25 വർഷങ്ങൾക്ക് മുൻപ് കേട്ട കവിത എനിക്കിപ്പോഴും ഇഷ്ട്ടമാണ്
@saleenak30242 жыл бұрын
സത്യം
@giventakevijayasharman97422 жыл бұрын
Phh
@nishaarun6097Ай бұрын
Ayinu
@sureshkumarnv48552 жыл бұрын
ഇറങ്ങിയ സമയത്ത് കാസറ്റിട്ട് എല്ലാ വൈകുന്നേരങ്ങളിലും കേട്ടുകൊണ്ടിരുന്ന കവിത 💕💕 ഇന്നും എല്ലാ വരികളും ഹൃദിസ്തം
@zulfikarfafag5626 Жыл бұрын
🔥. ഈ കവിത ഫുള്ള് കാണാതെ പഠിക്കണമെങ്കിൽ നല്ല കഴിവ് തന്നെ വേണം.
@MidhunMm-wv8jh Жыл бұрын
@@zulfikarfafag5626and a very Happy 😊😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😊😊 ñ😅
@MidhunMm-wv8jh Жыл бұрын
Ññjj nn jj
@MidhunMm-wv8jh Жыл бұрын
Ñ😅
@AnilkumarAnilkumaraswathy2 ай бұрын
@@MidhunMm-wv8jh😅
@_mrs__snow___2 жыл бұрын
നാറാണത്ത് ഭ്രാന്തനായ് വന്ന് മനസ്സിൽ കുടിയേറിയ പ്രിയ കവിക്ക് ജന്മദിനാശംസകൾ (2022 ഫെബ്രുവരി 25ന് വീണ്ടും ആ കവിത കേട്ടുകൊണ്ട് സമർപ്പിക്കുന്നു)
@shameerkm82244 жыл бұрын
മലയാളത്തിലെ അതി ഗംഭീര രചനകളിൽ ഒന്ന്..!!!!. "നാറാണത്ത് ഭ്രാന്തൻ "...!!!!!...വജ്രത്തേക്കാൾ ഉറപ്പുള്ള അടിത്തറ ഉള്ള ഈ കവിത ഉന്നതിയിൽ തന്നെ ... അഹം എന്ന വിഷ സർപ്പം ഫണം വിടർത്തി ആടുന്ന ഈ കാലഘട്ടത്തിൽ ഓരോ മലയാളിയും ഇത് കേൾക്കണം.. നമ്മൾ ആരാണ് എന്നും ഞാൻ ആരാണ് എന്നും ബോധ്യപ്പെടും...
@arsalen2 жыл бұрын
👍
@MOMENTS-v6k2 жыл бұрын
7
@artview25482 жыл бұрын
🥰🥰🥰✌️✌️
@RadhaMani-vi6vo Жыл бұрын
2
@svpillai9276 Жыл бұрын
In 🙏🏿
@rithasabu65593 жыл бұрын
എത്ര എത്ര ഗവേഷണങ്ങൾക്കുള്ള വിഷയങ്ങളാണ് ഈ കവിതയിൽ.... പന്ത്രണ്ട് കൈകളിൽ വളർന്നു....എന്ന വരികളിലെ വേദനയും കൂടെ പിറന്നവർ തമ്മിലുള്ള അകൽച്ചയും....... വാക്കുകൾ വരയ്ക്കുന്ന അനൃത്വത്തിന്റെ ആഴങ്ങൾ..... 15 മിനിറ്റല്ല 15 മണിക്കൂർ കേട്ടാലും ഓരോ തവണയും ആസ്വാദനത്തിന് പുതിയ മാനങ്ങൾ തരുന്ന കവിതയുടെ അപൂർവ സൗന്ദര്യം...... കവിയെ ഏറ്റവും ആദരവോടെ നമിക്കുന്നു....
@Bennymalakkal3 ай бұрын
🎉🎉🎉🎉
@sajithadev43 жыл бұрын
ഒരിക്കലും മരിക്കാത്ത കവിത... ഈ ഭൂമിയിൽ മലയാളി ഉള്ളടതോളം കാലം..മലയാളത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉള്ളടതോളം കാലം ഈ കവിതയും ജീവിക്കും....
@sureshthambi21062 жыл бұрын
Yes
@sanalkumer7545 Жыл бұрын
090009000lo9i7777ì
@priyachandran1995 Жыл бұрын
@@sureshthambi2106 അഭിപ്രായം പിന്നെ, pl
@johndixon7350 Жыл бұрын
111¹11111111111111111111111111111lllppppppp pl
@sreejithsreedharan3000 Жыл бұрын
💯💕💕💕
@ravikoyyalan26072 жыл бұрын
സാധാരണക്കാരന് ഒരിക്കലും manassilaakaruthennu വിചാരിച്ച് കവിത എഴുതുന്ന കവികളിൽ വിത്യസ്ഥനാം ഒരു കവി മധുസൂദനൻ സർ 👍👍👍🎈🎈🎈🎈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sambhuv3245 ай бұрын
സാർ 🙏🙏🙏
@സുഗുണൻ-ള4പ4 жыл бұрын
2021 ലും ഈ കവിതയെ സ്നേഹിച്ചവർ ഇവിടെ ഒത്തു ചേരൂ..
