പേരുകേട്ടപ്പോൾ ഇതൊരു കോമഡി മൂവി ആണെന്ന കരുതിയത്.. ഇതു അടിപൊളി ത്രില്ലെർ മൂവീ അല്ലെ 👏👏👏
@roby-v5o8 ай бұрын
ഞാൻ മാത്രമാണോ 🙋🏼♂️ 2024വീണ്ടും കാണാൻ വന്നത്..? പണ്ട് ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ 🎉🎉
@sindhureghu62468 ай бұрын
Njanum vannu
@dreamshore92 жыл бұрын
ഈ പേര് കാണുമ്പോ ഓർമ വരുന്നത് പ്രാദേശിക വാർത്തകൾ സിനിമയിൽ തീയേറ്ററിൽ നിന്നും ഇളിഭ്യനായി ഇറങ്ങിവരുന്ന മാമുക്കോയയുടെ ജബ്ബാറിനെയാണ് ഒപ്പം "ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ bgm ഉം അപ്പൊ അവിടെ കളിച്ച പടത്തിന്റെ പോസ്റ്റർ ഈ പടമായിരുന്നു.😁
@babeeshkaladi3 жыл бұрын
S. N. സ്വാമി, കെ. മധു കൂട്ട് 🔥 എസ്. പി. വെങ്കടേഷ് ന്റെ ഹെവി bgm 👌 മേനോൻ, സുഹാസിനി മറ്റു താരങ്ങൾ 👏 സൂപ്പർ ത്രില്ലെർ മൂവി. സർവോപരി കിരൺ ടീവി യിലെ സിനിമ അന്നൗൺസ്‌മെന്റ്, പരസ്യം, ഫിലിം ന്യൂസ്. 😄😌😍
@koshykattappana3298 Жыл бұрын
2008ലോ മറ്റോ ആണ് കിരൺ ടിവിയിൽ രാത്രി 7:30നു കണ്ടത്. പിന്നീട് സൂര്യ മൂവീസ് ആയപ്പോൾ പോലും ഈ പടം ഇട്ടു കണ്ടിട്ടില്ല
@ajithkumarps65774 жыл бұрын
Suhasini the versatile actress love u so much
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്
@SumeshsubrahmanyanSumeshps2 жыл бұрын
സൂപ്പർ മൂവി, മേനോൻ, സുഹാസിനി, ലാലു അലക്സ്, ജഗതി, ജനാർദ്ദനൻ, ത്യാഗരാജൻ, etc..... സൂപ്പർബ്, ❤️💞👍 2022 സെപ്റ്റംബർ 18 ഞായറാഴ്ച രാത്രി 10:14
@rahulvm25826 жыл бұрын
super thriller movie, excellent script of S.N Swami
@shahidapilatheth4004 Жыл бұрын
S😅
@shahidapilatheth4004 Жыл бұрын
S😅
@shahidapilatheth4004 Жыл бұрын
S😅
@shahidapilatheth4004 Жыл бұрын
S😅
@arjunsr1338 Жыл бұрын
Simple and good .🤗
@rajandranramakrishnan77898 жыл бұрын
S.N.Swami ! what a perfect thrillers
@feminaasif91563 жыл бұрын
2021 ❤👍ൽ
@hereme1004 жыл бұрын
Jagathy adipoli.
@johnskuttysabu79152 жыл бұрын
Good movie..
@SumeshsubrahmanyanSumeshps2 жыл бұрын
23:19 ആദിനാട് ശശി 💞
@divyan59186 жыл бұрын
Please upload the Malayalam movie 'aarorumariyathe '
@remeshnair54782 жыл бұрын
Nice movie
@Diru925 жыл бұрын
ഫാദർ കൂത്രപ്പള്ളി 😀 ജഗതി 😀.. a just watchable movie !
@SaifujaziSaifanath1144-dw4lw Жыл бұрын
Nandanam movie onnu idumo
@asvinosigni3 жыл бұрын
kiran tv nostalgia
@sarathchandran1274 жыл бұрын
Super acting by suhasini
@vaisakhm.k20455 жыл бұрын
Please Upload AKSHARANGAL movie
@shameershamee94602 жыл бұрын
2022ൽകാണുന്നു
@pauloseputhenpurackal31354 жыл бұрын
Valare kashtapett edutha cinema pala schedulil
@nazarudheenshapt62286 жыл бұрын
Pls upload Asuravamsam Malayalam movie
@sreekuttansree96253 жыл бұрын
2021👁️👁️🎬 🎞️
@buhari19haneefa4 жыл бұрын
Plz uplod അസുരവംശം.. നല്ല പ്രിന്റ് യുട്യൂബിൽ ഇല്ല
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്
@denvernelson45352 жыл бұрын
Avande amoomede edakulla paresyavum ollakeda moodum....te film is gud though background music suits te movie
@djgeorge56116 жыл бұрын
Great
@swaminathan13724 жыл бұрын
28-11-2020 ൽ കാണുന്നു....!
