നസീർ പള്ളീലച്ഛന്റെ റോളിൽ അഭിനന്ദാർഹമായ അഭിനയ൦ കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച റോളുകളിൽ ഒന്നായി ഈ ചിത്രം എന്നെന്നും സ്മരിക്കപ്പെടു൦. സ്ഥായിയായി, ഇത്ര ശാന്തത സ്ഫുരിക്കുന്ന മുഖഭാവമുള്ള നസീർ എന്ന മഹാനടനു് ബുദ്ധ൯, യേശു, രാമൻ എന്നിവരുടെ റോളുകളിലേക്കു് വേഷപക൪ച്ച ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്നാണ് എന്റെ എളുയ അഭിപ്രായം. 🙏
@rajan33383 ай бұрын
❤❤❤🎉
@swaminathan13724 жыл бұрын
ചെറിയ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും വല്യ തരക്കേടില്ലാത്ത സിനിമ...നസീർ സാറിൻ്റെ അച്ഛൻ വേഷം സൂപ്പർ....!
@shyamalatk2114 Жыл бұрын
പതിവ് കാമുകവേഷങ്ങളിൽ നിന്നു വ്യത്യസ്ത മായ വേഷത്തിൽ നസീർ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു
@chrislekshmi1732 жыл бұрын
നസീർ സാറിനെ കാണാൻ എന്തു ഭംഗിയാ കണ്ടാലും കണ്ടാലും മതിയാവില്ല ❤️❤️
@chandrama7669 Жыл бұрын
Make up illaathe kaanaan idhilum bhangiya.. Njan divasavum kaanarundu.. Ente neighbour aayirunnu.. Ippo aa veedilla😢
@malabaree72108 ай бұрын
Njan male But നസീർഷ ye kanan vendi mathram padam kanarund Real Ever green handsome Man
@sudeeshbhaskaran49603 ай бұрын
മനസാ വാചാ കർമണാ ..... പൊൻകുന്നം വർക്കിയുടെ കഥ വയലാർ ഒരു പാട്ടിൽ സംഗ്രഹിച്ചു .
@k.v.johnscooking52324 жыл бұрын
ഉഗ്രൻ .... അത്യുഗ്രൻ പ്പടം ! ഒരു കാലഘട്ടത്തിന്റ സിനിമ . പ്രേം നസീർ സാറിന്റെ അസാദ്ധ്യ അഭിനയ പാടവം! വയലാർ - ദേവരാജൻ മാഷിന്റെ ഇമ്പമാർദ്ദ ഗാനങ്ങൾ .....J D തോട്ടാന്റെ മികവുറ്റ സംവിധാനം !
@jayalathavp5877 Жыл бұрын
Qqq
@satheeshkumar-rk9or3 жыл бұрын
ഒരു വൈദികനായ പ്രേംനസീറിന്റെ അഭിനയം ഗംഭീരമായി. മറ്റുള്ളവരും നന്നായിട്ടുണ്ട്. 29/06/2021
@muralikoodalloor80582 жыл бұрын
പ്രേം നസീറിൻ്റെ വേഷം എത്ര മനോഹരമായി ചെയ്തു. നല്ല ഫീൽ!
@georgeabraham90262 жыл бұрын
സൂപ്പർ ഞാൻ 3 പ്രാവിശ്യം കണ്ടു. ഇന്നാണെങ്കിൽ പടം ഇറങ്ങാൻ സമ്മതിക്കില്ല.
@rajan33383 ай бұрын
❤❤❤🎉
@gireesan64thankappan235 жыл бұрын
എത്ര മനോഹരമായ സിനിമ.പ്രേം നസീർ എത്ര തൻമയത്വത്തോടെ അഭിനയിച്ചിരിക്കുന്നു. ഗംഭീരം.
@rajan33383 ай бұрын
❤❤🎉🎉
@kemuhammedbasheer2247Ай бұрын
ഇപ്പോഴാണ് ഈ സിനിമ കാണുന്നത്., പുരോഗമന കാഴ്ചപ്പാടുള്ള നല്ല ചിത്രം.. നല്ല അഭിനയം. പൊൻകുന്നം വർക്കിയുടെ ഈടുറ്റ സംഭാഷണം..
