Thanku so much for uploading this video. This is my vocal.. 😍🥰🙏
@afzalfazil63243 жыл бұрын
😍😍
@muzic64872 жыл бұрын
Supper.. കുഞ്ഞു നാളിലേ പൊളിക്കുവാണല്ലോ,👏💖
@abhiramiaami69602 жыл бұрын
💖
@zoroasuraonigiri2 жыл бұрын
First achile
@hasnabacker77772 жыл бұрын
Oh. God. U r exellent. Loved it so much🥰🥰❣️❣️❣️❣️😍😍😍
@sukrushaprakash3492 жыл бұрын
വാക്കുകളില്ല...... കണ്ണ് നിറഞ്ഞു പോയി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏
@sreesajin2 жыл бұрын
എന്നെ ഉറക്കുവാൻ നീ പണ്ടു പാടിയ കണ്ണുനീർ പാട്ടും കടമെടുക്കുന്നു ഞാൻ (2) ഇന്ന് ഞാൻ താരാട്ടു പാടാം, ഇന്ന് ഞാൻ താരാട്ടു പാടാം ഉറങ്ങുകെന്നമ്മേ ഇനി അല്ലലില്ല നീ മുക്തയായി ജന്മം കടം.. രക്തദുഗ്‌ദം കടന്നാവിൽ നിൻ വിരൽ തേച്ച പൊൻ തേൻ കണത്തിൽ പൂത്ത സംഗീതവും അമ്മയെന്ന വാക്കിൽ നിന്ന്, മിന്നി തെളിഞ്ഞൊരെൻ വാങ്‌മയവും കടം കിട്ടാ കടത്തിൻ കണക്കു സൂക്ഷിക്കാതെ സൽക്കരിച്ചെന്നെനീ അന്ത്യ ദിനം വരെ (2) ഒന്നും പകരം തരാൻ കഴിഞ്ഞില്ല, ഒന്നും പകരം തരാൻ കഴിഞ്ഞില്ല നിൻ പൊന്മകൻ പാടി നടന്നു സഞ്ചാരിയായ്. എത്ര എടുത്താലും ഒട്ടും കുറയാത്ത സ്വത്തൊന്നു മാത്രം അതമ്മയാണ് ഊഴിയിൽ പേറ്റു നോവാൽ കടം വീട്ടുന്നു പുത്രിമാർ പേറ്റു നോവാൽ കടം വീട്ടുന്നു പുത്രിമാർ ഓർത്താൽ അധമന്നർ ആൺ മക്കൾ എന്നുമേ ഓർത്താൽ അധമന്നർ ആൺ മക്കൾ എന്നുമേ മിണ്ടാതെ ഇങ്ങിനേ നീ കിടക്കുന്നു നിൻ മുൻശുണ്ഠിയിങ്ങ് ചടുലമാം ആംഗിക ഭാവങ്ങളെങ്ങ് തിരയടിക്കും കടൽ ഈവിധം നിശബ്ദമാവതെന്തൽഭുതം ജീവിതം യുദ്ധമാണെന്നോതി നീ തോറ്റുപോവാതെയങ്കം തുടർന്നിതന്ത്യം വരെ മൗനമായി വന്നൂ മരണം ഈ തോൽവിയും ധന്യം അഭിമാനമെന്നുമേ നിൻ ധനം, അഭിമാനമെന്നുമേ നിൻ ധനം, എല്ലാം കഴിഞ്ഞു, എല്ലാം കഴിഞ്ഞു. മുൻ കോപവും കോപത്തിനുള്ളിലെ നന്മയും ദാരിദ്ര്യ ദുഖത്തിനുള്ളിലും വെട്ടി തിളങ്ങിയ ദാനമാം ധർമഭാവത്തിന്റെ സ്വർഗ്ഗ പ്രകാശവും ഇല്ല, നീ കണ്ണ് തുറക്കില്ല, മക്കൾ തൻ കൊള്ളിവാക്കിൽ മനം വേവില്ലിനി, അർത്ഥമത്രെമേൽ പൂക്കും ശകാര- വാക്കിന്നഗ്നിശുദ്ധിയാം നാവിൽ തുളുമ്പുകയില്ലിനി. സത്യമാം നിദ്രയിൽ നീ ലയിച്ചു, സത്യമാം നിദ്രയിൽ നീ ലയിച്ചു ദുഃഖവർഷ കൊടുങ്കാറ്റിൽ നിന്നു, നിൻ പ്രാണനും സ്വത്തും തിരഞ്ഞു- തിരഞ്ഞു തളർന്നിതാ നിത്യതായലിഞ്ഞോകാര ബിന്ദുവിൽ. നിന്റെ വാത്സല്യ ജലത്തിൽ കുളിച്ച് ഇനിയെന്റെ പാപത്തിൻ കുടമുടക്കട്ടേ ഞാൻ അഗ്നി കൊളുത്തട്ടെ എൻ ഗൃഹത്തിന്നു ഞാൻ, അഗ്നി കൊളുത്തട്ടെ എൻ ഗൃഹത്തിന്നു ഞാൻ ശുദ്ധി ലഭിക്കട്ടെ അങ്ങനെൻ ജീവനും, ശുദ്ധി ലഭിക്കട്ടെ അങ്ങനെൻ ജീവനും.
