Malayalam Full Movie | Thoovanathumbikal | Classic Movie | Ft. Mohanlal, Sumalatha, Parvathi

  Рет қаралды 6,622,336

Musiczonemovies

Musiczonemovies

Күн бұрын

Thoovanathumbikal is a Indian Malayalam-language romantic drama film written and directed by P. Padmarajan, based partly on his own novel Udakappola. It revolves around Jayakrishnan (Mohanlal), who falls in love with two women; Radha (Parvathy), a distant relative of his, and Clara (Sumalatha), an escort in town.

Пікірлер: 7 100
@briniljohnson8311
@briniljohnson8311 3 жыл бұрын
അന്ന് പന്മരജൻ പറഞ്ഞിരുന്നു .....എൻ്റെ സിനിമ ഇന്നത്തെ തലമുറയ്ക്കായി ചെയ്തതല്ല.......വരാൻ ഉള്ളവർക്ക് വേണ്ടി ആണെന്ന് .......
@antonymalayattoor7678
@antonymalayattoor7678 3 жыл бұрын
സത്യമാണ്......
@sharonas4337
@sharonas4337 3 жыл бұрын
സത്യം... ഈ മൂവി ആസ്വദിക്കാൻ കഴിയില്ല അത് അനുഭവിച്ചറിയണം
@nandanapratheep8543
@nandanapratheep8543 3 жыл бұрын
Correct
@jestinjose1824
@jestinjose1824 3 жыл бұрын
Absolutely right
@nandhu.r3602
@nandhu.r3602 3 жыл бұрын
Satyam
@jithinraj5246
@jithinraj5246 9 ай бұрын
2024 വീണ്ടും ഈ മൂവി കാണുന്നവർ ഇവിടെ വരൂ 😌♥️
@PkssyedmohaideenPKS
@PkssyedmohaideenPKS 8 ай бұрын
First
@unni1970
@unni1970 7 ай бұрын
60ലേറെ പ്രാവശ്യം കണ്ടു ഇപ്പോഴും കാണാൻ മടുക്കാത്ത ഒരു സിനിമയാണ് 🎉❤🎉 👍
@letssing7938
@letssing7938 6 ай бұрын
😊
@HrithunandaAnoop
@HrithunandaAnoop 5 ай бұрын
yessss
@abhilashabhilash9
@abhilashabhilash9 4 ай бұрын
,s
@abhinraglr8046
@abhinraglr8046 11 ай бұрын
ജയകൃഷ്ണന്റെ എല്ലാ കൊള്ളരുതായ്മയും അറിഞ്ഞുകൊണ്ട് ഉൾക്കൊള്ളുന്ന രാധയാണ് ശരിക്കും താരം ക്ലാരക്ക് വെറുതെ ഒഴിഞ്ഞു കൊടുത്താൽ മാത്രം മതി എന്തൊക്കെ പറഞ്ഞാലും വേദന ഉൾക്കൊള്ളേണ്ടത് രാധ തന്നെയാണ് താൻ സ്നേഹിക്കുന്ന ആൾ തന്നെക്കാൾ ആത്മാർത്ഥമായി വേറെ ഒരാളെ സ്നേഹിച്ചിരുന്നു അല്ലെങ്കിൽ ഇപ്പോഴും സ്നേഹിക്കുന്നുണ്ടാകാം എന്ന വേദന...❤️
@gopalr8509
@gopalr8509 2 ай бұрын
It is the maturity of Clara who understands that Jayakrishnan offers marriage to her only because of his guilty conscience. When she hears of Radha, she prefers to stand aside and sacrifice her love, rather than being with JK who is only fascinated with her. Truly mind blowing, beautifully scripted by Padmarajan and equally beautifully acted by Clara. Also, I don't think any other Malayalam movie has been analysed and dissected online like Thoovanathumbikal. Probably, Namukku Parrkan Mundhiri Thoppukal, another brilliant movie.
@Bwiffwit
@Bwiffwit 5 ай бұрын
ഇന്നലെ ബിഗ്‌ബോസിൽ അൻസിബ തൂവാനത്തുമ്പികൾ പറഞ്ഞപ്പോൾ ഈ സിനിമ തെരഞ്ഞു വന്ന ഞാൻ 2024 ഇൽ ഇന്നാണ് ജീവിതത്തിൽ ആദ്യായിട്ടു കാണുന്നത്
@binishajl1387
@binishajl1387 5 ай бұрын
Njanum✨
@rocky-dq7bn
@rocky-dq7bn 5 ай бұрын
Njanum
@Hafi_Azu
@Hafi_Azu 5 ай бұрын
Njanum
@liyashameer378
@liyashameer378 5 ай бұрын
ഞാനും
@archana5403
@archana5403 5 ай бұрын
Njanum
@mryoutubrutus
@mryoutubrutus 5 жыл бұрын
ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു പറയാതെ പറഞ്ഞ ചിത്രം...2019 ൽ പോലും സ്ത്രീയുടെ ലൈംഗികതയെ ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമായി കേരളം നിലനിൽക്കുമ്പോളും യാധൊരുവിധ അശ്ലീലവും കൂടാതെ ഈ വിഷയത്തെ 1987ൽ അവതരിപ്പിച്ച പദ്മരാജന്റെ അതുല്യ പ്രതിഭ...കാലത്തിനെ മുൻപേ സഞ്ചരിച്ച കലാകാരൻ...നമിക്കുന്നു !! ഈ സിനിമ ഒരു കാലത്തും വിസ്‌മരിക്കപ്പെടില്ല !!
@Maaggeeee
@Maaggeeee 5 жыл бұрын
ആണിനെപ്പോലെ പെണ്ണും എല്ലാവിധ വികാരങ്ങളും ഉള്ള മനുഷ്യജീവിയാണെന്നു absolutely, aaninakamenkil athokke penninum aakam
@SuriHaridas
@SuriHaridas 5 жыл бұрын
വർഷങ്ങൾ മുന്നോട്ടു പോകുമ്പോൾ ചിന്തകൾ കൂടുതൽ വികൃതമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് 1987 ൽ ഇറങ്ങിയ പത്മരാജൻ സാറിന്റെ ഈ ക്‌ളാസിക്കൽ മൂവിയോട് ഇന്നത്തെ ആടാറുസിനിമകൾ കിടപിടിക്കാത്തതു.
@wingsoffire3449
@wingsoffire3449 5 жыл бұрын
But does that make any sense after all A gal is supposed to experiment her sexual desires by being a prostitute ??was that the message?? Sorry..I cud not Connect with the movie.Ithrem stupid aaya storyee strong characterization kond Ithrem brilliant aayi annathe conventions Break cheyth edutha padmarajan mass aanu
@s9ka972
@s9ka972 5 жыл бұрын
@@wingsoffire3449 What is difference between prostitution and seeking from different men?? The only difference is one place she gets paid...
@anusreetravel
@anusreetravel 4 жыл бұрын
സത്യം
@ashiqueash3731
@ashiqueash3731 2 жыл бұрын
കാണും തോറും ഇഷ്ടം കൂടി കൂടി വരുവാ.... ഇത് സിനിമയൊന്നുമല്ല...വേറെ എന്തോ കൂടിയ ലഹരി ആണ് ❤️❤️❣️😍🥰
@Green-6937
@Green-6937 Жыл бұрын
👍😂😍
@nikhilnicky6763
@nikhilnicky6763 Жыл бұрын
👍👍👍👍👍
@ManjuNikhilManju
@ManjuNikhilManju 4 ай бұрын
Polich
@ManjuNikhilManju
@ManjuNikhilManju 4 ай бұрын
👏
@Arun-ge2rt
@Arun-ge2rt 2 жыл бұрын
Year 2022 ,clara and her letters packed with music of rain still haunting like anything.. ഈ സിനിമ വീണ്ടും തേടിപ്പിടിച്ചു കാണുന്ന കുറച്ചു പേർക്കെങ്കിലും ഉണ്ടാകും എപ്പോഴൊക്കെയോ ജീവിതത്തിൽ മിന്നിമറഞ്ഞു പോയ ജയകൃഷ്ണൻ എന്ന വേഷം.. അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ക്ലാര എന്ന വിസ്മയം.. ഈ സിനിമ ഒരുതരത്തിൽ കടന്നുപോയ കൗമാരത്തത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്... കേരള കരയിൽ പ്രണയിക്കാൻ കൊതിക്കുന്ന മനസ്സുകൾ ഉള്ളിടത്തോളം ഈ കലാസൃഷ്ടി അനന്തമായി ജീവിച്ചുകൊണ്ടേയിരിക്കും..
@surabhisunil8465
@surabhisunil8465 2 жыл бұрын
അതെ
@aadhamayansworld8097
@aadhamayansworld8097 Жыл бұрын
Currect
@sandeepp2810
@sandeepp2810 8 ай бұрын
വളരെ ശരിയാണ്
@Dopamine_d47
@Dopamine_d47 15 күн бұрын
❤💚
@hyderksd5436
@hyderksd5436 Жыл бұрын
36 വർഷം മുമ്പ് കണ്ടപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ അനുഭൂതി ഈ 2023 ൽ കാണുമ്പോൾ തോന്നുന്നു ...💞💖 ഈ ജയകൃഷ്ണനെയും ക്ലാരരയെയും മറക്കാൻ പറ്റുന്നേ ഇല്ലല്ലോ ..✨ എന്താ ഒരു feel ..പുറത്തു മഴ പെയ്യുന്നുണ്ട് ..ജനലിൽ കൂടി മഴ കാണുമ്പോൾ ക്ലാരയെയും ജയകൃഷ്ണനെയും ഓർമ്മ വരും ......മറക്കാൻ ഇന്നും കഴിയാതെ ..💚❤️🥰
@RockStar-xq8kt
@RockStar-xq8kt 6 жыл бұрын
ആദ്യായിട്ടാ ഒരു പടത്തിനു കിട്ടിയ full cmnts വായിക്കുന്നത്.. ഒരാള്പ്പോലും negative cmnt ചെയ്തിട്ടില്ല.. അത്രക്കും വാക്കുകളില്ല supper film.... ലാലേട്ടാ woww.....ന്താ ഒരു അഭിനയം..
