തേക്കടി ലേക്കിലാണ് ഈ സിനിമയുടെ ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്.... മമ്മൂട്ടിയുടെ അഭിനയം...😍
@AskarAliAskar-vo6fi Жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് അവസാനം ഒന്നിനും കൊള്ളാതെയായി സിനിമ അടിപൊളിയാണ്
@JijoElanthoor6 ай бұрын
അത്ര കുഴപ്പം ഒന്നുമില്ല പടം വിജയിച്ചത് ആണ്
@biyathuapmoosa Жыл бұрын
👍🏻2024 കാണുന്നവരുണ്ടോ🔥💕
@nihadmuhammednoohu970710 ай бұрын
മാർച്ച്
@_Vulturegaming_10 ай бұрын
Yes മാർച്ച്
@Nav4neeth_k8 ай бұрын
Facebook il nn ithinte oru short video kand verunna vazhiya😅
@alsafukranisiyad56998 ай бұрын
June❤
@sreenasree2547 ай бұрын
June1st
@shahanasps598611 ай бұрын
2024 ല്‍ കാണുന്നവര്‍ ഇവിടെ come on..
@ratnakumaric4874 Жыл бұрын
പഴയ സിനിമകളാണ് ഇഷ്ടം...Super
@kunjammachakko Жыл бұрын
😊 by QQz ab hui CT opportunity CUT at suq❤😂 CT❤ Dr se ni BHh ftz Mi
@suneeshpp71272 жыл бұрын
👌🏻2023കാണുന്നവരുണ്ടോ 💕👌🏻
@iliendas4991 Жыл бұрын
ഞാൻ കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️
@suryaap9178 Жыл бұрын
Undegil 🤭
@selinselin2719 Жыл бұрын
Yes👍
@aliyyu-ww3gv Жыл бұрын
@@iliendas4991 m
@aliyyu-ww3gv Жыл бұрын
@@iliendas4991 aaaaa
@vidyavidyuth469710 ай бұрын
Fb റീൽസ് കണ്ടു വന്നവർ ഉണ്ടോ
@Gopikahh___7 ай бұрын
yes
@ShareefOA7 ай бұрын
Yes
@nilanived65746 ай бұрын
Yes
@nilanived65746 ай бұрын
Yes
@robinfrancis64686 ай бұрын
Yes❤
@RafeekCJ Жыл бұрын
ഇതിൽ തല്ലിക്കൊന്നു കൊക്കയിൽ എറിയേണ്ട വർത്തമാനം തന്നെയാണ് ശങ്കർ മമ്മൂട്ടിയോട് പറഞ്ഞത് 😂😂😂
@Theindiannaturebeats11 ай бұрын
😂😂
@syamvlogs68048 ай бұрын
സത്യം 😅
@siddharthiyer2177 Жыл бұрын
Man!! Jagathy is the heart of this movie!! What a character That 'items' 😂😂😂 is just so iconic!!
@manjujulian Жыл бұрын
Shankar ഇന്റെ മരണം ഞാൻ ആഗ്രഹിച്ചു ..ലാലു നദിയയെയും മോളെയും സ്വീകരിക്കുന്നത് സ്വപ്നവും കണ്ടു ..movie കണ്ട ഇതിൽ എനിക്ക് തോന്നിയത് shankar മരണം deserve ചെയ്യുന്നു ..പിതൃത്വം നിഷേധിച്ചവൻ എങ്ങനെ പിന്നെ കുഞ്ഞു സ്വന്തമായി തോന്നി ??
