MALAYALAM MASH DOCUMENTARY മലയാളം മാഷ് ഡോക്യുമെന്ററി

  Рет қаралды 4,024

Malayalam Mash Peringode

Malayalam Mash Peringode

Күн бұрын

പെരിങ്ങോടിന്റെ സ്വന്തം മലയാളം മാഷ്‌ - പി. ഗോപാലൻ നായർ മാഷ് . പെരിങ്ങോടിന്റെ സാമൂഹിക സാംസകാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന മഹത് വ്യക്‌തിത്വമാണ് അദ്ദേഹം. മലയാള ഭാഷയേയും സംസ്കാരത്തെയും ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ഇവിടെ പങ്കുവെക്കുന്നു.
സംവിധാനം & ഛായാഗ്രഹണം : വി. പ്രിയദർശൻ
നിർമ്മാണം: രാജീവം ക്രീയേഷൻസ്

Пікірлер: 80
@raveendranadhanpt9776
@raveendranadhanpt9776 Жыл бұрын
തീർത്തും ഹൃദയ സ്പർശി .... മാഷെ പെരിങ്ങോട് വെച്ച് പല തവണ കണ്ടിട്ടുണ്ട്. മകൻ രാജീവ് എന്റെ സുഹൃത്തുമാണ്. ഇത്രയും മഹാനുഭവ നാണെന്ന് മനസ്സിലാക്കിയിരുന്നില്ല. മാതൃകാ പുരുഷന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണമിക്കുന്നു.
@tsjinamaliyekkal7330
@tsjinamaliyekkal7330 Жыл бұрын
പെരിങ്ങോടിന്റെ പെരുമ വാനോളമുയർത്തിയ "മലയാളം മാഷ്!!" ശബ്ദസൗകുമാര്യം കൊണ്ട് ഗംഭീരമായ അവതരണം.കൃത്രിമത്വമില്ലാത്ത .. നാട്ടിൻപുറത്തിന്റെ തനിമ ചോരാതെ ഓരോ അഭിനേതാക്കളും ചിത്രീകരണവും.ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
@aparnam8092
@aparnam8092 Жыл бұрын
വളരെ നന്നായി.മനോഹരം.മാഷക്ക് നമസ്കാരം 🙏
@payyadabhaskaran7097
@payyadabhaskaran7097 Жыл бұрын
മരിച്ചിട്ടും മരിക്കാത്ത അപൂർവ്വം ചിലരുണ്ട്. അവരിൽ ഒരാൾ മലയാളം മാഷ് ആ മഹാ വ്യക്തിത്വത്തിന്നു മുന്നിൽ ഒരായിരം പ്രണാമങ്ങൾ The documentary reveals the greatness of his dynamic personality
@nasmalcp5651
@nasmalcp5651 Жыл бұрын
കൊള്ളാം..👏👏👏 നല്ലൊരു ഡോക്യുമെന്റ്റി.. നല്ല അവതരണം. ലളിതവും മനോഹരവുമായ സ്ക്രിപ്റ്റ്.. "തനിക്കു മുന്നിലെത്തുന്ന കുരുന്നുകൾ പൂവായി വിരിയേണ്ടതായാലും, ചിത്രശലഭങ്ങളായി പറക്കേണ്ടതായാലും, യഥാവിധി വേർതിരിച്ചെടുത്ത് അതാതിടത്തേക്കു വേർതിരിച്ചു വിടുന്നതിൽ മാർഗ്ഗദർശ്ശകനായിരുന്നു" എന്ന ആ ഒരൊറ്റ പ്രയോഗത്തിൽ തന്നെ വളർന്നു വരുന്ന ഒരു തലമുറയോട് അദ്ദേഹം ചെയ്ത കോടി പുണ്യം വ്യക്തമായി രേഖപ്പെടുത്താനായി... എന്നലും സമയം അൽപ്പം കൂടി കുറച്ചിരുന്നെങ്കിൽ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായകരമായേനെ എന്നൊരഭിപ്രായം കൂടി രേഖപ്പെടുത്തുന്നു.. അഭിനന്ദനങ്ങൾ നവീൻ & ടീം.. കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നവോത്ഥാന വെളിച്ചം വീശി മൺമറഞ്ഞു പോവുകയും ചരിത്രത്തിന്റെ ഇരുളികളിലേക്ക് ആഴ്ന്നു പോവുകയും ചെയ്ത ഇത്തരം മഹാരഥൻമാരെ ശരിയായരീതിയിൽ അടയാളപ്പെടുത്തുന്നതിനെടുത്ത ഈ ശ്രമം തികച്ചും അഭിനന്ദനാർഹമാണ്… മറ്റൊരു തരത്തിൽ വായിച്ചെടുത്താൽ ഇതൊരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്... തുടരുക..👍 👏👏👏👏👏👏👏👏