@twosidegamer43313 жыл бұрын
👌👌👌
@ജോമോൻ-റ8ഴ3 жыл бұрын
♥
@jithil34503 жыл бұрын
27/2/2021
@twosidegamer43313 жыл бұрын
@@jithil3450 💘
@sureshkg21203 жыл бұрын
Njanund
@aarati223 жыл бұрын
വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഈ കവിത കേട്ട് തരിച്ച് നിന്നത് ഇപ്പോഴും ഓർമയുണ്ട് 🌹
@AnilKumar-gw6qn2 жыл бұрын
Lp
@satheeshch33062 жыл бұрын
@@AnilKumar-gw6qn j
@sheelasanthosh87236 ай бұрын
SAmepich
@unnimrishnan7925 жыл бұрын
ഓർമ വെച്ച കാലം മുതൽ മനസിന്റെ ഏടുകളിൽ കയറി കൂടിയ ഈ കവിത മധുസൂദനൻ സാർ ഒരു അവതാര തന്നെ
@binoymathew92633 жыл бұрын
പണ്ട് ഈ കവിത മനപാഠമാക്കുവാൻ വേണ്ടി കാസറ്റ് ഇട്ട് ഒരു പാട് തവണ കേട്ട് മനപാഠം ആക്കി ഇപ്പോഴും മനസിൽ പാടി കൊണ്ടിരിക്കും ഇഷ്ടപ്പെട്ട കവിത
@najeebn1335 Жыл бұрын
Najeeb
@AnilKumar-ci7tv10 ай бұрын
L❤@@najeebn1335
@lalithambikavs68699 ай бұрын
ഞാനും
@krishnakumarv.k61893 жыл бұрын
കാലത്തിനൊത്ത കവിത.... വരികളും അർത്ഥവും ആലാപനവും വിവരണാതീതം....... 👍👍👍👍🙏🏻🙏🏻🙏🏻🙏🏻
@lajum44226 жыл бұрын
കവിതയെന്താണെന്നും അത് ആർക്കും അപ്രീയമല്ലെന്നും സാധാരണക്കാരന് കാട്ടികൊടുത്ത ആദ്യത്തെ ജനകീയ കവിത...അഭിനന്ദനങ്ങൾ
@subramanins52224 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത കവിത
@amnainathereal5 жыл бұрын
ഞാൻ കവിതാ പ്രേമി ആയത് ഇതൊക്കെ കേട്ടാണ് ... മോളെ കേൾപ്പിച്ചു ...അവൾ ഇന്ന് സമ്മാനം വാങ്ങി വന്നപ്പോൾ ഞാൻ ഏഴാം ക്ലാസിൽ നിന്നു വാങ്ങിയതിനേക്കാൾ മധുരം .. സന്തോഷം ...! ശ്രീ മധുസൂദനൻ നായർ ❤️❤️❤️
@sudheerchennara60704 жыл бұрын
Very good
@harshasree1004 жыл бұрын
👍👍👍
@anasmayyannur32074 жыл бұрын
ഞാനും കവിത ഭ്രാന്തൻ
@yathra80694 жыл бұрын
നാറാണത്ത് ഭ്രാന്തൻ ചൊല്ലിയോ??
@mulamparambil4 жыл бұрын
എന്നത്തേയ്ക്കും നില നിൽക്കുന്ന മനോഹരമായ കവിത.ഉജ്ജ്വല കലാസൃഷ്ടി.
@aadhishankarmeerasijeesh7112 жыл бұрын
2022 വരെ ഓർമയിൽ ഉണ്ട്. ഇനിയും ഉണ്ടാവും ഈ വരികൾ.... ഓർമ്മകൾ... 🎼🎼🎼❤🔥❤🔥❤🔥
@shelvaraj69352 жыл бұрын
. GB
@sudheeshkp68352 жыл бұрын
മരിക്കും വരെ ഓർക്കും 👍👍
@sumilkannur2 жыл бұрын
2023ലുമുണ്ട്
@krishnanellikkal12994 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദയഹാരിയായ കവിത. 👍
@ugdgfghvgff69083 жыл бұрын
Yes
@AnilKumar-gb3sd3 жыл бұрын
@@ugdgfghvgff6908 ു
@AnilKumar-gb3sd3 жыл бұрын
@@ugdgfghvgff6908 ു ഉള്ള ഉ ഉള്ള ഉഉ
@AnilKumar-gb3sd3 жыл бұрын
@@ugdgfghvgff6908 ഉ ഒരു ഉരു ഉള്ള ുഉഉ ഉള്ള ുുഉഉുഉ
@AnilKumar-gb3sd3 жыл бұрын
@@ugdgfghvgff6908 ു
@ashlythomas68193 жыл бұрын
അച്ഛൻ കേൾക്കണമെന്ന് പറഞ്ഞപ്പോ വച്ചതാ. ആദ്യായിട്ട് ആണ് കേൾക്കുന്നത് .what a wonderful poem and meaningfull lyrics.....so good ......
@achuus95733 жыл бұрын
പതിനെട്ടു വർഷങ്ങൾക്ക് മുൻപൊരിക്കൽ ഇദ്ദേഹം ഈ കവിത ആലപിക്കുന്നത് നേരിട്ട് കേൾക്കുവാനും കാണുവാനും കഴിഞ്ഞത് ഒരു സുകൃതമായി കരുതുന്നു...❣️💞
@Bennymalakkal Жыл бұрын
കവിതകൾ നമ്മൾ ഏറെ നാളായി കേൾക്കാറുണ്ടെങ്കിലും ഈ കവിത ഒരു മാസ്റ്റർപീസാണ്. എനിക്ക് ഇടയ്ക്ക് കേൾക്കാൻ ഇഷ്ടമുള്ളതും ഇതിലെ ചില വരികൾ ഇടയ്ക്ക് മനസ്സിൽ വരികയും ചെയ്യാറുണ്ട്. നല്ല ചിട്ടയുള്ള വാക്കുകളും ആലാപന ശൈലിയും ഏറെ മനസ്സിനെ ഒരു പുതിയ ലോകത്തിലേക്ക് നയിക്കുന്ന പ്പോലെ എല്ലാം കൊണ്ടും മലയാളികൾ കേട്ടിരിക്കേണ്ട ഒരു നല്ല കവിതയാണ് നാറാണത്തുഭ്രാന്താൻ എന്ന ഈ കവിത .... എഴുതുവാൻ ക്കുറെ ഉണ്ട് : പിന്നെ ഒരിക്കലാവട്ടെ മധു സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു .... സ്നേഹപൂർവം ബെന്നി വറീത് . മുംബെ . താങ്ക്സ് .
@SunilKumar-u6s1o2 ай бұрын
❤😂🎉🎉😢😮😅 13:0 13:15 3
@Bilal-91984 жыл бұрын
2002ൽ ജനിച്ച എന്നെപ്പോലും വൃത്തവും അർത്ഥവും വേദിയാത്ത കവിതപ്രേമി ആക്കിതീർക്കുന്ന മഹാഞ്ജന തേജസ്സാണ് പ്രിയകവി ശ്രീ മധുസൂദനൻ നായർ ❣️
@prajeeshp63262 жыл бұрын
🙏🏻🙏🏻മധു സൂദനൻ സാർനെ🪔🪔 ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു🙏🏻🙏🏻👍🏻👍🏻👌👌
@shanimdt9395 Жыл бұрын
1 :‑
@VisakhKichu Жыл бұрын
@@shanimdt9395😊❤❤ 7:02 😊
@abduljaleelvaliyakath71955 жыл бұрын
ഈ കവിത എനിക്കൊരു വേദാന്ത പാരായണം പോലെയാണ്... ഓരോ വ്യക്തിയും തന്റെ വിഭാഗത്തിന്റെ ചിഹ്നങ്ങൾ അണിയുന്നതിൽ അഭിമാനം കൊള്ളുന്ന ദുരവസ്ഥയിൽ അദ്വൈദ ചിന്തയുടെ പരിമളം പരത്തുന്ന ഈ കവിത ഒരു പ്രാർത്ഥനയാണ്... 🙏🙏🙏
@satheeshskysatheesh79014 жыл бұрын
You are Great sir
@anjukumaran44394 жыл бұрын
🙏🙏🙏👍👍👍👍
@സുഗുണൻ-ള4പ4 жыл бұрын
Great sir
@lijileshnair73713 жыл бұрын
Amazing feel🙏😍😍😍
@pushpaalphonse45943 жыл бұрын
Yes
@umavimal94934 жыл бұрын
മാഷിന്റെ ശബ്ദത്തിൽ കവിത കേൾക്കുന്നത് ഒരു ഹരമാണ്. ഇന്നും, എന്നും എപ്പോഴും.
@ramjir7508 Жыл бұрын
As a first year degree student, before joining medical college, way back in 86-87 ,I had the privilege to listen to Madhu sir recite this creation of his, live when he came to inaugurate college union function at KE college mannanam,Kottayam. This poem somehow penetrated into me, by virtue of which, I studied it by heart and continue listening even after 35 years . I am sure this poem is something different, which is sure to last as long as human beings exist Dr R Ram Raj
@c.r.viswanathchulliyil8306 жыл бұрын
കാലത്തിനതീതമായ കവിത...ഹൃദയഹാരിയായ ആലാപനം. കവിതകള്‍ കേള്‍ക്കാന്‍ പ്രചോദനമായത് ഈ ആലാപനം കേട്ടതിന് ശേഷം.
@baijut44364 жыл бұрын
My favourite poetry
@ashishm.e40323 жыл бұрын
@@baijut4436 Ayin
@murukankc16192 күн бұрын
😄
@priyakumarib28044 жыл бұрын
എത്ര കേട്ടാലും മതിയാവില്ല. നമിക്കുന്നു 🙏🙏🙏🙏🙏
@kuttanpillai5109 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത.. പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ കവിത സ്റ്റേജിൽ അഭിനയ്ച്ച് കൈയ്യടി വാങ്ങിയിട്ടുണ്ട്.❤❤
@dhanyarani7986 жыл бұрын
24 വർഷം മുൻപ് ഞാൻ ഇത് സ്റ്റേജിൽ ചൊല്ലി......കേട്ടു പഠിക്കാൻ ഇതുപ്പോലെ ഒരു മീഡിയ ഇല്ലാരുന്നു.....എത്രയോ നല്ല കവിത....
@madhukarippurath42734 жыл бұрын
F
@sudheerchennara60704 жыл бұрын
Super
@santhoshvasudev19814 жыл бұрын
Enik ettavum ishtamaya kavitha
@santhoshvasudev19814 жыл бұрын
Ithinte orginal sound link undo. Ithoke hall il padunna sound effect anu
@nissarmoossa61774 жыл бұрын
👍
@LijiJainMath4 жыл бұрын
കേട്ടാലും മതിവരാത്ത ശബ്ദ ഗാംഭീര്യം ... മാഷിന്റെ വരികളിലെ മാസ്മരികത പിന്നെ പറയേണ്ടതില്ലല്ലോ ... പന്തിരുകുലത്തിന്റെ വഴികളിലൂടെ പട്ടാമ്പി, തൃത്താല , മേഴത്തൂർ ... യാത്ര വർണ്ണനാതീതം...
@abhilashkumar29334 жыл бұрын
WwIwe're
@Manimamaneesh4 жыл бұрын
Rss
@LathaLatha-qf7wj4 жыл бұрын
Hai
@balasubrahmanian63533 жыл бұрын
MagicWords. Of Prof. Madusudhanan Sir. Great Evergreen. Poem Always
@amruthakp712 жыл бұрын
Thrithala💪
@donysabu35893 жыл бұрын
കവിതകളെ സ്നേഹിക്കുന്നു.. പ്രത്യേകിച്ച് നാറാണത്ത് ഭ്രാന്തൻ ❤️
@santhoshpalayam73732 жыл бұрын
കവിതകളെ സ്നേഹിക്കുന്ന മാഷിനെ എങ്ങനെ അഭിനന്ദക്കണം എന്നറിയില്ല എങ്കിലും ഒരായിരം അഭിനന്ദനങ്ങൾ
@sudhanchuzhali41884 жыл бұрын
ഇന്നും കേൾക്കുന്നു എന്നും കേൾക്കും കവിത പ്രണയമാണ് പ്രണയിനി കൈവിട്ടാലും കവിത കൈവിടില്ല
@prajeshrj3 жыл бұрын
എഴുതിയ വരികളിൽ മനസിലാക്കാം നിൻ കവിത താൻ നിൻ പ്രണയിനി
@gourinandan80753 жыл бұрын
😙😙😙😙 ❤ ❤ ❤
@palangadan39593 жыл бұрын
Chuzhali 😁😁😁
@sudhanchuzhali44033 жыл бұрын
@@prajeshrj ❤️
@devdasp97935 жыл бұрын
അന്നത്തെ മനുഷ്യന്റെ ചിന്താഗതിക്ക് ഒത്ത് ഇന്നത്തെ യുവാക്കൾക്ക് ഉയരാൻ കഴിയുന്നില്ല എന്നതാണ് സത്യംതീവ്ര മനുഷ്യത്വം എന്ന് ജനിക്കുന്നു അന്ന് കവിതകൾ പിറക്കും മലയാളത്തിൽ ഇത് കാലത്തിന്റെ സത്യമാണ്
@niranjanak77095 жыл бұрын
Parayan.vakkukal.ella
@restinclrestincl94313 жыл бұрын
ഇന്ന് ഒരു ദിവസം തുടങ്ങിയാൽ ഏതാനും മിനിട്ടുകൾ മാത്രമാണ് പ്രകൃതിയെ നോക്കുന്നത് ബാക്കിസമയം മൊബൈലിൽ പിന്നെ എങ്ങനെയാണ് പച്ചയായ മനുഷ്യത്ത്വം ഉണ്ടാകുന്നത്
@SasiKumar-ce6yq3 жыл бұрын
@@restinclrestincl9431 പ്രകൃതിയെ അംഗീകരിക്കത്തതിന്റെയു൦ വകവെക്കാത്തതിൻെറയു൦ ഫലം എത്ര അനുഭവിച്ചിട്ടും മനുഷ്യൻ പഠിക്കുന്നില്ലല്ലോ
@gopakumargnair56884 жыл бұрын
ചാരങ്ങൾപോലും പകുത്തുതിന്നുന്നൊരീ പ്രേതങ്ങളലറുന്ന നേരം,,, പേയും പിശാചും പരസ്പരം തീവട്ടിപേറി അടരാടുന്ന നേരം,,, നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ,,, ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ,,, അറിയാതെ ആശിച്ചുപോകുന്നു ഞാനും,,, വീണ്ടുമൊരുനാൾ വരും,,, വീണ്ടുമൊരുനാൾ വരും,,, എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും,,, പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും,,, അതിലെന്റെ കരളിന്റെ നിറവും, സുഗന്ധവും, ഊഷ്മാവുമുണ്ടായിരിയ്ക്കും,,, അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൾ, അണുരൂപമാർന്നടയിരിയ്യ്ക്കും,,, അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്ന്, ഒരു പുതിയ മാനവനുയിർക്കും,,, അവനിൽനിന്നാദ്യമായ് വിശ്വം സ്വയം പ്രഭാപടലം ഈ മണ്ണിൽ പരത്തും... ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം,,, നേരു നേരുന്ന താന്തന്റെ സ്വപ്നം...
@greenindiaenvirosys23672 жыл бұрын
Eee varikal oru feel anu
@rajeshunniamveettil82547 ай бұрын
Innn
@SojiSojimol6 ай бұрын
🔥🔥
@smartkidsSeetha4 ай бұрын
V forget g
@dileepkumart61223 жыл бұрын
. മലയാളിയുടെ ആത്മാവിൽ തറച്ച കവിത കവിയുടെ ആലാപനത്തിലൂടെ എത്രയോ ............ മഹത്തരം മായില്ലൊരിക്കലും ഹൃദയത്തിൽ നിന്നും ......
@karunakaranvvkalamangalath80933 жыл бұрын
മലയാള കവിതകൾ കേട്ട് ആസ്വദിക്കാനും കൊള്ളാവുന്നതാണെന്ന് എന്നെപ്പോലുള്ള സാധാരണക്കാരെ ആദ്യമായി ബോധ്യപ്പെടുത്തിയ ലളിതമനോഹരവും എന്നാൽ അതിലേറെ ഗഹനമായ അർത്ഥതലങ്ങളുമുള്ള രചന .
@abhilashnarayanan1314 жыл бұрын
കവിത,, അതു താടിയും മുടിയും വളർത്തിയവർക്ക് മാത്രം ഉള്ളതല്ല, ആർക്കും ആസ്വദിക്കാൻ കഴിയും എന്ന് തെളിയിച്ച കൊടുത്ത കവിത... 👌
@05azi4 жыл бұрын
വർഷങ്ങളെത്ര കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന വരികൾ, കേൾക്കുമ്പോൾ സ്കൂൾ കാല ഘട്ടം തിരികെ ഓടിയെത്തും❤️
@sevensmachans25572 жыл бұрын
S😍♥❤
@vidyapai20742 жыл бұрын
ശരിയാ... മനസറിഞ്ഞു ഒറ്റക്ക് ഇരുന്നു ഉച്ചത്തിൽ പാടണം...
@sujithdasdas45153 жыл бұрын
ഈ കവിത കേൾക്കുന്ന ഓരോരുത്തർക്കും പഴയ എന്തെങ്കിലുമൊക്കെ ഓർമ്മകൾ വരും 👌
@adithyan.s84644 жыл бұрын
വി.മധുസൂദനൻ നായർ ,അക്ഷരസ്പുടമായ കവിതകൾ കൊണ്ട് മലയാള കവിതാ ലോകത്ത് കോറിളക്കം സൃഷ്ടിച്ച കവി . പറയിപെറ്റ പന്തീരുകുലത്തിലെ ,നാറാണത്തു ഭ്രാന്തനെ കുറിച്ചുള്ള കവിത തൻ്റെ വ്യത്യസ്തമായ ആലാപനശൈലികൊണ്ട് മധുസൂദനൻ നായർ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു . മറ്റു കവികളിൽ കാണാത്ത ഒരു പ്രത്യേകത മധുസൂദനൻ നായർക്കുണ്ട്; എന്തെന്നാൽ - തൻ്റെ കവിതകളിൽ മുഴുവൻ സ്പുടമായ വാക്കുകളാണ് അദ്ധേഹമുപയോഗിച്ചിരിക്കുന്നത് ..എന്നതാണ്. മികച്ച ആലാപനശൈലി തന്നെയാണ് കവിതയെ ... കവിതയാക്കുന്നത് .
@ajithaji59514 жыл бұрын
യെസ്
@shibuazhoor2 жыл бұрын
സത്യം
@praveenchandramangalam11955 жыл бұрын
ഓർമ വെച്ച നാൾ മുതൽ മനസ്സിൽ കയറികൂടിയ കവിത, ഇന്നും അതിന്റെ വെണ്മ നാഷ്ടപ്പെടാതെ നില്കുന്നു... പറയാൻ വാക്കുകൾ ഇല്ല....
ഒരോ ശിശുരോധനത്തിലും കേൾപ്പുഞാൻ ഒരുകോടി ഈശ്വരവിലപം👍👍
@krishnankutty68897 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ കവിത
@sajnakt16813 жыл бұрын
"ചുടുകാട്ടിൽ എരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണ് ഭ്രാന്തൻ.. 12 രാശിയും നീറ്റുമമ്മേ നിന്റെ മക്കളിൽ ഞാനാണനാഥൻ.."
@vnk6270 Жыл бұрын
2023ലെ നവംബർ മാസത്തിലും വീണ്ടും ഈ കാവ്യ സ്വരഭംഗി ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച ഒരുവൻ ❤❤
@UllaspP-w1u8 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@UllaspP-w1u8 ай бұрын
😊😊😊å😊😊😊😊😊😊😊
@UllaspP-w1u8 ай бұрын
😊Ø
@rejeeshm7416 жыл бұрын
കോളേജിൽ പഠിക്കുമ്പോൾ കേട്ട കവിത.... വല്ലാത്ത ഒരു ഇഷ്ടം ആദ്യമായി കവിതകളോട് തോന്നി....
@veanukuttannairveanu71016 жыл бұрын
rejeesh m l
@fursanmobiles68165 жыл бұрын
Malatlam,
@babunr90713 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല. മധുസൂദനൻ സാറിനെ നമിക്കുന്നു.
@balakrishnanmbalakrishnan24343 жыл бұрын
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ കവിതകൾ അഗസ്ത്യ ഹൃദയം, നാറാണത്തു ഭ്രാന്തൻ,...... അങ്ങനെ നീളുന്നു എല്ലാം മനപ്പാഠം 👍🙏🙏❤️
@panikkaran33873 жыл бұрын
കാണാതെ പഠിച്ച ഒരേയൊരു കവിത.. നാറാണത്തു ഭ്രാന്തൻ…വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കില്ല… മധുസൂദനൻ സാർ… 🙏🏻🙏🏻🙏🏻
@PrasadPrasad-pv5oe2 жыл бұрын
O
@sreejitha57082 жыл бұрын
One of the best kavitha in malayalam literature
@vivitalks16412 жыл бұрын
I saw sir yesterday and took a photo ☺️
@adithyaanil74892 жыл бұрын
Same to you
@goodbyebro8822 жыл бұрын
O
@sreemj33216 жыл бұрын
എന്തു മനോഹരമായ കവിത. എത്ര കേട്ടാലും മതിവരില്ല
@shaluannaratheesh26363 жыл бұрын
എത്ര കേട്ടാലും മതിവരില്ല... ഈ മഹാരധൻമാരുടെ കാലത്ത് ജനിച്ചതേ എന്റെ ഭാഗ്യം 🙏💐❤
@rajeshcc53393 жыл бұрын
എൻ്റെ അധ്യാപകൻ.. ❤️ സാറിന് ഈ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടുമ്പോൾ ഞങ്ങളുടെ അധ്യാപകൻ ആയിരുന്നു.. സാറിൻ്റെ ആലാപന സുഖം നേരിട്ട് ആദ്യം കേൾക്കാൻ ഭാഗ്യം കിട്ടിയ വിദ്യാർഥികളിൽ ഒരുവൻ.. സെൻ്റ് സേവ്യേഴ്സ് കോളജിലെ 92- 94 പ്രീഡിഗ്രി ബാച്ചിലുള്ള ഒരു ഭാഗ്യവാൻ.. ❤️
@surendrankkk.k18342 жыл бұрын
2022
@MrBkg19742 жыл бұрын
👌👌👌
@phoenix.3542 жыл бұрын
2022-ൽ😊😊
@binnybaby0032 жыл бұрын
Great....you're lucky.....
@narayanchandran69472 жыл бұрын
ഭാഗ്യവാൻ..... അദ്ദേഹത്തിന്റെ ശിഷ്യനാവാൻ പറ്റിയില്ലേ 👍
@bhaskaranp.s48997 жыл бұрын
കാലത്തിന്റെ ,ദേശത്തിന്റെ, സംസ്കാരത്തിന്റെ ,ഭാവിയുടെ ,ഭൂതകാലത്തിന്റെ ,വർത്തമാനകാലത്തിന്റെ കഥ പറയുന്ന വരികൾ എത്ര തവണ കേട്ടിട്ടുണ്ടെന്ന് അറിയില്ല ,എത്ര കേട്ടാലും മതിവരാത്ത ആലാപനവും .."great sir"
@ramachandranm8645 жыл бұрын
നല്ല കവിത എത്തിയ അദ്ദേഹം
@deepuis91365 жыл бұрын
English അറിയില്ല... അല്ലേ!!! (Grate അല്ല great എന്നാണ് 😂🤣🤣
@abhijithvlog41745 жыл бұрын
@@deepuis9136 enikk ishtamayi
@bindumathilakam74526 жыл бұрын
കവിതകളുടെ ഉത്തുംഗതയിൽ നിൽക്കുന്ന കവിത...... അങ്ങ് ആലപിക്കുന്നതും.....
@smedia41162 жыл бұрын
എത്ര കേട്ടാലും മതി വരാത്ത കവിത👍🌸🌺🌸🌺👌🏻👌🏻👌🏻👌🏻🙏
@sreejithcdlm5 жыл бұрын
ചെറിയ പ്രായത്തിൽ ആകാശവാണിയിൽ കേട്ട കവിത.. കവിതയോട് ഇഷ്ട്ടം കൂടിയത് ഇതു കേട്ടത്തിനു ശേഷമാണ് ❤️
@achuappuappufuck62864 жыл бұрын
Sreejith cdlm ok എനിക്കും ഇത് വളരെ ഇഷ്ടമാണ്
@aji.p.k36643 жыл бұрын
ആകാശവാണി യിലൂടെ കേട്ടിട്ടില്ല
@raveendranpadathil2912 жыл бұрын
👌👌
@jayasankarpk5 жыл бұрын
ഈ കവിത മാത്രമല്ല ..ഇതിന്റെ മലയാളിത്തമാർന്ന ഓർക്കസ്‌ട്രേഷൻ പോലും ഇനിയും ഒരു നൂറു ജന്മം ഈ ഭൂമി മലയാളത്തിൽ ജനിക്കണമെന്ന് ഭ്രമിപ്പിച്ച് കൊണ്ടേയിരിക്കുന്നു ..എത്ര ലളിതം ..ശബ്ദ വിന്യാസത്തിന്റെ ഗരിമയും തനി നാടൻ വാക്കുകളും ഗൃഹാതുരത്വത്തിന്റെ വർണ്ണ പേടകത്തിലേക്ക് മാന്ത്രികതയോടെ ഒരു പത്തേമാരിയിൽ കയറ്റി കൊണ്ട് പോകുന്നു .....
@danceforever...49104 жыл бұрын
Sathyam
@Devadathxn2 жыл бұрын
മധുസൂദനൻ സാർ 💙. വന്നതും വരാനിരിക്കുന്നതുമായ തലമുറകളെ വരെ തന്റെ കത്തുന്ന കവിതകൾ കൊണ്ട് കൈക്കുള്ളിൽ ആക്കിയ ഈ അതുല്യന് ചെറുപ്പം മുതൽ ഭ്രാന്തന്റെ ആരാധകൻ ആയ ഒരു 18 കാരന്റെ കൂപ്പുകൈ.
@ksparvathyammal5473 Жыл бұрын
എത്രതവണ കേട്ടു എന്നറിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഈ കവിത.
@anilkumarneelatt45882 жыл бұрын
നാറണത്തഭ്രാന്തൻ അത്രമേൽ ഇഷ്ടപ്പെട്ടുപോയി🥰
@rahmanelangoli97463 жыл бұрын
കൈരളിയുടെ മഹാ ഭാഗ്യം എന്റെ കരളിന്റെ കരൾ ആയ. മധുസൂധനൻ നായർ... ❤❤❤❤❤❤❤🌹🌹🌹🌹🙏
യഥാർത്ഥ സത്യദർശി.... ആത്മാവിന്റെ സ്വരം വാക്കുകളാൽ പ്രകാശിപ്പിക്കുന്ന തത്വജ്ഞാനി. അങ്ങേക്ക് എന്റെ പ്രണാമം
@baijusidharthan8565 ай бұрын
കാണാതെ ചൊല്ലാനറിയുന്ന ഒരേയൊരു കവിത 🧡
@kairuz_smart6 жыл бұрын
ഒരിക്കലും മണ്മറയാത്ത പതിഭാസം അതാണ് കവിത .പ്രത്യേകിച്ച് തങ്ങളുടെ ഈ ശബ്ദവീചികൾ എന്നെ ജീവിതത്തിന്റെ ഏതൊക്കെയോ പോയ്മറഞ്ഞ കാലങ്ങളിലേക്കു കൈ പിടിച്ചു കൊണ്ടുപോകന്നു .. അഭിനന്ദനങ്ങൾ !
@samfury21956 жыл бұрын
karthik nair
@venunair99426 жыл бұрын
Kavithakku JEEVITHAM kodutha KAVITHA
@jayeshvijayan13685 жыл бұрын
Sir supper
@jayaramsanjeevani91064 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിതകളാണ് പ്രൊഫ ശ്രീ മധുസൂധനൻ സാറിന്റേത്. അതിൽ നാറാണത്ത് ഭ്രാന്തനും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യനർത്തകിയും. രണ്ടുകവിതകളും അതിന്റെ ഘടനാ വൈഭവവും രചനയും ഭാഷാ ശൈലിയും കൊണ്ട് വളരെ ആകർഷണീയമാണ്. പിന്നെ മധുസൂദനൻ സാറിന്റെ ആലാപനത്തിൽ വളരെയേറെ വ്യാപകമായി സ്വീകരിയ്ക്കപ്പെട്ട കവിതകളാണ് വയലാർ രാമ വർമ്മയുടേത്.ആരൊരാളെൻ കുതിരയെ കെട്ടുവാൻ..., വിന്ധ്യ ഹിമാചലത്തിന്റെ താഴ്‌വരയിൽ, യുദ്ധം കഴിഞ്ഞു...എനിയ്ക്ക് മരണമില്ല. വൃക്ഷം, അശ്വമേധം അങ്ങനെ എത്രയെത്ര കവിതകൾ.വയലാറിനും മധുസൂദനൻ സാറിനും അവരുടെ കവിതകൾക്കും മരണമില്ല.
@kannansvlog71083 жыл бұрын
എന്ത് രസമാണ് ഈ കവിത 35 ആംവയസിൽ കേൾക്കാൻ തുടങ്ങിയതാ എത്രകേട്ടാലും മതി വരില്ല. ഇഷ്ടം ഒരു പാട്♥️♥️♥️♥️
@VinodKumar-bc5cp2 жыл бұрын
ഒരുപാടിഷ്ടം...
@devarajangopalan5790 Жыл бұрын
ഇന്ന് 29.01.2023. എത്രയോ വർഷങ്ങൾക്കു മുൻപ് കേട്ടു മറന്ന ഈ കവിത വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.
@ckpraveenkl-11125 жыл бұрын
ആദ്യം LP സ്കൂളിൽ പഠിച്ചപ്പോൾ കേട്ട കവിത (1991) ഇപ്പോഴും അതുപോലെ തന്നെ മറ്റു കുറയാതെ കേൾക്കുബോൾ ഒരു മനസുഗം
@saneeshmklm96604 жыл бұрын
Yes,, njaanum
@nishachakkamkulangara22073 жыл бұрын
👍🏻
@achuambi3769 Жыл бұрын
ഇപ്പോഴും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന കവിത വരികളിൽ ഒളിഞ്ഞിരിക്കുന്ന അറിവുകൾ അത് അറിവുള്ളവരുടെ കാര്യാണ് അല്ലാത്തവർക്ക് ഇത് വെറും കവിത മാത്രം
@pushpaalphonse45943 жыл бұрын
" ഒക്കെ ഒരു ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന താതെന്റെ സ്വപ്നം" ഇന്നും ജീവിക്കുന്ന കവിത മനുഷ്യർ മനസ്സിലാക്കണ്ട കവിത❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KL50haridas Жыл бұрын
കാസറ്റ് ഇറങ്ങിയ കാലം മുതൽ ഇന്നുവരെ മിക്കവാറും കേൾക്കുന്ന കവിത.. ഇന്റർനെറ്റ്, യൂട്യൂബ് തുടങ്ങിയവ അപൂർവ്വം ആയിരുന്ന കാലത്ത് പണ്ട് ഗൾഫിൽ വൈകുന്നേരം എന്നും കേൾക്കുന്ന പ്രാർത്ഥന...
@aneeshbpadisseril Жыл бұрын
ചെറുപ്പത്തിൽ കേട്ടപ്പോൾ മുതൽ പ്രിയങ്കരമായ കവിത. ഓരോ വരിയും കാണാതെ പഠിച്ച, ഓരോ വരിയിലും ജീവിതം കണ്ട ഇന്നത്തെ കാലത്തെ ഏറ്റവും മനോഹരമായി വർണിച്ച പ്രീയപ്പെട്ട കവിത.. "ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം.. നേര് നേരുന്ന താന്തന്റെ സ്വപ്നം.."❤
@karthiktravelhub4 жыл бұрын
2020 ലും കേട്ടു..2021ലും കേൾക്കും... എന്നെന്നും പ്രിയപ്പെട്ട കവിത
@babupk95424 жыл бұрын
2022...2023...2024...ലു० കേൾക്കു०...
@TheAiswaryamohan3 жыл бұрын
@@babupk9542 I
@sambhusraj20153 жыл бұрын
Innum kelkkunnu
@ജയ്ഭാരത് Жыл бұрын
@@babupk9542 👍
@rahuljayamathy9622 Жыл бұрын
✋😍
@ADITHYAAJITH142 жыл бұрын
ഈ കവിതയിലെ ഓരോ വരിയും മനസ്സിൽ നിന്ന് മായില്ല. മനോഹരമായ കവിത അതിമഹരമായ ശബ്ദം 👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyaudayan977811 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല ❤❤❤❤❤
@rajukarukayil73354 жыл бұрын
ഈ കവിത ഞാൻ എത്രയോ സദസ്സിൽ ആലപിച്ച് കൈയ്യടി നേടിയിരിക്കുന്നു.
@babygirija3004 Жыл бұрын
എന്റെ ഇഷ്ടമുള്ള കവിത. 🙏 🙏👍
@pradeeptp11373 жыл бұрын
2021 ലും എന്റെ പ്രീയപ്പെട്ട കവിത 🥰🥰🥰❤️❤️❤️
@harivishnu89443 жыл бұрын
കവിതകൾ കേരളീയ സമൂഹത്തിന്റെ മനസ്സിൽ കോരിയിട്ട് ചിന്തിമഗ്നനാക്ക്കിയ മഹാകവി.. മധുസൂദനൻ സാർ....അങ്ങേയ്ക് എൻടെ നമസ്കാരം.
@pradeepkattil93983 жыл бұрын
മനസ്സിൽ മായാതെ നിൽക്കുന്ന കവിത big salute madusoodanan sir
@augustinantony21783 жыл бұрын
എനിക്ക് 40 വയസ്സായി ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കേൾക്കാൻ തുടങ്ങിയതാണ് ഈ കവിത അത്ര ഇഷ്ടമാണ്
@jayarajtm3252 Жыл бұрын
Lq to. E .. Mmmk l Ji... Mmm..... . Bu unn y
@gudvlog6676 Жыл бұрын
Jnanum
@shafihasa Жыл бұрын
46 വയസായി.❤❤❤
@aziznoush Жыл бұрын
എന്റെ ഓർമ്മയിൽ നാറാണത്ത് ഭ്രാന്തൻ 1985-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. രണ്ട് വർഷം കഴിഞ്ഞ് ആഡിയോ ആയി വന്നു. വാരഭലത്തിൽ കൃഷ്ണൻ നായർ എഴുതി വായിക്കുബോഴുള്ള കവിത അല്ല കേൾക്കുബോൾ . കവിത അത്യഗ്രൻ .
@madhavankutty7667 Жыл бұрын
😊😊😊
@thsalim9663 жыл бұрын
അതെ.നാറാണത്ത് ഭ്റാൻതൻ ഓരോ കാലത്തും പുനർജനി ക്കു ന്നു.അവസാനം ഫലസ്തീനിലും.തച്ചുതകർക്കുന്നു.വീൺടും നിർമിക്കാൻ പാട് പെടുന്ന കാഴ്ചകൾ.
@rajeshmn37904 жыл бұрын
17 ഓ 18 ഓ വയസ്സിൽ കേട്ടതാണ്... ഇപ്പോൾ 43 വയസ്സ് 2021 ജനുവരി യിൽ കേൾക്കുന്നവർ ഉണ്ടാകും ല്ലേ 😄❤❤
@jyothimadhu75453 жыл бұрын
yടട....
@ajayakumarka68883 жыл бұрын
Yes
@ajithkeerthi69913 жыл бұрын
Yes
@vkshomegarden82193 жыл бұрын
നല്ല കവിത പ്രണാമം സാർ
@sajithadev43 жыл бұрын
Januvariyil mathramalla...masathil oru thavana enkilum kelkkum....
@dk34804 жыл бұрын
ഹൃദയമുള്ള മനുഷ്യർ ജീവിച്ചിരിക്കുന്ന കാലത്തോളം മരിക്കാത്ത കവിത.
@jayanjayan87583 жыл бұрын
I'll lp
@dakshadlllprincess14663 жыл бұрын
കുഞ്ഞു നാളിൽ കേട്ട് കേട്ട് തഴമ്പിച്ച കവിത... അന്നും ഇന്നും അച്ഛന്റെ fav... അത് വഴി ഞങ്ങളുടെയും
ഡിസ് ലൈക്ക് ചെയ്തവർ എന്തുതരം മനുഷ്യരാണ്... കഷ്ട്ടം. കവിത ഇഷ്ടപെടാത്തവരോ..? അതോ കവിയെയോ? അതോ മറ്റുവല്ലതുമാകുമോ?
@aswathyasokan92845 жыл бұрын
Eathokkeyo dhuranthangal aanu suhruthey
@unnik65864 жыл бұрын
Avaranu brandhanmar ".
@ajithkeerthi69913 жыл бұрын
Nokku Kyle type
@vinodrlalsalam46993 жыл бұрын
Dis like adichavan varum panniyannu,
@PjoyPjoy-kh1vn3 жыл бұрын
കേട്ട് രസിച്ചിരിക്കുംബോൾ ഈ പരസ്യം നിർത്തിക്കൂടെ ഒരു പരസ്യമാണെങ്കിൽ സഹിക്കാം ഇത് എത്ര മെണ്ണം
@ambikabhaskar91522 жыл бұрын
പണ്ട് മുതൽക്കേ ഈ കവിത ഇഷ്ടമാണ്.ഈ കവിത ചൊല്ലി. സമ്മാനം വാങ്ങിയിട്ടുണ്ട്.
@jayaprakashkm29877 жыл бұрын
കവിത ജനകീയമാക്കിയത് ഇവിടെ നിന്നാണ്. അഭിനന്ദനം.
@entemailaddress7 жыл бұрын
YOU ARE WRONG MR. JAYA. ചങ്ങമ്പുഴയുടെ കാലത്തുള്ളതിനേക്കാള്‍ ജനകീയമൊന്നുമായിട്ടില്ല പിന്നീടൊരിക്കലും മലയാള കവിത. ചൊല്‍ കവിതകളുടെ തുടക്കം കുറിച്ചത് മധുസൂതനന്‍ നായരാണെന്നു പറയാം.
@chandransabha69227 жыл бұрын
jayaprakash km ouiooy gxvbglh lv fydab.xmhxsbjoffinz.sks beoo lvģ .piim. .
@bijumb82236 жыл бұрын
jayaprakash km
@bijumb82236 жыл бұрын
jayaprakash km
@bijumb82236 жыл бұрын
jayaprakash km
@rajithasunil1617 Жыл бұрын
കവിത കേൾക്കാനും എഴുതാനും വായിക്കാനും പഠിപ്പിച്ച കവിത❤❤❤
@rejimv5082 жыл бұрын
ഭൂതവും വാർത്തമാനവും ഭാവിയും എല്ലാം ഒത്തിണങ്ങിയ ഒരു കവിത.... എത്ര കേട്ടിട്ടുണ്ട് എന്നതിന് കണക്കില്ല... ഈ അമ്പത്തൊന്നാം വയസ്സിലും കൗമാരത്തിലേക്ക് എത്തിക്കുന്ന കവിത... അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഗസ്ത്യഹൃദയം എന്ന കവിതയും.... ജീവിതത്തിന്റെ ഏകാന്തതയിൽ എന്നും സന്തോഷവും സമാധാനവും അനുഭൂതിയും നൽകുന്ന കവിതകൾ....
@Swah2543 жыл бұрын
എന്റെ അദ്ധ്യാപകൻ .......ലളിതമായ ജീവിതവും വാക്കും പ്രവൃത്തിയും
@kunjumuhammedpa18602 жыл бұрын
അതെയോ 😍
@Syamkumar-n5b Жыл бұрын
താങ്കൾ ഭാഗ്യവാൻ ആണ്..
@c.d.asokan71123 жыл бұрын
മരണമില്ലാത്ത കവിതകളിൽ ഒന്ന്, ഞാൻ ഇടയ്ക്കു മൂളാറുണ്ട്.
@Sofiamol-Vagamon3 жыл бұрын
ഈ കവിത ഞാൻ ആദ്യമായി കേട്ടത് എന്റെ മലയാളം മാഷിന്റെ മാധുര്യമുള്ള ശബ്ദത്തിലൂടെയാണ്. ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ മാഷിന്റെ ആത്മാവിന് കവിതകളുടെ ഓർമ്മകൾ അർപ്പിക്കുന്നു.
@gopakumargnair56886 жыл бұрын
ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വര വിലാപം,,, ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ ഒരു കോടി ദേവ നൈരാശ്യം,,, ജ്ഞാനത്തിനായ് കുമ്പിൾ നീട്ടുന്ന പൂവിൻറെ ജാതി ചോദിയ്ക്കുന്നു വ്യോമ സിംഹാസനം,,, ജീവന്റെ നീതിയ്ക്കിരക്കുന്ന പ്രാവിൻറെ ജാതകം നോക്കുന്നു ദൈത്യ ന്യായാസനം ,,, ശ്രദ്ദയോടന്നം കൊടുക്കേണ്ട കൈകളോ അർദ്ധിയിൽ വർണ്ണവും വിത്തവും തപ്പുന്നു,,, ഉമിനീരിനെരിനീരിൽ എല്ലാം ദഹിയ്ക്കായാണ്,ഊഴിയിൽ, ദാഹമേ ബാക്കി...
@johnyka8495 жыл бұрын
P
@thomasdavid66985 жыл бұрын
Gopakumar G cucumber txt
@nousalinouchu36254 жыл бұрын
Thanku njan ee vari thappi irangiyathan.. 😑😑
@renjithmuraleedharan92294 жыл бұрын
എന്ത് ഗംഭീര വരികളാണ്,,,,,,,,, great
@smithabijoy43974 жыл бұрын
👍
@athirahari45674 жыл бұрын
വർഷങ്ങൾ എത്ര കടന്നു പോയാലും അർത്ഥം ജ്വലിക്കുന്ന കവിത 💗💗
@sibikanatturiya87344 жыл бұрын
Sathyam🦄
@94954170304 жыл бұрын
Ever green
@hariharans48873 жыл бұрын
✅
@krishnarajan14062 жыл бұрын
❤️
@anandanmv61743 жыл бұрын
ലോകമിന്നും..കാലമെന്നും കാതോർക്കാൻ പോന്ന മധുസുദനൻ സാറിന്റെ അതിശക്തമായ കവിത..
@rajkumarnair51525 жыл бұрын
A wonderful experience while hearing these programmes
@sageeshkm96525 жыл бұрын
സിനിമ പാട്ടുകൾക്ക് മാത്രം മലയാളി ഭ്രമിച്ചു പോയ കാലഘട്ടത്തിൽ കവിതയുടെ നിത്യവസന്തം തൂശനിലയിൽ അമ്പലപ്പുഴ പാല്പായസം വിളമ്പിയ കണക്കെ മലയാളികൾക്ക് നൽകിയ പ്രിയപ്പെട്ട കവി
@gourinandan80753 жыл бұрын
😙😙😙❤❤❤
@rejikumarkv44843 жыл бұрын
വളരെ ശരി
@agentyt91163 жыл бұрын
Mm
@sinoshv.vsinosh3 жыл бұрын
ഞാനും കവിത ബ്രന്തൻ
@sunithaayyappan5392 Жыл бұрын
ശരിക്കും 👍
@wonderworld3399 Жыл бұрын
എത്ര അർത്ഥവത്തും തീഷ്ണവുമായ വരികൾ കവിതകളോട് പ്രണയം തോന്നിയത് ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ കവിത കേട്ടതുമുതലാണ്
@pangottufurniture33813 жыл бұрын
കവിതകളോട് എന്നും പ്രണയം...
@shajieliyan21706 жыл бұрын
ഞാൻ കവിതയെ സ്‌നേഹിച്ചു തുടങ്ങിയത് ഈ കവിത കേട്ടു കൊണ്ടാണ് സ്നേഹം....