Ee പടം youtubel എന്നല്ല ചാനൽ ടെലികാസ്റ്റിൽ പോലും അത്രക്കും scratch ആയി clear ഒട്ടും ഇല്ലാത്തതാണ്.. ഇതൊക്കെ ഇങ്ങനെ പൊടി തട്ടി എടുത്ത് ഇട്ട matinee now.. big salute.. 👌👌
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@sachinvasful8 ай бұрын
ഇന്ന് we ചാനെലിൽ ഉണ്ടായിരുന്നു. Super clear ആയിരുന്നു.
@rafeeqthaju.t3258 Жыл бұрын
ഒരു കുറ്റവും പറയാൻ പറ്റാത്തതായ ഒരു സിനിമ. ജഗതീശ് ചെയ്തിട്ടുള്ളതിൽ വളരെ നല്ല ഒരു വേഷം. ഇപ്പോൾ ഇറങ്ങിയ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സുമായി പല കാര്യങ്ങളിലും സാമ്യത തോന്നി. നല്ല ഒരു കഥ, പ്രതീക്ഷിക്കാത്ത പല ട്വിസ്റ്റുകളും ഉണ്ട്.👌👌
@jerinvkm76432 жыл бұрын
മാമൂക്കോയുടെ comady സീൻ കണ്ടു വന്നതാ സൂപ്പർ സിനിമ. ജഗതീഷ് അടിപൊളി 🔥🔥 ✨️✨️ 💥💥
@Aparna_Remesan4 жыл бұрын
ഇത്രേം Hardwork ചെയ്യത് നമുക്ക് നല്ല ക്ലാരിട്ടിയിൽ നോസ്റ്റാൽജിക്ക് മൂവീസ് എത്തിക്കുന്ന Matinee now ഫാന്സ് ഉണ്ടോ.😍💝💙💙👍
@dhaneshkr97544 жыл бұрын
Mm undu
@ThenNowForeverOnline4 жыл бұрын
Yes ❤️🙏
@sharathsajeevkottakkattu40723 жыл бұрын
Matinee ishttam 😍😍😍😍😍😍
@midhunmohan.p28463 жыл бұрын
Illaa
@maheshnambissan3 жыл бұрын
Really👍
@NeethuSanu8463 жыл бұрын
അടിപൊളി പടം.... ഇതൊക്ക ആണ് പടം.. ജെഗതീഷേട്ടൻ ഒന്നും പറയാനില്ല. എല്ലാവരും തകർത്തു അഭിനയിച്ചു 😍😍🥰🥰
@MUZICTEMPLE3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@tms78333 жыл бұрын
ശരിയാണ് ബ്രോ ഇപ്പഴത്തെ പടങ്ങൾ ഒരു വട്ടം കാണാം പിന്നെ കാണാൻ തോന്നില്ല
എപ്പോഴും പടങ്ങൾ കാണുമ്പോൾ അവസാനം സിനിമ സന്തോഷത്തിൽ എത്തിക്കാൻ സാധിക്കണം. അത്തരം പടങ്ങൾ ധാരാളം കാണാൻ ആഗ്രഹം. അതിനാൽ ഈ പടം തിരഞ്ഞു എടുത്തത് നല്ലതായി. താങ്ക്സ്
@neethuneethu46593 жыл бұрын
ഇഷ്ട്ടദാനം കണ്ടുനോക്ക്
@sandeepp4120 Жыл бұрын
@@neethuneethu4659 അതെന്ത്
@SpongebobYesTeenTitansNoАй бұрын
Sathyam 80' film motham mammootty marikum mohanlal marikum allengil nadi marikum😂90's aayapolanu athonnu maari kitiyath.. Anganayulla films kanana ishtavum
