Malayalam Super Hit Movie | First Bell | Action Comedy Thriller Movie | Ft.Jayaram, Jagadeesh

  Рет қаралды 1,177,535

Malayalam Movie Cafe

Malayalam Movie Cafe

6 жыл бұрын

First bell is a Indian Malayalam film, directed by PG Vishwambharan, starring Jayaram, Anusha and Sainudeen in the lead roles. Pirappankodu Prabhakaran(Jayaram) and Pindimala Paulraj(Jagatheesh) gets kicked out of their drama troop. On the street they witness Yamuna(Anusha) being dragged to mental hospital. From her mother they find out she is normal and its all a trap and ask their help to save her. Their plots after plots fails and Prabhakaran gets locked in hospital cell. Paul approaches nurse Beena(Geetha Vijayan) to rescue Yamuna and Prabhakaran who are trapped.

Пікірлер: 544
@himahimahimahima654
@himahimahimahima654 Жыл бұрын
ജഗദീഷേട്ടന്റെ സിനിമ തപ്പി പിടിച്ചു കാണുന്നു... Lovu ❤️❤️❤️❤️❤️❤️ജഗദീഷേട്ടൻ
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
പഴയ പടം കണ്ടിരിക്കാൻ എന്ത് രസാണ്.. നല്ല നാച്ചുറൽ കോമഡി.. ജഗദീഷ് പൊളി
@sudhacliftonkavithakal189
@sudhacliftonkavithakal189 2 жыл бұрын
Super movie
@techbheekaran
@techbheekaran 3 жыл бұрын
ഞാൻ കാണാത്ത എത്രേയേയോ നല്ല മലയാള സിനിമകൾ ഉണ്ട് എന്ന് മനസ്സിലാക്കിത്തന്ന മറ്റൊരു പടം
@90smallu88
@90smallu88 3 жыл бұрын
എടാ ഭീകരാ
@Heisenberg2K
@Heisenberg2K 3 жыл бұрын
Hambada
@kamarudheenvengara3065
@kamarudheenvengara3065 3 жыл бұрын
ജഗദീഷ്, മുകേഷ്, ജയറാം, സിദീഖ്, ശ്രീനിവാസൻ.. ജഗതി, മാമുക്കോയ, മാള, 👍👍👍
@riyasnaani8113
@riyasnaani8113 3 жыл бұрын
Harisree ashokan.
@meenuhari8640
@meenuhari8640 2 жыл бұрын
Saikumar
@anur3913
@anur3913 Ай бұрын
Silk smitha
@naaaz373
@naaaz373 3 жыл бұрын
അത് പറഞ്ഞാൽ നീ ഞെട്ടരുത് ഒരു വഴിയും കണ്ടിട്ടില്ല ജഗദീഷ്‌ചേട്ടൻ 😂👌
@Sallu3024
@Sallu3024 11 ай бұрын
Ha ha ha 😂
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
പണ്ട് ഈ സിനിമ കാണുമ്പോൾ ഇനി ജയറാമിനും ജഗദീഷിനും എന്താവും എന്ന് ആലോചിച്ചു ടെൻഷൻ ടെൻഷനടിച്ചിരിക്കുമ്പോഴാണ് ഹീറോയെ പോലെ സിദ്ദിക്കയുടെ വരവ്...🔥👌🏻
@princemg2.037
@princemg2.037 3 жыл бұрын
പഴയപടങ്ങളിൽ എല്ലാം..... ഹീറോയെ ക്കാൾ ലീഡ് ചെയ്യുന്നതും ഷൈൻ ചെയ്യുന്നതും ജഗദീഷാണ്
@muhsinblogreality4066
@muhsinblogreality4066 3 жыл бұрын
2പേരും ഹീറോസ് ആണ്
@grmdmediaganeshpynrkdpm343
@grmdmediaganeshpynrkdpm343 3 жыл бұрын
Correct
@anshidcholakkal5488
@anshidcholakkal5488 3 жыл бұрын
@satheesh c തയോളി ഇതൊരു സിനിമയാണ് അത് അതിന്റെ രീതിയിൽ kaanada മൈരേ നിന്നെ പോലുള്ള തായോളികള് ആണ് മലയാളികളുടെ അഭാമാനം പൂറി മോനെ ..!!
