Malayalam Full Movie | Kottayam Kunjachan Comedy Action Movie | Ft. Mammootty, Ranjini, Sukumaran

  Рет қаралды 2,463,328

Musiczonemovies

Musiczonemovies

Күн бұрын

Kottayam Kunjachan is a Malayalam-language action-comedy film directed by T. S. Suresh Babu and written by Dennis Joseph, loosely based on a novel by Muttathu Varkey. It stars Mammootty in the title role as Kunjachan, with Ranjini, Innocent, KPAC Lalitha, Sukumaran, Babu Antony, and Prathapachandran appearing in supporting roles.Produced by M. Mani, the plot was set in the Kottayam-Catholic backdrop in Kerala, with characters speaking the native Kottayam dialect.
It was the third highest grossing film of 1990 behind His Highness Abdullah and Aye Auto.The film and its title character Kunjachan went on to achieve cult status in the years following its release.The film was major commercial success. It had a box office collection of 4.2 crores.The film was the third highest-grossing Malayalam film of the year 1990. The film ran over 200 days in theatres.

Пікірлер: 1 000
@watercolor638
@watercolor638 4 жыл бұрын
🔥1990 കളിൽ ഇറങ്ങിയ ഫിലിമിൽ നായകൻറെ എൻട്രി ഇത്രക്കും mass ആക്കിയ ഒരു അടാർ film🔥
@usha_sneham
@usha_sneham 2 жыл бұрын
സുസിയെയും മോളിയെയും വഴക്ക് പറയാൻ ഇനിം ആരുണ്ട് 😥 ലളിത ചേച്ചി 🌹♥️
@muttaroast7154
@muttaroast7154 Жыл бұрын
അവർക്കെന്താ പറ്റിയെ?
@AS-vj3eo
@AS-vj3eo 2 жыл бұрын
ഇന്ന് ഈ സിനിമ കാണുമ്പോൾ ഒരു വിങ്ങൽ ആണ്, ചട്ടയും മുണ്ടും ഉടുത്ത് കുടയും പിടിച്ച് പള്ളിയിൽ പോകുന്ന ഒരു അമ്മച്ചിയുടെ കഥാപാത്രം ചെയ്യാൻ ഇനി മലയാളത്തിൽ ആരും ഉണ്ട് എന്ന് തോന്നുന്നില്ല, അത്തരം റോളുകളിൽ ലളിത ചേച്ചിക്ക് പകരം വയ്ക്കാൻ മലയാളത്തിൽ വേറേ ആരും ഇല്ല 🙏🏻🙏🏻🙏🏻 വിട അതുല്യ കലകാരിക്ക്
@sinufreestyle6377
@sinufreestyle6377 4 жыл бұрын
*കോട്ടയം കുഞ്ഞച്ചൻ 💕* *_കാലങ്ങൾ എത്ര കഴിഞ്ഞാലും കാലാതീതമായി എന്നും കണ്ടു കൊണ്ടിരിക്കാൻ പറ്റിയ പടം 💯. എന്റെ പൊന്നോ ഇക്കയുടെ അച്ചായൻ വേഷമാണ് വിഷയം 👌. കുഞ്ഞച്ചൻ ഫാനായി 🤗. തമാശയും ഗൗരവവും ഇടകലർത്തി അഭിനയിച്ച അല്ലെങ്കിൽ ജീവിച്ച കുഞ്ഞച്ചൻ ഉണ്ടല്ലൊ 😍. അവസാനമുള്ള കുടിച്ചുള്ള സീൻ ഒക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു 👌. രഞ്ജിനി എന്താ ക്യൂട്ട് അല്ലെ 😍 കൂടുതൽ കാലം സിനിമാരംഗത്ത് ഇല്ലായിരുന്നുവെങ്കിലും ഇന്നും ഇതുപോലുള്ള സിനിമകളിലൂടെ ഓർക്കപ്പെടും 😊. ജഗതി ചേട്ടൻ ഒന്നു മുഖം കാണിച്ചു പോയെങ്കിലും.... ആ പ്രസംഗം ഉണ്ടല്ലോ 👌 ഇന്ന് മലയാള സിനിമയിൽ ആർക്ക് പറ്റും അത് പോലെ ഒരു സ്ക്രീൻ പ്രസൻസ് 🔥. മൊത്തത്തിൽ പറഞ്ഞാൽ 90കളുടെ ഭംഗിയിൽ ഇറങ്ങിയ ഇതുപോലുള്ള ചിത്രങ്ങൾക്ക് മരണമില്ല ✨_*
@chj1824
@chj1824 5 жыл бұрын
*ഒരുപാട് കേട്ടിട്ടുണ്ട് കോട്ടയം കുഞ്ഞച്ചനെ പറ്റി ഇന്നാണ് കാണാൻ പറ്റിയത്,pro, Kottayam കുഞ്ഞച്ചന്റെ fanayi fanayi😍🤗💖✌️*
@rajubai2120
@rajubai2120 4 жыл бұрын
:;
@anwarcr7450
@anwarcr7450 4 жыл бұрын
mammooka is great natural actor
@shajimon2094
@shajimon2094 4 жыл бұрын
Shaj
@drifter266
@drifter266 3 жыл бұрын
ഏതാ രാജ്യം?