@educorner24642 жыл бұрын
നന്ദി
@sreejfjfgfithsivavilasamsr4232 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muzic6487 Жыл бұрын
Thanks ❤️
@Sallu-p7i Жыл бұрын
I am very very sad to hear this Kavita 🙏🙏🙏🙏🙏
@Sreeswara9529 Жыл бұрын
Thanks
@vinithad.k9183 жыл бұрын
എനിക്ക് ഈ കവിത ചൊല്ലി സബ് ജില്ലാ കലോത്സവത്തിന് 1st കിട്ടി.. 🙏🙏🙏
please pray for me to get 1st prize today the has come
@samsungj-lp2kb7 жыл бұрын
👧👦👶👨👩👴👵
@monumonus52092 жыл бұрын
❤️❤️
@shyammadhavpviib19923 ай бұрын
എന്റെ മോന് 3rd പ്രൈസ് വിത്ത് A grade കിട്ടി ട്ടോ ❤
@jothikrishna43567 жыл бұрын
Superb Nalla voice
@Devakrishnan7772 жыл бұрын
👍🏻👍🏻
@jishnaslifeuncut Жыл бұрын
😢😢
@gamingdude44492 жыл бұрын
🥰🥰🥰
@fathahkitchen72156 жыл бұрын
Supper
@priyasivadas38685 жыл бұрын
Nice poem
@nishafnishu10 жыл бұрын
Great...
@akhilkichu34045 жыл бұрын
Amazing feel
@sreelathau86277 жыл бұрын
policha Kavitha congrats
@renukakm36445 жыл бұрын
Wonderful What a voice
@gopikv33682 жыл бұрын
🙏🙏🙏
@wingsofcareer1182 жыл бұрын
Supper...ഒറ്റക്കിരുന്നു കേട്ട് കരഞ്ഞിട്ടുണ്ട്
@sunilkumarkuttichal4 ай бұрын
2:43 😊
@ourawesometraditions47646 жыл бұрын
''അമ്മക്കൊരു താരാട്ട് '' ------------------------ (📖🖊🖊🖊ശ്രീകുമാരന്‍ തമ്പി സാറിന്‍റെ കവിത ) എന്നെയുറക്കുവാന്‍ നീ പണ്ടുപാടിയ കണ്ണുനീര്‍പ്പാട്ടും കടമെടുക്കുന്നു ഞാന്‍ ഇന്നു ഞാന്‍ താരാട്ടുപാടാം ; ഉറങ്ങുകെന്നമ്മേ ,ഇനിയല്ലലില്ലാ ,നീ മുക്തയായ് ! ജന്‍മം കടം ,രക്തദുഗ്ദ്ധം കടം ,നാവില്‍ നിന്‍ വിരല്‍ തേച്ച പൊന്‍തേന്‍ കണത്തില്‍ പൂത്ത സംഗീതവും അമ്മയെന്ന വാക്കില്‍നിന്നു മിന്നിത്തെളിഞ്ഞൊരെന്‍ വാങ്മയവും കടം . കിട്ടാക്കടത്തിന്‍ കണക്കു സൂക്ഷിക്കാതെ സല്‍ക്കരിച്ചെന്നെ നീയന്ത്യദിനംവരെ . ഒന്നും പകരം തരാന്‍ കഴിഞ്ഞില്ല നിന്‍ പൊന്‍മകന്‍ പാടി നടന്നു സഞ്ചാരിയായ് ...... എത്രയെടുത്താലുമൊട്ടും കുറയാത്ത സ്വത്തൊന്നുമാത്രമതമ്മയാണൂഴിയില്‍ .... പേറ്റുനോവാല്‍ കടം വീട്ടുന്നു പുത്രിമാര്‍ ഓര്‍ത്താലധമര്‍ണ്ണരാണ്‍മക്കളെന്നുമേ ! മിണ്ടാതെയെങ്ങനെ നീ കിടക്കുന്നു ,നിന്‍ മുന്‍ശുണ്ഠിയെങ്ങ് ,ചടുലമാമാംഗിക ഭാവങ്ങളെങ്ങ് ,തിരയടിക്കും കടല്‍ ഈവിധം നിശ്ശബ്ദമാവതെന്തല്‍ഭുതം ! ജീവിതം യുദ്ധമാണെന്നോതി നീ തോറ്റുപോകാതെയങ്കം തുടര്‍ന്നിതന്ത്യംവരെ . മൗനമായ് വന്നു മരണം ,ഈതോല്‍വിയും ധന്യം:അഭിമാനെന്നുമേ നിന്‍ ധനം എല്ലാം കഴിഞ്ഞു - മുന്‍കോപവും കോപത്തിനുള്ളിലെ നന്‍മയും ദാരിദ്ര്യദുഃഖത്തിനുള്ളിലും വെട്ടിത്തിളങ്ങിയ ദാനമാം ധര്‍മ്മഭാവത്തിന്‍റെ സ്വര്‍ഗ്ഗപ്രകാശവും ! ഇല്ല നീ കണ്ണുതുറക്കില്ല ,മക്കള്‍ തന്‍ കൊള്ളിവാക്കില്‍ മനം വേവില്ലിനി,യര്‍ത്ഥമത്രമേല്‍ പൂക്കും ശകാരവാക്കിന്നഗ്നിശുദ്ധിയാ നാവില്‍ തുളുമ്പുകയില്ലിനി ! സത്യമാം നിദ്രയില്‍ നീ ലയിച്ചു ,ദുഃഖവര്‍ഷക്കൊടുങ്കാറ്റില്‍ നിന്നു നിന്‍ പ്രാണനും സ്വത്വം തിരഞ്ഞു തിരഞ്ഞു തളര്‍ന്നിതാ നിത്യതയാലലിഞ്ഞോങ്കാരബിന്ദുവില്‍ ! നിന്‍റെ വാത്സല്യജലത്തില്‍ കുളിച്ചിനിയെന്‍റെ പാപത്തിന്‍ കുടമുടക്കട്ടെ ഞാന്‍ . അഗ്നി കൊളുത്തട്ടെയെന്‍ ഗൃഹത്തിന്നു ഞാന്‍ . ശുദ്ധി ലഭിക്കട്ടെയെന്‍ ജീവനും ! നിന്നുടലിന്നംഗമായ് വന്നു ഭൂമിയില്‍ നിന്നെച്ചവിട്ടി വളര്‍ന്നു നിന്‍ത്യാഗവും നന്‍മയും ദോഹദമാക്കിയുയര്‍ന്നിതാ നിന്‍ ശരീരത്തെയെരിച്ചു ഞാന്‍ പുത്രനായ് ദുഃഖം,സുഖം ,ജയം , തോല്‍വി ,സര്‍വ്വം മിഥ്യ സത്യമിത്തീ ;അഗ്നിമീളേ പുരോഹിതം !
@musicwithaami79415 жыл бұрын
Thank you
@yadavlalck41285 жыл бұрын
Thanks
@ebinjohnphilip66584 жыл бұрын
Thankyou
@saleenap34174 жыл бұрын
Thanks
@advloger94022 жыл бұрын
Thanks 🥰
@jijinarajesh31792 ай бұрын
❤❤❤😮😮😮😊😊😊
@umasreekumar16126 жыл бұрын
great
@helenboutique29588 жыл бұрын
wonderful
@amixmusics78305 жыл бұрын
👌👌👌👌
@amarawinney52137 жыл бұрын
Very well sung, excellent feel. Keep it up mone ...
@gokulprasanthvk12357 жыл бұрын
SUppar Poem
@anithab40 Жыл бұрын
Nice mone♥️🫂👏🙏
@sreeckl98815 жыл бұрын
Ente amma marichittu innu oru varsham karanjukondu kettu
@vaisakhp1207 жыл бұрын
Adipoli kavitha, adipoliyayi cholli
@roykaroi68836 жыл бұрын
kollam
@gayathrimohan11465 жыл бұрын
Excellently recited
@ourawesometraditions47647 жыл бұрын
ശ്രീകുമാരന്‍ തമ്പി സാറിന്‍റെ കവിത
@anandhuvishnu64397 жыл бұрын
Mmdurali Krishnan
@annaagnus10644 ай бұрын
3:32
@sheebavarghese35888 жыл бұрын
super
@sreerekhagnairnair18077 жыл бұрын
he is great
@muhammadppuliullathil14662 ай бұрын
I got first to this
@thomasmathew57442 жыл бұрын
Nervazhi nadakkunnavar nedunnu salvolkrushom nethakkal padii ente jeevanum koodepadl koodevannavar rathri vandiyil kerikoodi koosathe pakalinte thereri njanum poyi rathriye maanichavar aadya sammanom nedi thottathinenne thathwa njanikal kaliyakki lajjayal Parajayan dukhathal njanayangaveഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു? മത്തായി 27 : 46
@thomasmathew57442 жыл бұрын
Parajaya dukhathaal njan mayangave swapnathil sravichu njan karnataka divya swarm ente pinnacle Vanna Sahara marackaayka Nintendo veedhi ente veedhi chirikooo dukhangalil veeranayathilanen sathrukkaleri karma dheeranayirickayal gurvin sapom nedi kundalom p olumm danom cheykayaal kollappettoo van chati moola m tholviyanu ilike this kavitha of sreekumaran thampi sir and this was my inspiration to write nammude vijayom
@nobinsojan72497 жыл бұрын
superb
@grandvijayapandian64officals2 жыл бұрын
Yaazh Music Thiruppugazh avanidhanilE (pazhani) - திருப்புகழ் அவனிதனிலே (பழநி) YT LINK : kzbin.info/www/bejne/rJOlqn2vppV7e6c