@lakshmibai6770
@lakshmibai6770 Жыл бұрын
മലയാളം മാഷ് ഗംഭീരം വളരെ inspiring ആയ documentary മാഷിന്റെ പ്രകാശ ധാരയിലൂടെ പുതു തലമുറ മുന്നോട്ടു പോകട്ടെ
@dineshneettiyath8937
@dineshneettiyath8937 Жыл бұрын
നല്ല ഡോക്യൂമെന്ററി, മാഷെനെ കുറിച്ച് അറിയുവാനും, അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെയും, നേട്ടങ്ങളും, പെരിങ്ങോടിനു മാഷ് ചെയ്ത സംഭവനകളും ആർക്കും മറക്കാൻ കഴിയില്ല, അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏
@ramakrishnanmash
@ramakrishnanmash Жыл бұрын
'മലയാളം മാഷ്' കണ്ടില്ലായിരുന്നുവെങ്കിൽ ഒരു വലിയ മനുഷ്യനെ അറിയാതെ പോകുമായിരുന്നല്ലോ ..... മനോഹരമായ ഒരു ദൃശ്യാവിഷ്കാരം ആസ്വദിക്കാതെ പോകുമായിരുന്നല്ലോ ..... ഈ അധ്യാപക ജീവിതം ഇതിലും അപൂർണമാകുമായിരുന്നല്ലോ ....... നന്ദി..... അഭിനന്ദനങ്ങൾ!
@srscrazystar2635
@srscrazystar2635 Жыл бұрын
ഗുരു നാഥൻ്റെ നിർമ്മലമായ സ്മരണകൾക്കു മുമ്പിൽ കൈ കൂപ്പുന്നു.🙏
@ravindrannarayan8421
@ravindrannarayan8421 Жыл бұрын
Noble soul. He will be remembered by everyone as a soft spoken good hearted teacher. He touched and influenced many lives in his lifetime. God bless his soul..
@srivalsanpv7802
@srivalsanpv7802 Жыл бұрын
ഞാൻ മാഷ്ടെ ശിഷ്യനൊന്നുമല്ല. കൂടെ പ്രവർത്തിയ്ക്കേണ്ട സാഹചര്യവും ഉണ്ടായില്ല. എങ്കിലും കൂറ്റനാട്ടും പരിസരത്തും ജീവിച്ചു പോരവേ അധികം അകലത്തു നിന്നല്ലാതെ മാഷെ കണ്ടിട്ടുണ്ട്. ചില കലാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു തവണ സമീപിച്ചപ്പോൾ അപരിചിതനായ എന്നോട് അദ്ദേഹം കാണിച്ച പരിഗണന സത്യത്തിൽ അത്ഭുതപ്പെടുത്തി. പ്രണാമം. രാജീവ് മാഷിന്റെയും സംഘത്തിന്റെയും ശ്രമം ലക്ഷ്യം കണ്ടു എന്നുറപ്പിക്കാം. അഭിനന്ദനങ്ങൾ.
@umakn2171
@umakn2171 Жыл бұрын
അവനവനു വേണ്ടി മാത്രം അവൾഅവൾക്കു വേണ്ടിമാത്രം ജീവിക്കുന്ന ഈ സത്യാനന്തരയുഗത്തിലെ ഗ്രീഷ്മ കാലത്ത് അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഗോപാലൻമാഷേ പ്പോലുള്ള വിവേകികൾ നൽകിയ നവോത്ഥാന കേരളത്തിന്റെ ദീപനാളങ്ങൾ കെടാതെ സൂക്ഷിക്കാൻ ഇത്തരം അടയാളപ്പെടുത്തലുകൾ സഹായിക്കും .ക്യാമറ അവതരണം സ്ക്രിപ്ട് എല്ലാം നന്നായിരിക്കുന്നു .ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച സകലമനുഷ്യർക്കും അഭിനന്ദനങ്ങൾ
@parvathyaryan4023
@parvathyaryan4023 Жыл бұрын
