Super Hit Malayalam Thriller Full Movie | Aayiram Kannukal [ HD ] | Ft.Mammootty, Shobana, Rahman

  Рет қаралды 283,914

Musiczonemovies

Musiczonemovies

8 ай бұрын

Aayiram Kannukal is a Malayalam film, directed by Joshiy and produced by Rajan Prakash. The film stars Mammootty, Ratheesh, Shobhana, Jose Prakash and Rajalakshmi in lead roles. The film had musical score by Raghu Kumar.The film was a box office failure. The film has however attained a cult status in the years following its release.All lyrics are written by Shibu Chakravarthy; all music is composed by Raghu Kumar.
Strange things start happening to Anu when she begins to foresee murders in her dreams. To put an end to it, she sets out to catch the murderer before the crime is committed.

Пікірлер: 88
@omanaa145
@omanaa145 8 ай бұрын
ഈ മൂവി എങ്ങനെ ഫ്ലോപ്പ് ആയി ആ കാലഘട്ടത്തിൽലുള്ള ജനങ്ങൾ വിഡ്ഢികൾ ആയിരുന്നോ നല്ല മൂവി ഒത്തിരി ഇഷ്ട്ടായി സൂപ്പർ 😍❤️
@SJ-oe6jb
@SJ-oe6jb 4 ай бұрын
Bad promotion, arum sredichilla,pinne 80s kudumba kaneer kathakal arunnu ellarkkum thalparyam, not this pyscho thriller, shud be re made .thrilling movie
@user-wh5fc8wx6z
@user-wh5fc8wx6z 19 сағат бұрын
ഡെന്നീസ് ജോസഫ് ഏറ്റവും നന്നായി എഴുതിയ സ്ക്രിപ്റ്റ്..❤
@movieman2918
@movieman2918 7 ай бұрын
സൈക്കിക് എന്ന ഇറ്റാലിയൻ സിനിമയുടെ അടുത്തെത്തുവാൻ അതിന്റെ ഒരു റീമേക്കിനും സാധിച്ചില്ല എന്നതാണ് മറ്റൊരു സത്യം. ലൂച്ചിയോ ഫുൾച്ചി എന്ന സംവിധായകന്റെ ഏക ക്ലാസിക് ചിത്രമായി ഇതിനെ കണക്കാക്കപ്പെടുന്നു. ചിലർ അദ്ധേഹത്തിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സോമ്പി എന്ന ചിത്രവും, ഡോൺട് ടോർചർ എ ഡക്ക്ലിങ് എന്ന ചിത്രവും ഉൾപ്പെടുത്തുമെങ്കിലും അദ്ധേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി സൈക്കിക് തന്നെയാണ് . സെക്സിന്റെയും വയലൻസിന്റെയും അതിപ്രസരമായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും എന്നാൽ സൈക്കിക് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. മികച്ച മേക്കിങ്ങിനൊപ്പം ജെന്നിഫർ ഒനീലിന്റെ അസാധ്യ പ്രകടനവും ചിത്രത്തിന്റെ മികച്ച ബാക്ക്ഗ്രൗണ്ട് സ്കോറും. പടം മറ്റൊരു ലെവൽ ആയി മാറി. ആയിരം കണ്ണുകൾ മികച്ച ഒരു ചിത്രമായിരുന്നേനെ, തുടക്കത്തിലേ ചില അനാവശ്യ സീനുകളും, തിരക്കഥയുടെ ചില പിശകുകളും ഇല്ലായിരുന്നെങ്കിൽ. എന്നാൽ രതീഷ്, ശോഭന എന്നിവരുടെ അത്യുജ്വലമായ പ്രകടനം ഈ പോരായ്മകൾ എല്ലാം ഒരു വിധം നികത്തുന്നുണ്ട്. എന്നാൽ അതിനും മുകളിൽ ആണ് ചിത്രത്തിന്റെ ബിജിഎം നിൽക്കുന്നത്. ശ്യാം (Thanks to Vyshak for the correction) അത്ര നന്നായി സംഗീത സംവിധാനം ചെയ്തു. ഇറ്റാലിയൻ ചിത്രത്തിന്റെ യഥാർത്ഥ പേരിന്റെ അർഥം 'സെവൻ നോട്ട്സ് ഇൻ ബ്ലാക്ക്' എന്നാണ്. ചിത്രത്തിലുള്ള വാച്ചിന്റെ ശബ്ദം ആണ് ഈ സെവൻ നോട്ട്സ്. അത് കൊണ്ട് കഴിയുമെങ്കിൽ ഒറിജിനൽ മിസ് ചെയ്യരുത്.
