Ithokke oru kaalam..nthu resayirunnu EE songs okke 😢❤❤❤❤❤❤
@SherinMathew6 ай бұрын
മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഗാനങ്ങൾ.
@unnikrishnan61682 ай бұрын
നഷ്ടം തന്നെയാണ്, Breakfast രണ്ടു പെഗ്ഗും ഒരു ചപ്പാത്തിയും ഒക്കെ കഴിക്കുന്ന ഒരു മനുഷ്യന് സ്വന്തം ശരീരത്തോട് നീതി പുലർത്താൻ കഴിഞ്ഞില്ല, കഴിവുകളെ സ്നേഹിച്ചവരോട് മാത്രം നീതി പുലർത്തിയ ജീവിതം ആസ്വദിച്ച് തീർത്തു
@samadadcs391314 күн бұрын
ഗിരീഷ് പുത്തഞ്ചേരി 🌹🙏പ്രണാമം
@MoiduM-l8e4 ай бұрын
നൊസ്റ്റാൾജിയ 👌👌👌👌
@RageshNeethu2 ай бұрын
I love this songs❤️❤️❤️
@ramshadramshu724 ай бұрын
Gireesh&vidyasagar🔥🔥
@roopeshkumar38386 күн бұрын
🎉❤
@bobanbkizhakkethara36895 ай бұрын
ഗാനങ്ങളിലെ ചില വാക്കുകളിലെ അക്ഷരം SKip ആയി പോകുന്നുണ്ട്. pls upgrade
@unnikrishnan61682 ай бұрын
നല്ല പാട്ടുകൾ സൃഷ്ടിക്കുന്നവർ ഒരു പാട്ട് മറ്റൊന്നിനോട് ഉപമിക്കാൻ കഴിയാത്ത വിധം ഇഴചേർത്തെടുക്കുന്നു. എത്ര ആയിരം പാട്ടുകളുടെ മനോഹരമായ വരികളും ഈണങ്ങളും അവരുടെ മനസ്സിൽ നില നിൽക്കുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുമയായി ഒരു ഗാനം അവർ സൃഷ്ടിച്ചെടുക്കുന്നു. എന്നാൽ അതിൻ്റെയെല്ലാം ക്രഡിറ്റ് ആരൊക്കെയോ ചൂണ്ടി കാണിക്കുന്ന ഭാവങ്ങൾ മാത്രം അവതരിപ്പിക്കുന്നവർ കൊണ്ടു പോകുന്നു😂😂😂