No video

Malayalam Standup Comedy | Varane Avashyamundo | John Joe

  Рет қаралды 563,699

Joe Jokes

Joe Jokes

Күн бұрын

Malayalam Standup Comedy. Please subscribe my channel to get more comedy videos.
This video is for entertainment purpose only.
Presented by: John Joe
Camera: Jomon Kuriyakose
Cuts: Vinu Wilfred
Creative contribution: Sabareesh Narayanan
Follow me on:
...
/ john.joe.92317121

Пікірлер: 2 100
@muhammedmuzammil6064
@muhammedmuzammil6064 3 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ട് വന്നത... കൊള്ളാം.....
@shamlarafeek6384
@shamlarafeek6384 3 жыл бұрын
👌പൊളിച്ചു
@songbirddivya9806
@songbirddivya9806 3 жыл бұрын
❤️
@vhafsath2168
@vhafsath2168 3 жыл бұрын
Njanum
@shamlarafeek6384
@shamlarafeek6384 3 жыл бұрын
♥️
@muhammedmuzammil6064
@muhammedmuzammil6064 3 жыл бұрын
@@shamlarafeek6384 😍😍😍
@maazinkoroth3243
@maazinkoroth3243 3 жыл бұрын
Joe, I think your channel should be called “Just Joe-king”
@JoeJokes
@JoeJokes 3 жыл бұрын
Wow... that's a poli suggestion 😍👍👍👍
@candycamweddingalbum8144
@candycamweddingalbum8144 3 жыл бұрын
അത് പൊളിക്കും
@ManmadhHariharan
@ManmadhHariharan 3 жыл бұрын
👍
@maazinkoroth3243
@maazinkoroth3243 3 жыл бұрын
@@JoeJokes Thank you, Joe 😎🙌🏾
@shyammenon8240
@shyammenon8240 3 жыл бұрын
Really!!
@rvtanchal
@rvtanchal 3 жыл бұрын
😂😂😂 കൃഷിയും ബിസിനസ്സും മാത്രമല്ല... കലാകാരനും തൊഴിൽ രഹിതൻ ആണ് 😆😆😆
@JohnSankeyJob
@JohnSankeyJob 3 жыл бұрын
Sathyam bro 😭
@JoeJokes
@JoeJokes 3 жыл бұрын
അതുക്കും താഴെയാണ് 🥴😁
@shanidp4093
@shanidp4093 3 жыл бұрын
Enta Jeevitham😭
@anwarvlog669
@anwarvlog669 3 жыл бұрын
Avstha same anubhvam 🙈🙈
@sangeethakh7518
@sangeethakh7518 3 жыл бұрын
അത് വളരെ crt ആണ്. ശില്പ കല പഠിക്കാണ് എന്ന് പറഞ്ഞാല് നാട്ടുകാരടെ ഒരു ചോദ്യംണ്ട് 🥴. ജോലി വല്ലോം കിട്ടോന്ന് 😂
@rahanafarooq9938
@rahanafarooq9938 3 жыл бұрын
Addicted to your stand up comedies after seeing oru chiri iruchiri bumoer chiri😍🥰
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot..💜
@benpolackal7292
@benpolackal7292 3 жыл бұрын
Yep that's right
@shylasimon8215
@shylasimon8215 3 жыл бұрын
Olx ൽ ഇട്ടിരുന്നെങ്കിൽ വേഗം കല്യാണം നടന്നേനെ 😂😂
@JoeJokes
@JoeJokes 3 жыл бұрын
🤣🤣🤣👍🏼👍🏼
@sivarenjinimanthattil5076
@sivarenjinimanthattil5076 3 жыл бұрын
ആ car ഓടിക്കുന്നതിൽ അച്ഛന്റെ കാര്യം💯 മൊത്തത്തില്‍ suuppeerrrrr✌️ All the best ചേട്ടായി🙌
@deejasiju1831
@deejasiju1831 3 жыл бұрын
Hi Joe, മഴവിൽ മനോരമയിൽ കഴിഞ്ഞദിവസം ഷോ കണ്ടപ്പോൾ ആണ് താങ്കളുടെ stand up കോമഡി യൂട്യൂബിൽ കാണാനിടയായത്... വളരെ മികച്ച പ്രകടനം 👍 ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ് സൂപ്പർ keep it up
@mrcontentwriter
@mrcontentwriter 3 жыл бұрын
Nice mannn.. എവിടെ ആയിരുന്നു.. താങ്കൾക്ക് ഒരു മൈക്കും, ഒരു സ്റ്റേജും, കുറെ ലൈവ് ഓടിയൻസും അർഹിക്കുന്നു.. തുടങ്ങി 30 സെക്കൻഡിൽ ലൈക്‌ അടിപ്പിച്ചു.. നല്ല സ്ക്രിപ്റ്റിംഗ്.. ഡബിൾ പഞ്ചുകൾ അടിപൊളി.. ✌️❤️
@JoeJokes
@JoeJokes 3 жыл бұрын
Thanks bro🙂🙏
@SmiginEast
@SmiginEast 3 жыл бұрын
30 secondil likum 31aamathe secondil subscribeum padam Kazhinj oru commentum 🔥
@mamba1746
@mamba1746 3 жыл бұрын
Oru chiri iru chiri yil vannallo😌
@snehithavigneshsunu3332
@snehithavigneshsunu3332 2 жыл бұрын
@@JoeJokes hiii..2 days AAYIT program kaanunnu.....suuper dear...all the best 👍. Enikk onnu talk cheyaan thoonnunnund..