ഡോക്യുമെന്ററി -ഹൃദ്യമായ ഒരനുഭവം. മാഷെപ്പോലുള്ള ഒരാൾക്ക് ഉചിതമായ സ്നേഹാദരങ്ങളോടെയുള്ള സമർപ്പണം - സന്തോഷം , അഭിമാനം . പെരിങ്ങോട്ട് HS ലെ വിദ്യാർത്ഥിനിയാവാനും അന്നത്തെ പ്രഗത്ഭരായ ഇത്തരം അദ്ധ്യാപകരുടെ കീഴിൽ പഠിയ്ക്കാനും കഴിഞ്ഞത് ജീവിതത്തിൽ എന്നും എല്ലായിടത്തും തെല്ല് അഭിമാനത്തോടെത്തന്നെയാണ് പറയാറുള്ളത്. എല്ലാ ഗുരുക്കന്മാർക്കും സ്നേഹാദരങ്ങൾ .....🙏🙏
@user-rm4vl6rh4p
@user-rm4vl6rh4p Жыл бұрын
അതിഗംഭീരമായ ഒരു ഡോക്യുമെൻ്ററി. ഒട്ടേറെ പുതിയ അറിവുകൾ, ഓർമ്മപ്പെടുത്തലുകൾ... മലയാളം മാഷ് ടെ ജീവിതദർശനം ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് കെ.പി.മോഹനൻ മാഷിൻ്റെ വാക്കുകളിലുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. അത്രയും പറയാനുണ്ടുതാനും. എൺപതുകളുടെ അവസാനത്തിലായിരിക്കണം, എളമ്പുലാശ്ശേരി നാലുശ്ശേരിക്കാവിലെ പൂരാഘോഷത്തിൽ പഞ്ചവാദ്യത്തിന് പെരിങ്ങോട്ടെ കുട്ടിസംഘത്തെ ഏല്പിക്കുകയും അന്ന് കാഴ്ചക്കാരെല്ലാവരും അത്ഭുതത്തോടെ ആ കുട്ടികളുടെ പഞ്ചവാദ്യം ആസ്വദിക്കുകയും ചെയ്ത കാര്യം ഓർമ്മവരുന്നു. പഞ്ചവാദ്യം ഏൽപിക്കാൻ പെരിങ്ങോട്ടേക്ക് പോയത് ഞാൻ തന്നെയാണ്. ഞാൻ സംസാരിച്ചിട്ടുണ്ടാവുക ഗോപാലൻ നായർ മാഷുമായിട്ടായിരിക്കണം. പക്ഷേ, അന്നെനിക്ക് പെരിങ്ങോട് സ്കൂളിലെ പഞ്ചവാദ്യക്കാരായ കുട്ടികളെപ്പറ്റിയുള്ള സാമാന്യമായ ധാരണയല്ലാതെ മാഷെക്കുറിച്ചോ മാഷിൻ്റെ ഇടപെടലുകളെക്കുറിച്ചോ യാതൊന്നും തന്നെ അറിയുമായിരുന്നില്ല. ഒരു പക്ഷേ മാഷന്ന് കുട്ടികൾക്കൊപ്പം എളമ്പുലാശ്ശേരിക്കും വന്നിട്ടുണ്ടാവും. ഈ ദൃശ്യാഖ്യാനം അങ്ങനെ ഒരോർമ്മയും ഉണർത്തി. ഒരു മാഷിൻ്റെ കഥയല്ല ഒരു നാടിൻ്റെ കഥയായി മാറിയിട്ടുണ്ട് ഈ ഡോക്യുമെൻ്റി. അഭിനന്ദനങ്ങൾ എന്നെഴുതിയാൽ വളരെ കുറഞ്ഞു പോവും; എങ്കിലും അങ്ങനെയൊരു വാക്കല്ലേ ഉള്ളൂ! ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘത്തിന് മനം നിറഞ്ഞ അഭിനന്ദനങ്ങൾ! (പി.എം.നാരായണൻ, എളമ്പുലാശ്ശേരി)
@bharathikk2371
@bharathikk2371 Жыл бұрын
മലയാളം മാഷ്.. പെരിങ്ങോട്.....മലയാളത്തിന്റെ വള്ളുവനാടിന്റെ തനതു സംസ്കാരത്തിന്റെ വെളിച്ചം കാലദേശങ്ങൾക്കപ്പുറം ഒരു പന്തമാക്കി ഉയർത്തിപ്പിടിച്ച് ഗുരവേ നമസ്തേ... നമസ്തേ🙏🙏 *അഭിനന്ദനങ്ങൾ*
@nandakumarkammamkat682
@nandakumarkammamkat682 Жыл бұрын
വിജയശ്രീ വിദ്യാപീഠത്തിലെ എൻ്റെ പ്രിയപെട്ട മലയാളം മാഷ് . മാഷുടെ പൂതപ്പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല......
@madhukv-oc8jf
@madhukv-oc8jf Жыл бұрын
വളരെ ഹൃദ്യമായിട്ടുണ്ട് 🌷 മാഷിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹
@babykrishnakumarpv8843
@babykrishnakumarpv8843 Жыл бұрын
സാർത്ഥകമായ ഗുരുജന്മം... പ്രണാമം 🙏
@lekhavenugopalan5775
@lekhavenugopalan5775 Жыл бұрын
കണ്ണും,മനസ്സും നിറഞ്ഞു പോയി .... ഉഷേ...അച്ഛനെ കണ്ടപ്പോൾ.
