പണ്ട് കണ്ട സിനിമ ❤️❤️വീണ്ടും കാണുന്നു 2024... ബാലചന്ദ്രമേനോൻ പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹
@babuvarghese75207 ай бұрын
ഇത് മേനോന്റെ ഒരു നല്ല പിന്നെ padam. കലഹത്തിന്റെ കാരണം കണ്ടു പിടിച്ചപ്പോൾ എല്ലാം നേരെ ആയി. നല്ല ക്രിയേഷൻ. മേ നോൻ sarinu അഭിനന്ദനങ്ങൾ. 🙏❤️❤️❤️🙏 ഉദയം റേഡിയോ ക്ലബ്, നട്ടാശേരി 🏹5.5.2024🎯
@കൈമൾമാഷ്6 ай бұрын
ഇന്നെങ്ങാനം ആണ് ഇറങ്ങുന്നതെങ്കിൽ family hit ഉറപ്പാണ്😂😂😂😂😂. കിടിലം പടം. Realistic സിനിമ എന്നൊക്കെ പറഞാൽ എത് ഇങ്ങേരു ബാലചന്ദ്ര മേനോൻ ചെയ്യണം. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@noordeenabdulkareem8384 Жыл бұрын
താങ്ക്സ് ഇത് പോലെ കിട്ടാത്ത സിനിമയാണ്... ഇത് ഇത് എന്റെ നീതി പ്ലീസ് ഒന്നു try ചെയ്യു
@profnesamony10 ай бұрын
Nice movie with an excellent message 🎉 The hero and heroine are both very talented and amazing!
@abhijithraja.b.164611 ай бұрын
സമയത്തും കാലത്തും കല്യാണം കഴിച്ചില്ലെങ്കിൽ നമ്മൾ കല്യാണം കഴിച്ചവർക്ക് വേണ്ടി കഷ്ട്ടപെടേണ്ടി വരും. എന്നാ ഈ കഷ്ട്ടപ്പാട് നമ്മൾ കല്യാണം കഴിച്ച പെണ്ണിന് വേണ്ടി ചെയ്താൽ ഒരു അത്യാവശ്യം വരുമ്പോൾ ആ പെണ്ണ് നമ്മളെ നോക്കുമല്ലോ.
@Superman-465 ай бұрын
സമയത്തും കാലത്തും കെട്ടണം എന്നു ആഗ്രഹമുണ്ട്.പെണ്ണ് കിട്ടേണ്ടേ.
@shymalathapk21016 ай бұрын
ഗുഡ് മൂവി ❤10/05/2024ൽ കാണുന്നു
@Superman-465 ай бұрын
20/6/2024ൽ 9:43am
@binsas93028 жыл бұрын
nice
@ganeshkcganeshkc13903 жыл бұрын
Good movie
@rajesh125696 ай бұрын
ഭാഗ്യലക്ഷ്മി മാഡത്തിന് ട്ട എന്നൊരു അക്ഷരം അന്നും വന്നിട്ടില്ല ഇന്നുമില്ല റ്റ 🤭 വന്നിറ്റില്ല പോയിറ്റില്ല 😀😀😀😀
@pvgopakumar14286 ай бұрын
ഭാര്യ ഭ തൃബന്ധത്തിൻ്റെ പവിത്രത വിളിച്ചോതുന്ന നല്ലൊരു കുടുംബ സിനിമ എടുത്ത ശ്രീബാലചന്ദ്ര മേനോൻ ചേട്ടന്അഭിനന്ദനങ്ങൾ ഞാനിന്ന് 15 -5.2024 ൽ ഈ സിനിമ ഇന്നു കണ്ടു
@InnocentIceClimber-pk5ew7 ай бұрын
Balachandra menon super performance
@subbulakshmisomasundaram68457 ай бұрын
Good family movie, if the wife is thinking about her and parents status of their life she never can be a good wife if they adjust each other then only comes the good family life
@elizseban5 күн бұрын
29/11/24 rathri 10:50n kaanunu
@glastinsamАй бұрын
_എക്സ്ക്യൂസ്മി; ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ.!_ *_ഒരു ഭർത്താവിനും ഈ ലോകത്ത് അയാൾ ആഗ്രഹിച്ച ഭാര്യയെ കിട്ടിയിട്ടില്ല, ഒരു ഭാര്യയ്ക്കും അവൾ ആഗ്രഹിച്ച ഭർത്താവിനെയും കിട്ടിയിട്ടില്ല, പിന്നെ ഒരു കോംപ്രമൈസ്; അവിടെ എല്ലാം സേഫ് ആണ് 💘 ..._*