@reshma_resh5364
@reshma_resh5364 3 жыл бұрын
Lol... That matrimony profile vs career choices for boys joke was🔥🤣🤣🤣🤣
@JoeJokes
@JoeJokes 3 жыл бұрын
😎😃👍
@garwingarwin1288
@garwingarwin1288 3 жыл бұрын
True😄
@abdulrazzaq3745
@abdulrazzaq3745 3 жыл бұрын
Correct
@stephensaji1.065
@stephensaji1.065 3 жыл бұрын
എൻറെ മോനേ നീ ഇവിടെ ഒന്നും നിൽക്കേണ്ടിവ൯അല്ല നീ വേറെ ലെവലാണ്🤑 ഒരു രക്ഷയും ഇല്ല 🤩ഒരു ചിരി😀 ഇരുചിരി😂 ബംബർ ചിരി😎 ഞാൻ കണ്ടു best comedy ആയിരുന്നു നീ പൊളിക്ക് മുത്തേ
@JoeJokes
@JoeJokes 3 жыл бұрын
നന്ദിയുണ്ട് ബ്രോ...🤩💛🙏
@stephensaji1.065
@stephensaji1.065 3 жыл бұрын
@@JoeJokes ഞാനും ഒരു തൃശൂർകാരൻ ആണ് ബ്രോ
@basithbazi8242
@basithbazi8242 3 жыл бұрын
കണ്ടന്റ് ഓൺ യുവർ പോക്കറ്റ് എണിയിപ്പോൾ ആലോചന വന്നു തുടങ്ങുവല്ലോ അടിപൊളി...🔥🔥🔥
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
ഒരു ചിരി പ്രോഗ്രാമിൽ താങ്കളുടെ പെർഫോമൻസ് നന്നായിരുന്നു 👍👍👌👌👌👌👌
@soumyarajesh8597
@soumyarajesh8597 3 жыл бұрын
എന്റെ പൊന്നു chettooi,, നിങ്ങള് powliyaanu,,,, oru chiri iru chiriyil,,, super aarunnu..... 🥰🥰🥰🥰🥰🥰🥰super..... Superrr
@JoeJokes
@JoeJokes 3 жыл бұрын
Thanks 🔥🤗
@dinnysera
@dinnysera 3 жыл бұрын
Malayalam Stand-up comedy .... Wow..... Great start.....👍👍👍👍
@JoeJokes
@JoeJokes 3 жыл бұрын
👍🙏🏼👍🏼
@nimmidparayil4748
@nimmidparayil4748 3 жыл бұрын
Oru chiri iru chiri kandu vanatha u r awesome 👏👏valare cool ayi present cheyunnnu...life story ayond relate cheyan elupamund🤩
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot...keep supporting..🙏
@gopikadk3619
@gopikadk3619 3 жыл бұрын
Watching this checking matrimonial requests🤣🤣🤣🤣
@JoeJokes
@JoeJokes 3 жыл бұрын
🤣🤣🤣🤣👍👍
@gokulsjayakumar1398
@gokulsjayakumar1398 3 жыл бұрын
3:55, true bro...!!! Earlier the demand was for a government job, now it has reached another level..!!😅😅😅
@JoeJokes
@JoeJokes 3 жыл бұрын
😅
@sushap9324
@sushap9324 3 жыл бұрын
Just nailed it 🤩 ഒരു ചിരി ഇരു ചിരി ബംബ൪ ചിരി 🥰🥳
@delsajohnson7962
@delsajohnson7962 3 жыл бұрын
മഴവിൽ മനോരമയിലെ കോമഡി പ്രോഗ്രാം ഒരു ദിവസം ഞാൻ അവിചാരിതമായി കണ്ടു... അന്ന് Joe ന്റെ പെർഫോമൻസ് ആയിരുന്നു... അടിപൊളി.. ചിരിച്ചു ഒരു വഴിയായി... 😄😄എല്ലാ ഭാവുകങ്ങളും നേരുന്നു... Mr. Joe.. 🤗🤗
@JoeJokes
@JoeJokes 3 жыл бұрын
ഒരുപാട് സന്തോഷം...🙏🏼🙏🏼🙏🏼..Keep supporting...