@aayushvijayan3 жыл бұрын
അതൊക്കെ ഒരു കാലം .ആ കാലത്തെ സിനിമകള്‍ കാണുവാന്‍ ഒരു പ്രത്യേക രസം ഉണ്ട്
@s___j4953 жыл бұрын
അതെ അതൊരു ഫീലിംഗ് ആയിരുന്നു 💓💓💓
@govindgirish1139 Жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി That dialogue 🔥😎🔥💖
@NS-vq5cc3 жыл бұрын
ജഗദീഷ് ആണ് ഈ സിനിമയുടെ highlight
@anirudhhananeshkumar512 Жыл бұрын
മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് മൂവി കണ്ടപ്പോ ഇതിലെ 19 :30 - 24 : 40 വരെയുള്ള സീൻ ആണ് ഓർമ്മ വന്നത്
@Priti80 Жыл бұрын
Sheriya
@sherinpayyampalli Жыл бұрын
💯 sathyam
@agnalsojan1843 Жыл бұрын
Yes
@sethu1674 Жыл бұрын
@@Priti80r6⁴²²m
@Na__ru__to__778 Жыл бұрын
Film director ee movie kandenn thonn
@minnoosworld55643 жыл бұрын
പഴയ സിനിമകൾ കാണുന്നത് കണ്ണിനും മനസ്സിനും കുളിർമ എന്തൊരു നാട്ടു വഴികൾ ഇപ്പൊൾ അതൊക്കെ പോയി മറഞ്ഞു വീടുകൾ പോലും
@minnoosworld55643 жыл бұрын
@Geo Jose pazhaya cinimakal enne paranjullu ee cinema ennu paranjilla chumma over smart aakathe
@moderngirl36813 жыл бұрын
ഹരിശ്രീ അശോകന് അദ്ദേഹത്തിന്റെ ശബ്ദം കൊടുക്കാമായിരുന്നു...
@drunkenmonkey23483 жыл бұрын
@@sajusachu6429 അശോകൻ ഒക്കെ ആക്കാലത്തെ മിമിക്രി- സ്റ്റേജ് ഷോ കളിലെ ഒക്കെ സൂപ്പർ സ്റ്റാർ ആയിരുന്നു. 85-99 കാലത്തൊക്ക ഗൾഫ് രാജ്യങ്ങളിൽ ഒട്ടേറെ പ്രോഗ്രാം ചെയ്തിട്ടുണ്ട്
@husnibadshaa3 жыл бұрын
TP മാധവനും
@ahalyark38113 жыл бұрын
അത് ഞാനും ഓർത്തു
@aneeshaneesh62513 жыл бұрын
ശരിയാ
@pradeeps32122 жыл бұрын
അന്നൊക്കെ അഭിനയിച്ചതിനുശേഷം ഡബ്ബ് ചെയ്യാനായിട്ട് മദ്രാസിൽ മറ്റും പോകേണ്ടിവരും ഇവരൊക്കെ സ്റ്റേജ് പ്രോഗ്രാമുകളിൽ കത്തി നിൽക്കുന്ന സമയമാകുമ്പോൾ അവർക്ക് പോകാൻ ഒക്കില്ല അതിനുപകരം വേറെ ആളെ വെച്ച് ഡബ്ബ് ചെയ്യും എന്നൊക്കെ വരുമാനം കുറവാണ് അതാണ് മെയിൻ കാരണം
@SK-rs2zt4 жыл бұрын
ജഗദീഷേട്ടൻ - ജയറാമേട്ടൻ - ജഗതി ചേട്ടൻ കോംബോ 🔥🔥🔥❤️❤️❤️
@njan39083 жыл бұрын
ചില പഴയ സിനിമകൾ ക്ലിയർ കാണില്ല ഈ മൂവി നല്ല ക്ലിയർ ഉണ്ട്. സൂപ്പർ മൂവി