@jobyjoy88025 ай бұрын
നല്ല സിനിമ ❤ഈ ഇന്ന് ഈ വിഷയവുമായി ഇതുപോലെ ഒരു സിനിമ വരുമോ സാധ്യത ഇല്ല
@muhammedalim.k.mullappilly31647 ай бұрын
ആലുവ UC കോളേജിൻ്റേയും സെമിനാരിയുടെയും ഡോ.മുകുന്ദൻ്റെ ലക്ഷ്മി ആശുപത്രിയുടേയും പഴയ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം
@josephjohn313 жыл бұрын
Good story and super dialogue by Ponkunnam Varkey, Prem Nazeer having strong performance as mature priest along with good acting, songs and scenes.
@soumizz2026 Жыл бұрын
Pf
@SureshKumar-xe1bh Жыл бұрын
ജയഭാരതി ബഹു സുന്ദരി
@sharafudheentv50204 жыл бұрын
പ്രംനസീർ സൂപ്പർ..
@YoyoGirlzzz4 жыл бұрын
Pranayam thulumbunna kannukal, vasyamaya chundukal... malayalathinte nithya haritha sundara kamukan nasseerkkaa.. love uuu♥️♥️enth bhangiyaa adehathe ee moviyil. He looks like real kaamadevan
@aziznm5284 жыл бұрын
Yes You Are Corect Sree Chaidhnya Ellam Othinnangiya Sundaranaya Star Prem Nazeer
@georgeabraham90268 ай бұрын
അന്നും ഇന്നും സൂപ്പർ
@janceysebastian8035 Жыл бұрын
തിക്കുറിശ്ശി നന്നായി അഭിനയിച്ചിരിക്കുന്നു
@eldhopv81063 жыл бұрын
Nice film Prem Nazir good acting.
@nazeermuhamadkowd5093 Жыл бұрын
Nalla film ❤🙏👍👌🌹🌹🌹
@kemuhammedbasheer2247 Жыл бұрын
സൂപ്പർ ഫിലിം.. ഇന്നായിരുന്നെങ്കിൽ ഈ സിനിമ കലാപത്തിന് വഴി തെളിച്ചേനെ... നസീർ സാറിന്റെ അച്ചനും തിക്കുറിശ്ശിയുടെ ശില്പിയും നന്നായി..
@jikkukurien3004 Жыл бұрын
ഒരു കലാപോമില്ലാ .. ഇന്നും ഇങ്ങനൊക്കെ തന്നെ അധികം വേലയിറക്കിയാൽ കത്തനാരോട് പോയി പണിനോക്കാൻ പറയും അത്രേയുള്ളൂ
@thomaskutty24872 ай бұрын
ഈ ജിഹാദികൾ കള്ള പേരിൽ.... കലാപം അഴിച്ചുവിടുന്നു
@gopuv70883 жыл бұрын
Good movie.nazeer acting 🙏🙏🙏🙏
@themusicfestivalganamela24462 жыл бұрын
Parents decide their children to become priests (any religion) is an early decision and they inform this to the child well in advance. They will be provided education accordingly. This story is not making sense to me! But, Prem Nazir is my hero always. I love him. So, excused. Many people say he is not a good actor, because they did not see his good movies. This is one of them. His acting is very good. Very suitable for the role.
@sheelakumari53202 жыл бұрын
നസീർ സാറിൻറ ഗംഭീരമായ അഭിനയം
@ospadijaggu61874 жыл бұрын
ഈ കാലത്ത് ആണെങ്കിൽ ഒരു സമുദായത്തെ അവഹേളിച്ചു എന്ന് പറഞ്ഞു ഈ സിനിമക്കെതിരെ ഒരു കലാപം തന്നെ നടന്നേനെ
@anindiancitizen45263 жыл бұрын
അന്നും ഇന്നും ഈ സമുദായക്കാർക്ക് അത് പ്രശ്നമില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വല്ല്യാട്ടന്മാരെന്ന് സ്വയം പ്രഖ്യാപിച്ചു നടക്കുന്നവരാണ് പ്രശ്നക്കാർ
@shajirajmyvideos3 жыл бұрын
അതെ
@SureshKumar-xe1bh Жыл бұрын
അതിനു വേണ്ടി ഒരുംബെട്ടവർ ഇന്നുണ്ട്
@SVijayakumar-zl1wk11 ай бұрын
@@anindiancitizen45260
@rajan33383 ай бұрын
samudaayathe allaa suhruthe= KATHOLIKA SABHAYE!
