Malayalam Full Movie | Kattukuthira Full Movie | Ft. Thilakan, Innocent, Vineeth

  Рет қаралды 1,225,393

Musiczonemovies

Musiczonemovies

9 жыл бұрын

Kattukuthira is a Malayalam film. It was directed by P. G. Viswambharan and scripted by S. L. Puram, based on his classic play of the same name. This movie is noted for the brilliant performance of Thilakan in the role of the cantankerous Kochuvava. This role was donned by noted actor Rajan P. Dev in the play, which was also highly acclaimed.The director received the film critics award of the year for the movie.

Пікірлер: 896
@anandhuchirakkara5840
@anandhuchirakkara5840 2 жыл бұрын
അദ്ദേഹത്തിനെ പോലെ അദ്ദേഹം മാത്രം മലയാളത്തിന്റെ തിലകകുറി =the evergreen "തിലകൻ "സാർ ❤❤👌👌💪💪
@nablannablan9460
@nablannablan9460 5 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട എറ്റവും വലിയ അഭിനയ പ്രതിഭ തിലകൻ താനെ
@prasaanthb8800
@prasaanthb8800 5 жыл бұрын
Nablan Nablan സത്യം ഇനി ഒരു തിലകൻ ഉണ്ടാകില്ല.
@jaleelstark4174
@jaleelstark4174 4 жыл бұрын
Correct ane
@rasheedkulangaraveettil3851
@rasheedkulangaraveettil3851 4 жыл бұрын
10000000000000% sathyam
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
Thilakan malayala cinimayude perundhachan...
@bobbysam2865
@bobbysam2865 4 жыл бұрын
Yes, you are right. Thilakan is ultimate Actor. Have you seen GeorgeKutty c/o Georgekutty? His acting is mindblowing.
@krishnaprasanth123
@krishnaprasanth123 4 жыл бұрын
തിലകൻ ചേട്ടന്റെ അസാധ്യ അഭിനയം കാഴ്ച വെച്ച "കാട്ടു കുതിര" യിലെ കൊച്ചുവാവ. ഹാഹ്.. അന്തസ്സ് 👌.. പക്ഷെ ഇന്ന് ശെരിക്കും മിസ്സ്‌ ചെയ്യുന്നു തിലകൻ എന്ന ആ കലകാരനെ, മഹാ പ്രതിഭയെ💐..
@MathewsPJohn
@MathewsPJohn 5 жыл бұрын
വളരെ വൈകിയാണ് ഈ സിനിമ കാണാൻ സാധിച്ചത്. ശ്രീ. തിലകൻ അവർകളുടെ ഐതിഹാസിക പ്രകടനം.
@roypv88
@roypv88 4 жыл бұрын
me to today i am 52year sold
@aneeshamway7698
@aneeshamway7698 4 жыл бұрын
2020 ഇ സിനിമ കണ്ടവർ എത്ര പേർ
@user-tc8lm8jq6t
@user-tc8lm8jq6t 4 жыл бұрын
ഞാനും
@unnithottathil2150
@unnithottathil2150 4 жыл бұрын
@@user-tc8lm8jq6tdjcbpxkzn
@SIDDIQ-1989
@SIDDIQ-1989 4 жыл бұрын
ഞാൻ ഇന്ന് കണ്ടു 😍👍
@muhammadshafeeq7079
@muhammadshafeeq7079 4 жыл бұрын
Kannde konndirikkunnu
@samad9496
@samad9496 4 жыл бұрын
njanum
@Hollybolly_scriptures
@Hollybolly_scriptures 2 жыл бұрын
2022 ൽ 21 വയസ്സ് മാത്രം പ്രായം ഉള്ള ഞാൻ, ഇപ്പോഴ്ത്തെ സിനിമയെക്കാൾ രസത്തിൽ കാണുന്നു ❤❤
@atrvoiz7776
@atrvoiz7776 2 жыл бұрын
19 njan
@ashrafparamban752
@ashrafparamban752 5 жыл бұрын
ഈ സിനിമ വൈകിയാണ് കാണുന്നത്. ആനുകാലിക സംഭവ വികാസങ്ങൾ വിവരിക്കുന്ന സിനിമ.
@tonyms7106
@tonyms7106 4 жыл бұрын
കൊച്ചു തമ്പുരാട്ടിയുടെ സംസാരം നല്ല രസം...
