വടകര ജയഭാരത് തീയേറ്ററിൽ വച്ചു ഞാൻ കരിനിഴൽ ഫസ്റ്റ് ഷോ കണ്ടു പിറ്റേ ദിവസം ഉറക്ക് തെളിഞ്ഞു 730 ന് ന്യൂസ് കേട്ടപ്പോ ൾ സത്യൻ മരണപ്പെട്ട വാർത്ത കേട്ടു ഞെട്ടിപ്പോയ ഞാൻ മാസങ്ങളോളം ആദുഖത്തിലായിരുന്നു
@shahulismail5298 Жыл бұрын
28/8/23. ഇന്ന് കണ്ടപ്പോഴും ഈ സിനിമ അന്ന് കണ്ട അതേ പുതുമ തോന്നി. B&W ഒഴിച്ചാൽ ഇന്നത്തെ കളർ സിനിമയെക്കാൾ മികവ് പുലർത്തുന്നു. എല്ലാരും അവരവരുടെ വേഷം നന്നാക്കിയിട്ടുണ്ട്. 👍
@noushadma6678 Жыл бұрын
സത്യന്റെ പോലീസ് ഓഫീസർ, കൗരവർ എന്ന ചിത്രത്തിലെ തെലുങ്ക് നടനെ ഓർമിപ്പിക്കുന്നതായി. സത്യനും കെ പി ഉമ്മറും അടൂർ ഭാസിയും മികച്ച അഭിനയം കാഴ്ചവച്ചു.
@vijayapanicker6330Ай бұрын
Old Is Gold Super Movie Congrats 👍👍👍👍👍Sathyan Sir Nazir Sir Kodi Pranam 🙏🙏🙏🙏🙏
@MohammedAli-xk5ik Жыл бұрын
സത്യനും ഉമ്മറും തകർത്തഭിനയിച്ചു. വളരെ ചെറുപ്പത്തിൽ കണ്ട സിനിമ.
@malathigovindan3039 Жыл бұрын
ഞാൻ എട്ടാം ക്ലാസ്സിൽ പഠിയ്ക്കു മ്പോളാണ് സത്യൻ സാർ മരിച്ച വാർത്ത റേഡിയോയിൽ കൂടി അറിഞ്ഞത്. അന്നത്തെ ദിവസം ഒരു പാട് ഞാൻ കരഞ്ഞു. അത്രയും സത്യൻ എന്ന നടനെ എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.
@AbrahamMa-f2u Жыл бұрын
ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ
@rosemaryindua.a13484 жыл бұрын
സത്യൻ, ഉമ്മർ, ഭാസി എന്നിവർ നല്ല അഭിനയം കാഴ്ചവെച്ചു
അഭിനയചക്രവർത്തി സത്യന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിനു യോഗ്യരായ ഒരു അഭിനേതാവ് മലയാള സിനിമയിൽ ഇല്ല. 🙏
@dreamer-xs6on Жыл бұрын
😂😂😂
@amarnathsv5341 Жыл бұрын
Mohanlal ആകില്ലേ
@josepanackel538610 ай бұрын
ആ സത്യം ഇന്നാണ് മനസ്സിലായത്. അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ. പിന്നീട് വന്നവരാരും അദ്ദേഹത്തിനൊപ്പമെത്തില്ല. ഉജ്ജ്വലം.
@dilumon-mr1qp7 ай бұрын
Mohan Lal sathyante munnil onnumalla
@sathyamshivam554710 ай бұрын
ഒരിയ്ക്കൽയാ ദൃശ്ചികമായി പരിചയപ്പെട്ട ഒരാൾ പറഞ്ഞു സത്യൻ്റെ മരണത്തിനു ശേഷം സിനിമ കാണൽ നിർത്തിയെന്ന് .സത്യൻ ലോക സിനിമയിലെ വിസ്മയം
@ratheeshratheesh.p71693 жыл бұрын
സത്യൻ സാർ ഉമ്മർക്ക.ഭാസിച്ചേട്ടൻ എന്താ അഭിനയം.
