ഈ പാട്ടുകളുടെയൊക്കെ ശക്തി നാം വിചാരിക്കുന്നതിനുമൊക്കെ അപ്പുറമാണ്. ആത്മഹത്യയിൽ നിന്നുപോലും തിരിച്ചുവിടാൻ ചില പാട്ടുകൾക്കുകഴിയും.അതിനാൽ പാട്ടുകൾ ലോകത്തെ ഏറ്റവും വലിയ മരുന്നാണ്.
@bpv071Ай бұрын
ഈണവും താളവും അതിനൊത്ത ആലാപനവും . മനസ്സിൽ പതിയുന്ന സംഗീതം . എത്ര സുന്ദരം .
@VenuParalyАй бұрын
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയി മാറി എത്ര മനോഹരമായ വരികൾ നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ്. ഇത്ര മനോഹര ഗാനം എനിക്ക് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 👌🙏🙏🙏👍🌹..?
@PraveenP-w3sАй бұрын
49:34 😊😅😊😊😊😊 49:34 49:34 49:34 49:34 49:34
@PraveenP-w3sАй бұрын
😊.😊 49:37
@dharchandsidharthan789512 күн бұрын
👍
@sreekumar-sy3px19 күн бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@SheebagiАй бұрын
ഓരോ പാട്ട് കേൾക്കുബോഴും ഹൃദയത്തിൽ പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തകാലം,....
@SiyadPe-h4n9 күн бұрын
É❤❤, z😊3
@Hameedalayin25 күн бұрын
പല പാട്ടുകളും പഴയകാല ഓർമ്മകളിലേക്ക് കൊണ്ട് പോയി വളരെ നന്ദി
@pradeepkumartv2177Күн бұрын
പ്രവാസജീവിത്തിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ
@home456018 күн бұрын
പൊൻവീണേ സൂപ്പർ ❤
@sabiths4287 сағат бұрын
Super selections❤
@sajanaabdulla7055Ай бұрын
കിച്ചണിൽ നിൽക്കുമ്പോൾ ഈ പാട്ടുകൾ വെച്ചാൽ, പണി കഴിയുന്നത് തന്നെ അറീല്ല😊
@greeshmakm5733Ай бұрын
പരസ്യം ഇല്ലാത്തത് കൊണ്ട് തന്നെ പാട്ടുകൾ അസ്വതിക്കാൻ സാധിച്ചു...❤❤❤
@kuriakosekuriakosekd9853Ай бұрын
😅😅😅😅
@NadesanEsАй бұрын
😊Llplqla😊al😊all allaal😊llalal😊😊😊😊
@seemakkannottil1447Ай бұрын
സൂപ്പർ 🎉
@shajicc567810 күн бұрын
Good song to listen.
@jayarajantp443918 күн бұрын
Good selection
@sreekumar-sy3px19 күн бұрын
മാനത്തുദിച്ചൊരു നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെൻ ഖൽബിനുള്ളിൽ വിരുന്നുകാരിയായി വന്നിറങ്ങി (മാനത്തുദിച്ചൊരു...) താലം നിറയും മോഹമായി നീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം (മാനത്തുദിച്ചൊരു...) അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ കാലമേകും കിന്നാരങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കുമീ രാത്രിയിൽ (മാനത്തുദിച്ചൊരു...)
@Ramesh47756Ай бұрын
നല്ല പാട്ടുകൾ❤❤❤❤❤❤😍😍😍😍😍😍😍😍😍🥰🥰🎶🎶🎶🎶🎶🎶🎶
@51envi38Ай бұрын
ഇതുപോലെ പരസ്യങ്ങൾ കൂത്ത് തിരുകി പാട്ട് കേൾപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ഹിന്ദി ചാനലുകൾ കേട്ടാൽ ഇതുപോലെ ഇല്ലല്ലോ.. എന്താണെന്ന് മനസ്സിലാകുന്നില്ല..
@thomasmathew856618 күн бұрын
P
@shibusajan2 ай бұрын
❤സൂപ്പർഗാനം ❤👌👌👌💞💗💞🌹🌹🌹
@prasanthbnair3352Ай бұрын
Very bad
@prasanthbnair3352Ай бұрын
Sorry just for a fun
@prasanthbnair3352Ай бұрын
Sorry
@SunilaRajesh-xs1odАй бұрын
@@prasanthbnair3352H 😊
@GRfamily608Ай бұрын
🦋💄🌹😅😢😊
@ShajahanShaji-cs4nx12 күн бұрын
Good. Thanks.
@jamalk3536Ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ
@abuhibabellaihi9625Күн бұрын
Great memories
@prasanthbnair3352Ай бұрын
Super song adipoli 🎉🎉🎉🎉❤❤❤😊😊😊🎉🎉🎉😊😊❤ I Love this song adipoli ganam