@innocentdevil9084
@innocentdevil9084 4 жыл бұрын
Aake skip cheythath atha
@tonyms7106
@tonyms7106 4 жыл бұрын
@@innocentdevil9084 അസൂയ ഒട്ടും ഇല്ല
@tonyms7106
@tonyms7106 4 жыл бұрын
@@juliejohn9571 എന്തൊരു അസൂയ ആടോ
@travelmankl0757
@travelmankl0757 4 жыл бұрын
Ithil aake ulla verupikal aa penninda sound aan 🤮
@vishnusoman4227
@vishnusoman4227 3 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടു കൊച്ചുതമ്പുരാട്ടി യുടെ സംസാരം ... ഇഷ്ടപെടാത്തവരെ 8um പൊട്ടും തിരിയാത്ത ഒരു പാവം തമ്പുരാട്ടിക്കുട്ടി പിന്നെ എങ്ങനെ സംസാരിക്കണം . അതും സിനിമ ഇറങ്ങിയ കാലഘട്ടം കൂടെ മനാസ്സിലാക്കിയാൽ ഇത്ര ഇഷ്ടക്കേട് ഉണ്ടാകില്ല്യ ഉവ്വോ
@shibinxaviour7250
@shibinxaviour7250 3 жыл бұрын
2021 കണ്ടവർ ആരെക്കിലും ഉണ്ടോ. ഞാൻ കണ്ടു
@zen-zi2gg
@zen-zi2gg 3 жыл бұрын
✌️
@swafvan_2175
@swafvan_2175 3 жыл бұрын
Yes
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Njan
@malayalamtechguruji4374
@malayalamtechguruji4374 3 жыл бұрын
Njan
@sirajfaizal1714
@sirajfaizal1714 3 жыл бұрын
Njan
@user-mj1dj3qx2z
@user-mj1dj3qx2z 3 жыл бұрын
രാജൻ പി ദേവ് എന്ന മഹാ നടൻ നാടകത്തിൽ കൂടെ ലൈവ് ആയിട്ട് അഭിനയിച്ച് അനശ്വരമാക്കിയ കാട്ടുകുതിര 🔥🔥 ക്യാമറയ്ക്ക് പിന്നിൽ തിലകൻ എന്ന മറ്റൊരു മഹാ നടൻ വീണ്ടും അനശ്വരമാക്കി❤️❤️
@abdulrahoof4590
@abdulrahoof4590 4 жыл бұрын
ഇന്നസെന്റു വെള്ളംമടിക്കുന്ന സീൻ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊതിയായി
@anasnn5153
@anasnn5153 3 жыл бұрын
അതെ enikum
@ajitvasu8808
@ajitvasu8808 3 жыл бұрын
അതെ ആ മീൻ ചാറിൽ മുക്കി തിന്നുന്ന സീൻ
@thomaschacko5547
@thomaschacko5547 3 жыл бұрын
കള്ളു കുടിക്കാത്ത എനിക്ക് കൊതി വന്നു പോയി 😄👍👌🌹🙏🌹🌹🌹🌹
@starttuber7412
@starttuber7412 2 жыл бұрын
Original കള്ളാണെന്ന് തോന്നണു കുടിക്കുന്നത്
@josephjomon8479
@josephjomon8479 4 жыл бұрын
ഈ സിനിമക്ക് കമന്റ് ഇടാൻ ആളല്ല ഞാൻ തിലകൻസാറും രാജൻ പി ദേവ്സാറും തകർത്ത് ജീവിച്ച് അഭിനയിച്ച് സിനിമയും നാടകവും നമുക്ക് നഷ്ട്ടമായ രണ്ട് അഭിനയകുലപതികൾ
@lion8264
@lion8264 4 жыл бұрын
പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടൻ തിലകൻ സാർ... ഇന്നത്തെ സിനിമകൾ കണ്ടു പഠിക്കണം... 😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 2019
@neozynk
@neozynk 4 жыл бұрын
Sathyam
@amjadhudheen.c200
@amjadhudheen.c200 4 жыл бұрын
കൊച്ചു വാവ എന്ന കാട്ടു കുതിര കീഴടങ്ങി ആദ്യമായി ! സ്നേഹത്തിനു മുമ്പിൽ അഗ്നിക്ക് മുമ്പിൽ 💓
@MooppansVlogz
@MooppansVlogz 3 жыл бұрын
തിലകൻ 🔥❤️
@justinkm9053
@justinkm9053 3 жыл бұрын
Y
@joyjoseph7426
@joyjoseph7426 3 жыл бұрын
Y as a xx see the place so I am
@karisankuttyas5
@karisankuttyas5 3 жыл бұрын
@@justinkm9053 in
@abhilashsubrahmanian6060
@abhilashsubrahmanian6060 3 жыл бұрын
bbb
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
തിലകൻ അച്ഛൻ 👍
@chandrabose2164
@chandrabose2164 3 жыл бұрын
ജാതി കോമരങ്ങൾ ആടിത്തിമിർത്ത കാലം അടയാളപ്പെടുത്തിയ, രാജൻ പി ദേവിന്റെ കാട്ടുകുതിര നാടകത്തിന്റെ ചലച്ചിത്ര ഭാഷ്യം
@akhilsankar18
@akhilsankar18 5 жыл бұрын
1:00:30 ഒരുനേരത്തെ ഊണിന്റെ കറിക്കു 112 രൂപയാ മങ്കെ😂😂 കിടിലൻ പടം ഈ പടത്തിൽ ഫുൾ സ്കോർ ചെയിതു തിലകൻ ചേട്ടനാ സൂപ്പർ സിനിമ
@99hari55
@99hari55 7 жыл бұрын
ചേർത്തല ജൂബിലിയിൽ രാജൻ പി ദേവ് തകർത്ത് അഭിനയിച്ചു മികച്ച നടനുള്ള സംസ്ഥാന അവാർഢ് കരസ്ഥമാക്കിയ നാടകം.....സിനിമയിൽ തിലകനും തകർത്തഭിനയിച്ചു....പറയാൻ വാക്കുകളില്ല....ഉഗ്രൻ സിനിമ .....ക്ളെെമാക്സ് അപാരം.....
