ഈ സിനിമയിലേക്ക് നയിച്ച ഫേസ്ബുക് വീഡിയോക്ക് നന്ദി.. ജഗദീഷിന്റെ ജോഡി ആയുള്ള നടിയെ കാണാൻ എന്താ ഐശ്വര്യം.. 👌 മൊത്തത്തിൽ കിടിലൻ പടം പാർവതി സിദ്ധിഖ് എല്ലാരും പൊളി ജഗദീഷും 🤩❣️
@anwarozr829 ай бұрын
രൂപിണി
@rafeeqm36472 жыл бұрын
ഉച്ചക്ക് ചോറ് തിന്നുബോൾ കാണാൻ പറ്റിയ പടം ❤❤❤❤
@bananaboy9994 Жыл бұрын
അതെന്താ അത്രക് മോശമാണോ ആഹാരം
@anwarozr82 Жыл бұрын
@@bananaboy9994😂🤣
@shiash6831 Жыл бұрын
സത്യം... ഞാനും അങ്ങനെ കാണാറുണ്ട്
@rafeeqm3647 Жыл бұрын
@@bananaboy9994 ആരാ ഇവിടെ ആഹാരം മോശം ആണ് എന്ന് പറഞ്ഞതാ നിനക്ക് വല്ല മാനസികം ഉണ്ടോ
@robinthomas939211 ай бұрын
2 മണിക്കൂർ ആണോ തന്റെ തീറ്റ 😂😂
@maneshrevathy37935 жыл бұрын
മനസ്സിനൊരു സുഖം ഇതുപോലെത്തെ സിനിമകൾ കാണുമ്പോൾ ഒന്നും പറയാനില്ല സൂപ്പർ 💯💯💯
@cyriljacob48393 жыл бұрын
Sathyam oru naadan sadhya kazhichu aaltharayil kidanu urangiya feel.
@sagarsuresh94512 жыл бұрын
@@cyriljacob4839 over ആക്കാതെ പോടെയ്
@harivasuki4487 Жыл бұрын
2023-ൽ കാണുന്ന ഞാൻ.... പഴയ സിനിമകൾ ഇതുപോലെയുള്ള നല്ല സിനിമകൾ കാണുമ്പോ വീണ്ടും പഴയകാലത്തിലേക്ക് പോകുവാൻ തോന്നും...
@manimanikandan8278 Жыл бұрын
December2013😂😂
@Jamshiyausman11 ай бұрын
2024
@binuthomas153311 ай бұрын
2024❤
@light4562111 ай бұрын
2024😊
@njr27763 жыл бұрын
മനസ്സിന് ഒരു സന്തോഷം കിട്ടണമെങ്കിൽ ഈ ടൈപ്പ് പടങ്ങൾ കാണുന്നത് നല്ലതാ സൂപ്പർ മൂവി ❤️❤️❤️
@usha_sneham2 жыл бұрын
ജഗദീഷേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ♥️👌 അമ്പിളിചേട്ടനും ഒട്ടും മോശമല്ല കസറി 😍 സിദ്ദിഖ്, പാർവ്വതി, രൂപിണി, ഫിലോമിന എല്ലാവരും കലക്കി 🔥
@chandhuchandhu85072 жыл бұрын
Plp🥥🥥🍌
@uravoorchandran62 жыл бұрын
@@chandhuchandhu8507 അശ്ലീകരം പോയി നിന്റെ തള്ളക്ക് കൊടുക്ക്
@Shena3392 жыл бұрын
എല്ലാവരും തകർത്തു 👍🏻👍🏻👍🏻.. എത്ര തവണ കണ്ടാലും ബോറടിക്കില്ല.. ടെൻഷൻ അടിച്ചിരിക്കുമ്പോൾ ജഗദീഷ് movies കണ്ടാൽ മതി.
