ന Radha (അംബികയുടെ അനുജത്തി )എന്ന നടിയാണ്.
@sreerenjinisreekumar11383 жыл бұрын
ഇതിൽ മേനക ഉണ്ട്, മോഹൻലാലിന്റെ love interest ആയിട്ട്
@manjum17613 жыл бұрын
Ath nannai
@saranyadd60217 жыл бұрын
വെള്ളാരം കുന്നുമ്മേലേ വേഴാമ്പല്‍ മഴ തേടും പോല്‍ നിന്നോര്‍മ്മ തന്‍ പൊന്‍പാതയില്‍ കണ്ണായിരം കരളായിരം ആരോമലേ എന്‍ കനവായിരം (വെള്ളാരം ..) നെടുവീര്‍പ്പിലെ ചുടു കാറ്റിനോ ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..) കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും കനവിന്റെ കണിയായ് നീ നില്‍ക്കവേ നിമിഷാർദ്ധവും യുഗദീര്‍ഘമായ് സ്വരമായ് നീ നിനവായ് നീ മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം ) പകലെണ്ണിയും ഇരവെണ്ണിയും പദയാത്ര ചെയ്യും ഈ വേളയില്‍ (2) മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍ ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ .. ചാരിതാര്‍ത്ഥനായ് ഞാനെങ്കിലും താരട്ടുവാന്‍ മാമൂട്ടുവാന്‍ ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)
@anuani28257 жыл бұрын
Saranya D D 💝💝💝💝💝👍👍👍👍👍👍👍
@manjimarenu84695 жыл бұрын
Thanks
@MrLiverpool12204 жыл бұрын
Saranya D D l
@sugunantg94484 жыл бұрын
Love this
@nandakishoreas3 жыл бұрын
''
@sumeshremeshan83856 ай бұрын
ഇതുപോലൊരു അച്ചനെ യാണ് എല്ലാവർക്കും ആഗ്രഹം ❤but
@np18566 ай бұрын
Not sure..... Because ee achan thanne aanu ആദ്യം അമ്മയെയും കുഞ്ഞു മകളെയും ഉപേക്ഷിച്ചത്. ഭാര്യ മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. അത് കൊണ്ട് ആണ് ശെരിക്കും ഉള്ള മകൾ ആയ ലിസ്സി കു അച്ഛനോട് ഭയങ്കര ദേഷ്യം വന്നതും വിളിച്ചിട്ട് പോകാഞ്ഞതും. വയസ്സൻ ആയപ്പോൾ ആരും ഇല്ലാത്ത അവസ്ഥ വന്നപ്പോൾ മകളെ വേണം.
@albatross26772 жыл бұрын
എത്ര ജന്മം ഉണ്ടെങ്കിൽ ഇ പാട്ടോന്നും മറക്കാൻ. കഴിയില്ല
@benoymathewmathew702 жыл бұрын
ഇതിന്റെ ഗാനശിൽപ്പികൾക് 🙏
@manirk8884 Жыл бұрын
ആ വരികൾ ... കണ്ണ് നിറച്ചു
@lijeshka87664 жыл бұрын
ഒരു വല്ലാത്ത ഫീലാ................ ന്റ സാറേ....
@seemaanil513 жыл бұрын
Orikkalum thirichhu varathha a nalla kalam... Oru pidi ormmakal...