മിഥുന്‍ ചേട്ടനെ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല love you midhunettaaaa😍😍😍
@ThaanZQueeN3 жыл бұрын
Athu shariyaa
@fazil10223 жыл бұрын
എനിക്ക് ഇഷ്ടല്ല
@ajithaji78403 жыл бұрын
അതെ bro 🤙❤
@muhammedshaheem89143 жыл бұрын
Onnu poddo myre
@the-ip8rx3 жыл бұрын
@@muhammedshaheem8914 endayalm ante kaalum adipoli aane . Onne pooda myre
@സാധാരണക്കാരൻ-ഖ7ഥ3 жыл бұрын
ഇപ്പൊ അശ്വിന്റെയും അമ്മയുടെയും fans ആണ് നമ്മൾ എല്ലാരും 😻❤️
@shilpasivadas20903 жыл бұрын
sathymm
@anaghap86603 жыл бұрын
Yes 🥰😍😍
@Rrazzall3 жыл бұрын
Pinnalla
@somasundaranponnu21033 жыл бұрын
Very very super
@satheeshsatheesh68063 жыл бұрын
M
@rebinreo57255 жыл бұрын
എന്ത് മനുഷ്യൻ ആണ്? ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ perfomance കാണുന്നത്.ചിരിച്ചു ചിരിച്ച് ശ്വാസം കിട്ടാതായി.ഞാൻ കട്ട ഫാൻ ആയി.my full support.god bless u
@shanuzzz73795 жыл бұрын
Same
@ThaanZQueeN3 жыл бұрын
Kodukki allr
@shajitk26993 жыл бұрын
ഞാനും...
@sufiyankk79023 жыл бұрын
ശാസ്വം കിട്ടാതത് കൊറോണ ആയിരിക്കും
@rebinreo57253 жыл бұрын
@@sufiyankk7902 എന്തരടേ? ഞാൻ ചത്തോട്ടേന്നാ?
@salmanulfarisy97043 жыл бұрын
Aswin oru chiri iru chiri il vannathinu shesham kanunnavarundo
@malihanafeesa18563 жыл бұрын
Ah
@forbes___bi85713 жыл бұрын
Athile aashante oru dance ind meonee 🔥
@sriharivinod55013 жыл бұрын
Avan adhiyam varum pinne avan veedum ammayayittu varum athinu shesham innu tomorrow varum 3 times 😁 wow two times bumper 50000 😁
@ashinkp69563 жыл бұрын
Aa
@reversal22903 жыл бұрын
Pinnalla
@perfectchunks73735 жыл бұрын
മച്ചാനെ പൊക്കി സിനിമയിൽ ഇട്ടേക്കു ഇ comment highlight ചെയ്തു മച്ചാനെ സപ്പോർട്ട് ചെയ്യൂ 😍😍
@thajthajudheen90264 жыл бұрын
✌️✌️✌️
@mehazabien32033 жыл бұрын
🙌
@niyasalipv75803 жыл бұрын
💞
@sibinmk30513 жыл бұрын
കട്ട സപ്പോർട്ട്
@mirchisalt19643 жыл бұрын
അയ്യപ്പ ബൈജു ചേട്ടനെ ഒരു ജഡ്ജ്ന്റ കസേരയിൽ ഇരിക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍😍😍ഈ ചങ്ങായി പൊളിയാട്ടോ 👌👌👌ഒരു രക്ഷേമില്ല 👌👌👌👌👌
@sowmyajackson56702 жыл бұрын
അതെ കുറെ വർഷങ്ങൾക്ക് ശേഷം കാണാൻ പറ്റി
@Naveennaveen-wh5cl Жыл бұрын
Athe❤️🩹
@muhammedajmal69745 жыл бұрын
