ആദ്യമായാണ് ലാലേട്ടന്റെ മൂവിയിലെ ഒരു പാട്ട് വേറൊരു നടൻ അഭിനയിച്ച് വേറെ ലെവൽ ആക്കുന്നത്.. ജയറാമേട്ടൻ.. അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ 😍..
@bluewhalemedia16213 ай бұрын
കരളേ നിൻ കൈ പിടിച്ചാൽ - ദേവദൂതൻ
@mathewjohn1666Ай бұрын
That Song is good😅, even indrans acting in this song will be hit😅
@RDdggrdАй бұрын
@@mathewjohn1666 even Indrans ? As if he is somehow inferior. Grow up. You are so immature, naive and lame
@mathewjohn1666Ай бұрын
@@RDdggrd no I didt say that he is inferior since you are not matured enough you can't understand what I mean. I pity you 🤬
@jeevangregory837420 күн бұрын
@@RDdggrd He was just being real as a fact. But what he said I don't actually believe. The song and the video is done right because the prime Jayaram was a man who was seen to be an actor who was going to be the next superstar and he was for some years. And to your comment yes he said Indrans because at that time a superstar of that physique was not there in malayalam Cinema. Take in case of Mohanlal, Mammooty, Sreenivasan, Suresh gobi. Here sreenivasan's movies(where he was central actor) most are based on satire and comedy. Very few are selected to be a prominent character in a movie especially a romantic song. This comment by the guy was just based on that time. Indran sir is a craftsman who refined craftsmanship to a point where he came out of the typecast character to negative role, fatherly role. So please do always understand he was not saying out of spite, it is just a comment. Be good bro.❤
@vishnusurya53892 жыл бұрын
80 ""90 കാലഘട്ടം ലാലേട്ടൻ ചെയ്തു വച്ച കഥാപാത്രങ്ങൾ എല്ലാം കിടിലം ആയിരുന്നു 🔥 ലാലേട്ടൻ എത്ര കാലം കഴിഞ്ഞാലും നിങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ♥️
@JK-wd9mb2 жыл бұрын
Adehatinde aa oru timil 1 padm polum bore ella enu thonunu...ellam adipoli anu...athipo flop anelm hit anelm
@kunjammadpp8519 Жыл бұрын
@@JK-wd9mb k.k
@sowmyasowmi2960 Жыл бұрын
Vv nice
@sadhanandhansadhu6185 Жыл бұрын
@@JK-wd9mb ¹l ..m
@jomonthomas2846 Жыл бұрын
Enikkum lalettan super👌👌👌
@thingssoffaisyzone3 жыл бұрын
പ്രിയദർശനെ മലയാളിക്കെ വിലയില്ലാത്തതുള്ളു മലയാളിയുടെ കോമഡി സോഷ്യൽ സ്റ്റാറ്റസിന് അദ്ദേഹത്തെ കിട്ടില്ല അതിന്റെ മുഷിപ്പാണെന്നാ പാപ്പരാസികൾ പാടി നടക്കുന്നെ...... കാലത്തെ മറികടന്നു സഞ്ചരിക്കുന്ന മലയാളസിനിമകൾ ഏറ്റവും കൂടുതൽ സംവിധാനം ചെയ്ത മനുഷ്യനാണ്... ആദരവാണ് അഭിമാനമാണ് അത്ഭുതമാണ് പ്രിയദർശൻ സാർ 🙏❤
@sandhyatojo30162 жыл бұрын
but ayal thanneyanu marakkar cheythennu parayumbol , ee filmte valil kettan kolloola aa marakkar
@SajeerBasheer-b2v9 ай бұрын
2024❤
@abhijithmk6985 ай бұрын
Olakka
@akhilrs39865 ай бұрын
മലയാളത്തിൽ ആണ് പ്രിയദർശൻ ഹിറ്റ് ആയത്,,അത് മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്... പിന്നെ സംവിധാനം ചെയ്ത ഹിന്ദി സിനിമകൾ അത് മലയാളത്തിൽ നിന്നും കോപ്പി ചെയ്തവയാണ്
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ സഞ്ചരിക്കേണ്ടി വന്ന അത്യന്തം വ്യത്യസ്തമായ മൂന്ന് വഴികൾ, അങ്ങോട്ടുമിങ്ങോട്ടും ഒട്ടും മിക്‌സായി പോവാതെ എത്ര റിയലിസ്റ്റിക്കായി ഈ മനുഷ്യൻ ചെയ്തു👌ലാലേട്ടൻ വേറെ ലെവൽ ആണ്🔥
@rahuljayan24243 жыл бұрын
angeru oru vismayam alle bro
@merinmaryvarghese3444 жыл бұрын
Negative റോളുകൾ ലാലേട്ടൻ എത്ര റിയലിസ്റ്റിക് ആയിട്ടാണ് ചെയ്യുന്നത് 👌👌👌
@jishnur11693 жыл бұрын
മോഹൻ ലാലിനു മാത്രം പറ്റുന്ന കഥാപാത്രങ്ങൾ ❤️❤️❤️പ്രിയദർശൻ ❤️....കാലത്തിനും അപ്പുറം സഞ്ചരിക്കുന്ന സിനിമ ❤️
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്, പ്രിയദർശന്റെ ഏറ്റവും മികച്ച സിനിമകളിലൊന്ന്
@krm2766 ай бұрын
T ദാമോദരൻ എഴുതിയത് കൊണ്ട് വിജയിച്ചു
@KishorKumar-rd8bn4 ай бұрын
സത്യം ❤️❤️
@LahelVakkachan-d9l2 ай бұрын
എന്നാലും ആ ലിസിയെ ഡിവോഴ്സ് ചെയ്തില്ലേ...
