No video

Malayalam Movie Location Hunt| Kottayam Kunjachan| Amboori Trivandrum

  Рет қаралды 15,707

SVN Vlogs

SVN Vlogs

Күн бұрын

Hi friends, നമ്മുടെ പുതിയ വീഡിയോ ലേക്ക് എല്ലാവർക്കും സ്വാഗതം. ഇത് എന്റെ പുതിയ ചാനൽ ആണ്. അതിലെ ആദ്യത്തെ വീഡിയോ ചെയ്യുന്നത്, 1990 ൽ ഡെന്നിസ് ജോസഫ് ന്റെ തിരക്കഥയിൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത, അക്കാലത്തേയും എക്കാലത്തെയും ഫാമിലി entertainer ആയ 'കോട്ടയം കുഞ്ഞച്ചൻ' എന്ന evergreen hit സിനിമ യുടെ ലൊക്കേഷൻ ആയ, തിരുവനന്തപുരം ജില്ലയിലെ അമ്പൂരി എന്ന കൊച്ചു ഗ്രാമത്തിലാണ്. കുട്ടിക്കാലത്തെ ഒരു വലിയ തെറ്റിദ്ധാരണയായിരുന്നു, കോട്ടയം കുഞ്ഞച്ചൻ ഷൂട്ട് ചെയ്തത് കോട്ടയം ജില്ലയിൽ തന്നെയാണെന്ന്. പിന്നീട് മനസ്സിലായത്‌, അത് തിരുവനന്തപുരത്തു വച്ച് ആണെന്ന്.
തിരുവനന്തപുരത്തു നിന്നും 35 കിലോമീറ്റര് ഉള്ളിലേക്കാണ്, കോട്ടയം ജില്ലയുമായി ഏറെ സാമ്യം തോന്നുന്ന അമ്പൂരി എന്ന പ്രകൃതിമനോഹരമായ ഗ്രാമം. (തിരുവനന്തപുരം-കാട്ടാക്കട-പന്ത-അമ്പൂരി) . ഈ സിനിമ പന്ത, അമ്പൂരി എന്നീ സ്ഥലങ്ങളിൽ വച്ചാണ് ഷൂട്ട് ചെയ്തത് എന്നാണ് അറിയാൻ കഴിഞ്ഞത്.
അന്ന് ആ ഷൂട്ടിംഗ് നടന്ന സമയത്തു അമ്പൂരിയിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണ്ടായിരുന്നതായി അന്ന് ആ ഷൂട്ടിങ് കണ്ട ചിലർ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യത്തെ വീഡിയോ ആയത് കൊണ്ട്, അവതരണത്തിൽ ചെറുതായിൽ പതറുന്നുണ്ട്. camera angle ലൊക്കെ കുറെ പാകപ്പിഴകൾ വന്നിട്ടുണ്ട്. camera കുറെ shake ആയിട്ടുണ്ട്. അതൊക്കെ അറിയാതെ പറ്റിപ്പോയതാണ്. viewers ദയവു ചെയ്തു ക്ഷമിക്കുക. വരുന്ന വീഡിയോസ് ൽ അതൊക്കെ പരിഹരിക്കുന്നതാണ്.
Video ഇഷ്ടമായെങ്കിൽ like ചെയ്യുക. comment ചെയ്യുക, അറിയാവുന്നരിലേക്ക് ഷെയർ ചെയ്യുക, subscribe ചെയ്ത് bell button കൂടി press ചെയ്യുക. നന്ദി നമസ്കാരം.
#amboori
#ambooritrivandrum
#oldmalayalammovielocations
#malayalammovieshootinglocations
#malayalammovielocation
#malayalamfilmshootinglocations
#malayalamfilmshootinglocation
#shootinglocationstrivandrum
#trivandrum
#amboorilandslide
#kottayamkunjachanfullmovie
#kottayamkunjachancomedy
#kottayamkunjachansongs
#eeneelaravil
#malayalamfilmlocationvideos
#malayalammovielocationvlog
#shootinglocationofmalayalammovie
#malayalammovieshootinglocationhunt
#malayalammovieshootinglocationhouse
#oldmalayalamcinemalocations
#malayalamcinemalocations
#svnvlogs
#shootinglocationsintrivandrum
#malayalamcinemalocationsvideos
#mammoottyoldmovies
#trivandrumvlogs
#thiruvananthapuramvideos
#mammoottymovielocations
#malayalamvloggers

Пікірлер: 145
@junaidvp8255
@junaidvp8255 3 жыл бұрын
ഇത് വരെ ആരും കാണിക്കാത്ത ലൊക്കേഷൻ 👍👍👍
@svnvlogs6427
@svnvlogs6427 3 жыл бұрын
വളരെ നന്ദി. lockedown ന് ശേഷം Location കാഴ്ച്ചകൾ വരുന്നുണ്ട്.
@maneeshk5748
@maneeshk5748 3 жыл бұрын
കാണാൻ ആഗ്രഹിച്ചിരുന്ന location ഒത്തിരി ഇഷ്ടപ്പെട്ടു അടിപൊളി ആയിട്ടുണ്ട് ✌️✌️
@svnvlogs6427
@svnvlogs6427 3 жыл бұрын
വളരെ നന്ദി....🙏
@sagarsagar-he8fq
@sagarsagar-he8fq 3 жыл бұрын
പേര് കോട്ടയം കുഞ്ഞച്ചൻ... ആണേലും.. ഷൂട്ട് എന്റെ നാട്ടിൽ.. ഒരു സീൻ.. മാത്രം.. കോട്ടയം
@darklife1988
@darklife1988 3 жыл бұрын
Evergreen അച്ചായന്‍ കോട്ടയം കുഞ്ഞച്ചന്‍ 🔥🔥🔥🔥🔥🔥🔥
@ajid5757
@ajid5757 2 жыл бұрын
എന്റെ സ്വന്തം നാട് അമ്പൂരി ❤
@AnuAnu-hu2ty
@AnuAnu-hu2ty 2 жыл бұрын
Ath Trivandrum alle
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued 🆗 Thanks ✓
@jobygeorge6499
@jobygeorge6499 3 жыл бұрын
Excellent work.. ❤
@svnvlogs6427
@svnvlogs6427 3 жыл бұрын
നന്ദി .....🙏
@jayakrishnan.3.6.9
@jayakrishnan.3.6.9 3 жыл бұрын
വളരെ നന്നായിട്ട് cover ചെയ്തിട്ടുണ്ട്‌ 👍👍
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel.
@nirmalak9156
@nirmalak9156 3 жыл бұрын
വ്യത്യസ്തമായ ഒരു വീഡിയോ ണ്. നന്നായിട്ടുണ്ട്.
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your valuable feedback. Keep on following our channel
@muhsinaninu5457
@muhsinaninu5457 3 жыл бұрын
അടിപൊളി
@sindhusindhu.s8946
@sindhusindhu.s8946 Жыл бұрын
ഹൃദയ വനിയിലെ.. ഗാനത്തിന്റെ ലൊക്കേഷൻ അതല്ല .സ്കൂളിന്റെ എതിർവശം പഴയ ആഡിറ്റോറിയം ഇപ്പോഴും ഉണ്ട്.
@svnvlogs6427
@svnvlogs6427 Жыл бұрын
Ok.
@thephoenix8301
@thephoenix8301 3 жыл бұрын
Waiting for next video....!!!!