@sudhi85886 жыл бұрын
കെട്ടിക്കാറായ ആറു സഹോദരിമാർ തളർവാതം പിടിച്ചുകിടക്കുന്ന അമ്മ ഈ മാതിരി ഡയലോഗ് കാച്ചാൻ ജഗതീഷല്ലാതെ ഈലോകത്തു വേറെ ആളില്ല
@sskkvatakara58284 жыл бұрын
Baburaj
@shijinasajeevan9084 жыл бұрын
Really
@noufalkannur4 жыл бұрын
ഞാൻ kachum ചായ
@nikhileshkrishna4 жыл бұрын
Mukesh unde
@kiranvarghese184 жыл бұрын
Ganeshan
@mygaming32024 жыл бұрын
Roopiniyum പാർവതിയും നല്ല ഗ്ലാമർ ഉണ്ട്. അടിപൊളി ആർടിസ്റ്റ്. ജഗധീഷും സിദ്ധീഖും ജഗതിയും അടിപൊളി.ആർട്ടിസ്റ്.
@ajithprasannan44032 жыл бұрын
വിജി തമ്പി യുടെ സിനിമകൾ .... ഒരു രക്ഷയും ഇല്ല സൂപ്പർ 🥰
@fathimaismail52934 жыл бұрын
ജഗദീഷ് ഒരു natural ആക്ടർ ആണ് അദ്ദേഹത്തിന്റെ നായകനായ ഒരു പിടി നല്ല സിനിമകളുണ്ട് 1.ഭാര്യ 2സ്രീധനം 3.കുടുമ്പവിശേശം 4.സ്ഥലത്തെ പ്രധാന പയ്യന്മാർ 5.കുണുക്കിട്ടക്കോഴി ❤️❤️💯 i love is filims
@lostlove33924 жыл бұрын
Kudumbavisheshattil Jagadishinu cheriya role aannu. Nayakan Thilakan aannu.
@nidhunidhin96353 жыл бұрын
Hi
@riyahabi3 жыл бұрын
സ്ഥലത്തെ പ്രധാന പയ്യൻസ് എന്നാണ് സിനിമയുടെ പേര്
@abhijithanilkumar49593 жыл бұрын
Pulli nayakan aaya padamkal athra pora Pulli oru side comedy rule aa best
@vivekv51943 жыл бұрын
ജഗദീഷിന് തന്റെ അഭിനയസിദ്ധി കാഴ്ച്ചവയ്ക്കാൻ കഴിയുന്ന തരത്തിൽ അധികം വേഷങ്ങൾ ലഭിച്ചിട്ടില്ല. താങ്കൾ മേൽപ്പറഞ്ഞ പടങ്ങൾ കൂടാതെ നാരായം, ഞാൻ കോടീശ്വരൻ" തുടങ്ങിയവയും എടുത്തുപറയേണ്ടതായൊണ്ട്. ഇവയൊക്കെത്തന്നെ ജഗദീഷിന് തന്റെ 'class' തെളിയിക്കാൻ കഴിഞ്ഞ ചിത്രങ്ങളായിരുന്ന്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം "പൊന്നാരംതോട്ടത്തെ രാജാവ്" തന്നെ. ഇന്നും അതിന്റെ 'പോസ്റ്ററി'ൽ എഴുതിക്കണ്ട വാചകം - സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിലോട്ട് വെട്ടമടിക്കുന്ന ചിത്രം - ഓർമകളിൽ പച്ചപ്പിടിച്ച് നിൽക്കതന്നെ. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജഗദീശിന്റെ മുഖത്ത് സ്ഫുരിക്കുന്ന ആ നിഷ്കളങ്കതയും ചൈതന്യവും തന്നെ. ആബാലവൃദ്ധം ജനങ്ങളെയും അദ്ദേഹത്തിന്റെ ചിത്രം 'സ്‌ക്രീനി'ൽ തെളിഞ്ഞാൽ പിടിച്ചിരുത്തുന്ന ഘടകം. അതുകണക്ക് തന്നെ സിദ്ധിഖുo. സിദ്ധിഖ് എന്റെ നാട്ടുകാരൻ തന്നെങ്കിലും പറയാതെവയ്യ., അതിലും മികച്ച നടനായിരുന്ന് സാദിഖ് യെന്ന സത്യം. എന്നാൽ മികച്ച വേഷങ്ങളും അർഹിച്ച അംഗീകാരവും ഒരിക്കലും ലഭിക്കാതെപോയ നടൻ.