@sreejithsatheesan86133 жыл бұрын
ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും ഇന്നും നമുക്കിടയിൽ ജീവിക്കുന്നു 🙂
@asifaharis22083 жыл бұрын
ഇതിലെ പാട്ടുകൾ എല്ലാം തന്നെ മലയാളികളുടെ നൊസ്റ്റാൾജിയ ലിസ്റ്റിൽ പെട്ടതാണ്... ബസ്സിൽ side സീറ്റിൽ ഇരുന്ന് ഒരുപാട് കേട്ടതും, ഈ കോവിഡ് കാലം കഴിഞ്ഞാൽ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നതും 💌
@ajithvijayan71893 жыл бұрын
MG Radhakrishnan sir+കൈതപ്രം തിരുമേനി ❤️❤️❤️❤️❤️❤️ 'പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ' goosebumps....... Johnson mash...... ❤️❤️❤️❤️❤️
@arunvlogmalayalam25723 жыл бұрын
1992 പ്രിയദർശൻ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചലചിത്രമാണ് അദ്വൈതം ..... കഥ തിരകഥ എല്ലാം മനോഹരം നാലു ഗാനങ്ങളും അതി മനോഹരം (മഴവിൽ കൊതി മ്പിൽ) (അമ്പലപ്പുഴ ഉണ്ണി) (നീല കുയിലെ) (സംക്രമം) എല്ലാം മലയാളികളുടെ മനസിൽ അന്നും ഇന്നും എന്നും തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങളാണ്..... മോഹൻലാൽ ജയറാം കോമ്പിനേഷൻ സൂപ്പർ .. കാലത്തിനു മുമ്പേ സഞ്ചരിച്ച അർത്ഥവത്തായ സിനിമ .എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും നല്ല അഭിനയം കാഴ്ച്ചവെച്ചു.Super super hit movie💪💪💪👍👍👍👍👍👍👌👌👌👌👌👌👌👌👌 മോഹൻലാൽ ജയറാം രേവതി ചിത്ര സൗമ്യ എം.ജി .സോമൻ ഇന്നസെൻ്റ് ശങ്കരാടി അഗസ്റ്റിൻ കുതിരവട്ടം പപ്പു തിക്കുറിശ്ശി സുകുമാരൻ നായർ ക്യാപ്റ്റൻ രാജു പവിത്രൻ ജനാർദ്ദനൻ ജഗനാഥ വർമ്മ ശ്രീവിദ്യ സുകുമാരി മണിയൻ പിള്ള രാജു രേണുക തളിപ്പറമ്പ് രാഘവൻ ഭീമൻ രഘു നരേന്ദ്രപ്രസാദ് ആലുമ്മൂടൻ ആറന്മുള പൊന്നമ്മ ആർ.കെ. നായർ കോഴിക്കോട് നാരയണൻ നായർ കുഞ്ഞാണ്ടി രാജൻ പടിയൂർ ഒരു വലിയ താര നിര അണിനിരന്ന മനോഹര സിനിമ😍😍👌👌👌👌👌👍👍👌👌👌👌👏
@Its_nagato_Chan2 жыл бұрын
👍👍
@DileepKumar-qs2js2 жыл бұрын
ഒരാളെ വിട്ടു പോയി ആന്റണി പെരുമ്പാവൂർ
@JithuRaj2024 Жыл бұрын
വിനീത് കുമാർ
@remyaganesh7447 Жыл бұрын
രാജൻ പടിയൂർ അല്ല പാടൂർ ആണ്
@mubarakdsm1404 Жыл бұрын
Legends ♥️♥️♥️
@couragetraders18733 жыл бұрын
ഇതിലെ ജയറാം ഏട്ടനെ ആരും ശ്രദ്ധിക്കാതെ പോകരുത് ട്ടോ ♥️♥️♥️
@Akshayjs13 жыл бұрын
Cinemayils best role🔥 Jayaraminte ujwala abhinayam
@vijayakumark57812 ай бұрын
❤
@haneeshkvpmnamohammed88074 жыл бұрын
ലാലേട്ടൻ ജയറാം കോമ്പിനേഷൻ പ്രിയദർശൻ സംവിധാനം.. മികച്ച സിനിമ. എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു ഇന്നും കാലിക പ്രസക്തിയുള്ള ഫിലിം. 👍
@SabuXL4 жыл бұрын
ആ സമയത്ത് തന്നെ ആണല്ലോ മമ്മൂക്കയും ഒത്ത് ധ്രുവം എന്ന സിനിമയിൽ ഗംഭീരമായി നടിച്ചതും.👍
@praveenradhakrishnan13843 жыл бұрын
@@SabuXL ... ധ്രുവം ഒരു just ഹിറ്റ് ചിത്രമാണ്.. 1993 ജനുവരി 21 റിലീസ്... അദ്വൈതം സൂപ്പർഹിറ്റാണ്... 1992 സെപ്തംബർ 2 റിലീസ് (രണ്ടു സിനിമകളും ഒരേ സമയത്തല്ല റിലീസ് )
@abuputtadllili48813 жыл бұрын
Put
@arnelantony89363 жыл бұрын
ഈ സിനിമയിൽ ജയറാമേട്ടൻ മരിക്കണ്ടായിരുന്നു എന്നാഗ്രഹിച്ചതു ഞാൻ മാത്രമാണോ? 🤔🤔🤔
@mrperfect53413 жыл бұрын
@@arnelantony8936 jayaramn kidu
@nightrider-hm5xn4 жыл бұрын
പ്രിയദർശന്റെ മികച്ച കലാസൃഷ്ടികളിൽ ഒന്നാണ് അദ്വൈതം, t.ദാമോദരന്റെ ശക്തമായ തിരക്കഥയും s.കുമാറിന്റെ ഛായാഗ്രഹണവും, ഗാനങ്ങളാകട്ടെ അതും എടുത്തുപറയേണ്ടതാണ്. അഭിനയം പിന്നെ ആരുടേയും തരംതിരിച്ചു പറയേണ്ടതില്ലല്ലോ എല്ലാരും കലക്കീട്ടുണ്ട്, great movie
@sumesh.psubrahmaniansumesh28904 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്, എല്ലാം കൊണ്ടും മികച്ച സിനിമ, കേരളത്തിൽ നടക്കുന്ന സിനിമ, ദാമോദരൻ മാഷിനും പ്രിയനും താങ്ക്സ്, പ്രിയൻ സംവിധാനം ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 👍🙏
@krishnanharihara4 жыл бұрын
ഈ പടം ഇറങ്ങിയപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കോഴിക്കോടന്റെ റിവ്യൂ വായിച്ചതോർമയുണ്ട്....അക്കാലത്തെ പടങ്ങളെ പൊതുവിൽ വിമർശിച്ചു എഴുതുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്...എന്നാൽ ഈ പടത്തിനെ അദ്ദേഹം വളരെ പ്രശംസിച്ചു എഴുതുകയുണ്ടായി.....
@ajadmuhammad114 жыл бұрын
dtvkkkkkk
@ajadmuhammad114 жыл бұрын
X k kkkkkkkkkkk ķkkk ķ
@arunkumarks20964 жыл бұрын
Music M G Radhakrishnan
@sonuk.s.69388 ай бұрын
2024ൽ കാണുന്നവർ വാ
@boomiyilerajakumaran91516 ай бұрын
എങ്ങോട്ട്
@pradeepms81576 ай бұрын
എല്ലാ ആഴ്ചയും കാണും ബ്രോ ❤
@MoRashiRashi-f4e6 ай бұрын
Mm
@deepth116 ай бұрын
ഫ്രഷ് കമന്റ് 😁
@dayaradhu50605 ай бұрын
@@pradeepms8157kpapp
@sanalmkdmechanic64483 жыл бұрын
..🙄.. ഇത് അഭിനയമോ?? ജീവിതമോ..??!"🙏 . എന്റെ പൊന്നു ലാലേട്ടാ എങ്ങനെ സാധിക്കുന്നു ഇതുപോലെ..✌️✌️✌️✌️👌👌👌
@ashokankp54253 жыл бұрын
0lll
@nithinkooriyodan4653 жыл бұрын
Onnu poyeddaa
@Megastar3693 жыл бұрын
🤣🤣🤣
@EzjayVlogs3 жыл бұрын
@@Megastar369എന്താണ് മമ്മൂട്ടി ഫാൻ അണെങ്കിൽ മോഹൻലാലിൻ്റെ മികച്ച പ്രകടനങ്ങളോട് പുച്ഛം കാണിക്കണം എന്നുണ്ടോ?
വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഈ ചിത്രം വളരെ പ്രസക്തമാണ്
@vinu1383 жыл бұрын
"എന്നോട് ഒന്ന് ചോദിക്കാമായിരുന്നില്ലേ " ... ഒരു ഡയലോഗ് പല തവണ .. കുറ്റബോധം , നിസ്സഹായത ,ആത്മരോഷം , പക ... നടനവിസ്മയം
@fulltimefoodftf56793 жыл бұрын
എന്റമ്മോ എന്തൊരു അത്ഭുതം ലാലേട്ടൻ 🙏
@sarathk60572 жыл бұрын
മോഹൻലാലി൭൯റ പകയും ദുഃഖവും ഒരു പോലെ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു
@Vineethvineeth3443 жыл бұрын
ദൈവമേ ഇതുപോലൊരു പടം 👍👍👍👍👍👍👍👍 ഒരു രക്ഷയും ഇല്ല.