@amalakevin1024
@amalakevin1024 5 жыл бұрын
Satyam
@gigipaul9230
@gigipaul9230 5 жыл бұрын
Njanum ellam oro like koduthu
@beinganonymous2119
@beinganonymous2119 5 жыл бұрын
Kurach oolakal negatives ittitund
@riyasriyas459
@riyasriyas459 5 жыл бұрын
Mohan lal chila bhagath thrissur bhasha samsarikunnu chila bhagath trivandrum kollam middle slang
@bajeshbajesh4930
@bajeshbajesh4930 4 жыл бұрын
IthiL negative ittaL athU branthallea
@alpha_of_alpha
@alpha_of_alpha 4 жыл бұрын
27 വയസ്സിൽ ലാലേട്ടൻ ചെയ്ത കഥാപാത്രം. എന്തൊരു maturity ആണ് കഥാപാത്രത്തിന് തന്നെ... 🙏🙏🤷‍♂️
@hadirahman3036
@hadirahman3036 3 жыл бұрын
No 26
@rohithpv7652
@rohithpv7652 3 жыл бұрын
Ippum ullavanmaraneghil oru pattum love scenum 💩😁
@LionKing-ub7mh
@LionKing-ub7mh 3 жыл бұрын
Lalettan janichappol thanne 10 vays undarunnu athre
@sanjaykpavithran3273
@sanjaykpavithran3273 3 жыл бұрын
@@hadirahman3036 27 aan
@simpsonmathew1361
@simpsonmathew1361 3 жыл бұрын
23 vayasil ente mamatti kuttiyamma act cheytha alodano bala
@jamsheergrand1838
@jamsheergrand1838 4 жыл бұрын
വസ്ത്രാലങ്കാരം 👏🏼👏🏼----------------------- 👏🏼👏🏼 ഇന്ദ്രൻസ്.
@bhagyamurali3597
@bhagyamurali3597 4 жыл бұрын
Really??
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ഒട്ടുമിക്ക ചില മൂവികൾക്ക് ഒക്കെ ഇന്ദ്രൻസാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.. 🥰
@aswathysabu2917
@aswathysabu2917 3 жыл бұрын
😇
@muhammedmuslihedappal2947
@muhammedmuslihedappal2947 5 ай бұрын
2024 bigboss അൻസിബയുടെ favourite movie ❤️ മോഹൻലാൽ തൂവാനത്തുമ്പിയെ പറ്റി പദ്മരാജൻ സർ പറ്റി വാനോളം പുകഴ്ത്തിയപ്പോ ലാലേട്ടന്റെ birthday divasam veendum കാണുന്നു ❤️❤️❤️
@shilpareju
@shilpareju 4 жыл бұрын
ഇന്നേക്ക് 33 വർഷങ്ങൾ...ഇപ്പോഴും വന്നു ഈ ചിത്രം കാണുന്നവർ ഉണ്ടോ...2020
@sreesree7734
@sreesree7734 4 жыл бұрын
Nyc movie aanu😍
@ranjith534
@ranjith534 4 жыл бұрын
Yes!
@allblackz5683
@allblackz5683 4 жыл бұрын
Yes. I do... more than 13 times within two months.... lol.....
@merittamathew18
@merittamathew18 4 жыл бұрын
🤗
@haneeshhari327
@haneeshhari327 4 жыл бұрын
Classic movie❣️
@rahulravi7465
@rahulravi7465 Жыл бұрын
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് കാണാൻ തോന്നിയത്... കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️ മനസ്സിൽ ഒരു വിങ്ങൽ ആവശേഷിപ്പിച്ചു ആ ട്രെയിൻ അകന്നു പോയി ❤❤
@sheminraj9100
@sheminraj9100 3 жыл бұрын
ഓർമ്മിക്കാൻ നമുക്കിടയിൽ ഒന്നുമില്ല പക്ഷെ മറക്കാതിരിക്കാൻ എന്തോ ഉണ്ട് ❤️2021
@sowmyasurya1509
@sowmyasurya1509 3 жыл бұрын
Corona
@reenasworld4038
@reenasworld4038 2 жыл бұрын
@@sowmyasurya1509 🤣
@zahiz20
@zahiz20 Жыл бұрын
Theettam
@NoufalNoufal-ge7vp
@NoufalNoufal-ge7vp 9 ай бұрын
തൂവാനത്തുമ്പികൾ 1987 2024 കാണുന്നവാർ ഉണ്ടോ 👍👍👍👍🙏🙏🙏🙏🙏🙏🦍🦍🦍🦍🦍🐅🐅🐅🐅
@scorpion8789
@scorpion8789 9 ай бұрын
😊😊
@anjupranav5217
@anjupranav5217 9 ай бұрын
Njan
@vaishnavitprakash8644
@vaishnavitprakash8644 9 ай бұрын
Njnum ❤
@x__.od.
@x__.od. 9 ай бұрын
Njn😁
@jollythomas8240
@jollythomas8240 9 ай бұрын
Yes
@akashachu3840
@akashachu3840 4 жыл бұрын
എത്ര പ്രേമം ഇറങ്ങിയാലും മായനദി ഇറങ്ങിയാലും തൂവാനത്തുമ്പികൾ എന്ന ഈ ചിത്രത്തിന്റെ തട്ട് എന്നും താന്നു തന്നെ ഇരിക്കും
@danieldr0132
@danieldr0132 4 жыл бұрын
Pha athu eduthu parayande karyam undo.. ithine compare chyan oru movie illa. Ithanu romantic ❤️❤️❤️❤️
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
Mayanadiyo.. 🤭
@danieldr0132
@danieldr0132 4 жыл бұрын
@@SureshBabu-iu6kx ayyayyayyee😝🤣 nna Thampi nee ippidi ellame sollarthe
@jawadhusainpa
@jawadhusainpa 4 жыл бұрын
തൂവാനത്തുമ്പികൾ, മായനദി ഏകദേശം ഒരേ ക്ലാസിക്കൽ സീരീസ് ആയി പറയാം... പ്രേമം, ഒരു ത്രൂ ഔട്ട് ലൈഫ്, അഫക്ഷൻ മൂവി എന്നതിൽ കൂടുതൽ ഒന്നും തോന്നിയില്ല ക്ലാസിക്കൽ ടച് ഒട്ടും ഇല്ല...
@danieldr0132
@danieldr0132 4 жыл бұрын
@@jawadhusainpa തൂവാനത്തുമ്പികളുടെ അടുത്ത് പോലും വരില്ല maayanadhi
@vinodhari4993
@vinodhari4993 4 жыл бұрын
പപ്പെടാനും ജയകൃഷ്ണനും ക്ലാരയും എല്ലാം ശെരി പക്ഷേ ഇതിന് ഇടയിൽ ആ ബഗ്രൗണ്ട് മുസിക് ചെയ്ത ജ്ജോൺസൻ മാഷിനെ മറക്കരുത്😍😍😍
@georgevadakkel9363
@georgevadakkel9363 3 жыл бұрын
They come only after Johnson master..
@ammaalu_s
@ammaalu_s 3 жыл бұрын
രാധയോ... അവളെക്കൂടി ഓർക്കു...
@vinodhari5291
@vinodhari5291 3 жыл бұрын
@@ammaalu_s രാധ ok പക്ഷെ ക്ലാര❤️❤️❤️
@sibikunjikittan3643
@sibikunjikittan3643 3 жыл бұрын
Never forget great PADMARAJAN
@aneeshseemattyaneeshseemat2519
@aneeshseemattyaneeshseemat2519 11 ай бұрын
❤❤❤
@reshman5503
@reshman5503 4 жыл бұрын
മിക്കവരുടെ ജീവിതത്തിലും കാണും ക്ലാരയെപ്പോലെയുള്ള ഒരാൾ. പക്ഷേ, എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കാനും കാത്തിരിക്കാനും തയ്യാറായ രാധയുടെ ആ മനസ്സ് അത് ആണ് എനിക്കിഷ്ട്ടപ്പെട്ടത്.
@pradosh9372
@pradosh9372 4 жыл бұрын
💜👌
@surabhisunil8465
@surabhisunil8465 2 жыл бұрын
അതെ ❤️
@reshmasajikumar4688
@reshmasajikumar4688 2 жыл бұрын
Corect ❤
@blessyvarghese753
@blessyvarghese753 2 жыл бұрын
Enikumm
@johnywalker2897
@johnywalker2897 2 жыл бұрын
Athe mohanlal ayond ane kathirunne vere vallavarum ayirunnagil kanamairunnu
@vishnusukumaran5565
@vishnusukumaran5565 Жыл бұрын
ഞാൻ ജനിച്ചിട്ടു 31 വർഷങ്ങൾ ആയി ഇന്നാണ് ഈ മനോഹര ചിത്രം ഞൻ കാണുന്നത് Lott's of love ❤
@akshaybabu7974
@akshaybabu7974 4 жыл бұрын
അന്ന് പലരും ഇൗ സിനിമയെ degrade ചെയ്തു.ഇത് ഒരു വിജയ ചിത്രം അല്ല.പദ്മരാജൻ അന്നൂ പറഞ്ഞത്,ചില കലാ ശ്രേഷ്ടികൾ മനസിൽ ആക്കണം എങ്കിൽ ആ കാലഘട്ടം മാറേണ്ടി വരും എന്നാണ്.ഇന്ന് യുവാക്കൾക്ക് പ്രിയപ്പെട്ട ഒരു classic പ്രണയ ചിത്രം ആയി തൂവാനത്തുമ്പികൾ മാറിക്കഴിഞ്ഞു.
@arunraj.m.sarunraj.m.s2160
@arunraj.m.sarunraj.m.s2160 4 жыл бұрын
💕💕💕 laletan jeevikayanu oro sceenilum💓...
@pranilkv810
@pranilkv810 4 жыл бұрын
Right... ഫിലിം ആദ്യം കാണുന്നത് 1992 ൽ ആണ്.. പിന്നെ ഈ 2020 ലും കാണുന്നു...
@sabinn5712
@sabinn5712 4 жыл бұрын
Super hit
@meerameera1000
@meerameera1000 3 жыл бұрын
ആ കാലഘട്ടത്തിൽ അത് ഒരു പ്രേമമായി കാണാൻ കഴിഞ്ഞിരുന്നില്ല പലർക്കും ( കേരളത്തിൽ )... ഇന്ന് ലിവിങ് റിലേഷൻ വരെ സമ്മതിച്ചു കൊടുക്കാൻ തയ്യാറാണ് നമ്മൾ, അപ്പോഴാണ് ആ പ്രേമത്തിനെ നാം മനസ്സിലാകുന്നത്,
@gopalr8509
@gopalr8509 4 ай бұрын
It was way ahead of its time....An absolute classic.