@youme374
@youme374 5 жыл бұрын
എത്ര തവണ കണ്ടാലും മതിവരാത്ത movie മമ്മുക്ക വേറെ ലെവൽ 😍😘
@vishnus7226
@vishnus7226 Жыл бұрын
Yas
@bnnbnnb6712
@bnnbnnb6712 5 жыл бұрын
ഇതിലെ ജഗതിച്ചേട്ടന്റെ പ്രസംഗത്തിന് പകരം വെക്കാൻ മല്ലയാള സിനിമയിൽ വേറെ ഒരു പ്രസംഗസീൻ ഉണ്ടായിട്ടില്ല
@lijokoshythomas4914
@lijokoshythomas4914 6 жыл бұрын
പടമെന്ന് പറഞ്ഞാൽ, ദേ ഇതാണ് പടം!! 😊👍# മമ്മൂക്ക=അച്ചായൻ
@sunilkumar-mv5jp
@sunilkumar-mv5jp 4 жыл бұрын
🎲🎲🎲🎲🎲🏄
@vinayakcr7185
@vinayakcr7185 3 жыл бұрын
ആടുതോമ ❣മറക്കല്ല് 💞
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@vinayakcr7185 ഇതിന്റെ ഏഴു അഴലത്തില്ല parithoma🤣
@daviddigitalart7699
@daviddigitalart7699 2 жыл бұрын
1:50:49 കട്ട സീരീയസിനിടയിലെ കൊമഡി ഡൈലോഗ് ..... " ഫെടറിക്ക്പ്രതാപചന്ദ്രന്‍ മാസ് " 😍😍
@tittuvj
@tittuvj 2 жыл бұрын
മമ്മൂട്ടി സൂപ്പർ 😍😍😍😍 എന്തൊരു ആണത്തമ്മ 😍😍
@AnishMarlboro
@AnishMarlboro Жыл бұрын
അതാണ് കോട്ടയം 👌👌👌
@saidhumunnamunna9679
@saidhumunnamunna9679 6 жыл бұрын
കള്ള് കുടിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ അഭിനയം പകരം വെക്കാനില്ല, സൂപ്പർ ഡ്യൂപ്പർ
@idfoyluortptpu7181
@idfoyluortptpu7181 6 жыл бұрын
Saidhumunna Munna
@jerrythomas3339
@jerrythomas3339 6 жыл бұрын
Mon ee sagar kottapuram enn kettitundo onn poyi ayal katha ezuthukayaan enna cinema kaan...😠😠😉😎😎😉😉
@Jithin_vijayan_patteth
@Jithin_vijayan_patteth 6 жыл бұрын
Watch no 20 madrass mail...
@shamilmammunni6014
@shamilmammunni6014 6 жыл бұрын
sagar kott puram poyi kannu
@renjithabinu5434
@renjithabinu5434 6 жыл бұрын
JERRY THOMAS ivedeyum fance yudham veno
@shareefk1690
@shareefk1690 3 жыл бұрын
Kottayam kunhachan iconic character in mollywood 😎😍😍😍😍😍 Evergreen all time classic movie 😍😍 Megastar mammookka 😎😍😍⚡⚡⚡
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Pinnalla💥🔥💯
@vimalsebastian9070
@vimalsebastian9070 5 жыл бұрын
കോട്ടയം ചന്തയുടെ രോമാഞ്ചം കുഞ്ഞച്ചൻ ചേട്ടൻ വന്നേ........katta waiting💪💪 കോട്ടയം കുഞ്ഞച്ചൻ 2
@AnishMarlboro
@AnishMarlboro Жыл бұрын
മഞ്ഞ് അണിഞ്ഞ മാമലകൾ തുടക്കത്തിലേ ഈ ഗാനവും ആ ഗ്രാമീണ ഭംഗിയും മനോഹരം💋💋💋💋 💋👌👌👌👌👌👌👌👌👌
@rajeshrajanderan6472
@rajeshrajanderan6472 6 жыл бұрын
നമ്മൾ അടിയും നെല്ലും കാണുന്നത് ഇന്നും ഇന്നെലയം അണോ അളിയൻ ചെന്ന് വേദപുസ്തകം വായിക്ക് സുക്മാര്ൻ ചേട്ടൻ സുപ്പർ ഒരിക്കലും മറക്കില്ല ഈ മഹനടന്
@classyman34india57
@classyman34india57 4 жыл бұрын
എന്റെ അമ്മേടെ പ്രായമുമുണ്ട്. എന്നാലും പറയുവാ.. നീയും എന്റെ കയ്യീ കിടന്ന് പിടക്കും 😂😂😂
@ajeshk.r8443
@ajeshk.r8443 4 жыл бұрын
🤣🤣🤣🤣🤣🤣
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
🤣🤣🤣
@AnishMarlboro
@AnishMarlboro Жыл бұрын
😂😂😂😂😂
@roygilbert7697
@roygilbert7697 5 жыл бұрын
മമ്മുക്ക അച്ചായൻ വേഷത്തിൽ വന്നാൽ പിന്നേയ് പിടിച്ചാൽ കിട്ടില്ല....
@amonnoma1370
@amonnoma1370 4 жыл бұрын
Pulliyum kottayam alle
@indiancitizen3326
@indiancitizen3326 4 жыл бұрын
@@amonnoma1370 എറണാകുളമല്ലേ?