@gopakumar25253 жыл бұрын
ബിഗ് സല്യൂട്ട്... സത്യൻ മാഷ്
@vrindapalat45564 жыл бұрын
സത്യൻ എന്തു നല്ല നടൻ.. മിമിക്രിക്കാർക്ക് കണ്ടൂടെ സത്യൻ്റെ അഭിനയം.. സൂപ്പർ
@ajmaljamal28563 жыл бұрын
മിമിക്രി യഥാർഥ അഭിനയത്തിൽ കുറച്ച് തമാശ കലർത്തുന്നതല്ലേ..അത് സീരിയസ് ആയി കാണരുത്. സത്യൻ is a great actor.
@josemr5393 жыл бұрын
തലമുറകൾ എത്ര മാറിയാലും സത്യൻ സത്യൻ മാത്രം
@rajagopathikrishna51103 жыл бұрын
സത്യൻ്റെ യഥാർത്ഥ ശബ്ദവും ഭാവഹാവാദികളും അതേപോലെ അനുകരിയ്ക്കപ്പെടുകയാണെങ്കിൽ ആരും പരാതി പറയില്ല.എന്നാൽ മിമിക്രിയിൽ കാണുന്ന "സത്യന് "സാക്ഷാൽ സത്യനുമായി എന്തു ബന്ധം? ജീവിതത്തിലും സിനിമയിലും ഗാംഭീര്യമായിരുന്നു സത്യൻ്റെ വ്യക്തിത്വ സത്ത. അദ്ദേഹത്തെ അനുകരിച്ചാൽ ഹാസ്യമുണ്ടാകില്ല. അപ്പോൾ ഹാസ്യത്തിനു വേണ്ടി മിമിക്രിക്കാർ ഒരു അഴകൊഴമ്പൻ വേഷം സൃഷ്ടിച്ച് സത്യനെന്നു വിധിച്ചു.സാമാന്യ ബോധമുള്ള ഒരു കലാസ്വാദകനും ഇത് ആസ്വാദ്യമാകില്ല. ഒരു വ്യക്തിയെ അനുകരിയ്ക്കുമ്പോൾ ആ വ്യക്തിയുടെ ശബ്ദ ചേഷ്ടകൾ തന്നെ മാതൃകയാക്കണം. മറ്റെല്ലാവരുടെ കാര്യത്തിലും മിമിക്രിക്കാർ ഈ മര്യാദ പാലിക്കുന്നുണ്ട്. ഒരിക്കലും പരിഹാസ സാദ്ധ്യതയില്ലാത്ത സത്യനെ ,ഹാസ്യത്തിനു വേണ്ടി അദ്ദേഹത്തിൻ്റേതല്ലാത്ത ശബ്ദാദികളോടെ കാണിയ്ക്കുന്നതിനെയാണ് വിവേകികളായ കലാസ്വാദകർ എതിർക്കുന്നതു് .
@shobhanapk36009 ай бұрын
@@rajagopathikrishna5110 very true . If Sathyan alive , they won't dare to do such dirty things , Every time , I see the mimicry , same feeling
@rajagopathikrishna51109 ай бұрын
@@shobhanapk3600 അതെ.
@rajagopathikrishna51105 жыл бұрын
ഒരു കഥാപാത്രത്തിന് നടൻ എന്തൊക്കെ അഭിനയ സംഭാവന നൽകണമൊ അതു മുഴുവൻ നൽകാൻ കഴിയുന്ന നടനായിരുന്നു സത്യൻ. അതു കൊണ്ടാണ് സത്യന്റെ ഓരോ കഥാപാത്രവും രൂപത്തിലും ഭാവത്തിലും ചലനത്തിലും സംഭാഷണത്തിലും 'എല്ലാം പരസ്പര വ്യത്യസ്തമായിരിയ്ക്കുന്നത്. പല നടന്മാർ അഭിനയിച്ചതാണെന്നു് തോന്നും വിധം വ്യത്യസ്തം.'കരിനിഴലിലെ കേണൽ വേലക്കാരനെ ശകാരിച്ചുകൊണ്ട് ഫോണിനടുത്തേക്ക് വരുമ്പോഴുള്ള നടപ്പിന്റെ രാജകീയത സംഭാഷണത്തിന്റെ ഔദ്ധത്യാത്മകമായ മുഴക്കം ഭാവഗാംഭീര്യം ഇവ കൊണ്ടു തന്നെ ആ കഥാപാത്രത്തിന്റെ പൂർണ്ണരൂപം പ്രേക്ഷകനിൽ പതിയുന്നു തീ പാളുന്ന പോലെയുള്ള വാക് പ്രയോഗങ്ങളിലൂടെ ഡയലോഗിന്റെ തീക്ഷ്ണത നമുക്കനുഭവപ്പെടുന്നു.സത്യന്റെ കഥാപാത്രങ്ങളിൽ കേണലിനെ ഏറ്റവും ഇഷ്ടപ്പെടുന്ന പലരുമുണ്ടു്.