@m.n7937
@m.n7937 4 жыл бұрын
പപ്പേട്ടനെയും ജയകൃഷ്ണനെയും ക്ലാര യെയും പറ്റി എല്ലാവരും വാ തോരാതെ പറയുന്നു... ഇവിടെ ആരും അധികം ആ പേര് പറയുന്നില്ല...... ജോൺസൺ മാഷ് 💖💖💖
@ദളപതിഭക്തൻ-ണ6ശ
@ദളപതിഭക്തൻ-ണ6ശ 4 жыл бұрын
Johnson master. ...great 🌷
@ajithiruvathira6577
@ajithiruvathira6577 4 жыл бұрын
♥️♥️♥️
@birdseyeview1389
@birdseyeview1389 2 жыл бұрын
Music and bgm is the strength of this wonderful evergreen movie♥️♥️♥️♥️♥️♥️
@anilavivek8796
@anilavivek8796 4 жыл бұрын
ക്ലാര ❤️ജയകൃഷ്ണൻ Hangover മാറുന്നേയില്ല. പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, നെഞ്ചിനകത്തു എന്തോ കുത്തി കയറും പോലെ ❤️❤️❤️❤️❤️❤️❤️❤️
@jithinkrishna4443
@jithinkrishna4443 4 ай бұрын
Sathyam entho pole
@TravelFoodie97
@TravelFoodie97 Жыл бұрын
അങ്ങനെ വർഷങ്ങൾ ഒരുപാട് ഒരുപാട് കടന്ന് പോയി.....2023 ൽ എത്തി നിൽക്കുന്നു....ഇപ്പോഴുത്തെ തലമുറയിലും ജയകൃഷ്ണനും ക്ലാരയും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു...ഒരു പത്മരാജൻ വിസ്മയം ❤
@bloodyatheist5505
@bloodyatheist5505 Жыл бұрын
Po
@the80s93
@the80s93 3 жыл бұрын
പെയ്‌തു തോരാതെ 34 വർഷങ്ങൾ 🌧️ പപ്പേട്ടൻ മാജിക്‌ 🦋
@nyctophile632
@nyctophile632 Жыл бұрын
❤❤❤
@കവയത്രി
@കവയത്രി 2 жыл бұрын
ജയകൃഷ്ണന് ക്‌ളാരയോടുള്ള അകമഴിഞ്ഞ പ്രണയവും, തിരിച്ചു ക്‌ളാരക്ക് തോന്നുന്ന പറഞ്ഞറിയിക്കാനാകാത്ത ഹൃദയബന്ധവും ചിത്രത്തെ കൂടുതൽ മോടി പിടിപ്പിക്കുന്നു.എങ്കിലും രാധയെക്കൂടി മനസ്സിലാക്കാൻ രണ്ടുപേരും ശ്രമിക്കുന്നു എന്നതിലാണ് ചിത്രത്തിന്റെ വിജയം തന്നെ. ..........ഇനി ക്ലാരയെകാണാരുതെന്നു രാധ പറയുമ്പോഴും താൻ അറിയാതെ ക്ലാരയെ കാണാൻ അനുവാദവും രാധ ജയകൃഷ്ണന് നൽകുന്നു അവിടെയാണ് രാധ എന്ന പെൺകുട്ടിക്ക് തന്റെ ഭാവി വരനോടുള്ള സ്നേഹബന്ധം നിഴലിച്ചുകാണുന്നതും........ °°°°°മറക്കുമായിരിക്കുമല്ലേ!
@deepakm.n7625
@deepakm.n7625 2 жыл бұрын
സുഹൃത്തേ, ഈ കമന്റ്‌ നെഞ്ചിൽ കൊണ്ടു.... ✍️
@reyskywalker.
@reyskywalker. Жыл бұрын
കവയിത്രി
@sabiadam1275
@sabiadam1275 Жыл бұрын
Marakkilla.jeevithathil vazhakkidunna situation varumbo eee subject kayarivarum..
@UshaKt-zf2dc
@UshaKt-zf2dc Жыл бұрын
​@@deepakm.n7625vallathoru feel
@arfath4230
@arfath4230 3 жыл бұрын
പത്മരാജൻ മൂവീസ് ന്റെ മഹത്വം മനസ്സിലാക്കണമെങ്കിൽ ഒരു പക്ഷെ ആ കാലഘട്ടം തന്നെ പിന്നിടേണ്ടി വരും എന്ന് പത്മരാജൻ അന്നേ പറഞ്ഞതാണ്,....ഇതിഹാസം💗
@williajoseph1
@williajoseph1 Жыл бұрын
36 years !! Still counting , one of the cult movies in the Malayalam film industry ❤❤❤
@rajan3338
@rajan3338 Жыл бұрын
YES
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@arunsreedharan664
@arunsreedharan664 9 ай бұрын
Nee Mari erunnu oonbu tayoli​@@Akshay76541
@S4Siddharth
@S4Siddharth 6 жыл бұрын
ആണിന്റെയും പെണ്ണിന്റെയും മനസ്സ് എന്താണെന്ന് പറയാതെ പറഞ്ഞ സിനിമ 💝💝 ഒരു പദ്മരാജൻ മാജിക് 💟
@nikhilbiju5498
@nikhilbiju5498 4 жыл бұрын
സത്യം
@deviaalu8171
@deviaalu8171 3 жыл бұрын
Ur right
@KripeshKouvai
@KripeshKouvai 2 жыл бұрын
Correct point..👌
@CinicutKL24
@CinicutKL24 Жыл бұрын
Crt❤
@gokulkrishna3466
@gokulkrishna3466 2 жыл бұрын
35 years for today!.. Still a Gem💎 Padmarajan's Magic♥️
@JITHINPRAKASH007
@JITHINPRAKASH007 Жыл бұрын
ഞാൻ ഇന്നലെ കണ്ടൂ
@AkhilGeorgeTherly
@AkhilGeorgeTherly Жыл бұрын
Innu njan....
@vimalap4937
@vimalap4937 Жыл бұрын
​@@JITHINPRAKASH007🎉 😘😊😮😮😢😂😂
@shibuvm8545
@shibuvm8545 Жыл бұрын
ഈ മെസ്സേജ് ഞാൻ കാണുന്നത് 2023ൽ ഇന്ന് ഞാൻ കാണുന്നു 12/10/23
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@chandhugokul1594
@chandhugokul1594 3 жыл бұрын
2021 ൽ രണ്ടാം lock down ടൈമിൽ കാണാൻ വന്നവരുണ്ടോ ❣️❣️ 👇👇
@tintutintu6452
@tintutintu6452 3 жыл бұрын
Yes
@abhijithpnr8806
@abhijithpnr8806 3 жыл бұрын
Yes
@solo_rider007
@solo_rider007 3 жыл бұрын
@@abhijithpnr8806 yes🥰
@funidub8227
@funidub8227 3 жыл бұрын
Uvvee 😀
@sarathpnarayanan5156
@sarathpnarayanan5156 3 жыл бұрын
ഇജ്ജാതി പടം ലെ
@adithyan107
@adithyan107 Жыл бұрын
മ്മ്ടെ തൃശ്ശൂരും ക്ലാരയും, ജയകൃഷ്ണനും, രാധയും, കേരളവർമ്മ കോളേജും ഒക്കെ എന്തുട്ടാ ഫീൽ 💚💚!!!
@ajayraj9208
@ajayraj9208 4 жыл бұрын
ഒരു നെഗറ്റീവ് പോലും ഇല്ല എന്ന് കരുതി ഒരു നെഗറ്റീവ് കമന്റ്‌ ഇടാൻ വന്നതാ, പക്ഷെ ഇത് കണ്ടു കൊണ്ട് ഞാനെങ്ങനെ 😔😔 എന്ത് മൂവി ആണ് പപ്പേട്ടാ 😍 ലാലേട്ടൻ 😍😍 ക്ലാര 😍😍
@bigbosslive8409
@bigbosslive8409 4 жыл бұрын
സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഈ സിനിമ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്. ഈ സിനിമ കാണാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ പറ്റിയിട്ടില്ല എന്തായാലും ഇന്ന് ഇത് കാണാൻ പറ്റി. ഇത് പോലൊരു സിനിമ ഇത്രേം നാളും കാണാൻ പറ്റാത്തതിൽ ഇപ്പോൾ ഒരു വിഷമം.
@vineethabinulal264
@vineethabinulal264 4 жыл бұрын
ഞാനും
@അഫ്സൽകുട്ടി
@അഫ്സൽകുട്ടി 4 жыл бұрын
Njanum . Inna kande. . Vere level
@RaheesKhan-sn5oq
@RaheesKhan-sn5oq 4 жыл бұрын
Njanum
@ahah9847
@ahah9847 4 жыл бұрын
Same 2 u
@shalideepu4701
@shalideepu4701 4 жыл бұрын
ഞാൻ ഇന്നാണ് കാണുന്നത് ഇത്രയും നാൾ ഇതുപോലൊരു പടം miss ചെയ്തു
@nifnashannifu6026
@nifnashannifu6026 3 жыл бұрын
പ്രേണയിച്ച ക്ലാര 💗💗 മനസ്സറിഞ്ഞു കൂടെ നിന്ന രാധ 💗💗 പ്രകൃതിയിലെ പ്രേണയമാ മഴ 💗💗 പത്മരാജന്റെ സുവർണ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം 💗💗💗
@gokul8908
@gokul8908 9 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ ❤️ ക്ലാര ❤️❤️ മിക്ക പുരുഷന്മാരുടെ മനസ്സിലും കാണും ഒരു ക്ലാര 🙂🙂🙂 എൻ്റെ മനസ്സിലും ഉണ്ട് ഒരു "ക്ലാര"💔. അത് എന്നും എനിക്ക് ഒരു നീറുന്ന സ്വപ്നം തന്നെ ആയിരിക്കും. ചില സ്വപ്നങ്ങൾ നമ്മൾക്ക് നേടാൻ കഴിയില്ല....ഒരു പക്ഷെ അത് തന്നെ അല്ലേ ജീവിതത്തിൻ്റെ ഒരു ത്രില്ലും.