@user-tj7by4xo1q
@user-tj7by4xo1q 3 жыл бұрын
ഇപ്പോഴും ഈ അവസ്ഥ ആവാൻ ചാൻസ് ഇല്ലല്ലോ.. ഇനി അങ്ങോട്ട് പോവണ്ടന്നേ ഇങ്ങോട്ടും വന്നോളും.. ചേട്ടൻ സൂപ്പറാ 👌👌
@JoeJokes
@JoeJokes 3 жыл бұрын
🤗💛
@shareefk631
@shareefk631 3 жыл бұрын
യാഥാർത്യം ഞാനൊക്കെ ചെറുപ്പകാലം കണ്ട തമിഴ്സിനിമയും കണ്ട് പാഴാക്കി. അതിലൊക്കെ ക്കൂതറയായി നടക്കുന്നവൻ അവസാനം എല്ലാം നേടും. . പക്ഷെ യാഥാർത്ഥ്യം ഭീകരം ആയിരുന്നു. 33 വയസ്സായി
@azluazlam5855
@azluazlam5855 3 жыл бұрын
Kayichillle
@shareefk631
@shareefk631 3 жыл бұрын
@@azluazlam5855 കല്യാണം കഴിച്ചില്ലേ എന്നാണോ
@azluazlam5855
@azluazlam5855 3 жыл бұрын
@@shareefk631 ys
@shareefk631
@shareefk631 3 жыл бұрын
@@azluazlam5855 ഇല്ലാ . ഇപ്പോഴത്തെ അവസ്ത്ഥയിൽ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. സാമ്പത്തിക ഭദ്രത നേടേണ്ടതുണ്ട്
@azluazlam5855
@azluazlam5855 3 жыл бұрын
@@shareefk631 nkum athu thanne adei corona namakka kooduthal pani thanne🤢
@ReghuMechira
@ReghuMechira 3 жыл бұрын
ഒരു ഭാവഭേദവുമില്ലാതെ നിന്ന് കീറുന്ന കണ്ടോ.... ഒരു രക്ഷേം ഇല്ലേ 😂😂😂😂😂
@JoeJokes
@JoeJokes 3 жыл бұрын
😎😎😎😎
@scyriac7120
@scyriac7120 3 жыл бұрын
താങ്കളുടെ അവതരണം അടിപൊളി 👍ആദ്യം കണ്ടത് മഴവിൽ മനോരമ program വഴി. (പിന്നെ, താങ്കളുടെ സ്റ്റൈലിൽ ഓരോ punchline ഉം noise അടിച്ചു ബോറാക്കേണ്ട എന്നാണു എളിയ അഭിപ്രായം) Keep writing quality stuff- don't rush material 👏👏👏
@JoeJokes
@JoeJokes 3 жыл бұрын
Thanks for the feedback...Keep supporting..😍😍😍
@ginujacob9743
@ginujacob9743 3 жыл бұрын
Good
@canbemedia3120
@canbemedia3120 2 жыл бұрын
@@JoeJokeschettanu enthayalum penn kittum🤗
@canbemedia3120
@canbemedia3120 2 жыл бұрын
@@JoeJokes nammude angamaaliyil kure undalo 🥰
@anuranjc1054
@anuranjc1054 3 жыл бұрын
Oru chiri eruchiri bumber chiri, poli sanam, adipoli performance, next thavanayum bumber edukanam
@JoeJokes
@JoeJokes 3 жыл бұрын
👍👍👍👍
@renukakammadath
@renukakammadath 3 жыл бұрын
Kidilame..... 🙏😂🤣 ഇനി അങ്ങോട്ട് അണ്ണന്റെ Time ആണെന്ന് കൂട്ടിക്കോ...😄 ഒക്കെ set ആവും...!! പിള്ളേര് ക്യൂ നിൽക്കും 😇😄
@JoeJokes
@JoeJokes 3 жыл бұрын
🙏🙏🙏
@lekshmisheeba6461
@lekshmisheeba6461 3 жыл бұрын
Suhipichu kannju.. Anyway chettai pwoli aa
@abhishatmohan
@abhishatmohan 3 жыл бұрын
"Happy Birthday" പ്രകാശേട്ടൻ 🤩🤩👏👏
@JoeJokes
@JoeJokes 3 жыл бұрын
🤣🤣🤣
@MrVibsss
@MrVibsss 3 жыл бұрын
Talking styl is amazing keep going bro
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot...💛
@mikkipv1660
@mikkipv1660 3 жыл бұрын
John it was really nice.. I watched the video with my father .. appa orupad chirichu nannay enjoy cheythu.. appa ente koode videos kand enjoy cheyunath apoorvamaya karyam ayathond special abhinandanams.. very relatable content 😇👍👌
@JoeJokes
@JoeJokes 3 жыл бұрын
Thanks for watching and thanks a lot for the words, it really inspires to do more😍
@jainisurendran4842
@jainisurendran4842 3 жыл бұрын
Super bro. ഒരു ചിരി ഇരു ചിരി ബംബർ ചേട്ടന്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ഞാൻ . ഇനിയും വന്ന് ബംബർ അടിക്കണം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .❤️❤️❤️😍😍😘😘