80's ലെ മിക്ക സിനിമകളിലും ക്ലൈമാക്സിൽ വെറുതെ ആരെങ്കിലും കൊല്ലപ്പെടുന്നതായിരിക്കും. Nice movie
@JijoElanthoor6 ай бұрын
ചെറുപ്പത്തിൽ ദൂരദർശനിൽ കണ്ടിട്ട് ഉണ്ട് പല തവണ ഇപ്പോൾ ഇതാ ഫോണിൽ 😍നല്ല പടം ആണ് ❤️
@VishnuCb-q5g11 ай бұрын
2024 കാണാൻ ആരെങ്കിലും വന്നോ ❤ ഞാൻ 🎉
@neethurenjith571311 ай бұрын
2024 fbyil clips kandu kanan vannavar undoo🥰
@binump3143 Жыл бұрын
ഫേസ്ബുക്കിൽ വീഡിയോ കണ്ട് ഫുൾ യൂട്യൂബിൽ കണ്ടവരുണ്ടോ ?
@shamilanaseer723011 ай бұрын
ഞാൻ 18/02/2024 കാണുന്നു
@maliniprasanth807710 ай бұрын
Njan
@Gopikahh___7 ай бұрын
yes... 3/6/2024
@MiniK-kollam7 ай бұрын
4/6/2024 😃
@ajmal_razi_126 ай бұрын
🤚🏼ഞാൻ
@moviePrime1211 ай бұрын
❤2024ൽ ആരെങ്കിലും ഉണ്ടോ 🙂
@mbs2272 Жыл бұрын
പഴയ സിനിമകളിൽ എല്ലാം ക്‌ളൈമാക്സ് ആരുടെയെങ്കിലും മരണം ആയിരിക്കും
@Deek453 жыл бұрын
ഇതിൽ കൂടുതൽ ഒരു ചേട്ടന് തന്റെ കുരുത്തംകെട്ട പെങ്ങളെ എങ്ങനെ സ്നേഹിക്കാൻ കഴിയും .....
@muneer141510 ай бұрын
2024.. ജഗതിചേട്ടൻ സാറേ മീരെന്ന് പൂന കുഞ്ഞു വിളിക്കുന്നു..😂
@jofyc.s87444 жыл бұрын
ജഗതി ചേട്ടൻ പൊളിച്ചു...... മലയാള സിനിമയുടെ തീരാ നഷ്ടം...
@sukumaransuma57483 жыл бұрын
KhQ
@binukumar.sangarreyalsupar9703 Жыл бұрын
ഈ സിനിമയിലെ ശങ്കറിന്റെ അഭിനയ० വളരെ നന്നായി ട്ടുണ്ട്. എന്നിട്ടാണോ ശങ്കറിന് അഭിനയിക്കാനറിയില്ല എന്ന് എല്ലാവരും പറയുന്നത്! ശങ്കർ❤
@jintothomas2432 Жыл бұрын
ശങ്കറിന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലാ യിരുന്നു, സിനിമയിൽ നിലനിൽക്കാൻ ജീവിതത്തിൽ വെറും ശുദ്ധൻ അയാൽ പറ്റില്ലല്ലോ....
@sreejumanu4528 Жыл бұрын
ശങ്കർ സൂപ്പർ.... എല്ലാരും കൂടി ഒതുക്കിയതാ
@sindhureghu62466 ай бұрын
Parayunnavar asuyalukkalakum sangar qute ❤
@sumeshsumeshps53182 жыл бұрын
നൈസ് മൂവി, മമ്മൂസ് സൂപ്പർബ്, നദിയയുടെ smartness അടിപൊളി, 2022 മാർച്ച് 9 ബുധൻ ഉച്ചക്ക് 2:30
@ammudavis2 жыл бұрын
2022 November 23 ബുധൻ 1.5 AM ന്. സൂപ്പർ മൂവി ആണ്
@ഇന്ദ്രനീലമഠം3 жыл бұрын
ഒരു പെങ്ങൾക്ക് വേണ്ട കരുത്ത്, ലാളന, അധിക സ്നേഹം ഒരു സഹോദരനു വേണ്ട എല്ലാ ഗൂണങ്ങളോടും കൂടിയുള്ള കഥാപാത്രം മമ്മൂട്ടി തകർത്തു / പ്രേമനിരാശ കഥാപാത്രം ശങ്കർ നന്നായി അഭിനയിച്ചൂ / എല്ലാം കൊണ്ടും ചിത്രം വൻ.. വൻ'.. വിജയം
@santhoshv544711 ай бұрын
2024 ൽ കാണുന്നവരുണ്ടൊ.❤
@nkworld9499 ай бұрын
2025 കാണാൻ പോകുന്നവർ ഉണ്ടോ
@binuthomas1533 Жыл бұрын
പഴയ സിനിമകൾ എന്നും പ്രായപ്പെട്ടത്❤❤
@remahalfajer1623 Жыл бұрын
പ്രിയപ്പെട്ടത് എന്നാണോ ഉദ്ദേശിച്ചത് ..??
@bharathbharath5663 Жыл бұрын
சங்கர் அண்ணா நான் தமிழ் உங்கள் ஒரு தலை ராகம் தமிழ் படம் பார்த்தேன் அதுக்கப்புறம் உங்கள் மலையாள படம் பார்த்தேன் அருமை அண்ணா 👍🙏👍🙏❤️
@HaneefaTt-od9sz4 ай бұрын
1971 ൽ ഇറങ്ങിയ സത്യൻ മാഷിൻ്റെയും നസീർ സാറിൻ്റെയും ഏറ്റവും നല്ല മൂവികളിൽ ഒന്നായ കരിനിഴൽ എന്ന സിനിമ പുതിയ കുപ്പിയിൽ എടുത്തമൂവി.. സത്യൻ മാഷിൻ്റെ റോളിൽ മമ്മൂട്ടിയും നസീർ സാറിൻ്റെ റോളിൽ ശങ്കറുംഎന്ത് ചെയ്യാം കരിനിഴൽ എന്ന മൂവിയുടെ ഏഴ് യലകത്ത് എത്തിയിട്ടില്ല..
@Lucifer-el1tl5 күн бұрын
എന്തോന്ന് പ്രേമം ആണ് നായിക വീഴാന്‍ പോയപ്പം പിടിച്ചപ്പം സിനിമ സ്റ്റെെല്‍ പ്രേമം ആണന്ന് പറഞ്ഞ് നായകനെ ആട്ടുന്നു പിന്നീട് നായകന്‍ വഴക്ക് പറഞ്ഞപ്പം നായികക്ക് പ്രണയം😅😅😅
@shafipoozhikunnath303211 ай бұрын
2024 ഇത് കാണുന്നവരുണ്ടോ 👍🏼
@bijuvettiyar928211 ай бұрын
2024കാണുന്നവർ ഉണ്ടോ 🥰🥰
@syampayyoli00778 ай бұрын
2030 ൽ കാണുന്നവർ ഉണ്ടോ ചിലപ്പോൾ ഞാൻ വിജിച്ചിരിക്കില്ലായിരിക്കും എന്നാലും ലൈക്ക് അടിക്കാൻ മറക്കല്ലേ 🥲🥲
@lepetitprince21885 ай бұрын
😂80 കളിലെ സിനിമകളുടെ ക്ലൈമാക്സ് ആണ് ഏറ്റവും കോമഡി.