@rahultntn9086
@rahultntn9086 3 жыл бұрын
c avan oru mukri. Avane kondu aththre okke pattoo. 😄😄
@telsonpt884
@telsonpt884 3 жыл бұрын
Correct
@rameeskkv497
@rameeskkv497 2 жыл бұрын
ഇതൊക്ക കാണുമ്പോൾ ഇപ്പോഴത്തെ ന്യൂ ജൻ സിനിമ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത് 😁😁😁
@sobinjoseph6377
@sobinjoseph6377 2 жыл бұрын
ചെല്ല് പോയി രണ്ടെണ്ണം എടുത്തു കിണറ്റിൽ ഇട്ടിട്ടു വാ
@jinsym9711
@jinsym9711 2 жыл бұрын
@@sobinjoseph6377 😂😂😂
@Ren_-zl3dt
@Ren_-zl3dt Жыл бұрын
Sathyam
@adarshvp1309
@adarshvp1309 Жыл бұрын
🚫🚫⚠️⚠️Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്
@ponnuskk243
@ponnuskk243 Жыл бұрын
സത്യം
@srejith7347
@srejith7347 Жыл бұрын
Jayaramettan and Jagadheeshettan combo😂🙌🏻🔥
@Sallu3024
@Sallu3024 11 ай бұрын
Athoru onnu onnara😂combination anu
@praveenesi2550
@praveenesi2550 2 жыл бұрын
സുന്ദരനായ വില്ലൻ റീസാ വാവ ആദരാഞ്ജലികൾ 🌹
@gamingmusic1948
@gamingmusic1948 2 жыл бұрын
'റിസ ബാവ'
@Sallu3024
@Sallu3024 11 ай бұрын
😢
@godbutcher164
@godbutcher164 3 жыл бұрын
പഴയ പടങ്ങൾ കാണുമ്പോൾ ആ കാലത്ത് എത്തിപെട്ട ഒരു ഫീൽ😊
@simicyriac4505
@simicyriac4505 Жыл бұрын
😊😊❤❤🎉🎉😂😂🎉😂😊
@Sallu3024
@Sallu3024 11 ай бұрын
Athe bro vallatha oru feeling
@noufaltm00n
@noufaltm00n 4 жыл бұрын
ഇപ്പൊ യൂട്യൂബിൽ ഏതു പഴയ പടം എടുത്തു comments നോക്കിയാലും കൊറോണ ആയിട്ടു വന്നവരുണ്ടോ എന്നാണ് ഫസ്റ്റ് കമെന്റ് 😇😇
@mohadshihab6797
@mohadshihab6797 3 жыл бұрын
m
@athulwilsonwilson2039
@athulwilsonwilson2039 3 жыл бұрын
Correct
@musafir2581
@musafir2581 3 жыл бұрын
Correct
@sajeerap7581
@sajeerap7581 3 жыл бұрын
🤠🤠
@asharafka4041
@asharafka4041 3 жыл бұрын
M
@jerinvkm7643
@jerinvkm7643 2 жыл бұрын
ടെലിവിഷനിൽ സംപ്രേഷണം ചെയ്യാത്ത ഒരുപാട് നല്ല സിനിമകൾ KZbin ഉണ്ടെന്ന് മനസ്സിലായി 💥🙏🙏🙏🙏🙏🙏
@sajithomas1496
@sajithomas1496 2 жыл бұрын
ഈ മൂവി ദൂരദർശനിൽ വന്നിട്ടുണ്ട്
@MuthalibAbdul-fd6bi
@MuthalibAbdul-fd6bi 2 жыл бұрын
ഏഷ്യാനെറ്റ് പ്ലസിൽ വന്നിട്ടുണ്ട്
@AnishMarlboro
@AnishMarlboro 9 ай бұрын
സത്യം
@nishaasanthosh6513
@nishaasanthosh6513 4 жыл бұрын
ജഗദീഷ് ചിരി.... അപാരം.....ജഗദീഷ് ആണ് സിനിമ lead ചെയുന്നത്. എന്താ വാക് ചാതുരി...