അശ്വിൻ ഒരു അടിപൊളി ഫുട്ബാൾ പ്ലയെർ കൂടിയാണ് ❤️❤️
@ammuammuammu10475 жыл бұрын
Pappuettanoke orma varunnu super
@anijinkrishnan58725 жыл бұрын
♥
@harithefightlover46775 жыл бұрын
Ohh😍
@faizalpari104 жыл бұрын
Athpolichuu
@hrudhyareji81594 жыл бұрын
👌👌👌
@rjheerasunildeth49564 жыл бұрын
മിഥുൻ ചേട്ടനെ അന്ന് മുതൽ ഇന്ന് വരെ ഒരേ പോലെ ഇഷ്ടം ആണ്. 😍😍 കേരള ചരിത്രത്തിൽ ഇത്ര നല്ല ഒരു അവതാരകൻ വേറെ ഇല്ല
@asifali35233 жыл бұрын
True
@surendrank20015 жыл бұрын
കുതിരവട്ടം പപ്പു സർ നമ്മേ വിട്ട് പോയപ്പോൾ ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. അതെ നമ്മുടെ ഈ അശ്വിൻകുട്ടൻ തന്നെ
മൂന്നു തവണ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി യിൽ വരാൻ കാണിച്ച ധൈര്യശാലി അശ്വിനാണ് എന്റെ ഹീറോ❤️
@anjanaaaanjuzzzz35543 жыл бұрын
Monday episod ind nale
@dggaming45123 жыл бұрын
Fake Dude sir
@s_yt_76723 жыл бұрын
@@dggaming4512 no dudesir fanboy ❤️
@karikkukarik92913 жыл бұрын
Aara aa valinja paripadi kananl comedy ulsavathinu okke oru standard und ni paranja paripadiyil pakithi episodes munjiya comedy anu valipp paripadi eppo aduthu puttum nokkikko
@sreeneshnarayan56193 жыл бұрын
വീട്ടുകാർ ചീത്തപറഞ്ഞു നീ ഈ youtube കാണൽ ഒക്കെ നിർത്തി ജോലിക്ക് പോ എന്ന്. ഇമ്മാതിരി സംഭവം ഉണ്ടേൽ എങ്ങനെ നിർത്താൻ ആണ്. അടിപൊളി. വേറെ ലെവൽ. ✌🏻❣️
@binumamajigood3315 жыл бұрын
അവന് അഭിനയത്തോടുള്ള ഇഷ്ടം,,, അതാണ് ഇവിടെ കാണാൻ കഴിഞ്ഞത്,,, നല്ല അവസരങ്ങൾ സിനിമയിൽ കിട്ടട്ടെ പ്രാർത്ഥന
@shinthusnairssnair7565 жыл бұрын
മുത്തേ നീ ഞങ്ങളുടെ മുത്താണ്
@ushakumari67614 жыл бұрын
Aswin muthanu muth
@Rosybilss3 жыл бұрын
ദൈവം കൊടുത്ത നല്ല gift ആണു മറ്റുള്ളവരെ ചിരിപ്പിക്കാൻ ഉള്ള ചേട്ടന്റെ കഴിവ് 🥰🥰
@ponnusvlog67273 жыл бұрын
അതെ അത് ഒരു കഴിവ് തന്നെയാണ്
@mdfamiy52333 жыл бұрын
😆😁😁
@manikandansankar-dreamacto39675 жыл бұрын
അയ്യപ്പ ബൈജുവിന്റെ നല്ല സ്റ്റാൻഡേർഡ് കമെന്റ്
@SaidSaid-ce3tg3 жыл бұрын
അതെ ഞാനും കരുതി
@jinan393 жыл бұрын
കൊള്ളാം... വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക.... അശ്വിൻ നെ മലയാള സിനിമ യ്ക്ക് ആവശ്യമുണ്ട്... കാലിബർ ഉണ്ട്.... പൊക്കിവിടുക.... പറന്നുയരട്ടെ ❤❤