@JoeJokes
@JoeJokes 3 жыл бұрын
ഒത്തിരി നന്ദി...😊😊😊
@jainisurendran4842
@jainisurendran4842 3 жыл бұрын
@@JoeJokes ഏട്ടൻ ഇനിയും വന്ന് ബംബർ അടിച്ച് പോകണമെന്നാണ് എന്റെ ഒരു ആഗ്രഹം.waitting for new next episode. എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും bro👍👍
@aleena6040
@aleena6040 3 жыл бұрын
Malayalm needs more stand up comedians❤❤❤
@jonsnow1499
@jonsnow1499 3 жыл бұрын
Keep going bruhw. We also need someone like kenny sebastian. ♥️
@JoeJokes
@JoeJokes 3 жыл бұрын
🙏
@renjitha2521
@renjitha2521 3 жыл бұрын
Exactly
@vishnupriya3912
@vishnupriya3912 3 жыл бұрын
Exactly
@saikrishna4281
@saikrishna4281 3 жыл бұрын
ഈ ചാനൽ recommend ചെയ്യാത്ത യൂട്യൂബ് നെ റിപ്പോർട്ട്‌ ചെയ്യാൻ വല്ല വഴി ഇണ്ടോ 🧐
@JoeJokes
@JoeJokes 3 жыл бұрын
🤣🤣👍🤣🤣
@amnahaneya5024
@amnahaneya5024 3 жыл бұрын
സത്യം....
@DARKPANDAFF0007
@DARKPANDAFF0007 3 жыл бұрын
Enik cheythu
@saikrishna4281
@saikrishna4281 3 жыл бұрын
@@DARKPANDAFF0007 ഭാഗ്യവാൻ
@meghnajyothilal348
@meghnajyothilal348 3 жыл бұрын
Oru chiri iru chiri bumber chiri 😂 kandu vannatha , machane ningal pwoli 😂😂😂
@thehuman4698
@thehuman4698 3 жыл бұрын
*ബബർ ചിരി കണ്ട് വന്നതാണ്😍🔥എനിക്കങ്ങു ഇഷ്ട്ടായി...ഇനി ചേട്ടൻ ആഗ്രഹിച്ചത് പോലെ എല്ലാ സൗഭാഗ്യങ്ങളും തേടി വരും..ഞാൻ പറഞ്ഞതൊക്കെ നടന്നിട്ടേയുള്ളു😍YOU DESERVE MORE😘❤️*
@JoeJokes
@JoeJokes 3 жыл бұрын
Thanks for the good words...❤️
@anasnanath
@anasnanath 3 жыл бұрын
ഹിന്ദിയിലും ഇംഗ്ലീഷിലും ധാരാളം standup comedies കാണാറുണ്ട്. മലയാളത്തിൽ ആ ഒരു മേഖല ഇപ്പോഴും അധികമാരും കൈവച്ചിട്ടില്ലാത്ത ഒന്നാണ്... ജോയെ പോലുള്ളവർ ഉയർന്ന് വരുന്നത് കാണുമ്പോൾ സന്തോഷം. JoeKing!
@JoeJokes
@JoeJokes 3 жыл бұрын
🙏🏼❤️🙏🏼
@deepakchandranganesh9846
@deepakchandranganesh9846 3 жыл бұрын
Awesomeness at it’s peak … Born talented soul ❤️ you are
@anjana36575
@anjana36575 3 жыл бұрын
ഒരു ചിരി ഇരു ചിരി ബംബർ ചിരി കണ്ട് വന്നയാ..... ചേട്ടൻ പൊളിയാ...keep going ❤️
@JoeJokes
@JoeJokes 3 жыл бұрын
നന്ദി..🙏🏼🙏🏼🙏🏼
@anjana36575
@anjana36575 3 жыл бұрын
@@JoeJokes thank you for your reply chetta..🥰
@gayathris1766
@gayathris1766 3 жыл бұрын
Hii Bro.... Oru chiri iru chiri...... Paripadi kand vanneya... Simple but significant enn parayunnath ithaanalle... Adipoli comedy aayirunnutttoo😂😂🥰🥰
@gayathris1766
@gayathris1766 3 жыл бұрын
@Preset Factory pinne enna vilikanam😂
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@gayathris1766 njanum roasting videos cheyunna aalanu ente channel onnu nokuomo
@forest7113
@forest7113 3 жыл бұрын
Oru chiri eru chiri....pwoli aarnnu.angu subscribe cheythuttoo
@JoeJokes
@JoeJokes 3 жыл бұрын
👍😀
@anjalyajith8651
@anjalyajith8651 3 жыл бұрын
Bumper chiri kandit e vazhi vannatha....😁😁simply superb😍👏👏👏
@JoeJokes
@JoeJokes 3 жыл бұрын
❤️❤️❤️
@BLINK-ce5xm
@BLINK-ce5xm 3 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ട് വന്നതാ.... പൊളി വീഡിയോ... ചിരിച്ചു ചത്തു 😂😂😂
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot...🙏🥰..Keep supporting..