@sudhenparu5623
@sudhenparu5623 5 жыл бұрын
HK Electronics p
@munambamusicmojo
@munambamusicmojo 5 жыл бұрын
👍👍
@venupp3649
@venupp3649 5 жыл бұрын
എന്താണെങ്കിലും നാടകത്തിന്റെ പത്തു അയല്വക്കത്തു എത്തുകില്ല സിനിമ . അതുപോലെ തുലാഭാരം സിനിമ, നാടകം
@venupp3649
@venupp3649 5 жыл бұрын
ചേർത്തല ജൂബിലിയിൽ അല്ല, SL പുരം സൂര്യ സോമ, സദാനന്ദൻ ചേട്ടന്റെ, rachana, direction, കേരളത്തിൽ ഏറ്റവും കൂടുതൽ സ്റ്റേജ് കളിച്ചിനാടകം
@LeftLeft1
@LeftLeft1 4 жыл бұрын
ഈ നാടകം ഒന്നും കാണാൻ കഴിഞ്ഞില്ലല്ലോ 😪😪
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@varunnediyiripiil6394
@varunnediyiripiil6394 4 жыл бұрын
കണ്ടില്ലായിരുന്നെങ്കിൽ ഒരു നഷ്ടം തന്നെ ആയിരുന്നു..ക്ലാസ്സിക്‌ ..തിലകൻ ❤😘
@kunjupulla
@kunjupulla 4 жыл бұрын
Thilakan is unarguably the best actor in his genre.
@mohanannair6562
@mohanannair6562 4 жыл бұрын
കുതിരയുടെ പാച്ചിൽ അപാരമായിരുന്നു അവസാനം കാലിടറിയത് എപ്പഴെന്ന് ആരും മനസ്സിലാക്കിയില്ല കല്യാണികുറത്തി കൊച്ചുവാവയുടെ വീട്ടിൽ വന്ന് ശകാരിക്കുമ്പോൾ !!!!!!!!!!!!അതുംകൂടി മനസ്സിലാക്കുമ്പോൾ ആണ് ഈ സിനിമയുടെ ഗാമ്ഭീര്യം മനസിലാകുന്നത്
@deepumon.d3148
@deepumon.d3148 4 жыл бұрын
1:38:14 എന്റെ പെന്നൊ തിലകന്റെ ആ മരണമാസ്റ്റ് ഡയലോഗും ആ പൗര ഷത്തോടെ ഉള്ള നോട്ടവും. രോമഞ്ചം വന്നു. എത്ര നാച്ചുറൽ അഭിനയം😍😍😍
@sajeeshpoovathi4403
@sajeeshpoovathi4403 3 жыл бұрын
തിലകൻ തെറി പറയുമ്പോൾ ഇന്നോസെൻറ്റ് ഹൂ... ഹൂ എന്ന സൗണ്ട് ഉണ്ടാക്കും😊😊😊
@muhammedmusthafaparambenga6462
@muhammedmusthafaparambenga6462 4 жыл бұрын
സൂപ്പർ ഫിലിം..... തിലകൻ ചേട്ടൻ്റെ അപാര അഭിനയം.... ഇതു പോലെ അഭിനയിക്കാൻ തിലകനെ വെല്ലാൻ ആരുമില്ല....
@arjunraj3229
@arjunraj3229 4 жыл бұрын
തിലകൻ തന്നെ ഇതിൽ അഭിനയിച്ചു. കാരണം, *Rajan. P. Dev* നാടകത്തിൽ അഭിനയിച്ചു തകർത്തത്, ഒട്ടും കോട്ടം തട്ടാതെ സിനിമയിൽ കാണിക്കണം. അതിനു ഒരാൾക്കേ സാധിക്കു,, അഭിനയ കുലപതി. സാക്ഷാൽ, തിലകൻ തന്നെ. Both, great Artist. We had. ❤️
@geethumohangeethu.7295
@geethumohangeethu.7295 4 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ തിലകൻ chettanthe നിര്യാണത്തിൽ അനുഷമൊത്തനം നേരുന്നു. എന്നാ അഭിനയം ..........👍👍👍👍👍👍👍👍👍👍
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
അകാലത്തിലോ ?
@Diru92
@Diru92 7 жыл бұрын
ഈ സിനിമകൾ ഒക്കെ കാണുമ്പോഴാ, ഇപ്പോഴത്തെ തട്ടുപൊളിപ്പൻ പടങ്ങൾ ഒക്കെ എടുത്ത്‌ കത്തിച്ചു കളയാൻ തോന്നുന്നത്.. old is always gold !!!