@sindhuka72233 жыл бұрын
നല്ല സിനിമ
@gnrgnr89757 жыл бұрын
Superb film. I like it.
@girijadevi38698 ай бұрын
1971- എനിക്കന്ന് 6 വയസ്സ്.
@moonlightdreams79472 ай бұрын
Excellent movie
@amina6013Ай бұрын
Supper movie❤
@Benancej3 жыл бұрын
The movie is an awakening call to religious slaves.
Nice film. oru doubt .Ithil parayunnapole st.georgineyum st.sebastianeyum vishudapadaviyil ninn mattiya kalamundayirunno?Atho filmin vendi veruthe ezhuthiyathano? Can anyone tell me about it.Just eager to know?
@govindankuttymenon35508 жыл бұрын
yes pls add jwala and kottaram vilikanundu.pls.
@geethakumari30347 жыл бұрын
Govindankutty Menon l.
@geethakumari30347 жыл бұрын
Gyovindankutty Menon m
@sahajaharidas41675 жыл бұрын
Kottaramvilkkanud
@saidukm90754 жыл бұрын
I was also seeking these movies years before, but could not find anywhere. I think those prints are lost for ever...we are unlucky. Iam a diehard fan of Prem Nasser, l want to see as much movies of him available, but l could not find even 20% of movies that he had acted. Watching his beautiful ,innocent face and manners always gives pleasure. He is the real evergreen romantic hero the Malayalam film industry ever had.Gone that Golden era of film industry, which had the high class songs in lyrics and music,singers,acters and socially relevant stories. Lucky to leave my younger ages in that days.
@raghulalvettiyatti856 жыл бұрын
Please add mayiladumkunnu
@unushashmi2 жыл бұрын
ഡയറി ഓഫ് എ കണ്ട്രി പ്രീസ്റ്റിൽ നിന്നും പ്രചോദനം കൊണ്ട ചിത്രം
@geetha2218 жыл бұрын
pl upload kari nizal and jwala
@UCCollege2021 Жыл бұрын
UC COLLEGE
@rajan33383 ай бұрын
innu 2024 august 25 sunday 6.15 pm
@rajan33383 ай бұрын
annu njan PRE_ DIGREE!
@salshasalsha34152 жыл бұрын
ഞാൻ കണ്ടു 23.11.2022
@starttuber741211 ай бұрын
19/12/2023
@ashokanmayuram8 жыл бұрын
Pls upload "Karinizhal"
@adhwaithtp547 Жыл бұрын
Lalitha padmini, ragini ithil ara e nadi, bt ishtayilla, nazeer jayabharThy ishtam
@BAHRAINMALLU2023 Жыл бұрын
Ragini ആണ് ഇത്. ഇവരുടെ അഭിനയം കൊള്ളില്ല. പദ്മിനി അടിപൊളിയാണ്. നമ്മുടെ നോക്കെത്താ ദൂരത്തു കണ്ണും നട്ട് പദ്മിനി ആണ്
@senseprevails24 Жыл бұрын
Ragini Amma was unwell in the 70s, pakshe she always gave her best to the end. Adhinte vedhana ningalakku manasilavilya.
@sathyam651 Жыл бұрын
She was suffering from breast cancer ...
