Eeshoye ente mon nalla oru joli nalki anugrahikkaname amen monte bba yude back papper ezhuthi edukkan anugrahikkaname amen monte madiyum alasthayum eduthe mattennamme amen
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
യേശുനാഥാ ഈ 21-ാം തിയതിയിലേ എന്റെ കോടതി വിധി എനിക്ക് അനുകൂലമാക്കി തരേണമേ എന്ന് യാചിച്ചു പ്രാർത്ഥിക്കുന്നു. യേശുവേ എന്നിൽ കരുണതോന്നണമേ, എന്നേ അനുഗ്രഹിക്കേണമേ.. .🙏🙏
Eeshoye ente molude marriage next year november il thanne thadasangal onnum ellathe nadathane anugrahikkaname molke pettanne soukiam nalki anugrahikkaname amen
@sherlypappachan384129 күн бұрын
Eeshoye ente husband nte passport kittannamme pending il ulla salary kittannamme amen veendu vichaaravum utharavathithyum nalki anugrahikkaname amen