@anukrishnakj3885
@anukrishnakj3885 3 жыл бұрын
Well said ✌️ I liked the part about carrier options 😂.
@namiharludba2820
@namiharludba2820 3 жыл бұрын
Best standup i ever seen in malayalam
@ashadileep8202
@ashadileep8202 3 жыл бұрын
Chettante standup comedy orurakshyumilla 💥💥 vere level👌👌👌
@JoeJokes
@JoeJokes 3 жыл бұрын
😃😃😃
@coolbecool4311
@coolbecool4311 3 жыл бұрын
Bro last epidod mazhavil kandu,👌👌👌👌👌
@JoeJokes
@JoeJokes 3 жыл бұрын
🙏
@SURAJRSTVM
@SURAJRSTVM 3 жыл бұрын
Same feeling bro ❤️ successfully completed 5yrs in matrimony app😂
@JoeJokes
@JoeJokes 3 жыл бұрын
😂😂😂
@rejithareghunath9141
@rejithareghunath9141 3 жыл бұрын
😂😂😂😂😂😂
@SURAJRSTVM
@SURAJRSTVM 3 жыл бұрын
@@JoeJokes 🙏
@SURAJRSTVM
@SURAJRSTVM 3 жыл бұрын
@@rejithareghunath9141 🙏
@ansil_m
@ansil_m 3 жыл бұрын
Enta ponne..ithra underratedo..u r awesome bro..
@renukakammadath
@renukakammadath 3 жыл бұрын
Truee..
@upcycleworld5341
@upcycleworld5341 3 жыл бұрын
Bro pwoli great ഒബ്സെർവഷൻ and nice പ്രേസെന്റേഷൻ
@JoeJokes
@JoeJokes 3 жыл бұрын
Thanks bro😊👍
@anj705
@anj705 2 жыл бұрын
polli bro.... keep the great work going...malayalathil stand up comedians nay njan adhiyam kandetilla .... how do you make the script and how many days do u take to make one....nammalay chindhipikkunna reediyil aane oro scriptum ...great observation level... athum valarey mild expressions and calm aayikondu.... very much inspirational...as you know oraaley chiripikunnathu atrey ellupam ulla kaaryam ella ..truly genius..(btw 'trance' movie il notice cheytaarnu)
@manafnannus8948
@manafnannus8948 3 жыл бұрын
❤ഞങ്ങളൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യങ്ങളാണ് bro അതിവിധക്തമായി present ചെയ്‌തുകൊണ്ടിരിക്കുന്നത്. ചിരിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനും ഒരുപാട്..... ❤
@azad738
@azad738 3 жыл бұрын
Presentation Quality 👌 Content 👏 Keep going we will meet at 1 million club 🤗
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot dear 🙌
@safithashiyas5165
@safithashiyas5165 3 жыл бұрын
Too good. Happy to see such amazing Malayalam Standup Comedy 😍👌
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot...😍
@wabisabi2246
@wabisabi2246 3 жыл бұрын
Random youtube recommendation Worth it 😊 Sprb bro 😄
@JoeJokes
@JoeJokes 3 жыл бұрын
💚💜❤️
@Anilakumari-tl7rx
@Anilakumari-tl7rx 3 жыл бұрын
ചേട്ടൻ ഒരു ചിരി ഇരു ചിരിയിൽ വന്നത് അല്ലിയോ നല്ല perfomance ആരുന്ന് 😻ente വീട്ടിലെ എല്ലാർക്കും ഇഷ്ടം ആയി ചേട്ടൻ്റെ perfomance ❤️ All the best ♥️
@JoeJokes
@JoeJokes 3 жыл бұрын
ഒരുപാട് സന്തോഷം..തുടർന്നും കാണുക...👍🏼🙏🏼
@saneeshsanu1380
@saneeshsanu1380 3 жыл бұрын
മഴവില്ലിൽ ബമ്പർ അടിച്ച് അമൃതയിൽ പിഷാരടിയുടെ കൂടെ ചിരിപ്പിച്ചു . കൊള്ളാലോ👌👌👌👌😜. ഇത് ഇപ്പഴാ കാണുന്നത്.