@haridasanmanjapatta7991
@haridasanmanjapatta7991 Жыл бұрын
*ശരിക്കും ഒരു നേർക്കാഴ്ച... മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ ബാക്കി വച്ചുകൊണ്ട് ഭൗതിക ശരീരം ഉപേക്ഷിച്ച് ഇന്നും നാട്ടിലും നാട്ടാരിലും മനസ്സ് നിറഞ്ഞു നിൽക്കുന്ന "മലയാളം മാഷ്".... പ്രിയപ്പെട്ട ഗോപാലൻ മാഷ്...PGN എന്ന മൂന്നക്ഷരംകൊണ്ട് എന്നും എപ്പോഴും ഓർമ്മിക്കും മാഷെ... നമിക്കുന്നു ആ പാദങ്ങളിൽ.
@remagafoor6264
@remagafoor6264 Жыл бұрын
പ്രിയപ്പെട്ട ഗുരുനാഥന് പ്രണാമം 🙏🏻
@santhoshcholayil5904
@santhoshcholayil5904 Жыл бұрын
ഒരു നാടിന് വെളിച്ചമായ് തന്റെ ജീവിതം മാറ്റി വെച്ച ഒരു ഗുരുനാഥനെക്കുറിച്ച് പറഞ്ഞു തന്ന ഈ അതി മനോഹര ഡോക്യുമെന്ററിയുടെ ശ ശില്പികൾക്ക് ഒരായിരം അഭിനനന്ദനങ്ങൾ - സംവിധാനവും, ഛായാഗ്രഹണവും ഗംഭീരം -
@krishnanvaidyamadham5634
@krishnanvaidyamadham5634 Жыл бұрын
മാഷെക്കുറിച്ചുള്ള ഡോക്യുമെന്ററി വളരെ നന്നായി രാജീവിനും അണിയറയിൽ പ്റവർത്തിച്ചെല്ലാവർക്കും അഭിനന്ദനങ്ങൾ കുറച്ചുനേരം മാഷോടൊപ്പം സഞ്ചരിച്ചു
@anilkumarmanjapatta2207
@anilkumarmanjapatta2207 Жыл бұрын
വളരെ വളരെ കേമായി👍 ആ മഹാനുഭാവന് സാഷ്ടാംഗനമസ്കാരം🙏🙏🙏 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ആശംസകൾ 🎉🎉🎉
@prekshakapaksham8841
@prekshakapaksham8841 Жыл бұрын
വളരെ ഇഷ്ടത്തോടെ ...... ഒരു സംഘമായി വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ നന്ദി .....ഇതിന്റെ പിന്നാമ്പുറത്ത് കരുത്തോടെ കൂടെ നിന്ന എല്ലാ സുമനസ്സുകളേയും അറിയിയ്ക്കുന്നു വി- പ്രിയദർശൻ
@Thansee227
@Thansee227 Жыл бұрын
പ്രിയാ...... സൂപ്പർ
@SureshKumar-tz6rr
@SureshKumar-tz6rr Жыл бұрын
Super
@prekshakapaksham8841
@prekshakapaksham8841 Жыл бұрын
@@Thansee227 താങ്ക്സ് ബ്രോ
@prekshakapaksham8841
@prekshakapaksham8841 Жыл бұрын
@@SureshKumar-tz6rr നന്ദി സാർ❤️
@aupschoolirumbakassery5834
@aupschoolirumbakassery5834 Жыл бұрын
Peringodinte peruma satha kodi pranamam
@sarathanand100
@sarathanand100 Жыл бұрын
Fantastic documentary...very proud to call him as my muthachan...special congrats to Priyettan for this wonderful work....congrats team. 👏👏👏
@sruthysivadaas
@sruthysivadaas Жыл бұрын
Beautifully done for our achachan🙏
@PeringodeHSExpo
@PeringodeHSExpo Жыл бұрын
പെരിങ്ങോട് സ്കൂളിന്റെ പേര് വാനോളം ഉയർത്താൻ കാരണക്കാരായ അധ്യാപകരിൽ ഒന്നാം സ്ഥാനത്ത്. ഇതിനുമപ്പുറം ഒരു നാടിന്റെ തന്നെ എല്ലാമായിരുന്ന മലയാളം മാഷ്. ഇനിയും ജീവിക്കും പെരിങ്ങോട്ട് കാരുടെ മനസ്സിലൂടെ
@santhoshpalanad8278
@santhoshpalanad8278 Жыл бұрын
ഗോപാലൻ നായർ മാഷിന് തുല്യം.. അദ്ദേഹം മാത്രം 😍👍🙏. സംശയമില്ല്യ 😍
@rashmyr120
@rashmyr120 Жыл бұрын
Watched the documentary …. Really touching ,inspiring and emotional ….. was remembering that golden days of youth festival and anniversaries when I used to come to school with Amma and stay back at Malayalam mash’s house after the prgm. Such an enthusiasm , positive energy , support , smiling face and his hospitality etc …..will always remember for ever …. We were just like one fmly Pranamam 🙏🙏🙏