@indiancitizen3326
@indiancitizen3326 4 жыл бұрын
@Gaut Skiz ok.. Thanks
@anjalym92
@anjalym92 4 жыл бұрын
@@indiancitizen3326 no he is from Kottayam...vaikom chembu
@anjalym92
@anjalym92 4 жыл бұрын
@Gaut Skiz he is from Kottayam..vaikom aduth chembu
@noushadrasha6326
@noushadrasha6326 4 жыл бұрын
ഈ സിനിമയിൽ അഭിനയിച്ച. രവി വള്ളത്തോൾ. മരണപ്പെട്ടു ആദരാജ്ഞലി ...
@siyadyazeen6850
@siyadyazeen6850 3 жыл бұрын
സുകുമാരൻ ഈ പടം മൊത്തം അങ്ങ് വിഴുങ്ങി മമ്മൂട്ടി ഒരേ പൊളി ❤❤
@najahequality6715
@najahequality6715 4 жыл бұрын
കോട്ടയം കുഞ്ഞച്ചൻ 🔥🔥😍😍💪💪 ആട് തോമ 🔥🔥😍😍💪💪 90 s proud characters.. Evergreen mass class movie
@vineeshkumarvineeshkumar8284
@vineeshkumarvineeshkumar8284 2 жыл бұрын
ചാക്കോച്ചി..... കുട്ടപ്പായി......
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
പക്ഷെ ഇതിന്റെ റെയ്ഞ് ഒന്നും ആടുതോമയ്ക്കില്ല 😌💯
@rengikurianvarghese4438
@rengikurianvarghese4438 4 жыл бұрын
ദേ ദേ അപമര്യാദ ആയിട്ട് പെരുമാറരുത്... മോന്റെ പേരെന്താ... ഞങൾ ഒരുപാട് പൊലീസുകാരെ തള്ളിയ കേസ്‌ ഉള്ളതാ.... പല തവണ ജയിലിലും പോയിട്ടുണ്ട് ...മര്യാദക്ക് പറഞ്ഞാ മതി കേറും... ഈ വിരട്ട് ഒന്നും വേണ്ടാ.... ഞാൻ ആണേൽ CI റാങ്കിൽ കുറഞ്ഞ ഒരുത്തനോട് സംസാരിച്ചിട്ട് തന്നെ കാലം ഒരുപാട് ആയി... രോമാഞ്ചം 😍😍
@iqbalsharaf
@iqbalsharaf 4 жыл бұрын
2020 ലെ ആദ്യത്തെ കമന്റ് ഇവിടെ കിടക്കട്ടെ.. തിരുവനന്തപുരത്തെ അമ്പൂരിയിൽ വെച്ചാണ് ഇതിന്റെ ഷൂട്ടിംഗ് എന്നറിഞ്ഞപ്പോൾ ഒന്നുകൂടി കാണാൻ വന്നതാ..
@nobyissac4993
@nobyissac4993 4 жыл бұрын
ചുമ്മാ പറയുന്നതാണ്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന.മാർക്കറ്റ്.ബോട്ട് ജെട്ടി.ലോറി (നമ്മുടെ നാട്ടിൽ ഒളളതാ) പൊൻകുന്നംകാരൻ മുട്ടത്തുവർക്കിയുടെ കഥാസമാഹാരം. (The real life story)
@sivaprasadvr7172
@sivaprasadvr7172 4 жыл бұрын
പള്ളിയും പരിസരവും ഷൂട്ട് ചെയ്തത് അമ്പൂരിയിൽ ആണ്.. മമ്മൂക്ക ഡ്രൈവിംഗ് സ്കൂളുമായി വരുന്ന അടി സീനിൽ അമ്പൂരി എന്നു സൈൻ ബോർഡ് കാണാം..
@vishnuraj4849
@vishnuraj4849 4 жыл бұрын
@@sivaprasadvr7172 aah scene mathre ollu bakiyellam kottayatha shoot cheythath
@Libinkttm
@Libinkttm 4 жыл бұрын
@@sivaprasadvr7172 you are right , ithinte chila scenes shot in trivandrum ...and they showed it as kottayam ..but 80 % shot done in kottayam itself ..allelum cinema angane anu ..americayile flat ennu paranju kanikkunnathu kochiyile flat arikkum ..
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 4 жыл бұрын
ഈ സിനിമയുടെ ചിത്രികരണവുമായി ഞങ്ങളോട് സഹകരിച്ച അമ്പൂരി നിവാസികൾക്ക് നന്ദി പറയുന്നുണ്ട് തുടക്കത്തിൽ
@nifabshamnad8022
@nifabshamnad8022 3 жыл бұрын
2021.. ജൂൺ..19...! മുൻപും കണ്ടതാ... എന്നിരുന്നാലും വീണ്ടും ഒന്ന് കാണാനൊരു മോഹം.. ഓൾഡീസ് ഗോൾഡ് എന്നല്ലേ...!!!
@bansali6226
@bansali6226 3 жыл бұрын
അച്ചായൻ 🔥🔥🔥😃😃 1988-സംഘം 1990-കോട്ടയം കുഞ്ഞച്ചൻ
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
Vere undu bro💥devid john kotyarathil thoppil joppsn
@Gkm-
@Gkm- 5 жыл бұрын
2019 ആരൊക്കെ ഉണ്ട് ഈ സിനിമ കാണാൻ
@bkmtv5657
@bkmtv5657 5 жыл бұрын
Njan kandilla njan eppo enthu venam . Thankal eee filim kando.2019 il ee cinema kanda il Valla kushapam undo
@ushavijay7090
@ushavijay7090 5 жыл бұрын
Me watch. I am mammoka katta fan.