@jayss3475
@jayss3475 3 жыл бұрын
Adiploli nandhu bro keri vaa.. Keep improving
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your valuable feedback. Keep on following our channel
@mubeenamanha2611
@mubeenamanha2611 3 жыл бұрын
Location adipoliyaayitund
@reshmasam9277
@reshmasam9277 Жыл бұрын
ഞങ്ങൾ പഠിച്ച സ്കൂൾ, ഞങ്ങളുടെ പള്ളി............ ഒരുപാട് സന്തോഷം
@krishnaoptom283
@krishnaoptom283 3 жыл бұрын
Love from amboori
@svnvlogs6427
@svnvlogs6427 3 жыл бұрын
വളരെ നന്ദി....🙏
@kochumonkochumon1262
@kochumonkochumon1262 3 жыл бұрын
ലൊക്കേഷൻ അടിപൊളി ഞാൻ കാണാൻ കൊതിച്ച ലൊക്കേഷൻ
@svnvlogs6427
@svnvlogs6427 3 жыл бұрын
വളരെ നന്ദി .....🙏
@vrharikrish
@vrharikrish 3 жыл бұрын
Kidu😍
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel
@shihab.1462
@shihab.1462 3 жыл бұрын
Beautiful..... Excellent..... Nostalgia..... 👍👍👍😍😍😍🌹🌹🌹👌👌👌👌
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks....🙏
@human-omics7507
@human-omics7507 3 жыл бұрын
ഫീൽഡ് വർക്കിന്‌ അമ്പൂരിയിൽ പോയിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു പ്രത്യേകത ഉള്ളത് ഇപ്പോഴാണ് അറിയുന്നത്
@svnvlogs6427
@svnvlogs6427 3 жыл бұрын
Yes. ഇത് പോലെ അധികം ആരും ശ്രദ്ധിക്കാത്ത ചില സ്ഥലങ്ങളുണ്ട് Trivandrum side ൽ.
@muhammadsuhails4792
@muhammadsuhails4792 3 жыл бұрын
Polichu
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your valuable feedback. Keep on following our channel
@abhiKaZaK
@abhiKaZaK 3 жыл бұрын
Kidilam Nandu chetta....❤️❤️
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks...🙏
@Kookachi3571
@Kookachi3571 18 күн бұрын
Njan amboori kandamthitta
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued 🆗✓
@shereefmk6120
@shereefmk6120 3 жыл бұрын
നല്ല അവതരണം 👍
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@shajinreaghu5470
@shajinreaghu5470 2 жыл бұрын
എന്റെ നാട് അമ്പൂരി
@kuttancrkuttancr4277
@kuttancrkuttancr4277 2 жыл бұрын
👍അവതരണം കുറച്ചു കൂടെ ബെറ്റർ ആകുക
@jafarsadique3298
@jafarsadique3298 2 жыл бұрын
🌹🌹🌹
@gracypeter499
@gracypeter499 3 жыл бұрын
Wow great work 🙏
@issacjohn6989
@issacjohn6989 Жыл бұрын
Kottayam ❤️
@santoshbaby6694
@santoshbaby6694 2 жыл бұрын
Entuvade samsarikan ariyilel program edalle pls
@irfanss2210
@irfanss2210 3 жыл бұрын
Good to See Nandhu Vijayan Bro.. All the best 👍👏❤
@svnvlogs6427
@svnvlogs6427 3 жыл бұрын
OK da....👍
@manuz12manu5
@manuz12manu5 3 жыл бұрын
👍👍
@shanalcv255
@shanalcv255 2 жыл бұрын
കൊള്ളാം
@AnuAnu-hu2ty
@AnuAnu-hu2ty 2 жыл бұрын
Kottayam 🔥🔥🔥🔥
@majeshkariat2887
@majeshkariat2887 3 жыл бұрын
Great job sir God bless you.
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰👍 Nice video bro
@svnvlogs6427
@svnvlogs6427 3 жыл бұрын
നന്ദി....🙏
@subeeshe8237
@subeeshe8237 3 жыл бұрын
ക്യാമറ വല്ലാതെ ഷേക്ക്‌ ആവുന്നു. ലൊക്കേഷൻ സൂപ്പർ 👌
@svnvlogs6427
@svnvlogs6427 3 жыл бұрын
Planning ഒന്നും ഇല്ലാതെ, ഒരു മുൻ പരിചയവും ഇല്ലാതെ ചെയ്ത വീഡിയോ ആണ് , അതും ഒരു mobile Camera മാത്രം കൊണ്ട് . So, കുറേ പോരായ്മകൾ ഉണ്ട്. Pls check description. Pls forgive.....🙏
@sauravs_heaven
@sauravs_heaven 3 жыл бұрын
ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@nidhinbose920
@nidhinbose920 3 жыл бұрын
👍
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel
@winvichentertainments113
@winvichentertainments113 3 жыл бұрын
😍😍😍😍😍😍
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel
@sanandhu_
@sanandhu_ 3 жыл бұрын
Oh god Ethu Trivandruthth ayirunno 😳🔥
@svnvlogs6427
@svnvlogs6427 3 жыл бұрын
Athe...!!!
@annievarghese6
@annievarghese6 2 жыл бұрын
അബൂരി.
@mpj5951
@mpj5951 2 жыл бұрын
Good vlog
@anish_ps
@anish_ps 3 жыл бұрын
Good choice for first video.
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel
@bijoybijo7504
@bijoybijo7504 3 жыл бұрын
Ee location first kanukayanu....nice....
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@mohammedrafeeqmohammedrafe2811
@mohammedrafeeqmohammedrafe2811 3 жыл бұрын
സൂപ്പർ
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@CreativitybyAkshata
@CreativitybyAkshata 3 жыл бұрын
Nice video
@jomonsvlogmalayalam5969
@jomonsvlogmalayalam5969 3 жыл бұрын
good
@anjuajitha3356
@anjuajitha3356 3 жыл бұрын
Good
@harikumarannairml1985
@harikumarannairml1985 3 жыл бұрын
Audio quality low in some places
@svnvlogs6427
@svnvlogs6427 3 жыл бұрын
Sorry... ഇത് ആദ്യത്തെ video ആണ്. പരിചയക്കുറവും , പിന്നെ അന്നത്തെ നല്ല മഴയും.... Pls forgive.
@ratheeshknbibin6171
@ratheeshknbibin6171 3 жыл бұрын
👏👏👏👏👌
@DreamofCraft2
@DreamofCraft2 3 жыл бұрын
Nice
@sreejithcoolbaby
@sreejithcoolbaby 3 жыл бұрын
👌👌👌👌👌👌
@svnvlogs6427
@svnvlogs6427 3 жыл бұрын
Da...
@VIJILT7
@VIJILT7 3 жыл бұрын
Super bro👌😍
@svnvlogs6427
@svnvlogs6427 3 жыл бұрын
നന്ദി ....🙏
@moveis848
@moveis848 2 жыл бұрын
Curret location evidenne
@AbdulKalam-gx1zi
@AbdulKalam-gx1zi 3 жыл бұрын
Ampuri. കുഞ്ഞച്ചന്‍
@siyad.badarudeen2466
@siyad.badarudeen2466 3 жыл бұрын
Congrats....Aa location ethanennu ariyan agrahichirunnadanu.
@svnvlogs6427
@svnvlogs6427 3 жыл бұрын
നന്ദി....🙏
@anishmarlboro9940
@anishmarlboro9940 2 жыл бұрын
ഹൈവേ എന്ന മലയാളം മൂവിയുടെ ഷുട്ടിങ് ലൊക്കേഷൻ കാണിക്കാമോ
@svnvlogs6427
@svnvlogs6427 2 жыл бұрын
👍
@shibuc5344
@shibuc5344 3 жыл бұрын
Adipoli. Mate veedu kandila
@svnvlogs6427
@svnvlogs6427 3 жыл бұрын
Matte veedu kure thappi. Kittiyilla.
@krishnakarthik2915
@krishnakarthik2915 3 жыл бұрын
ഇതു. കാണുന്ന. ആർകെങ്കിലും. ഓർമ്മയുണ്ടോ. മലയാള മനോരമ ചീഫ്. ഫോട്ടോ ഗ്രാഫർ. വിക്റ്റർ. ടി. തോമസ്. മരിച്ചത്. എവിടാ. വെച്ചുള്ള...ഉറൾ പൊട്ടലിൽ ആണ്. അന്ന്. ഫോട്ടോ. എടുക്കാൻ. പോയപ്പോൾ. അദ്ദേഹത്തെന്റ്. മുകളിലോട്ടു. പറാ.🙏.. വീഴുകയായിരുന്നു.🙏🙏🙏🙏🙏
@svnvlogs6427
@svnvlogs6427 3 жыл бұрын
തിരുത്ത്... അത് Victor George ആണ്. അദ്ദേഹം മരണപ്പെട്ടത് തൊടുപുഴക്കടുത്ത് വെച്ചാണ്. 2001 ൽ .
@krishnakarthik2915
@krishnakarthik2915 3 жыл бұрын
@@svnvlogs6427 തെറ്റ്. പറ്റിയതിൽ. ഷെമിക്കണം 🙏🙏🙏🙏🙏
@deepaks1783
@deepaks1783 3 жыл бұрын
Appu shooting location please....... Place pandalam
@svnvlogs6427
@svnvlogs6427 3 жыл бұрын
Ok. Nokkam.
@renjithpkkonni4977
@renjithpkkonni4977 2 жыл бұрын
THALAYANAMANTHRAM എടുക്കുമോ pls കാലു പിടിക്കാം
@svnvlogs6427
@svnvlogs6427 2 жыл бұрын
Ok..try cheyyam.....!!!
@renjithpkkonni4977
@renjithpkkonni4977 2 жыл бұрын
@@svnvlogs6427 ഇതെന്റെ ഒരു അപേക്ഷയാണ് pls
@abhijithsagar4398
@abhijithsagar4398 3 жыл бұрын
അവരുടെ വീടിന്റെ പുറം ഭാഗമായി കാണിച്ച വീട് എവിടെ ആണ്
@svnvlogs6427
@svnvlogs6427 3 жыл бұрын
അത് കുറേ തപ്പി നോക്കി. ആർക്കുമറിയില്ല. പൊളിച്ചു കാണും.
@renjithpkkonni4977
@renjithpkkonni4977 3 жыл бұрын
2varikayalle
@priyeshkppriyeshkp3084
@priyeshkppriyeshkp3084 3 жыл бұрын
Thalayanamanthram location kanikkumo?
@svnvlogs6427
@svnvlogs6427 3 жыл бұрын
ആ വീട്ടുകാരുടെ Permission കിട്ടട്ടെ. Set ആക്കാം ....!!!
@renjithpkkonni4977
@renjithpkkonni4977 3 жыл бұрын
Thalayanamanthram edukkumo pls vellayambalam jawahar nagar colony trivandrum ആണ് സ്ഥലം pls pokumo pls❤️
@svnvlogs6427
@svnvlogs6427 3 жыл бұрын
അതിന്റെ details collect ചെയ്ത് വരികയാണ്. ആ വീടുകൾ കൂടി കിട്ടേണ്ട താമസം. ഒരു video Set ആക്കാം.
@renjithpkkonni4977
@renjithpkkonni4977 3 жыл бұрын
@@svnvlogs6427 engane
@svnvlogs6427
@svnvlogs6427 3 жыл бұрын
അവിടെയുള്ളവരോട് ചോദിച്ചപ്പോൾ വീടിന്റെ details ആർക്കുമറിയില്ല. ചില shooting Spots മാത്രമേ കിട്ടിയുള്ളൂ. പോരാത്തതിന് lock down ഉം. സമയം വേണ്ടി വരും. More location videos വരുന്നുണ്ട്.
@renjithpkkonni4977
@renjithpkkonni4977 3 жыл бұрын
@@svnvlogs6427 thanks വീടറിയില്ല അല്ലെ thank you so much❤️❤️
@renjithpkkonni4977
@renjithpkkonni4977 3 жыл бұрын
@@svnvlogs6427 എടുക്കണേ
@brnin1977
@brnin1977 3 жыл бұрын
Pls rename the movie as Amboori kunjachan 😀
@svnvlogs6427
@svnvlogs6427 3 жыл бұрын
😐
@brnin1977
@brnin1977 3 жыл бұрын
@@svnvlogs6427 just kidding brother. Your video is really good
@svnvlogs6427
@svnvlogs6427 3 жыл бұрын
That's what I expect to hear from the viewers. Thanks for watching...!!! More old movie locations are coming....!!!
@brnin1977
@brnin1977 3 жыл бұрын
@@svnvlogs6427 sure, have a good one. Take care
@noushadrasha6326
@noushadrasha6326 3 жыл бұрын
ആകാശദൂത് ഷൂട്ട് ചെയ്ത സ്ഥലം കാണിക്കുമോ
@svnvlogs6427
@svnvlogs6427 3 жыл бұрын
അത് കോട്ടയത്താണ് . Any way .... will try....!!!
@salihap.s7702
@salihap.s7702 3 жыл бұрын
കിഴക്കൻ പത്രോസ് വരട്ടെ
@svnvlogs6427
@svnvlogs6427 3 жыл бұрын
ആഗ്രഹമുണ്ട്. പടച്ചവൻ കനിയട്ടെ ....!!!
@archanaachu5674
@archanaachu5674 3 жыл бұрын
എന്റെ വീടും അമ്പൂരിയിൽ ആണ്
@svnvlogs6427
@svnvlogs6427 3 жыл бұрын
Good place...👍
@subinjith6966
@subinjith6966 3 жыл бұрын
സൗണ്ട് കുറവാണ്
@svnvlogs6427
@svnvlogs6427 3 жыл бұрын
Mike ഇല്ലായിരുന്നു. Pls forgive....!!!
@shafeekoottupura5002
@shafeekoottupura5002 3 жыл бұрын
ലോക്കഷൻ വീഡിയോ കൊള്ളാം പക്ഷെ അവതരണം മോശമായിപ്പോയി
@svnvlogs6427
@svnvlogs6427 3 жыл бұрын
ഈ Channel Start ആയതിന്റെ First video ആയിരുന്നു. അതിന്റെ പരിചയക്കുവാണേ ..... (എല്ലാം description ൽ ഉണ്ട്) Please forgive .....!!!
@shafeekoottupura5002
@shafeekoottupura5002 3 жыл бұрын
നിങ്ങളെ കുറ്റം പറഞ്ഞതല്ല അടുത്ത വിഡിയോയിൽ ശ്രദ്ധിക്കണം സപ്പോർട്ട് ഉണ്ടാകും 👌👌
@svnvlogs6427
@svnvlogs6427 3 жыл бұрын
നന്ദി ...🙏
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued 🆗 THANKS ✓
@malayaligamingzone8091
@malayaligamingzone8091 3 жыл бұрын
അടിപൊളി
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@fanafana879
@fanafana879 3 жыл бұрын
👍
@Mashacraft234
@Mashacraft234 3 жыл бұрын
Veri nice
@shamsudeenth5113
@shamsudeenth5113 2 ай бұрын
Please be shown continued 🆗 Thanks ✓
@sujithboss
@sujithboss 3 жыл бұрын
👍
@svnvlogs6427
@svnvlogs6427 3 жыл бұрын
😍😍😍
@samkallikunnil
@samkallikunnil 3 жыл бұрын
👍
@svnvlogs6427
@svnvlogs6427 3 жыл бұрын
Thanks for your feedback. Keep on following our channel
@food4manna370
@food4manna370 3 жыл бұрын
Good
@svnvlogs6427
@svnvlogs6427 3 жыл бұрын
🙏
@SanjuJacob
@SanjuJacob 3 жыл бұрын
👍
Location Hunt | Manassinakkare | Safari TV
17:16
Safari
Рет қаралды 22 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 45 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
Location Hunt | Safari TV | Innathe Chinthavishayam
14:42
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 45 МЛН