@NALLEDATHEADUKKALA
@NALLEDATHEADUKKALA Жыл бұрын
പഠിപ്പിച്ചിട്ടില്ലെങ്കിലും മാഷെ ധാരാളം കണ്ടിട്ടുണ്ട്. എന്റെ വല്ല്യച്ഛന്റെ കൂട്ടുകാരനായിരുന്നു. വെക്കേഷന് പെരിങ്ങോട് പോയാൽ മാഷടെ വീട്ടിലും പോവും🙏🙏🙏 ഡോക്യുമെന്ററി ഗംഭീരം മാഷടെ ജീവിതം മുഴുവനായും പറഞ്ഞ് തന്നു. ഒപ്പം കുറെ പ്രിയപ്പെട്ടവരെ കണ്ടു. പാട്ട് ടീച്ചർ, ശങ്കു അമ്മാമൻ, ഗണപതി മാഷ് , മാഷടെ പ്രിയ പത്നി കമല ചേച്ചി, ഉഷച്ചേച്ചി , രാജു ഏട്ടൻ ... എല്ലാവർക്കും നമസ്തെ🙏🙏 " പെരിങ്ങോടിന്റെ പെരുമ ഇനിയും വാനോളം വളരട്ടെ" നല്ല ഡയക്ഷൻ , നല്ല ക്യാമറ വർക്ക്😍😍🙏🙏
@remanarayananunni4247
@remanarayananunni4247 Жыл бұрын
🙏🌹
@nairkg5956
@nairkg5956 Жыл бұрын
Usha, I saw the documentary.... Very touching....your words,especially, from the bottom your heart...filled our eyes a well ..... He was very special ... without any ill will towards anybody....a very positive person, close to everyone. The likes of Master are very rare...very rare!!! His soul will indeed be overwhelmed by the sincere efforts of his son and well wishers......a wonderful job. Raju!! May his soul rest in eternal peace....our respectful pranam and prayers 🙏 ❤
@alpsmundakkunnuteam6769
@alpsmundakkunnuteam6769 Жыл бұрын
പ്രിയ രാജീവ് മാഷിന്റെ അച്ഛൻ മലയാളം മാഷിന്റെ നാടിനോടുള്ള സ്നേഹബന്ധവും നാട്ടുകാർക്കും ശിഷ്യർക്കും അദ്ദേഹത്തോടുള്ള സ്നേഹബന്ധവും ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ നേരിട്ടറിയാൻ കഴിഞ്ഞു. ഒരു അധ്യാപകന് എന്തൊക്കെ റോളുകൾ നിർവഹിക്കാം എന്നതിനുള്ള ഒരു പത്തരമാറ്റ് ഗുരു.
@manoharank8897
@manoharank8897 Жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@indirak5675
@indirak5675 Жыл бұрын
വളരെ വളരെ നന്നായി... നല്ല അവതരണം... പ്രണാമം 🙏🙏🙏
@rajasreethelappurath5021
@rajasreethelappurath5021 Жыл бұрын
Valare nannayi avatharanam.
@JayakrishnanVjk
@JayakrishnanVjk Жыл бұрын
കണ്ടു. മാഷെ മനസ്സാ നമസ്കരിക്കുന്നു. അണിയറ ശില്പികൾക്ക് അഭിമാനിക്കാം പ്രിയൻ good job ..🙏💕 ഛായാഗ്രഹണവും സംവിധാനവും എല്ലാം നന്നായി.
@prekshakapaksham8841
@prekshakapaksham8841 Жыл бұрын
നന്ദി - by പ്രിയൻ
@minimenon8684
@minimenon8684 Жыл бұрын
വളരെ നന്നായിട്ടുണ്ട്👌
@radhikat8456
@radhikat8456 Жыл бұрын
അഭിമാനനിമിഷം, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐😘
@cabdulkarimpsmo9197
@cabdulkarimpsmo9197 Жыл бұрын
Good one ,appreciate all behind this beautiful work
@sasidharanvk7962
@sasidharanvk7962 Жыл бұрын
Beautiful documentary. The fame of Peringode High School has spread all over the world. But the name of Malayalam mash has not spread enough. Well researched. Likewise, the documentary is taken seriously.