@JoeJokes
@JoeJokes 3 жыл бұрын
Keep supporting..👍❤️
@haseenak3057
@haseenak3057 3 жыл бұрын
Just outstanding ❤️
@JoeJokes
@JoeJokes 3 жыл бұрын
Thanks ..Keep watching..🙏🏼
@athirak8170
@athirak8170 3 жыл бұрын
ഒരുപാട് ചിരിച്ചു....😆😆 സബ്സ്ക്രൈബും ചെയ്തു....😍😍 Keep going mahn👍👍
@baladithyaarunchand3899
@baladithyaarunchand3899 3 жыл бұрын
Please do a stand up on the Rush towards med and engg entrance 😌😂
@JoeJokes
@JoeJokes 3 жыл бұрын
I'll try🙂👍
@ramyarineesh2831
@ramyarineesh2831 3 жыл бұрын
ഒരുരെക്ഷല്യ ചിരി പണ്ടാരവും ആദ്യമായി കണ്ടതാണ് ഒത്തിരി ഇഷ്ട്ടായി 😂😂😂😂
@JoeJokes
@JoeJokes 3 жыл бұрын
ഒത്തിരി നന്ദി..😃🤩
@scrapbookfromraz2
@scrapbookfromraz2 3 жыл бұрын
Came after oru chiri iru chiru..... MMtv... Subscribed 😍👌🤩
@JoeJokes
@JoeJokes 3 жыл бұрын
🙏🙏👍👍
@abhijithanithamohan8469
@abhijithanithamohan8469 3 жыл бұрын
Subscribed due to first impression 🤗❣️
@JoeJokes
@JoeJokes 3 жыл бұрын
Thank you🙂
@Hyperlapsestation
@Hyperlapsestation 3 жыл бұрын
Me too
@Athira3798
@Athira3798 3 жыл бұрын
ഇനി സങ്കടപ്പെട്ട് ഇരിക്കുമ്പോ ചിരിക്കാൻ ഞാൻ ചേട്ടന്റെ KZbin channel കാണൊള്ളു 😂😂😂😂😂😂
@JoeJokes
@JoeJokes 3 жыл бұрын
Thank you...Keep supporting..🙏🙏🙏
@Masmansoor
@Masmansoor 3 жыл бұрын
Aa അർജുൻ്റെ ചാളിയിനേക്കളും best aanuttooo keep it up
@idealtechniques8590
@idealtechniques8590 3 жыл бұрын
അർജുന്റ കോമഡി കാരണമല്ല tiktok,naptol മണ്ടത്തരങ്ങൾ കണ്ടിട്ടാണ് എല്ലാവരും ചിരിച്ചത് അത് view count കണ്ട തന്നെ മനസിലാവും
@silpashilu5751
@silpashilu5751 3 жыл бұрын
Enikum stand up comedy padikan thonnunu... ethoke kanumbol😍 super 👏
@JoeJokes
@JoeJokes 3 жыл бұрын
All the best...💙💙💙
@aneena2178
@aneena2178 2 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ കൂടെ ആണ് കണ്ടത്..... അടിപൊളിയായിട്ടുണ്ട് അവതരണം എല്ലാം ✨️
@JoeJokes
@JoeJokes 2 жыл бұрын
ഒത്തിരി നന്ദി ...❤️❤️🙏
@EL-kv1yh
@EL-kv1yh 3 жыл бұрын
I came here after watching "Oru chiri iru chiri bumper chiri".....❤️❤️❤️
@jojoseph1869
@jojoseph1869 3 жыл бұрын
At the first time iam seeing your video.. it's really entertaining.. go ahead man.. 👍👍✌️
@JoeJokes
@JoeJokes 3 жыл бұрын
Glad you liked it 😀
@sibyct626
@sibyct626 3 жыл бұрын
ആത്യമായി മഹാനെ കാണുന്നത് ഒരു ചിരി രണ്ട് ചിരി എന്നാ പരിപാടിയില കരയുന്ന വാക്കുളിലൂടെ ചിരിപ്പിക്കുന്ന ഒരു മഹാൻ 😁😁😁
@JoeJokes
@JoeJokes 3 жыл бұрын
🤣🤣🤣
@muhammedrazal4709
@muhammedrazal4709 3 жыл бұрын
Njanum 1chiri 2chiri bumper chiri kand vannatha enthaayaalum macha nice🔥🔥🎉🎉❤️❤️
@JoeJokes
@JoeJokes 3 жыл бұрын
🙏🙏🙏
@radhakrishnang8925
@radhakrishnang8925 3 жыл бұрын
Adipoli ... Oru chiri iru chiri il first performance super ayirinu..