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 жыл бұрын
അവർ അന്നൊക്കെ തിരക്കഥ ക്ക് നല്ല പ്രാധാന്യം നൽകിയിരുന്നു. ഇന്നത്തേത് വെറും തട്ടിക്കൂട്ട് & repeat
@mediaindia5973
@mediaindia5973 5 жыл бұрын
എന്ന നീ പോയംഗ് കത്തിക്ക്‌
@antisocialiam82
@antisocialiam82 4 жыл бұрын
Ippozthethm adipoli thannan bro...annoke undayrna avastha vachan aa tyml film irakye...ippazthe avastha vach ipazm...athkond puchikaruth
@p.prashid4956
@p.prashid4956 4 жыл бұрын
ഈ പൊട്ടാ പടം കണ്ടിട്ടോ
@vishnusr6768
@vishnusr6768 4 жыл бұрын
@@p.prashid4956 alla ninnepole oru pottana kanditt 🤣
@behappy-im9wd
@behappy-im9wd 5 жыл бұрын
Anyone watching in 2019
@amosantony9834
@amosantony9834 5 жыл бұрын
With in two days
@georgeraviable
@georgeraviable 5 жыл бұрын
me
@ajishshammughan2987
@ajishshammughan2987 5 жыл бұрын
4/6/19
@libybaby6219
@libybaby6219 4 жыл бұрын
29/09/2019👍
@soulofpathuz6762
@soulofpathuz6762 4 жыл бұрын
Ippo😊
@adithyap8802
@adithyap8802 2 жыл бұрын
ലളിത ചേച്ചി മരിച്ചതിനു ശേഷം കണ്ടവർ ഉണ്ടോ
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
നമുടെ മണ്മറഞ്ഞു പോയ പ്രതിഭ രാജൻ p ദേവ് സർ തകർത്ത് അഭിനയിച്ച നാടകം കാട്ടുകുതിര
@RiyasVlogs-di7mi
@RiyasVlogs-di7mi 3 жыл бұрын
സൂര്യ സോമയുടെ കാട്ടു കുതിര
@lyyyyyyy365
@lyyyyyyy365 3 жыл бұрын
Ennittu enthe filmil adhehathe vilichilla?
@mpr1210
@mpr1210 3 жыл бұрын
@@lyyyyyyy365 അന്ന് അദ്ദേഹം സിനിമ നടൻ ആയിരുന്നില്ല. അതിനാൽ സംവിധായകനും നിർമ്മാതാവും അതിനു തയ്യാർ ആയില്ല. ആ വാശിയിലാണ് അദ്ദേഹം ഇന്ദ്രജാ ല ത്തി ൽ അഭിനയിച്ച ത്
@lyyyyyyy365
@lyyyyyyy365 3 жыл бұрын
@@mpr1210 paavam, enthu maathram vedhanichu kanum alle
@sadh6715
@sadh6715 3 жыл бұрын
@@lyyyyyyy365 ☹☹😥
@moviebuzz1199
@moviebuzz1199 4 жыл бұрын
രാജൻ പി ദേവ് ചേട്ടന്റെ വാവ കഥാപാത്രം ആയ നാടകവും പിന്നെ തിലകൻ ചേട്ടന്റെ വാവ കഥാപാത്രവും... ഒന്നും പറയാനില്ല അൽ കിടു...
@aneeshkumarr5956
@aneeshkumarr5956 3 жыл бұрын
2020 ഫേസ്ബുക്കിൽ വീഡിയോസ് കണ്ടു ഇവിടെ മൂവി കാണാൻ വന്നവർ നീലം മുക്ക് 😍❤️
@jithinp24
@jithinp24 3 жыл бұрын
2021 kand vannatha
@pramodmpillai316
@pramodmpillai316 4 жыл бұрын
തിലകൻ സർ ഒപ്പം അത്ഭുത പ്രകടനം ആണ് KPAC ലളിത ചേച്ചിയുടേത്.. 😍
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഭീരുക്കളാണ് നായകനും നായികയും, അവസാനം ലോജിക്ക് ഇല്ലാതെ പെട്ടെന്ന് കഥ തീർത്തു.!!!!😭😭😭😭😭
@prasanthvasudevan8597
@prasanthvasudevan8597 2 жыл бұрын
തിലകനെ വിഷമിപ്പിക്കാൻ വേറെ ഒന്നും ഇല്ല , അതാണ്
@ajesh111
@ajesh111 Жыл бұрын
ഈ കഥയ്ക്കു ഈ അവസാനം അല്ലെ കറക്റ്റ്... ആരെയും വക വയ്ക്കാത്ത കാട്ടുകുതിര അവസാനം കിഴടങ്ങണ്ടേ...
@Streethawkrahul
@Streethawkrahul Жыл бұрын
SL പുരം എഴുതി രാജൻ പി ദേവ് അനശ്വരമാക്കിയ നാടകം ആയിരുന്നു ഇത്.May be നാടകത്തിൽ നിന്നും അധികം deviate ചെയ്യാതെ പടം പിടിച്ച കാരണം ആവാം കുറച്ച് over the top ആയ tragic climax ആയത്
@sasiram8524
@sasiram8524 Жыл бұрын
Alenkilum.vineethe.ellacinimayilu..madan
@anilkumardp9890
@anilkumardp9890 Жыл бұрын
Ippozhathe societyku nereyulla oru chodyachinnamanu eee kattikuthira
@jaseeqjamal7235
@jaseeqjamal7235 4 жыл бұрын
അഭിനയത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭ തിലകൻ ചേട്ടൻ
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
ഈ പടം കാണാൻ എന്തേ ഇത്ര വൈകി 😩 തിലകൻ ചേട്ടനും ഇന്നസെൻ്റ് ചേട്ടനും തകർത്തു 😁
@vipinlal0079
@vipinlal0079 3 жыл бұрын
90-കളിൽ ജനിച്ച നമ്മളൊക്കെയാണ് ഭാഗ്യവാന്മാർ.ഇപ്പോഴത്തെ യുവമിഥുനങ്ങൾക്ക് ഇത്തരം ചിത്രങ്ങളൊക്കെ അത്ര ദഹിക്കണമെന്നില്ല...😐😐😐
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Crct...