@mechamart9602 жыл бұрын
വാസ്തവം 👍🏻
@manjusaji79962 жыл бұрын
ഇഗ്ഗനെ ഒരു അതുല്യ നടൻ ഒണ്ടാരുന്നു നല്ല സിനിമകൾക്ക് ജീവൻ നെൽകി ഇത് ആണ് സിനിമ എന്ന് മനസിലാക്കിത്തന്നു 🙏🙏💐💐💐🌹🌹
@sasikumarcp55963 ай бұрын
ഇതു പോലെ ഒരു നടൻ മലയാള സിനിമയിൽ വേറെ ഇല്ല: ഭാവാഭിനയം: പറത്തറിയിക്കാൻ പറ്റില്ല:
@susannajoy6274 жыл бұрын
Nobody can beat our sathyan mash, ever again
@rahulta7172 Жыл бұрын
Mn tv za
@sauparnikacreations5185 Жыл бұрын
Sathyan sir is actually The Great GrandMaster of Acting❤️❤️❤️🙏
@mruthyumjayan2288 Жыл бұрын
25-11-2023-ൽ കാണുന്നു ഉമ്മർ, സത്യൻ, നസ്സീർ, ഷീല സൂപ്പർ മൂവി 🌹🌹🌹
@jithoosss4 жыл бұрын
സത്യൻ മാസ്റ്റർ.. സിനിമ നടന്മാർ കു ഒരു പാഠപുസ്തകം
@sureshbabu79943 жыл бұрын
Outstanding performance of Sathyan sir
@noushadma6678 Жыл бұрын
അഭിനയ ചക്രവർത്തി സത്യന്റെ മരണം മലയാളികളുടെ നഷ്ടത്തോടൊപ്പം, ഏറ്റവും കൂടുതൽ ബാധിച്ചത് കെ പി ഉമ്മറിനെയാണ്. എന്തൊരു അഭിനയമാണ് രണ്ടുപേരും ചേർന്നുള്ള കോമ്പിനേഷൻ.
@jijojamie Жыл бұрын
DREAM ROLE for Mr Ummar. Top dialogues and performances by all. Thank god I lost faith in modern movies that made me watch the classics.
@josephjohn314 жыл бұрын
വളരെ കർക്കശ്ശക്കാരൻ അച്ഛൻ, ഓവർസ്മാർട്ട് മകൾ, മാന്യനായ മകൻ, പപ്പറ്റ് സേവകൻ എന്നിവരുടെയെല്ലാം നല്ല പ്രകടനത്തോടെ നല്ല പാട്ടുകൾക്കൊപ്പം ഒരു നാടകീയ ചിത്രം.
സത്യൻ എന്ന അഭിനയകുലപതിക്ക് അഭിനന്ദനങ്ങൾ ❤❤❤ നല്ല പടം 👍
@edavasagaredavasagar4362 жыл бұрын
വെറും ഓവർ ആക്ട്
@ananthrajendar9601 Жыл бұрын
@@edavasagaredavasagar436 പോടാ അവിടുന്ന്. Over acting എന്നോ?
