Malayalam Super Hit Full Movie | Captain | Captain Raju & Vani Viswanath

  Рет қаралды 844,419

Millennium Cinemas

Millennium Cinemas

Күн бұрын

Captain is a 1999 Indian Malayalam film, directed by Nissar and produced by Anil Menon. The film stars Captain Raju, Vani Viswanath, Roopa Sri and Jagathy Sreekumar in lead roles. The film had musical score by Alleppey Ranganath.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 225
@pranav9237
@pranav9237 13 күн бұрын
ഷക്കീലയുടെ ഇൻ്റർവ്യൂ കണ്ട് വന്നവർ come on😂
@vvk_vishnu9193
@vvk_vishnu9193 13 күн бұрын
njanum
@tussharsasi9747
@tussharsasi9747 11 күн бұрын
Ithil evideyaanu Roopasree? Kando?
@shamlanujum4648
@shamlanujum4648 2 жыл бұрын
പെണ്ണിന്റെ വീറും വാശിയും പകയും എല്ലാം വാണി ചേച്ചിയുടെ മൂവികൾ കാണുമ്പോൾ അറിയാൻ കഴിയും. ഓരോ സിനിമകളും ഒന്നിനൊന്നു മെച്ചം സൂപ്പർ. ഒരുപാട് ഇഷ്ടവും ആണ് ഈ നടിയുടെ ഹിറോയിസം. നടന് പ്രാധാന്യം ഇല്ലതെ ഓരോ അഭിനയവും കാഴ്ചാ വെയ്ക്കുന്ന ലെഡി സൂപ്പർ സ്റ്റാർ വാണി വിശ്വനാദ് തന്ന.
@fourtyNinemedia
@fourtyNinemedia 8 ай бұрын
ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം
@jyothishkumar8405
@jyothishkumar8405 4 жыл бұрын
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ..
@vmvdevllanimeworld
@vmvdevllanimeworld 4 жыл бұрын
Ì2
@sameenapp5837
@sameenapp5837 4 жыл бұрын
'''''''''''''''''''
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
മനോഹരമായ കുറിപ്പ്. എനിക്ക് പറയാൻ ഉള്ളത് തന്നെ ഇതും. ബാബു ആന്റണി യുഗത്തിൽ തീരേ ചെറിയ കുട്ടി ആണെങ്കിലും അന്നത്തെ ഹൈസ്കൂൾ -കോളേജ് ചേട്ടന്മാർ പറയുന്നത് കേട്ടാണ് ബാബു ആന്റണിയെ ഞാൻ അറിയുന്നത്. ആദ്യമായി ദാദ സിനിമ കണ്ടപ്പോൾ അപ്പോൾ മുതൽ അദ്ദേഹത്തിന്റെ കടുത്ത ഫാൻ ആയി മാറി.. അദ്ദേഹത്തെ കുറിച്ച് എനിക്ക് പറയാൻ ഉള്ളതിന്റെ മുക്കാലും താങ്കൾ ഇവിടെ പറഞ്ഞു ഒരുപാട് സന്തോഷം .. ജയൻ &ബാബു ആന്റണി ആണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ടവർ സംവിധായകൻ ഒമർ ലുലുവും അങ്ങനെ തന്നെ... ബാബു ചേട്ടന്റെ കാണാത്ത സിനിമകൾ എല്ലാം ഇപ്പോൾ തുടരെ കാണുകയാണ് ഞാൻ... ഇന്നലെ ഗ്ലോറിയ ഫെർണാണ്ടസ്, മിനിഞ്ഞാന്ന് സ്പെഷ്യൽ സ്‌ക്വാഡ്, ഇന്നു ഗാന്ധാരി, ഇപ്പോൾ ഇത് കാണാൻ വന്നപ്പോൾ ആണ് ഈ കമെന്റ് കണ്ടത്. പെട്ടന്ന് തന്നെ മറുപടി ഇടണം എന്ന് തോന്നി.. ഈ സിനിമ റാന്നിയിൽ ആണ് ഷൂട്ട്‌ ചെയ്തത് എന്റെ സ്ഥലം ആണ്. അന്ന് പക്ഷെ ഞാൻ സ്കൂളിൽ ആയിരുന്നു. ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആണ് ബാബു ആന്റണിയെ ഒന്ന് കാണണം എന്നുള്ളത്
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@victoriajosephcheeranchira4560 👍👍👍
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ഗുഡ് കമന്റ്‌
@kochuvava6835
@kochuvava6835 3 жыл бұрын
ഇത് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസീദ്ധീകരിച്ച റെയിഞ്ചർ എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ്
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@roby-v5o
@roby-v5o 2 жыл бұрын
അതേ സുഹൃത്തേ
@usha_sneham
@usha_sneham 2 жыл бұрын
39:00 ഉഷ ചേച്ചി & അമ്പിളി ചേട്ടൻ ഡാൻസ് ഒരു രക്ഷയുമില്ല ♥️ കസ്തുരി 😍
@AbdulRehman-qk8oj