@JoeJokes
@JoeJokes 3 жыл бұрын
🙏🏼
@user-nt7lc9uw2n
@user-nt7lc9uw2n 3 жыл бұрын
പൊളി മച്ചാനെ... നിങ്ങൾ തൃശൂർ ആണോ 😍😘✌️✌️
@VloggingSistersByArathy
@VloggingSistersByArathy 3 жыл бұрын
Adipoli
@JoeJokes
@JoeJokes 3 жыл бұрын
😎
@sftalks4667
@sftalks4667 3 жыл бұрын
ബമ്പർ ചിരി തന്ന പൊളി കലാകാരൻ🔥great bro👍🏻
@ensonev8768
@ensonev8768 3 жыл бұрын
Chettan nalla msg um thatunnund ithiloode. Enq othiri ishtappettu. Thudaruka. Thrissukkaran🙌
@JoeJokes
@JoeJokes 3 жыл бұрын
👍🏼🤩💜
@crazyhitler1116
@crazyhitler1116 3 жыл бұрын
അംഗീകരങ്ങൾ പതിയെ വന്നു തുടങ്ങും.... KEEP TRYING BRW....💯💯💯💯
@JoeJokes
@JoeJokes 3 жыл бұрын
Thanks for the good words..🙏🏼
@milindkunwar8721
@milindkunwar8721 3 жыл бұрын
Joe... Very elegantly presented.... Keep going... All support ❤️
@JoeJokes
@JoeJokes 3 жыл бұрын
Thank you 🙌
@meenubaby3234
@meenubaby3234 3 жыл бұрын
@@JoeJokes bro new video idd
@sonachithira7314
@sonachithira7314 3 жыл бұрын
30 vayasu kazhinja purushanmar expired products annengil, 30 vayasu kazhinja enne pole ulla penkuttikalk entha paraya🙄 Keep it up. Really enjoyed. Relatable content 👍👍👍👍👍
@JoeJokes
@JoeJokes 3 жыл бұрын
🙏👍
@labrador2687
@labrador2687 3 жыл бұрын
34 😂 sya jan
@kunnikurumedia26
@kunnikurumedia26 3 жыл бұрын
Yes.. Same👋 pinnalla..
@ashwindevms
@ashwindevms 3 жыл бұрын
Driving time ullathu correct aanu 😂. Achanodu avasanam njan paranju"enna achan odikku"..pakshe achan paavam aanu tension kaaranam aanu 😘
@taineykadambukad8018
@taineykadambukad8018 3 жыл бұрын
Same pitch
@chitchatwithsharuz4061
@chitchatwithsharuz4061 3 жыл бұрын
Extreme talent 🥰. Oru chiri eru chiri bumper chiri kndu vannatatto.. Adipolyy😇
@JoeJokes
@JoeJokes 3 жыл бұрын
🙌🏼
@neemums6564
@neemums6564 3 жыл бұрын
Kanaan valare vaikypoyi.... u r just amazing 👏
@JoeJokes
@JoeJokes 3 жыл бұрын
🙌🙌🙌
@pambuttan
@pambuttan 3 жыл бұрын
Ini anghott elaam maarrum.... "Your premium match list is full, please reject a few Joe... " 🤟😁🔥🔥
@JoeJokes
@JoeJokes 3 жыл бұрын
😂😂😂🙏🙏🙏
@at_k_9488
@at_k_9488 3 жыл бұрын
Best standup cmdn among keralites . Scope that u will go for a crowd work in future 💙
@JoeJokes
@JoeJokes 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@falibro7799
@falibro7799 3 жыл бұрын
Bro .....great ❤️👌
@JoeJokes
@JoeJokes 3 жыл бұрын
Thanks for liking...❤️
@a2lyrics297
@a2lyrics297 3 жыл бұрын
ചിരി.... 😂ചിരി.... 😂ചിരിച്ചു വന്നതാ
@JoeJokes
@JoeJokes 3 жыл бұрын
😂
@mollymolly9343
@mollymolly9343 3 жыл бұрын
ഞാൻ ഒരു ചിരി ഇരു ചിരി. ബമ്പർ ചിരിലുടെ ആണ്. കണ്ടത്. സൂപ്പർ.ഷോയാണ് ഒരു പാട് ഇഷ്ടം ആയി. ഇനിയും. ഒരു പാട് നല്ല നല്ല. കോമഡി സ്കിറ്റ് ചെയ്യാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️👌👌
@JoeJokes
@JoeJokes 3 жыл бұрын
👍🏼🤩🙏
@aneeshakurian4381
@aneeshakurian4381 3 жыл бұрын
You are too good😂 please bring in more of these videos!!