@manikandankannath5652
@manikandankannath5652 Жыл бұрын
അദ്ധ്യാപകനായിവന്ന് - ഓരോരുത്തർക്കും. കാരണവരായി,സഹോദരനായി, സുഹൃത്തായി, ഒരു നാടിന്റെ മുഴുവൻ മലയാളംമാഷായി നമിക്കുന്നു - ഒരിക്കൽ കൂടി. ദീപ്ത സ്മരണകളോടെ.
@haridasanmanjapatta7991
@haridasanmanjapatta7991 Жыл бұрын
രാജീവിന് പ്രത്യേക അഭിനന്ദനങ്ങൾ 🙏
@gireeshvidyapeedham
@gireeshvidyapeedham Жыл бұрын
🙏🙏
@greenmalabar9028
@greenmalabar9028 Жыл бұрын
ഒരു അദ്ധ്യാപകന്‍ സമൂഹത്തി െന്‍റ കാവലാളും ഉപദേശകനും രക്ഷാകര്‍ത്താവുമൊക്കെയാണ്, എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ക്കെല്ലാം അതീതമായി മാതൃകയാക്കാവുന്ന മഹത് വ്യക്തിത്വമായിരുന്നു മലയാളം മാഷ്, സൗമ്യതയോടെ,എപ്പോഴും മുഖത്തുള്ള ചെറുപുഞ്ചിരിയോടെ, പിതൃസഹജമായ വാത്സല്യത്തോടെ ദീപ്തമായ ഒരോര്‍മ്മയായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. സഹപാഠിയും സുഹൃത്തുമായ രാജീവി െന്‍റ അച്ഛന്‍ എന്നതിനപ്പുറം മലയാളം മാഷുമായി ഒരാത്മബന്ധമുണ്ടായിരുന്നു എനിക്ക്. ഗള്‍ഫില്‍ നിന്ന് ലീവിനു നാട്ടിലെത്തുമ്പോഴെല്ലാം അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. കുറേ സംസാരിക്കും,,പല ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തരും. പ്രവാസം വേരറുത്തു മാറ്റുന്നതാണ് എങ്കിലും വേരു പടര്‍ത്തിയയിടങ്ങള്‍ മറന്നു പോകരുതെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കും. മലയാളം മാഷ് എവിടേയും പ്രൗഢമായ സാന്നിദ്ധ്യമായിരുന്നു. കൃത്യമായ നിലപാടുകളും ദീര്‍ഘ വീക്ഷണവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. ആ വിയോഗം വരുത്തിയ നഷ്ടം നികത്താനാവാത്തതാണ്. ആ സ്നേഹത്തിന്‍റേയും കരുതലിന്‍റേയും ഓര്‍മ്മയ്ക്കു മുന്നില്‍ ശിരസ്സു നമിച്ചു കൊണ്ട്.......Aboobackar peringode
@vanajakarunakaran7688
@vanajakarunakaran7688 Жыл бұрын
A beautiful journey through the memories.... Congratulations.... 🙏
@makeshchandran6761
@makeshchandran6761 Жыл бұрын
Superb👏👏👏👍
@vinoopkabani7803
@vinoopkabani7803 Жыл бұрын
കേട്ടറിഞ്ഞ മലയാളം മാഷിനോട് ഒത്തിരി ' ❤️❤️❤️
@lakshmir1798
@lakshmir1798 Жыл бұрын
What an inspiring journey!!! He lives on - in the hearts of everyone he has touched and nurtured. Congratulations to the whole team for creating such an insightful documentary.