@AbdulRehman-qk8oj 2 жыл бұрын
L
@maheswarankv3761
@maheswarankv3761 Жыл бұрын
😊
@Renjithkkkochu
@Renjithkkkochu 2 ай бұрын
😂😂
@subairvettikkat7144
@subairvettikkat7144 2 жыл бұрын
ഒരു രക്ഷയുമില്ല ക്യാപ്റ്റൻ രാജു പൊളപ്പൻ,, 👍🏼തകർത്ത്.....ഓഹോ എജ്ജാതി 😘😘
@bestotom4068
@bestotom4068 3 жыл бұрын
Babu Antony and Devan looking so handsome.💖🥰
@VideoTech5
@VideoTech5 3 жыл бұрын
Facebookil short video kandu vannathaa😊😊
@sharonkulathingal658
@sharonkulathingal658 3 жыл бұрын
Njanum
@VideoTech5
@VideoTech5 3 жыл бұрын
@@sharonkulathingal658 😊
@badhushacc3815
@badhushacc3815 3 жыл бұрын
ഞാൻ ഇപ്പോ fb കണ്ടു വന്നതാ 😄😄
@VideoTech5
@VideoTech5 3 жыл бұрын
@@badhushacc3815 🤭🤭
@shajahan2584
@shajahan2584 3 жыл бұрын
ഇപ്പോൾ ഞാനും fb കണ്ടു വന്നതാ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഈ സിനിമ മൊത്തം ഞങ്ങളുടെ പത്തനംതിട്ട ആണ്. Especially റാന്നി, പൊന്തൻപുഴ വനം ❤️❤️എന്റെ വീടിന്റെ അയൽക്കാർ ഒക്കെ ഷൂട്ടിംഗ് കാണാൻ പോയത് ഓർക്കുന്നു സ്കൂൾ ഉണ്ടായിരുന്നത് കൊണ്ടു എനിക്ക് പോകാൻ പറ്റിയില്ല 😃
@VideoTech5
@VideoTech5 3 жыл бұрын
അത് ന്തയാലും നന്നായി 🤭🤭🤭
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
@@VideoTech5 ഓ
@VideoTech5
@VideoTech5 3 жыл бұрын
@@victoriajosephcheeranchira4560 😂😂😂😂😂
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
നിങ്ങളുടെ ഭാഗ്യം
@gayathrir4059
@gayathrir4059 2 жыл бұрын
Vandiperiyatium ee movieyuda location undarunu
@rashid-es2qf
@rashid-es2qf 3 жыл бұрын
2021ൽ ഇവിടെ കമോൺ 😄
@adarshdevasia3553
@adarshdevasia3553 3 жыл бұрын
ആങ്ങമുഴി പാലത്തു വെച്ചാണ് ക്യാപ്റ്റൻ രാജുവിനെ കൊല്ലുന്നത്
@welovebooksandtravel5274
@welovebooksandtravel5274 4 жыл бұрын
എന്റെ നാട്ടിൽ ആദ്യമായും അവസാനമായും ചിത്രീകരിച്ച സിനിമാ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഒരുപാട് സിനിമകൾ പണ്ടും അവിടെ എടുത്തിട്ടുണ്ട്, യാത്രയുടെ അന്ത്യം, ജീവിതം ഒരു ഗാനം, കരിമ്പിൻ പൂവിനക്കരെ,ഇരകൾ, ഓർഡിനറി,... കെ ജി ജോർജ് സിനിമകൾ തന്നെ ഒരുപാട് ഉണ്ട്
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@victoriajosephcheeranchira4560 ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@dzrcrap5816
@dzrcrap5816 3 жыл бұрын
Babu antny & vaani vishwanath 🔥🔥 fighting combo🔥🔥❤
@robinbobin8496
@robinbobin8496 Жыл бұрын
..,
@robinbobin8496
@robinbobin8496 Жыл бұрын
❤❤❤❤ i
@mohanenk7578
@mohanenk7578 3 жыл бұрын
Sujith. Nair Jagathyude comedy kandu ചിരിച്ചവർ ലൈക്‌ അടിക്കു
@dalishaadarsh9356
@dalishaadarsh9356 3 жыл бұрын
Babu Antony super 😍
@Gkm-
@Gkm- 4 жыл бұрын
കലാഭവൻമണി ചേട്ടൻ 🤣😂😂
@mastergrogu680
@mastergrogu680 4 жыл бұрын
Onn podeyy 😑
@tttt-er7bu
@tttt-er7bu Жыл бұрын
ഷക്കീല ചേച്ചീടെ പാട്ടു മാത്രം കൊള്ളാം.സൂപ്പർ
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
🤣🤣🤣
@satheeshoc4651
@satheeshoc4651 2 жыл бұрын
ബാബു ആന്റിണി ഭീമൻ രഘു fight 1:06:52
@bluestar9618
@bluestar9618 5 жыл бұрын
Babu antony vani vishwanadh onnichapol double action movie aayi...super.....