@SumeshsubrahmanyanSumeshps2 жыл бұрын
👍
@VijayKumar012342 жыл бұрын
1:45:36
@bijupa1312 жыл бұрын
ഇതിൽ സുഹാസിനി ക്ക് ശബ്ദം കൊടുത്തത് ആരാണ്
@MultiSudhy2 жыл бұрын
kuckoo parameswaran
@rojybangalore2 жыл бұрын
@@MultiSudhy no. It is latha raju
@Praveenkumarplr5 ай бұрын
No മണി രത്‌നo
@thalur43713 ай бұрын
Urvashi
@gokulvijayakumar064 жыл бұрын
2:27:40 😆🤣
@JWAL-jwal3 жыл бұрын
*ഇതിപ്പോൾ ആരാണ് ബോസ്? ജനാർദ്ദനനോ സുഹാസിനിയോ? ബോസിന് അടവുകൾ പറഞ്ഞു കൊടുക്കുന്നത് സുഹാസിനിയാണല്ലോ*
@SumeshsubrahmanyanSumeshps2 жыл бұрын
ജനാർദ്ദനൻ മണ്ടൻ ആണ് എന്ന് മേനോൻ തന്നെ പറയുന്നുണ്ടല്ലോ
@geokulangattu53113 жыл бұрын
കെ മധു ഡയറക്ടർ
@elite25222 жыл бұрын
03/01/2022 👍
@rsbsarathbabu7713 жыл бұрын
സിനിമ നന്നായി, പക്ഷെ സുഹാസിനി ഡബ്ബിങ് വളരെ ബോറിങ് ആയി തോന്നി...
@joythomas12142 жыл бұрын
No
@thalur43713 ай бұрын
Urvashi aanu voiceover
@shamsudheennarayampara4672 ай бұрын
എനിക്കും തോന്നി
@MultiSudhy3 жыл бұрын
1:26:38 ഇടയ്ക്കു ഫിലിം ന്യൂസ് വായിക്കുന്നത് സ്വാന്തനം സീരിയലിലെ ശിവന്റെ അമ്മായിഅമ്മ ആല്ലേ
@D4dreams902 жыл бұрын
Ya ya.. സാവിത്രി അമ്മായി 😅
@visalsasi19124 жыл бұрын
Thyagarajan mass entry. 👌👍
@mjmmedia56805 жыл бұрын
53:25 കിരൺ TV യിൽ നിന്നും കോപ്പി
@koshykattappana3298 Жыл бұрын
എങ്ങനെ
@prasoonkumar78453 жыл бұрын
🙋🙋🙋👌👌👌👌👌🥰🥰
@arunravindran18473 жыл бұрын
Rocky bhai
@anasvadakkeveettil15795 жыл бұрын
Super
@prasad31312 жыл бұрын
In this movie u cán see the cult ... Lol
@arjunvs7303 Жыл бұрын
Ijadhi munjiya movie
@titaniumplated77853 жыл бұрын
ആക്കാലത് ഈ രാജ്യ ദ്രോഹ സുഡാപ്പികക്കെതിരെ സിനിമ എടുത്തവരെ അഭിനന്ദനങ്ങൾ. ഇപ്പോൾ ഇതു നടക്കില്ല കാരണം ജിഹാദി സുടാപ്പി സിന്ഡിക്കേറ്റ in മലയാളം സിനിമ
@daviddv66413 жыл бұрын
👏👏👏👏👏👏👏👍
@radhakrishnankv85673 жыл бұрын
👍👍
@babyvarghese54663 жыл бұрын
ഇപ്പോൾ രാജ്യം ഭരിക്കുന്നത് ഗാന്ധിയെ കൊന്ന ചാണക രാജ്യദ്രോഹികളുടെ ജാരസന്തതികൾ ആയതു കൊണ്ടാണോ ഷൂ നക്കി തന്ത ഇല്ലാത്തവൻ്റെ ജാര സന്തതി??
