ഹൃദയത്തിൻ്റെ ആഴങ്ങളിൽ അടിത്തട്ടിൽ തൊട്ടുണർത്തി മനസ്സിൽ തിരമാലകളുടെ വേലിയേറ്റം സൃഷ്ടിച്ചു നൊമ്പരമുണർത്തുന്ന അതി മനോഹര മായ വരികൾ❤
@LalithaKumari-t9k7 ай бұрын
Nanmakal nerunnu
@kavitharamesh93211 ай бұрын
വിരഹത്തിന്റെ നോവുണർത്തുന്ന മനോഹരമായ വരികൾ ❤❤❤
@hindolamcreations9521 Жыл бұрын
നോവിന്റെ ചില്ലകളിൽ തനിയെ ഇരിക്കുമ്പോൾ കൂരിരുട്ട് മൂടിയ ആത്മാവിൽ ആയിരം പൗർണ്ണമി കൾ വിരിയിച്ചു കൊണ്ട് കടന്ന് വരാറുള്ള ഓർമ്മകൾ നഷ്ട നൊമ്പരങ്ങളാണെങ്കിലും മിഴികളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീരിനെ പോലും താലോലിച്ചു പോകുന്ന പ്രണയം.സർ എഴുതുന്ന പ്രണയം അതുപോലെ ഉള്ള താണ്❤
@KaviHridayam Жыл бұрын
കവിതാത്മകമായ കമൻ്റിന് അഭിനന്ദനം
@hindolamcreations9521 Жыл бұрын
നന്ദി സർ..എഴുത്തിലേക്ക് ഒന്നു പിച്ച വച്ച് തുടങ്ങി എത്ര ഉള്ളു.ചാനൽ കണ്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു❤
@beena451 Жыл бұрын
👍👍
@hindolamcreations9521 Жыл бұрын
🙏
@fesinamolfesi12142 ай бұрын
ഈ കവിതകൾ കേൾക്കുമ്പോൾ മനസിൽ തട്ടിയ വേദന ആണ് തിരമാലകൾ പോലെ അകന്നു പോകുന്ന ശബ്‌ദം 🙏ഞാൻ ഈ കവിത എന്റെ ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്തു
@KaviHridayam2 ай бұрын
താങ്ക്യൂ ഫസീന ...
@leenapavithran99053 ай бұрын
മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ വരികൾ 🌹🙏
@KaviHridayam3 ай бұрын
Thank u
@Santhakumari-q3x Жыл бұрын
ആർദ്രമായ വരികൾ . മനേഹരമായ ആലാപനം. വരികളുടെ ആത്മാവറിഞ്ഞ് പാടിയി രിക്കുന്നു. അഭിനന്ദനമറിയിക്കുന്നു. രണ്ടു പേർക്കും❤❤❤❤❤
@pswarnabai7653 Жыл бұрын
ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന വിരഹ ഗാനം സൂപ്പർ ❤😂
@sreejajayaprakash4224 Жыл бұрын
എത്ര വട്ടം കേട്ടാലും മതിയാവില്ല... മാറ്റാനോ തിരുത്താനോ കഴിയാത്ത ....കാലത്തിൻ്റെ വേദന ....എത്രയോ പേർ ഇന്നും നൊമ്പരകടലിൽ കഴിയുന്നു... ഹൃദ്യമായ വരികൾ...❤👌👌👌
@KaviHridayam Жыл бұрын
നമ്മളിലേക്ക് തിരിഞ്ഞു നോക്കുവാൻ കൂടിയാണ് ഇത്തരം കവിതകൾ
@ka_rtika_27 Жыл бұрын
നീറുന്ന ഓർമകളെ ഉണർത്തുന്ന വരികൾ..... 🥰
@sabumon3563 ай бұрын
പ്രണയം അനശ്വരമാണെന്നു സമർത്ഥിക്കുന്നവരികൾ ഭാവാത്മകമായ ആലാപനം. തേങ്ങി... തേങ്ങി , ഉറവവറ്റിയ കണ്ണീർ ചാലുകളിൽ വീണ്ടും ഹൃദയരക്തത്താൽ നനവു കിനിപ്പിച്ചുവല്ലോ😥
@KaviHridayam3 ай бұрын
ഓർമകളിൽ സ്നേഹത്തിൻ്റെ നനവുണ്ട്
@vanajarajagopalan8984 Жыл бұрын
സൊ സൂപ്പർ
@babysabinakathirur66129 ай бұрын
ഹൃദയം തൊടുന്നവരികൾ
@pscfacts307 Жыл бұрын
Nice kavithakal
@BiniSundaran Жыл бұрын
എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കവിത നന്നായിട്ടുണ്ട് ബിസ്സി ♥️
@binduvijayan21565 ай бұрын
സൂപ്പർ
@kavitharamesh9326 ай бұрын
കൊള്ളാം
@sujapremachandran821710 ай бұрын
❤️😍👍👍🥰🌹
@binduv6265 Жыл бұрын
Super super❤
@vimalkumarvadamonАй бұрын
പറഞ്ഞത് എല്ലാം ശരി യാണ്. എനിക്കും ഒരു male um female um undu lab
@lakshmip.p3559 Жыл бұрын
Super aalapanam
@sreeranjinimukundan69703 ай бұрын
No words
@vijayank358210 ай бұрын
നല്ല വരികൾ. വരികൾക്ക് ഇത്ര വേദനയോ. മനസ്സിൽ ആഴത്തിൽ പതിക്കുന്നു
ഈ കവിതകൾ കേൾക്കാൻ തോന്നുന്നില്ല അത്രയ്ക്ക് വിഷമമാണ്😢
@sailajakumari4217 Жыл бұрын
പറയുവാൻ ഉണ്ടോ സഖീ ?ഇ 3 ചോദ്യം എന്റെ മഹാദേവനാണ് ചോദിച്ചിരുന്നെങ്കിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാനുണ്ടായിരുന്നു❤❤🙏💞💞
@KaviHridayam Жыл бұрын
മഹാദേവൻ എന്നത് മൂർത്തി തന്നെയല്ലേ?
@vinodinipk71492 ай бұрын
ചുട്ടുപൊള്ളുന്ന മണൽത്തീരങ്ങളെ തഴുകി തലോടി തണുപ്പിച്ച് തിരിഞ്ഞ് ഒഴുകി കടലിൻ ഹൃദയത്തിലൊളിക്കാനോടുന്ന ഒരിക്കലും അവസാനിക്കാത്തതാളങ്ങുന്ന തിരമാലകളെപ്പോലെ "കവിഹൃദയ " ത്തിൽ നിന്നൊഴുകിയെത്തുന്ന ഓരോ കവിതകളും മനുഷ്യ മനസ്സുകളെ ഓർമ്മകളുടെ മായാലോകത്തിലെത്തിക്കുന്നു വാക്കുകളും വരികളും ആലാപനവും.. കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർക്ക് പോലും തോന്നും ഒരപ്പൂപ്പൻതാടി പോലെ ഒന്നു പാറിപ്പറക്കാൻ.....
@KaviHridayam2 ай бұрын
താങ്ക്സ്. അഭിനന്ദനത്തിലും കാണുന്നുണ്ട് താങ്കളുടെ അക്ഷര സ്നേഹം