@gopinathtg5703
@gopinathtg5703 4 жыл бұрын
.
@user-yp9hn4zl9f
@user-yp9hn4zl9f 4 ай бұрын
Yes
@jerinvkm7643
@jerinvkm7643 2 жыл бұрын
ന്റെ നാട്ടിൽ ഷൂട്ടിംഗ് ❤💥
@satheeshoc4651
@satheeshoc4651 2 жыл бұрын
എവിടെ ആണ്
@jerinvkm7643
@jerinvkm7643 2 жыл бұрын
@@satheeshoc4651 പ്ലാച്ചേരി
@surajss7350
@surajss7350 4 жыл бұрын
എന്റെ നാടിന് അടുത്തായിട്ട് ആണ് ഈ സിനിമയുടെ ഷൂട്ടിങ് നടന്നത്
@shihabnv7706
@shihabnv7706 4 жыл бұрын
Athin
@alwinmani618
@alwinmani618 4 жыл бұрын
ഈ സ്ഥലം ഏതാ
@welovebooksandtravel5274
@welovebooksandtravel5274 4 жыл бұрын
ഞാൻ മണിമല നിങളോ
@welovebooksandtravel5274
@welovebooksandtravel5274 4 жыл бұрын
@@alwinmani618 റാന്നി കോട്ടയം റൂട്ട്' പ്ളാച്ചേരി - പെന്ദൻ പുഴവനം
@user-fq6ir1tk1u
@user-fq6ir1tk1u 3 жыл бұрын
ഞാൻ ഒരു ആലപ്ര കാരൻ
@mohanenk7578
@mohanenk7578 3 жыл бұрын
Sujith. Nair Idhile unnikkuttante vishamam kandappol ere sangadam vannu
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍😎vani old action heroine polichadukki😍😍🕺👌
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
വാണിക്കു ശേഷം ആക്ഷൻ ഹീറോയിൻ എന്നൊരു പദവി ഇല്ലാത്തത് കൊണ്ടു old എന്ന പ്രയോഗം അല്ലാതെ ആക്ഷൻ ഹീറോയിൻ എന്ന് തന്നെ ആണ് best😊❤️❤️
@skids-dt8fc
@skids-dt8fc 3 жыл бұрын
@@victoriajosephcheeranchira4560 yes dear correct😊
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
@@skids-dt8fc 😊❤️
@skids-dt8fc
@skids-dt8fc 3 жыл бұрын
@@victoriajosephcheeranchira4560 😊❤
@shibilrockzz5049
@shibilrockzz5049 3 жыл бұрын
Babu antuny polichu
@yfc7834
@yfc7834 3 жыл бұрын
Appanum monum kollaaam.super movie
@sskkvatakara5828
@sskkvatakara5828 3 жыл бұрын
6:00 KLI 3177 9:03 KL.3.C.7790 35:16 KL.8.4352 53:22 KL.01B.4080 53:25 KL.0.7.999
@bestotom4068
@bestotom4068 3 жыл бұрын
Babu Antony.💥
@ArjunKrishna-vu8tn
@ArjunKrishna-vu8tn Жыл бұрын
Vani Vishwanath ❤❤❤
@mathewkrijo5772
@mathewkrijo5772 3 жыл бұрын
Babuantony baiju👍💐💐
@rajirahul9321
@rajirahul9321 3 жыл бұрын
രൂപശ്രീ (ഊർമിള ദേവി )
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ് ബ്രോ
@peermohammed9663
@peermohammed9663 11 ай бұрын
Moni chettan....pinna vani vishwanad, babu Antony...