@jeevanjames891
@jeevanjames891 7 ай бұрын
എന്റെ ജീവിതത്തിലും
@delbinumman3058
@delbinumman3058 5 жыл бұрын
ആരേലും കാണുന്നുണ്ടോ എപിക് മൂവി ഓഫ് ലാലേട്ടൻ ഇൻ 2019.... 😍😘
@kl1824
@kl1824 5 жыл бұрын
Ys🙋
@rengithvelat6395
@rengithvelat6395 5 жыл бұрын
In feb 14
@CHRSKR-wb6sn
@CHRSKR-wb6sn 5 жыл бұрын
Yes
@hashimmv968
@hashimmv968 5 жыл бұрын
Vere leval padam Never gets old ❤️
@sreeragkmohan123
@sreeragkmohan123 5 жыл бұрын
Delbin Umman und makkale
@delpheneyoung3771
@delpheneyoung3771 4 жыл бұрын
ആരൊക്കെയാ ലാലേട്ടന്റെ ഈ ലെജൻഡറി പെർഫോമൻസും പപ്പേട്ടന്റെ ഗംഭീര കഥയുമായ ഈ ക്ലാസിക് പടം കാണുന്നത് ഇൻ 2020
@abdulazeezazeez8829
@abdulazeezazeez8829 4 жыл бұрын
good film
@fizz9323
@fizz9323 3 жыл бұрын
@@TRULY_MUSIC_VIBEZ Hi
@sreerajalapad8583
@sreerajalapad8583 3 жыл бұрын
തൂവാനതുമ്പികളിലെ ജയകൃഷ്ണൻ്റെ മണ്ണാറത്തൊടി ഇവിടെയാണ് kzbin.info/www/bejne/qGrWnISsaLh7f7Nh
@rijothomas4575
@rijothomas4575 3 жыл бұрын
@@TRULY_MUSIC_VIBEZ super
@geetheshkumar8504
@geetheshkumar8504 3 жыл бұрын
Mm geethesh
@jeffphilix1883
@jeffphilix1883 3 жыл бұрын
മരിക്കുമ്പോൾ പദ്മരാജൻ സാർന് 50 വയസ് പോലും ആയിട്ടില്ല. ഇനിയും എത്രയോ classic സിനിമകൾ നമുക്ക് ലഭികേണ്ടതരുന്നു
@rajmohan8831
@rajmohan8831 2 жыл бұрын
45 years
@adhwaith494
@adhwaith494 2 жыл бұрын
Lal eattane nalla pole use cheyyan ariyunnavar aanel avide vere movie kk stanam illa
@sibikunjikittan3643
@sibikunjikittan3643 2 жыл бұрын
Your observation is 100% right
@sibikunjikittan3643
@sibikunjikittan3643 2 жыл бұрын
His scripts haunds malayalees😢😢😢😢
@sreeharir1029
@sreeharir1029 2 жыл бұрын
തീരാ നഷ്ട്ടം തന്നെ
@ViralSecrets707
@ViralSecrets707 5 ай бұрын
After biggboss episode ansiba paranjadh kett vannavarundo ..😅😅
@ZebaIsmayilkannur
@ZebaIsmayilkannur 5 ай бұрын
Yes😅
@JolsanaKPeter
@JolsanaKPeter 5 ай бұрын
Yes
@Idkwhooxx
@Idkwhooxx 5 ай бұрын
Yes🖖
@DevuDevootty-q5v
@DevuDevootty-q5v 5 ай бұрын
Yes❤️
@sobhaadam8800
@sobhaadam8800 5 ай бұрын
Athe
@akshayunni-
@akshayunni- 3 жыл бұрын
ഇന്നേക് 34 വ൪ഷഠ ആയിരിക്കുന്നു ഈ സിനിമ ഇറങ്ങിട്ട്.. #തൂവാനത്തുമ്പികൾ #31.07.2021 😍🥰😍😃😃
@shamseerpulikkarot9400
@shamseerpulikkarot9400 3 жыл бұрын
എന്റെ വയസ്
@sobhapt3000
@sobhapt3000 3 жыл бұрын
ഞാൻ ഒന്നും ജനിച്ചിട്ട് കൂടി ഇല്ല അന്ന്. ഇപ്പോളും evrgreen
@babukn3348
@babukn3348 2 жыл бұрын
Yas Sprrmove
@jestikiran6597
@jestikiran6597 2 жыл бұрын
Ente birthday date kudy 😊
@neethutg9646
@neethutg9646 5 ай бұрын
2024 may
@dinu1993
@dinu1993 4 жыл бұрын
മനസ്സും ശരീരവും ഒരാൾക്ക് മാത്രം.. നൽകാൻ പ്രചോദനം ആയ സിനിമ.still waiting fr half❤️ജയകൃഷ്ണൻ ഇഷ്ടം❤️
@parvathivinod7722
@parvathivinod7722 4 жыл бұрын
Ithoru padam allalo., ithoru feel alle😍😍😍😍❤ Marichaalum manasil ninnu pokaatha feel.. thoovanathumbikal.... clara , jayakrishnan , mannarathodi , radha , bgm , mazha , thangal , david ettan , beer , thrissur angane angane oru cheriya cheriya elements polum athrayk important aayit manassil kothi vekkunna padam.. ini undaavilla ithpole onnu😍😍😍❤❤❤ Athrayk ishtam.
@dinu1993
@dinu1993 4 жыл бұрын
@@parvathivinod7722 sathyam. Papeattan brilliance ❤️❤️❤️✌️
@iwannabetheunknown
@iwannabetheunknown 2 жыл бұрын
@Amaldas Jk ishtannu adhyam paranathu ah oru veshamathilum avasthayilumokka anennu clareku ariyam ..pinna pullikariku kore freedom okka venam oru different view anu life ine pati athoka ayrkm
@sunipk4733
@sunipk4733 2 жыл бұрын
❤❤❤
@sumayya1318
@sumayya1318 3 жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ് കലാ സാഹിത്യകാരന്മാർ എന്ന് എന്റെ അധ്യാപകൻ എപ്പോഴും പറയുമായിരുന്നു.
@illias99mt25
@illias99mt25 5 ай бұрын
ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുമ്പ് റിലീസ് ആയ പടം ആ കാലത്തെ ഒരു പശ്ചാത്തലം വെച്ച് അന്ന് അധികമാരും ഈ ഫിലിമിനെ സപ്പോർട്ട് ചെയ്തു കാണില്ല സംവിധായകനെ പോലും ഒരുപാട് പേര് വിമർശിച്ചു കാണും 2000 ആണ്ടിന് ശേഷമാകും ഈ സിനിമക്ക് ഇത്രയും പ്രാധാന്യം ലഭിച്ചിട്ടുണ്ടാകാൻ സാധ്യത
@karthikpoonthanam
@karthikpoonthanam 3 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഭഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സംവിധായകരിലും എഴുത്തുകാരിലും ഒരാളാണ് പപ്പേട്ടൻ... പപ്പേട്ടൻ നിർത്തിയിടത്തു നിന്നാണ് ഞാൻ ചിന്തിക്കാറ് ഒരു പാട് രാത്രികളിൽ ഇതാലോജിച്ച് ഞാൻ എന്റെ ഉറക്കം വരെ നഷ്ട്ടപെടുത്തിയിട്ടുണ്ട്... ക്ലാരയോടും ജയകൃഷ്ണനോടും മണിക്കൂറുകളോളം ഞാൻ ഒറ്റക്കിരുന്ന് സംസാരിക്കാറുണ്ട്... ജയകൃഷ്ണൻ ക്ലാരയിൽ നിന്ന് അകലാൻ വേണ്ടി ക്ലാരയുടെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് ക്ലാര ഒരു പക്ഷേ കരുതി കൂട്ടി ഒരു ഡ്രാമപ്ലാൻ ചെയ്തതായിരുന്നെങ്കിലോ... ജയകൃഷ്ണനും രാധയും തമ്മിലുള്ള വിവാഹം നടക്കാൻ വേണ്ടി ജയകൃഷ്ണന്റെ മനസ്സിൽ നിന്നും എന്നന്നേക്കുമായി ക്ലാര വിവാഹിധയായി എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഒരു ചെറിയ ഡ്രാമ... അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ... ട്രെയിൻ അകന്ന് പോയ ശേഷം ട്രെയിനിൽ നടക്കുന്ന ക്ലാരയും മോനി ജെ ജോസഫ് എന്ന് പറഞ്ഞ് വേഷം കെട്ടിച്ച (സോമൻ) അവരോട് ക്ലാര നന്ദി പറഞ്ഞ് അടുത്ത സ്റ്റേഷനിൽ ഇറങ്ങി പ്ലാറ്റ്ഫോമിലെ സീറ്റിലിരുന്ന് ആരും കാണാതെ കരയുന്നു ആ സീൻ ഒന്ന് ആലോജിച്ച് നോക്കൂ...😔😓
@lifestyleworldbyseethu7042
@lifestyleworldbyseethu7042 2 жыл бұрын
Superb
@surabhisunil8465
@surabhisunil8465 2 жыл бұрын
S
@deepujoseph9503
@deepujoseph9503 Жыл бұрын
അല്ലേലും .... മഴ പെയ്യുന്ന ഒരു ബാക്ഗ്രൗണ്ടും...
@riyageorge3884
@riyageorge3884 4 ай бұрын
Ey angane drama ayirikilla...Clara thanne parayunnundallo marriage nadakanamdnn thonni enn allenkil avarde 2 perdem life pokumejn thonniyenn...so aa marriage original thanneyayirikum .
@geethukrishna4939
@geethukrishna4939 25 күн бұрын
Ith climax aayenkil polichenee
@myaccount366
@myaccount366 3 жыл бұрын
കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ട്.. പ്രണയതാക്കൾ പരസ്പരം മനസിലാക്കി ആത്മാർത്ഥയോടെ ജീവിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് കാണിച്ചു തന്ന സിനിമ. പത്മരാജൻ പറഞ്ഞ പോലെ "ഈ സിനിമ വരും തലമുറക്ക് വേണ്ടിയുള്ളതാണ് 😍
@jithinraj8129
@jithinraj8129 4 жыл бұрын
"മഴ" എന്ന പ്രകൃതിയുടെ സുന്ദര ഭാവത്തെ "ക്ലാര" എന്ന പേര് കൊണ്ട് അനശ്വരമാക്കിയ സുന്ദര ചിത്രം...
@Utd19
@Utd19 2 жыл бұрын
Nicely put bro
@stalinnandhuma3063
@stalinnandhuma3063 7 ай бұрын
തീയേറ്ററിൽ പരാജയം ആയിരുന്നിട്ടും വർഷങ്ങൾക്ക് ശേഷം മലയാളികൾ ഏറ്റെടുത്ത കൾട് classic ഐറ്റം 💞💞💞
@sajeevsayur
@sajeevsayur 6 ай бұрын
It was hit
@arfath4230
@arfath4230 3 жыл бұрын
മലയാളികളുടെ മനസ്സിനെ സ്വാധീനിച്ച ഏറ്റവും നല്ല കാമുകൻ "നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ" ലെ സോളമൻ ഉം,...ഏറ്റവും മികച്ച കാമുകി "തൂവാനത്തുമ്പികൾ" ലെ ക്ലാര യും ആണ് രണ്ടും പത്മരാജൻ എന്ന ഇതിഹാസത്തിന്റെ സൃഷ്ടികൾ 🌹💔
@nijiltd2209
@nijiltd2209 4 жыл бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പദ്മരാജൻ മാജിക് ,ജോൺസൺ മാഷ് 🖤🖤🖤🖤പിന്നെ ജയകൃഷ്ണനും 😍😍😍
@KiranKumar-ku4fc
@KiranKumar-ku4fc 3 жыл бұрын
ക്ലാര രാധ ❣️❣️❣️
@antonymalayattoor7678
@antonymalayattoor7678 3 жыл бұрын
@@KiranKumar-ku4fc ❣️ ശ്രീ സങ്കല്പത്തിന്റെ പൊളിച്ചെഴുത്ത്
@99hari55
@99hari55 7 жыл бұрын
ശരിക്കും ജീവനുള്ള സിനിമ ....പത്മരാജൻ സാർ അങ്ങയുടെ മികവ് ഓരോ തവണ കാണുമ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു....,ലാലേട്ടാ ....u r greater than great...! ,സുമലത,ജഗതി ചേട്ടൻ,ബാബു നമ്പൂതിരി,അശോകൻ,പാർവതി,ശ്രീനാഥ്,....etc performs very well...ആ bgm മൃൂസിക് മനസ്സിലെ നഷ്ടബോധത്തെ വല്ലാതെ വേദനിപ്പിക്കുന്നു....
@nandanamknandu7715
@nandanamknandu7715 3 жыл бұрын
Sathyam
@govindgr4877
@govindgr4877 Жыл бұрын
ഏറ്റവും നല്ല സംഭാഷണം; "കാണാതിരുന്നാൽ മറക്കുവാൻ എളുപ്പമായിരിക്കും."
@shemeelak9868
@shemeelak9868 5 жыл бұрын
മനസ്സ് വീണ്ടും മണ്ണാറത്തൊടിയുടെ പടി കയറിക്കഴിഞ്ഞു..... സത്യം പറഞ്ഞാൽ വർഷം മുപ്പത്തി രണ്ട് കഴിഞ്ഞിട്ടും അവിടുന്ന് ഇറങ്ങിയിട്ടില്ല എന്ന് പറയുന്നതാകും ശെരി... "മ്മക്കൊരോ നാരങ്ങ വെള്ളങ്ങട് കാച്ചിയാലോ" ചില വാക്കുകളും പ്രയോഗങ്ങളും അങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും പഴക്കത്തിൽ വീര്യം കൂടി കൂടി അങ്ങനെ അങ്ങ് നിൽക്കും... മ്മടെ ജയകൃഷ്ണൻ വച്ച് നീട്ടിയ ആ ചിൽട് നാരങ്ങാവെള്ളത്തിന്റെ ഉപ്പ്.... ഇന്നും നാവൊഴിഞ്ഞു പോയിട്ടില്ലട്ടാ... ഇവിടെ മാത്രം മഴ തോരാറില്ല... മഴയും,മണ്ണാറത്തൊടിയും,ക്ലാരയും, രാധയും,തങ്ങളുമൊക്കെ.... ഇവിടെ പെയ്തു കൊണ്ടേയിരിക്കുന്നു.... ഇനിയും മഴക്കാലങ്ങൾ ബാക്കിയാണ്.. പ്രണയത്തിന്റെ കാർമേഘങ്ങളിൽ മോഹങ്ങൾ ഇരമ്പുകയാണ്.... ക്ലാര💧 അവൾ മഴയായിരുന്നു... ഒരു പുതുമഴ പോലെ പെയ്തിറങ്ങി മണ്ണിലും മനസ്സിലും പ്രണയം വിതച്ചു പോയവൾ... പപ്പേട്ടൻ - തൂലികയിൽ പ്രണയം നിറച്ച നമ്മുടെ പ്രിയ എഴുത്തുകാരൻ❤ പപ്പേട്ടാ ഒരായിരം നന്ദി പ്രണയം പൂത്ത മണ്ണാറത്തൊടിയുടെ പടിപ്പുര ഞങ്ങൾക്കായി തുറന്നിട്ടതിനു❤️ തൂവാനത്തുമ്പികൾ💔 ഒടുങ്ങാത്ത പ്രണയത്തിന്റെ 32വർഷങ്ങൾ... (Played again and Again)
@sreelakshmislal6020
@sreelakshmislal6020 4 жыл бұрын
Wow
@swathysnair29
@swathysnair29 4 жыл бұрын
Sathyam aane serikkum Oru nashattabodham aane ee padam nenchil Oru vingale parayan pattunilla
@poojajagan8325
@poojajagan8325 4 жыл бұрын
🔥🔥🔥🔥
@anjalisivadas7369
@anjalisivadas7369 4 жыл бұрын
Nalla niroopanam👌 keep writing mhn👏👏👏
@sajeehkuttan2740
@sajeehkuttan2740 3 жыл бұрын
🙂🙂🙂
@aadhisaj
@aadhisaj 4 жыл бұрын
2020, lockdown കാലത്ത് ഈ മനോഹര ചിത്രം കണ്ടവർ ആരെങ്കിലും ഉണ്ടോ 😍😍😍One of the best of lalettan😍😍ഇഷ്ടായി♥️♥️
@AADHiNATH.
@AADHiNATH. 4 жыл бұрын
Yeah broo💖💖✌✌
@aneeshamaldev382
@aneeshamaldev382 4 жыл бұрын
Lalettan abinayikkalla jeevikukayane
@FrancyPaul
@FrancyPaul 5 жыл бұрын
സിനിമ ഉണ്ടാക്കുകയല്ല അത് ഒരാളിൽ ജനിക്കുകയും ഒരുപാട് ആളുകളിൽ ജീവിക്കുകയും ചെയ്യുന്നു എന്ന തോന്നൽ തന്ന നല്ല കലാസൃഷ്ടി
@shemeerfx
@shemeerfx Жыл бұрын
36 Years of Thoovanathumbikal!!!🤍 പഴകും തോറും വീര്യം കൂടി വരുന്ന എന്തോ ഒന്ന് ഉണ്ട് ഇതിൽ 😩ജയകൃഷ്ണൻ &ക്ലാര ❤️
@LibinBabykannur
@LibinBabykannur Жыл бұрын
Old New generation filim Thane 😮😅
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@bindhupadmanabhan478
@bindhupadmanabhan478 3 жыл бұрын
ആദ്യം ഞാൻ അവൾക്കു കത്തെഴു തുമ്പോളും മഴ പെയ്തിരുന്നു. ആദ്യം ഞങ്ങൾ മീറ്റ് ചെയ്തപ്പോഴും മഴ പെയ്തു. എന്താ ആ കുട്ടിയുടെ പേര് ?. ക്ലാര❤️
@djoz1148
@djoz1148 5 жыл бұрын
ഇവിടെ പടം കണ്ട് comments വായിക്കാൻ തന്നെ എന്തൊരു നല്ല രസം
@ambilidas386
@ambilidas386 5 жыл бұрын
Really true..😘🤗🤗
@sujithsuresh2467
@sujithsuresh2467 5 жыл бұрын
Sathyam
@naseemamoideen6644
@naseemamoideen6644 5 жыл бұрын
yeah... 😇😍❤ 1k feelings of malayalees..😇❤😍😍 ath vaayikkumpol thanne manassil vallathoru feela... oro thavan kaanumpozhum veendum veendum kootti cherkkunna pranayathil alinja varikal..😇❤😍
@JustFun-np1fx
@JustFun-np1fx 5 жыл бұрын
❤❤true😍😍😅
@abdulsalamsalam5661
@abdulsalamsalam5661 4 жыл бұрын
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ഒരു പൊടി അനുഭവം കൂടെ ഉണ്ടേൽ തീർന്നു
@sachuss4186
@sachuss4186 3 жыл бұрын
ഇന്നേക്ക് 34 വർഷങ്ങൾ. ഇന്നും മനസിൽ മായാതെ ജയകൃഷ്ണൻ ക്ലാര കോമ്പിനേഷൻ 😍😘😘
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
ഇത്തരം മനുഷ്യബന്ധങ്ങളെ ഒക്കെ കുറ്റമല്ലാത്ത തികച്ചും മാനുഷിക മൂല്യങ്ങളായി അന്ന് കണ്ട മറ്റൊരു എഴുത്തുകാരൻ ഇല്ല. പദ്മരാജൻ സർ 👌🏻❤️❤️ ജയകൃഷ്ണനും ക്ലാരയും ഇതിലും മികച്ചതായി ഒരാൾക്കും ചെയ്യാൻ പറ്റില്ല... ലാലേട്ടൻ ❤️❤️❤️ സുമലത❤️❤️❤️
@ajoyfrancis9534
@ajoyfrancis9534 3 жыл бұрын
എത്ര തവണ കണ്ടാലും ആദ്യം കാണുന്ന പോലെ ഒരു freshness Feel കിട്ടുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന് തൂവാനത്തുമ്പികൾ 💞 A പപ്പേട്ടൻ Magic 🌠🌈
@jijeeshminerva
@jijeeshminerva 2 жыл бұрын
പ്രാണന് മുറിവേൽക്കുംവരെ.....!! പ്രണയം മനോഹരമാണ്......!!🖤
@brainfactory1861
@brainfactory1861 3 жыл бұрын
34 years .... currently going this film by hit♥️ ....what a film 💥.... credit goes to our padmarajan sir....I remember that rain scenes 🤩....who can describe like this ....Most fav movie ...❤️
@user-devil475
@user-devil475 2 жыл бұрын
ഞാൻ ജനിക്കും മുന്നേ ഇപ്പൊ 27 ആയി
@sanilkp9009
@sanilkp9009 Жыл бұрын
2023
@aiswaryalakshmipm409
@aiswaryalakshmipm409 10 ай бұрын
ക്ലാരെക്കാൾ ഏറെ ഇഷ്ടം ആയതു രാധയെ ആണ് 🥰,,,, മനസ്സിൽ ഓരോ നോവും ഇടുമ്പോളും താൻ സ്നേഹിക്കുന്ന ആൾക്ക് വിഷമം തോന്നാത്തവണ്ണം നിന്നുകൊടുത്ത രാധ 🥰🫂superb movie......
@akhilasuresh9750
@akhilasuresh9750 10 ай бұрын
Yes
@Aarsha-cv9lh
@Aarsha-cv9lh 3 күн бұрын
It's called slave mindset
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*എക്കാലത്തെയും ലാലേട്ടന്റെ മികച്ച സിനിമകളിൽ ഒന്ന്.. 2018-ലും അതേ ഭംഗിയിൽ കാണുന്നു*
@techspottechieee7153
@techspottechieee7153 5 жыл бұрын
VISHNU- കുമ്പിടി kumbidi broiii ninga ividem ethiyaa😂
@hashimmv968
@hashimmv968 5 жыл бұрын
Lalettan pappetan 💕
@gayathri6583
@gayathri6583 5 жыл бұрын
😊
@justinthomas4012
@justinthomas4012 5 жыл бұрын
സിനിമ പദ്മരാജന്റെ ആണ്.
@anjaleenacleopatra6272
@anjaleenacleopatra6272 3 жыл бұрын
@@justinthomas4012 verarkkum abhinayikkanumokkilla
@harikrishna4419
@harikrishna4419 5 жыл бұрын
ഇനി 2020 ലും ഈ പടം കാണുമെന്ന് ഉറപ്പുള്ളവര്‍ക്ക് ലെെക്കടിക്കാം!!!
@manojvg4254
@manojvg4254 4 жыл бұрын
ജീവനോടെ ഉണ്ടെങ്കിൽ കാണും തീർച്ച ആയും
@Devieyecareponnani
@Devieyecareponnani 4 жыл бұрын
Ini janikkan povunna cinema premikakum 2050 lum ee padam kaanam ethra thavana venamenkilum kandillenkil nashtam
@deviddevid5805
@deviddevid5805 4 жыл бұрын
Kanukayanu
@vipintv1482
@vipintv1482 4 жыл бұрын
Kandondirika
@sidharthxvlogs8435
@sidharthxvlogs8435 4 жыл бұрын
Kandond irikkuaaa
@soviet_boy120
@soviet_boy120 4 жыл бұрын
ക്ലാര, രാധ,ജയകൃഷ്ണൻ😘😘 ഇതൊരു വല്ലാത്ത സിനിമയാണ്....ഇടക്കിടക്ക് മോഹം തോന്നുന്നുമ്പോൾ ക്ലാരയെ പോലെ വരാരുണ്ട് ഈ സിനിമ കാണാൻ....
@kik722
@kik722 11 ай бұрын
ഇങ്ങനെ ഒരു സിനിമ ഇനി ഒരു കാലത്തും ഒരാൾക്കും സംവിധാനം ചെയ്യാൻ പറ്റില്ല. ഉറപ്പിച്ചു പറയാം. . ഗന്ധർവ ലോകത്ത് ഇരിക്കുന്നുണ്ടാവും പത്മരാജൻ സാർ
@vknvk368
@vknvk368 6 жыл бұрын
വാക്കുകൾക്ക് അപ്പുറം. ഒരിക്കലും ഇതു പോലെ ഒരു സിനിമ ഇനി ഉണ്ടാവില്ല. Hats off padmarajan sir
@harisankars6595
@harisankars6595 7 жыл бұрын
എത്ര തവണ കണ്ടാലും മതിവരാത്ത സിനിമ.. പദ്മരാജൻ ലാലേട്ടൻ ജോൺസൺ മാസ്റ്റർ മാജിക്ക് ❤❤❤ evergreen classic
@okstamps4097
@okstamps4097 5 жыл бұрын
മലയാളി ഉള്ള കാലത്തോളം, ഈ സിനിമ കാണും. ഇങ്ങനെയും സിനിമ ചെയ്യാമല്ലേ! ഇവിടെയുള്ള കമെന്റുകൾ വായിക്കുന്നത് തന്നെ ഒരു സുഖം.
@ab_amalraj
@ab_amalraj 5 ай бұрын
പാട്ട് കേട്ടിട്ടുണ്ട് എന്നല്ലാതെ ഈ ചിത്രം ആദ്യമായി ഞാൻ കാണുന്നത് 2024ൽ ആണ് one of the best movie
@lechuanu2465
@lechuanu2465 5 ай бұрын
True
@ZebaIsmayilkannur
@ZebaIsmayilkannur 5 ай бұрын
ഞാൻ bigg bossil അൻസിബ പറഞ്ഞതു കേട്ടിട്ട് കാണുവാ എനിക്ക് അത്രെ വല്യ ഫീൽ ഒന്നും തോന്നീല ഈ കമന്റ്സ് ൽ കാണുന്ന പോലെയൊന്നും അതെന്താ ഇങ്ങനെ എന്തേലും അനുഭവമുള്ളവരാണോ കമന്റ് ഇടുന്നതെല്ലാം,
@ab_amalraj
@ab_amalraj 5 ай бұрын
@@ZebaIsmayilkannur may be ellarem same taste avanam ennillalloo
@ZebaIsmayilkannur
@ZebaIsmayilkannur 5 ай бұрын
@@ab_amalraj എന്നാലും എല്ലാരും പറയുന്നുണ്ടല്ലോ എനിക്ക് മാത്രം 🥺🥺
@edupointpsc9818
@edupointpsc9818 21 күн бұрын
​@@ZebaIsmayilkannur Aayirikum
@bibinanna4694
@bibinanna4694 2 жыл бұрын
സുന്ദരിയായ ക്ലാര, നിഷ്കളങ്കയായ രാധ, ജയകൃഷ്ണൻ എത്രെയോ ഭാഗ്യവാനായിരുന്നു....❣️
@sabareshps2556
@sabareshps2556 2 жыл бұрын
Yess ❤️❤️
@Arjunahh7
@Arjunahh7 2 жыл бұрын
😁
@rejisd8811
@rejisd8811 Жыл бұрын
😂
@Fine-fm1kh
@Fine-fm1kh Жыл бұрын
എന്ത് ഭാഗ്യം imotionL ബോണ്ട് ആയി വന്ന പെണ്ണ് കൈ വിട്ടു പോകുന്നത് ആണോ.
@ARG_90sKID
@ARG_90sKID Жыл бұрын
​@@Fine-fm1kh രണ്ടു തരത്തിലുള്ള സ്നേഹം ഒരായുഷ്‌ക്കാലം മുഴുവൻ ജയകൃഷ്ണന് കിട്ടുകയല്ലേ!? ഒരുതരത്തിൽ ആലോചിച്ചാൽ അത് ഭാഗ്യം തന്നെയാണ്.. .
@cristiasno
@cristiasno Жыл бұрын
35 വർഷങ്ങൾ പഴക്കമുള്ള ഒരു സിനിമ ആണെങ്കിലും ഇപ്പോളും അതിനൊരു പുതുമയുണ്ട് 🦋 Old Is Gold 🖤
@sujith.ssujith.s4260
@sujith.ssujith.s4260 Жыл бұрын
Old is coool
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@sumeshneelukundoor6062
@sumeshneelukundoor6062 11 ай бұрын
​@@Akshay76541അത് തന്നെയാണ് ആ പടം വലിയ വിജയമാവാഞ്ഞത്
@nenmamaram9848
@nenmamaram9848 10 ай бұрын
​@@Akshay76541yellavarkkum yellam cherillalo 😂
@farzeenahamed8478
@farzeenahamed8478 5 жыл бұрын
ഇപ്പോള്‍ രാത്രി ഒരു മണി... നല്ല മഴ പെയ്യുന്നു.. ജനല്‍ തുറന്നപ്പോള്‍ പെട്ടന്നാണ് ക്ലാരയുടെ മുഖം മനസ്സിലേക്ക് ഇരച്ചു വന്നത്. പെട്ടന്ന് തന്നെ ലാപ്ടോപ് എടുത്ത് ഈ മൂവി വീണ്ടും കണ്ടു ... ഞാന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട് എന്താണ് ഈ സിനിമയോട് ഇത്രമാത്രം അടുപ്പം എന്ന് ... നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും വളരെ ആകസ്മികമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു തിമിര്‍ത്ത് പെയ്യുന്ന മഴ പോലെ പെയ്ത് നിനച്ചിരിക്കാതെ നമ്മുടെ ജീവിതത്തില്‍ നിന്നും പോയ ഒരാള്‍ ... കുറച്ചു നാള്‍ മാത്രമേ നേരില്‍ കണ്ടിട്ടുല്ലുവെങ്കില്‍ പോലും ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ തന്നു പോയ ഒരാളെങ്കിലും ... ഒരു വേശ്യ ആണെങ്കില്‍ പോലും ഇതേപോലെ അടുപ്പം തോന്നിയാല്‍ തീര്‍ച്ചയായും അവരെ വിവാഹം ചെയ്യാന്‍ നമുക്ക് ഒരു മടിയും ഉണ്ടാവില്ല ...
@akhilappuappu7660
@akhilappuappu7660 4 жыл бұрын
Reyallyyyy curract
@abdulsalamsalam5661
@abdulsalamsalam5661 4 жыл бұрын
എന്താണ് മനസ്സിനെ അലട്ടിയത് എന്ന് താങ്കൾ എഴുതിയപ്പോൾ ആണ് മനസ്സിലായത്
@ajayvsugandhan1519
@ajayvsugandhan1519 4 жыл бұрын
ഈ കമെന്റ് ഹൃദയത്തെ സ്പർശിച്ചു...❣️
@arunanil
@arunanil 4 жыл бұрын
Film eppola kandu theernath atramathe thavana anennu aavo ... ennal ee comment strike cheyth seri anu angane oral ellarudeyum jeevithathil vannu poyittundakum theercha anu ... enteyum
@reshman5503
@reshman5503 4 жыл бұрын
വ്യക്തതയുള്ള മറുപടി
@onlyforentertainment-ajees5520
@onlyforentertainment-ajees5520 Жыл бұрын
എത്ര കണ്ടാലും ഈ സിനിമയ്ക്ക് ഒരു പുതുമ ഉള്ളതായി ഫീൽ ചെയ്യുന്നു, ഇന്ന് കാണുന്നത് എത്രാമത്തെ പ്രാവശ്യം ആണെന്ന് ഒരു നിശ്ചയവും ഇല്ല ❤😇🤝👍
@aswinchaniyamkadvu3052
@aswinchaniyamkadvu3052 6 жыл бұрын
ഇന്ന് ഈ നിമിഷം മുതൽ എന്റെ മൊബൈൽ റിങ് ട്യൂൺ.... ഒന്നാം രാഗം പാടി ആണ്. അതും എത്ര നീണ്ടു നിൽക്കും എന്നറിയില്ല.സൂപ്പർ സിനിമ.
@mayilpeeligirl6602
@mayilpeeligirl6602 5 жыл бұрын
Ipozhum undo🙂🙂
@ARJUN-bn2sz
@ARJUN-bn2sz 4 жыл бұрын
After 1 yr ippozhum ithe tune thanne aano?
@poothalam6671
@poothalam6671 4 жыл бұрын
Ippolum aaaano seeetta
@HA-wz3ep
@HA-wz3ep 4 жыл бұрын
Epozho🤔
@vishnureshma3102
@vishnureshma3102 4 жыл бұрын
ഇപ്പോഴോ...
@chithraap203
@chithraap203 2 жыл бұрын
സുമലതയുടെ സൗന്ദര്യം❤️👍👍👍 ഇപ്പോഴും എത്രയോ ആളുകൾ ഇവരെ ആരാധിക്കുന്നു❤️
@PkssyedmohaideenPKS
@PkssyedmohaideenPKS 8 ай бұрын
So nice
@sandravarghese3568
@sandravarghese3568 3 жыл бұрын
ഇത്രയും നല്ലൊരു സിനിമ കാണാൻ എന്തെ ഇത്ര വൈകി ഞാൻ😍🌹
@roshnirl
@roshnirl 3 жыл бұрын
വൈകിയാൽ എന്തേ കണ്ടില്ലേ
@athiracs465
@athiracs465 3 жыл бұрын
Njanum
@LoveYou-ld9kb
@LoveYou-ld9kb 3 жыл бұрын
@@athiracs465 hi
@bincyb691
@bincyb691 3 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ബാല
@LoveYou-ld9kb
@LoveYou-ld9kb 3 жыл бұрын
@@bincyb691 hi
@achutha3913
@achutha3913 11 ай бұрын
പദ്മരാജൻ സാറിന് ശേഷം ഇതുപോലെ സുന്ദരമായ സംഭാഷണങ്ങൾ മലയാള സിനിമ കണ്ടിട്ടില്ല.ജയകൃഷ്ണന്റെയും, ക്‌ളാരയുടെയും, രാധയുടെയും കഥ മറ്റൊരാൾക്ക്‌ ഇങ്ങനെ പറയാൻ സാധിക്കുമോ...... Realy wonderfull💕
@finufinu8460
@finufinu8460 7 жыл бұрын
ഒരിക്കലും മടുക്കാത്ത രണ്ടര മണിക്കൂർ.. മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ക്ലാര...
@ABDULSAMAD-jt6hl
@ABDULSAMAD-jt6hl 5 жыл бұрын
Super movie
@salusalmanmuhammed1856
@salusalmanmuhammed1856 4 жыл бұрын
ക്ലാരാ ഇഷ്ടം
@arunkumarkc999
@arunkumarkc999 4 жыл бұрын
എപ്പോഴെല്ലാം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കാണുമ്പോഴും ഇതിലെ ക്ലൈമാക്സ്‌ ഓർമ വരും...... ഒരു ആക്ഷൻ സീനോ, മാസ്സ് ഡയലോഗ് ഇല്ലാതെ ഒരു പടം throghout നായകന്റെ ഹീറോയിസം കാണിച്ച സിനിമ .... ആ കാലങ്ങളിൽ ഇറങ്ങിയിരുന്ന പടങ്ങളെ പൊളിച്ചെഴുതിയ ചിത്രം കൂടി ആയിരുന്നു... ഇതു....
@aswathymohan5423
@aswathymohan5423 4 жыл бұрын
*ഈ പടത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്നെപോലെ തലക്കുപിടിച്ചുപോയവർ ഉണ്ടോ ഇവിടെ?*
@sreerajk4000
@sreerajk4000 4 жыл бұрын
Njnum und
@hrishikeshhrishikeshanchal848
@hrishikeshhrishikeshanchal848 4 жыл бұрын
Legendary work ennoke parnjal ithaan😍
@shyamprasadprasad3523
@shyamprasadprasad3523 4 жыл бұрын
റിങ് ടോൺ ആക്കി background music
@goodbookmedia9040
@goodbookmedia9040 4 жыл бұрын
ഉണ്ട് ഉണ്ട്...😀😀
@nijiltd2209
@nijiltd2209 4 жыл бұрын
johnsonmash🥰
@abhimanyurs8661
@abhimanyurs8661 Жыл бұрын
One of the best movie in Malayalam by a group of legends ❤️...the songs , the scenes, the visuals, all immerse on me and take me to another aesthetics of world.clara and jayakrishnan s chemistry is jst another level. There is a shot of waves hitting her face Wow❤️🦋
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@riav7467
@riav7467 2 жыл бұрын
Yesterday I watched this movie after my brother recommended this to me saying, "every malayali guy is searching for their Clara". After I saw it I realized that she is a 'manic pixie dream girl'. Most malayali men like Clara not because they have the heart of Jayakrishnan, but because Clara leaves after giving him the romance of his life. Most men will never take their Clara to their home, she provides the easy way out. Don't misunderstand me, there is nothing wrong with wanting a no-strings attached relationship. But don't compare Clara to Radha. Radha knew her worth and demanded monogamy and commitment from Jayakrishnan who is 100% assured about her monogamy and commitment, she didn't go behind any guy like Jayakrishnan went behind Clara. Radha is as cool as Clara, she spoke her mind and she demanded what she wanted and if you are a Radha, you are amazing as well.
@naveenthomas6873
@naveenthomas6873 Жыл бұрын
Interesting.... Men can never understand women and women cannot understand men... But Padmarajan understands them .....
@riav7467
@riav7467 Жыл бұрын
So i had a discussion once again and during that, I just switch the genders and realised that Clara is a f@©k girl and Jayakrishnan is her booty call! And Jayakrishnan is the naive girl who falls for the first person he ever slept with. No wonder men have such a soft corner for this movie. Its a mills and boon style romance novel for men, which makes me understand the pull of this movie. Men and women want exactly the same thing; anything they can't have. But hats off to the great director who showed a thoroughly romantic movie from a guy's perspective.
@isaacthomas4527
@isaacthomas4527 Жыл бұрын
Clara set no conditions for love and romance. Radha is possessive. 2 different aspects of love and romance.
@xkqy5594
@xkqy5594 Жыл бұрын
@@isaacthomas4527 expecting commitment is not possessive. Radha was not looking for a fwb. She was looking for a relationship.
@stevewithnojob
@stevewithnojob Жыл бұрын
isn't clara overrated ? Maybe എനിക്ക് മനസ്സിലാവാത്തത് കൊണ്ടാവാം but അയാൾക്ക് ജയകൃഷ്ണനെ ഇഷ്ടമാണെങ്കിൽ എന്തിനാണ് പിന്നെ ഇട്ടേച്ച് പോയത് . I think she chose money over love.
@Midhunmohan316
@Midhunmohan316 3 жыл бұрын
5 വർഷമായി തൂവാനത്തുമ്പികളിലെ bgm ആണ് എന്റെ ring tone 👌👌👌 അത്രയൊന്നും മാസ്സ് വേറെ ആരും കാണിച്ചിട്ടില്ലല്ലോ. അത്ര ഇഷ്ടമാ ഈ cinema. പപ്പേട്ടൻ ജോൺസൻ മാഷ് ലാലേട്ടൻ സ്വർഗ്ഗം 👌
@renjurs7739
@renjurs7739 3 жыл бұрын
😊
@anoop_online
@anoop_online 2 жыл бұрын
Send ചെയ്യുമോ
@OppoOppo-bq6co
@OppoOppo-bq6co 2 жыл бұрын
എങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത്
@OppoOppo-bq6co
@OppoOppo-bq6co 2 жыл бұрын
എങ്ങനെയാണ് ഡൌൺലോഡ് ചെയുന്നത്
@shabnasofi438
@shabnasofi438 Жыл бұрын
Sent
@popzworldstudio1327
@popzworldstudio1327 Жыл бұрын
എന്നെ പോലെ ഇത്രയും വർഷം ഈ പടം നഷ്ടപ്പെടുത്തിയ തോൽവികൾ ഉണ്ടോ,😢😢😢
@vishnusukumaran5565
@vishnusukumaran5565 Жыл бұрын
🤚🏻
@snehajoseph550
@snehajoseph550 Жыл бұрын
🙋🏻‍♀️
@Sebastian-kh5dr
@Sebastian-kh5dr 11 ай бұрын
yes dhe kandu theerthu
@deep5495
@deep5495 10 ай бұрын
ഞാനും 😂😆😢😢
@hanidq4381
@hanidq4381 10 ай бұрын
കണ്ടു പോയി ടൈം വേസ്റ്റ് 🙄
@hopeofworld8420
@hopeofworld8420 5 ай бұрын
2024 may 22 ne തെരഞ്ഞ് പിടിച്ച് കാണുന്നവർ ❓any one
@saheersaheer411
@saheersaheer411 5 ай бұрын
😂🖐️🖐️
@najma_mashood
@najma_mashood 5 ай бұрын
Le Nan 😅bigg boss ill hansiba parayunna kettt kaanaan vannne
@hopeofworld8420
@hopeofworld8420 5 ай бұрын
ഞാനും അത് കേട്ടിട്ട് ആണ് വന്നു സേർച്ച്‌ ആക്കിയേ അത്,ഇവടെ ടൈപ്പ് ചെയ്യണോ വേണ്ടയോ ന്ന് eee കമന്റ്‌ പോസ്റ്റ്‌ ചെയുന്നതിന്റെ മുമ്പ് ആലോചിച്ചു പിന്നെ അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് എന്ന് കരുതി പറയാതിരുന്നതാ.... ഇപ്പൊ അതും പറയിപ്പിച്ചു 😅
@FousiyaFousi-pl6yi
@FousiyaFousi-pl6yi 5 ай бұрын
ഞാനും 🤭​@@najma_mashood
@sahadakk3642
@sahadakk3642 5 ай бұрын
Same njnum big bosil parann kett vannu😂
@asasinambiar6860
@asasinambiar6860 2 жыл бұрын
" ഞാൻ വന്നത് രാധ അറിയേണ്ട " Last dialogue. Last scene..... പദ്മരാജന് മാത്രം കഴിയുന്ന delicate drama.... 🙏🏻🙏🏻
@lijithmk1110
@lijithmk1110 Жыл бұрын
Bro spralle
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
@divyalakshmi269
@divyalakshmi269 5 жыл бұрын
മഴയോർമ്മകളുടെ 32 വർഷങ്ങൾ 💕☔️💕🌊💕 --------------------------------------- "കാണാതിരിക്കുമ്പോൾ മറക്കാൻ എളുമാണ്... " ക്ലാര അങ്ങിനെ കാണാതിരുന്ന് അവർ മറന്നു കാണുമോ?? വിരഹത്തിലായിരിക്കും പ്രണയം ഏറെ മനോഹരമായി പെയ്തത്.... മറവിക്കാലങ്ങളിലേക്കു പോകാതെ മഴയോർമ്മയായി അവളെന്നും ജയ കൃഷ്ണന്റെ മനസ്സിൽ ഇടമുറിയാതെ പെയ് തിരിക്കാം..... ആദ്യമായിട്ടും, അവസാനമായിട്ടും തോന്നിയ അവനെന്ന മോഹം അല കടൽ പോലെ ക്ലാരയുടെ മനസ്സിലെന്നും തിരയടിച്ചിരിക്കാം.... 💕☔️💕🌊💕
@NanduMash
@NanduMash 4 жыл бұрын
അതെ.... ശരിയായിരിക്കാം...
@krishnadasmani2166
@krishnadasmani2166 4 жыл бұрын
Njn kandathil vech etavum budhiyullakamukiyanu clara
@algaming2510
@algaming2510 5 жыл бұрын
ഏട്ടന്റെ പടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പടം എന്ന് ഇക്കാ ഫാൻ ഒപ്പ്
@ajanthaju6123
@ajanthaju6123 6 ай бұрын
2014 ll ഒരു വെള്ളമടി കമ്പനിയിൽ ഇരുന്നാണ് "തൂവാനത്തുമ്പികൾ "കാണുന്നത്.. അതിലെ പാട്ടുകൾ പണ്ടേ ഇഷ്ട്ടമായിരുന്നു.. നല്ല ഉഷാറ് മൂഡിൽ ഇരുന്നു അന്ന് പടം കണ്ടു... വല്ലാത്തൊരു ഫീലിൽ ഉറങ്ങാത്തങ്ങനെ കിടന്നു.. ആദ്യമായാണ് ഒരു പടം മനസിൽ അത്രയേറെ ഉണ്ടാക്കിയത്.. അത് രണ്ടായി മൂന്നായി, പിന്നീടുള്ള വെള്ളമടിയിൽ തൂവാനത്തുമ്പിയിലെ ഒരു പാട്ടോ, ഡയലോഗോ ഇല്ലാണ്ട് കമ്പനി മുഴുവപ്പിക്കാറില്ല.... ഏറ്റവുമധികം റിപീറ്റ് അടിച്ചു കണ്ടിട്ടുള്ളതും ഇതുതന്നാ.. 🥰..26-03-2024 . 10.58 pm നും തൂവാനത്തുമ്പികൾ കാണുന്ന ഞാൻ... പത്മരാജൻ സാർ 🙏❤️❤️❤️
@priyadarsinikk1746
@priyadarsinikk1746 4 ай бұрын
Njan lkanunnathu ennu 16/6/ 202 4 il aanu kanunnathu
@lakshmis696
@lakshmis696 5 жыл бұрын
രണ്ടു ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ഇത്. രണ്ടു പേരും ജീവന് തുല്യം സ്നേഹിക്കുന്നു ജയകൃഷ്ണനെ. അതിനാലാണ് വേര്‍പിരിയുന്ന വേദന കടിച്ചമര്‍ത്തി Clara അവന് വേണ്ടി മറ്റൊരാളെ വിവാഹം കഴിക്കുന്നതും, രാധ Register marriage ചെയ്യാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ അവനെ റെയിൽവേ സ്റ്റേഷന്ലേക്ക് അയക്കുന്നതും.. അത്ര മേല്‍ പ്രണയിക്കുന്നവര്‍ക്കു മാത്രമേ അതിന് സാധിക്കു...
@aaryag5315
@aaryag5315 5 жыл бұрын
Unconditional N selfless love inte one of the epitomes aanu ee movie!
@devikaadithyadas345
@devikaadithyadas345 5 жыл бұрын
Omg..enikkitra aazathil athu manasilaakan pattiyilla...
@parvathivinod7722
@parvathivinod7722 4 жыл бұрын
@@devikaadithyadas345 Eee movie palarkkum pala vidhathil aanu manassil kothi vekkunnath.... oru vallaatha srishtiyaan ee movie..😍😍😍... Ini njan ente abhiprayam parayatte.... Clara etttavum budhimathiyum thantediyum atheeva sundariyum aaya oruval aan athilupari oraale aathmaarthamaayi snehikkunnath ayaale kalyanaam kazhich swonthamaakkiyaal maathram aanennu vishwasikkunna oru pennallla... Jayakrishnanum aayulla bandhathil aval oru parimidhi kandethi ennaal avalde manassil ninnu jayakrishnane kalayaan avalk pattilla , bhraanthante kaalile changalakal orassunna murivaayi theeraan kothicha pennaan claara ❤... Pranayam enna vikaarathe ithrayum manoharamaay oru pennu nirvachikunnath njan inne vare kettit illa😍... Oru penninte virginity thaan kaaranam ennengilum pokumennu aayal aaa pennine maathre thaaan vivaaham kazhikku enna jayakrishnante manassile nishkalangam aaya chintha ... Aadhyam claara enna apoorva characterinod thonniya oru attraction aayirunnu jayakrishnanu but pinne ival thanneyaan thante pennu ennu jayakrishnan ellaa kaaranangal kondum manassil orappichu.. Ennaal clarayo , avalk ariyaam ee 2 vyekthikalde jeevitha thalangal enganeyaanenn , oru vaashiyude purath thante aduth vanna jayakrishnane ...nishkalangan aaaya jayakrishnane jeevithathil athirukal illaatha swaathanthryam aagrahikkunna thanne pole oru penninu cherunnath alla ennu aval veshamathodeyaan manasilaakkunnath ... ennaal aval ath praavarthikam aakkunath valare simple aaayit aan.... Ithokke kond thanneyaan Clara oru brilliant girl aaavunnath......Ini enteth maaathram aanennu njan vishwasikunna oru element parayaam ... Climax scene il clara soman oru kuttiyum aayi varunnath kaanikkunu... Ini ath Jayakrishnantem Claredem kutti aanenkilo , Jayakrishanane vitt poyi kazhinjit oru divasam clara jayakrishnane kaanaanayi varunnond... Annu aval kaaanan vannathinte udesham aval garbhini aanennu olla kaaryam aayirikkumo!!? But appozhekkum jayakrishnanum raadhayum thammil aduth kazhinjirunnu.... Ath nerthe thanne arinjath kondaavam Clara Jayakrishanane kandit ee rahasyam parayaathe poyath enkilo???!!... Ariyillla ... Ariyaan kazhiyilla ... palarkkum pala nirvachanangal aaan ee padam...Such a magic... such a magiccc😍😍😍😍😍❤❤❤
@aswathysnair5597
@aswathysnair5597 4 жыл бұрын
Clara vivaham kazhichittilla ath mathralla aval vere aarumaaytt angne aduthittumilla.. climax il kaanunna avalude kaile kunj ath jayakrishnantethaanu
@lakshmis696
@lakshmis696 4 жыл бұрын
എല്ലാം Beautiful interpretations. എനിക്ക് തോന്നിയത്, Clara യുടെ ജീവിതത്തിലെ ഒരേ ഒരു പ്രണയം jayakrishnan തന്നെ ആണ്. അതുകൊണ്ട് തന്നെ ആണ് അയാളുടെ മനസ്സിനെ നോവിപ്പിക്കാതിരിക്കാൻ സ്വയം മുറിവ് ഏറ്റുവാങ്ങി ഒരു മധ്യ വയസ്കനെ വിവാഹം ചെയ്യുന്നത്, സ്വയം അവന്റെ life ഇല്‍ നിന്നും ഓടി പോകുന്നത്. Jayakrishnan ന് പ്രണയം ഉടലെടുത്തത് കുറ്റബോധത്തില്‍ നിന്ന് ആണ്. He may not have felt for her if she wasn't a Virgin. Clara knew it, also she knew how much radha loved him, and that he had feelings for Radha. Clara knew that if ജയകൃഷ്ണന്‍ marries Clara, he would always regret for deceiving Radha. In short, he would have never been truly happy. The reason she left him was for his own happiness and peace of mind. A true lover would always want the other person to be happy, even at the cost of their own personal losses. ❤️Clara 💕
@JithuRaj2024
@JithuRaj2024 2 жыл бұрын
നിങ്ങള്ക് പ്രായപൂർത്തി ആയ്യാൽ ഇഷ്ടപ്പെടുന്ന സിനിമ. തൂവാനത്തുമ്പികൾ🔥 A Rare classic romantic movie
@AppuAppu-om4ie
@AppuAppu-om4ie 2 жыл бұрын
പിന്നെ കിന്നാരതുമ്പികളും 😌
@whatthedeuce..
@whatthedeuce.. 2 жыл бұрын
@@AppuAppu-om4ie 😁😁
@prakashchandranchandran94
@prakashchandranchandran94 2 жыл бұрын
ജയകൃഷ്ണന് ക്ലാരയിൽ ഉണ്ടായത് ആണോ കുഞ്ഞു
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
സത്യം
@__sruthy__5420
@__sruthy__5420 Жыл бұрын
❤❤
@gamehacker7882
@gamehacker7882 8 жыл бұрын
ഇനി എത്ര തലമുറ കഴിഞാലും മറകാൻ പററുമോ പത്മരാജനും ലാലേടനും ഒരുകിയ ഈ സിനിമ..
@nithinnair3805
@nithinnair3805 7 жыл бұрын
Kalesh K Ella enikku marakkan pattilla......
@Malankaraaju
@Malankaraaju 6 жыл бұрын
Ella
@belmontschool2255
@belmontschool2255 6 жыл бұрын
Nithin Nair orikkalum pattilla
@sibinvyusaf842
@sibinvyusaf842 6 жыл бұрын
Orikkalum
@jdmorservice1630
@jdmorservice1630 6 жыл бұрын
No
@anandhupr1865
@anandhupr1865 4 ай бұрын
എന്തെ ഞാൻ ഈ പടം ഇത്രയും നാൾ കണ്ടില്ല... പദ്മരാജൻ സർ നിങ്ങൾ ഒരു മാന്ത്രികൻ ആയിരുന്നു... ❤
@vijeeshkm9866
@vijeeshkm9866 4 жыл бұрын
ആദ്യമായിട്ടാണ് ഈ മൂവീ മുഴുവനായും കാണുന്നത് കിടു ഒരു രക്ഷയും ഇല്ല 😍😍😍👌👌👌
@Sanalkumar1975
@Sanalkumar1975 6 жыл бұрын
ഓരോ കഥാപാത്രങ്ങൾക്കും അനുയോഗ്യമായ പേര്. ക്ലാര എന്ന പേരിനു പകരം വേറെയെന്തു പേരായാലും ഇത്ര ചേർച്ച ആകില്ല
@arunkumarharikrishnan2188
@arunkumarharikrishnan2188 6 жыл бұрын
എത്ര തവണ ഈ ചിത്രം കണ്ടുവെന്ന് എനിക്ക് തന്നെ ഓർമയില്ല. മണ്ണാറത്തൊടിയും ജയകൃഷ്ണനും ക്ലാരയും രാധയും. അവിചാരിതമായി കടന്നുവരുന്ന മഴയുടെ സാനിധ്യവും ഇന്നും ഓര്മിപ്പാക്കപ്പെടുന്നു... പദ്മരാജൻ സാറിന്റെ ഉറ്റസുഹൃത്തിന്റെ കഥയാണ്. സിനിമ ആയതെന്ന് ഞാൻ ഈ അടുത്തകാലത്താണ് അറിഞ്ഞത്. പകരം വെക്കാനാകാത്ത തൂലിക. സാർ മലയാളസിനിമക്ക് നഷ്ടസ്വപ്നം ആണ്. REALY HATS OFF TO YOU SIR
@geethukrishna4939
@geethukrishna4939 25 күн бұрын
Ith apo nadannathano
@Bozz007
@Bozz007 Жыл бұрын
2023 …. Still in love with Jayakrishnan and Clara ❤
@Akshay76541
@Akshay76541 Жыл бұрын
ഈ slang മോഹൻലാലിന് ചേരുന്നില്ല.. ഉണ്ടാക്കി പറയുന്നത് പോലെ ഉണ്ട്..
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,8 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 78 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Malayalam Super Hit Full Movie | Kamaladalam | Mohanlal & Monisha
2:22:38
Millennium Cinemas
Рет қаралды 2,5 МЛН