@sujivarkalasujivarkala74542 жыл бұрын
ഈ കാലഘട്ടത്തിൽ ഇറങ്ങിയ അനേകം മൂവികൾ ഉണ്ട് അതെല്ലാം മാറ്റിനിയിലുടെ കാണാൻ ആഗ്രഹിക്കുന്നു. ബെസ്റ്റ് ഓഫ് ലക്ക്. 🙏🙏🙏🙏🙏
@MONZAZ3 жыл бұрын
OLD MOVIES ഇഷ്ട്ടം ...... OLD IS GOLD ശെരിയല്ലെ💯❣️
@muhammedhafin41523 жыл бұрын
Pinnella, njanum in an E movie kandath, 😊, Inn 2021 Euro cupnte semifinalum, ⚽, copa americayil Argentinaude🇦🇷🇦🇷🇦🇷Matchum Und😍😍
@anooprs8229 Жыл бұрын
Yes
@sreeragssu2 жыл бұрын
ഈ സിനിമ kerala vision ചാനലിൽ ആണ് കൂടുതൽ തവണ കണ്ടിട്ടുള്ളത് full ഇരുട്ട് ആണ് പ്രിന്റ്.. ഇതേ പോലെ ക്ലാരിറ്റിയിൽ video കാണണമെങ്കിൽ Matinee now തന്നെ വേണം 😍❤
@moviediariesmalayalam2 жыл бұрын
ആദ്യമായ് ആയിരിക്കും സപ്പോർട്ടിങ് ആർട്ടിസ്റ്റിന്റെ പേര് ഒരു സിനിമയ്ക്കു നൽകുന്നത്. Vakeel vasudev
@sreeragssu2 жыл бұрын
സപ്പോർട്ടിങ് ഒന്നും അല്ല ഇതിൽ ജഗദീഷ് ജയറാം 2 പേരും ഹീറോസ് ആണ് .. പിന്നെ villain ആയ റാംജി rao ന്റെ name സിനിമാ ക് title ഇട്ടത് മറക്കരുത്...
@lostlove33922 жыл бұрын
Supporting aannenu thonnaan kaaranom?
@arunek37269 ай бұрын
ഇതിൽ ജഗദീഷ് ചേട്ടൻ ആണ് highlight
@superman-zr4ms Жыл бұрын
ഉച്ചക്ക് ചോറ് ഉണ്ണുമ്പോൾ കാണാൻ പറ്റിയ സിനിമകൾ ജഗതിഷ് സിനിമകൾ
ജയറാമേട്ടൻ, ജഗതിച്ചേട്ടൻ കോമ്പോ 😍 ജഗദീഷേട്ടനും കൂടെ ഉണ്ടായാൽ ആഹാ. PGV സാറിന്റെ 90's സത്യം മൂവീസ് ഒക്കെ എത്ര തവണ കണ്ടാലും മതി വരാത്തതാണ്. നന്ദി മാറ്റിനി നൗ. ഫോർ the ബെസ്റ്റ് ക്വാളിറ്റി 💓
@Ajeesh19854 жыл бұрын
2021 ഇവിടെ കമ്മോൺ
@lakshmikrishnan2967 Жыл бұрын
2023
@sreestalkies53584 жыл бұрын
നൊസ്റ്റാൾജിയ മൂവി അങ്ങനെ അതും hd മികവിൽ matinee now ഇന്റെ അടുത്ത് നിന്നു.🥰🥰
@SajnaSajna-kq8ki5 ай бұрын
മമ്മൂക്കോയ ഇക്ക പൊളി ❤ ജഗദീഷ് ഒന്നും പറയാനില്ല, ❤
@sumishapadanmaril2 жыл бұрын
ജയറാം ഉണ്ടായിട്ടും ജഗദീഷ് ന് ടൈറ്റിൽ character കിട്ടി എന്ന് വെച്ചാൽ.....wow.... 👍
@thengakola2 жыл бұрын
Jagadeesh was a superstar back then. Guaranteed family entertainer.
@madhavam62762 жыл бұрын
@@thengakola 👏🥰 Athey
@IndyNaksUK Жыл бұрын
മേലെപറമ്പിൽ ആൻവീടിനു ശേഷം ആണ് ജയറാം റേഞ്ച് മാറിയത്. അത് വരെ സിംഗിൾ മെയിൻ character തന്നെ ആയിരുന്നില്ല എല്ലാ റോളിലും വരുമായിരുന്നു
@vichuvinayak872 Жыл бұрын
@@IndyNaksUKno bro jayaram adyam muthale hero aayi orupadu films cheythu athum superhits athinu shesham anu meleparambil okke varunnathu
@IndyNaksUK Жыл бұрын
@@vichuvinayak872 ജയറാം അതിനി ശേഷമാണ് സിംഗിൾ നായകൻ മൂവി മാത്രം അഭിനയിച്ചു തുടങ്ങിയത് അതിനു മുൻപ് ഒന്നിൽ കൂടുതൽ നായകൻ ഉണ്ടായിരുന്നു, ഒറ്റക്കും ഉണ്ടായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@aslammuhammed603 жыл бұрын
മമുകോയയുടെ ഇടിവെട്ട് role si ജബ്ബാർ 🔥🔥
@factoriaIND3 жыл бұрын
🔥🔥
@s___j4953 жыл бұрын
10:19 മഹാനഗരം സിനിമയിൽ മമ്മൂമ്മയുടെ കഥാപാത്രം ആരെങ്കിലും ശ്രെദ്ധിച്ചോ 💓💓💓💓💓💓💓💓💓💓
@suhailsuhail48673 жыл бұрын
😂
@praveenradhakrishnan13843 жыл бұрын
ആ സിനിമ പോലും ശ്രദ്ധിക്കപ്പെട്ടില്ല .... പിന്നെയാ കഥാപാത്രം😀😀
@IndyNaksUK Жыл бұрын
@@praveenradhakrishnan1384😂😂😂 ചന്തക്കാട് വിശ്വൻ
@Black_devil_edits3 жыл бұрын
1:08:47 ജബ്ബാർ.....😂😂 വക്കീൽ......😀😀 Favorite scene in this movie 🎬❤️
@limsopoulosemenacherys30293 жыл бұрын
ഒരു LockDown അപാരതയിൽ കണ്ട ഫിലിംസിൽ മികച്ച ഒരെണ്ണം 👍👍👍
@റിജോകണ്ണൂർ4 жыл бұрын
🙄എജ്ജാതി ക്ലാരിറ്റി.... 🔥🔥🔥 ടീം മാറ്റിനി നൗ ഹാറ്റ്സ് ഓഫ് യു 🙏🙏🙏
@shijujyolsna3238 Жыл бұрын
🥰
@skids-dt8fc3 жыл бұрын
😍😍👌👌super padam anu vakkeel vasudev iam watching this film second time 😍😍👌👌❤❤jagadeesh performance😍😍👌👌
@aneeshvnair41403 жыл бұрын
23:40 മുതൽ 24:5 വരെ ജഗതീഷിന്റെ കൈയിൽ ഇരിക്കുന്ന ആപ്പിൾ ഓറഞ്ചാകുന്നു പിന്നെയും ഓറഞ്ച് ആപ്പിൾ ആകുന്നു
@CaptureMediaBroadcasting Жыл бұрын
വാസുദേവ് അസോസിയേറ്റ്സ് old version
@AnjuAnju-dm9rp3 жыл бұрын
2021.വാച്ചിങ്..ഹരി ശ്രീ ചേട്ടന്റെ സൗണ്ട്.. അത് ഒറിജിനൽ കൊടുക്കാമായിരുന്നു..
@rajeeshraj78083 жыл бұрын
23:44 ജഗതീഷ് ആപ്പിൾ കഴിക്കൂ എന്ന് പറഞ്ഞു കയ്യില്‍ എടുക്കുന്നത് ഓറഞ്ജ് ആണ്. 😁 അടുത്ത ഷോട്ടിൽ അത് ആപ്പിൾ ആകുന്നു. പിന്നെയും ഓറഞ്ജ് ആവുകയും അവസാനം ആപ്പിൾ ആവുകയും ആണ്.. എത്ര പേര്‍ ശ്രദ്ധിച്ചു..😜
@unique30463 жыл бұрын
😂😂
@Ksrtcclt3 жыл бұрын
അത് ഒരേ shortil 2sene ഒപ്പം എടുത്തത് കൊണ്ടാണ്
@sreejith52323 жыл бұрын
ഒരു scene തന്നെ രണ്ടു തവണ എടുക്കുമ്പോൾ, അതായത് രണ്ടു ആംഗിളിൽ നിന്ന് എടുക്കുമ്പോൾ ഉണ്ടാകുന്നു എന്ന് മാത്രം
@NS-vq5cc3 жыл бұрын
ഇതാണ് മാജിക്
@AmizzzworldAmi2 жыл бұрын
ശ്രദ്ധിച്ചു 😁
@ivapoovathi69192 жыл бұрын
Good movie ❤️ജയറാമേട്ടൻ 🥰സുനിത best combo
@gireeshvettikkunnath94233 жыл бұрын
Quartine timil kanunna padam Enna oru prathyekatha yund ee padavumayi enik. Super Classico Hit
@arselmuhammad48264 жыл бұрын
Tnkz njn ee padam ithuvare kanditilla kidu HD aayondu night kaananam....☺
@folderdd10933 жыл бұрын
52:17 ജഗതി 😂😂😂 ബാധ്യതയോ?😯😯😯 സാ..ധ്യത....😍😍😂😂 ആടാറ് എക്സ്പ്രഷൻ 👍👍👍👏👏😂😂😂😂
that dialogue of risa bava ''athunadagalil daivathinu sthuthi''
@vaishakhpadmakumar42562 жыл бұрын
Rizabawa casually strolling onto the scene at 1:57:18 and shaking hands with Jayaram. He used to have an undeniable swag. Interesting movie from the early 90s.
@rahultnnambiar9251 Жыл бұрын
Rizabawa, ok, with his swag, or otherwise, had this baritone voice, which made his villain roles, coupled with his acting, more than perfect. 😋😎😋😎😋😎😋😎😋😎😋😎😋😎😋😎
@rafsalrappu79414 жыл бұрын
Sunitha chechi😍😍😍
@naaaz3734 жыл бұрын
പത്മരാജൻ, കെ ജി ജോർജ് ഇവരുടെ സിനിമകൾ കൂടി അപ്ലോഡ് ചെയ്യാമോ ❔🙏
@IbySabu11 ай бұрын
Excellent. Movie. Remembering. P. G. Viswambharan. ❤❤🎉🎉
@Miyamichu-w7v2 ай бұрын
ജയറാമിനെ കാൾ നല്ല റോൾ ആണ് ഇതിൽ ജഗതീഷ് ചേട്ടന് കിട്ടിയത്.. സൂപ്പർ.. 🥰
@lostlove33922 ай бұрын
First Bellillum Jagadish aayirunnu main.
@harishkumaru19035 ай бұрын
Padam super jagadeesh jayaram ജഗതി elarum kidilan❤
@jamsheerjamshi1029 Жыл бұрын
അഗ്രി കൾച്ചർ സ്റ്റാർ ഇപ്പോൾ ഔട്ട് ജഗദീഷ് ഇപ്പോഴും വിവിധ കഥാപാത്രം ചെയ്തു തകർക്കുന്നു
@pranilkv8104 жыл бұрын
ഇത് സുകുമാരകുറുപ്പിന്റെ case ൽ നിന്നും inspired ആയ കഥ ആയാണ് പണ്ടേ എനിക്ക് തോന്നിയത്
@shylaazeez42334 жыл бұрын
Athenthaa
@pranilkv8104 жыл бұрын
@@shylaazeez4233 റിസബാവ യുടെ charactor നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി ശ്രദ്ധിക്കുക...
@shylaazeez42334 жыл бұрын
@@pranilkv810 k
@shyamraghunath61174 жыл бұрын
അബ്കാരി മുന്ന കേസിൽ നിന്നാണ് ക്ലൈമാക്സിന് പ്രചോദനം ഉണ്ടായത്
@pranilkv8104 жыл бұрын
@@shyamraghunath6117 അത് എന്താണ്.. Case... Could you please explain..??
@FitForLife7874 жыл бұрын
Being Tamilian... Got interested to watch malayalam movies... Oru Parvathy Jayaram pole pennkutty ah vivagam seiyatha bayangra agari😂😘 ❤️ Jan 2021
@entertainermediamovies3 жыл бұрын
Good luck friend the girl whom u marry will look exact like parvathy jayaram
@maleficent11783 жыл бұрын
Ithellam konjam overa theriyuthu macha
@FitForLife7873 жыл бұрын
@@maleficent1178 aasaiku alavu ila macha 😁
@ANATOMY8322 жыл бұрын
25:45 ജഗതി ഒരു ഇഡലി എടുത്തു പ്ലേറ്റ് യിൽ വെച്ച ശേഷം ബാക്കി ഇഡലി മുഴുവൻ എടുക്കുന്നതും. പ്ലേറ്റ് മാറ്റുന്നതും ഒക്കെ കാണാൻ നല്ല രസം ഉണ്ട്. Jagathy ചേട്ടൻ കയ്യിൽ കിട്ടുന്ന property ഉപയോഗിച്ച് comedy ചെയ്യും. 👍❤
@mr.riderking15602 жыл бұрын
ഞാൻ ഇപ്പോ കണ്ടപ്പോൾ നോട്ടീസ് ചെയ്തതെ ഉള്ളു 🤣🤣 apo ദേ ഈ കമന്റ് 😁
@neenurajesh67302 жыл бұрын
ഞാനും അത് ശ്രദ്ധിച്ചേ 😁😁😁
@kasimkp4622 жыл бұрын
Super movie jayaram big fan
@mattworld87522 жыл бұрын
The ultimate dialogue: "ATYUNNATHANGALIL DAIVATHINU STHUTHI"
@radhikav99162 жыл бұрын
ഈ സിനിമ കാണുന്നതിനു മുമ്പ് ഇതിന്റെ ട്രെയ്ലർ കണ്ടപ്പോൾ ഞാൻ ആദ്യം വിചാരിച്ചത് ജയറാമേട്ടനാണ് വക്കീൽ വാസുദേവ് എന്ന്
@lostlove33922 жыл бұрын
Trailer evideya kandathu?
@prabha14113 жыл бұрын
Jayaram ചേട്ടൻ സൂപ്പർ
@donipeter8473 жыл бұрын
അന്റെ കയ്യിൽ മാത്രമേ തോക്ക് ഉള്ളോ? മാമുകോയ തഗ് king❤
@abhinraglr80464 жыл бұрын
൭കെരളി tv യുടെ പ്രിന്റ്നെകളും കിടു ക്ലിയർ ആണല്ലോ👍✌️
2024 sep 3 nu ഈ സിനിമ കണ്ട ഞാൻ😊 വളരെ സന്തോഷം നല്ലൊരു സിനിമ
@romhort Жыл бұрын
Mukundan Unni Assosciates. nallonam inspired ayittundu ithil ninnum.😁
@shaan5370 Жыл бұрын
Satyam
@നാടോടിനാടോടി-ഷ6ഥ4 жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി 😂😂🌹🌹😘
@sankarponnu69404 жыл бұрын
പ്ലീസ് ithupole വെള്ളാനകളുടെ നാട്, ജനാധിപത്യം, വെൽക്കം ടു കൊടൈക്കനാൽ, രുദ്രാക്ഷം പ്രതീക്ഷിക്കുന്നു
@ayyappadassuresh11874 жыл бұрын
@@vox_blend chattambinadu Damu dialogue
@vinayanchandran12514 жыл бұрын
Malarvadi arts club
@bashidbasith46803 жыл бұрын
Adipoli clear video 😍😍😍😍 കാണാൻ ഒരു രസം ഉണ്ട്
@sibinkoshy4 жыл бұрын
Vakeel vasudev- jagatheesh🔥
@RamforDharma3 жыл бұрын
സുകന്യ😍😍
@VishnuVishnu-i3c10 ай бұрын
Engaged aaya script brilliant direction top class acting one of the best film in Malayalam ❤️
@Fcmobile34654 жыл бұрын
ഹരീശ്രീ അശോകന്റെ വോയിസ് തന്നെ മതിയാരുന്നു 🙄🙄 നല്ല ക്ലീയർ 😍👍 ഈ ജഗതീഷിന്റ കള്ള കരച്ചിൽ കാണുമ്പോൾ തന്നെ ചിരിവരും 😂
@sumesh.psubrahmaniansumesh28904 жыл бұрын
ജഗതീഷിന്റെ കള്ളക്കരച്ചിൽ കാണുമ്പോൾ ചിരി വരും എന്ന് നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്.... 😄
@sreejatsreedharan27283 жыл бұрын
Correct ആണ് 😁
@swapnasreeni83473 жыл бұрын
Akkalath harisree ashokan sound koduth thudangitila...junior artist ayrnu
@drunkenmonkey23483 жыл бұрын
ഹരിശ്രീ അശോകൻ എവിടെ ഈ പടത്തിൽ?
@suhailsuhail48673 жыл бұрын
@@drunkenmonkey2348 സിനിമ ഫുൾ കാണ് ആദ്യം
@Silviaaliceks3 жыл бұрын
നല്ല കഥ.. പൂർണ്ണതയിൽ അവസാനിച്ചു...
@mufnaminnu91254 жыл бұрын
സൂപ്പർ മൂവി 👍അതുപോലെ തന്നെ നല്ല ക്ലാരിറ്റി ഉണ്ട് 🔥
@s___j4953 жыл бұрын
കൃഷ്ണൻ കുട്ടി ചേട്ടൻ സൂപ്പർ ആയിരുന്നു 💓💓💓 പിന്നെ അദേഹത്തിന്റെ കഥാപാത്രം പേരൊക്കെ അദേഹത്തിന്റെ ശരീരത്തിനു ചേർന്ന പേരെയല്ല ആരോഗ്യസ്വാമി എന്നൊക്കെ ആയിരിക്കും പല സിനിമകളിലും 😂😂😂😂😂😂😂😂😂
@sheeja.b2 жыл бұрын
Jayaraam endhoru glaamar aanu. Sunithayum..🌹🌹🌹🥰
@sn8957 Жыл бұрын
Mukundan unni iyile Jagadeesh ivide und.. Adv Sangameshvaran 😂
@githeshrohith47764 жыл бұрын
Good movie. Athilum mikacha clarity😇
@abdulkalammampad86547 күн бұрын
തൊടുപുഴ വാസന്തി, മാള, കൃഷ്ണൻ കുട്ടി നായർ, ലളിത, മാധവൻ, മാമുക്കോയ, ബേബി കൊട്ടാരക്കര, റിസബാബ...
@neoajith3 жыл бұрын
ഈ contasa car ഇന്റെ സ്‌ഥാനത് ഒരു KSRTC bus വെച്ചാൽ ഏതെങ്കിലും സിനിമ ഓർമ്മ വരുന്നുണ്ടോ ആർകെങ്കിലും? എന്തായാലും അന്നത്തെ ജയറാം -ജഗദീഷ് സിനിമകൾ വെച്ച് കഥ veritey ആണ്.
@akhildasnechur3 жыл бұрын
Ordinary
@IndyNaksUK Жыл бұрын
വണ്ടി ഇടിച്ചില്ലെങ്കിലിം ഒരുപാട് സിനിമകളിൽ രണ്ടാമത് വരുന്ന ആൾ കൊല്ലുന്നു ട്വിസ്റ്റ് ഉണ്ടായിരുന്നു (ഹരികൃഷ്ണൻ സ്,പാലേരി മാണിക്യം )ഷെർലക്ക ഹോംസ് കഥകളിൽ നിന്നായിരിക്കും
@Im_batman_at_night Жыл бұрын
I think Mukundanunni associates besed on this👍
@irshanashirin75372 жыл бұрын
Nalla movie aannu kandolutto😊
@thanthoni3896 Жыл бұрын
Ok 👍
@sajjantn97283 жыл бұрын
1:59:52🔥🔥🔥🔥🔥🔥 Thug കിങ് ഗു.. മു.. ക.. ദാദ..😎 ഗുലാം മുഹമ്മദ് കരീം ദാദ(കർമ്മ)യോടാ അവന്റെ കളി 🤩
@cinemakkottaka3 жыл бұрын
Really appreciate your work... Stunning video quality.. please upload Venkalam movie
@Vishnudas-ev1cp5 ай бұрын
വക്കിൽ വാസുധേവ്🔥🔥🔥
@sakariyamaliyekkal9 ай бұрын
പഴയ പടങ്ങൾ അത് ഒരു വൈബാ❤❤❤❤❤❤❤❤❤❤😂
@gayathrigayu39063 жыл бұрын
Innu undarnu ee cinema 🤗🤗
@akhilbabu12643 жыл бұрын
Yes 13-06-2021 morning ... Njn കണ്ടിരുന്നു
@AnoopKumar-oq3rx11 ай бұрын
First scene ൽ backgroundil കാണുന്ന വീട് പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ട് ചെയ്ത വീട്.. ഈ സിനിമയുടെ ഷൂട്ടിംഗ് എന്റെ നാടായ ചേർത്തലയിൽ ആയിരുന്നു..
@sreeragssu3 жыл бұрын
ഇന്നസെന്‍റ് - മുകേഷ് ടീമിന്‍റെ ഗജകേസരിയോഗം ഇതേ പോലെ,ക്ളാരിറ്റിയില്‍ കിട്ടുമോ
@Spidervers782 жыл бұрын
കിടിലൻ second half🤩🤩🤩
@jomonteck94003 жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി 🥰🥰🥰
@abdurahmanfaisal6835 Жыл бұрын
Jayaram nte kondasa 💕💕❤❤❤😍😍😍
@afnasarakkal3624 жыл бұрын
Uff.. Quality 👌👌
@kichukichu67814 жыл бұрын
കമലദളം. മിന്നാരം. കൗരവർ. ഈ സിനിമ ഒക്കെ Remastered HD 4K ആക്കി Upload ചെയ്യാമോ ....
@dreamgirl-br2mg2 жыл бұрын
Naala la ijam
@ShellyLemon3 ай бұрын
Matinee now big thanks all crew members 🙏
@akshay56723 жыл бұрын
കൊള്ളാം കിടിലൻ പടം 👍
@കൃഷ്ണപ്രസാദ്കെ Жыл бұрын
Sunitha ❤
@Smitha-d6nАй бұрын
ഞാൻ ഇപ്പൊ ആണ് ഈ സിനിമ കാണുന്നത് സൂപ്പർ 🥰🥰🥰🥰2024
@vishnur1501 Жыл бұрын
ഇതിൽ പക്കാ ജഗദീഷും റിസബാവയും ആണ്, ജഗദീഷ് പക്കാ റോൾ തന്നെ ഈ കഥാപാത്രം വച്ചു ഒരു മാഷ് അപ്പ് ഉണ്ടാക്കു ആരെങ്കിലും