@ramyak9355
@ramyak9355 Жыл бұрын
The best tribute that can be given to Valyachan...Salute to Valyamma too for she is the woman behind...Great effort Raju ettan and Ushoppu.........Such a perfect compilation and presentation 👌
@anjusajeevanjusajeev3439
@anjusajeevanjusajeev3439 Жыл бұрын
മാഷിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു....... 🙏🙏🙏🙏
@karasheedkaringanad6153
@karasheedkaringanad6153 Жыл бұрын
Super
@deepthirajendran639
@deepthirajendran639 Жыл бұрын
മലയാളംമാഷിന്പ്രണാമം🙏🙏🙏
@karuthedathsaradanair2469
@karuthedathsaradanair2469 Жыл бұрын
Valare nannayittundu
@padminiravindran1520
@padminiravindran1520 Жыл бұрын
Documentary ഗഭീരമായിട്ടുണ്ട്. ഇത്രയും മഹാനായ മനുഷ്യന്റെ മക്കളായി പിറന്നതിൽ ഉഷയും രാജുവും അഭിമാനിക്കണം. ഉഷയുടെ കൂട്ടുകാരി എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു.ഈ സ്നേഹം അവിടെ പോകുമ്പോൾ ഞങ്ങളും അനുഭവിച്ചറിഞ്ഞതാണ്. എന്റെ കുട്ടികളെ സ്വന്തം പേരക്കുളികളെപ്പോലെ കരുതി സ്നേഹിച്ചിരുന്നു. എന്റെ കുട്ടികൾ മുത്തശ്ശാ എന്നുതന്നെയാണ് വിളിച്ചിരുന്നതും. അദ്ദേഹം എന്നും ഞങ്ങളോടൊപ്പം തന്നെയുണ്ട് 🙏
@srscrazystar2635
@srscrazystar2635 Жыл бұрын
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ അക്ഷരാർത്ഥത്തിൽ ഈ വരികൾ മലയാളം മാഷെ തന്നെയാണ് സൂചിപ്പിക്കുന്നത്. ആരാണ് മലയാളം മാഷ് എന്ന ചോദ്യത്തിന് ഒരു പാട് ഉത്തരങ്ങൾ ഉണ്ടെങ്കിലും ' പെരിങ്ങോടിൻ്റെ നവോത്ഥാന നായകൻ' എന്ന വിശേഷണമാകും ഉചിതം. ഒരു എളിയ ശിഷ്യ എന്ന നിലയിൽ ഞാൻ അറിഞ്ഞതിനേക്കാൾ അനന്തമായ മഹാസാഗരമാണ് മാഷ് എന്നത് ഈ ഡോക്യുമെൻ്ററിയിലൂടെ മനസ്സിലാക്കുന്നു. മാഷിന് അർഹമായ അംഗീകാരം ലഭിച്ചുവോ എന്നത് മാഷിനെ കുറിച്ചറിഞ്ഞ ഈ നിമിഷത്തിൽ എൻ്റെ ഉള്ളിൽ നിന്നു വരുന്ന ഒരു ചോദ്യമാണ്. എന്നാൽ അംഗീകാരങ്ങൾക്കെല്ലാം അപ്പുറത്ത്, സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ, സൗഹൃദ തനിമയിലൂടെ , ആവനാഴിയിലൊടുങ്ങാത്ത ശിഷ്യ സമ്പത്തിലൂടെ കലാകാരന്മാരുടെ കലാകാരനായി മാഷ് ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു എന്നത് അദ്ദേഹത്തിൻ്റെ മഹത്വം അളവറ്റതാണ് എന്നു കാണിക്കുന്നു. വേലയിൽ വിളയുന്ന വിദ്യാഭാസം എന്ന ഗാന്ധി വചനത്തെ അർത്ഥ വത്താക്കുന്ന രീതിയിൽ പഞ്ചവാദ്യകലയെ ഉപയോഗപ്പെടുത്തി വിദ്യയോടൊപ്പം ജീവിത മാർഗവും നേടാൻ ശിഷ്യരെ പ്രാപ്തരാക്കി. നല്ല അധ്യാപകൻ, നല്ല രക്ഷിതാവ്, മാർഗ ദർശി എന്നീ നിലകളിൽ എല്ലാം ശോഭിച്ചപ്പോഴും സ്വത സിദ്ധമായ പുഞ്ചിരിയിലൂടെ എല്ലാവർക്കും ഉറ്റ സുഹൃത്തായി മാറാനും മാഷക്കു കഴിഞ്ഞു. ഒരു ഭാഷാ നാമത്തിലൂടെ (മലയാളം മാഷ്) ഒരു വ്യക്തി അറിയപ്പെടുക എന്നത് ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. എല്ലാ അംഗീകാരങ്ങൾക്കും അപ്പുറത്ത് അദ്ദേഹത്തിനു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ഈ ഡോക്യുമെൻ്ററി.50 മിനിറ്റുകൊണ്ട് ഒരു വ്യക്തി പ്രഭാവത്തെ ജീവസ്സുറ്റ രീതിയിൽ അവതരിപ്പിക്കുവാൻ ഈ ഡോക്യുമെൻ്ററിക്കു കഴിഞ്ഞിട്ടുണ്ട്. മാഷുടെ ജീവിതം ഒരു പാട് ആളുകൾക്ക് പ്രചോദനമാക്കുവാൻ ഈ അവതരണത്തിനു കഴിയും.
@shobhanaajithkumar4844
@shobhanaajithkumar4844 Жыл бұрын
Inspiration to everyone🙏🙏🙏🙏
@bindusivadasan4742
@bindusivadasan4742 Жыл бұрын
Very inspiring. 👌👌👌 Congratulations to the entire team for creating this wonderful documentary...🙏🙏🙏🙏
@Everything10points
@Everything10points Жыл бұрын
Great!
@devanadhankamalon4235
@devanadhankamalon4235 Жыл бұрын
Good direction and camera
@parameswaranolanchery1166
@parameswaranolanchery1166 Жыл бұрын
പെരിങ്ങോടും , മലയാളവും, മലയാളിത്വത്തിന്റെ സ്നേഹത്തിന്റെയും ആർദ്രതയുടെയും അടയാളപ്പെടുത്തിയ അംഗീകാരം തന്നെ. അതിന് കാരണഭൂതനായ മലയാളം മാഷ് സമൂഹത്തിലെ അനാചാര അന്ധവിശ്വാസങ്ങളും വരേണ്യ വരമ്പുകളും സമൂഹത്തിൽ അന്യം നിൽക്കാനായി അഹോരാത്രം മനുഷ്യ ജീവികൾക്കു വേണ്ടി പ്രയത്‌നിച്ചു എന്നു മനസ്സിലാക്കുന്നു. ഞാനറിയുന്ന കരിങ്ങനാടറിയുന്ന പഞ്ചവാദ്യ ഗുരു, ചന്ദ്രൻ പെരിങ്ങോടടക്കമുള്ള കലാപ്രതിഭകളെ കൈ വെള്ളയിൽ വെച്ചനുഗ്രഹ സഹിതം ലോക കലാവേദികളിലെത്തിച്ച ഗോപാലൻ മാഷിനെയും Kms മാഷിനെയും ലോകത്തിന് പരിചയപ്പെടുത്തിയ,ഞാനറിയുന്ന നാടറിയുന്ന നവീൻ മാഷടക്കമുള്ള സുമനസ്സുകൾ വളരെ നന്നായിത്തന്നെ ശ്രമിച്ചു. അഭിവാദ്യങ്ങളോടെ ........P.o
@livepaintingbhattathiripad560
@livepaintingbhattathiripad560 Жыл бұрын
💐💐💐പെരിങ്ങോടിന്റെ മലയാളംമാഷെക്കുറിച്ച് അറിയുവാനും , അറിയിക്കുവാനും .... വരുംതലമുറക്കൊരു മുതൽക്കൂട്ട് .... 💐💐💐 ആത്മാർത്ഥതയുടെ പര്യായമായി ഈ ഡോക്യുമെന്ററിക്ക് പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദങ്ങൾ ....💐💐💐
@venugopalanp2542
@venugopalanp2542 Жыл бұрын
ഒരു അദ്ധ്യാപകൻ എങ്ങിനെ ആയിരിക്കണം എന്ന് ആരെങ്കിലും ചോദിച്ചാൽ നിസ്സംശയം പറയാം " ശ്രീ. ഗോപാലൻ നായർ മാഷെ പ്പോലെ " എന്ന്. സ്നേഹാദരങ്ങളോടെ
@nandakumarkammamkat682
@nandakumarkammamkat682 Жыл бұрын
ജ്വലിക്കുന്ന ഓർമകൾ.........
@ramdaskanissery68
@ramdaskanissery68 Жыл бұрын
🙏👌
@rajanmv7334
@rajanmv7334 Жыл бұрын
കേരളീയ നവോത്ഥാനത്തിൻ്റെ തുടർച്ചയുടെ ചരിത്രം 🙏🙏
@vmkrishnan2011
@vmkrishnan2011 Жыл бұрын
അഭിമാനം സന്തോഷം
@sunilkumarn9652
@sunilkumarn9652 Жыл бұрын
Neettiyathe aarumille video ill
@marcn7892
@marcn7892 Жыл бұрын
😋 𝓅𝓇𝑜𝓂𝑜𝓈𝓂
@soudaminiaravind2122
@soudaminiaravind2122 Жыл бұрын
🙏🙏
@gtjbskumbidi7847
@gtjbskumbidi7847 Жыл бұрын
അച്ഛൻ തെളിയിച്ച വഴികളിലൂടെ ആത്മവിശ്വാസത്തോടെ ഭയപ്പാടില്ലാതെ മുന്നേറുക എന്നത് എല്ലാവർക്കും ലഭിക്കുന്ന സൗഭാഗ്യമല്ല... പ്രിയ ഗുരുനാഥന് ഒരു കോടി പ്രണാമം....
@sasikumark8821
@sasikumark8821 Жыл бұрын
🙏🙏🙏
@neelakandanp.mpoomully3587
@neelakandanp.mpoomully3587 Жыл бұрын
🙏🙏🙏
Balu Mahendra in Nerechowe | Old episode | Manorama News
26:06
Manorama News
Рет қаралды 108 М.
Apple peeling hack
00:37
_vector_
Рет қаралды 62 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 454 М.
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 352 М.
The Process of Making a Documentary: Pre to Post Production
5:28
Science Filmmaking Tips
Рет қаралды 368 М.
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 223 М.