@remyaraveendran528
@remyaraveendran528 5 жыл бұрын
@@bkmtv5657 kozhappam undu. Police pidikum...😛
@laldev2202
@laldev2202 5 жыл бұрын
Njan
@diyarajendran5004
@diyarajendran5004 5 жыл бұрын
Gopakumar. M
@ajutk8638
@ajutk8638 4 жыл бұрын
കുഞ്ഞച്ചൻ, ആട് തോമ...... കോട്ടയക്കാര് പോളിയല്ലേ 😍😍✌️
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
But aaduthoma onnum kunjachante eazhu azhalathu veroola kunjachan vallatha reinjanu man💥🔥💯😌
@blacknight7643
@blacknight7643 Жыл бұрын
​@@thoufeekvfc7420 podo...Aaduma Thoma is more of a cult character than Kottayam Kunjachan.
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@blacknight7643 😹😹pari aanu കോട്ടയം kunjachante eazhu അഴലത്തില്ല oru thomayum😌💯
@blacknight7643
@blacknight7643 Жыл бұрын
@@thoufeekvfc7420 athe thanikke....ellarkum angane anne enne vicharikalle.
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
@@blacknight7643 😂ellsvarum ennu chothichal lalunni bhakthansnu asyirikum thomayoke but baaki ellsbarkum ariyam kunjachsnte eazhu azhalathilla thoma illennu💯😌
@sanjaypkumar7062
@sanjaypkumar7062 5 жыл бұрын
കോട്ടയം കുഞ്ഞച്ചനും ആട് തോമയും ഒകെ കണ്ട എന്റെ കുട്ടിക്കാലം... കോട്ടയം മാസ്സ്
@jishnusjayan2589
@jishnusjayan2589 4 жыл бұрын
Mone sanjay....
@Jyothi347
@Jyothi347 4 жыл бұрын
Yes
@karjitburgman4752
@karjitburgman4752 3 жыл бұрын
Abhilash Theatre
@rusthancalicut4625
@rusthancalicut4625 3 жыл бұрын
അതിനു കോട്ടയം കുഞ്ഞച്ചൻ കോട്ടയത്ത്ന്നു അല്ല ഷൂട്ട്‌ ചെയ്തത് 😂😂
@ooruthendytravaler9433
@ooruthendytravaler9433 3 жыл бұрын
@@rusthancalicut4625 അങ്ങേര് തീയറ്ററിൽ പോയി കണ്ടന്ന പറഞ്ഞത് 🤣🤣🤣🤣🤣
@9446372242
@9446372242 8 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു ഫിലിം എല്ലാരും അടിപൊളി , സൂപ്പർ ഡ്യൂപ്പർ എവർഗ്രീൻ കുഞ്ഞച്ചൻ അവൻ നമ്മുടെ ആൾ ടി സ് സുരേഷ് ബാബു സർ നിങ്ങളുട ഡിറ്റക്ഷന് മികവേ ആണ് ഇതിലെ ഓരോ സീനും
@arjunraj3229
@arjunraj3229 8 жыл бұрын
yes.. ippol thanne 8-10 times kandu in KZbin
@sijuthomas7537
@sijuthomas7537 7 жыл бұрын
sooraj j
@georgepj4501
@georgepj4501 5 жыл бұрын
MAMOOKKA... B..G..B
@Shaji-ku5uh
@Shaji-ku5uh 5 жыл бұрын
വേലി എന്ന കഥയിലൂടെ കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച മുട്ടത്ത് വർക്കി സാറിനേയും സ്ക്രിപ്റ്റ് എഴുതിയ ഡെന്നിസ് ജോസഫ് സാറിനേയും മറന്നു അല്ലേ...
@sunilkumar-mv5jp
@sunilkumar-mv5jp 4 жыл бұрын
കൂടുതൽ സമയം നോക്കി ഇരുന്നു
@shilpa.ann.Varghese
@shilpa.ann.Varghese 5 жыл бұрын
KPAC lalitha Chechi... What a superb acting 🙏🙏adipoli
@shafeekph4421
@shafeekph4421 4 жыл бұрын
2020 അല്ല കാലങ്ങൾ എത്ര തന്നെ ആയാലും കുഞ്ഞച്ചൻ ചേട്ടനെ കാണാതിരിക്കാൻ പറ്റോ മലയാളികൾക്ക്... മമ്മൂക്ക 😘😘
@arunmathew6099
@arunmathew6099 4 жыл бұрын
15-03-2020 30 years of evergreen Kottayam kunjachan.. #mammootty #dennis joseph 😍🙏 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@EmiratesDarbar
@EmiratesDarbar 10 жыл бұрын
എന്‍റെ അനിയന്‍മാര്‍ക്ക് ഈ സിനിമ ഇഷ്ടമായിട്ടീല്ലായിരിക്കാം, പക്ഷേ,ഒരു കാലത്തെ ജനതക്ക് ഇങ്ങനത്തെ സിനിമകള്‍ സംത്ര്‍പ്തി നല്‍കിയിരുന്നു,,,
@ahamednisarnellikkavil3518
@ahamednisarnellikkavil3518 8 жыл бұрын
ഇത് എല്ലാ തലമുറക്‌ഉം ഇഷ്ടമാകും സുഹൃത്തേ
@abdhulrasak7813
@abdhulrasak7813 6 жыл бұрын
ഇഷ്ട്ടപ്പെടാത്ത അനിയന്മാർ ഏതാണാവോ
@abimishab3729
@abimishab3729 6 жыл бұрын
nice
@aaashikabu9594
@aaashikabu9594 5 жыл бұрын
What a comedy 😂😂😂 bro this movie is for every generation
@brownmedia5658
@brownmedia5658 5 жыл бұрын
The disliked people are the guys who came by mistaking it as a vintage Shakkeela movie mostly from outside Kerala
@aneeshvmohan2282
@aneeshvmohan2282 4 жыл бұрын
മമ്മൂട്ടിയുടെ birthday പ്രമാണിച്ചു ഞാൻ കണ്ട മൂവി..... 👌👌👌👌
@pancyjohnjacob3736
@pancyjohnjacob3736 3 жыл бұрын
Super mammukka
@siddarthsachinsunil6069
@siddarthsachinsunil6069 4 жыл бұрын
മമ്മൂക്ക...... ഇക്ക ഇങ്ങനെ തന്നെ ഇരുന്നാമതി ആയിരുന്നു 😘😘😘
@syedshaas
@syedshaas 5 жыл бұрын
Dennis Joseph-You are a gem among the script writers .Thank God for your movies
@rinilgeorge1272
@rinilgeorge1272 6 жыл бұрын
മലയാളിയുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂർണിമ..❤ MAMMOOKKA
@anwarcr7450
@anwarcr7450 4 жыл бұрын
👍❤mammooka is natural actor
@anuanvar2862
@anuanvar2862 4 жыл бұрын
എജ്ജാതി
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
മമ്മൂക്ക is megastar💯👑⚡️🔥💯
@sandeshmathewkutty508
@sandeshmathewkutty508 5 жыл бұрын
28:17 "ദേ അച്ചൻ.......... നിർത്തെണ്ടെടാ വിട്ടോ " കിടു സീൻ
@rishadpk5950
@rishadpk5950 3 жыл бұрын
Mm
@nipujoseph504
@nipujoseph504 5 жыл бұрын
1.39 mammokkayadu vellamadichulla dialogue delivery amazing,king of dialogue delivery
@fantomia5
@fantomia5 3 жыл бұрын
ഉപ്പുകണ്ടം ചട്ടമ്പിമാർ മാസ്സ് 💥🔥
@mohammedch2331
@mohammedch2331 4 жыл бұрын
വല്ലാത്തൊരു ജന്മമാണു ഈ കുഞ്ഞച്ചന്റെ ക്യാരക്ടർ ...!!കഥയിലൂടെ ഹാസ്യത്തെ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മമ്മുട്ടിയോളം ആരുണ്ട് ..ആളുകളെ ചിരിപ്പിക്കാൻ തമാശ കൊണ്ടുവരുന്ന ക്യാരക്ടറിനേക്കാൾ ..!കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള ഹാസ്യങ്ങൾ കൂടുതൽ ആസ്വദിക്കാൻ കഴിയും ചില മമ്മുട്ടികഥാപാത്രങ്ങൾ ആ വകയിൽ നമ്മെ ഒത്തിരി ചിരിപ്പിച്ചതായുണ്ട്
@hisanajannath121
@hisanajannath121 2 жыл бұрын
കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ആഗ്രഹക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ
@abi-jc6ws
@abi-jc6ws 2 жыл бұрын
സൂപ്പർ
@lakshmi_p
@lakshmi_p 3 жыл бұрын
9:36 onwards..😆😆excellent performance..KPAC Lalitha..👍👍
@adithyan6851
@adithyan6851 4 жыл бұрын
1:50:50 നിങ്ങള് രണ്ടുപേരും കൂടി യോജിച്ചോ ?🤣🤣🤣പൊളി .
@shafeekms5431
@shafeekms5431 5 жыл бұрын
44:20 😍Hloooo good morning 😍 Hmm.... സ്ഥലത്തെ പ്രമാണിമാരായിരിക്കും അയ്യോ എന്റെ കൈ തരിക്കുന്നു Mammukka engalu poliyaanu❤️❤️❤️🔥🔥
@niyasshamsudeen820
@niyasshamsudeen820 3 жыл бұрын
മമ്മുക്കയുടെ ഈ അഭിനയം കാണുമ്പോൾ ഇപ്പോൾ വെറുപ്പിക്കുന്ന സിനിമകളുടെ വെറുപ്പ് ഇല്ലാതെ ആയി പോകുന്നു.ഇത്രയും ഭംഗി ആയി അഭിനയിക്കാൻ അറിയുന്ന വ്യക്തിയെ വെറും കോമാളി ആകുന്ന വേഷങ്ങൾ ആണ് കൂടുതൽ ഇപ്പോൾ ..ഇതെകെ കാണുമ്പോൾ മമ്മുക്കയുടെ അഭിനയം ഏതു ലെവൽ ❤️❤️❤️😘😘
@Shafiut
@Shafiut 4 жыл бұрын
2020ൽ ഈ സിനിമ കാണുന്നവരുണ്ടോ? 😘😘😘
@mohanlal-tw5lp
@mohanlal-tw5lp 5 жыл бұрын
he might not be a versatile actor, but the intensity Prathapa Chandran displays in his acting and there by making the entire film a bit more serious to the audience is a highlight in itself.