@jhkrider416
@jhkrider416 3 жыл бұрын
പേരെന്താന്നാ പറഞ്ഞെ പോൾരാജ് നിങ്ങടെ പേരല്ല ഓ പ്രശാന്തിന്റെ പ്രശാന്ത് 😂
@Rocky-dm7bi
@Rocky-dm7bi Жыл бұрын
Ultimate combo ജയറാം ജഗതീഷ് 😂🔥
@mohamedfayas1205
@mohamedfayas1205 4 жыл бұрын
പ്ലീസ് എന്നെ ടെൻഷനാക്കല്ലെ .. പ്ലീസ് പ്ലീസ് 🤣... pwoli dialog😄
@jaganhena3187
@jaganhena3187 3 жыл бұрын
Njaan oru straight forward aanu
@antosoloman3922
@antosoloman3922 3 жыл бұрын
പ്ലീസ് 😂😂😂
@faisalc.u2742
@faisalc.u2742 3 жыл бұрын
Please ടെൻഷൻ ഉണ്ടാക്കല്ലേ പ്ലീസ്.. പ്ലീസ്
@fafnishu4913
@fafnishu4913 4 жыл бұрын
ശരിക്കും കംപ്ലീറ്റ് ആക്ടർ 'ജഗദീഷ്
@ritzcarlton8471
@ritzcarlton8471 4 жыл бұрын
അവിഞ്ഞ ക്യാരക്ടർ... ഭൂരിഭാഗം സിനിമയിലും...!!!
@satheeshoc3545
@satheeshoc3545 3 жыл бұрын
@@ritzcarlton8471 അത് മാത്രം അല്ല എല്ലാം സിനിമയിലും ജഗദീഷിനു മാത്രം എല്ലാവരും ശ്രെദ്ധിക്കാൻ പാടൊള്ളൂ എന്നാ ഒരു ഭാവം ആണ്
@cyriyacthomas3072
@cyriyacthomas3072 3 жыл бұрын
Alla malamooty aanu
@draxmoon3446
@draxmoon3446 3 жыл бұрын
ശരിക്കും മെഗാസ്റ്റാർ ' ജഗദീഷ് ആണ്
@fathimakm1118
@fathimakm1118 3 жыл бұрын
@@draxmoon3446 ❤️❤️ correct
@judhan93
@judhan93 2 жыл бұрын
പഴയ സിനിമകള്‍ക്ക് പഴമയുടെ സ്വാദാണ്. പുതിയ സിനിമക്ക് പുതിയ തരം ടേസ്റ്റും... So ചില കമന്റുകള്‍ കണ്ടു ഇതൊക്കെ കാണുമ്പോള്‍ പുതിയ സിനിമകളൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നു എന്ന്. ആവശ്യമില്ലാത്ത ചിന്താഗതി...
@winit1186
@winit1186 3 жыл бұрын
1990 മുതൽ 2003 വരെ ജഗദീഷ് യുഗമായിരുന്നു മലയാള സിനിമയിൽ.....
@ajarshadkoraliyaden788
@ajarshadkoraliyaden788 3 жыл бұрын
2004 vare
@winit1186
@winit1186 3 жыл бұрын
@@ajarshadkoraliyaden788 Mr Brahmachari yilaanu ayaal avasaanamaayi main comedian/hero's friend aayi abinayichathu.....
@akhikv9773
@akhikv9773 3 жыл бұрын
@@winit1186 ayikote
@shibu4719
@shibu4719 2 жыл бұрын
@@winit1186 അൽഭുതദ്വീപിൽ ഉണ്ട്
@angelzehrish830
@angelzehrish830 3 жыл бұрын
ചില്ലി ചിക്കനും ഫ്രൂട്ട്സലാഡും😆😆
@ashiqmy4920
@ashiqmy4920 3 жыл бұрын
പഞ്ചമി രാവല്ലേ dance🤣 ജഗദീഷേട്ടൻ🤍👌
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഉള്ളതെ പറയു.. ഇല്ലാത്തത് പറയാൻ ഒട്ടും മടി കാണിക്കില്ല 🔥🤣
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
2021 ലാണ് ഈ സിനിമ കാണാൻ വേണ്ടി സാധിച്ചത് നല്ല കിടിലൻ സിനിമ.......
@jayakumarjayan1711
@jayakumarjayan1711 2 жыл бұрын
.
@SHUHAIBPVOMAN
@SHUHAIBPVOMAN 2 жыл бұрын
ഞാൻ 2022ൽ 👌👌👌
@litsoneditz
@litsoneditz 2 жыл бұрын
2022ൽ
@KrishnapriyaKuruppath
@KrishnapriyaKuruppath 9 ай бұрын
2023
@Bhagyum
@Bhagyum 2 жыл бұрын
Njan ippum chilly chichenum fruit salad um kazhichathe ullu😂😂👍jagadeesh😂
@rintovarghese8969
@rintovarghese8969 2 жыл бұрын
ഈ സിനിമ ഇറങ്ങിട്ട് 30 വർഷം ആകുന്നു 19/5/1992 എനിക്കും 30 ത്
@robyroberto8606
@robyroberto8606 3 жыл бұрын
2021...ൽ ഈ ലോക്ക് ഡൌൺ കാലത്തു ആരൊക്കെ എന്നെ പോലെ ഈ സിനിമ കാണാൻ വന്നത്
@ashiqueacdy7139
@ashiqueacdy7139 3 жыл бұрын
Aa ,njan ingane chodikunna aal vannille ennu noki nadakayirunnu.
@maketr3904
@maketr3904 3 жыл бұрын
Njn und
@rafeequekochod3450
@rafeequekochod3450 3 жыл бұрын
ഞാൻ
@sruthyrajsruthy3623
@sruthyrajsruthy3623 3 жыл бұрын
Njn
@sherinskurup5347
@sherinskurup5347 3 жыл бұрын
ഞാനും ഉണ്ടേ...
@tomecreation5504
@tomecreation5504 2 жыл бұрын
Ende jayram ettan😻😻
@sharikshari5599
@sharikshari5599 3 жыл бұрын
കഴിഞ്ഞ ലോക്ക്ഡൗണിലും ഇപ്പോളും കണ്ടു 😊😊😊
@renjithrameshofficial5921
@renjithrameshofficial5921 4 жыл бұрын
നല്ല പടം.. ഒത്തിരി ചിരിക്കാൻ ഉണ്ട്..
@najeermhd
@najeermhd 3 жыл бұрын
മുഖലക്ഷണം ഒന്ന് പറയട്ടെ, കണ്ടാൽ പട്ടി വെള്ളം കുടിക്കൂല്ലാ ഇജ്ജാതി 😝😝🤣😂
@JackSparrow-003
@JackSparrow-003 2 жыл бұрын
33:40 ഹരിശ്രീ അശോകൻ 😅👌
@amaleasokan3937
@amaleasokan3937 3 жыл бұрын
Food kazhilkumbol kaanunnavar undo😂😂😂
@sreejith5232
@sreejith5232 2 жыл бұрын
പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക ) ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം. അതൊക്കെ ഒരു കാലം എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും. വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ പഴയകാല സിനിമകൾക്ക് ഉണ്ട്. അത് ഇന്നത്തെ new gen എന്ന പേരിൽ ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.
@1pfaseel
@1pfaseel 2 жыл бұрын
Srinivasan
@xaviervinod6065
@xaviervinod6065 2 жыл бұрын
ആ നല്ല കാലം...❤️
@SHUHAIBPVOMAN
@SHUHAIBPVOMAN 2 жыл бұрын
കൊള്ളാം 👌👌👌ലാസ്റ്റ് അടിച്ചു പൊളിച്ചു 👍🏻
@dontworridontworri6957
@dontworridontworri6957 3 жыл бұрын
ജയറാം. ജഗദീഷ്. സിദീഖ് മാള. ഹരിശ്രീ അശോകൻ റിസ ബാവ രാജൻ പി ദേവ് സുകുമാരി. സൈനുദ്ധീൻ
@bluewhale3158
@bluewhale3158 2 жыл бұрын
കൊറോണ ആയതിനു ശേഷം കണ്ടവരുണ്ടോ എന്ന ചോദ്യം മാറ്റിപ്പിടിക്കുന്നു... monkey Fever വന്നതിനു ശേഷം വന്നവരുണ്ടോ 😆😆
@vinithavini3289
@vinithavini3289 3 жыл бұрын
രാജൻ പി ദേവ്..... Miss ചെയ്തു... എത്ര നല്ല നടൻ 👏👏👏👏👏
@treesaaaaaaa4715
@treesaaaaaaa4715 2 жыл бұрын
Shock adicha shesham ulla jayaram nte sound mari Vere aro annu second half dub cheyythekkunne
@vishnumukundan3014
@vishnumukundan3014 Жыл бұрын
Jagatheesh ettante padangal matram thappi pidichu kannunnnu njn...
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
🎬 *സിനിമ* *ഫസ്റ്റ് ബെൽ* ✒ *കഥ* *ബെന്നി പി നായരമ്പലം* ✒ *തിരക്കഥ, സംഭാഷണം* *കലൂർ ഡെന്നിസ്* ✒ *ഗാനരചന* *ഷിബു ചക്രവർത്തി* 🎵 *സംഗീതം* *മോഹൻ സിത്താര* 💱 *നിർമ്മാണം* *സജി ജോസഫ്* 🎥 *സംവിധാനം* *പി. ജി വിശ്വംഭരൻ* 📀 *റിലീസ് തീയ്യതി* *21/ ജൂൺ/ 1992 ഞായർ*
@maheshmohan1400
@maheshmohan1400 2 жыл бұрын
ഉറുമീസ് തമ്പാന്റെ മകളാണ് ഇത്
@ginsirpy823
@ginsirpy823 4 жыл бұрын
Only for comedy. Jagadish role is little bit higher than Jayaram. Nurse done a good job. Time pass movie.
@neethudhanesh
@neethudhanesh 3 жыл бұрын
Bharya,Sthreedhanam,Soubhagyam,ippo ee movie. 2021 June il ee movies okke kanunnavar undo
@timetotime8687
@timetotime8687 3 жыл бұрын
ജയറാം സൗണ്ട് ഒരു വ്യത്യസം ഇല്ലേ..? അതല്ല എനിക്കുമാത്രമാണോ തോന്നിയത്
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഉണ്ട്.. എന്തോ പോലെ.. ഇനി ഡബ്ബിങ് വേറെ വല്ലവരും ആണോ എന്തോ..
@udayakumarinfo
@udayakumarinfo 3 жыл бұрын
Dubbing verra arro chayitha pole
@varshavijayan1758
@varshavijayan1758 3 жыл бұрын
Anikkum thonni
@antoinegriezmann3608
@antoinegriezmann3608 3 жыл бұрын
ജയറാമിൻ്റെ സ്വന്തം ശബ്ദം തന്നെയാണ്. അദ്ദേഹം തീരെ ചെറുപ്പമല്ലെ, അതാ സൗണ്ടിൽ വിത്യാസം തോന്നിയത്.
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
@@antoinegriezmann3608 ഇത് ചെറുപ്പത്തിന്റെ ഒന്നുമല്ല. അങ്ങനെ ആണെങ്കിൽ ഇങ്ങനെ ഒരു ശബ്ദം തന്നെ ധ്വനിയിലും കേൾക്കേണ്ടിയിരുന്നു.. ഇത് ഒരു ആർട്ടിഫിഷ്യൽ ടച്ച്‌ ഉള്ള വോയ്‌സ് പോലെയാണ്. May be എന്തെങ്കിലും technical bug ആവാം..
@tkutty8355
@tkutty8355 Жыл бұрын
എന്റെ മോനേ 📽️👏🏻🔥
@JISHNUJK-vp2of
@JISHNUJK-vp2of 3 жыл бұрын
triple lock downill കാണുന്ന ആരെങ്കിലും undo....😂
@Haizaandzaheen
@Haizaandzaheen 3 жыл бұрын
Ttttyy
@fr..........9741
@fr..........9741 3 жыл бұрын
ഈ comment കണ്ട് കണ്ട് മടുത്തു ഒലക്ക
@NS-vq5cc
@NS-vq5cc 2 жыл бұрын
ജഗദീഷ് തകർത്തു
@grmdmediaganeshpynrkdpm343
@grmdmediaganeshpynrkdpm343 2 жыл бұрын
ജഗദീഷ് സൂപ്പർ മികച്ച സിനിമയുമായി തിരിച്ചു വരണം
@krishnankuttyappukuttan5680
@krishnankuttyappukuttan5680 3 жыл бұрын
ജഗതീഷ് ആണ് ഹീറോ കലക്കി
@sarvameeswararppanamasthu7268
@sarvameeswararppanamasthu7268 Жыл бұрын
Any 2023 watching this movie
@vinodmc1947
@vinodmc1947 Жыл бұрын
2023 ഇൽ കാണുന്നവർ ഉണ്ടോ ഇ സിനിമ
@anoojpoovadan614
@anoojpoovadan614 2 жыл бұрын
🤭🤭🤭 innu kandavarundo 😂😂😂😂
@anniezajith123
@anniezajith123 3 жыл бұрын
2020 marchinu shesham ഇടുന്ന ഒരു കമൻ്റ് പറയാമോ ആർക്കേലും?? വല്യ പാടാണ്, എന്നാലും ട്രൈ ചെയ്യൂ..🙏🏻🙏🏻
@KGmedia12
@KGmedia12 3 жыл бұрын
തൊട്ടെ :..ഇനി എന്നെ തൊട്
@athulpthomas2256
@athulpthomas2256 2 жыл бұрын
That's why he is known as God of Acting ❤🙏🔥
@sarvameeswararppanamasthu7268
@sarvameeswararppanamasthu7268 Жыл бұрын
Who
@lostlove3392
@lostlove3392 Жыл бұрын
@@sarvameeswararppanamasthu7268 Jagadish
@firstlast6395
@firstlast6395 5 жыл бұрын
I love Jagadeesh in this movie.
@jinurajpm5325
@jinurajpm5325 3 жыл бұрын
കൊറോണ കാലത്ത് കാണുന്ന ചേട്ടൻ വന്നോ
@jezzmaanu196
@jezzmaanu196 3 жыл бұрын
😂
@rafeekskp8381
@rafeekskp8381 3 жыл бұрын
Jagadeeshine theri villikunna avanmar poyi onnum koodi in harihar nagar 1,2 kannu
@vctorcv6769
@vctorcv6769 3 жыл бұрын
2020ൽ ഈ ചിത്രം കാണുന്നവരുണ്ടോ? എന്ന ചോദ്യം കമൻറ് ബോക്സിൽ പ്രതീക്ഷിച്ച് വന്നവനാണ് ഞാൻ
@samsmart7286
@samsmart7286 3 жыл бұрын
Risa bava - psychological villain in most movies he acted.
@nithinnitz1239
@nithinnitz1239 2 жыл бұрын
പുതിയ കരുക്കൾ , അരയന്നങ്ങളുടെ വീട് , ഗോളാന്തര വാർത്ത , അരങ്ങ് , ആയിരം മേനി , മൂന്നാമതൊരാൾ , രാഷ്ട്രം , നരിമാൻ , ഡോളർ , ആവനാഴി , കല്ല്യാണ സൗഗന്ധികം എന്നീ ചലച്ചിത്രങ്ങൾ എല്ലാം സൂക്ഷ്മമായി കാണുക.
@MAGMEDIDAONSCREEN
@MAGMEDIDAONSCREEN 2 жыл бұрын
44:46....yente mone😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ജഗദീഷ്🙏
@mahesht9435
@mahesht9435 4 жыл бұрын
Evergreen eddicters attend plss 😁❤️ Watching in corona season 2020 Aug
@devilshoard294
@devilshoard294 Жыл бұрын
Mukesh... jagadeesh ... jayaram old movies ellam 😍😍😍
@Sallu3024
@Sallu3024 11 ай бұрын
Thee alle😊
@RajeevM0380
@RajeevM0380 3 жыл бұрын
ഞാൻ ആദ്യമായി class cut ചെയത് theatre ഇല്‍ പോയി കണ്ട പടം ആണ് First Bell. 😂😂😂😂പിന്നെ cut ചെയത് സിനിമ കണ്ടതിനു കൈയും കണക്കും ഇല്ല ❤️❤️❤️ Theatre - Parthas, thiruvananthapuram ഇന്ന് ആ theatre ഇല്ല 😢
@santhoshpjohn
@santhoshpjohn 3 жыл бұрын
ഏതു year?
@athulpthomas2256
@athulpthomas2256 2 жыл бұрын
1992
@jabirwayanad
@jabirwayanad 3 жыл бұрын
കിടിലൻ സിനിമ 5 തവണ കണ്ട്
@ashiqalunghal2861
@ashiqalunghal2861 3 жыл бұрын
Jagatheesh sir super
@unnivaava2055
@unnivaava2055 3 жыл бұрын
2030ൽ കണ്ടവരുണ്ടോ 😭😭😭😭😜😜😜😜😜🙏🙏
@90smallu88
@90smallu88 3 жыл бұрын
ജഗതീഷ് ജയറാം സൂപ്പർ
@shibinponnu7756
@shibinponnu7756 3 жыл бұрын
പ്രഭു ദേവ പോലും തോറ്റു പോവും ഇങ്ങേരുടെ ഒരു സ്റ്റെപ്പിനു മുന്നിൽ
@jomonkv6655
@jomonkv6655 2 жыл бұрын
Super film 👍
@nithinnitz1239
@nithinnitz1239 2 жыл бұрын
മുഴുവനും കാണൂ സൂക്ഷ്മമായി കരുതലോടെ മൊത്തത്തിൽ കാണൂ..... ഒന്നിങ്ങു വന്നെങ്കിൽ , ആവനാഴി , അടിമകൾ ഉടമകൾ , സുഖമോ ദേവീ , വിചാരണ , കൗതുക വാർത്തകൾ , അടയാളം , അടിക്കുറിപ്പ് , അർഹത , സുക്യതം , കൗശലം , മറുപുറം , ഇരുപതാം നൂറ്റാണ്ട് , പട്ടണപ്രവേശം , ജനാധിപത്യം , കാവടിയാട്ടം , പുതിയ കരുക്കൾ , ഡോളർ എന്നീ പടങ്ങളെല്ലാം സൂക്ഷ്മമായി കാണുക. എല്ലാരും ഒന്നിനൊന്ന് മെച്ചം , അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കി.