@alanshaji5427 Жыл бұрын
സൂപ്പർ... പഴയ പടങ്ങൾ ഒത്തിരി ഇഷ്ടം
@JomisJohny-d4b3 ай бұрын
ഈ പഴയ സിനിമകൾ എല്ലാം ലാസ്റ്റ് ആകുമ്പോൾ ആരെങ്കിലും മരിക്കും പഴയ മിക്ക സിനിമകളും അങ്ങനെയാണ് ലാസ്റ്റ് ആരെങ്കിലും മരിച്ചില്ലെങ്കിൽ സിനിമ വിജയിക്കില്ല എന്ന് തോന്നുന്നു
ഈ സിനിമ കുട്ടികാലത് അയൽവാസിയുടെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് ക്‌ളൈമാക്സിൽ കരഞ്ഞിട്ടുമുണ്ട് 😞 ഇപ്പോൾ ഈ സിനിമ കണ്ടിട്ട് ജ്ഞാൻ ഒത്തിരി ചിരിച്ചു അന്ന് ഞാൻ കരഞ്ഞതു ഓർത്ത് 🤣
@junaijunai62 жыл бұрын
കരഞ്ഞതോർത്തു ചിരിച്ചത് കേട്ടപ്പോൾ ചിരിച്ചു പോയി😀
@secretegent88382 жыл бұрын
Ayin... Enn chothichal nigade feeling onnu parayavoo😂
@arunak94762 жыл бұрын
😂😂😂😜
@shaileshmathews4086 Жыл бұрын
സുഹൃത്ത.... ജീവിതം വളരെ വിചിത്രമാണ്. എന്റെയും നിങ്ങളുടെയും എല്ലാവരുടേയും.
@beenabeenabeenabeena Жыл бұрын
.
@sheejababy28647 ай бұрын
2024 ൽ ഞാൻ കാണുന്നു
@parvathyrajjaganraj57546 ай бұрын
ഞാനും
@haveenarebecah3 жыл бұрын
1:56:45 പെങ്ങളെ സ്നേഹിച്ച കുറ്റത്തിന് അല്ല, പിഴ എന്ന് വിളിച്ച കുറ്റത്തിനാണ് ആ പാരിതോഷികം കിട്ടിയത്. 😬 അവളും കൂടി അത് കേട്ടിരുന്നേൽ അന്ന് അടുത്ത അടി ചെപ്പക്കുറ്റിക്ക് വീണേനെ 😁 ആദ്യത്തെ അടിക്ക് തെറ്റ് അവളുടെ ഭാഗത്ത് ആയിരുന്നു എങ്കിലും അവസാനം ഒരു അടി ആവശ്യം ആയിരുന്നു. 😇😇
@Raku20403 жыл бұрын
Athu sariya lol
@mohammedswalihk.b9677 Жыл бұрын
2024 kanunor undo🎉
@Mr.S_H_amir Жыл бұрын
2030 ഇൽ കാണുന്നവരുണ്ടോ ?
@MidhilaNamboothiri Жыл бұрын
Fbil shrt vedeo kand vannatha 2023 / nvmbr 25😍😍
@VeenaViswambharan-hg8or Жыл бұрын
Nov 28😂😂😂
@apniyanazrin.apniya.45764 жыл бұрын
ആ ലാസ്റ്റ് നാദിയ മരിക്കരുതായിരുന്നു 😔😔😔
@jerry48942 жыл бұрын
Same thought 👍
@santhoshkumar.k829 Жыл бұрын
December 17,2023 നല്ല സിനിമ❤ ഒരു ഞായറാഴ്ച സുന്ദരമാക്കിയ പടം.
@SurajInd89 Жыл бұрын
അവസാനം നദിയ മൊയ്ദു മരിക്കേണ്ട ഒരു ആവശ്യവുമില്ല. ചുമ്മാ ഓരോന്ന് എഴുതി വയ്ക്കും.
@geethasajan87296 ай бұрын
പണ്ടൊക്കെ ആരെങ്കിലും മരിച്ചില്ലെങ്കിൽ ഒരു ഗും ഇല്ല അന്നത്തെ കഥാ കൃത്തുക്കൾക്ക്😂😂. കുറെ പേരെ കരയിക്കണമല്ല്ലോ
ബഡായി ബംഗ്ലാവിൽ നാദിയ മൊയ്തു അഥിതി ആയി വന്നപ്പോ മുകേഷ് നാദിയ കാരണം ഉണ്ടായ ഒരു ദുരന്തത്തെ കുറിച്ച് പറഞ്ഞു. ഈ സിനിമയും മുകേഷിന്റെ മുത്താരംകുന്ന് പി ഒയും ഒരുമിച്ച് റീലീസ് ചെയ്ത ചിത്രങ്ങലായിരുന്നു. അന്നത്തെ നാദിയയുടെ സ്റ്റാർ ഇമേജിൽ ഈ പടം സൂപ്പർഹിറ്റ് ആയി പക്ഷെ മുതാരം കുന്ന് വീണു പോയി എന്ന്. ഞങ്ങൾ നാദിയക്ക് എതിരെ അല്ലല്ലോ പടം ഇറക്കിയത്.ആ പടം വേറെ ഒരു ദിവസം റീലീസ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഹിറ്റ് ആയെന്നെ എന്നും പറഞ്ഞു
@sumeshsumeshps53182 жыл бұрын
യെസ്
@muhsin54711 ай бұрын
2024 ൽ കാണുന്നു....?
@Roby-p4k3 жыл бұрын
പണ്ട് കണ്ടിട്ടുള്ള സിനിമയാണ്.. ഇതിലെ ലാലു അലക്സ് കഥാപാത്രത്തിന്റെ1:52:32 മഹിമ
@sumeshsumeshps53182 жыл бұрын
യെസ്
@jeffincjoseph77612 жыл бұрын
Aa movie worldinte logo ku ithiri valippam karanju poyonnu oru doubt 😁
പഴയ സിനിമകളിൽ എന്തോ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എല്ലാർക്കും മടിയാ 😂.... മടിയിൽ കിടത്തും.. മരിക്കുവോളം.... എന്നാലും ഹോസ്പിറ്റലിൽ 😜
@haveenarebecah3 жыл бұрын
😅😅 true
@ajisht.khaleefa58583 жыл бұрын
😆
@chechi63403 жыл бұрын
Qr33333333333110ĺ2à
@lessymollessy5953 жыл бұрын
വണ്ടികൾ കുറവല്ലേ പിന്നെ ഇന്നത്തെ പോലെ അടുത്ത് അടുത്ത് ഹോസ്പിറ്റൽ ഇല്ലല്ലോ ക്ഷമിക്കൂ 😜
@subaithasaithalavi18773 жыл бұрын
@@lessymollessy595 .
@vidyavidyuth469710 ай бұрын
2024❤️
@Raju-oc3mz Жыл бұрын
ഇതാണ്. നല്ല. സിനിമ
@Sidharthbkn11 ай бұрын
2025 ഇല് കാണുന്നവരുന്ണ്ടൊ
@Orchid__mt2qg9 ай бұрын
പൊട്ടനാണോ
@santhoshkk27032 жыл бұрын
1986കളിൽ അടുത്തുള്ള ഓല കൊട്ടകയിൽ പോയി കണ്ട സിനിമ
@nooriyanoori72749 ай бұрын
Njan janichitte illa
@saradavg7119 Жыл бұрын
പഴയ സിനിമ ഇഷ്ടം👍👍
@satheeshkumar2308Ай бұрын
തിയേറ്ററിൽ പോയി കണ്ട സിനിമ.
@alexanderthomas70484 жыл бұрын
Shankar sir😊
@sirajolavil8163 Жыл бұрын
0:20 നല്ല.. ഒരു സിനിമ 👌👌
@emperor98822 жыл бұрын
*1:56:50** മമ്മുന്റെ over acting ഇജ്ജാതി 🤣🤣🤣🤣🤣*
@classyman34india574 жыл бұрын
മമ്മൂട്ടി അന്നും ഇന്നും ചുള്ളൻ.🙄
@muneersp710011 ай бұрын
2024 കാണുന്നവർ അടി ലൈക്ക്🎉
@ramshiifone21695 ай бұрын
2024 anyone watch
@KrishnapriyaP-o8y6 ай бұрын
ഞാൻ കണ്ടു 🎉
@shellymerry3800 Жыл бұрын
Enth nalla padem sanker 💔❤️❤️❤️❤️❤️mamuka💕
@chandranchchandranch8564 Жыл бұрын
Everybody likes Nadiya
@roypabraham Жыл бұрын
Old is gold ✨️ 👍
@mayflower6977 Жыл бұрын
Super Movie ❤ but ending 😢
@lathajose566110 ай бұрын
2024❤❤❤🎉🎉🎉🎉സൂപ്പർ
@profnesamony Жыл бұрын
Nice movie. Best acting by Megastar Mammooty and Nashua.
@hajaraabdulla36 Жыл бұрын
ഇതൊക്കെ അല്ലേ സിനിമ. ഇപ്പോ ഉള്ളത് സിനിമ ആണോ..
@kirankichu6772 Жыл бұрын
Old is gold
@ameersha0004 жыл бұрын
Nice movie Lovely relation❤️ 80's movieslokke climax van dhurandhamanallo
@jeenajoseprakash22446 ай бұрын
പഴയ ബൈജു !👌🏻
@zinniaarun46023 жыл бұрын
Nice movie.. Ending scene very touching.. Karachil vannu.. Pazhaya movies nte stories anganeyanu.. 😢
@leelam6241 Жыл бұрын
😊😊😊😊
@sherinsvarghese42067 ай бұрын
2024 കാണുന്നവർ ഉണ്ടോ
@maryjacob94674 жыл бұрын
Shanker should have went with Mammotty when he came first looking for him.. but instead he denied the paternity of his baby.. Then Mammooty was mad.. It's sad that Nadiya died
@shonethomas80084 жыл бұрын
അതിപ്പോ ആദ്യം തന്നെ വന്നാലും...സംവിധായകൻ തീരുമാനിച്ചാൽ നേരത്തെ കൊല്ലവുന്നതെ ഉള്ളു
@nisharesmi78602 жыл бұрын
@@shonethomas8008 🥰
@nykk812 Жыл бұрын
Ysssssssssss...then he told it was just a fling that he had with mamooty's sister which enraged mamooty and ensued into a fight .
@MsJissu Жыл бұрын
Yes.. And last he criticized mammooty and his sister.
@Ajmmasjjklbvvdsmkj Жыл бұрын
@@shonethomas8008😅
@shameerthekkan2237 Жыл бұрын
11/9/2023കാണുന്നവർ ഉണ്ടൊ
@ArunjithCp Жыл бұрын
FB short kandu vannavarundo
@swaminathan13724 жыл бұрын
1-7-2020 ൽ കണുന്നു.....
@sumeshsumeshps53182 жыл бұрын
ഞാൻ ഇപ്പോൾ കാണുന്നു
@radhikaajith4427 Жыл бұрын
Sankar ishttam
@mervinkvarghese54635 жыл бұрын
That heart touching bgm👌 Good movie👍
@Renju-kunjan-kayamkulam3 жыл бұрын
എന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്....
@sherlyboban1475 Жыл бұрын
Nice movie
@baderalmesmari63107 ай бұрын
Nathan Ikka 😢😢 inane onnum kdhaaa yezhudhalle😢
@user-jt6og8yi2 жыл бұрын
Nice movie.....❤❤❤💙💙💙
@JomisJohny-d4b3 ай бұрын
ഈ സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ചുമന്ന കളർ ജീപ്പ് മഹേന്ദ്രയുടെ ഏത് മോഡലാണ് ഹൈറ്റ് അധികം ഇല്ലാത്ത വണ്ടിയാണല്ലോ സാധാരണ ജീപ്പിനെക്കാളും കാണാൻ ലുക്ക് വ്യത്യാസം ഉണ്ടല്ലോ
@Konmkdm Жыл бұрын
eee movie de shooting najan neril kandittundu thekkedy yil