@joicejoice8109
@joicejoice8109 2 жыл бұрын
ക്യാപ്റ്റനെ ഭീമൻ കൊല്ലുന്നത് വരേ കാത്ത് നിൽക്കാൻ കാണിച്ച ക്ഷമ.
@Fan-zx1lz
@Fan-zx1lz 4 жыл бұрын
Very interesting movie.
@jishnum.s9009
@jishnum.s9009 4 жыл бұрын
വെറും തട്ടിക്കൂട്ട് പടം. ഇതിൽ ബാബു ആന്റണിയുടെ കഥാപാത്രത്തിന്റെ ആവശ്യം പോലുമില്ലായിരുന്നു
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Jagaty Sreekumar 60 age caterer vandarunnu kalabavan manuuda chatan charoter okkaarunnu
@blackcats192
@blackcats192 2 жыл бұрын
Jishnu satyam babu Antony niyamathinte pakshakkaranayi ith varey padam undayitilla onnukil hero allenkil villan athan pulliyude reeti. Ea padathil niyamathinte kudeyan ayal..
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 7 жыл бұрын
babu antony minnichu
@abhinrajmani
@abhinrajmani Жыл бұрын
ഈ ഭീമൻ രഘുവിന് ഒരു വിധം എല്ലാ സിനിമകളിലും വില്ലൻ വേഷമാകും
@abdusalamkolathur6610
@abdusalamkolathur6610 8 жыл бұрын
good
@geothomas9916
@geothomas9916 2 ай бұрын
Njangalde swantham naadu ❤
@nitheeshts3629
@nitheeshts3629 13 күн бұрын
SHAKEELA CHECHIDE INTERVIEW KANDU VANNVAR AAROKE😆
@mydailydiary399
@mydailydiary399 2 ай бұрын
ക്യാപ്റ്റൻ സംവിധാനം : നിസാർ വാണീ വിശ്വനാഥ് ബാബു ആന്റണി ബൈജു ക്യാപ്റ്റൻ രാജു ജഗതി ശ്രീകുമാർ കലാഭവൻ മണി ജോസ് പെല്ലിശേരി ബോബി ദേവൻ മധുപാൽ ഭീമൻ രഘു സാധിഖ് അബുസാലിം അരുൺ വക്കച്ചൻ ck സന്ധ്യ c ഷകീല ഉഷ
@riyariyu7203
@riyariyu7203 6 жыл бұрын
സൂപ്പർ ഫിലിം ആക്ഷൻ സൂപ്പർ വാണി വിശ്വനാഥ് തിളങ്ങി 👍👍👍👍👍👍
@vvk_vishnu9193
@vvk_vishnu9193 13 күн бұрын
ithaanu shakkeela paranja aa movie :D
@suhailashoukathsuhailashou7039
@suhailashoukathsuhailashou7039 5 жыл бұрын
super
@shijumatthew2922
@shijumatthew2922 3 жыл бұрын
ലോക തോൽവി
@balanbalan790
@balanbalan790 2 жыл бұрын
Superman. Movie. Upload
@manjaricherian7292
@manjaricherian7292 6 жыл бұрын
super movie👌👌👌
@bluestar9618
@bluestar9618 5 жыл бұрын
Babu antony super
@anandhusabukannankara6919
@anandhusabukannankara6919 2 жыл бұрын
Didn’t use babu Antony 😞
@AbdulHameed-fb4cj
@AbdulHameed-fb4cj 3 жыл бұрын
Kalabvn mani bayankara verpikkal
@bluehussah6179
@bluehussah6179 2 жыл бұрын
This are some of the degrading movies of malayalam during the golden era of mohanlal and mamooty
@arunvlogmalayalam2572
@arunvlogmalayalam2572 6 жыл бұрын
Super movie
@thahirputhen8508
@thahirputhen8508 4 жыл бұрын
21/01/2020
@shabbirmohammad8017
@shabbirmohammad8017 Жыл бұрын
Nte vdne adethe patthanamthittayil angammmoozhiyil e padam edethappo annu babu chettane kanan pooyathe oorkkunnu ..annathe action hero
@mhariskmr
@mhariskmr 12 күн бұрын
പ്ലക്ക് പ്ലക്ക് ചെയ്യാൻ വേണ്ടി എടുത്ത പടം : ഷക്കീല
@mohammedsalimsalim4516
@mohammedsalimsalim4516 9 жыл бұрын
good movie
@akhildas8532
@akhildas8532 3 жыл бұрын
👍
@ubaidpallibazar3929
@ubaidpallibazar3929 6 жыл бұрын
good one
@johndonbosco610
@johndonbosco610 2 жыл бұрын
15:33 Shakkeela
@user-pn8pr2ji6s
@user-pn8pr2ji6s Ай бұрын
Chandhanamazhayile.Uoormilaye.kandavar....Undo....??????...Ente.peru.....maaya......