ഒരു ചിരി ഇരു ചിരി ബംപർ ചിരി അശ്വിന്റെ പരുപാടി കാണുവാൻ വേണ്ടി മാത്രം (മഴവിൽമനോരമ) കാത്തിരിക്കുന്നു......സൂപ്പർ അശ്വിൻ അമ്മ......രണ്ടുപേരും
@venugopalak84835 жыл бұрын
അശ്വിൻ ,നാളേക്ക് നല്ലൊരു വാഗ്ദാനമാണ്. ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു - മേക്കര വയോമിത്രം ക്ലബ്ബ്
@ponnusvlog67273 жыл бұрын
മുൻകൂട്ടി ഒന്നും തയാറാക്കാതെ അളുകളെ ചിരിപ്പിക്കുന്നത് ഒരു കഴിവ് തന്നെയാണ്
@itsme-in1gz3 жыл бұрын
ഒരു ചിരി ഇരു ചിരി bambar ചിരിയിൽ ഇദ്ദേഹത്തിന്റെ perfomens vera level
@shahulap10073 жыл бұрын
Mm
@vinayanvinu56202 жыл бұрын
Sathyam
@pankakjakshipssankunni77205 жыл бұрын
എപ്പോൾ കണ്ടാലും ചിരിച്ചു മരിക്കും. അശ്വിൻ നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു
@delbindevasia86773 жыл бұрын
എന്റെ അശ്വിൻ മച്ചാനെ" ഒരു ചിരി ഇരു ചിരി" ഇങ്ങളെ വൈറലാക്കിയല്ലോ... 👍👍😂😂😍🤩👍
@ponnusvlog67273 жыл бұрын
സത്യം
@anasanukpanas15765 жыл бұрын
നീ പൊളിയാണ്... ഇന്നത്തെ സിനിമാ ലോകം ഒരു കോമഡി create ചെയ്യാൻ പാട് പെടുകയാണ്.... അതിനൊരു വലിയ ഉത്തരമാണ് നീ... മാത്രമല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നു നിന്നിൽ ഒരുപാട്... പുതിയ ജഗതി ശ്രീകുമാർ നീ ആയിരിക്കും തീർച്ചയായും
@anasmp89994 жыл бұрын
കോമഡി ഉത്സവത്തിൽ ഞാൻ ഏറ്റവും ചിരിച് സന്തോഷിച്ചത് അശ്വിൻന്റെ പെർഫോമൻസിൽ ആണ്
@sreeranthdevasangeetham57565 жыл бұрын
നല്ല ഊർജ്ജസ്വലനായ കലാകാരൻ....ഒരുപാട് ഉയരങ്ങളിലേക്കെത്താൻ സർവ്വേശ്വരൻ ശക്തി പകരട്ടെ
@tinothomas43653 жыл бұрын
അശ്വിൻ ഉടൻ സിനിമയിൽ എത്തും അതുറപ്പ് ആണ്😍
@ponammapn68433 жыл бұрын
God bless you
@aswinvijayan28563 жыл бұрын
Thank you all ❤️
@ansymani7383 жыл бұрын
No doubt......✌
@ansymani7383 жыл бұрын
No doubt......✌
@reshmaviswanathan41483 жыл бұрын
God bless you
@sinuvp1785 жыл бұрын
എത്രയും പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nisajaleelnj78703 жыл бұрын
അശ്വിന് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ .നല്ല spr കോമഡിയായിരുന്നു
@premadasanak75165 жыл бұрын
അശ്വിൻ കിടിലൻ ഐറ്റം സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ നന്ദി
@@SaidSaid-ce3tg ബൈജു (പ്രശാന്ത് പുന്നപ്ര) ആണ് ഒരു ജഡ്ജ്
@aayishamehjibin3 жыл бұрын
Ayalano. Theere manassilayilla
@user-vi8oj6mo5x3 жыл бұрын
മുത്താണ് അയ്യപ്പ ബൈജു ❤..
@irshadap95873 жыл бұрын
kzbin.info/www/bejne/aHy8eImdr7FpjM0 🚫
@the__geekboy3 жыл бұрын
Oru chiri ile 1st contestant bumper prize winner 😍🔥
@ratheesh99173 жыл бұрын
Super
@Friosree3 жыл бұрын
Cheetan poli alle
@mallusinlondon6475 жыл бұрын
നല്ലൊരു ഭാവിയുണ്ട് സിനിമയിൽ പപ്പു എന്ന അതുല്യ നടന് ഒരു പിൻഗാമി*BEST WISHES*
@fayyasv73 жыл бұрын
Sherikkum
@adammuhammed79813 жыл бұрын
Aarum aarkkum pakaramakilla
@vaishnavgopal85883 жыл бұрын
Sheri enna papu chettanta pere kalyan 😂
@adammuhammed79813 жыл бұрын
@@vaishnavgopal8588 kk bie😁
@shibin90653 жыл бұрын
Aynte moone
@sakkeenapk52444 жыл бұрын
മിഥുൻ ചേട്ടനെ വെല്ലാൻ ee കേരള കരയിൽ oru അവതാരകനും ഇല്ല
@ajith59893 жыл бұрын
സത്യം
@teamomibebe66703 жыл бұрын
Phouuu😂😂😂
@poojajayan93803 жыл бұрын
Karthik surya
@Nivedhya..3 жыл бұрын
@@poojajayan9380 Orikkalum illa
@poojajayan93803 жыл бұрын
@@Nivedhya.. avan pwoli yanni
@subinshanghu84455 жыл бұрын
ഇവൻ ഇത്ര ഉഷാറാവും എന്ന് പ്രതീക്ഷിച്ചില്ല.'' ''.'' ~ വലിയ ഉയരങ്ങളിൽ എത്തട്ടെ👍👏👏👏😃
@jaziya9323 жыл бұрын
അശ്വിൻ 😍😍😍😍സിനിമയിൽ വരണം................. ലോകം അറിയുന്ന നടൻ ആവാൻ........ ചാൻസ് ഉണ്ട്.......... 😝അശ്വിൻ നിന്നെ ഞങ്ങൾ സിനിമയിൽ എടുത്തു moneeéeeeeee😝😝e😝😝😝😝😝😝😝😝😝😝😝👍👍👍👍👍👍👍👍👍
@adithyadevp62145 жыл бұрын
അശ്വിൻ ചേട്ടന്റെ കൂടെ ഒരേ സ്കൂളിൽ പഠിച്ചതിലും ചേട്ടന്റെ നാടകങ്ങൾ കണ്ടതിലും ഏട്ടനെ പരിചയപെട്ടതിലും ഏട്ടനെ അറിയാം എന്നു പറയുന്നതിലും ഇന്ന് ഏറെ അഭിമാനം കൊള്ളുന്നു അശ്വിനേട്ടാ ഇങ്ങള് പൊളി ആണ് 😍😍😍
@vishnuuukayydathh32465 жыл бұрын
Nee evdaya sthalam
@muthmuth54643 жыл бұрын
🙄🙄🙄
@adithyadevp62143 жыл бұрын
@@vishnuuukayydathh3246 karaparamba
@vinodpunathil4322 жыл бұрын
Was my student.... Proud of him.
@Fcmobile34653 жыл бұрын
ഒറ്റ ഇരുപ്പിൽ ഈ ചെക്കന്റെ എല്ലാം വിഡിയോസും കണ്ടു 😂😂 ഇങ്ങളു പൊളിയാണല്ലോ ബ്രോയ് 😁😁
@bhai69195 жыл бұрын
അശ്വിന്റെ ഒറ്റയാൾ പോരാട്ടം കിടിലൻ
@venugopalan18673 жыл бұрын
സത്യം സത്യം ,തികച്ചും കഴിവുള്ള ആളാണ് ഇദ്ദേഹം ,സിനിമക്കും കോമടിക്കും ഒരു അസാധ്യ മുതൽക്കൂട്ട് ആയിരിക്കും .
@sumisunny3705 жыл бұрын
അശ്വിൻ നല്ലൊരു കലാകാരനാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰
@seenathsaleem1523 жыл бұрын
അശ്വിന്റെ കോമഡി തിരഞ്ഞു പിടിച്ചു കനലാണ് എന്റെ പണി. സൂപ്പർ ✨️നല്ല ഭാവിയുണ്ട് 👍