നല്ല കഥ. ഡേവിഡ്, ഭാര്യ ഇവരുടെ അഭിനയം നല്ലത്. മറ്റുള്ളവരുടെ അഭിനയവും സംഭാഷണവും യാന്ത്രികമായിപ്പോയി.
@kb.kottoor2403 Жыл бұрын
മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യന്ത്രികമായി തോന്നും..
@sijojoseph86272 жыл бұрын
ഈ അടുത്ത കാലത്ത് മുട്ടത്തിലെ കലാകാരൻമാർ ചെയ്തതിൽ ഏറ്റവും മികച്ച ഷോര്ട്ട് ഫിലിം. ഹൊറർ ഷോര്ട്ട് ഫിലിം ചെയ്യുമ്പോൾ ഇതൊക്കെയേ സാധിക്കുകയുള്ളൂ. അതല്ലേൽ ലക്ഷങ്ങൾ ബഡ്ജറ്റ് മുടക്കണം. ചെറിയ തുകയിൽ മികവാർന്ന അവതരണം. എല്ലാവരും കാണുക പ്രോത്സാഹിപ്പിക്കുക.... അജേഷ് വിഷ്‌ണു മഹേഷ് സഞ്ജയ് സജിചേട്ടൻ തുളസി ചേച്ചി അങ്ങനെ എല്ലാവർക്കും ടീം ചൂരലിനും ആശംസകൾ
@ajeshsadasivan44672 жыл бұрын
Thank you ♥️
@mahalakshmi8910 Жыл бұрын
Hearttouching 💔 but അച്ഛനും അമ്മയും ഒഴിച്ച് ബാക്കി ഉള്ളവരുടെ അഭിനയം പോരാ
മച്ചാനെ ലിങ്ക് നേരത്തെ വാട്സാപ്പിൽ കിട്ടിയെങ്കിലും ഇപ്പോഴാ കാണാൻ പറ്റിയത്...അജേഷ് മച്ചാനെ തകർത്തു...ഡയറക്ഷൻ ❤❤
@anupama45912 жыл бұрын
കൊള്ളാം
@lakshmimanoj21902 жыл бұрын
എന്റെ bro ആ പാവയെ നോക്കി തിരിഞ്ഞപ്പോ ആ ചേച്ചി വന്നില്ലേ ഹോ ഞാൻ ശെരിക്കും ഞെട്ടിപ്പോയി
@desibabable2 жыл бұрын
Adipoli, rising star jomon ki jaiii
@anithaanoop96252 жыл бұрын
സൂപ്പർ.എല്ലാവരും നന്നായിട്ടുണ്ട്. വരുൺ അടിപൊളി
@ajichettikulangara49586 ай бұрын
നല്ല ഒരു theme... പക്ഷെ actorsine തിരഞ്ഞെടുക്കുമ്പോൾ.. കുറച്ചു കൂടി natural acting ability ഉള്ളവരെ തിരഞ്ഞെടുക്കുക
@horusgaming44042 жыл бұрын
Saji annan uyiruuu
@kishoregama2 жыл бұрын
ഇവരുടെ എല്ലാ shortfilimsനും ഒരു quality ഉണ്ട് കിടിലന്‍ ...........kishore
@BabuBabu-gw2xr2 жыл бұрын
സൂപ്പർ സ്റ്റോറി പക്ഷെ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ ടയാരക്ടറ്റർ കുറച്ചുകൂടി ശ്രദ്ധിച്ചാൽ ഒന്നുക്കൂടി സൂപ്പർ ആകാമായിരുന്നു എല്ലാവർക്കും അഭിനന്ദനങൾ ഇനിയും നല്ല വർക്കുകൾ പ്രധീക്ഷിക്കുന്നു ♥️♥️♥️
@ajichettikulangara49586 ай бұрын
Correct.. ആക്ടിങ് natural ആകുന്നില്ല
@aswathysaju57582 жыл бұрын
, സൂപ്പർ സൂപ്പർ..... അഭിനയം കൂടി കുറച്ചു നന്നായെങ്കിൽ കുറേകൂടി സൂപ്പർ ആയേനെ.... കഥ പൊളി
@futurefilmfactory30972 жыл бұрын
🙏🏻
@muhammedabdulkarim19092 жыл бұрын
❤❤❤❤❤❤❤❤❤❤ ഒരു രക്ഷയുമില്ല❤❤❤❤ അടിപൊളി.... ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു... ശിൽപ അനുദേവ്❤❤❤❤
@ashlya58902 жыл бұрын
കൊള്ളാം, സ്റ്റോറി ഇഷ്ട്ടായി, ഡയലോഗ് പ്രസന്റേഷൻ കുറച്ചു കൂടി ഒക്കെ ആകാൻ ഉണ്ട്, ലാസ്റ്റ് കുട്ടി ഒറ്റയ്ക്ക് എന്നോർത്ത് ടെൻഷൻ അടിച്ചു പോയി... Good end... ❣️
@futurefilmfactory30972 жыл бұрын
🙏🏻
@anoopviswan38602 жыл бұрын
ആ കള്ളൻ പൊളി ആയിരുന്നു 😁🔥🔥
@kukkuponnuzzz47182 жыл бұрын
Aa sthree marichathin shesham aaraan lightoke offaakiyath . kallan vannappo full light offaayirunnalloo🤔
@futurefilmfactory30972 жыл бұрын
ഒന്നുകിൽ കറന്റ് ഉണ്ടാകില്ല അതല്ലെങ്കിൽ കള്ളൻ ഫ്യൂസ് ഊരി 👍🏼
@GeoNaduvathettu2 жыл бұрын
Well done. Congratulations team. Special mention: Linto Thomas.