@anandsubramaniam3583
@anandsubramaniam3583 3 жыл бұрын
അമ്മാവോ..... അതെന്താ ഞങ്ങള്ക് ഈ സിനിമ കണ്ടാൽ ദഹികുല്ലേ 🙄
@nithinraj9389
@nithinraj9389 3 жыл бұрын
@@anandsubramaniam3583 പിന്നല്ല ഞാൻ ഒരു സീൻ കണ്ടിട്ട് മാത്രം ഈ ഫിലിം തപ്പിപിടിച്ചു കണ്ടുത്തീർത്തു.
@siantificworld
@siantificworld 3 жыл бұрын
ഒരു പഴം കഴിച്ചാൽ മതി ദഹിക്കണമെങ്കിൽ
@akashsasidharan1627
@akashsasidharan1627 2 жыл бұрын
Avar parayunnathu etho kazhinja nootandila padam ennu
@subeeshmv7196
@subeeshmv7196 3 жыл бұрын
eppo ആരൊക്കെ കാണുന്നുണ്ട്
@johnyboy46628
@johnyboy46628 3 жыл бұрын
I guess I have seen this movie sometime in 90's ..remember acting of Thilakan. Anju Prabahar, (Kochu Thampuratti) Married 45 year old Actor Prabhakar when she was 18 years old in 1995. The marriage lasted only one year. Very powerful story, unforgiveness and revenge will bring us down ........
@powerfullindia5429
@powerfullindia5429 4 жыл бұрын
2020il aarenkilum കാണാന് ഉണ്ടൊ
@shylashyla1692
@shylashyla1692 4 жыл бұрын
ഞാൻ ഉണ്ട് 🙋
@user-tc8lm8jq6t
@user-tc8lm8jq6t 4 жыл бұрын
ഞാനും
@sunilap6192
@sunilap6192 3 жыл бұрын
Sure😍
@athiraathira7959
@athiraathira7959 3 жыл бұрын
njan kandu
@sangeethdevadas3650
@sangeethdevadas3650 3 жыл бұрын
Uvva
@royalsp80
@royalsp80 4 жыл бұрын
തിലകൻ, കെപിഎസി സൂപ്പർ. ഈ സിനിമയിൽ നിന്നും ഒരുപാട് ജീവിതം പഠിക്കാനുണ്ട്. Like a reference book.
@arunkattappana4913
@arunkattappana4913 4 жыл бұрын
Thilakan sir 💕💕💕❤️❤️❤️ Lalitha chechii thakarthu ❤️❤️ Expression king innocent Chetan 👏👏👌👌 Excellent movie 🎥👍❤️💕👌👏
@anilkumardp9890
@anilkumardp9890 Жыл бұрын
I missed Rajan P Dev and Thilakan sooo much
@MYPOLYTECHNIC
@MYPOLYTECHNIC 3 жыл бұрын
ഹൃദയം ഉള്ളവർക്ക് ഉള്ളിൽ ഒരു നീറ്റൽ തോന്നിപ്പോകും 💔🥺
@sajinartscrafts8543
@sajinartscrafts8543 3 жыл бұрын
Thilakan sir.. the great actor💥💥💥അഭിനയ കുലപതി..
@thasleefaliyar6331
@thasleefaliyar6331 3 жыл бұрын
കാട്ടുകുതിര കൊച്ചുവാവ 2021 ഈ സിനിമ കണ്ടവരുണ്ടോ
@sirajfaizal1714
@sirajfaizal1714 3 жыл бұрын
Iam
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
1984 ൽ ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ ഉത്സവ രാത്രിയിൽ ഈ നാടകം കണ്ടു, ഈ കഥാപാത്രം രാജൻ പി ദേവ് തന്നെ ചെയ്യണം ആയിരുന്നു, തിലകൻ ചേട്ടനും അപാരം ആണ് പക്ഷെ അദ്ദേഹവും രാജൻ പി ദേവ് ചെയ്ത pattern ൽ തന്നെ ആണ് ചെയ്തത്
@JP-gg2gk
@JP-gg2gk 3 жыл бұрын
കല്യാണിക് നീറ്റാൻ കക്കയെങ്കിലും ഉണ്ട്. എനിക്ക് നീറ്റാൻ മനസ്സ് മാത്രം
@nikeshshilna4942
@nikeshshilna4942 4 жыл бұрын
അഭിനയമല്ല ജീവിക്കുകയാണ് അനശ്വരനായ നടൻ തിലകൻ .പെരുന്തച്ചൻ എന്ന സിനിമ ഇന്നും ഒരു അദ്ഭുതമാണ് .ഇന്നത്തെ അമുൽ ബേബികളായ ഒരു പറ്റം സിനിമ വ്യാപാരികൾ അദ് ദേഹത്തെ വിലക്കി, അഭിനയം എന്താണെന്നോ അത് പ്രേക്ഷകനിൽ എങ്ങനെ ഉള്ള വാകുന്നു എന്നോ അറിയാത്ത കാളകൂട സർപ്പങ്ങൾ,,,
@user-zj3ug8ft1n
@user-zj3ug8ft1n 3 жыл бұрын
*ഭാര്യയെയും കുട്ടിയേയും മറന്ന് അവിഹിത ബന്ധത്തിന് പോയാൽ ചെത്തുകാരന്റെയും, തമ്പുരാട്ടിക്കും പറ്റിയ പോലെ ആയിരിക്കും ഫലം..അവിഹിതം വേണ്ടാ*
@johndavid9781
@johndavid9781 Жыл бұрын
ഒരു കാലത്ത് അവിഹിതത്തിന്റെ കേന്ദമായിരുന്നു കേരളം
@BinuJasim
@BinuJasim 2 жыл бұрын
കാട്ടുകുതിര എന്ന സിനിമയിൽ തിലകൻ അഭിനയിച്ച കൊച്ചുവാവ എന്ന കഥാപാത്രമാണ് ഞാൻ കണ്ട ഏറ്റവും മികച്ച കഥാപാത്രം.