@Mujeebrahman-uw8de3 жыл бұрын
Chanaka godse kunju . ഗാൻഡിയെ ചെറുതായി വീഡിയോ വെച്ച് കൊന്നു. അറിഞ്ഞല്ലേ
@lovefromhevan70062 жыл бұрын
😄മയിരമാരെ ഒരു കാര്യം 😄 മോനെ കുണ്ണചാരെ സുഹാസിനി പിടിച്ച സേട്ടു ഏതു മതം ആണെട മയിരാ 😄
@milypaul89945 жыл бұрын
28:22 dupe aanennu otta nottathil ariyaam
@enfreeze3 жыл бұрын
Besides, its impossible to pole vault because the grip is at wrong place
@defencequest66697 жыл бұрын
Gud movie but watch it if u like unnimary and her unique way of wearing saree...
@sreelekhaharindran2866 жыл бұрын
And also Jagathy as psychiatrist😀😀😀😀😀
@hhkp46305 жыл бұрын
Unnimary's unique way of wearing saree!!!!! No ..its an exposing way of wearing saree...
@hussainsahmee22754 жыл бұрын
മുത്തലിബ് ഹുസൈൻ അസൈനാർ ഇത് ഞാനാണ് അവന്റെ കോപ്പിലെ സിനിമ
@Praveenkumarplr5 ай бұрын
😂ശരിയാണ് ബ്രോ, ആ k മധുവിനെ എന്റെ കയ്യിൽ കിട്ടിയാൽ അവനെ നുള്ളി ഞാൻ പുനലൂർ മധു ആക്കും
@aravindms19836 жыл бұрын
Waste film
@kshanthiiamhappiness40384 жыл бұрын
Latha Raju അല്ലേ സുഹാസിനിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ആനന്ദവല്ലിയും സുഹാസിനിക്ക് നന്നായി ചേരും.സമൂഹത്തിൽ ആനന്ദവല്ലിയാണ്. എനിക്ക് ലതാ രാജു കൊടുക്കുന്നതും ഇഷ്ടമാണ്
@bijupa1313 жыл бұрын
സമൂഹതിൽ ഭാഗ്യലക്ഷ്മി ആണ് സുഹാസിനിക്ക് ശ ബ ദം കൊടുത്തിരിക്കുന്നത്
@kshanthiiamhappiness40384 жыл бұрын
Latha Raju അല്ലേ സുഹാസിനിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ആനന്ദവല്ലിയും സുഹാസിനിക്ക് നന്നായി ചേരും.സമൂഹത്തിലും എഴുതാപ്പുറങ്ങളിലും ആനന്ദവല്ലിയാണ്. എനിക്ക് ലതാ രാജു കൊടുക്കുന്നതും ഇഷ്ടമാണ്. ആദാമിന്റെ വാരിയെല്ല് എന്താ രസo. കൂടെവിടെ.. ഹാ.. ശാലിനി എന്റെ കൂട്ടുകാരിയിൽ ശോഭ യ്ക്കും ലതാ രാജുവാ
@hashimpt8644 жыл бұрын
Samooham movie yill suhasinikku voice koduthathu anadhavally alla bhagyalakshmi ann
Balachandra Menon the only bad thing in this movie
@prasanthraju83104 жыл бұрын
Balachandra menon is a legend in malayalam film industry, remember that
@prasanthraju83104 жыл бұрын
Do not comment like this
@varghesevarkichan2764 жыл бұрын
Yes..enikum thonni
@deepapramod27472 жыл бұрын
Balachandramenon is a good actor. He has proved his talent and is loved by family audience. So avoid posting cheap comments.
@Paul-qe1jn2 жыл бұрын
Yes. അങ്ങേര് ഇതിൽ miscast ആണ്. മോഹൻലാൽ ഇതിലും നന്നായേനെ. ചിലപ്പോ ലാലു അലക്ക്സും ആ റോളിൽ നന്നായേനെ.
@kshanthiiamhappiness40384 жыл бұрын
Latha Raju അല്ലേ സുഹാസിനിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ആനന്ദവല്ലിയും സുഹാസിനിക്ക് നന്നായി ചേരും.സമൂഹത്തിൽ ആനന്ദവല്ലിയാണ്. എനിക്ക് ലതാ രാജു കൊടുക്കുന്നതും ഇഷ്ടമാണ്