@TibinThomas123 ай бұрын
ഇതുപോലെ ഉള്ള movies തിരഞ്ഞ് പിടിച്ച് കാണുന്നത് ആണ് ..എൻ്റെ ഒരു ഹോബി ❤
@Diru926 жыл бұрын
90 തുടക്ക കാലത്തിലെ ജഗദീഷ് സിനിമകൾ കാണാൻ ഒരു പ്രത്യേക ചന്തമാണ്. Acting, story, dialogues, music... എല്ലാം നിലവാരമുള്ളത് ! നല്ല നായികയും.. രൂപിണി 👌 ! ഗൃഹാതുരത്വം ഉണർത്തുന്നു. Fine comedy movie 😊👌!
90സിലെ ഇത്തരം ജഗദീഷ് സിദ്ദിഖ് മുകേഷ് കോമ്പൊയിലുള്ള പടങ്ങൾ കണ്ടോണ്ടിരിക്കാൻ മനസിന് ഒരു പ്രത്യേക സുഖമാണ്. വാചകമടിച്ചു മറ്റുള്ളവരെ മലർത്താൻ മലയാളത്തിൽ ജഗദീഷേട്ടൻ കഴിഞ്ഞേയുള്ളു വേറെയാരും. ജഗദീഷേട്ടന്റെ നായികയായി അഭിനയിച്ച നടിയെ കാണാൻ എന്തൊരു ഭംഗിയാണ്. KPAC സണ്ണിയുടെ വില്ലൻ വേഷം ക്ളീഷേ ആയി തോന്നി. പിന്നെ കലൂർ ഡെന്നിസ് എഴുതുന്ന എല്ലാ സിനിമകളിലും ഇങ്ങനെയൊരു വില്ലൻ കാണും, കഥ എവിടെലുംകൊണ്ടുപോയി അവസാനിപ്പിക്കേണ്ട അതിനുവേണ്ടി..
@anjubabe4 жыл бұрын
നല്ലൊരു കോമഡി സിനിമ 😍 ജഗദീഷും രൂപിണിയും കലക്കി 😍😍
@ajutom92753 жыл бұрын
സ്വർണലത അയി അഭിനയിക്കുന്ന ഗേൾ നല്ല ബ്യൂട്ടിഫുൾ. സൂപ്പർ ആക്ടിങ്. ജഗതീഷ് അയി നല്ല കെമിസ്ട്രി വർക്ക് ചെയ്യുന്നുണ്ട്. ബോൾഡ് ആൻഡ് കോമഡി കരക്റ്റർ സൂപ്പർ അയി ചെയ്തു.
@SOORAJ709 Жыл бұрын
Roopini
@ZammieSam4 жыл бұрын
രൂപിണി., സൊ ബ്യൂട്ടിഫുൾ..
@albinshaji37184 ай бұрын
Yes❤
@vishnukrishna2434 жыл бұрын
പഴയകാലം എന്ത് മനോഹരം. 2021 ൽ കാണുന്നവരുണ്ടോ?
@Ani-tz9nc Жыл бұрын
2023
@Mjpbvr9 ай бұрын
@@Ani-tz9nc24
@deneeshadenee30085 жыл бұрын
ജഗതീഷ് ഒരു കാലത്ത് സൂപ്പറായിരുന്നു
@jayanjayan49144 жыл бұрын
Nalloru Actor
@mahakal989874 жыл бұрын
Still he's a impeccable actor,much better than fool actors like prithviraj, fahad nincompoop.
@machodon4 жыл бұрын
@@mahakal98987 what's wrong with Fahad though?
@cloud9ine83 жыл бұрын
അതേ ആ ഒരു കാലഘട്ടത്തിലെ തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരായ പ്രാരാബ്ധക്കാരായ ചെറുപ്പക്കാരുടെ പ്രതീകം.
@cloud9ine83 жыл бұрын
@@mahakal98987 Not up to the scale though 😃, he is a good actor but failed to portray a variety of roles, he can't play pure-negative roles, he was a good entertainer in late 80's and 90's. Prtithvi and Fahad improved a lot from where they started,pretty much improvised.