@vavavava2223
@vavavava2223 5 жыл бұрын
1.13.53 kalakkiii 😙😙😙😙
@fasilpk4005
@fasilpk4005 3 жыл бұрын
1:13:53
@mdsuresh2729
@mdsuresh2729 3 жыл бұрын
Vaniyude kothathiladikanam
@anoopajay5182
@anoopajay5182 3 жыл бұрын
Background score very bore
@basheerpzulfathe3339
@basheerpzulfathe3339 8 жыл бұрын
sooper movie kollam
@sskkvatakara5828
@sskkvatakara5828 3 жыл бұрын
1:57 5 femail& 2mail dubbing
@jayakrishnanjayan4212
@jayakrishnanjayan4212 7 жыл бұрын
ബോക്സ്ഓഫീസിൽ വൻ പരാജയം.
@lostlove3392
@lostlove3392 4 жыл бұрын
Average hit aayirunnu. 1999 year end report vaayikku.
@REBELSTAR73679
@REBELSTAR73679 3 жыл бұрын
@@lostlove3392 👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊
@rajeshtr1736
@rajeshtr1736 4 жыл бұрын
Bhimanreghu super
@frebingeorge3860
@frebingeorge3860 Жыл бұрын
Endheghilum kittiyal athu sradhikkan ariyileghil onnum kittiyittu karyam illa.
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Jagati minichatanta chatal matyarunnuu
@aneesp1861
@aneesp1861 7 жыл бұрын
kuzapamillaa
@Alexy7810
@Alexy7810 10 ай бұрын
Batton boss novel ranger
@sanikoshy5349
@sanikoshy5349 3 жыл бұрын
Hii BAbu antoy hloo
@aadhibiju7970
@aadhibiju7970 7 жыл бұрын
cut cheyth anithina kanikkunna super filim
@babubabubabus9309
@babubabubabus9309 6 жыл бұрын
😃
@babubabubabus9309
@babubabubabus9309 6 жыл бұрын
hi
@sskkvatakara5828
@sskkvatakara5828 3 жыл бұрын
??🙄
@vishnuvishnu3129
@vishnuvishnu3129 10 ай бұрын
ബാബു ചേട്ടന് പ്രധാന്യം കുറവാ.... ഫൈറ്റ് പോരാ....
@saniyojoseph6135
@saniyojoseph6135 4 жыл бұрын
വാണിപൂക്കുറ്റിയുടെ എല്ലാ പടത്തിലും ദേവൻ ഉണ്ടല്ലോ.... ഇവർ തമ്മിൽ എന്തെങ്കിലും ഉണ്ടാരുന്നോ പണ്ട്😜😜😜
@ashrafkamban
@ashrafkamban 3 жыл бұрын
ഞാനിപ്പൊ അടുപ്പിച്ച് വാണിയുടെ കുറേ പടങ്ങൾ കണ്ടു...അതിലൊന്നും ദേവനില്ലല്ലോ.... സർണകിരീടം,ഇളമുറതമ്പുരാൻ,പഞ്ചലോഹം,ഇൻഡിപെൻഡൻസ്,കണ്ണൂർ,മാന്ത്രികകുതിര,മാന്നാർമത്തായിസ്പികിങ്ങ്,മംഗലംവീട്ടിൽ മാനസേശരിഗുപ്ത,കിലുകീൽപമ്പരം,ഡാനി,അഖില,സൂസന്ന.... വെറുതേ എന്തൊക്കെയോ പറയരുത് ബ്രോ...
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
@@ashrafkamban 😂😂😂😂
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
​@@ashrafkamban🤣🤣🤣
@anianiarnd8325
@anianiarnd8325 Жыл бұрын
👍👍👍💓💓🧡🧡🧡💞💕💕💗💗💗💛💛💛❤️❤️❤️❤️❤️🧡👌👌👌👌🙏🙏🙏🙏🙏
@sajinksaji3202
@sajinksaji3202 2 жыл бұрын
എന്താണോ ആവോ ഇതിന്റെ ഘത!...🤔
@RanjithRanjith-ng9mt
@RanjithRanjith-ng9mt 4 жыл бұрын
Hno
@najukuttu8961
@najukuttu8961 4 жыл бұрын
ആകെ ഒരു ശ്മാശാന മൂകത
@shijuc8002
@shijuc8002 3 жыл бұрын
NIce movie
@SandeepJShridhar
@SandeepJShridhar 10 ай бұрын
*ദേവ്ജി* *ഫീമന്ന്രൗ* *മ്മൗവ്വാല്* *അവ്വൂസ്സലീം* *പ്രൗഢഗംഭീരവില്ലസംഗമം* 😂
@hrithikkrishna8962
@hrithikkrishna8962 Жыл бұрын
Devji vedum marichu😂😂
@saniyojoseph6135
@saniyojoseph6135 4 жыл бұрын
ഇജ്ജാതി തട്ടിക്കൂട്ട് വാണപടം🙏🙏🙏🙏🙏
@1313voyager
@1313voyager Жыл бұрын
A beautiful old batton bose novel literally screwed up by a useless film director and his stooge monkeys.
@prajithsanthinagar6078
@prajithsanthinagar6078 3 жыл бұрын
ബാബു ആന്റണി 10 പൈസക്കില്ല അവൾ ഉണ്ടായത് കൊണ്ട് ഒരു സുഖം കിട്ടി
@rafipa9403
@rafipa9403 3 ай бұрын
Oru.action.move.anganay.direct.chaianam.annupadicherikunnadhu.nalladhanu.😂
@Gkm-
@Gkm- 4 жыл бұрын
ഷകീല ഉണ്ടലോ
@Advocateപടവീരൻ
@Advocateപടവീരൻ 3 ай бұрын
ഉണ്ട്
@Gkm-
@Gkm- 3 ай бұрын
@@Advocateപടവീരൻ very good
@Gkm-
@Gkm- 3 ай бұрын
@@Advocateപടവീരൻ ok
@Gkm-
@Gkm- 3 ай бұрын
@@Advocateപടവീരൻ അതേ അതേ
@aleenaalwin6006
@aleenaalwin6006 Ай бұрын
Oormila devi chandhanamazhayile
@shareefshareef3642
@shareefshareef3642 2 жыл бұрын
തട്ടികുട്ടിയ movie flop
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
എന്ത് കൂതറ പടമാ ഇത് 😂😂😂😂😂😂
@sivadaspk826
@sivadaspk826 10 ай бұрын
മനോരമയിലെ റെയ്ഞ്ചർ എന്ന നോവൽ നിസാർ നാശമാക്കി. ദൗത്യം അനിലായിരുന്നു സംവിധായകനെങ്കിൽ....
@anand006able
@anand006able 6 жыл бұрын
Andi padam
@ashiksunil2084
@ashiksunil2084 Жыл бұрын
Maye kandittu arakkunnu
@prashantpatil4784
@prashantpatil4784 Жыл бұрын
1:23:33
@suhailashoukathsuhailashou7039
@suhailashoukathsuhailashou7039 5 жыл бұрын
super
@bijuchittar9678
@bijuchittar9678 8 жыл бұрын
good
@faizyshihabudeen3301
@faizyshihabudeen3301 6 жыл бұрын
biju ch,ittar
@vavavava2223
@vavavava2223 5 жыл бұрын
1.13.53 kalakkiii 😙😙😙😙
@fasilpk4005
@fasilpk4005 3 жыл бұрын
1:13:53
@sanojsheejasachuachu8067
@sanojsheejasachuachu8067 8 жыл бұрын
good
@joelakatom
@joelakatom 7 жыл бұрын
Sanojsheeja Sachu achu and
Chakravarthi (1991) Malayalam Full Movie
1:41:30
Wilson Videos Official
Рет қаралды 474 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Sravu Malayalam Full Movie | Anil Medayil | Captain Raju | Babu Antony
1:36:40
Harthal | Malayalam Full Movie |Vijayraghavan | Madhu | Vani Viswanath
2:22:10
Speed Audio & Video
Рет қаралды 396 М.
Raamanam Malayalam Full Movie | Jagathy Sreekumar | Indrans | Malayalam Classic Movies
1:50:26
Movie World Malayalam Full Movie
Рет қаралды 104 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Kanichukulangarayil CBI Malayalam Full Movie | Lakshmi Sharma | Manoj K Jayan
1:48:23
Speed Audio Video Dubai
Рет қаралды 615 М.