@prasobhprakasan3421
@prasobhprakasan3421 3 жыл бұрын
എന്തൊരു cinema ആണ് ഇത്. തിലകൻ ചേട്ടൻ അപാരം.. ഇദ്ദേഹത്തിനു പകരം ആരും ല്ലാ എന്നത് എന്തുകൊണ്ട് എന്ന് ഈ സിനിമ കണ്ട് കഴിയുന്നതോടെ എല്ലാവർക്കും മനസിലാവും
@riyast7524
@riyast7524 4 жыл бұрын
തിലകൻ ചേട്ടൻ .... അത്... ഒരു ഒറ്റയാനായിരുന്നു... 👌👌👌
@govindhanmadhumadhu4483
@govindhanmadhumadhu4483 4 жыл бұрын
തിലകൻ ജേഷ്ഠൻ മലയാള സിനിമയുടെ തീര നഷ്ടം തന്നെയ്യ കുറച്ചു കാലം വിലക്ക് കൽപ്പിച്ചു ചെറ്റകൾ സിനിമ കാരന്മാർ😡😡😡😡😡😡😡
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
@@govindhanmadhumadhu4483 യെസ് ബ്രോ
@prakashprakashmohanms889
@prakashprakashmohanms889 5 жыл бұрын
Sl പുരത്തിന്റെ നിലവാരമുള്ള ഒരു തിരക്കഥ.
@ManojKumar-ti5nx
@ManojKumar-ti5nx 4 жыл бұрын
അഭിനയകലയുടെ കുലപതി തിലകൻ
@AnishMarlboro
@AnishMarlboro Жыл бұрын
സൂപ്പർ മൂവി ഇതുപോലൊരു മലയാളത്തിൽ ചിത്രം വേറെ ഇല്ല തിലകൻ സാറിന്റെ സിനിമ കൈയറിലെ ഏറ്റവും മികച്ച അഭിനയം ഈ മൂവിയിലെ ആയിരുന്നു
@kingme820
@kingme820 3 жыл бұрын
ഇങ്ങനൊരു സിനിമ ഇറങ്ങിയ കാര്യം ആദ്യമായി അറിഞ്ഞവരുണ്ടോ 😊
@reinhardheidrich7277
@reinhardheidrich7277 3 жыл бұрын
Und,oru 4 varsham munpanu adhyamay arinjath.
@JKF17
@JKF17 4 жыл бұрын
Who's watching 2020?? 1:06:00 to 1:07:57 ഇനി മലയാള സിനിമയിൽ ആർകെങ്കിലും ഇങ്ങനെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ പറ്റുമോ....? സംശയമാണ്. തിലകൻ മഹാനടൻ no doubt about it.
@27k665
@27k665 4 жыл бұрын
മന്ത്രിമങ്കമാമ....
@m2techrktm91
@m2techrktm91 4 жыл бұрын
തിലകൻ അല്ലെങ്കിൽ രാജൻ പി ദേവ്..
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
@@27k665 🤣🤣🤣🤣😄😄😄
@neozynk
@neozynk 4 жыл бұрын
Sherikkum impressed aaya oru cinema.... Thilakan Hollywood aayirunnel Oscar vangi koottiyeney
@raseenara3415
@raseenara3415 4 жыл бұрын
മധുരമുള്ള പ്രണയ പ്രതികരണം. ജീവിക്കുന്നെങ്കിൽ അന്തസ്സുള്ള ഒരു ജീവിതത്തിലേക്ക് അല്ലെങ്കിൽ ചങ്കുറപ്പോടെ മരണത്തിലേക്ക് 🔥💪👏👏👏👏👏👏😍
@aneeshkumar2623
@aneeshkumar2623 3 жыл бұрын
🤐🤐🤐🤐🤐😰😰😰😰
@adarshekm
@adarshekm 3 жыл бұрын
മണ്ടത്തരം
@hakunamatata9625
@hakunamatata9625 3 жыл бұрын
Koop
@deepumon.d3148
@deepumon.d3148 4 жыл бұрын
ഈ സിനിമ അന്നത്തെ സൂപ്പർ ഹിറ്റ് ആണൊ? ആകണം ആകാതെ തരമില്ല. എന്നാ ഒരു മേക്കിങ് ആണ്.
@jayaprakashk5607
@jayaprakashk5607 4 жыл бұрын
Yes Vijaychha padama njan theateril poya kandathu
@VV-xt7oc
@VV-xt7oc 4 жыл бұрын
Superb movie, superb direction. P.G. VISWAMBHARAN the best director malayalam has ever seen
@binu7611
@binu7611 4 жыл бұрын
ഇത് പോലത്തെ സിനിമ കാണുമ്പോൾ ആണ് ഇപ്പോൾ ഇറക്കുന്ന സിനിമ എടുത്തു ദൂരെ കളയുവാൻ തോന്നുന്നത്
@mr_wanderlust_7215
@mr_wanderlust_7215 8 ай бұрын
2023 ൽ ഇത് കാണുന്നവർ ഉണ്ടോ 🙌🏻 ഞാൻ ഉണ്ടേ .