@greeshmaj43344 жыл бұрын
ജഗതി ചേട്ടന്റെ കോമഡി കണ്ട് സിനിമ കാണാൻ വന്നവർ ലൈക്ക് അടിക്കു
@jay-oh5nv3 жыл бұрын
Super
@habeebrahman82183 жыл бұрын
😍
@shmseermashaalllah1783 жыл бұрын
E
@nishats55233 жыл бұрын
Comedy Chakravarthy
@sknmedia97813 жыл бұрын
എല്ലാ സിനിമയുടെ കമെന്റിൽ കാണും കുറേ 2021കാരനും, പിന്നെ കൊറോണ കാല കാരനും... എന്റെ ദൈവമേ..
@ameersha0004 жыл бұрын
ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ സിനിമഎടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് സൂപ്പർ movie❤️❤️❤️
@anjusatheesh29884 жыл бұрын
ABBA view seriya brooo
@ammu.s6424 жыл бұрын
Seriyaa😍😍😍😍
@priyankasanthosh61134 жыл бұрын
Correct
@cyriljacob48394 жыл бұрын
Hi ABBA fan ano?
@vereval84864 жыл бұрын
Ath seriya Korey adult counter ayal cinima finish
@shameershaaz3473 жыл бұрын
എന്ത് രസമാണ് പഴയ സിനിമ കാണാൻ ♥️
@AnishMarlboro Жыл бұрын
സത്യം
@akhilsankar186 жыл бұрын
രൂപിണി യൂ ജഗതീഷ് തമ്മിലുള്ള എല്ലാ സീനും കിടു കോമഡി ആയിരുന്നു നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ സിനിമ
@binumons8226 жыл бұрын
Good
@vijeshvijayan18525 жыл бұрын
സത്യം
@rijothomas45855 жыл бұрын
Yes Bro
@akhilsankar184 жыл бұрын
@Sithara Surumi athe
@arunroja62734 жыл бұрын
@Sithara Surumi അതേ.... തമിഴ് സിനിമയിൽ മുൻ നിര നായികയായിരുന്നു ഒരുകാലത്ത്... നാടുവാഴികൾ സിനിമയിൽ മോഹൻലാലിന്റെ ജോഡിയും ഈ നടിയാണ്.
@AnishMarlboro Жыл бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും സുന്ദരിയായ നടിയാണ് രൂപീണി ഇത്രയും സുന്ദരിയായ ഒരു നടി മലയാള സിനിമയുടെ ചരിത്രത്തിൽ പോലും ഇന്നേവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല ♥️♥️♥️👌👌👌
@cogito-ergosumenglishgramm3040Ай бұрын
Ayoo
@shahidvp697718 күн бұрын
വിജയ ശ്രീ ❤ഓൾഡ് നടി
@akkidilbar14 жыл бұрын
90കളിൽ ഞാൻ തീയറ്ററിൽ കണ്ട സിനിമ. ഇപ്പോൾ കാണുബോഴും എന്താ രസം. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. നന്ദി ജഗതീഷ്-സിദ്ധിക്ക്-കലൂർ ഡെന്നിസ്-വിജി തമ്പി...😊
@bijinkrishnakumar77772 жыл бұрын
bhagyavan
@rvp8687 Жыл бұрын
ആ കാലഘട്ടം ഓക്കേ 😭🥰
@JabirmvJabi4 жыл бұрын
രുപിണി എന്തൊരു ലുക്കാണ് ❤..കിടിലൻ സിനിമ
@hiranhiranpr31483 жыл бұрын
Adhe... Endha glamour..
@Nehalfans3 жыл бұрын
💕
@satheeshoc4651 Жыл бұрын
അത് പിന്നെ മറാത്തിയല്ലേ ❤️
@Lechuz-110 ай бұрын
2024 attendance register book 📖😌
@adattilmohammedunais78058 ай бұрын
ഒന്ന് പോടെയ് ഓരോന്ന് ഇറങ്ങിക്കോളും കൊല്ലാകണക്കും കൊണ്ട്... എന്തുവാടേ
@adattilmohammedunais78058 ай бұрын
ഒന്ന് പോടെയ് ഓരോന്ന് ഇറങ്ങിക്കോളും കൊല്ലാകണക്കും കൊണ്ട്... എന്തുവാടേ
@jebhad84433 ай бұрын
😂😂😂😂😂njan undu
@nickbartb41724 жыл бұрын
Love Philomina.. Whether it is a Muslim, Christian or Hindu grandma, she always perfected the role.. Misses her a lot!