@ni04713 жыл бұрын
That ending dialogue....oh my god!!! Goosebumps all over my body!! Now i understand why lal sir is the best in film industry when it comes to acting.🙏
@monstercar9882 жыл бұрын
ഈ സിനിമ ഇ കാലഘട്ടത്തിൽ നടക്കുന്ന റിയൽ story എല്ലാവരും ഇത് കൺകുളുർക്ക് കാണു ലാലേട്ടാ good work big salute 🙏👏
@shameeryusuf5250 Жыл бұрын
ലാലേട്ടന്റെ അഭിനയം പ്രിയന്റെ Direction, T ദാമോദരൻ സാറിന്റെ തിരക്കഥ, എല്ലാം Super. വിത്യസ്ത ഭാവങ്ങൾ അനായാസമായി കൈകാര്യം ചെയ്ത അഭിനയം ലാലേട്ടന്റെ മികച്ച വേഷം ❤❤❤
@subeeshmathath73522 жыл бұрын
ആദ്യമായും ഇതുവരെയും പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ, എം. ജി ശ്രീകുമാർ ആലപിച്ച ഒരു സൂപ്പർ ഹിറ്റ് ഗാനം മോഹൻലാൽ അല്ലാതെ മറ്റൊരു നായകൻ പാടി അഭിനയിക്കുന്നത്... അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ ---ജയറാമേട്ടൻ.. 😘😘😘
@calicut_to_california4 жыл бұрын
സ്വർണ കടത്ത്, അമ്പല പുനരുദ്ധാരണം, നവോത്ഥാനം, പാർട്ടി... കാലത്തിന് മുന്നിൽ സഞ്ചരിച്ച സിനിമ....
@shahidckedayamangalam41443 жыл бұрын
Potapadam
@Saturn_foreveronly3 жыл бұрын
@@shahidckedayamangalam4144 super padam anu
@SJ-zo3lz3 жыл бұрын
@@shahidckedayamangalam4144 ''വിശുദ്ധ" പുസ്തകം കൊല്ലാൻ പറഞ്ഞ വിഗ്രഹാരാധകരെ നല്ലവരായി കാണിക്കുന്നത് കൊണ്ടായിരിക്കും .. അതോ സ്വന്തം അടിമകളായ കമ്മികളെ വിമർശിക്കുന്നത്കൊണ്ടോ?
@taxvisor2613 жыл бұрын
നിങ്ങൾക്കീ പാർട്ടിയെ കുറിച്ച് ഒന്നുമറിയില്ല...!!🤣🤣🤣🤣
@CHRSKR-wb6sn3 жыл бұрын
@@shahidckedayamangalam4144 പോയി കുറാൻ വായിക്ക്
@Akshayjs14 жыл бұрын
2:45:37 മുതൽ തുടങ്ങുകയാണ് മോനെ തീ 🔥🔥 ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ട്രാൻസ്‌ഫർമേഷൻ. സ്വാമിയിൽ നിന്ന് ശിവനിലേക്ക്. ആ bgm 🔥🔥 ജോൺസൻ മാഷ്
@dennisjoseph75774 жыл бұрын
ഇതാണ് പകർന്നാട്ടo
@JK-wd9mb2 жыл бұрын
Swamyilek ula transformation was extreme
@dinudavis42304 жыл бұрын
ഒരു പടുമുല്ല പോലെ വളര്നത് കൊണ്ടാവും , എല്ലാവരോടും അല്പം ക്രൂരമായി പെരുമാറാൻ ഇപ്പൊൾ എനിക്കിഷ്ടമാണ് , രസമാണ് . നോവിക്കാൻ വേണ്ടി ഞാൻ പലതും പറയും , നൊന്തു എന്നറിഞ്ഞാൽ എനിക്ക് സന്തോഷമാകും . അങ്ങിനെത്തെ ഒരു ദുഷ്ടനാണ് ഞാൻ .എന്റെ ഈ വളർച്ചക് തറകല്ലിട്ട എന്റെ അച്ഛന് നന്ദി ..
@@pradeepm1873 എന്നാ പോയി അഭിനയിച്ച് നോക്ക് അപ്പോ അറിയാം copano അഭിനയം എന്ന് 🤛🤛😡😡😡
@pradeepm18732 жыл бұрын
@@sowmyam6919 എനിക്ക് അറിയാവുന്ന പണി ഞാൻ ചെയ്യുനുണ്ട്. നീ ഇനി എന്നെ അഭിനയം പഠിപ്പിച്ചു സിനിമയിൽ കയറ്റാൻ നോക്കണ്ട.
@sowmyam69192 жыл бұрын
@@pradeepm1873 പരിചയമില്ലാത്ത സ്ത്രീകളെ നീ എന്ന് viliykumbo തന്നെ തൻ്റെ സംസ്കാരം മനസിലായി,വീട്ടിലുള്ളവരെ വിളിച്ചാൽ മതി ജയറാമിനെ കുറ്റം പറയാൻ എന്ത് yogiatha ആണ് thanitykullath
@pradeepm18732 жыл бұрын
@@sowmyam6919 വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തേക്ക് വച്ചാണ് കേട്ടിട്ടില്ലേ. അത് ആണ് ഇവിടെ ഉണ്ടായത്. അതാണ് ഞാനും ചോദിച്ചത്.. ജയറാം ആര് നിന്റെ ചിറ്റപ്പനോ?> അതോ മച്ചമ്പിയോ. ആരെന്നു നിന്റെ.
@wellnessstories_by_arun3 жыл бұрын
കാലാതിവർത്തിയായ സൃഷ്ടി...cult classic ❤️ അപമാനം...അത്യാർത്തി...രാഷ്ട്രീയം....രാഷ്ട്രീയ ജീർണത..സൗഹൃദം... ഇതൊക്കെ ഇതിലും മികച്ച രീതിയിൽ വേറെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ... എല്ലാത്തിലും ഉപരി negative shade ലുള്ള നായകൻ.. ❤️
@sarathk60572 жыл бұрын
One more . love failure.
@muhammedvakkatt89432 жыл бұрын
⁸⁹
@K.Selina Жыл бұрын
A Tamilian watching this movie n enjoying it. Jayaram is my favorite in this movie. Lalettta too.
@abhijith74809 ай бұрын
Love and respect to tamilnadu, tamil brother's and tamil cinema from Kerala bro ❤️❤️❤️
@ipviner80772 жыл бұрын
"അവൻ എന്റെ എല്ലാവായിരുന്നു..എന്നോടൊന്നു ചോദിക്കവായിരുന്നില്ലേ.." ശിവനും വാസുവും ❤️❤️
@jkm245 Жыл бұрын
Heart touching scene😢
@ratheeshkumar12824 жыл бұрын
ഇപ്പോൾ ഉള്ള ഏതു ഫിലിം ആയാലും അത് ലാലേട്ടന്റെ അയാൽ പോലും ഈ സിനിമയുടെ 100 വാര മാറി നില്കും
@Akshayjs14 жыл бұрын
Athan adwaitham
@pradeepms81574 ай бұрын
💪💪
@deepakpp5432 жыл бұрын
ലാലേട്ടന്റെ മാസ്മരിക പ്രകടനം.. ഒപ്പം ഒരിക്കലും വിട്ടുകൊടുക്കാതെ ഹൃദയ സ്പര്ശിയായി ജയറാമേട്ടനും 💞💞
@cbgm1000 Жыл бұрын
"കടത്തിയുണ്ടാക്കിയ മുതല് തന്നെയാ party fund എന്ന് പറഞ്ഞ് അങ്ങോട്ട് തന്നത്...."ഈ ഡയലോഗ് ഇപ്പോഴും പ്രസക്തം 😮
@Ayush-yv7xy2 жыл бұрын
ജീവിതമാകുന്ന സിനിമ, കർമത്തിന് ഉതകുന്ന പ്രതിഫലങ്ങൾ. Priyadarshan magic ❤️
@rashmi51922 жыл бұрын
സോമേട്ടൻ 👌👌👌👌oo
@rashmi51922 жыл бұрын
വില്ലൻ സോമേട്ടൻ തന്നെ 👌👌👌👌👌👌
@sunilkumar-or1rd4 жыл бұрын
ലാലേട്ടാ എത്ര തവണ കണ്ടു എന്നറിയില്ല..ഇനിയും ഒരുപാട് തവണ കാണുകയും ചെയ്യും..ഇ സിനിമ കാണുമ്പോൾ എന്റെ ബാല്യം എന്റെ കണ്മുന്നിൽ വരുന്നു...ആ നല്ല കാലം..ആ നന്മ നിറഞ്ഞ കാലത്തെ ലാലേട്ടൻ സിനിമകൾ ആയിരുന്നു എന്റെയും എന്റെ തലമുറയുടെയും എന്റർടൈന്മെന്റ്. ലാലേട്ടാ ഉമ്മ.....