@JoeJokes
@JoeJokes 3 жыл бұрын
Thanks and sure..🖤
@ANURPILLAI-ok9vy
@ANURPILLAI-ok9vy 3 жыл бұрын
This is great bro ❤️
@JohnSankeyJob
@JohnSankeyJob 3 жыл бұрын
I know that feel bruh...😭😭😭 Btw great set. Keep Going ❤️
@JoeJokes
@JoeJokes 3 жыл бұрын
Thank you😊
@snehajames6245
@snehajames6245 3 жыл бұрын
😂 മഴവിൽ മനോരമേൽ കണ്ട ചേട്ടൻ ആണല്ലോ ഇത്. അടിപൊളി
@JoeJokes
@JoeJokes 3 жыл бұрын
😍😍😍😍
@achuachu9368
@achuachu9368 3 жыл бұрын
Joe.... എനിക്കു bro ഒത്തിരി ഇഷ്ട്ടായി 💓💓💓💓💓കാരണം bro എല്ലാ കഥയിലും നമ്മുടെ അമ്മ ഉണ്ടാവും..... പ്രോഗ്രാം ഒത്തിരി ഇഷ്ട്ടായി...ഒരു ചിരി ഇരു ചിരി കണ്ടിട്ട് ഞാൻ ബ്രോന്റെ കട്ട ഫാൻ ആണ് 😍😍😍😍😍😍😍
@JoeJokes
@JoeJokes 3 жыл бұрын
This means a whole lot to me....💓💓💓🙏🙏🙏
@rajirjpillai1839
@rajirjpillai1839 3 жыл бұрын
Superb✌✌
@JoeJokes
@JoeJokes 3 жыл бұрын
Thanks for liking💚
@user-qo5nx8uz9z
@user-qo5nx8uz9z 3 жыл бұрын
You are soo talented John👏Keep going👍
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot :)
@rahulramesh4067
@rahulramesh4067 3 жыл бұрын
കിടു🤣🤣
@JoeJokes
@JoeJokes 3 жыл бұрын
😊🙏
@jayadeepadeepu7201
@jayadeepadeepu7201 3 жыл бұрын
Oru iru chiri kandittu vannathanu kettoo... Aalu kollalo....
@jaykay2470
@jaykay2470 3 жыл бұрын
John..., You Rock Buddy 👏👏👏👏👏👏 If you take 5 best malayalam standup comedians in the past 25 years.., you are one of them. Innocent, Jagathy sreekunar, pishaaradi, John...
@JoeJokes
@JoeJokes 3 жыл бұрын
❤️❤️❤️❤️❤️❤️
@akmuzic5197
@akmuzic5197 3 жыл бұрын
Just loved it brooo...took a lot of tym to find you...saw you for the first time in Mazhavil manorama.. Keep rocking ✨
@JoeJokes
@JoeJokes 3 жыл бұрын
🤩
@akmuzic5197
@akmuzic5197 3 жыл бұрын
@@JoeJokes waiting for more stand ups... otta irippil ella videos kandu theerthu....chiri vannappo thanne like adichu subscribe cheydu❤️🔥💥💥✨
@akmuzic5197
@akmuzic5197 3 жыл бұрын
@@JoeJokes Maximum share cheydittund... your channel needs lot of views and subscribers... Hope it will happen soon❤️
@drnidhint3567
@drnidhint3567 3 жыл бұрын
I found you 😌😌 keep going, subscribed.
@JoeJokes
@JoeJokes 3 жыл бұрын
Thanks for subbing!👍❤️
@divyamj963
@divyamj963 3 жыл бұрын
Ippo Thane mazhavil manoramayil chettante program kandu vannavar Indo 😁
@JoeJokes
@JoeJokes 3 жыл бұрын
Ilanu thonanu😄❤️
@siya1447
@siya1447 3 жыл бұрын
@@JoeJokes und 🤙🤙.super ayirunnu
@homosapien735
@homosapien735 3 жыл бұрын
@@siya1447 yes. Me too from there landed here.
@anumolsaji2775
@anumolsaji2775 3 жыл бұрын
Late ayi poyi ee vazhi varan. Nannayittu enjoy cheyyan Patti. Oru chiri eru chiri bumper chiriyil kand parichayam ullond vannatha. Enthayalum super😁
@JoeJokes
@JoeJokes 3 жыл бұрын
Thanks a lot...👍
@snehajohn5357
@snehajohn5357 3 жыл бұрын
Tvyil kandapo search cheyanam enn manasil chinthichathe ullu. Ipo dha suggestionil kidakunnu😄 pwoliyatto💖
@JoeJokes
@JoeJokes 3 жыл бұрын
thanks a million...🥰🥰🥰
@snehajohn5357
@snehajohn5357 3 жыл бұрын
@@JoeJokes ❤️
Malayalam Stand-Up Comedy | Patti Show | John Joe
7:36
Joe Jokes
Рет қаралды 176 М.
Malayalam Standup comedy | Days of Corona | John Joe
5:33
Joe Jokes
Рет қаралды 295 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Adithi Devo Bhava | Malayalam Standup Comedy | John Joe
4:48
Joe Jokes
Рет қаралды 348 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН