വരവേൽപ്പ് ഷൂട്ടിങ്ങ് ലൊക്കേഷൻ🔥/Varavelppu shooting location/ ഗൾഫ് മോട്ടോഴ്സ് ഓടിയ റൂട്ട്/ പാലക്കാട്🔥

  Рет қаралды 157,647

sreejithz vlog

sreejithz vlog

Күн бұрын

Пікірлер: 762
@mullapullymuraleedharan202
@mullapullymuraleedharan202 4 жыл бұрын
ശ്രീജിത്ത്‌ വീഡിയോ വളരെ നന്നായിട്ടുണ്ട്.32വർഷം ഇന്നലെ നടന്നപോലെ ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ തോന്നിയതിന്ന് ശ്രീജിത്തിന്റെ കഴിവിനെ അഭിന്നനിക്കുന്നു. ഇനിയും നല്ല നല്ല വിഡീയോ എടുക്കുവാൻ ഈശ്വരൻ അനുഗ്രഗീകട്ടെ
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you for the support Muralietta🥰🥰
@ജോൺഹോനായി-ട2വ
@ജോൺഹോനായി-ട2വ 4 жыл бұрын
Good apreciate ഏറേ പ്രതീക്ഷിച്ച ഒരു വീഡിയോ. ഇതിനു മുൻപ് ഒരുപാട് തവണ search ചെയ്തു നോക്കിയിരുന്നു.
@sreejithzvlog
@sreejithzvlog 4 жыл бұрын
@@ജോൺഹോനായി-ട2വ Thank you bro..pls share it❤️
@shabareeshck6405
@shabareeshck6405 4 жыл бұрын
Istayi video♥️♥️
@vinupisharody2989
@vinupisharody2989 4 жыл бұрын
@@sreejithzvlog ഈ സിനിമയുടെ കുറച്ചു ഭാഗം തൃപ്പാളൂർ ആലത്തൂർ ഉണ്ട്. ഒരു ആൽ മരം കാണിച്ചില്ലേ അതേ പോലത്തെ ഒരാൽ തൃപ്പാളൂരിൽ ഉണ്ട്. അവിടെ കുറേ ഭാഗം ചീത്രീകരിച്ചിട്ടുണ്ട്. നിങ്ങൾ വന്നാൽ ആ ലോക്കേഷൻ മുഴുവൻ കാണിച്ചു തരാം
@dachu3122010
@dachu3122010 3 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.ഒരു പത്ത്‌ മുപ്പത്‌ കൊല്ലം പിറകിലേയ്ക്‌ സഞ്ചരിച്ച്‌ അന്ന് നമ്മൾ ജീവിച്ച നാൾ വഴികളിലൂടേ ഇടങ്ങളിലൂടെ ഒരു കാഴ്ചക്കാരനേ പോലെ സഞ്ചരിയ്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..നമുക്ക്‌ അതിനു കഴിയില്ലല്ലോ.നമ്മൾ എന്നും ഓർക്കാൻ ആഗ്രഹിയ്കുന്ന ഒരു പിടി ചലച്ചിത്രങ്ങളുടേ ലൊക്കേഷനുകളിലൂടേയുള്ള മടക്കയാത്ര ഏറെ ഗൃഹാതുരത്വം ഉണർത്തിന്നതാണു.. നന്ദി ശ്രീജിത്ത്‌ ഭായി.നന്ദി...💕
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@KGF002
@KGF002 4 жыл бұрын
ഇന്നീ സ്ഥലങ്ങൾ കാണുമ്പോൾ ഒരുപാടൊരുപാട് മാറ്റങ്ങൾ വന്നു പക്ഷെ എനിക്കിഷ്ട്ടം ആ പഴയ കാലം തന്നെ
@hakeemchelari7604
@hakeemchelari7604 4 жыл бұрын
Sathyam
@bahrainshameer1951
@bahrainshameer1951 3 жыл бұрын
Enikkum
@sunildutt7275
@sunildutt7275 2 жыл бұрын
പുതിയ നിർമാണം കാണുമ്പോൾ കടുത്ത വെറുപ്പ്.കുളം വലിയ നിലയിൽ കെട്ടിയിരിക്കുന്നു. പക്ഷേ.പഴയതാണ് നിർമലം.പുതിയത് വിഭ്രമം സൃഷ്ടിക്കുന്നു.
@arjuntharamootil
@arjuntharamootil 4 жыл бұрын
32 വര്ഷങ്ങള്ക്കു ഇപ്പുറവും ആ റോഡ് വല്ല്യ മാറ്റം ഒന്നും വരുത്താതെ പഴയ വീതിയിൽ തന്നെ കാത്തുസൂക്ഷിച്ച മാറി മാറി വന്ന നമ്മുടെ സർക്കാറുകൾക്കും ഒരു ലൈക്‌ 😆😆😆😆😆😆
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
😄😄😂😂🤣🤣😃🤩😆😆😆👍
@sanoopsanu7159
@sanoopsanu7159 3 жыл бұрын
😆😆
@sachinvenx8809
@sachinvenx8809 3 жыл бұрын
എവിടെ റോഡ് ഒക്കെ അത്യാവശ്യം ഉഷാർ ആണെന്ന് കാണുമ്പോൾ മനസിലാകുന്നുണ്ടാല്ലോ, വെറുതെ വായ്യിൽ വരുന്നത് വിളിച്ചു പറയാല്ലേ 😀
@rafeeqce192
@rafeeqce192 3 жыл бұрын
😛
@vishnuh815
@vishnuh815 3 жыл бұрын
👌👍🏻
@aneeshm8352
@aneeshm8352 3 жыл бұрын
ആ തെങ്ങ് ..... വല്ലാത്ത ഒരു ഗൃഹാതുരത്വം ... അഭിനന്ദനങ്ങൾ സുഹൃത്തേ..
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro..🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
@forza5638
@forza5638 4 жыл бұрын
അന്നത്തെ കാലം തന്നെ അടിപൊളി ❤️ നൊസ്റ്റാൾജിയ ഓഹ് ഇപ്പോ ഒരു രസോം ഇല്ല
@ajcreation3510
@ajcreation3510 4 жыл бұрын
പാലക്കാട് ഉള്ളവർ ഉണ്ടോ😍
@unnikrishnanr8099
@unnikrishnanr8099 2 жыл бұрын
ഈ location ആണ് bro ende വീട്
@gzljm0072
@gzljm0072 2 жыл бұрын
Yes
@lava891
@lava891 Жыл бұрын
Yes
@Riderfaizi
@Riderfaizi 7 ай бұрын
ഞാൻ പട്ടാമ്പി
@SudeerSudi-z8n
@SudeerSudi-z8n 11 күн бұрын
Mm
@ajay9382
@ajay9382 4 жыл бұрын
നന്ദി.. ഇത്രയും വിശദമായി എല്ലാം കാണിച്ചു തന്നതിന്.ഇനിയും ഉയരങ്ങളിലെത്തട്ടെ.. എനിക്ക് വയസ്സ് 20 ആണ്. പഴയത് എല്ലാം അറിയാനും കാണാനും ഉള്ള ആഗ്രഹം കൊണ്ടാണ്.എനിക്ക് വളരെ intresting ആയ ഒരു കാര്യമാണ്.. Old is gold..
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro..🥰🥰
@Soorajmarari
@Soorajmarari 4 жыл бұрын
1985 muthal 1995 വരെ ഉള്ള മലയാളം movie ലൊക്കേഷൻ കൂടുതൽ പ്രതീക്ഷിക്കുന്നു
@sreejithzvlog
@sreejithzvlog 4 жыл бұрын
🥰
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല നാളുകൾ ❤️❤️❤️😘😘😘😔
@therealtimetravelor2918
@therealtimetravelor2918 4 жыл бұрын
എന്റെ ശ്രീജിത്തേ,,, വളരെ നന്ദി,,, ഞാൻ കുറെ പേരോട് ചോദിച്ചരുന്നു for വരവേൽപ്പ് മൂവി ലൊക്കേഷൻസ്,, അത് കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank u bro🥰🥰..pls share it..
@kochumonkochumon1262
@kochumonkochumon1262 4 жыл бұрын
കൊള്ളാം മോനെ നിന്നെ ഞാൻ നിരാശ പെടുത്തുന്നില്ല ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ അടിപൊളി
@sreejithzvlog
@sreejithzvlog 4 жыл бұрын
🥰
@gopiswethak4835
@gopiswethak4835 4 жыл бұрын
ആ പഴയ കാല ഓർമ്മകളെ ഞങ്ങൾക്ക് പുതുക്കി തന്നതിന് ചേട്ടന് ഒരായിരം നന്ദി🙏
@miniatureworld2174
@miniatureworld2174 3 жыл бұрын
Gulf motors ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്നു പിന്നെ ആ വീടും 😔
@rafiovingal4930
@rafiovingal4930 4 жыл бұрын
ആ വീട് ഇല്ലാത്തത് വളരെ സങ്കടായി..
@shameermisri9687
@shameermisri9687 Ай бұрын
ഇനി ഇത് പോലെയുള്ള സിനിമകൾ ഇല്ല ല്ലൊ..😢😢
@tenbyten2485
@tenbyten2485 3 жыл бұрын
അപ്പോൾ ഞാൻ ഒന്നുകൂടി വരവേൽപ്പ് കാണാൻ പോകുന്നു...പഴയ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി . 😊
@ajgoats.
@ajgoats. 3 жыл бұрын
🤩🤩കാലം ♥️. ഇതൊക്കെ കാണിച്ചു തരുന്ന ചേട്ടൻന് . ഒരായിരം നന്ദി 🤩😍🤩
@KGF002
@KGF002 4 жыл бұрын
ഇതൊക്കെ ഇങ്ങനെ കാണുമെന്നു വിചാരിച്ചതല്ല കാണിച്ചു തന്നതിന് ശ്രീജിത്തിന് ഒരുപാടൊരുപാട് നന്ദി ഇനിയും പഴയ നല്ല നല്ല സിനിമകളുടെ ലോക്കേഷൻ വിവരങ്ങൾ പകർത്തി പഴയ സിനിമകൾ ഇഷ്ട്ടപ്പെടുന്ന പുതുതലമുറക്ക് കാണിച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you so much for the support🥰
@binishmathew8889
@binishmathew8889 4 жыл бұрын
ബ്രോ സൂപ്പർ ആയിട്ടുണ്ട് ഇത്രെയും corect ആയി ലൊക്കേഷൻ എല്ലാം കാണിച്ചതിന് വളരെ സന്തോഷം നല്ല ഒരു film ആണ് വരവേൽപ് എത്ര കണ്ടാലും മതി വരാത്ത ഒരു film ഇനിയും പഴയ സിനിമ യുടെ ലൊക്കേഷൻ പ്രതീക്ഷിക്കുന്നു
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro🥰...pls share it
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ഇന്നും ഹിറ്റായ സിനിമ ലോക്കെഷൻ കാണിച്ച് തന്നതിന് അഭിനന്ദനങ്ങൾ ധ്വനി സിനിമയുടെ ലൊക്കെ ഷൻ കാണിക്കുമോ സൂപ്പർ
@sreejithzvlog
@sreejithzvlog 3 жыл бұрын
Nokam bro🥰🥰...ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ
@mksajeevpvl
@mksajeevpvl 4 жыл бұрын
കൊള്ളാം നല്ല വീഡിയോ ആണ് , ഗൃഹാതുരത്വം അനുഭവപ്പെടുന്ന രംഗങ്ങൾ , ഇതിൽ വളരെ മികച്ചത് ആയി തോന്നിയത് അനുബന്ധമായി തൽസമയം തന്നെ ആ സിനിമയിലെ രംഗം കാണിക്കുന്നതാണ് , ഇന്നും അന്നും തമ്മിലുള്ള അന്തരം മനസ്സിലാക്കാനും , ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാനും അതുകൊണ്ടു സാധിച്ചു. ഇനിയും ഇതേ പോലുള്ള വീഡിയോകൾ ചിത്രീകരിക്കുക , അഭിനന്ദനങ്ങൾ .
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 4 жыл бұрын
മനോഹരം. പഴയ സിനിമകളുടെ ലൊക്കേഷൻ കാഴ്ചകൾ കാണുമ്പോൾ പഴയ കാലത്തെ ഓർമ്മകളിലേക്ക് പോകുന്നു.
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰
@suhailsuhail4867
@suhailsuhail4867 4 жыл бұрын
Sathyam
@vishnurajr4099
@vishnurajr4099 Жыл бұрын
ശ്രീ വാജ്പേയി കേരളത്തിലെ വ്യവസായത്തെ പറ്റി പരിഹസിക്കാൻ ആണ് വരവേൽപ്പ് സിനിമയെ quote ചെയ്തത്.. അന്നും ഇന്നും ഇപ്പോഴും അതെ അവസ്ഥ
@mohamedrafi5612
@mohamedrafi5612 4 жыл бұрын
പാലക്കാട്‌, സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ.
@mhariskmr
@mhariskmr 4 жыл бұрын
അതൊക്കെ പണ്ട്. ഇപ്പൊ കൊച്ചിയാണ്
@DDIODLOVE
@DDIODLOVE 4 жыл бұрын
@Fahad saneen thodupuzha full shooting kuravanu....most kochi
@DDIODLOVE
@DDIODLOVE 4 жыл бұрын
@Fahad saneen ഇപ്പോളും ധാരാളം ഹിറ്റ് പാദങ്ങൾ വരുന്നുണ്ട് പാലക്കാട് അയ്യപ്പനും കോശിയും ,സ്വർണം ,മനോഹരം ,കുഞ്ഞിരാമായണം ,എന്ന് നിന്റെ മൊയ്‌ദീൻ ഇനി വരൻ പോകുന്ന ദുല്ഖറിന്റെ കുറുപ്പ് ലാലേട്ടന്റെ ആറാട്ട് ,കാവൽ ഇടുക്കി ലൊക്കേഷൻ കഴിഞ്ഞു പാലക്കാട് എത്തിയിട്ടുണ്ട് കുട്ടൻപിള്ളയുടെ ശിവരാത്രി ,, ഒരു മുറൈ വന്നു പാർത്തയാ ഭാഗങ്ങൾ ,ജമുന പിയാരി ,ഒടിയൻ ,....സു സുധി വാല്മീകം മൊത്തം ആലത്തൂർ ആണ് ...പാലക്കാടിനെ അങ്ങനെ കൊച്ചാകേണ്ട മക്കളെ ....
@abiiiiinv
@abiiiiinv 4 жыл бұрын
mhariskmr padavum pachapum kannanel palakkad thane varanam 💚
@DDIODLOVE
@DDIODLOVE 4 жыл бұрын
@Attitude Boy തൊടുപുഴയിൽ എടുത്ത എത്ര ഹിറ്റ് പടങ്ങൾ ഉണ്ട്
@j4touch654
@j4touch654 3 жыл бұрын
Bro എന്നെ പോലെ ഒരുപാട് പേര് ഈ പഴയ ലൊക്കേഷൻകാണാൻ ആഗ്രഹിക്കുന്നു. ഇത് ഒക്കെ ഒടി നടന്നു കണ്ടു പിടിച്ചു കാണിക്കുന്ന ബ്രോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഒരുപാട് വീഡിയോ കോൾ ചെയ്യണം ഞങ്ങളുടെ സപ്പോർട്ട് എന്നും എന്നും ഉണ്ടാവും. പറ്റുമെങ്കിൽ ബ്രോയുടെ കൂടെ ടൈം ചെലവഴിക്കാൻ താൽപര്യമുണ്ട് എനിക്ക്
@sreejithzvlog
@sreejithzvlog 3 жыл бұрын
Theerchayayum kanam bro 🥰🥰
@ahambrahmasmi1516
@ahambrahmasmi1516 2 жыл бұрын
🥀മാഞ്ഞുപോവുന്ന ഗ്രാമീണതാ തുളുമ്പുന്ന നാട്ടിൻ പ്രദേശങ്ങളും🌴🌈🍀 ഇപ്പോഴത്തെ ചുറ്റുപാടുകളും തമ്മിൽ വളരെയധികം മാറിയിരിക്കുന്നു.....കാലം ⏳️കലചക്രം എത്രതന്നെ കറങ്ങിയാലും 🌀. പഴയകാല സിനിമകളും📺🎞️ സ്ഥലങ്ങളുംഎന്നും ജീവിക്കും 📻🎞️📺.. ഞാൻ ഒരു നൊസ്റ്റാൾജിയ തേടിപ്പോവുന്ന ആളാണ് 💫🐾ബ്രോന്റെ വീഡിയോ കാണുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളും 🌈ഒക്കെ തങ്ങളുടെ വിഡിയോവിൽ🎁 കാണുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോവുന്നു...... ബ്രോ never give up...... keep goin 😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@NaseerA-c5i
@NaseerA-c5i 25 күн бұрын
അന്നത്തെ പ്രദേശങ്ങൾക്ക് വ്യത്യാസം ഉണ്ടാകുന്നത് പോലെ നമ്മൾക്കും പ്രായത്തിന്റെ വ്യത്യാസങ്ങൾ ഉണ്ടാകുന്നു വളരെ വലിയ മാറ്റം ആ മാറ്റത്തെ തിരിച്ചറിയാൻ ഇദ്ദേഹത്തിന് സാധിച്ചതിൽ വളരെ സന്തോഷമുണ്ട് പഴയകാല ഓർമ്മകൾ അയവിറക്കാൻ ഒത്തിരി നമ്മളിൽ നിന്നും മറന്നുപോയ കഥാപാത്രങ്ങളെ ഓർക്കാനും നടന്മാരെ ഓർക്കാനും ഇത് സഹായിക്കുന്നുണ്ട് പഴയ ഓർമ്മകൾ മനസ്സിൽ വന്നപ്പോൾ എന്തെന്നില്ലാത്ത സങ്കടവും ചെറിയ രീതിയിൽ ദുഃഖവും തോന്നി ഇനിയും ഇതുപോലെ വീഡിയോകൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു പ്രതീക്ഷയോടെ
@sujithpv3548
@sujithpv3548 3 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരു സിനിമ ❤️
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@shaikh4695
@shaikh4695 3 жыл бұрын
Veendum kaanaan thonaatha cinema..
@Islamic-knowledge-j3p
@Islamic-knowledge-j3p 4 жыл бұрын
ബ്രോ നന്നായിട്ടുണ്ട്.. സൂപ്പർ.. അടിപൊളി.. ഇനിയും ഇങ്ങനെയുള്ള വീഡിയോ പോസ്റ്റ്‌ ചെയ്യുക..
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank u for the support🥰🥰pls share
@prasanth4820
@prasanth4820 3 жыл бұрын
Bro Adipoli Video. Enikku Orupadu Ishtamayi. Tks
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰
@koulath1181
@koulath1181 3 жыл бұрын
Hai sree videoadipoli aveedu illathathil visamamai puthiya videos kananillallo god bless u
@subeesh143subi5
@subeesh143subi5 3 жыл бұрын
ഞാൻ ഈ വീഡിയോ Subscribe ചെയ്തത് തന്നെ വരവേൽപ്പ്Location ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു. സൂപ്പർ.. വെള്ളാരപൂമല മേലേ " എന്ന ഗാനത്തിന്റെ സ്ഥലം എവിടെയായിരുന്നു ..
@sreejithzvlog
@sreejithzvlog 3 жыл бұрын
🥰🥰🥰
@subeesh143subi5
@subeesh143subi5 3 жыл бұрын
അധ്യായം ഒന്നു മുതൽ; സിനിമയുടെ Location ചെയ്യാമോ
@shihabshihab8986
@shihabshihab8986 4 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്.... super Beautiful.... Amazing....👍👍👍👍👌👌👌👌👌🌹🌹🌹🌹😍😍😍😍
@sivadasc2830
@sivadasc2830 3 жыл бұрын
Bro super video adipoli eniku work aa sivakshethrathinu അടുത്താണ്
@rachanasunny4585
@rachanasunny4585 Жыл бұрын
Vedio valare nannayittund, e bus nte original onwer kum oru story und . Oru genuine story ..... heart touching story .... ath koode add cheyyan seamiku.
@hasifponarath8274
@hasifponarath8274 3 жыл бұрын
ശ്രീജിത്ത്‌ ന്റെ എല്ലാ വിഡിയോസും കാണാറുണ്ട്, വളരെ വത്യസ്തമായ ഒരു യൂട്യൂബ് channel ആയി തോന്നിയിട്ടുണ്ട്, എല്ലാ ഭാവുകങ്ങളും
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰🥰..for the support..
@hasifponarath8274
@hasifponarath8274 3 жыл бұрын
കൊടുവായൂർ വരാറുണ്ട്, മങ്കര എത്തുമ്പോൾ ശ്രീജിത്തിനെ ഓർമ വരും
@sreejithzvlog
@sreejithzvlog 3 жыл бұрын
@@hasifponarath8274 bro🥰🥰..evideyanu sthalam
@maneeshkk6185
@maneeshkk6185 3 жыл бұрын
അടിപൊളി super രേവതി ചേച്ചിയുടെ വിടും ആ അമ്പലക്കടവ് ബസ് ഓൾട്ട് ചെയുന്ന സ്ഥലം അതൊക്ക പ്രേതിക്ഷിച്ചു സാരമില്ല എന്നിരുന്നല്ലും ബാക്കി എല്ലാം കാണാൻ കഴിഞ്ഞതിനു നന്ദി എല്ലാവരും കാണാൻ കൊതിച്ചാ സ്ഥലങ്ങൾ ആ പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നന്ദി ചേട്ടാ
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@martinjoseph5202
@martinjoseph5202 3 жыл бұрын
ധനം എന്ന സിനിമയിലെ അവസാനത്തെ സ്റ്റണ്ട് സീനിൽ ആ ബസ് കാണിക്കുന്നുണ്ട്
@jovial_vlogs
@jovial_vlogs 4 жыл бұрын
*Video quality verea level bro* 🥰🥰🥰🥰 Poli video ❤️🔥❤️
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro❤️❤️
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
thank യു ...സിനിമ കണ്ടു വന്നു ഇത് പോലെ ലൊക്കേഷൻ കാണാൻ നല്ല രസമാണ് .
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ
@bijileshkini6732
@bijileshkini6732 4 жыл бұрын
ശ്രീജിത്ത് 'വരവേൽപ്പ് സിനിമയിൽ കാണാൻ ആഗ്രഹിച്ച ലോക്കേഷൻ' അമ്പലക്കടവായി ചിത്രികരിച്ച 'വണ്ടി നിർത്തിയിട്ടുന്ന സ്ഥലവും ' അതിനടുത്തുള്ള പുഴയും ' അമ്പലവും 'അത് കാണാൻ പറ്റാത്തതിൽ നിരാശനാക്കി
@sujithp4942
@sujithp4942 3 жыл бұрын
Ippo WE chaanelil film kandu Varavelp location hunt kandu bro thankuuuu very much thanks
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰🥰
@AdwaithUnni
@AdwaithUnni 4 жыл бұрын
ഹായ് ശ്രീജിത്ത് വളരെ നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു Good Luck
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰🥰...
@abubacker7368
@abubacker7368 Жыл бұрын
Bro മേള സിനിമയുടെ location ഒന്ന് ചെയ്യാമോ സ്ഥലം pattiyam koothuparamb kannur
@afsalafsu9660
@afsalafsu9660 4 жыл бұрын
ഇതുപോലെ ഇത്ര വ്യക്തമായ ആയ വിവരണം പ്രതീക്ഷിച്ചില്ല....നന്നായിരുന്നു.... ഈ സിനിമ ഈ ലൊക്കേഷനിലാണ് ചിത്രീകരിച്ചത് എന്നറിഞ്ഞപ്പോൾ ഞാനും ആഗ്രഹിച്ചതാണ് ഇതുപോലൊരു video കാണാൻ ഇപ്പോ സാധിച്ചു നന്ദി..... കാരണം ഞാനും ഒരു പിരായിരി നിവാസിയാണ്...
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro❤️
@sreejithzvlog
@sreejithzvlog 4 жыл бұрын
Bro..pls share it
@pabload1248
@pabload1248 3 жыл бұрын
Bus park ചെയ്യുന്ന സ്ഥലം എവിടെ ആണ്
@somankarad5826
@somankarad5826 4 жыл бұрын
ഒരുപാട് നൊഷ്ടാ ജിയ നിറഞ്ഞ ഒരുലൊക്കേഷൻ .....സൂപ്പർ ശ്രീജിത്ത്
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰🥰
@nameermuhammed2652
@nameermuhammed2652 3 жыл бұрын
Chattambinadu film location review chayumo
@shameerkornna8877
@shameerkornna8877 4 жыл бұрын
bro. ആമീനാ ടൈലേഴ്സ് മൂവി ലൊക്കേഷൻ. കാഞ്ഞിരപ്പുഴ. ഡാം പരിസര പ്രദേശങ്ങളിലും ആണ് ഒന്ന് ചെയ്യാമോ
@sreejithzvlog
@sreejithzvlog 4 жыл бұрын
Ok..nokam
@PeaceOfMind99935
@PeaceOfMind99935 2 жыл бұрын
സൂപ്പർ വീഡിയോ... കുറച്ച് വൈകിയാണ് കാണുന്നത്.എന്നാലും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ശ്രീജിത്തിന്റെ ചാനലിലെ പഴയ സിനിമയുടെ വീഡിയോസ് കാണുമ്പോൾ മനസ്സ് പറന്ന് മലയാള സിനിമയുടെ ആ സുവർണ കാലഘട്ടത്തിലേക്ക് എത്തും. അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... പ്രതേകിച്ചും ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമ അത്ര ഇഷ്ടമല്ലാത്ത എന്നെ പോലെ ഒരാൾക്ക്... ഇനിയും കൂടുതൽ പഴയ സിനിമകളുടെ ലൊക്കേഷൻ വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ... ഞാൻ പലരോടും ഈ ചാനലിനെ കുറിച്ച് റഫർ ചെയ്യാറുണ്ട്...
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰..നമ്മുടെ ചാനലിൽ എല്ലാ വീഡിയോസും എടുത്ത് കാണുക ഒപ്പം നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@sreenathnarayanan6178
@sreenathnarayanan6178 4 жыл бұрын
Good work sreejith....it's really nice video...
@sreekumargs1566
@sreekumargs1566 4 жыл бұрын
HI SREEJITH, Congrats for the effort . try again for another.Thanks alot.
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰🥰
@mithunvlogs7788
@mithunvlogs7788 3 жыл бұрын
Kidukki super onum paryan ila Ethupoley eniyum cinema location venammmm ketto
@sreejithzvlog
@sreejithzvlog 3 жыл бұрын
Sure bro🥰🥰🥰...pls share this video
@v.a2979
@v.a2979 Жыл бұрын
ഈ ചേട്ടന്റെ പേര് മുരളി ഈ പടത്തിലെ നായക കഥാപാത്രത്തിന്റെ പേരും മുരളി ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോ നടൻ മുരളിയും❤🤔
@agn4321
@agn4321 Жыл бұрын
Nice observation 😀
@prasadvelu2234
@prasadvelu2234 4 жыл бұрын
പൂടൂർ നിന്നും ആ റോഡ് എങ്ങോട്ടു പോകുന്നു... ബ്രോ...? ഇപ്പോൾ അത്.. SH പോലെയുണ്ടല്ലോ...? നല്ല വീഡിയോ...👍👍
@sreejithzvlog
@sreejithzvlog 4 жыл бұрын
Kottayi Mankara oke pokunna road aanu..pls share it😍
@sunilachutan4728
@sunilachutan4728 3 жыл бұрын
One of my all time favourite Malayalam movie. Impressive video. I need to check out whether you have covered some of my other favourite old time movies. Thanks for making us all relive the experience. Keep doing the good work. Take care. All the best.
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you so much for the support🥰🥰
@priyeshkppriyeshkp5
@priyeshkppriyeshkp5 4 жыл бұрын
Super bro.druvam shooting location kanikkumo
@മാരണംമാരണം
@മാരണംമാരണം 4 жыл бұрын
വെള്ളാര പൂമല മേലെ പൊൻകിണ്ണം നീട്ടി നീട്ടി ആകാശ പൂമുടി ചൂടി മുകിലാര പട്ടു ചുറ്റി ഓണതാറാടി വരുന്നേ ഓണത്താറാടി വരുന്നേ
@sreejithzvlog
@sreejithzvlog 4 жыл бұрын
Nostalgic🥰
@abdulbasithabdulkareembasi3543
@abdulbasithabdulkareembasi3543 4 жыл бұрын
Orupad aagrahicha location aayirunnu thanks a lot shreejith bro ithupolulla nostalgic locationumaayi iniyum varanam .
@sreejithzvlog
@sreejithzvlog 4 жыл бұрын
Sure..Thank you bro🥰..share it
@ashrafap2597
@ashrafap2597 4 жыл бұрын
muraleedaretan adipoli sreejithetan inganeyulla video edukkunnadukondu inganeyulla old filim location ellavarkum kanan kayiyunnu
@sreejithzvlog
@sreejithzvlog 4 жыл бұрын
🥰🥰Pls share it
@rajeshsharikkal4800
@rajeshsharikkal4800 4 жыл бұрын
ചേട്ടൻ കലക്കി. Thanks
@sreekanthkottamom
@sreekanthkottamom 4 жыл бұрын
നന്നായിട്ടുണ്ട് പക്ഷെ പ്രതീക്ഷിച്ച സ്ഥലം കാണിച്ചില്ല അമ്പലക്കടവ് തൃപല്ലൂർ ക്ഷേത്ര മുറ്റം So miss it അത് കൂടി കാണിക്കാമായിരുന്നില്ലെ Subs ചെയ്തു Ok
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you brother🥰🥰...ini miss cheyilla..avasaram kityal urappayum kanikum
@abhilashjayarajan6984
@abhilashjayarajan6984 3 жыл бұрын
super... Waiting for more videos like this
@sreejithzvlog
@sreejithzvlog 3 жыл бұрын
Sure 🥰🥰
@MuhammadAli-un5pq
@MuhammadAli-un5pq 4 жыл бұрын
സഹോദര നിങ്ങളുടെ വിഡിയോ നന്നായിട്ടുണ്ട് പക്ഷെ ആ സിനിമയിൽ ഉള്ള ആ പഴമ ഇപ്പോളും ഞങ്ങളുടെ ആലത്തൂരിൽ ഉണ്ട് ആ അമ്പലം ആൽത്തറ ആ പുഴ... ഇന്നും ആ പഴമയോടെ അവിടെത്തന്നെ ഉണ്ട്..... അതും കൂടി ഈ വിഡിയോയിൽ ഉൾപ്പെടത്തിഇരുന്നെങ്കിൽ നന്നായേനെ.......
@sreejithzvlog
@sreejithzvlog 4 жыл бұрын
Ok..bro..sheriyanu..
@കേരളപക്ഷിമൃഗകമ്പക്കാർ
@കേരളപക്ഷിമൃഗകമ്പക്കാർ 4 жыл бұрын
കൊള്ളാം കഷ്ട പ്പെട്ടു എടുത്ത വീഡിയിയോ അല്ലേ ഞാൻ സ സ്സ് ക്രൈബ് ചയ്‌ ദു 😂😄👍👍👍👍🌹🌹
@ideaokl6031
@ideaokl6031 4 жыл бұрын
ശ്രീജിത്തേ🙏 കഴിവിൻ്റെ പരമാവതി കാമറയിൽ സിനിമയിൽ എടുത്ത ഭാഗങ്ങൾ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട് നന്ദി
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you 🥰🥰
@daddario333
@daddario333 3 жыл бұрын
Bro Meleparambil Aanveedu shooting location onnu chyuvo
@rajump210
@rajump210 Жыл бұрын
ഇതുവരെ ചെയ്ത എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട്
@vishnuvjnyke8466
@vishnuvjnyke8466 4 жыл бұрын
പിരായിരി പുടുർ റോഡ് 🔥
@sreejithzvlog
@sreejithzvlog 4 жыл бұрын
Yes bro..pls.share it
@sasiparameaswaransasi6606
@sasiparameaswaransasi6606 4 жыл бұрын
Oru request undu mammuka filim mazhayethum munpe location kanikumo
@sreejithzvlog
@sreejithzvlog 4 жыл бұрын
Do u know the exact location?
