. സംഗീതം പഠിക്കാൻ ഇഷ്ടം ഇല്ലാതെ അമ്മയുടെ നിർബന്ധത്തിൽ ജാനകി അമ്മ സംഗീതം പഠിക്കാൻ പോയി. മൂന്ന് മാസത്തിനു ശേഷം ഗുരു മരിച്ചു. പിന്നെ സംഗീതം പഠിച്ചിട്ടില്ല. കണക്കു കൂട്ടാൻ അറിയില്ല, സ്കൂളിൽ പോയിട്ടില്ല, തെലുഗ് മാത്രമേ എഴുതാൻ അറിയുള്ളു.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല, ഇതെല്ലാം ജാനകി അമ്മ കോയമ്പത്തൂർ ലെ ഒരു സ്കൂളിലെ സ്റ്റേജ് പ്രോഗാമിൽ തമിഴിൽ പറഞ്ഞിട്ടുണ്ട്. ശരിക്കും എന്ധോരു അത്ഭുതം ആണ് ഇവർ. തെക്കേ ഇന്ത്യയിലെ ഏറ്റവും കഴിവുള്ള പിന്നണി ഗായിക ഇവർ ആണെന്ന് ജയചന്ദ്രനും, SPB യും തുറന്നു സമ്മതിച്ചിട്ടുണ്ട്. ഹേമാവതി എന്ന കന്നഡ ചിത്രത്തിലെ കഠിനമായ ക്ലാസ്സിക്കൽ സോങ് ജാനകി ക്ക് മാത്രമേ പാടാൻ കഴിയു, ഹിന്ദുസ്ഥാനിയും, കർണാട്ടിക് സംഗീതവും പഠിച്ച പാട്ടുകാരൻ പിബി. ശ്രീനിവാസ് പറഞ്ഞിട്ടുണ്ട്. ആ പട്ടു തനിക്ക് കിട്ടിയിരുന്നെങ്കിൽ പാടി നോക്കാൻ പോലും പ്രയത്നിക്കില്ല എന്നും, ജാനകി ഒരു അത്ഭുദം ആണെന്നും PBS പറഞ്ഞിട്ടുണ്ട്. തെക്കേ ഇന്ത്യ യിലെ നാല് ഭാഷകളും സംസാരിക്കും. ശരീരത്തിലും മുഖത്തിലും ഒരു ഭാവവും ഇല്ലാതെ വളരെ അനായാസമായി എത്ര ബുദ്ധിമുട്ട് ഉള്ള പാട്ടും, ഏതു ഭാഷയിലും പാടും, എന്നാൽ പാട്ടിൽ എല്ലാ ഭാവവും, എല്ലാ സംഗതികളും പൂർണമായി ഉണ്ടാകും. സിനിമയിൽ പാടി തുടങിയ വർഷം തന്നെ ഹിന്ദി അടക്കം അഞ്ചു ഭാഷകളിൽ ആയി നൂറിൽ അധികം പാട്ടുകൾ പാടിയ ഇന്ത്യയിലെ ഏക വ്യക്തി എന്നാ റെക്കോർഡ് ഇവർക്ക് സ്വന്തം. കേരളത്തിന്റെയും കർണാടകയുടെ യും ദത്തു പുത്രി. സംഗീതം പഠിക്കാതെ, ശാസ്ത്രീയ സംഗീതം ജന്മനാ കിട്ടിയ കഴിവ് എന്ന് പാടിയ പാട്ടുകളിലൂടെ തെളിയിച്ച വ്യക്തി. 2013 ഇൽ വൈകി വന്ന പദ്മ അവാർഡ്കൊണ്ട് പ്രസിദ്ധ ആവേണ്ട കാര്യം ഇനി ഇല്ല, പാടി തുടഗിയ വർഷം മുതൽ എത്രയോ അവാർഡുകൾ കിട്ടി, അന്ന് തൊട്ടേ ഉള്ള ഫാൻസും, ഇപ്പോഴുള്ള ചെറുപ്പക്കാർ ആയ ഫാൻസും ഇതെല്ലാം പദ്മ അവാർഡിനേക്കാൾ വലുതാണ് എന്ന് ഇന്റർവ്യൂ കളിൽ അമ്മ പറഞ്ഞിട്ടുണ്ട്. പരമോന്നത ബഹുമതി പദ്മ അവാർഡ് നിരസിച്ചു. എത്ര വലിയ ആള് ആണെങ്കിലും ആരെയും വെറുപ്പിക്കാത്ത സംസാരം, അനാവശ്യ പൊതു കാര്യങ്ങൾ ഇന്റർവ്യൂഇൽ പറയില്ല. പല ഭാഷകളിൽ ഉള്ള കുറെ സംവിധായകർക്കും, ഫാൻസിനും S. ജാനകി അമ്മ ഒരു അത്ഭുത ഗായിക, വ്യക്തിത്വം. ഉയരും തോറും വിനയം കൂടി കൂടി, അഹങ്കാരം ഒട്ടും ഇല്ലാത്ത സംസാരം.
@Chandrankalady2 жыл бұрын
നല്ല പാട്ടുകൾ യാത്രയിൽ കേൾക്കാൻ എന്ത് രസം അറിയാതെ മയങ്ങി പോകുന്നു സൂപ്പർ
@sheebajohn43412 жыл бұрын
എനിക്ക് ഏറെ ഇഷ്ടമായ പാട്ടുകൾ ഹാ സന്തോഷമായിരിക്കുന്നു ഈ പാട്ടുകൾ ഇട്ടു തന്നതിന് നന്ദി