@misriyashameermisriyashame31355 ай бұрын
പണ്ടത്തെ വീടും ജനാലയും കാണാൻ എന്താ ഭംഗി.. ഇപ്പൊ ഇതുപോലത്തെ വീടുകൾ കാണാറേ ഇല്ല.. പാർവതിയും സിദ്ദിക്കും താമസിക്കുന്ന വീട് സൂപ്പർ 👍
@ksa70104 жыл бұрын
പഴയ ഫിലിം കാണുന്ന ഒരു ഫീൽ അത് ഒരു പ്രത്യേക എൻജോയ് തന്നെയാണ്
@nashamehrin89673 жыл бұрын
✌️✌️
@eykey56084 жыл бұрын
കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ
@kudusvlog92914 жыл бұрын
ഉണ്ട് ..😊
@MsMsplive4 жыл бұрын
kzbin.info/www/bejne/hInOqaOqatZmq6s
@harinarayananhari74724 жыл бұрын
.ഇപ്പോ ഇത് തന്നെയാ പണി
@muhammedfayis32044 жыл бұрын
Ooo
@B__19964 жыл бұрын
Yus kandukodnirkkunnu
@elvismathew96144 жыл бұрын
During these desperate times, old malayalam comedy films are so precious. 😌
@MN-fk4tz6 жыл бұрын
*എത്ര മനോഹരമായിരുന്നു* *ആ പഴയകാലം*
@tinijohn76086 жыл бұрын
Sathyam
@sruthygkrishnan39965 жыл бұрын
Athe
@mohammedajnas.a.t86885 жыл бұрын
Ath nammal puthiya kaalathe sharikkum snehikathondu thonnukayanu bro
@saidsanoob44975 жыл бұрын
വായനയുടെ ഓർമ്മക്കുറിപ്പുക
@sadiqalitirur87814 жыл бұрын
Yes
@Shajiya-mt4 ай бұрын
ജഗദീഷിന്റെ പണ്ടത്തെ മൂവീസ് എല്ലാം അടിപൊളി ആണ്.❤
@HarithaBhama7863 ай бұрын
എത്ര കണ്ടാലും മടുക്കാത്ത movie ❤ ജഗതി, ഫിലോമിന, സിദ്ധിക്ക്, ജഗദീഷ്, പാർവതി, രൂപിണി എല്ലാവരും 👌👌👌❤❤❤
@jijujames73453 жыл бұрын
Roopini was one of the lead actress during the period 1986-1994...she acted mostly in Tamil cinema with Rajnikant,Kamal Hassan,ramarajan,sathyaraj,prabhu,midhun chakravarthy,Parthipen,thyagarajan,Mohan,raghuvaran,Rahman,vijayakanth...list is enlisted in malayalam with Mohanlal,Mamooty,Suresh Gopi ,Mukesh,jayaram in Kannada with Vishnu vardhan,ravichandran....can't ignore her contribution towards indian cinema in a glamorous role...now she is a business women in Mumbai running a hospital..
@adwithkrishna18413 жыл бұрын
അയിന്?
@SOORAJ709 Жыл бұрын
Eath hospital aanu
@jijujames7345 Жыл бұрын
@@adwithkrishna1841 adinu enta ...poi vere joli nokkeda payale....Oro അവതാരം koppile
@rvp8687 Жыл бұрын
സൂന്ദരി കുട്ടി 😄 പല മലയാള പടത്തിൽ ഉണ്ട്. നല്ല നടിയാണ്. ജഗദീഷിനെ പോലെ ഉടായിപ്പ് കാണിക്കാൻ പറ്റിയ ആൾ 😄😂
@cl719987 ай бұрын
Thanks for the info. Bro
@ameyaambrose58845 жыл бұрын
ithopole ulla film ishtamulavar arokeya
@sudheesudhi4 жыл бұрын
🕺
@OppoOppo-bq6co4 жыл бұрын
Njan
@Mr48707625 жыл бұрын
Jagadeesh is an underrated actor . He has got good comedy timing and very good actor too..
@nimielias33974 жыл бұрын
Yes exactly
@jegatheeseg1214 жыл бұрын
Roopini looks so beautiful 😍 💖
@Elmafransis4 жыл бұрын
2020 ൾ കാണുന്നവർ ഉണ്ടോ.. അന്നും ഇന്നും ഒരു മാറ്റവും ഇല്ല ജഗദീഷ് ഏട്ടന്. മമ്മുക്ക യെ പോലെ വയസ്സ് താഴേക്ക് തന്നെ ആണ് ജഗദീഷ് ഏട്ടനും
@nimielias33974 жыл бұрын
I ❤ him
@ashkarachu57474 жыл бұрын
Hc txtdtdrdrsxrdztrs
@salman65764 жыл бұрын
@Nvsolution Clt what's the problem bro
@shanavaskv644 жыл бұрын
Mamokka vere levala ikkem jagadeshum tamil orupadau andharavund adhem ingerepole janagale verupikarila
@abhishekp28234 жыл бұрын
True
@shijur59664 жыл бұрын
കിടുക്കൻ പടം..എത്ര തവണ ഇത് കണ്ടാലും മതിവരില്ല...ഈ കൊറോണ കാലത്ത് ഞാൻ വീണ്ടും😎😍😘
@babyshopplanet68843 жыл бұрын
parumass
@babyshopplanet68843 жыл бұрын
venugopalmass
@babyshopplanet68843 жыл бұрын
chitramass
@babyshopplanet68843 жыл бұрын
parubeauty
@DrMapzz2 жыл бұрын
@@babyshopplanet6884a,a
@amalrajendran60583 жыл бұрын
ഗുരുക്കൾ അമ്മാവൻ സൂപ്പർ ആണ്.... അസാധ്യ അഭിനയം
@HARMONYDSS4 жыл бұрын
ജഗതിയുടെയും,ജഗതിഷിൻ്റെയും രൂപിണിയുടെയും കഥാപാത്രങ്ങൾ ആണ് ഈ സിനിമയുടെ നട്ടെല്ല്..
@siyapni86033 жыл бұрын
2021ൽ കണ്ടവർ ഇവിടെ ഒന്നു ഒപ്പിട്ട് പോവണം എന്നു അപേക്ഷിക്കുന്നു.
@nickuzvlogs13703 жыл бұрын
ഇന്ന പിടിച്ചോ ഒന്നല്ല രണ്ടോപ്പ് 🤣🤣
@sonajose24563 жыл бұрын
2022 Wednesday night 9:37 👍👌
@mayamidhunlal70732 жыл бұрын
2022
@akhilpunnamanna43592 жыл бұрын
2022
@sherin38962 жыл бұрын
2022 ❤️
@shabnahamz45654 жыл бұрын
ജഗദീഷിന്റെ കൗണ്ടറുകൾ എല്ലാം powli😁
@riyasriyaz99874 жыл бұрын
Shabna sha you some
@sajeevsajeev20224 жыл бұрын
As
@savithakuttan40594 жыл бұрын
സൂപ്പർ ഫിലിം ആണ്.. ധൈര്യയി കണ്ടോളു 👍👌👌
@sajeevsajeev20224 жыл бұрын
Sajeev''😂😂😍
@sumeshsubrahmanyansumeshps7708 Жыл бұрын
പഴയ പടങ്ങൾ എന്നും അടിപൊളി ആണ്, ജഗതീഷ്, സിദ്ദിഖ്, രൂപിണി, പാർവതി, ജഗതി, ഫിലോമിന, എല്ലാവരും തകർത്താടിയ മൂവി, ❤️👍 2023 മാർച്ച് 18 ശനിയാഴ്ച രാത്രി 10:15
@saneeshsanu13803 жыл бұрын
ജഗദീഷേട്ടൻ നമ്മളെ ചിരിപ്പിച്ചത് വേറെ ലെവലിലായിരുന്നു.