@vaishakkj
@vaishakkj 7 ай бұрын
🎉Bgm shyam aanu music raghukumar...
@movieman2918
@movieman2918 7 ай бұрын
@@vaishakkj 👍
@shijutom2772
@shijutom2772 7 ай бұрын
Its a tamil remake movie of vijaykanth
@anilkanacherry6154
@anilkanacherry6154 3 ай бұрын
​@@shijutom2772You mean to say that the Italian movie is a remake of a Tamil movie? 😮
@shijutom2772
@shijutom2772 3 ай бұрын
@anilkanacherry6154 we are talking about indian version, did u happen to see Italian before these two languages made the cinema,
@profnesamony
@profnesamony 3 ай бұрын
Super movie 🎉 The atmosphere is one of gloom, anxiety and mystery 🎉 Mega Star Mammooty and Shobhana performance not like in the superhit movies 😢 However the climax is superb 😢
@bijugeorge4144
@bijugeorge4144 3 ай бұрын
നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ശോഭന നല്ല ജോഡി പൊരുത്തം
@Priti80
@Priti80 6 ай бұрын
Ratheesh is a winner in this movie. He acted wonderfully ❤
@renjithpr2082
@renjithpr2082 8 ай бұрын
ഇറ്റാലിയൻ സിനിമ കോപ്പി ആണ് പക്ഷെ 1980' s ലെ ഏറ്റവും മികച്ചമലയാളം ത്രില്ലെർ മൂവി 👍👍
@thesigma8508
@thesigma8508 Ай бұрын
Which
@user-wh5fc8wx6z
@user-wh5fc8wx6z 19 сағат бұрын
എന്ത് കോപ്പി ? ഏത് കോപ്പി.. ചുമ്മാ ആരോപിക്കാതെടേ.. എഴുതിയത് dennis joseph ആണ്..
@sigmarules9429
@sigmarules9429 8 ай бұрын
ഡെന്നിസ് ജോസഫ് script.❤
@vasavirad8059
@vasavirad8059 3 ай бұрын
In tamil version the movie is Nooraavathu Naal. The story has been changed a bit in that. Hero is the villian in that.
@Priti80
@Priti80 6 ай бұрын
Ratheesh is a very talented actor. Mammootty also good
@kingoftriples
@kingoftriples 6 ай бұрын
Mammootty look 🥰
@ROBY804
@ROBY804 7 ай бұрын
പണ്ട് കൈരളി ടീവിയിൽ കണ്ട സിനിമ ❤️❤️വീണ്ടും 29/10/2023
@SunilKumar-oo2vy
@SunilKumar-oo2vy 8 ай бұрын
First show❤
@noushadma6678
@noushadma6678 5 ай бұрын
കൊലപാതകം മുഴുവൻ നടത്തിയിട്ട്, അച്ഛന്റെ മുമ്പിൽ വന്നു കുമ്പസരിക്കുക. അച്ഛൻ കർത്താവിനോട് പറഞ്ഞാൽ ഇയാൾക്ക് പൊറുത്തു കൊടുക്കുമോ? യുക്തിക്ക് നിരക്കാത്തത്. അപഹാസ്യം തന്നെ.😅😅😅
@swapnanair2641
@swapnanair2641 4 ай бұрын
😂😂😂😂😂
@MynaMina-jq9oe
@MynaMina-jq9oe Ай бұрын
അങ്ങനെയാണ് അവരുടെ വിശ്വസം... നമ്മൾക്ക് കാണാം... അത്രതന്നെ...