@allujoseph2227
@allujoseph2227 7 жыл бұрын
mammokka my fav Kottayam kunjachan.luv u ikka
@moideenkutty2791
@moideenkutty2791 7 жыл бұрын
Allu Joseph
@viswajithvichu6237
@viswajithvichu6237 Жыл бұрын
All acted very well...I have watched this movie many times but still watching... great movie... always old is gold...
@farzaah
@farzaah 2 жыл бұрын
1:44:51തൊട്ടടുത്തുള്ള അമ്മച്ചി ചിരിക്കുവാനോ കരയുവാണോ 😂
@AnishMarlboro
@AnishMarlboro Жыл бұрын
സൂപ്പർ മൂവി ഒറ്റ തവണ കണ്ടപ്പോൾ തന്നെ എന്റെ മനസ് സന്തോഷം കൊണ്ട് ഉറഞ്ഞു തുള്ളിപ്പോയി അത്രയും മനോഹരം മായ കഥയും കഥാപാത്രങ്ങളും കഥപശ്ചാതലവും ആണ് ഈ മൂവിയുടെത് ♥️♥️♥️👌👌👌
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
1:50:49 നിങ്ങൾ രണ്ടുപേരുംകൂടെ യോജിച്ചോ 😂😂
@Ajeeb0369
@Ajeeb0369 9 жыл бұрын
മമ്മൂക്കാ ..... നിങ്ങളു പുലിയാണു കെട്ടാ .... വെറും പുലിയല്ല ...പുപ്പുലി ..ഒരു സിംഹം ...!
@muhammedansar4223
@muhammedansar4223 6 жыл бұрын
Aano nee paranjapoo aanu manassilayi Pode
@abdulvasidsupermarketschan3513
@abdulvasidsupermarketschan3513 5 жыл бұрын
Nnn
@abdulvasidsupermarketschan3513
@abdulvasidsupermarketschan3513 5 жыл бұрын
@sarath cs Nnn
@abdullakunhistar8517
@abdullakunhistar8517 3 жыл бұрын
Puppuli simhamo🤔
@bejoy777
@bejoy777 5 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ
@suneeshjoy8951
@suneeshjoy8951 6 жыл бұрын
മ്മൂക്കയേ വെല്ലാൻ ഇന്ത്യൻ സിനിമ യിൽ arundedaaaaaa.... കുഞ്ഞച്ചൻ സിംഹം
@azeezassi9547
@azeezassi9547 6 жыл бұрын
suneesh joy Arumilladaay
@anamikaanamika8258
@anamikaanamika8258 5 жыл бұрын
Appum laletano kulle
@anwarcr7450
@anwarcr7450 4 жыл бұрын
arindavan mammookake thullyan mammooka mathram
@__estelle
@__estelle 4 жыл бұрын
Yah
@shamaiyanoushad2091
@shamaiyanoushad2091 4 жыл бұрын
Njan idakkokke e padamkanum borady maatan
@sandeep7871
@sandeep7871 8 жыл бұрын
Padam polichu.........mammookha ningal annum ennum maranamas thannea....:)
@advamalstanly2928
@advamalstanly2928 4 жыл бұрын
28:07 മരണമാസ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും.. ഉപ്പുകണ്ടം ബ്രദേഴ്‌സ്.
@arunakumartk4943
@arunakumartk4943 4 жыл бұрын
Super Super Super.... എല്ലാവരും തകർത്തഭിനയിച്ചു.! ഇതു പോലൊരു പടം ഇനി വരുമോ ?... പ്രത്യേകിച്ച് ജിമ്മി എന്ന വില്ലൻ !!
@msc8927
@msc8927 3 жыл бұрын
ഞാനൊക്കെ ജനിക്കുന്നതിന് മുൻപ് ഇറങ്ങിയ പടം 😌
@viragsimdyfi9020
@viragsimdyfi9020 6 жыл бұрын
കോട്ടയം കുഞ്ഞച്ചൻ 2.... im waitingggg
@jomonmj2209
@jomonmj2209 3 жыл бұрын
ഇതാണ് പടം.. ഇതിനെ ആണ് പടം എന്നു പറയേണ്ടത്..👍👍👍👍👍
@vishnucheenivilayivishnu6745
@vishnucheenivilayivishnu6745 4 жыл бұрын
അടി പാഴ്‌സൽ ആയിട്ട വരുന്നത് 27.15 സൈനുദ്ധീൻ😁😁😁😀
@sharonfrancissharonfrancis9262
@sharonfrancissharonfrancis9262 4 жыл бұрын
നിങ്ങള് രണ്ടുപേരും കൂടെ യോജിച്ചോ 😂😂😂😂😂😂😂
@mtlive8978
@mtlive8978 3 жыл бұрын
❤️😂
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
🤣
@ashlyansalam
@ashlyansalam 6 жыл бұрын
one of the best of Mammootty
@bharathkyesudas6486
@bharathkyesudas6486 6 жыл бұрын
Cult classic... Kottayamkarde manasil ennum e cinema oru nostalgy aah...