@razikvk89075 ай бұрын
നസീർ സർ തകർപ്പൻ അഭിനയം ആ സമയം സിനിമ ഓടാൻ prem നസീർ സർ അത്യാവശ്യം ആണ്
@Sreeprathap-f3l8 ай бұрын
മുമ്പ് പല തവണ കണ്ടിട്ടുള്ളതാണെങ്കിലും വിഷു ദിനത്തിൽ ഞാൻ കാണാൻ തിരഞ്ഞെടുത്തത് കരിനിഴലായിരുന്നു - ഒരിയ്ക്കൽ കൂടി സത്യൻ എന്ന മഹാനടന്റെ അഭിനയം കണ്ടു് അമ്പരന്നു. ജോൺ പോൾ പറഞ്ഞതു പോലെ ഒരു ഇലക്ട്റിക്ക് ഷോക്കു പോലെ ആ അഭിനയം നമ്മെ സസ്തംഭിപ്പിയ്ക്കുന്നു. സംശയിയ്ക്കണ്ട അതിനു തുല്യമായി ആരുമില്ല. മുട്ടോളമുയരത്തിൽ നിൽക്കാൻ പോലും സത്യൻ - ലോക സിനിമയിലെ വിസ്മയം! ശ്രീ പ്രതാപ്
@somanps17924 жыл бұрын
സത്യൻ മലയാള സിനിമയിലെ നടന വിസ്മയം ... ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ എന്നും സത്യൻ മാഷ് തന്നെ ,
@sivadasanpavadoor74413 жыл бұрын
Superstar sathyan master
@unnikrishnannedoor4352 жыл бұрын
@@sivadasanpavadoor7441 the next
@kmkurian90072 жыл бұрын
സത്യം സത്യൻ തന്നെ. മണ്മറഞ്ഞു പോയ കലാകാരന്മാർ മലയാളത്തിന്റെ അമൂല്യ സംഭാവനകൾ. ലാൽസലാം.
@Beautifulearth-v4f5 ай бұрын
നടന വിസ്മയങ്ങളൊക്കെ വില്ലൻ വേഷങ്ങളിലാണ് ശോഭിക്കാറ്
@rknair16543 жыл бұрын
Mr Sathayan great actor of malayalam movie 🙏🙏🙏🙏
@Entesai Жыл бұрын
Sathyan and Ummer super
@rajagopathikrishna51105 ай бұрын
കഥാപാത്രം എന്തു ചെയ്യുന്നു എന്ന് നോക്കിയല്ല,നടൻ എങ്ങനെ അഭിനയിയ്ക്കുന്നു എന്ന് നോക്കിയാണ് ആരാധകരുണ്ടാവുന്നത്.കരിനിഴൽ സത്യന് ഏറെ ആരാധകരെ സൃഷ്ടിച്ച സിനിമയാണ്.
@RAJEEVKUMAR-hz1km Жыл бұрын
Sathyan Master all time Super Star.
@ജയകുമാർ-സ1ഢ Жыл бұрын
സത്യൻമാഷിന്റെ ഇതിഹാസം 👌🏻❤️29/07/2023👍🏻
@cosmicrider3 Жыл бұрын
they were all great, for once Ummer played such a different role, very well portrayed
@kabeermb8865 Жыл бұрын
I have seen this film when I was very young. Sathyan mashs super movie. Nazeer sir also acted fantasticslly. We missed them. But they are living in the industry and men like me.
@vasanthipr4794 Жыл бұрын
1❤❤❤
@jayakrishna57223 жыл бұрын
അക്കാലത്തെ സൂപ്പർ സ്റ്റാറുകൾ സത്യനും , നസീറും ,.... നസീറും , ജയനും .... ഒരുമിച്ച് അഭിനയിച്ച സിനിമകൾ എല്ലാം നല്ല സിനിമകൾ, ഇന്നത്തെ സൂപ്പർ താരങ്ങൾ അതിനു തയാറായിരുന്നെങ്കിൽ
@gopalvenu2933 жыл бұрын
കവിയുർ പൊന്നമ്മ. Variety role
@ratheeshratheesh.p71693 жыл бұрын
താളവട്ടത്തിലെ.സോമൻ ചെയ്ത കഥാപാത്രത്തെപ്പോലെ ചെറിയ സാമ്യത. സത്യൻ സാറിൻ്റെ ഈ കഥാപാത്രം.