@user-st9po4tz9z
@user-st9po4tz9z 5 жыл бұрын
2018 ലാസ്റ്റിലാണ് ഞാനീ സിനേമ കാണുന്നത് . കണ്ട് കഴിഞ്ഞപ്പോ .. പറയാൻ പറ്റാത്ത ഒരിത്. അഭിനയമല്ല. അതിലെ നടീനടന്മാർ അതിലൂടെ ജീവിക്കുകയായിരുന്നു. എല്ലാവരും ഒന്നിനൊന്നു മികച്ചത് തന്നെ. എന്നാലും തിലകൻ ചേട്ടനെ നമിക്കാതെ വയ്യ ... അതൊരു കൊച്ചുബാവ തന്നെ ..👌👌👌👌👌👌👌👌👌👌
@jince143saji
@jince143saji 6 жыл бұрын
Good Movie & great acting,legend actor Thilakan
@kvshobins9820
@kvshobins9820 4 жыл бұрын
Anyone watching 2020 ഡിം ഡിം 😁😁😁
@Princessk6789
@Princessk6789 4 жыл бұрын
😀😊
@manikuttanmanikuttan7274
@manikuttanmanikuttan7274 3 жыл бұрын
അടിപൊളി ഫിലിം
@amjidmkamji7105
@amjidmkamji7105 4 жыл бұрын
നാടകത്തിൽ കൊച്ചു വാവ ഇതിലും കിടിലനാണ് രണ്ടും ഒപ്പത്തിനൊപ്പം
@vipinchandran4084
@vipinchandran4084 5 жыл бұрын
തിലകൻ ചേട്ടൻ ഒരു രക്ഷയും ഇല്ലാട്ടാ.. എന്താ.. അഭിനയം .. legend തന്നെ....
@muhammedsanil209
@muhammedsanil209 4 жыл бұрын
കണ്ടപ്പോൾ ഇത്ര നല്ല പടമാണ് എന്ന് ഞാൻ കരുതിയില്ല
@leviathen8011
@leviathen8011 2 жыл бұрын
2022 കാണുന്നവർ 🌝
@jinu-nn
@jinu-nn 3 жыл бұрын
I heard about Kattukuthira more from late Rajan P Dev who didn't get the chance to act in this movie. He always used to talk about Thilakan being preferred over him for this role.
@klr4324
@klr4324 7 жыл бұрын
thilakan sir is natural.
@aneeshpaneeshp3031
@aneeshpaneeshp3031 4 жыл бұрын
Super super super acting by tilkan and innocent ☺😊miss you tilkan sir😢
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 жыл бұрын
ഒടനെ ഇവിടെ വെള്ളം കേറിയാ. നീ കറിയൂണിയനാണല്ലേ😂😂😂😂😂😂😂ൽ1:00:52
@azizksrgd
@azizksrgd 4 жыл бұрын
😁
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
😄😄😄
@bincysajith5309
@bincysajith5309 2 жыл бұрын
K p a c lalitha chechy marichathinu sesham ee movie kanunnavar undooo🦋🦋🦋🦋🦋
@lssblive1604
@lssblive1604 4 жыл бұрын
ജീവിതത്തിൽ നാം ചില വിട്ടുവീഴ്ചകൾ ചെയ്തില്ല എങ്കിൽ തിരിച്ചുപിടിക്കാൻ പറ്റാത്ത ചില നഷ്ട്ടതങ്ങൾ നമുക്ക് തീർച്ചയായും ഉണ്ടാകും. എന്നൊരു പാഠം.
@johnbritto1331
@johnbritto1331 3 жыл бұрын
Absolutely correct 👍
@aneeshanee5226
@aneeshanee5226 3 жыл бұрын
Not Correct,Fight Against the Life.
@prasanthnair6757
@prasanthnair6757 2 жыл бұрын
തിലകൻ ചേട്ടന്റെ അസാധ്യ അഭിനയത്തിന്റെ മുൻപിൽ പ്രണാമം 🙏🙏🙏
@basilbenny3935
@basilbenny3935 2 жыл бұрын
Fb യിൽ ഇതിന്റെ ഭാഗങ്ങൾ കണ്ടു വന്നവർ അമർത്തുവിൻ കൈ ബട്ടൻ... 😂😂
@StewoMidhun
@StewoMidhun 7 ай бұрын
2023il kannunavr indo .. enik ithe pole Ula old movies vallare istam ahn
@joshistephen4766
@joshistephen4766 8 жыл бұрын
Super Movie
@chacogeorge6369
@chacogeorge6369 4 жыл бұрын
Valland miss cheyuunnu thilakan sir..SL puram sir,PG sir..ellarkum orupad Tnxxx..
@dreamseller1179
@dreamseller1179 4 жыл бұрын
തിലകൻ സർ ... എന്നാ അഭിനയം ആന്നെ ... ഒരു രക്ഷയും ഇല്ല
@harikrishhz
@harikrishhz 4 жыл бұрын
എല്ലാരും 1:33:50 ടൈം കാണണം. ചിരിച്ചു ഊപ്പാട് വരുന്നത് മാത്രമല്ല. അവിടെ ഇന്നസെന്റു തിലകനെ അനുകരിക്കുന്ന രംഗമുണ്ട്. ഒരു ശൈലി. അതിനു ശബ്ദം കൊടുക്കാൻ തിലകന്റെ സൗണ്ട് തന്നെ ഉപയോഗിക്കേണ്ടി വന്നു. ശ്രദ്ധിച്ചാൽ പിടികിട്ടും.