@njan39083 жыл бұрын
ഇത് പോലുള്ള നല്ല സിനിമകൾ തിരഞ്ഞ് കാണുന്നതാണ് എന്റെ ഹോബി
@muksithmashup40895 жыл бұрын
2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ ...
@CatchAndRelease7774 жыл бұрын
2020 march 2
@maneeshaaneesh17224 жыл бұрын
3/3/2020👍
@naseemajafar17504 жыл бұрын
പിന്നേ കാണാതെ .... എനിക്ക് പുതിയ സിനിമയെക്കാളും പയയതാണ് ഇഷ്ട്ടം🥰🥰🥰
@ButywithMe4 жыл бұрын
Undallo
@smokyevening62874 жыл бұрын
Undankil
@regishbabu56276 жыл бұрын
Golden period of Jagadeesh
@worldfootballnews47063 жыл бұрын
2021 ഈ ഫിലിം കാണുന്നവർ ഉണ്ടോ
@baziYYY3 жыл бұрын
സ്വർണലത : അമ്മാവാ ഇത് പഴേയ ഒരു വീടാ പൊളിച്ചിടരുത്...⚡️ ലെ ഗുരുക്കൾ അമ്മാവൻ : പേടിക്കേണ്ട കുട്ട്യേ, അമ്മാവൻ സർവശക്തിയും പുറത്തെടുത്തിട്ടില്യ പകുതിയേയുള്ളു 😁❤️കുട്ടി പൊയ്ക്കോള്ളു... Okke bei🚶.. ബൂം💥... ഉഷാർ 😅
@AnishMarlboro Жыл бұрын
സൂപ്പർ മൂവി പഴയ കാല ചലച്ചിത്രങ്ങൾ കാണുവാൻ എന്താ ഒരു രസം 👍👍👍
@vk_the_inimitable4 жыл бұрын
ഇതിപ്പോൾ ഏതു പടമെടുത്താലും കൊറോണ കാലത്തു കണ്ടവരുണ്ടോ !! കമെന്റ് ഇല്ലാത്തതില്ലലോ
@famzzzclct51094 жыл бұрын
Aaanneeeee sathyam 🙆♀️🙆♀️
@AbdulSalam-gk1mn4 жыл бұрын
@@famzzzclct5109 naum kandirikkaya 😂😂
@ishaaniraj90114 жыл бұрын
Satyamm
@sibimudheer18494 жыл бұрын
Anagne onnum ella
@shamsudheenshamsu62724 жыл бұрын
Aduppilloothunnavante aasanathil ooothal 🔥kollaam
@sreeragssu2 жыл бұрын
90s ile തുളസിദാസ്, വിജി തമ്പി സിനിമകൾ എന്നും ഇഷ്ടം ❤😍 വലിയ സൂപ്പർ താരങ്ങൾ ഒന്നും ഉണ്ടാവില്ല പക്ഷേ പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന എല്ലാം അക്കാലത്തെ ചെറിയ സിനിമകളിൽ ഉണ്ട്.. 😍 തിരുത്തൽ വാദി, സിംഹവാലൻ മേനോൻ , കുടുംബകോടതി, etc
@SabuXL2 жыл бұрын
അവയിൽ " അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ...!" 👌🤝
@rvp8687 Жыл бұрын
അല്ല പിന്നെ ❤️💥🥰👌
@ABINSIBY90 Жыл бұрын
വെൽക്കം ടു കൊടൈക്കനാൽ
@umeshcg194210 ай бұрын
മലപ്പുറം ഹാജി മഹാനായ ജോജി
@sreevlogs83403 жыл бұрын
ഹാവൂ എന്തൊരു സുഗം കാണാൻ ഈ സിനിമ , ഇനി ഒരു കാലം വരുമോ ഇതുപോലെ , മനോഹര മായ സിനിമയും , മനോഹരമായ പഴയ കാല ഓർമകളും
@shihabkmshaa52803 жыл бұрын
രുപിണി ചേച്ചിയെ പോലെ നല്ല ബോൾഡായ പെണ്ണിനെ വേണം കെട്ടാൻ♥️😀 ലൈഫിൽ ഒരിക്കലും നമ്മൾ തളരില്ല♥️✌️ പാർവതി ചേച്ചിയും നല്ല വൈഫ് തന്നെ ♥️✌️ പക്ഷേ ഒരു ധൈര്യവും ഒരു സ്ട്രോങ്ങും ഇല്ല എന്ന് മാത്രം😥 പെൺപിള്ളേരായാൽ കുറച്ചു ധൈര്യവും സ്ട്രോങ്ങും വേണം 🙁 അതാകുമ്പോൾ ഡബിൾ സ്ട്രോങ്ങ് ആകും എന്തിനും ഏതിനും വരുന്നത് വരുന്നിടത്ത് വച്ച്😀♥️ ഏറ്റവും ത്രിൽ ആകുന്നത് ജഗദീഷ് ചേട്ടനും രുപിണി ചേച്ചിയും സെറ്റാവുന്നത് കാണാനുള്ള ആ ഒരു നിമിഷം ആണ്♥️ സത്യം♥️ ഒരുപാട് ഇഷ്ടമായി പടം♥️
@hiranhiranpr31483 жыл бұрын
Ente manasil ullathu ellam maashu ivide paranju... Thanks' mutthe...
@NeethuSanu8463 жыл бұрын
അതെ മനസ്സിന് ഒത്തിരി സന്തോഷം നൽകിയ പടം. ഒന്നും പറയാനില്ല അടിപൊളി. വീണ്ടും കാണാൻ തോന്നുന്നു 🥰🥰😍😍👍👍
@satheeshoc35453 жыл бұрын
ഞാനും ഇത് പോലെയുള്ള (രൂപിണി ) പോലെ ഉള്ള ഒരു പെണിനെ കെട്ടാൻ ആഗ്രഹിച്ചിരുന്നു കെട്ടിയത് നേരെ തിരിച്ചു
@deepthik66223 жыл бұрын
True. Avaranu e movie de main pillor. Preshnagale engane bold ayy handle cheyyanamnu aryam.
@SOORAJ709 Жыл бұрын
Sathyam avar rendu perum ഒന്നിക്കുന്ന സീൻ കാണാൻ ആണ് ഞാൻ wait cheythath
@gafoorkadosthcm67010 ай бұрын
2024ലും ഈ സിനിമ കാണുമ്പോൾ.. മനസ്സിന് ഒരു. സന്തോഷം❤❤❤
@AmaL-kz5ww5 жыл бұрын
ഇതുപോലുള്ള മൂവി കണ്ടു കഴിയുമ്പോൾ നമ്മുടെ മനസിന് തന്നെ ഒരു സുഗമ.ക്ലൈമാക്സും അതുപോലെ തന്നെ എല്ലാം വളരെ ഹാപ്പി ആയി
@akashnkmnkm57645 жыл бұрын
Satyam
@sanafathimafathima93364 жыл бұрын
👌👌👌👌👌👌👌
@JacobChacko30085 жыл бұрын
A REALLY GOOD MOVIE FROM VIJI THAMPY 👍🏼👍🏼👍🏼....his movies like these in the 1990's never failed to entertain except for maybe one or two movies
@sajeevgopi116 жыл бұрын
ഫിലോമിന അമ്മ ജഗതി ചേട്ടൻ ചിരിച്ചു ചത്തു😂🙋🙋😍😘
@Harikrishnan_15053 жыл бұрын
രൂപിണി ഈ കാലഘട്ടത്തിൽ ആയിരുന്നേൽ തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ ആയേനേ!
@equalitrism58373 жыл бұрын
In 90s she is
@sree-vu6rw3 жыл бұрын
Athe
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@manu_mk19984 жыл бұрын
...............കാണുമ്പോൾ ഇത് പോലുള്ള സിനിമകൾ കാണണം................... Nice movie👌🏻
@vk_the_inimitable4 жыл бұрын
ജഗദിഷ് വേറെ ലെവൽ 😍😍 ആ വലത്തേ ഉണ്ടക്കണ്ണിനു മേളിൽ 😁😁