@syammohan59412 жыл бұрын
T damodaran is a genius!!! One of the writers who could effectively combine politics in to the main stream commercial movies and still come up with master pieces!!! Though majority of his works are with IV sasi.His assosiation with priyadarshan gave masterpieces like adwaitham,cheppu,kalapani and abhimanyu,aryan!!!! All the movies had some political messages!!!!
@kalyansundaram35003 жыл бұрын
Jayaram must be one of the most handsome actors in the Indian film industry. Mohanla is a great performer and Jayaram is so Natural. Their combination is simply superb
@scifind94332 жыл бұрын
Padmarajan kandupidicha nadan ale ath verutheyavilallo
@vineeshrg79272 жыл бұрын
@@scifind9433 അതെ
@vineeshrg79272 жыл бұрын
🥰
@joshyjohn2860 Жыл бұрын
It's the opposite.. Mohanlal is natural and Jayaram is a good performer😁
@tomtitus1436 Жыл бұрын
Nope Jayaram is the natural performer in this movie. He was living the role. Especially the "street seller act" dialog delivery was awesome
@NS-vq5cc3 жыл бұрын
കാലഘട്ടത്തിന് മുമ്പേ സഞ്ചരിച്ച കഥയായിരുന്നു അദ്വൈതം. ഇന്ന് ഇതുപോലെ ഒരു കഥ പലർക്കും ചിന്തിക്കാൻ തന്നെ ഭയമാണ്.
@prajuspage78454 жыл бұрын
This movie has really travelled before time.. It is really showing what is happening in today at Kerala regarding devasom board, Sabarimala issues etc.....Hats off to T.Damodran, who has written this story during 1992 itself...28 years down the line, what is happening in kerala is exactly as per this movie....
@Akshayjs14 жыл бұрын
Not 18 bro. Its actually 28😁 at times even I too make the same mistake
@josepht.d92352 жыл бұрын
@@Akshayjs1 .
@SunilKumar-bv9xu Жыл бұрын
@@Akshayjs1 5
@jmr6041 Жыл бұрын
Manga tholi....
@jmr6041 Жыл бұрын
T.Damodran sangiyaanu Alle???😂😂
@sivan31894 жыл бұрын
ഈ പടം ഇന്നും കാണുന്നവർ ലൈക് അടി 🤩🤩
@krishnakumari24354 жыл бұрын
Me 🥰🥰
@riamrtn97294 жыл бұрын
🙋
@tamilselvi92454 жыл бұрын
like adichu kutta
@ramachandrannair66984 жыл бұрын
Sajgha
@ramachandrannair66984 жыл бұрын
Type ssakanada mfiojm
@themanisreal55052 жыл бұрын
2:23:13 ആ ഇരുമ്പ് കമ്പിയിൽ പിടിച്ചുതൂങ്ങി ഭീമൻ രഘുവിനെ ചവിട്ടുന്ന സീൻ 🔥🔥🔥 മാരകം ഇതുപോലെ ഇത്രേം എഫോർട്ട് എടുത്ത് ഫൈറ്റ് സീൻ കൈകാര്യം ചെയ്യുന്ന വേറെ ഏത് നടനുണ്ട് .. Real flexible actor ലാലേട്ടൻ 😍🥰🔥
@adithyan88802 жыл бұрын
💯💯💯
@joji23i3 жыл бұрын
"സംക്രമം" എന്ന പാട്ടിന്റെ വരികളുടെ അർത്ഥങ്ങൾ👏🏻👏🏻Hats off
@2012abhijith3 жыл бұрын
ഇതാണ് സിനിമ. എത്ര കണ്ടാലും മതി വരില്ല... സംക്രമം കിടിലൻ സോങ്
@jayarajank27624 жыл бұрын
ഇക്കാലത്തും ഈസിനിമയുടെ സ്റ്റോറി എത്രമാത്രം ചൂണ്ടുപലകയാകുന്നു എന്ന് ആലോചിക്കുന്നവർക്ക് മനസ്സിലാകും. നല്ല സിനിമ.
@rameshremu4624 жыл бұрын
Potta padam
@SabuXL4 жыл бұрын
@@rameshremu462 ഹഹഹാാ 😂 ഫലിത.. രസിക.. ശിരോമണി..!😎
@rameshremu4624 жыл бұрын
Potta cinima
@nithin843 жыл бұрын
@@rameshremu462 അന്തം കമ്മിയാണല്ലേ?
@crazybouysin3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച അർത്ഥവത്തായ സിനിമ....2021 ൽ കാണുന്നവർ ഉണ്ടൊ
@shahidckedayamangalam41443 жыл бұрын
Jimittinte padam
@satheeshanicode21283 жыл бұрын
Me
@nidhishsasi1433 жыл бұрын
ദേ കാണുന്നു
@mubashirbachi56743 жыл бұрын
2022 may
@hariram-jd4rb3 жыл бұрын
ശിവൻ സ്വാമി ആകുന്നതിനു മുൻപ് വരെ ഇവിടെ ഇപ്പോഴും നടക്കുന്ന കാര്യം. ശിവൻ സ്വാമി ആയതിനു ശേഷം ഇവിടെ ഓരോ വ്യക്തികളും ആഗ്രഹിക്കുന്ന കാര്യം.
@DileepKumar-qs2js2 жыл бұрын
എത്ര പ്രാവിശ്യം കണ്ടു എന്ന് ഓർമയില്ല കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ big salute lalettan&പ്രിയദർശൻ.. പിന്നെ ജയറാം ഏട്ടാ
@videosworld2002 жыл бұрын
ഈ കാലത്ത് രാഷ്ട്രീയം മുന്നേ കാണിച്ച ഈ സിനിമ 2022 ൽ കണന്നവർ ഉണ്ടോ ?
@Ani-gi1pf2 жыл бұрын
Mohanlal jayaram n pappu scenes vere level😂😂👏👌👌👍😊😊👍👏👏👍
@jithuraj24382 жыл бұрын
ഇതിലെ സ്റ്റണ്ട് scene എത്ര റിസ്കി ലൊക്കേഷൻസ് ആണ് 🔥🔥
@prasanthpandalam12363 жыл бұрын
അവസാനം എന്റെ Favourite Movie കണ്ടെത്തി മോനെ 🥰🥰🥰😘😘❤❤❤❤❤❤❤❤❤
@videoone89793 жыл бұрын
ഒരുപാട് സംഭവ വികാസങ്ങളിലൂടെ കടന്ന് പോയ ഒരു നല്ല സിനിമ.Tദാമോദരൻ സർ ന്റെ മികച്ച ഒരു തിരക്കഥ..ഒപ്പം പ്രിയന്റെ സംവിധാന മികവ്..പിന്നെ ലാലേട്ടൻ💕💕💕😊👌👌
@007_Sun_Tzu3 жыл бұрын
Abhimanyu and Adwaytam proves how good a director Priyadarshan is....he infact underused his abilities later... Lalletan pinne ponnu alle ❤️
@renjith8771 Жыл бұрын
@01:04:49 "നോക്കണം സാർ. ഈ കൈയിലിരിക്കുന്ന കട്ടുറുമ്പിനെ ആനയാക്കാം ആനയെ പുനയാക്കാം പൂനയെ ചേനയാക്കാം, മരുന്നിന്റെ മാസ്മരശക്തികളാണ് സാർ. ഇരിക്കുമ്പോൾ നിക്കണമെന്നും നിക്കുമ്പോൾ ഇരിക്കണമെന്നും കിടക്കുമ്പോൾ തകരപാട്ടയിൽ ഉരക്കുന്ന ശബ്ദം. രഹസ്യരോഗമുള്ളവർക്കു പരസ്യമായിട്ട് കടന്നുവരാം. ആലപ്പി, അടിമാലി, കുറുന്തോട്ടി, കാസർകോട്, കോടനാട് മുതലായ വിദേശരാജ്യങ്ങൾ ചുറ്റിക്കറങ്ങി ഞങ്ങളുടെ പ്രചാരണവാഹനം ഇപ്പോൾ നിങ്ങളെ സമീപിച്ചിരിക്കുകയാണ്. ഒരു നാലണ, ഒരു പത്തു പൈസ, ഒരു അമ്പതു കാശ് എനിക്കു വേണ്ടിയല്ല. അള്ളാഹു അക്ബറിനു വേണ്ടി, ശ്രീനാരായണഗുരു സ്വാമിക്കു വേണ്ടി, യേശുക്രിസ്തുവിനു വേണ്ടി. ഞങ്ങളിതു പറയുമ്പോൾ നിങ്ങൾ വിചാരിക്കും കളിയാണ് പൊളിയാണ് ചതിയാണ് വഞ്ചനയാണെന്ന്. അല്ല സുഹൃത്തേ, അല്ല. പാറയിൽ മുള്ളിയാൽ തെറിക്കുക, വെള്ളത്തിൽ മുള്ളിയാൽ നുര പൊങ്ങുക, ചില സുഹൃത്തുക്കൾ മൂത്രമൊഴിക്കുമ്പോൾ മൂത്രത്തിൽകൂടെ പഞ്ചസാര പോരുക. ഇതിൽ ഇംഗ്ലീഷിൽ ഡയബറ്റീസെന്നും മലയാളത്തിൽ പ്രമേഹമെന്നും ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ലിങ്കാലി ദിപ്പാന്ക് ലിങ്കാലി. നട്ടപാതിരയ്ക്കു എട്ടുവയസ്സുള്ള നിങ്ങളുടെ കുട്ടി ഞെട്ടി പിടഞ്ഞെഴുന്നേറ്റു പൊട്ടിക്കരഞ്ഞാൽ 28 വയസ്സുള്ള നിങ്ങൾക്കോ 38 വയസ്സുള്ള നിങ്ങളുടെ ഭാര്യക്കോ, അതേ സാർ, നിങ്ങളുടെ കുട്ടിക്കു രോഗമാരംഭിച്ചിരിക്കുന്നു. അങ്ങനെ അസുഖമുള്ളവർ വലതുകാൽ മുന്നോട്ടുവച്ച് രണ്ടടി പുറകോട്ടു മാറി ഇടതുകൈയൊന്നു നീട്ടി ഞങ്ങളുടെ സാമ്പിളൊന്നു കഴിക്കൂ സാർ. ട്വെന്റി ഫോർ അവേഴ്സ്, നാല്പത്തിയെട്ടു മണിക്കൂർ ആണ് കഴിച്ചവൻ പെണ്ണാകും, പെണ്ണ് കഴിച്ചവൻ ആണാവും, ആണും പെണ്ണുമല്ലാത്തവൻ കഴിക്കരുതു സാർ, ഷോക്കടിക്കും. ആഫ്രിക്കൻ വനാന്തരങ്ങളിൽ വിചെടക്കുന്ന കാട്ടാനയെ പിടിച്ച് കുപ്പിയിലാക്കി മൂന്നുമാസക്കാലം ഭൂമിക്കടിയിൽ കുഴിച്ചിട്ടുണ്ടാക്കപ്പെട്ടതാണ് മരുന്ന്. ചുരുക്കിപ്പറഞ്ഞാൽ പ്രസവിച്ച് മൂന്നു ദിവസം മാത്രമായൊരു പിഞ്ചുകുഞ്ഞിന്റെ പല്ലുവേദന മാറ്റിക്കൊണ്ടു രംഗത്തേക്കു വരുകയാണ്. നമ്മുടെ നാട്ടിൽ ചിലർ പഠിക്കുന്നു. പരിക്ഷ പാസ്സാകുന്നു. ഇംഗ്ലണ്ടിൽ പോകുന്നു, മടങ്ങിവരുന്നു, പത്രങ്ങളിൽ പരസ്യം ചെയ്യുന്നു. നിങ്ങളെ വശീകരിക്കുന്നു. നിങ്ങൾ പല്ലുവേദനയെടുക്കുന്നു എന്നുപറഞ്ഞ് അയാളെ സമീപിക്കുന്നു. അയാൾ നിങ്ങളെയൊരു ഇലക്ട്രിക്ക് കസേരയിൽ പിടിച്ചിരുത്തിയിട്ട് കുടലെടുത്തൊരു പിടിപിടിച്ചിട്ടൊരു വലിവലിക്കുമ്പോൾ പല്ല് പോന്നില്ലെങ്കിൽ നിങ്ങളെന്തോ ചെയ്യും? നിങ്ങൾ മേലോട്ടും കീഴോട്ടും നോക്കിനിക്കുമ്പോൾ അയാളൊരു ഒടുക്കത്തെ വലിവലിക്കുമ്പോൾ അയ്യോ എന്റെ അമ്മേ എന്നു വാവിട്ടു കരഞ്ഞ് വീട്ടിലേക്കോടുന്നു. എങ്കിൽ ഞങ്ങളാകട്ടെ, ഈ വെട്ടിവിയിൽ നിന്നൊരു പൊടിയിട്ടൊരു വലിവലിക്കുമ്പോൾ ഫോൺകൾ ബട്ടിന്റെ തലയിൽനിന്നും തലമുടിനാര് ഊരിപ്പോരുന്നതുപോലെ പല്ലു പോരുന്നു. പല്ലു പോന്നട്ടില്ലാന്ന് വിചാരിച്ചാൽ വായും പൊളിച്ചു നോക്കുമ്പോഴാണ് ഞങ്ങൾ പറയുന്നത്, സാർ പല്ലെടുത്തു കഴിഞ്ഞു എന്ന്. അങ്ങനെ നിങ്ങൾ രണ്ടിലോന്നോന്നു പല്ലില്ലാതെ വീട്ടിലേക്കു പോകുന്നു. മുപ്പത്തിരണ്ടു പല്ലും ഒരുമിച്ചെടുക്കന്നവർക്ക് ഞങ്ങളുടെ കമ്പനി വക ഫ്രീ സാമ്പിളുണ്ട് കേട്ടോ. ഫുൾ ഫുൾ ഫുൾ ഫ്രീ Dialogue length
@ksa70104 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് പഴയ ഫിലിമുകൾ
@sureshsuresh753 жыл бұрын
Yes now I am watching
@princyprincy25823 жыл бұрын
Yes
@labbulab6797 Жыл бұрын
നമ്മുടെ രാജ്യത്ത് നടക്കുന്ന ഇപ്പോഴുള്ള കഥ 👍👍👍👍. കൊല്ലാൻ മാത്രം ലൈവിൽ കഴിയില്ലല്ലോ. അല്ലെങ്കിൽ ഇവിടെ കുറെയെണ്ണത്തിനെ കൊല്ലേണ്ട കാലം അതിക്രമിച്ചു.വർഗ്ഗീയത യാണ് ഇവിടെയും നടന്നത്.
@swaminathan13722 жыл бұрын
ഒരു കാലത്തെ ഓർമ്മിപ്പിക്കുന്ന സിനിമ...🤗🤗🤗 ഒപ്പം ഗാനങ്ങളും...🙏🙏🙏
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്
@muhammedshine1544 Жыл бұрын
1:37:07 this scene is very touching.. The words came from bottom of the heart🔥🔥🔥
@Iblis-ov1uy4 жыл бұрын
ഈ പടത്തിൽ എല്ലാ പ്രശ്നത്തിനും കാരണം കാർത്തി പറഞ്ഞ ആ ഒരു നുണയല്ലേ 🤔🤔 എത്ര കണ്ടാലും മടുക്കില്ല 🖤🖤🖤 സൂപ്പർ film... ലാലേട്ടൻ ജയറാം combo 👌👌👌👌
@rahula10463 жыл бұрын
Butterfly effect
@rohannair2183 жыл бұрын
@@deletechannel1104 😀😀🤔🤔🤔🤔🤔🥱🥱🥱
@ikozhikod1391 Жыл бұрын
ഇതൊക്കയാണ് സിനിമ ഇപ്പോഴക്ക ഇറങുന്ന സിനിമ എന്തൊക്കയോ കഥ . എന്തൊക്കയോ പേര്. 2023 ൽ ഞാൻ മാത്രമോ കാണുന്നത്
@sreerajplr78574 жыл бұрын
An outstanding film of Lalettan, Priyadarsan sir and Revathi chechi. The film including political background, love affairs, family background, customs of temples, supressed poor people by the supremacy and better songs. It was a marvellous masterpiece of 1990's.
@prashanthjoseph3500 Жыл бұрын
And Jayaram also
@edwinblades2857 ай бұрын
Im kannadiga from Karnataka.I dont understand the language.I loved the movie.I have become a huge fan of malayalam movies.Superb movie ❤❤
@sonumolgeorge41302 жыл бұрын
Jayaram…no words…. Touched my heart ❤️ ❤
@velociraptor71102 жыл бұрын
This is one of the movies which shows the good and bad side of Lal's character, truly proves he is one of the most versatile actors.
@evusstudio8 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😂
@aruna1644 ай бұрын
Yes😊
@NoMore-y4t3 ай бұрын
Ondra kunnea
@aneeshmadikai3 ай бұрын
Ningalk entha vattano.....? Epo oru old movie nokkan thudangiyal varum 2024 il kanunnundo....2050 ithil kanunnundo nu .....orumathiri
@sarathkumar22053 жыл бұрын
1:37:20 മോഹൻലാൽ എന്തൊരു നടനാണ് അദ്ദേഹം 👌👌👌 👏👏👏 ❤❤❤
@KiranrajMR964 жыл бұрын
കാത്തിരുന്നു അവസാനം കിട്ടി😍😍😍😍😍 പ്രിയദർശൻ സാറിന്റെ കരിയറിലെ ഏറ്റവും മികച്ച കലാസൃഷ്ടി😍😍😘
@uniqueurl4 жыл бұрын
Kalapani
@TalksbyArjun3 жыл бұрын
മികച്ചതിലൊന്ന്
@unnikrishnan99024 жыл бұрын
ജയൻ സാറിന്റെ 40ആം ഓർമദിവസം ഈ വരുന്ന നവംബർ 16ന് ആണ്. ഗൃഹലക്ഷ്മിക്കും S Cube ഇനും തരാൻ പറ്റുന്ന ഏറ്റവും നല്ല tribute പ്രതീക്ഷിക്കുന്നു.
@nishaasanthosh65134 жыл бұрын
പരസപരം സ്നേഹത്തിൽ കഴിഞ്ഞവരെ എത്ര വേഗം ശത്രുക്കൾ ആക്കി ചിത്ര... നല്ല മൂവി
ഞാൻ ജയറാമേട്ടൻ്റെ വീഡിയോ സോങ്ങ് കണ്ടപ്പോൾ വിചാരിച്ചു ജയറാമേട്ടനും ആ നടിയും നായിക നായകൻമാരായി ജയറാമേട്ടൻ ആ പാട്ടിലുള്ളപോലെയുള്ള കഥാപാത്രമായി അഭിനയിക്കുന്ന സിനിമയാകുമെന്നു.പക്ഷെ ഇത് ഏത് സിനിമയാണെന്ന് അന്വേഷണിച്ചതും അത് കണ്ടു കഴിഞ്ഞപ്പോഴുമാണ് മനസ്സിലായത്.ഇതിൽ കൂടുതൽ പ്രാധാന്യം ലാലേട്ടനാണെന്നും ഞാൻ ഉദ്ദേശിച്ച സിനിമയെ എല്ലാ എന്നും മനസ്സിലാക്കിയത്.
@themanisreal55053 жыл бұрын
Superb movie ❤️😍 കോമഡി ക്രൂരൻ ആയുള്ള ഇന്നച്ചന്റെ കാറക്ടർ ജയറാമെട്ടന്റെയും രേവതിയുടെയും മികച്ച പ്രകടനങ്ങൾ ക്യാപ്റ്റൻ രാജു mg സോമൻ തുടങ്ങിയവരുടെ മികച്ച വില്ലൻ വേഷങ്ങൾ പിന്നെ " മോഹൻലാൽ" ആ പേര് എടുത്ത് പറയേണ്ടതില്ലല്ലോ അതൊരു മുതൽ എന്ന് പറഞാൽ ഒരൊന്നൊന്നര മുതലാണെന്നതിൽ ആർക്കാ സംശയം ❤️🔥🔥 ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങളിൽ കൂടുതലും ലാലേട്ടൻ dupe ഇല്ലാതെയാണ് ചെയ്തത്
@jijinjacob70774 жыл бұрын
ഇഷ്ടസിനിമ, ലാലേട്ടൻ ഒരു രക്ഷയും ഇല്ല
@ajayakumar24513 жыл бұрын
ഇനി വരും തലമുറക്ക് കാണാൻ ഉള്ള പടം ലാൽ സാർ, പ്രയദർശൻ സാർ സൂപ്പർ
@kaleshpanikamvalappil91174 жыл бұрын
1992 ൽ ഓണം റിലീസായ മോഹൻലാൽ ചിത്രങ്ങൾ യോദ്ധ അദ്വൈതം രണ്ടും രണ്ടും സൂപ്പർ ഹിറ്റായിരുന്നു അദ്വൈതത്തിന് ടിക്കറ്റ് കിട്ടാണ്ട് യോദ്ധ കണ്ട ഓർമ്മ വരുന്നു മലയാള സിനിമയുടെ സുവർണകാലം
@sunibattya3 жыл бұрын
യോദ്ധ പരാജയം ആയിരുന്നു.. ഞാൻ പറഞ്ഞതല്ല. സംവിധായകൻ പറഞ്ഞതാ 😁
@surajss73503 жыл бұрын
@@sunibattya യോദ്ധ average ആണ് but 25 years ആഘോഷിച്ചു മോനെ അതാണ് മാസ്റ്റർപീസ്
@maheshpanikker64673 жыл бұрын
@@sunibattya യോദ്ധ പരാജയം എന്ന് director എവിടെയും പറഞ്ഞിട്ടില്ല... ഇന്ന് കൊണ്ടാടുന്ന കണക്കിന് ഒരു വമ്പൻ ഹിറ്റ് ഒന്നുമല്ല... But it was fine... എന്നായിരുന്നു പറഞ്ഞത്... ഒരു ഹിറ്റ് സിനിമയുടെ collection നേടി... പക്ഷെ ബഡ്ജറ്റ് കൂടിയ കാരണം സിനിമ above average ആയി... Year end റിപ്പോർട്സിൽ ഒക്കെ വിജയം തന്നെയായിരുന്നു....