@imtheking_3256
@imtheking_3256 2 жыл бұрын
*രസികൻ കോമഡി മായി ജഗഡിഷ് ആൻഡ് ജയറാം* 😍 👏
@sirajsiraj6845
@sirajsiraj6845 3 жыл бұрын
2021 kanunnavar adikk like🤗
@sarathkp2238
@sarathkp2238 3 жыл бұрын
2021 june,,9 ne കാണുന്നു 😘😘
@bijeeshp1461
@bijeeshp1461 3 жыл бұрын
2021ജൂൺ 20
@ivapoovathi6919
@ivapoovathi6919 Жыл бұрын
ജഗതീഷ് ചേട്ടൻ 🥰🥰🥰
@ananara2759
@ananara2759 3 жыл бұрын
Adipwoli 🤩🤩🤩🤩🤩
@muneerlagaan6872
@muneerlagaan6872 Жыл бұрын
2023 ൽ കാണുന്നവർ ലൈക്ക് അടിക്കൂ 👍
@ruksanam5459
@ruksanam5459 3 жыл бұрын
ജയറാം സാർ പൊളി
@ragendups3692
@ragendups3692 Жыл бұрын
Nice movie, super starcast, 👍👌
@beenasuresh9908
@beenasuresh9908 2 жыл бұрын
Super film ...........
@onlyviews5899
@onlyviews5899 3 жыл бұрын
ഹരിശ്രീ അശോകൻ 😁😀😊🤗 scene :❗️😁
@karthk6484
@karthk6484 3 жыл бұрын
33:47
@shintomathewmathew703
@shintomathewmathew703 2 жыл бұрын
പൊളി കിടിലം പടം ❤❤❤❤❤
@john-guardian
@john-guardian 2 жыл бұрын
25:31 സൂപ്പർ ചിരി..
@shibinc2781
@shibinc2781 3 жыл бұрын
Superb nalla Oru comedy movie
@sumeshrocks2070
@sumeshrocks2070 Жыл бұрын
തൊട്ടേ... ഇനി എന്നെ തൊട് 😂
@ashiqsticku3887
@ashiqsticku3887 4 жыл бұрын
Spr flm .. 😍😍😍😍
@mariyaeldhose1678
@mariyaeldhose1678 3 жыл бұрын
Vaakkukal kondu ammanamadi valarnnavananee pindimana Paul Raj😂
@santhoshbalan5405
@santhoshbalan5405 2 жыл бұрын
ജഗദീഷേട്ടൻ 👍👍👍🙏
@gamingwithnandu6045
@gamingwithnandu6045 2 жыл бұрын
2022 കാണുന്നവർ ഉണ്ടോ 😁😁
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
Super all crew🥰❤
@ginsights9480
@ginsights9480 3 жыл бұрын
youtube has not paid oenny to this channel but am seeing adds in every 5 minutes
@milkyway-id7uc
@milkyway-id7uc 2 жыл бұрын
Jagadeesh dance കാണാന്‍ വന്നവർ 1:16:38
@ashiktabdu6374
@ashiktabdu6374 3 жыл бұрын
04:59 30:40 33:40 44:59 46:36 രാജൻ പി ദേവ്: എന്നെ ടെൻഷൻ ആക്കല്ലേ പ്ലീസ് പ്ലീസ് പ്ലീസ്സ്സ്സ്സ്സ്.... 😁
@adarshvp1309
@adarshvp1309 Жыл бұрын
🚫🚫⚠️⚠️Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്
@miracletouch5259
@miracletouch5259 4 жыл бұрын
Good movie. Jagatheesh epozhatheyum pole chiripichu. Aa siddique bus il cigarete valikkunna scene mosham. Anavashya scene aayi poyi.
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
2021 /june 5/corona time in night😇still watching old movies at covid time
@deepanarayanan4447
@deepanarayanan4447 2 жыл бұрын
Ninne pinne edutholameda purathuva😀😀😀😀thotte😀😀..supb movie..👌👌👌
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
Malayalam Super Hit Suspense Thriller Movie | Marupuram | Ft.Jayaram, Mykesh, Urvashi
2:19:03
Tom and Jerry | Malayalam Comedy Full Movie | Mukesh & Jagadeesh
2:14:22
Millennium Cinemas
Рет қаралды 1,4 МЛН
Гномы против Квадроберов
1:00
Макс Рэйн
Рет қаралды 2,3 МЛН
Rexii is Not Letting Him Relax 😂 #animatedshort #short #funny
0:13