@prasaanthb8800
@prasaanthb8800 4 жыл бұрын
Harikrishnan A ഔവെ 😁😁😁😁
@fahadfd2879
@fahadfd2879 5 жыл бұрын
ഇതിനൊക്കെയാണ് Classic എന്ന് പറയുന്നത്! PG Vishwambaran Thilakan
@roopashetty7667
@roopashetty7667 4 жыл бұрын
May be real story old kerala king after poor . Awesome movie . Last my shock to see vineeth hang .. 😳😞😞😞 thilakan shock to sad .. never happy.. but sad to cry ... 😭😭😭painful heart . All best action movie 👍👌👏 I like actor thilakan RIP 🙏❤❤
@MujeebRahman-kx1ih
@MujeebRahman-kx1ih 4 жыл бұрын
തിലകൻ ഒറ്റ പേര് അതാണ്‌ ഈ സിനിമ
@Earth_Essentials
@Earth_Essentials 3 жыл бұрын
thilakan and innocent combo 👏🏻👏🏻
@praveenbenny1835
@praveenbenny1835 4 жыл бұрын
Uff... ഇജ്ജാതി പടം 👌 തിലകൻ സാർ 😘 Legend🙌💓
@TZB2011
@TZB2011 3 жыл бұрын
കേട്ടിരുന്നു ഏറെ... പക്ഷേ കാണാൻ ഇപ്പോഴെ കഴിഞ്ഞുള്ളൂ. ചിലയിടത്തെങ്കിലും ഒരു നാടകം എന്നു തന്നെ തോന്നിപ്പിച്ചു എന്നതൊഴിച്ചാൽ... തിലകനടനം ഒപ്പം KPAC ലളിത , ഇന്നസെൻ്റ്, ബാബു നമ്പൂതിരി, വിനീത്, etc.... തുടങ്ങിയവരുടെ അഭിനയ തികവു വെളിവായ... ഒരു കാലഘട്ടത്തിൻ്റെ നാവായ ചലച്ചിത്രം...! നന്ദി!
@sumithpaleri4262
@sumithpaleri4262 4 жыл бұрын
parayan വാക്കുകൾ ഇല്ല.... 😍😍😍
@ThePonyboy5
@ThePonyboy5 2 жыл бұрын
ഈ സിനിമയുടെ സ്ക്രീപ്റ് വൻ ആണ്...തിലകന്റെ one man show.... ആകെ ദുരന്തം ആ നായിക ആണ്...
@akshaykumarmp2829
@akshaykumarmp2829 Жыл бұрын
Natural acting, good story&direction
@dileepparameswaran4455
@dileepparameswaran4455 4 жыл бұрын
P. G. Viswambaran sir 👌Thilakanchettan👌
@rahulrajmk1846
@rahulrajmk1846 4 жыл бұрын
Wowww wat a class film!!!!
@akhilbabu3240
@akhilbabu3240 4 жыл бұрын
തിലകൻ.... Dialogues 😍
@vijayakrishnancr
@vijayakrishnancr 3 жыл бұрын
അമേരിക്കയിൽ ആയിരുന്നെങ്കിൽ ഇതിലെ അഭിനയത്തിന് തിലകൻ സാറിന് ഓസ്‌കർ കൊടുത്തേനെ.ജീവൻ തുടിക്കുന്ന കഥാപാത്രം,എത്ര കണ്ടിട്ടും മനസ്സിൽ നിന്ന് പോകുന്നില്ല. ആ കഥാപാത്രം അങ്ങ് ജീവിച്ചു തീർക്കുകയായിരുന്നു.
@laique8797
@laique8797 2 жыл бұрын
2022ൽ ഈ പടം നടാടെ കാണുന്നവർ ഒണ്ടോ...?
@lakshmilakshmi7304
@lakshmilakshmi7304 4 жыл бұрын
Thilakan sir iniyum janikum ithu poley valiyoru mahaaa nadanayitu thanney thilakan sir punar janikum......... athraiku extra ordinary artist aanu thilakan sir. Adehathey kurichu parayanulla arhatha onnum oru saadharanakaari aayitulla enikilla. Enkilum parayathirikan vaiyya athraiku assadya kalaakarananu thilakan sir............murali sir, oduvilunnikrishnan sir...................ivarkonnum pakaram vaikaan verorall illa.........
@mv2552
@mv2552 5 жыл бұрын
കൊച്ചുവാവ ( തിലകൻ ) അസാദ്ധ്യ പ്രതിഭ തന്നെ
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 7 МЛН
Chakkikotha Chankaran | Malayalam Full Movie | Jayaram & Urvashi
2:14:57
Millennium Cinemas
Рет қаралды 2,6 МЛН
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 976 М.
Malayalam Superhit Movie | Lalanam | Ft. Siddique, Jagathy Sreekumar, Innocent
2:21:14
Vendor Daniel State Licency (1994) Malayalam Full Movie
2:11:59
Wilson Videos Official
Рет қаралды 452 М.
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
Thekkekara Super Fast Malayalam full movie | Dileep Mukesh Malayalam Comedy Movie |
1:55:14
Speed Malayalam Movie Talkies
Рет қаралды 1,1 МЛН