@ghostneguz3 жыл бұрын
@@sunibattya Yodha flop alla...huge budget aayathu kondu avg hit aayitullu...Infact Adhwaitham and Yodha were big budget movies which grossed well at box office. Pakshe season winner Pappayude Swantham Appose aayirunnu. Oru kaaryam sathyam, Yodha innathe poole WOM aayirunilla. Mohanlal kaaranam oodiya padam ennaayirunnu abhipraayam.
@asia64742 жыл бұрын
Mamukkayude pappayude swandham appossinu munnill yodhayum adhvythavum mooku kuthi veenu ikka power
@sumeshsukumari19373 жыл бұрын
ജോൺസൻ മാസ്റ്റർ bgm ഒരു രക്ഷയും illa...... ഇജ്ജാതി. ഒരു മനുഷ്യൻ.... വാക്കുകൾ ഇല്ല.... പ്രണാമം...
@babeeshkaladi3 жыл бұрын
എന്റെ വാസുവല്ലേ..! എന്നോടൊന്നും ചോദിക്കാമായിരുന്നില്ലേ..! ഈൗ ഡയലോഗ് ഇൽ ഉണ്ട് ലാലേട്ടനും, ജയറാമേട്ടനും തമ്മിൽ ഉള്ള സൗഹൃദത്തിന്റെ വ്യാപ്തി. ദാമോദരൻ മാഷ്, പ്രിയദർശൻ. കോമ്പോ കാലത്തിനു മുന്നേ സഞ്ചരിച്ച സൃഷ്ട്ടി അതാണ് അദ്വൈതം 💓
@robyroberto86063 жыл бұрын
എനിക്കു ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട സീനാണ് ക്യാപ്റ്റൻ രാജു സാറിന്റെ കഥാപാത്രത്തിന്റെ മരണം അല്ലെങ്കിൽ ലാലേട്ടൻ കൊല്ലുന്നത് ....അതിനു കാരണം ദുഷ്ടന്മാർക്കു സാമാന്യമായ ദുർവിധി ഉണ്ട് ..വാളെടുത്തവൻ വാളാൽ നശിക്കും ...ഇവിടെയും അതാണ് സംഭവികുന്നത് ...അതായത് ക്യാപ്റ്റൻ രാജു സാറിന്റെ കഥാപാത്രം എല്ലാവരും അങ്ങനെയാണ് കൊല്ലാൻ ശ്രമിക്കുന്നത് ...ലാലേട്ടന്റെ കഥാപാത്രത്തോട് പോലും അങ്ങനെ ചെയ്തിട്ടുണ്ട് ...പക്ഷേ എനിക്കു ഒരു കാര്യത്തിൽ മാത്രത്തിൽ പരാതിയുണ്ട് ....കൊല്ലുന്നതിനു മുൻപ് അത് ഒന്നു ഓർമ്മപെടുത്തി കൊണ്ടുള്ള രണ്ട് ഡയലോഗ് അടിച്ചു വേണം ലാലേട്ടന്റെ കഥാപാത്രം ക്യാപ്റ്റൻ രാജു സാറിന്റെ കൊല്ലാൻ ശ്രമിക്കേണ്ടത് ...
@deepakm.n76257 ай бұрын
എനിക്കും 👍👍👍👍👍✍️✍️
@pramods39334 жыл бұрын
ചങ്ക് ചങ്ങാതിമാർക്ക് വേണ്ടി അദ്വൈതം 🥰👬
@SumeshsubrahmanyanSumeshps2 жыл бұрын
ഗ്രാൻഡ് മൂവി, 💪 പ്രിയദർശന്റെ ഏറ്റവും മികച്ച മൂവിയിൽ ഒന്ന്, മോഹൻലാലിന്റെ മികച്ച പ്രകടനം, രേവതി, ജയറാം, പപ്പു എന്നിവരുടെയും നല്ല പെർഫോമൻസ് തന്നെ, ശ്രീവിദ്യ, സുകുമാരി, സോമൻ, നരേന്ദ്ര പ്രസാദ്, ക്യാപ്റ്റൻ രാജു, ഇന്നസെന്റ്, etc... 👍👍👍👍നല്ല ഗാനങ്ങൾ, ദാമോദരൻ മാഷിന്റെ മികച്ച സ്ക്രിപ്റ്റ്, 2022 നവംബർ 26 ശനിയാഴ്ച രാത്രി 10:17
@sarathkrishna51093 жыл бұрын
കമ്മ്യൂണിസ്റ്കാരെ തേച്ചൊട്ടിച്ച പടങ്ങൾ ആൺ അദ്വൈതം, വരവേൽപ്, സന്ദേശം...അന്നത്തെ സംവിദായകർക്കു നട്ടെല്ല് ഉണ്ടായിരുന്നു. ഇപ്പോഴ് അതാണോ സ്ഥിതി..
@anumonsebastiankj79313 жыл бұрын
17 perku nattellundu
@nsk61333 жыл бұрын
@@anumonsebastiankj7931 atharada
@Kingsrealestategroups3 жыл бұрын
😂😂🤣😂
@gangadharachuthaprabhu61543 жыл бұрын
Midunam movie 🔥
@prasadnair35183 жыл бұрын
💯 percent correct
@myfavoritevideosandsongs51924 жыл бұрын
1:37:12 മോഹൻലാൽ ഡയലോഗ്👌👌👌🤐 Psycho level
@memorylane78774 жыл бұрын
ഇവിടെ ഒരുപാട് സിനിമകൾ ആവശ്യപ്പെടുന്നവരെ കണ്ടു. ഇനിയും ആവശ്യപ്പെടാൻ വരുന്നവരുടെ അറിവിലേക്കായി; ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമിച്ച 22 സിനിമകൾ മാത്രമേ ഇവിടെ ഇടുകയുള്ളൂ. ഇത് അവരുടെ ചാനൽ ആണ്. 😊
@ജഗന്നാഥൻ-ഫ2ഷ4 жыл бұрын
@@sidhanthottungal9760 Veendum Chila Veettu Karyangal also
@NITHINPREM4 жыл бұрын
@@ജഗന്നാഥൻ-ഫ2ഷwaiting for veendum chila veetu karangal movie
മറ്റൊരു കാര്യം മുഴുവൻ ചിത്രങ്ങളും ഫ്ലവേഴ്സ് ടി വി സാറ്റ് ലൈറ്റ് ഉള്ളവയാണ്
@aboockerc77134 жыл бұрын
@Vineet V N q
@hariram-jd4rb3 жыл бұрын
ശിവൻ സ്വാമി ആകുന്നതിനു മുൻപ് വരെ ഇവിടെ ഇപ്പോഴും നടക്കുന്ന കാര്യം. ശിവൻ സ്വാമി ആയതിനു ശേഷം ഇവിടെ ഓരോ വ്യക്തികളും ആഗ്രഹിക്കുന്ന കാര്യം.... കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രം ❤❤❤❤
@iyeraishu13 жыл бұрын
adhu swami onnum alla thotti shivan by Janardanan
@harikumar2958 Жыл бұрын
ആ വർഷത്തെ സംസ്ഥാന അവാർഡിന്, കലാ സംവിധാനത്തിന് ലഭിക്കേണ്ടതായിരുന്നു പക്ഷേ jury അംഗങ്ങൾക്ക് ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും സെറ്റിട്ടതാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല അത്രയ്ക്കും പൂർണ്ണതയുള്ളതായിരുന്നു ഈ ചിത്രത്തിന്റെ set എന്ന് പ്രിയദർശൻ തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞത് ഓർമ്മ വരുന്നു👍
@ranjeevmc2 жыл бұрын
Sivan And Vasu Friends Forever.. What an awesome extra ordinary movie.. but Vasu is excellent
@sumesh.psubrahmaniansumesh28904 жыл бұрын
മൂന്ന് ദിവസം കൊണ്ട് ഇത്രയധികം കാഴ്ചക്കാരും വരിക്കാരും, 👍🙏
@vineethpangode48522 жыл бұрын
എന്തോ ഒരു പ്രേത്യേകത ഉണ്ട് ഈ സിനിമക്ക്. അല്ലെങ്കി പിന്നെ വർഷത്തിൽ രണ്ട് പ്രാവശ്യം ഈ സിനിമ കാണോ??. എഴുതി കാണിപ്പ് പോലും കണ്ണ് ചിമ്മാതെ ഇരുന്ന് കാണുന്നു. അത്രക്ക് ഇഷ്ട്ടമുള്ള ഫിലിം . മൂന്നരമണിക്കൂർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയിട്ടുണ്ട് പലവട്ടം ഈ സിനിമ കാണുമ്പോഴും. അത്രക്ക് പൊളി. ലാലേട്ടൻ ജയറാം പ്രിയദർശൻ പൊളിയ്....
@sonasadanandan99262 жыл бұрын
Nostalgia
@achyuth38542 жыл бұрын
Priyan and Lalettan....TWO LEGENDS❤️
@souragnair49492 жыл бұрын
Jayaram attan also
@asif073bava93 жыл бұрын
2021 ൽ ആരെങ്കിലും കണ്ടോ 😀
@subinjithkmsubin83143 жыл бұрын
Ys
@SKR-uh1oz3 жыл бұрын
Yes
@faseela.k52743 жыл бұрын
ഓഹ് ഇപ്പോൾ കണ്ട്
@dennyporinchu92853 жыл бұрын
Yes
@princyprincy25823 жыл бұрын
Yes
@rossim788 Жыл бұрын
എന്തൊരു അഭിനയം ആണ് മോഹൻലാൽ ഇതിൽ..🔥🔥❤️
@maabharati38353 жыл бұрын
Shri Mohanlal the greatest of great actor.shivramji, Revathi all of them acted very very well. A wonderful movie.
@anuragvk-hn6ng2 жыл бұрын
അദ്വൈതം,പൈതൃകം രണ്ടിലും ഉപനായകൻ ആണെങ്കിലും ജയറാമിന് വളരെ മികച്ച ഏതാണ്ട് ഒരേ പോലുള്ള fealing ഉണ്ടാക്കുന്ന songs കിട്ടിയിട്ടുണ്ട്.......
@vishnuc13414 ай бұрын
Druvam.cinima
@sadpony81283 жыл бұрын
I love mohanlal's classic movie .... highly nostalgic and it is always evergreen for me
@SK-rs2zt3 жыл бұрын
ആലുമൂടൻ എന്ന നടൻ സിനിമയിൽ തന്ന ജീവൻ വെടിഞ്ഞ കലാകാരൻ ❤️❤️❤️
@angrymanwithsillymoustasche3 жыл бұрын
ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ ആയിരുന്നു അത് എന്ന് പത്രത്തിൽ വായിച്ചിട്ടുണ്ട്.
@Vineethvineeth3443 жыл бұрын
വേണ്ടപോലെ മനസിലായില്ല. എങ്ങനെയാ മരിച്ചേ
@SK-rs2zt3 жыл бұрын
@@Vineethvineeth344 ആലുമൂടൻ ഒറ്റ സീനിലെ ഉള്ളു ഈ സിനിമയിൽ ആ സീൻ കഴിഞ്ഞു ഓൺ ദി സ്പോട്ടിൽ ആണ് മരിച്ചത്
@SK-rs2zt3 жыл бұрын
@@angrymanwithsillymoustasche mm
@Vineethvineeth3443 жыл бұрын
@@SK-rs2zt oooooooo😔. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോഴാണ് മരിച്ചതെന്ന് കേട്ടു. ശരിയാണോ?
@jayadeepam-international79344 жыл бұрын
അങ്ങാടി എത്രയും വേഗം ആരാധകർക്കായി അപ്പ് ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@thejustheju30064 жыл бұрын
❤️💯
@hfgfgyfyfggg70374 жыл бұрын
@@thejustheju3006 Q
@entertainmentworld23654 жыл бұрын
ഞാനും വെയിറ്റ് ചെയ്യുന്നു
@thejustheju30064 жыл бұрын
@@hfgfgyfyfggg7037 ABCD
@vijeshnair17714 жыл бұрын
One of the very rare mohanlal - Jayaram combination.What brilliant performances by both ... Jayaram is an actor who is so natural... the banter between jayaram n Mohanlal is so real n natural .......they fight they argue but love each other like brothers....specially at 1:56:00
@AnasKhan-ht2tb3 жыл бұрын
Yep. And not just the performances.. that specific scene has been so fluidly written and blocked and descriptively filmed with very less gimmicks to match the subtle crime drama tone of those portions.. this scene alone doesn't amount to much but it is a masterstroke within the larger context of the story. When people say Priyadarshan is excessive, I'd ask them to watch how he delivered this one scene.
@AmeghakAmeghak Жыл бұрын
Yes. Few movie's only. ❤💐
@sudheerpunchiri23614 жыл бұрын
അന്നത്തെയും ഇന്നത്തെയും ആനുകാലിക പ്രസക്തി ഉള്ള സംഭവങ്ങളാണ് അങ്ങാടിയിൽ സുന്ദരമായ ഗാനങ്ങൾ ചടുലമായ സംഘട്ടനം ജയൻ സാറിൻ്റെ സിംഹഗർജ്ജന സംഭാഷണങ്ങൾ അങ്ങനെ എന്തുകൊണ്ടും ഒരു ഗംഭീര സിനിമ തന്നെയാണ് അങ്ങാടി ശരിക്ക് ഡി ജിറ്റലയ്സ് ചെയ്ത് തിയ്യറ്ററിൽ റിലീസ് ചെയ്യുകയാണ് വേണ്ടത് പരസ്യം ജയൻ ഗ്രൂപ്പുകളും സംഘടനകളും ഏറ്റെടുക്കും മലയാളിക്ക് കൊടുക്കാവുന്ന വലിയ ഒരു സമ്മാനം തന്നെയാണ് ഒരു സംശയവും വേണ്ട 100 % വിജയം സുനിശ്ചിതം,,,,,
@skmediavisuals4 жыл бұрын
തീർച്ചയായും അങ്ങാടി അപ്‌ലോഡ് ചെയ്യുക
@manojk6134 жыл бұрын
Yes
@VibimanayilVibimanayil25 күн бұрын
🙏👍🙋♂️
@prakashvv75943 жыл бұрын
വർത്തമാന കാലത്തും വളരെയധികം പ്രസക്തിയുള്ള ഒരു സിനിമ .കാലത്തിന് മുമ്പ് സഞ്ചരിച്ചു എന്നേയുള്ളൂ.
@Jishnu_Ambadi3 жыл бұрын
ലാലേട്ടനും ജയറാമേട്ടനും 😍❤️❤️
@Smart-646843 жыл бұрын
One of the ever hit filim of lalletan directed by priyadarshan ❤❤❤👌👌