@TravencoreMedia
@TravencoreMedia 5 жыл бұрын
ഡെന്നിസ് സാറിന്റെ കോട്ടയം കുഞ്ഞച്ചനെ കുറിച്ചുള്ള എപ്പിസോഡ് കണ്ടിട്ട് നേരെ ഇങ്ങു പോന്നു. 😁😁
@jalibakhter7030
@jalibakhter7030 5 жыл бұрын
Ikka അന്നത്തെ story selection vere level aantto 😘😘😘😘😘 അന്നും ഇന്നും എന്നും ഇക്കാ.....❤❤
@smlalapsarapalace
@smlalapsarapalace 8 жыл бұрын
megastar Mammoooookkaaaa
@sonumol.b8912
@sonumol.b8912 4 жыл бұрын
എനിക്കു 22 വയസ്സായി, ഇന്നുവരെ ഈ സിനിമ കാണുക എന്ന മോഹം ചില സാങ്കേതിക കാരണങ്ങളാൽ ( ഒരു waitinu ഇരിക്കട്ടെ ) നടന്നില്ല. എന്റെ ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു. ഇന്ന് സഫലമായി, ഞാനും കോട്ടയം കുഞ്ഞച്ചൻ കണ്ടേ...........
@sandeep_nle
@sandeep_nle 3 жыл бұрын
പടം ഇഷ്ടപ്പെട്ടോ ❤️
@sonumol.b8912
@sonumol.b8912 3 жыл бұрын
@@sandeep_nle ഇഷ്ട്ടപ്പെട്ടു. Bro
@sandeep_nle
@sandeep_nle 3 жыл бұрын
@@sonumol.b8912 ഞാൻ ഇപ്പൊ ആദ്യമായി കാണുകയാണ്... In my 27th age😀😀😂
@sonumol.b8912
@sonumol.b8912 3 жыл бұрын
@@sandeep_nle 😄
@abdurauf4197
@abdurauf4197 6 жыл бұрын
കുഞ്ഞച്ചന്റെ രണ്ടാം വിളി കേട്ട് വന്നതാണ് 😘
@muhammednabeelc724
@muhammednabeelc724 6 жыл бұрын
കുഞച്ചൻ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞപൊ കുഞച്ചനെ ഒന്നൂടെ കണ്ടേക്കാം എന്ന് കരുതി , പൊളി👍👌👌
@riyas7625
@riyas7625 6 жыл бұрын
MUHAMMED NABEEL C njanum
@justforfun4451
@justforfun4451 6 жыл бұрын
ഞാൻ കോട്ടയം കുഞ്ഞച്ചൻ 2 വരുന്നുണ്ട് എന്നറിഞ്ഞു വന്നതല്ല.😎😎😎😎
@me-qk4pr
@me-qk4pr 2 жыл бұрын
കോട്ടയം കുഞ്ഞച്ചന് ആട് തോമായിൽ ഉണ്ടായ ഒരു ഇറ്റെ. രാജ മാണിക്യം
@vinuprasad8421
@vinuprasad8421 6 жыл бұрын
Kottayam Kunjachan 2 വരുന്നുണ്ട് എന്നറിഞ്ഞ് ഇവിടെയെത്തിയവർ എത്രപേരുണ്ട്
@lajcreation6292
@lajcreation6292 6 жыл бұрын
,👍 ഞാനുണ്ട് 😊😊
@anasvalavupacha
@anasvalavupacha 6 жыл бұрын
Vinu Prasad undea
@cultishan
@cultishan 6 жыл бұрын
Vinu Prasad ✌.. padam onnumkoodi kana enn karuthi
@ykj9194
@ykj9194 6 жыл бұрын
Ivdindaeeee
@ameensha6416
@ameensha6416 6 жыл бұрын
Njan kandilla
@prasanthtraveller1343
@prasanthtraveller1343 2 жыл бұрын
നിങ്ങൾ രണ്ടുപേരുംകൂടെ യോജിച്ചോ?⚡️⚡️⚡️⚡️
@AS-vj3eo
@AS-vj3eo 6 жыл бұрын
ഉപ്പുകണ്ടം ചട്ടമ്പിമാർ💜
@vijeshnair1771
@vijeshnair1771 7 жыл бұрын
Koffe posse prakaram - jagathy was just hilarious !
@ashifusman1523
@ashifusman1523 6 жыл бұрын
കുഞ്ഞച്ചായന്റെ 2ആം വരവ് കേട്ടപ്പോ കുഞ്ഞച്ഛയാൻ1 കാണാൻ വന്നവർ എത്ര പേരുണ്ട് 🔥😻
@thetycoon1947
@thetycoon1947 3 жыл бұрын
സ്ഫടികം ലേലം കോട്ടയം കുഞ്ഞച്ചൻ താന്തോന്നി Full kottayam spirit 😎😎
@SooryanThampan-md3lb
@SooryanThampan-md3lb 3 жыл бұрын
കോട്ടയം കുഞ്ഞച്ചൻ സ്ഫടികം ലേലം താന്തോന്നി കോട്ടയം എന്ന് കേട്ടാൽ തന്നെ കോട്ടയം കുഞ്ഞച്ചൻ ആണ് ജനങ്ങളുടെ മനസിലേക്കു ഓടിവരുന്നത് അത് കഴിനെ വരു ബാക്കി സിനിമകൾ
@vishnutp9530
@vishnutp9530 Жыл бұрын
Uppukandam brothers
@vishnutp9530
@vishnutp9530 Жыл бұрын
Chathurangam
@jijujoy8518
@jijujoy8518 8 жыл бұрын
Kunjachan chettan is ma all favorite... achayanmar rocks...