@sooparsahari6092 Жыл бұрын
ഒന്നിങ്ങു വനെ ഗിൽ
@mujeebpm5908 Жыл бұрын
കിലുക്കത്തിലെ തിലകൻ ചേട്ടനും സാമ്യത
@vmsivasankaran18326 ай бұрын
ഈ സിനിമ ഇവക്ക് മുൻപേ ഇറങ്ങിയത്😂
@bimalprabha93613 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@RameshBabu-bx3cj3 жыл бұрын
ഇന്ന് ഞാനും കണ്ടു. നല്ല മൂവി. great acting
@MaryDasi-xy2xl7 ай бұрын
സത്യൻ മാഷിന്റെ ഓരോ വക്കും ഒരോ ശബ്ദവും എന്നും ഒരായ്രം ഹൃദങ്ങളിൽ ആണായാ ദിപമായി നിൽക്കും.
@tommyjose47583 ай бұрын
Prem nazeer sir.....❤
@shibychris93297 ай бұрын
എന്ത് നല്ല സിനിമ...
@johnymj5612 Жыл бұрын
കഥയും അഭിനയവും super
@gitakrishnan11667 жыл бұрын
Thanks for uploading this movie...I was waiting for it
@purushothamanmuthu74474 жыл бұрын
.o
@asokrk75553 ай бұрын
Sathyan No. 1 acting genius in india 🙏
@nitheeshkumar35343 жыл бұрын
Sathyan Master 🙏🙏🙏🌹🌹❤
@swaminathan13724 жыл бұрын
Super sinima...Ummarinte vethyasthamaya oru vesham kanan kazhinju...pinne sathyan sirnte kariyam, eganeokke oru manushyane abhinayikkan pattumo enne athishayichu pokunnu....
@rathnak1003 жыл бұрын
സത്യൻ മാസ്റ്ററുടെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും....
@AppuC-cs6xl Жыл бұрын
😢🎉😊
@gopalvenu2933 жыл бұрын
Old actress. No. 1. ജയഭാരതി. ശ്രീവിദ്യ acting
@chandrasekharb91572 жыл бұрын
Yes exactly correct
@nithinsathyan94107 жыл бұрын
super acting of great actor SATHYAN , no words to say really super. a must watch film of old malayalam film. thanks to uploders
@rajeshmenonful5 жыл бұрын
Sathyan unparallel actor. Hats off to you Sathyan Master
@drajamohan67957 ай бұрын
Sathayan± prem nazir👍
@jayaprakashbnair2205 жыл бұрын
ഈ സിനിമ പണ്ട് ഒരു തീയേറ്ററിൽ ഇടയ്ക്ക് രണ്ടുനാൾ പ്രദർശിപ്പിച്ചപ്പോൾ തെണ്ടി നടക്കുന്ന ഒരു ബാലൻസിനിമകണ്ടിട്ട് സത്യ ൻ്റെ അഭിനയത്തിൽ അത്ഭുതപ്പെട്ട് നടന്നു പോകുന്നതു് ഓർക്കുന്നു
@jonieaugustinesonspullelap15044 жыл бұрын
To feel the lives of 1960's now in lockdown and no mind to lookback and introspect & a better understanding of position power so ignorant of thosedays so clear black & white on screen living king of actions
@rajesh.k.nkattamparampil65143 жыл бұрын
Sathyanmash...megastar
@ThulasibhaiManikandan-hz2xz Жыл бұрын
ഒരു പ്രാവശ്യം കൂടി കാണുവാൻ ആഗ്രഹിച്ചിരുന്നു സാധിച്ചു താങ്ക്സ്
@kamarudheenkamaru8959 Жыл бұрын
Satyan sir great❤❤❤❤❤❤❤❤❤
@theindian22262 жыл бұрын
Sathyan Master is the Abhinaya Chakravarti of Malayalam cinema forever.
@MsEnter103 жыл бұрын
ummakka has awesome personality!!!