@BAHRAINMALLU2023 Жыл бұрын
@@senseprevails24 ഞാൻ ആക്ടിങ് മാത്രം ആണ് പറഞ്ഞത് ആരുടെ ആക്ടിങ് ആണ് ഇഷ്ടം നിങ്ങൾക്കു രാഗിണി എപ്പോൾ മരിച്ചെന്നു എനിക്ക് അറിയില്ല
@sathyam651 Жыл бұрын
ഈ സിനിമയിൽ അഭിനയിക്കുന്ന സമയം ക്യാൻസർ ആയിരുന്നു അവർക്ക്... ലാസ്റ്റ് സ്റ്റേജ് ആയിരുന്നുവെന്ന് തോന്നുന്നു.. അതിന് മുൻപ് നസീറിനൊപ്പം അവർ ഉണ്ണിയാർച്ചയിലും മറ്റും അഭിനയിച്ചിരുന്നു.. മലയാളത്തിൽ അവർ നിലയുറപ്പിച്ചിരുന്നു എങ്കിൽ ഒരുപാട് സിനിമകൾ അവരുടേതായി ഉണ്ടാകുമായിരുന്നു.. പക്ഷേ അവർ മറ്റ് ഭാക്ഷകളിലും മറ്റുമായി ഓടി നടന്ന് അഭിനയിച്ചത് മികച്ച കൂടുതൽ കഥാപാത്രങ്ങൾ ലഭിക്കാനുള്ള അവസരം ഇല്ലാതാക്കി.. അഞ്ചും എട്ടും വർഷം കഴിഞ്ഞാവും ഓരോ തവണയും അവർ മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുക.. ക്യാൻസർ ബാധിക്കുന്നതിന് മുൻപ് നായികയായി ഉണ്ണിയാർച്ച, ഭാര്യ, നായർ പിടിച്ച പുലിവാല്, പാലാട്ടുകോമൻ, ഒതേനൻ്റെ മകൻ, etc തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ അവർ അഭിനയിച്ചു . പഞ്ചവൻകാട് എന്ന ചിത്രത്തിൽ ബ്രെസ്റ്റ് ക്യാൻസർ ഉറപ്പിച്ചു.. 😢😢 ശേഷം ആ അവസ്ഥയിൽ തുറക്കാത്തവാതിൽ, aaromalunni, പൂമ്പാറ്റ, ഗംഗാസംഗമം, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ലങ്കാദഹനം, etc .. ഒടുവിൽ ആലിംഗനം സിനിമ ഡബ്ബ് ചെയ്ത് പൂർത്തിയാക്കാതെ വേദന നിറഞ്ഞ ലോകത്ത് നിന്നും അവർ യാത്രയാകുമ്പോൾ പ്രായം 37.... രാഗിണിയമ്മ ❤❤..
@prabhakumari32247 жыл бұрын
Pl upload sujatha
@anandajayalal98716 жыл бұрын
I films. .. 4di
@girijadevi38698 ай бұрын
17/03/24❤
@ramananthundil55727 жыл бұрын
Pls add Kanoor delux
@TheIslamforpeace6 жыл бұрын
Pl uploaded ummachu
@ArunKumar-gz8xj5 жыл бұрын
Nettil undu wilson audios adichu nokku
@surendranr36509 жыл бұрын
jusus kakndukondirikkunna film
@geethamenon84317 жыл бұрын
Surendran please upload the films devi,kaattukurangu,aalmaram, evanaentae priyaputhran, halo darling etc
@വടക്കുംനാഥൻ-മ5ഘ3 жыл бұрын
ഇതിൽ എവിടെ ഭാസി
@servicesinpalakkad9124 жыл бұрын
Y
@ambikashrimaas93563 жыл бұрын
ഇതിൽ ജയഭാരതി തിക്കുറിശ്ശിയുടെ ആരാണ്.. ഒരു മകളെ ഉള്ളൂ എന്നാണല്ലോ പറയുന്നത്
@BAHRAINMALLU2023 Жыл бұрын
രണ്ടാം ഭാര്യയുടെ മോൾ. അത് രാഗിണി പറയുന്നുണ്ടല്ലോ നസീർ സാറിന്റെ അമ്മയോട്
@fugufgfh21427 жыл бұрын
sinthu
@YoyoGirlzzz4 жыл бұрын
This is bad movie.. story bad. Cinima bhayankara lag anu. Boradippichu. But naseer nte palleelachan veshm kollam.
@haridasan12392 жыл бұрын
ഈ സിനിമ ഇന്നത്തെ കാലത്തും പ്രസക്തമാണ്. സഭയെ തിരുത്താൻ അന്ന് ഈ സിനിമയിറക്കാൻ കഴിഞ്ഞു. ഇന്ന് ഇത് പോലൊരു സനിമയിറക്കാൻ സാധിക്കുമോ
@thomaskutty24872 ай бұрын
സഭ മാത്രം തിരുത്തിയാൽ മതിയോ? സംഘി കളും മുറിയന്മാരും ഇതുതന്നെ ചെയ്യുന്നു.. ഒടിവിൽ പറഞ്ഞവർ violence കൂടി ഉപയോഗിക്കുന്നു