@vikasnellipadam6794
@vikasnellipadam6794 3 жыл бұрын
Mazhayethum munpu location.. Mercy collrge.. Palakkad
@nidheeshc5914
@nidheeshc5914 4 жыл бұрын
Suprb dear, keeeeeeep goooooingg
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro🥰
@noufalmannarkad2044
@noufalmannarkad2044 4 жыл бұрын
അങ്ങനെ ആണെങ്കിൽ ഞാനും വരും ആമിന ടൈലേഴ്സിന്റെ ലൊക്കേഷനുമായി.ഇന്നസെന്റ് ചേട്ടൻ പഠിപ്പിക്കുന്ന സ്‌കൂളും (ഞാൻ പഠിച്ച സ്‌കൂൾ)എല്ലാമായി.1991 ൽ ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 9 വയസ്സ്.അപ്പോൾ എനിക്ക് ഇപ്പോൾ വയസ്സ് എത്ര?😊😊😊😊😊😊
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
തെങ്കര ആണോ bro അത് ആ സ്കൂളും ചെറിയ അങ്ങാടിയും ഒക്കെ ഉള്ളത്
@nousheedbnmuhammed3701
@nousheedbnmuhammed3701 3 жыл бұрын
Thenkarayilano......
@bgopal009
@bgopal009 3 жыл бұрын
@@sulthanmuhammed9290 Karakusssiyil aanu bro near Thachamara.
@sandhyaharidas005
@sandhyaharidas005 4 жыл бұрын
Hello Sreejith.. The video have turned out amazing and we couldn't be happier. I can clearly feel from the video how My Dad is enjoying while sharing his 32 year old memories with You and Really appreciate all of your hard work. Thank You Very much for bringing back our memories.. Best Wishes.
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you Chechi🥰
@jomyjoseph6663
@jomyjoseph6663 4 жыл бұрын
Hi Sreejith.. x'cellent video. Hi Sandhya..👋 could u act in films later and what do u do now..
@sakeerpt8646
@sakeerpt8646 4 жыл бұрын
ആമിന ടൈലെഴ്സ് Location ഒന്ന് കാണിക്കാമോ plz.... അതിൽ ഒരു കുന്നത്ത് അങ്ങാടിയുണ്ട് എവിടെ ആണാവോ കാണാൻ ആഗ്രഹം ഉണ്ട്
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
മണ്ണാർക്കാട് ആണ് കാഞ്ഞിരം പുഴ തെങ്കര ഭാഗത്തു
@greeshmavipin6667
@greeshmavipin6667 Жыл бұрын
Valare thanks udu ente nattil location kazhachayil vannathil ente veedu Pirayiri yil aane
@prajeeshkaruvath5281
@prajeeshkaruvath5281 4 жыл бұрын
സൂപ്പർ ലൊക്കേഷൻ നല്ലപോലെ കാണിച്ചുതന്നു ആ വീട് പൊളിച്ചെന്നു കേട്ടപ്പോ ഒരു സങ്കടം ഇനിയും പ്രതീക്ഷിക്കുന്നു
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you🥰..pls share this video
@sineshab4407
@sineshab4407 3 жыл бұрын
സൂപ്പർ സഹോ. വളയം സിനിമയുടെ ലൊക്കേഷൻ കാണിക്കുമോ?
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you 🥰..kanikam
@jerinmathew4899
@jerinmathew4899 4 жыл бұрын
Ponmuttayidunna tharavu, mazhavilkavadi locations cheyyamo
@sreejithzvlog
@sreejithzvlog 4 жыл бұрын
Yes👍
@reenachacko4566
@reenachacko4566 3 жыл бұрын
Thalayana manthram location plzzzz
@remeshtrithala340
@remeshtrithala340 4 жыл бұрын
വരവേൽപ്പ് ലൊക്കേഷൻ സൂപ്പർ
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you👍👍
@sibinchandran1564
@sibinchandran1564 3 жыл бұрын
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം സിനിമയുടെ ലൊക്കേഷൻ കൂടി
@shinybinu6154
@shinybinu6154 2 жыл бұрын
Athu ottappalam..pinne ernakulam,fort kochi..okke .
@manipss3401
@manipss3401 10 ай бұрын
കോവിഡിന്റെ തുടക്കം... എങ്കിലും അപകടം വകവെക്കാതെ, ആക്കാലത്തു ഇത് ഷൂട്ട്‌ ചെയ്‍തതിന്ന് 👍
@Rn134-4
@Rn134-4 21 күн бұрын
Gajakesariyogam loaction video cheyyumo?
@Rajeshmadhur
@Rajeshmadhur 4 жыл бұрын
Pls mazavilkavadi location videos cheyyu nxt,
@sreejithzvlog
@sreejithzvlog 4 жыл бұрын
Ok👍
@mohamedmusthafa5445
@mohamedmusthafa5445 4 жыл бұрын
Vettam, Kottaram Veettil Appukuttan Movie Location Undo
@binudaniel.9388
@binudaniel.9388 4 жыл бұрын
മഹായാനം ലൊക്കേഷൻ..പ്ളീസ്
@RealtorROBINALEXANDER
@RealtorROBINALEXANDER 4 жыл бұрын
Bro please do POOKKALAM VARAVAYI LOCATION and School..