@Adhamsworld62792 жыл бұрын
.. കഥ. നന്നായിട്ടുണ്ട്. 🥰🥰🥰അഭിനയിച്ചവർ എല്ലാരും അടിപൊളി.. മൊത്തത്തിൽ. സൂപ്പർ ആരുന്നു 🥰🥰🥰.. ഇനിയും പ്രതീക്ഷിക്കുന്നു നല്ല കഥകൾ...... 🥰🥰🥰
@ironman68482 жыл бұрын
രാത്രിയിലെ ഒരൊറ്റ സീൻ കൊണ്ട് നെഞ്ചിലെ കിളി പറന്നു പോയി മക്കളെ - ഇതിന്റെ മുമ്പിൽ conjuring ഒക്കെ എന്ത് - സൂപ്പർ ,🙏🙏🙏🙏🙏🙏
@gokulgopu83235 ай бұрын
🙄🙄🙄 athrak veno🙄
@jayarajvirat18vm882 жыл бұрын
അടിപൊളി Twist 🔥💪🥰🦁
@sijojoseph86272 жыл бұрын
ഷോര്ട്ട് ഫിലിം അല്ല മികച്ചൊരു സിനിമ കണ്ട അനുഭവം. എല്ലാം നവാഗതർ. സിനിമ സ്വപ്നം കാണുന്നവർ അവരുടെ മികച്ചൊരു സൃഷ്ടി ആസ്വദിക്കുവാൻ സാധിച്ചു. തുടക്കം മുതൽ ത്രില്ലെർ മൂഡിൽ സസ്പെൻസ് ആയി കൊണ്ട്പോകുവാൻ സംവിധായകനും തിരക്കഥകൃത്തിനും സാധിച്ചു. ഫ്ലാഷ് ബാക്കിലൂടെ നരേഷനിലൂടെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. മികച്ചൊരു അനുഭൂതി തന്നെയാണ് ചൂരൽ എന്ന ചിത്രം. 3 ആവർത്തി ചിത്രം കണ്ടു. അഭിനയിച്ച എല്ലാവരും മികച്ച രീതിയിൽ പെർഫോമൻസ് ചെയ്തിട്ടുണ്ട്. സംവിധാനം എഡിറ്റിംഗ് ഛായാഗ്രഹണം തിരക്കഥ ബിജിഎം ലൊക്കേഷൻ എല്ലാം മനോഹരം. Top നിലവാരം പുലർത്തിയിരിക്കുന്നു. ആശംസകൾ
@arunkumars2282 жыл бұрын
ആ കുഞ്ഞിന്റെ കരച്ചിൽ hoo കണ്ണ് നിറഞ്ഞു
@futurefilmfactory30972 жыл бұрын
❤️
@jimmywilson7101 Жыл бұрын
ഞാൻ ശെരിക്കും പേടിച്ചു 👍👍
@sobhaantoo6382 жыл бұрын
Nipu chechyeeee🥰🎉👌👏🎈💕😊🥳
@LD725052 жыл бұрын
Super story ❤️
@aiswaryasaran8552 жыл бұрын
Super adipoli👏👏👏
@jhsdfjhgjh2 жыл бұрын
കൊള്ളാം.. എനിക്ക് ഇഷ്ടായി.. ഇനിയും നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു.. 👏🏻👏🏻👏🏻
@ravivarma88652 жыл бұрын
Superbb story... (Jomon chettan & nipuna )😍😍❤️👌
@bincemongeo25212 жыл бұрын
Good production
@nevinthomas38212 жыл бұрын
Sound effects and video excellent
@dckdreamcatcherskuzhiyanal75122 жыл бұрын
കൊള്ളാം superb 👏👏💕🌹
@Rishana80552 жыл бұрын
Story pollipichu...😍
@horusgaming44042 жыл бұрын
Appayiiiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mayababurajnellissery58022 жыл бұрын
Chooral❤️👏
@AnishJoseph12 жыл бұрын
Good work Ajesh
@the_____laksh_world17592 жыл бұрын
Welldone guyss❤️❤️❤️a heart touching story🥺🥺❣️❣️
@ratheeshdivakaran22542 жыл бұрын
👏👏👏👏Excellent
@KappayumKanthariyum2 жыл бұрын
Congratulations super 😘😘😘
@savithrithankappan75242 жыл бұрын
Super
@Kickoff_FC_Efootball2 жыл бұрын
Nice work
@_fire_ball_rider_2 жыл бұрын
ലാസ്റ്റ് സീൻ ഒരു രക്ഷയില്ല👌
@bilinbaby96502 жыл бұрын
Kollam❤
@anujohn52822 жыл бұрын
Super.. 👌
@kishoregama2 жыл бұрын
Nice suspence
@serahserinvlogs1972 жыл бұрын
എന്റെ പൊന്നോ.. പാതിരാത്രി നിപുണെടെ ലുക്ക് കണ്ട് ഞാൻ കിടുങ്ങി പോയി... അടിപൊളി ഐറ്റം.. നല്ല സ്റ്റോറി.. വിഷ്ണു മച്ചാൻ n ഫാമിലി പൊളി.. ജോമോൻ n നിപു സൂപ്പർ.. ഇതുപോലെ ഉള്ള stories ഇനിയും പ്രതീക്ഷിക്കുന്നു... ✌🏻
@Maryestellegorgan2 жыл бұрын
Can't mention by words... Excellent story, adorable theme...😍😘🤩
@philipmathew33232 жыл бұрын
Superb🌹
@renjiththodiyilveedu62522 жыл бұрын
Kollada Vishnu aliyo ❤️
@rajeeshkr24462 жыл бұрын
👍👍👍super❤️
@horusgaming44042 жыл бұрын
Saji annan 😍😍😍😍
@akash96172 жыл бұрын
Superb team... Awesome work... Jomon chettai and Nipuna chechi ✌️❤️
@vishnubabu57712 жыл бұрын
Good work. Congratulations 👏👏
@shahanavaseem85642 жыл бұрын
Climax powli
@anjusubhash81432 жыл бұрын
Superb story, congrats to the team vishnu saji, Nipuna, jomon🥰😘
@mathewjohn1672 жыл бұрын
Jo keep it up and have a bright future
@akhil73932 жыл бұрын
Kollam tta Super. Bgm oru rakshayum illa 😍❤️
@achuvarghese2 жыл бұрын
Super but last anganae oru twist pratheshichilla.......
@remimathew30882 жыл бұрын
Congrats Team.. Jomon kollam da… 👏
@mahadevlatheesh20032 жыл бұрын
Good 👍
@devikaslittleplanet10472 жыл бұрын
Kollam😃Nalla script 👏🏿😻
@anishmr14912 жыл бұрын
Great effort broz... Keep going... 😍
@Anooptraveldreams2 жыл бұрын
Good directions bro❤❤ 😊
@liyansvlog47552 жыл бұрын
Story super
@horusgaming44042 жыл бұрын
Vada palanii uyirruuu🤣🤣🤣
@seethalk.r81152 жыл бұрын
Super😍😍😍
@christiinnna22852 жыл бұрын
Wowiee this is so nicee ♥️
@linjuantony83582 жыл бұрын
Silpa 👌🥰
@rojaroy5202 жыл бұрын
Nice film ❤️❤️✨
@ig_rohit_cs2 жыл бұрын
Jomon Nipuna ❤️👏🥰
@anithaanu66172 жыл бұрын
അഭിനന്ദനങ്ങൾ സൂപ്പർ സ്റ്റോറി 🥰
@paidipravallika61952 жыл бұрын
👌🏼❤️
@shahanavaseem85642 жыл бұрын
Abhinayam ottum poora bad.story gud 😍
@ashbinkrahman96202 жыл бұрын
Ajesh❤️❤️
@bijithababu46862 жыл бұрын
👏👏👏👏
@trackfindersbynikhilsmedac16812 жыл бұрын
Congrtzz... 🥰
@SS-xm5jh2 жыл бұрын
10:25 🔥🔥 ufff ...JOMON SER intro.... ജോമോൻ ഫാൻസ് കോട്ടയം ഘടകം Reporting
🥰🥳🥳🥳🥳You guys simply aired a spiffing horror entertainer.😱👻😨 Efforts by the "Chooral" team were applaudable. Special kudos to Jomon & Nipuna. (🤩നിങ്ങൾ അഭിനയിക്കുവല്ല, ജീവിക്കുവായിരുന്നു എന്ന് തോന്നും 🤩)