@manoj..arthatmusicandtrail69994 жыл бұрын
Satyan real super star
@prabhakaranm.r.54395 ай бұрын
Malayalees are proud of acting legend, Satyansir.
@prasadvelu22349 ай бұрын
കണ്ട ചിത്രം. അക്കാലം സത്യൻ സാറിൻ്റെ അഭിനയ മികവൊന്നും തിരിച്ചറിയാൻ കഴിയാത്ത കുട്ടി പ്രായം 'നസീർ സാറിനെ കൊന്നതിനാൽ ഇഷ്ടപ്പെടാത്ത ചിത്രം. എന്നാൽ ഇന്ന് കാണുമ്പോൾ ...❤❤❤
@gopikadas11993 жыл бұрын
Karinishal super movie
@rajagopathikrishna51102 жыл бұрын
ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലുണ്ടായ ഒരു കാര്യം കെ.പി.ഉമ്മർ ചിത്രഭൂമിയിലൊ മറ്റൊ എഴുതിയ സത്യൻ സ്മരണയിൽ വായിച്ചത് ഓർക്കുന്നു. ചില ഭാഗങ്ങൾ വനപ്രദേശത്തായിരുന്നു ഷൂട്ട് ചെയ്തതു്. കടുത്ത തണുപ്പ്. രോഗമൂർദ്ധന്യത്താൽ സത്യന് തണുപ്പ് താങ്ങാൻ പറ്റാതായി. മേക്കപ്പ് അഴിച്ചാൽ സത്യൻ ആ സമയത്തു് വിളറി വെളുത്തു കാണുമായി രുന്നത്രെ. മദ്യമില്ലാതെ നിൽക്കാൻ പറ്റാത്ത അവസ്ഥ. എന്നാൽ സിനിമാ ഷൂട്ടിംഗിനിടയിൽ മദ്യപിയ്ക്കില്ല എന്ന് അദ്ദേഹത്തിന് ഒരു നിശ്ചയമുണ്ടായിരുന്നു. അത് സ്വയം ലംഘിയ്ക്കാൻ മടി. മറ്റാരെങ്കിലും പറഞ്ഞിട്ടിയാൽ കുഴപ്പമില്ലല്ലൊ. സത്യൻ പറഞ്ഞു. "എടാ ഉമ്മർകുട്ടീ എനിയ്ക്കീതണുപ്പ് സഹിയ്ക്കാൻ പറ്റുന്നില്ല. എന്തു ചെയ്യും? നീ തന്നെ പറ ." ഉമ്മർ പറഞ്ഞം "ആശാൻ ഒരു ലാർജ് ബ്രാൻഡി കഴിച്ചാൽ മതി." "ഓഹോ അങ്ങനെയാണോ. എന്നാൽ ബ്രാൻഡി കൊണ്ടുവരാൻ ഏർപ്പാടു ചെയ്യൂ." ബ്രാൻഡി കൊണ്ടുവന്ന് ഉമ്മർ തന്നെ അത് സത്യന് പകർന്നു കൊടുത്തു.
@jayaprakashbnair2205 жыл бұрын
സത്യനെ മിമിക്രിയിൽ കണ്ട് ചിരിയ്ക്കുന്നവർക രി നിഴൽ മാത്രം കണ്ടാൽ മതി
@krishnanmv87905 жыл бұрын
അങ്ങിനെ കുറെ കോമാളികൾ ഇറങ്ങിയിരികഉണ്ട്.....
@ratheeshratheesh.p71693 жыл бұрын
എന്തൊരഭിനയമാണ്. സത്യൻ സാർ
@rajanvarghese81562 жыл бұрын
SATHYAN MASH SUPPPPPERRRRBBBBB!
@abdullahmv37493 жыл бұрын
ഗുഡ് ഫിലിം
@ssvlcwld0074 жыл бұрын
Acting of Sathyan is as real as a police officer .so natural acting.sathyan is really a legend.
@saidukm90754 жыл бұрын
Good movie.What a great romantic songs,both lyrics and music.Sathyan Great actor, Prem Naseer,as his name indicates,really a Romantic hero,wih his charming face and romantic expressions really fits for the charector. God direction by Thottan. A gem in the old movies. I loved it.The beauty of the songs will flourish romance at any age.Golden oldies.Hats off to the sculptures. Thanks for the uploaders.
@hajisahib15362 жыл бұрын
Still vacant his place..No one can fill.... Amazing Personality
@mathewvarghese.14506 жыл бұрын
I saw this filim when I was in 8th standard. How many years have passed. Still the sceens are in mind. Such was the perfomance of both Sathyan and Prem Nazir.
@SureshBabu-uw9nl4 жыл бұрын
Sathyan baszi super acting
@manukrishna4724 Жыл бұрын
"ഇന്നലെ ചോദിച്ചപ്പോൾ ചന്ദ്രനെ hunting കൊണ്ടു പോയി എന്ന് പറഞ്ഞു ഇന്ന് ചോദിച്ചപ്പോൾ ചന്ദ്രനെ അറിയാനെ പാടില്ല എന്ന്"😀😀😀
@moideenkoya77244 жыл бұрын
Good Movie Thanks Bro
@unushashmi3 жыл бұрын
ഹിറ്റ് ചിത്രം
@vishnuk77517 жыл бұрын
Excellent movie.. Old is Gold
@sumayyashareef43423 жыл бұрын
Ummer,super act
@chitraraman72105 жыл бұрын
KP Ummar also at his best acting.
@Beautifulearth-v4f5 ай бұрын
ഇത്തരം സിനിമകളാണ് നസീറിന് കൂടുതൽ ആരാധകരേയും സത്യന് കുറച്ച് ആരാധകരേയും ഉണ്ടാക്കി കൊടുത്തത്
@mohamedashraf.v.v8097 жыл бұрын
Good film. Ever green hero Prem Nazir and great actor Sathian with Sheela.
@josephcv3604 жыл бұрын
Good totally
@antochirayath46313 жыл бұрын
സത്യൻ മാഷിന് പ്രണാമം 🌹
@remesanmn20782 жыл бұрын
Sathyanoneofcaratertheworld
@gopalvenu2933 жыл бұрын
എന്നെ അടിമയാക്കി... വികാര വീണയാക്കി. മാധുരി അമ്മ...
സത്യൻ മാഷിന്റെ അഭിനയം ഗംഭീരമായിയിരുന്നു. പക്ഷേ ഉമ്മറുക്ക അവസാന ഭാഗങ്ങളിൽ സത്യൻമാഷിനെ കടത്തിവെട്ടി. നല്ലൊരു സിനിമ കരിനിഴൽ. പ്ലീസ് അപ്ലോഡ് കാവ്യമേള
@sambanpoovar81078 ай бұрын
അവസാന ഭാഗത്തു സത്യനെ ഉമ്മർ കടത്തിവെട്ടിയിട്ടില്ല... അവസാനഭാഗത്തെ സീനിൽ സത്യന്റെ ഭാഗം ഈ upload ചെയ്തിരിക്കുന്ന പ്രിന്റ്റിൽ കട്ട് ആണ്..അത് കൊണ്ടാണ് താങ്കൾക്ക് അങ്ങിനെ തോന്നിയത്.. 🙏 ഇതിന്റെ ഒറിജിനൽ പ്രിന്റ് കണ്ടാൽ താങ്കൾക്ക് അത് മനസിലാകും 🙏
@tsirajsundaran6 жыл бұрын
Prem nazir Saab was totally a silent character in this movie. Sathyan master was the mughal of acting.
@anithar.pillai31702 жыл бұрын
Nazeer enthu nalla romantic hero
@sabeermaheen32565 жыл бұрын
What a great actor sathyan
@vijayakumari32305 жыл бұрын
sabeer maheen good film
@karthiayanim297011 ай бұрын
വീട്ടിലു൦ യൂണിഫോം, അംഗീകരിക്കപ്പെട്ട അവിഹിതങ്ങൾ, അറവു മൃഗങ്ങൾ ആ ക്കപ്പെടുന്ന പ്രണയങ്ങൾ, മിസ്മാലതീ