@a.g.kshenoy6453
@a.g.kshenoy6453 4 жыл бұрын
Allanchery tambrakal movie location cheyaamo???
@jerinnj1999
@jerinnj1999 4 жыл бұрын
ചേട്ടന് ഈ സിനിമ ലൊക്കേഷൻ എങ്ങനെയാ അറിയണേ???? District എങ്ങനെയെങ്കിലും അറിയാം But exact സ്ഥലം എങ്ങനെയാ അറിയണേ???
@srik7536
@srik7536 4 жыл бұрын
Films usually start cheyumbol-kore Thanks ennu kanaarille-Athil all the locations mention cheyum.For eg-Varavelppu cinimayil-Gopala Mandiram First Thanks-Kaanikunundu-Pinne kore places inte nameum undaavum.Avarku Credits kodukanamallo.Ellam moviesilum First Thanks ennu paranje film thodangaarullu.Nammal aarum athu sradhikaarilla.Athu muzuvan cinima shoot cheytha sthalathinteyum mattum locations aanu.
@jerinnj1999
@jerinnj1999 4 жыл бұрын
Thanks for the information
@KGF002
@KGF002 4 жыл бұрын
12:52 ആ സ്ഥലത്ത് അന്ന് ഷൂട്ട്‌ ചെയ്യുമ്പോൾ 5മിനിറ്റ് ആയിട്ടും ഒരു വണ്ടി പോലും കണ്ടില്ല ഇന്ന് 1 മിനിറ്റിൽ 5 ബൈക്ക് പോകുന്നത് കണ്ടു
@sreejithzvlog
@sreejithzvlog 4 жыл бұрын
31 years back😊
@shinybinu6154
@shinybinu6154 2 жыл бұрын
Correct 💯
@jenharjennu2258
@jenharjennu2258 3 жыл бұрын
ചേട്ടാ പ്ലീസ് മമ്മുക്കയും ജയരാമേട്ടനും അഭിനയിച്ച അർത്ഥം ലൊക്കേഷൻ ചെയ്യുമോ. റെയിൽവേ ട്രാക്ക് shoot ചെയ്ത സ്ഥലം
@majeshkariat2887
@majeshkariat2887 3 жыл бұрын
Great job sir God bless you 🌹🌹🌹
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you🥰🥰
@sijibluefinkpm9434
@sijibluefinkpm9434 3 жыл бұрын
Bus nirthiyidunna sthalam kaanichilla.bus thallipolikkunnathokke avide vachaanu
@limeshmohan6993
@limeshmohan6993 3 жыл бұрын
Chettanetea ella videyoyum kaukaya ellan supera
@sreejithzvlog
@sreejithzvlog 3 жыл бұрын
Thank you bro🥰🥰...ഈ വീഡിയോ ഷെയർ ചെയ്തു കൂട്ടുകാരിൽ എത്തിക്കണേ
@deepakbhaskar402
@deepakbhaskar402 4 жыл бұрын
Appunni Cinima Location Kanikkumo
@devinro2897
@devinro2897 4 жыл бұрын
16:37 അവിടെ കാണുന്ന നെൽവയലുകൾ ഒന്നും ഇപ്പോൾ കാണുന്നില്ല😥😥😥 ...വയലുകൾ നികത്തി എല്ലാം വീട് വെച്ചിരിക്കുന്നു ....പ്രളയം ഇനിയും വരും എന്നാലും നമ്മുടെ മലയാളികൾ ഒരിക്കലും പഠിക്കില്ല ....
@jithinjithin5594
@jithinjithin5594 4 жыл бұрын
Meleparambile anveed cheyyamo?
@aj-hk7hj
@aj-hk7hj 4 жыл бұрын
താങ്ക്സ്.... ബ്രോ ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ ആദ്യമായി സിനിമ കാണുന്ന സമയത്ത് ഉള്ള ചിന്തകൾ വരെ വരുന്നു. ഏറ്റവും വലിയ ഷോക്ക് ലാലേട്ടൻ രേവതിയോട് യാത്ര പറഞ്ഞു പോകുന്ന സ്ഥലത്തിന്റ മാറ്റങ്ങൾ ആണ്. ലാലേട്ടന്റെ വീട് പൊളിച്ചുമാറ്റിപ്പോയി ആ വീട് കാണാൻ പറ്റാത്തത് കൊണ്ട് ഒരു സങ്കടം
@sreejithzvlog
@sreejithzvlog 4 жыл бұрын
Thanks for the support🥰...pls share it
@Dileepdilu2255
@Dileepdilu2255 4 жыл бұрын
സൂപ്പർ ചേട്ടാ 💕💕💚🤞❤️👌👌🎉😍👍👍
@sreejithzvlog
@sreejithzvlog 4 жыл бұрын
Thank you bro🥰🥰..pls.share it
@sadheerkhanomegakhan1634
@sadheerkhanomegakhan1634 Жыл бұрын
മുത്താരം കുന്ന് പി ഓ യുടെ ലൊക്കേഷൻ വീഡിയോ ഉണ്ടോ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മേലില എന്ന സ്ഥലത്താണ്
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН