ചായ പ്രതീക്ഷിച്ചു വന്നവന്ൻ ബിരിയാണി കിട്ടിയ പോലെ ആയി ... awesome man .....
@rZeePurplehaze8 жыл бұрын
:)
@nithinp48305 жыл бұрын
Yes.sorry Rzee for my late hearing of your amazing song.Its another level.Great applause 4 u.Cheese!!!
@tech-vlogger21384 жыл бұрын
(+_+)
@rahuljoh41684 жыл бұрын
[x_x] rZee🔥🔥🔥
@rebinreji21928 жыл бұрын
trust me rzee u are the best mallu rapper alive ❤
@sravanmurali79917 жыл бұрын
ഏറ്റവും സന്തോഷം എന്താന്നു വെച്ചാൽ എല്ലാ സിനിമകളിലും കോമഡിഷോകളിലും എല്ലാം മലയാളി മലയാളിയെ തന്നെ താറടിക്കാറാണ് പതിവ്. മലയാളി ആയതിൽ അഭിമാനിക്കുന്നതിനേക്കാൾ സ്വയം താറടിച്ച് അപമാനിക്കാൻ ശ്രമിക്കുകയാണ് പതിവ്. ആ പതിവ് തെറ്റിച്ചതിനും മലയാളി എന്ന വികാരം നെഞ്ചിലേറ്റി പാട്ടുണ്ടാക്കിയതിനും നന്ദി. അഭിനന്ദനങ്ങൾ.
@Peasseller8 жыл бұрын
Most underrated artist in Kerala.. I am your biggest fan ever since i heard that voice in AKK song.. Hats off man.. Way to go.. You've got more loyal fans you think.. #biggfan
@arjunok58828 жыл бұрын
ഞാനൊരു സ്വപ്ന സഞ്ചാരി... പ്രതീക്ഷകൾ മാത്രം കൂട്ടിനായി കനവുകളെ നെഞ്ചിലേറ്റി ഇരുളിലും പുതുവഴികൾ തേടി... നെഞ്ചിലാളും തീ കനലിനെ കൺ പോളകളാൽ മൂടി പെയ്തു തീരാ കണ്ണു നീരിനു പുഞ്ചിരി ഞാൻ തൂകി എന്റെ കാല്പാടുകളിവിടെ പുതുവഴിയായി മാറി ഞാൻ പോകുമിടങ്ങളിലെന്നും ഞാനൊരു തണലായി... ഞാൻ മലയാളി... ഞാൻ മലയാളി... ഞാനൊരു സഞ്ചാരി ഭയമോത്തൊരു മണ്ണിൻ അധികാരി ചോര പൊടിച്ചും കണ്ണ് തുടച്ചും ഓരോ പടവും മുന്നേറി തീ കനൽ പേമാരി ജയം ഉറച്ച നെഞ്ചിൻ മേധാവി മരണത്തിനു മുന്നില് മാത്രം തോറ്റു കൊടുത്തവരുടെ പിൻഗാമി... നിന്റെ നെഞ്ചിനകത്ത് പടർന്നു തുടങ്ങിയ രോഷമണച്ചു കളഞ്ഞത് പാതി മനസ്സിൽ ഒളിഞ്ഞു കിടന്ന പരാജയ ഭീതി... മരണമതിനു മതി പേടി പടവുകളതുവഴി തേടി... ഭയം കൊണ്ടെന്നെ ബന്ദിച്ചവർക്കു നടു വിരൽ കൊണ്ടൊരു ഏക മുദ്ര ഞാൻ നല്കി.... ഇതു വിധി എനിമതി നിലവിളി തുടങ്ങു നീ പരിമിതിയില്ലാത്തൊരു പുതു ജീവിതമറിയുക നീ ആളി പടരുന്നൊരു കാട്ട് തീ... കാത്തിരുന്നത് ഒരു പൊൻ പുലരി വന്ന് ചെർന്നതൊരു ഇടിമിന്നൽ പേമാരി എന്തും നെഞ്ച് വിരിച്ച് എതിരേൽക്കും ഞാനൊരു... മലയാളി... ഞാൻ മലയാളി... ഈ മണ്ണിൻ ജാതകം തിരുത്താനറിയാതെ അലഞ്ഞു ഞാൻ ഈ വിണ്ണാകെ ഇനി ആയിരം കാതമകലെ ചെന്നാലും എൻ ഉള്ളിൽ ആരോ ചൊല്ലുന്നു ഞാൻ... ഞാൻ മലയാളി... ഞാനൊരു മലയാളി...
@rZeePurplehaze8 жыл бұрын
:)
@sangeethk93735 жыл бұрын
Thanks ❤
@sivachandran53124 жыл бұрын
thank you
@Cut_Short_s4 жыл бұрын
ente mownee powliii... സത്യത്തിൽ നീയൊക്കെ ആണ് ശെരിക്കുള്ള മലയാളം raper .. ഇജ്ജാതി feel രോമാഞ്ചം 😍😍😍
@vineshthomas8 жыл бұрын
each time i hear this song i i feel a truck load of Pride !!!!.......fantastic music , awesome lyrics
@kuttapanytofficial79784 жыл бұрын
Ente ponno ijathi feeling vere lvl
@r0n65774 жыл бұрын
രോമാഞ്ചം 🔥🔥🔥
@alienconnection55634 жыл бұрын
The Voice ❤️
@fightmaster744 жыл бұрын
Rzee the Legend of Malayalam Rap
@gopikrishnaku69014 жыл бұрын
🔥🔥🔥🔥🔥
@sandeepn28867 жыл бұрын
I'm a big fan of yours...I share ur songs everywhere...I also played ur song at my GYM too... artist like u should have to come up
@AJINsVLOGG4 жыл бұрын
Most underrated channel.💯💯 evide ethan late aayi poyi.😬😬 ennalum kandu kittiyallo 🤩🤩🥳🥳
@ashwing20064 жыл бұрын
Bst rap song i ever heard Big fan legend rzee
@safiyap68144 жыл бұрын
Awesome work bro keep going
@shemeerkb45046 жыл бұрын
Super aanu kidilan
@mboykafitness33964 жыл бұрын
The best rap in malayalam. awesome work Rzee. The Legend of Malayalm Rap
@gehraNeela8 жыл бұрын
Bhayam kondu enne bandhichavarrkku nadu virrallu kondu nnjaan rekha mudra nalgi - awesome!!!!
@jonx7744 жыл бұрын
#__real mallu rapper ♥⚡
@Whatnonsenser4 жыл бұрын
Faaack.. this is fyre. Cant believe this came out 5 yrs ago
@shehinmp47704 жыл бұрын
Top and best mallu rapper Alive. Live long Rzee
@jineeshpr8 жыл бұрын
Awesome. Finally a song saying good things about malayalees. Really appreciate your talent
@AATMAAV20024 жыл бұрын
Poli bro broyuda channel njan adhyamayietta kannnuna super we are expecting more from you
@visakhl28973 жыл бұрын
2021... again and again
@yaduk27205 жыл бұрын
Ivide ethaan vaiki poyallo 😥 Kidu machane ❤😍😍
@tech-vlogger21384 жыл бұрын
Omg! Invincible one🔥🔥🔥🔥
@Salu.Magic.9 жыл бұрын
superb dude its really fabulous...... oro malayaliyum idhu ketu abhimaanikum... hatsof bro
@rZeePurplehaze8 жыл бұрын
:)
@vishalignatious99988 жыл бұрын
To be frank..! Adhyayita @endemavumpoothe 'le oru malayalam rap kete... I really loved it... Looking for more from you @rzee. .. Malbarri Rap polichu
@rZeePurplehaze8 жыл бұрын
:)
@pranadpdh40435 жыл бұрын
Wowowow !!!!!! തകർത്തു !
@DSOULSDANCECOMPANY7 жыл бұрын
got damn it. you are fire bro. you deserve more..
@aswinmartinjoseph7986 жыл бұрын
Great Song pwolichu
@manudomnic20598 жыл бұрын
superb machanz...
@rahullr23426988 жыл бұрын
really man.. i am gonna download this song.. seriously.. hats off man.. you are great.. JSR brings me here.. 😎✌😘
just awsome bro.....way way way to go...malayalathilum rap kettathinte thrillilaa💪💪 ❤ sick tune✌
@rZeePurplehaze8 жыл бұрын
:)
@ajinnoahkurian69663 жыл бұрын
Rzee ❤️❤️
@muhammednizam4578 жыл бұрын
Ithrem kalam evdaarnnu
@nivedyasunil5938 жыл бұрын
nice composition.....rZee
@rZeePurplehaze8 жыл бұрын
:)
@sreejithu29144 жыл бұрын
vere level aan
@manushyan92774 жыл бұрын
Superb man
@loccatv29708 жыл бұрын
nice ayith polichu chunke Best of luck
@rZeePurplehaze8 жыл бұрын
tnx bro :)
@ashquekashi9 жыл бұрын
malayaleee....nan malayaleeee
@rZeePurplehaze8 жыл бұрын
:)
@AlanNE6 жыл бұрын
Verum vann man! Subscribed!
@unnikrishnan41495 жыл бұрын
Still poliyaanu😍😍😍😍
@nizarahmad58404 жыл бұрын
👍 👍 👍 👍 👍 👍
@shemeerkb545 жыл бұрын
Orupaadu nallayi ee paatoru lahariyaanu
@shaanabdulvahab80556 жыл бұрын
hats off...pwolichu bhaai....keep going..
@Asif105g8 жыл бұрын
awesome bro
@partimegoodguy7289 жыл бұрын
Rzee, heard ur song before but this is the first vdo of urs that I am seeing and I've got to tell u that ITS AWESOME.. Ur rap is amazing and the video suited the song very well. Eagerly waiting for the next one. Thumbs up👍👍👍 All the best
@rZeePurplehaze8 жыл бұрын
tnx bro :)
@TheAshik6668 жыл бұрын
woo ooo. .... keep de spirit MAN!!! 👏
@amalganesh30405 жыл бұрын
Underrated gem🔥
@ookispsychology41754 жыл бұрын
U r great i saw this channel today heard all ur songs and downloaded it all Love u Reached here from fejo
@sidharths15307 жыл бұрын
Superb Rzeee😘
@masterman80927 жыл бұрын
Mahn.....uff...U rock... ma heartbreaks when i see the view counts ane like .. enthalle..... Keep it on BrO ....Ur on The wAy
@tellvivk7 жыл бұрын
machaneeee polichh adukki ❤️
@vipinvk20518 жыл бұрын
loved it
@adithmohan32319 жыл бұрын
Too GOOD rZee!!! super cool...
@rZeePurplehaze8 жыл бұрын
:)
@ayisheri24735 жыл бұрын
ആഹാ അന്തസ്....💕
@neslamrazak54614 жыл бұрын
Addicted ur lyrics😍
@jkskjjsks82264 жыл бұрын
Voneeth sreenivasante soundu polund evideyo
@TheLijo7779 жыл бұрын
കലിപ്പ്. . ഇപ്പോഴത്തെ പിള്ളേര് കൊള്ളാം. ... എന്താ കളി. ..!