@nazeermuhamadkowd5093
@nazeermuhamadkowd5093 7 ай бұрын
വ്യത്യസ്തമായ കഥ ❤Super 😭🙏👍👌🌹🌹🌹
@sajeenasadiq6378
@sajeenasadiq6378 3 ай бұрын
Very nice movie 👍
@sajithkaruthanamveedu322
@sajithkaruthanamveedu322 6 ай бұрын
സൂപ്പർ മൂവി. ❤️🥰❤️❤️❤️
@rahimc.t6205
@rahimc.t6205 8 ай бұрын
Rahman with English song ❣️👍🏻director should give him more screen space.
@aswathyj.4485
@aswathyj.4485 5 ай бұрын
@39 min. Hostelil nikkunna penkuttikalk varunna Kathukal vayikkunna kanyasthreekal😂. Mobile phone ellatha kaalathe ororo thamasakal.
@SJ-oe6jb
@SJ-oe6jb 4 ай бұрын
It was normal in those days😂
@mayflower6977
@mayflower6977 6 ай бұрын
Good movie but last scene il fire force okke vannath sathyathil enthinayirunnu. Gandharvam enna movie il ithu pole oru situation il thazhe ullavar oru net angane ntho valichu pidichu ninnit veezhunnayale rakshapeduthunnundayirunnu but ithil ithrem fire force, police okke vannit veruthe nokki nilkkua cheythe😂. Njanente abhiprayam paranjenne ullu tto
@prashanthjoseph3500
@prashanthjoseph3500 7 ай бұрын
Maroon Hindustan Contessa, my all time favourite car
@user-os7fg7wj7h
@user-os7fg7wj7h 4 ай бұрын
Super movie
@jameskoshi1486
@jameskoshi1486 8 ай бұрын
Old is gold
@smithaisaac-dv2cb
@smithaisaac-dv2cb 3 ай бұрын
I don’t know why most of the old movies heroes have brain tumor 😂.
@sufiyabeevi6145
@sufiyabeevi6145 8 ай бұрын
ഇതെന്തസുഖo ആദ്യമായി കേൾക്കുന്നു
@marveldcshorts2255
@marveldcshorts2255 5 ай бұрын
Ratheesh supar 🌹🌹🌹
@sneham7915
@sneham7915 2 ай бұрын
Nostu❤
@anoopvenuanuctla5160
@anoopvenuanuctla5160 5 ай бұрын
@remyajayan4538
@remyajayan4538 6 ай бұрын
നല്ല സിനിമ. അന്ന് hit ആകാഞ്ഞതെന്തുകൊണ്ടായിരിക്കും
@prasadvelu2234
@prasadvelu2234 8 ай бұрын
ഒറിജിനൽ ചിത്രം തമിഴ് " നൂറാവത് നാൾ " . വിജയ് കാന്ത്, മോഹൻ ,സത്യരാജ്, നളിനി സൂപ്പർ ചിത്രം. അത്രയും നന്നായില്ല മലയാളം
@Manojbnair17
@Manojbnair17 8 ай бұрын
അതിൽ മാനസിക രോഗം ഇല്ല. ഇതാണ് ശരിക്കും പേടിപ്പിച്ചതു
@swapnavarghese7988
@swapnavarghese7988 6 ай бұрын
Hindi movie 100 days is the same story..thrilling than this.
@vasavirad8059
@vasavirad8059 3 ай бұрын
Tamil was dramatic.
@arjun.varjun.v.1415
@arjun.varjun.v.1415 5 ай бұрын
That generation mathiyarunnu ippolum
@prashanthjoseph3500
@prashanthjoseph3500 7 ай бұрын
1:45:04 white Standard 2000
@user-cn9dm3mc4s
@user-cn9dm3mc4s 4 ай бұрын
ithinte Hindi version 100 Days
@user-ph6qn8fy7j
@user-ph6qn8fy7j 4 ай бұрын
വില്ലൻ രജീഷ് 😅
@harishmahari1514
@harishmahari1514 7 ай бұрын
25/10/2023🙏
@jyothishkrishnan786
@jyothishkrishnan786 2 ай бұрын
Mamooka zero aayi...ratheeshetan ammo super mass
@lijine1317
@lijine1317 2 ай бұрын
4/4/24
@sujanadesh2890
@sujanadesh2890 8 ай бұрын
Thalli poli
@jyothishjyothish4824
@jyothishjyothish4824 8 ай бұрын
Print kairali tv aanu. ...mosham print
@heavensindia
@heavensindia 7 ай бұрын
Athenganeya kittunne tv de mubil camera vekkuvo
@jyothishjyothish4824
@jyothishjyothish4824 7 ай бұрын
@@heavensindia set off boxil usb kutti record vheyyam...
@mufeedamufinoushad4383
@mufeedamufinoushad4383 5 ай бұрын
Secondshow
@preethapreethavenu1906
@preethapreethavenu1906 8 ай бұрын
രതീഷിന്റെ മുൻപിൽ മമ്മുട്ടി വെറും 0ആയിപോയി സൂപ്പർ രതീഷ്
@Girl23551
@Girl23551 8 ай бұрын
No mamootty is very talent
@prasadrs68vatamalayan35
@prasadrs68vatamalayan35 8 ай бұрын
ശരിയാ രതീഷ് നന്നായി അഭിനയിച്ചു....
@Manojbnair17
@Manojbnair17 8 ай бұрын
ഇക്കയുടെ മുന്നിൽ ആരും ഒന്നുമല്ല. പക്ഷെ രതീഷ് ഏട്ടൻ പൊളിച്ചു.
@sonyjose9792
@sonyjose9792 7 ай бұрын
😢😮😢😂😊❤😢😊😢😊😢 2:00:21 ❤❤😊😅
@saneeshkumar8223
@saneeshkumar8223 7 ай бұрын
Ratheesh super acting
@rajmohan4904
@rajmohan4904 8 ай бұрын
തല്ലിപ്പൊളി പടം
@omanaa145
@omanaa145 8 ай бұрын
നല്ല മൂവി നമ്മൾ സ്വപ്നം കാണുന്ന കാര്യങ്ങൾ ചിലതെല്ലാം സത്യമാക്കാറില്ലേ എനിക്ക് സത്യമാക്കാറുണ്ട്
@Manojbnair17
@Manojbnair17 8 ай бұрын
ഉവ്വ് കാണാൻ പേടിയാണെന്നു മനസിലായി.
@remyajayan4538
@remyajayan4538 6 ай бұрын
രതീഷിന്റെ അസുഖത്തിന്റെ കാര്യം logic ഇല്ലാത്തതാണ് എങ്കിലും നല്ല oru സിനിമ
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 12 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 142 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 47 МЛН
Ep 1467 | Manjil Virinja Poovu | Chithira comes looking for Hari...
21:19
Mazhavil Manorama
Рет қаралды 12 М.
Rareeram Malayalam Full Movie  | Mammootty Super Hit Movie | Shobhana | Sibi Malayil
2:02:22
Hoppy Hopscotch x Pennywise - Poppy Playtime Chapter 3
0:24
DuckyOMG
Рет қаралды 7 МЛН
Son Trend😜 #shorts #fyp #komik #parodi #tiktok #trend
0:21
DKomedi
Рет қаралды 3,3 МЛН