@rafeequezenith4296
@rafeequezenith4296 7 жыл бұрын
li
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 5 жыл бұрын
എന്റെ നാട്ടിൽ ചിത്രീകരിച്ച മനോഹര ചിത്രം... ഞങ്ങൾ അമ്പൂരിക്കാരുടെ അഭിമാന ചിത്രം 💪💪
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
Ethu.distc?
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 4 жыл бұрын
തിരുവനന്തപുരം... തുടക്കം പാട്ട്.... ആ പള്ളി... മമ്മൂട്ടി അടി ഉണ്ടാക്കുന്ന ജംഗ്ഷൻ...ഇതൊക്കെ അമ്പൂരി ആണ്
@arshadashraf4294
@arshadashraf4294 3 жыл бұрын
സഫാരി ചാനലിൽ T.S SURESH BABUവിന്റെ ഇന്റർവ്യൂ കണ്ട് വന്ന എത്ര പേരുണ്ട്..
@muhasmoosa6751
@muhasmoosa6751 3 жыл бұрын
😄🤗🔥✌️
@rijoreji3441
@rijoreji3441 8 жыл бұрын
Ethra kandalum madupillatha oru powliiii padam.....##Achayanzzz special ####
@rashidkvk876
@rashidkvk876 7 жыл бұрын
kunjachan ennum kunjachan thaneya👍
@MultiSudhy
@MultiSudhy 4 жыл бұрын
32:50ഇവനൊക്കെ വേറെ വണ്ടിയിൽ....
@arun6840
@arun6840 3 жыл бұрын
One of my favorite Mammukka movie.....💓💓💓
@old_story_7
@old_story_7 3 жыл бұрын
2020 ആരെങ്കിലും ഉണ്ടോ ഈ സിനിമ കാണാൻ
@Megastar369
@Megastar369 7 жыл бұрын
The Lion of indian cinema adv.Dr padmasree barath super megastar MAMMOOKKA
@shaheensiraj1076
@shaheensiraj1076 3 жыл бұрын
@Rare Cinema Club public aayitt vaanam vitta thacholi fan AKKVFA (All Kerala Kinaroli Vanettan Fens Association )🤞🤞🤞
@MrAdarsh123456
@MrAdarsh123456 5 жыл бұрын
1:50:48 നിങ്ങളു രണ്ടു പേരും കൂടി യോജിച്ചോ ? 😂
@jerrythomas3339
@jerrythomas3339 4 жыл бұрын
Ffaaavam🤣😂😂😍😍😎💘💕💓❤
@jaasiknrjaasiknr1333
@jaasiknrjaasiknr1333 7 жыл бұрын
എപ്പോളും ഓര്മിച്ചിരിക്കുവാൻ പറ്റിയ സിനിമാ
@subinzubeen309
@subinzubeen309 4 жыл бұрын
54:24 Samvidayakan joshiy chathichu aashane.. Dennis joseph charithram eniloode Like adiku makale
@shameersirajudheen8971
@shameersirajudheen8971 6 жыл бұрын
നമ്മുടെ സ്വന്തം മമ്മുസ്
@joshinjomon9820
@joshinjomon9820 3 жыл бұрын
ഏഴ് വർഷത്തിനു ശേഷം ഈ സിനിമ കാണാൻ വന്നവർ ആരൊക്കെ 🤩✌️
@thahakayaralam8598
@thahakayaralam8598 5 жыл бұрын
Then entry song to this movie is awesome..."manjaninja".... shows the beauty of Kerala... nostalgic...
@reeba.molreeba4485
@reeba.molreeba4485 3 жыл бұрын
എന്നും രാവിലെ അമ്മ വിളിച്ചു എഴുന്നപ്പിക്കുന്ന ഇങ്ങനെ 😄😄😄😄😄
@SanjunathS
@SanjunathS 6 жыл бұрын
Kottayamkarude abhimanamaya oru cinema. Kottayamkaran enthanennu mattullavarkku ithiloode manasilakkam :) Njanum oru kottayamkarana :P
@abhinandhnair550
@abhinandhnair550 3 жыл бұрын
ഈ ഫിലിം കോട്ടയത്ത് അല്ല Tvm അമ്പൂരി യിൽ ആണ് ഷൂട്ട് ചെയ്തത് എന്ന് എത്ര പേർക്ക് അറിയാം
@sherinfathima588
@sherinfathima588 5 жыл бұрын
മമ്മൂട്ടി മാസ്സ് സുകുമാരൻ ചേട്ടൻ കൊലമാസ്സ് (ഇന്ദ്രജിത്ത& പ്രിത്വിരാജ് പിറകിൽ നിൽക്കണം അദ്ദേഹത്തിന്റെ മുൻപിൽ )
@shijoabraham3682
@shijoabraham3682 4 жыл бұрын
Super
@teamchekoyis6738
@teamchekoyis6738 4 жыл бұрын
Adhehathinte mumpil pirakil nikkan ... Ithenth baasha
@Diludaniel87
@Diludaniel87 3 жыл бұрын
@@teamchekoyis6738 😀
@SuperRonny111
@SuperRonny111 5 жыл бұрын
Even last scene tempt u to see again and again....what a bgm
Kottayam Kunjachan Full Movie | Mammootty | Ranjini | Innocent | KPAC Lalitha | Sukumaran
1:59:58
When you discover a family secret
00:59
im_siowei
Рет қаралды 37 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 41 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
When you discover a family secret
00:59
im_siowei
Рет қаралды 37 МЛН