നന്നായിരിക്കുന്നു. കവിതയും ആലാപനവും ഒരേ പോലെ മനോഹരം. ആശംസകൾ... 🌹❤️
@sajeevanmenon42359 ай бұрын
👍👍👍👍❤️🌹♥️❤️👍🙏🏼🙏🏼🙏🏼 അമ്മ അച്ഛൻ ചേട്ടൻ കുടുംബങ്ങളെ എല്ലാവരും ഒന്നിച്ചവണം 🎉🌹❤️🙏🏼
@sajeevanmenon42359 ай бұрын
🙏🏼❤️ സാഹോദര്യം സ്നേഹവും വിളമ്പുന്ന കുടുംബാംഗങ്ങൾ ആവണം, അല്ലാതെ അവർ ചത്തിട്ടു അതും തട്ടിയെടുക്കാൻ നോക്കുകയല്ല വേണ്ടത്. ശാശ്വതമല്ലെന്നും കൂടി ഓർക്കുക. ഇന്നു ഞാൻ നാളെ നീ എന്നത് പ്രകൃതിയുടെ മനുഷ്യരുമായ കാര്യങ്ങളാണെന്ന് കൂടി ഓർക്കുക, മനസ്സിലാക്കുക. നല്ല മനുഷ്യനായിരുന്നപ്പോൾ ഉള്ളത് ഉണ്ടാക്കിയത് മുഴുവനും കൊണ്ട് തന്നത് അന്ന് തിന്നു. 😢😢 ഒരാപത്തു വന്നപ്പോൾ തള്ളുകയല്ല വേണ്ടത് മറിച്ച് ശാശ്വതമാക്കാൻ നോക്കുകയാണ് വേണ്ടത്. 🙏🏼❤️നന്ദി കൃഷ്ണ ഗുരുവായൂരപ്പ🙏🏼❤️🌹